ശ്രീജയുടെ ഓരോ ഹെയർ ഡൈയും എനിക്ക് വളരെ ഉപകാരമാണ് ഇതു കൊള്ളാമല്ലോ തീർച്ചയായും ഇതുപോലൊന്ന് ഉണ്ടാക്കി നോക്കുന്നുണ്ട് കഴിഞ്ഞ ഒരു ഹെയർ ഓയിലും ഹെയർഡൈൻ ഞാൻ പരീക്ഷിച്ചപ്പോൾ നല്ല റിസൾട്ട് ആണ് എനിക്ക് കിട്ടിയത്
എടന ഇല ഉപയോഗിച്ചുള്ള natural Hair Dye കൊള്ളാം. ഇതിൽ ചേർത്തിട്ടുള്ള മറ്റു ചേരുവകളും മുടി കറുപ്പിക്കാൻ വളരെ നല്ലതാണ്.എന്തായാലും ഞാൻ ഇത് തേച്ചു നോക്കുന്നുണ്ട്. ഫീഡ്ബാക്ക് പറയാം
ഹിന്ദിയിൽ തേജ് പത്തയെന്ന് പറയും നെയ്ച്ചോറ് വയ്ക്കുമ്പോൾ അതിൽ ഇട്ട് വേവിക്കും ഈ ഇല അറബികളും ചോറിൽ ഇടാറുണ്ട് കറിമസാലയിൽ ചേർക്കാറുണ്ട് ഇഗ്ലീഷിൽ ബേ ലീവ്സ് എന്ന് പറയാം കറുകപത്തയെന്നും വിളിക്കും ഇതിൻ്റെ വേറെ ഇനം ഉണ്ടാ അതിൻ്റെ ഇല വലുതാണ് ഈ ഇല എടുത്ത് അരിപെടി കുഴച്ച് ഈ ഇലയിൽ പഴുത്തച്ചക്കയും ചേർത്ത് പഴുങ്ങാറുണ്ട് നല്ല മണവും രസവും ആണ്
മുടി കറുക്കാൻ മാർകെറ്റിൽ കിട്ടുന്ന നീലയമാരി pkt മാത്രം തേച്ചാൽ മതി, അതിന്റെ കൂടെ ഈ അഞ്ചാറു കൂട്ടവും ആക്രി ചീനിച്ചട്ടിയും ഒരു ദിവസത്തെ മെനക്കേടും ഒന്നും വേണ്ടാ, നീലയമേരി pkt കമ്പനി യിൽ വിളിച്ചിട്ട് ഇതിൽ എക്സ്ട്രാ കറുപ്പ് ചേർത്തിട്ടുണ്ടോന്നു ചോദിച്ചാൽ അൻവന്മാർ മിണ്ടുകയില്ല, ഫോൺ കട്ടാക്കും, ഒരിക്കൽ ഞാൻ വിളിച്ചപോൾ അവന്മാർ പറഞ്ഞു വേണോങ്കിൽ തേച്ചാൽ മതീന്ന്.
ആരെങ്കിലും ഇത് ചെയ്തു നോക്കി യിട്ട് മുടി കരുത്തോ എന്തെങ്കിലും കണ്ടാൽ ഉടനെ കമന്റ് ചെയ്യും വേറെ ഒരു പണിയുമില്ലേ എന്നാപ്പിന്നെ ഡൈ യൊക്കെ പണ്ടേ പൂട്ടേണ്ടതാണല്ലോ ഒരു പ്രായം വരുമ്പോൾ മുടി കറുക്കും അതു സംഭവിച്ചേ പറ്റു നാളത്തെ തലമുറ നരച്ച മുടി എന്നുപറഞ്ഞാൽ ഒന്ന് പറഞ്ഞെങ്കിലും കൊടുക്കണ്ടേ
ഇരുമ്പ് ചട്ടിയില്ലാത്ത ഒരു ടിപ്പ് സും ഇതുവരെ കണ്ടിട്ടില്ല. എല്ലാ ഹെയർഡൈ നിർമ്മാണത്തിനും ഇരുമ്പു ചട്ടി. ഇരുമ്പിന്റെ കറയാണ് എല്ലാ ഇലച്ചാറിലും കയറിപ്പിടിക്കുന്നത്. അല്ലാതെ ചേരുവകളുടെ ഗുണത്തിലല്ല. ഇങ്ങിനെ പല വിധ തട്ടിപ്പുകളാണ് ഈ യുട്യൂബ് ചാനലുകളിൽ നടക്കുന്നത്. ജോലി ചെയ്യാതെ മേലനങ്ങാതെ എങ്ങിനെ മനുഷ്യരെ തട്ടിച്ച് ജീവിക്കാം എന്നതിനുള്ള ഉദാഹരണങ്ങളാണ് ഇതെല്ലാം. 0:49
ഞങ്ങളും എടന ഇല എന്നാണ് പറയുക. ഇതുകൊണ്ട് മുടി കറുപ്പിക്കാം എന്ന് അറിയില്ലായിരുന്നു. ഇങ്ങിനെ ഉള്ള ഹെയർ ഡൈ ഉപയോഗിച്ചാൽ പേടിക്കേണ്ട ആവശ്യം ഇല്ല. പിന്നെ ഇതിൽ ചേർത്ത ഗ്രാമ്പു കറിവേപ്പില ഉലുവ ഒക്കെ മുടി വളരാനും കറുപ്പ് കിട്ടാനും വളരെ നല്ലതാണ് ഈ ഡൈ ഞാനും ട്രൈ ചെയ്തു നോക്കട്ടെ
Vazhanayila kondulla hair dye valare nannayittund. Chemicalonnum cherkkathathu kond sideffect undavumenn pedikkathe upayogikkam. Theerchayayum ithupole try cheyyanam.
ശ്രീജയുടെ ഓരോ ഹെയർ ഡൈയും എനിക്ക് വളരെ ഉപകാരമാണ് ഇതു കൊള്ളാമല്ലോ തീർച്ചയായും ഇതുപോലൊന്ന് ഉണ്ടാക്കി നോക്കുന്നുണ്ട് കഴിഞ്ഞ ഒരു ഹെയർ ഓയിലും ഹെയർഡൈൻ ഞാൻ പരീക്ഷിച്ചപ്പോൾ നല്ല റിസൾട്ട് ആണ് എനിക്ക് കിട്ടിയത്
🤗❣
@@sreejasfoods7084 മാർക്കറ്റിൽ കിട്ടുന്ന നീലയമാരി പൊടി മാത്രം മതി, അതിൽ കറുപ്പ് ചേർത്താണ് വരുന്നത്, നിങ്ങൾ വെറുതെ ജനങ്ങളെ വിഡ്ഢികൾ ആക്കല്ലേ
ini mudi veettil thanne natural aayittu karuppikkamallo...ithu enikku orupaadu useful aanu...njan ee reethiyil thanne theerchayaayum try cheyyum
Natural ayitulla hair dye kollato valare pettennu undskkallo oru kemikkalum elltha try cheyato ethupole
എടന ഇല ഉപയോഗിച്ചുള്ള natural Hair Dye കൊള്ളാം. ഇതിൽ ചേർത്തിട്ടുള്ള മറ്റു ചേരുവകളും മുടി കറുപ്പിക്കാൻ വളരെ നല്ലതാണ്.എന്തായാലും ഞാൻ ഇത് തേച്ചു നോക്കുന്നുണ്ട്. ഫീഡ്ബാക്ക് പറയാം
😊
ഇടന
കറുക പട്ടയുടെ ഇലയാണോ ഇത്. ? , ചക്ക അട ഇതിൻ്റെ ഇല കുമ്പിൾ കുത്തി ഉണ്ടാക്കാറുണ്ട്🙏
@@josepk4913 karuka Ela alla ith
nalloru natural hair dye eppozhum chemical free natural hair dyes use cheyyunnathanu nallathu. looks very useful. veettil pettennu ondakkan pattunna nalloru hair dye
Bayleaves kondulla natural hair dye nannaytundu...ithil chertha ella ingredientsum mudiyude arogyathinu nallathanu..ithu onnu try cheytu nokkatte
Edana Ela chakka ada undakkan best anu sooper test ayirikkum,kumbile akkiyo,parathiyo ada undakkam
ഹിന്ദിയിൽ തേജ് പത്തയെന്ന് പറയും നെയ്ച്ചോറ് വയ്ക്കുമ്പോൾ അതിൽ ഇട്ട് വേവിക്കും ഈ ഇല അറബികളും ചോറിൽ ഇടാറുണ്ട് കറിമസാലയിൽ ചേർക്കാറുണ്ട് ഇഗ്ലീഷിൽ ബേ ലീവ്സ് എന്ന് പറയാം കറുകപത്തയെന്നും വിളിക്കും ഇതിൻ്റെ വേറെ ഇനം ഉണ്ടാ അതിൻ്റെ ഇല വലുതാണ് ഈ ഇല എടുത്ത് അരിപെടി കുഴച്ച് ഈ ഇലയിൽ പഴുത്തച്ചക്കയും ചേർത്ത് പഴുങ്ങാറുണ്ട് നല്ല മണവും രസവും ആണ്
വളരെ എഫക്റ്റീവ് ആയിട്ടുള്ള ഒരു നാച്ചുറൽ, ഹെയർ ഡൈയാണ് ഉണ്ടാക്കി കാണിച്ചത്..ഈ ഇല ഇവിടുണ്ട്.. തീർച്ചയായും ഒന്ന് try ചെയ്തു നോക്കുന്നുണ്ട്
Ningal ith cheyth nokiyo... Illandengne ith effectuve aanenn parene
സ്വന്ധക്കാരും ബന്ധക്കാരും ഒക്കെ ഇടുന്ന കമൻ്റ് ആണിത്.അവർക്ക് പരീക്ഷിച്ചു നോക്കണ്ട.
Kollato hair dye mudi nallathupole karthu kittumallo valare easy aye undakkan pattiya oru hair dye anithu ethupole undakkato nice present
എല്ലാം മുടിയ്ക് നല്ലതാണ്.... ഒരു മൂന്ന് മിനിറ്റിൽ പറഞ്ഞു ടീര്കാമായിരുന്നു
🤗
.കു ബിൾ എന്നും ഇടന എന്നും പറയും ഈ ഇല ചക്ക അപ്പം ഉണ്ടാക്കാൻ ഉപയോഗിക്കും
Orupad ishtayi ee ila upayogichum dye undakkamalle nannayttund thikachum natural aaytulla dye aakumbol pedikkathe aarkum dye cheyyamallo
natural hair dye nannayittund... nalla avatharanavum aayirunnu... theerchayaayum ith cheythu nokkam... thank you for sharing
Ee oru ela kondulla haur dye kollato...nalla effective aanallo...othiri white hair undu..ithu enthayalum try cheyyum
ബേ ലീഫ് ഇതല്ല ബേ ലീഫ് പറയുന്നത് കറുവായുടെ ഇലയാണ്👍
ഇടന ഇല. കുബിൽ അപ്പം ഉണ്ടാക്കും 👍👍👍
എടന എന്ന് ചില സ്ഥലങ്ങളിൽ പറയും ഇവിടെ കൊല്ലത്തു വയണ എന്ന് പറയും കറുവ ചെറിയ ഇലയാണ് ഇലയ്ക്ക് മധുരം ഉണ്ട്
Kurachu elakal koodi cherkku, valarae eluppam undakki 😅
അപ്ലൈ ചെയ്തു kanikke എന്നിട്ടേ പറ യാ വു
natural hair dye kollaattoo..seems effective...great share...
Thanks 🙏🙏
naracha mudi karuppikkanulla nalloru natural hair dye eppozhum chemical free natural hair dyes use cheyyunnathanu eppozhum nallath very useful share
❣❣
Vayana ila❤
Njangaloode nattil e elaye edanela Enna parayune ethu kondulla hairdye kollam koode uluvayum grambu Allam koodi cherthappol result erattiayi kittum
🤗
Thalail thekumbol karukum shamboo onnumillathe cheruthait kazhukiyalum angane thanne pokukaum cheum just oru day enganum cheriya black kanum
Sthiramayit apply cheythal cramena cheriya black colour ayivarunnathanu
ഇതേ പോലെ ഇല ഇവിടെ ഉണ്ട് അതിന് Ilamangalam എന്നാണ് ഇവിടെ പറയുക
- എന്റെ നാട്ടിലും ഇലമംഗലം എന്നാണ് പറയുക
If you have it for sale, please tell.
Arenkilum use cheitho.
ഞങ്ങൾ ചവറ കൊല്ലക്കാർ വാ യ ണ ഇല എന്നും പറയും തെരളി ഇല എന്നും പറയും
ഞങ്ങൾ കോഴിക്കോട്ടുകാർ
ഇലമംഗം എന്നും പറയും. 👍
ഇതിലും നല്ലത് സാമ്പാർ തലയിൽ തേക്കുന്നത് ആയിരിക്കും.
Thanks❤
ഇട്ടു കാണിക്കു അപ്പോൾ അല്ലേ കറുപ്പായോ എന്നറിയു
Anneran karuppu undakum oru disam nilkum pinne pakum
👍👍👍
Madam,ithu karuva alla,edana aanu,kumbilappam puzhungunna ila,karuvayila ithilum cheruthanu,👌👌👌👍👍👍🖐️🙏🖐️
Super.Thanks
എടന ഇല
യുട്യൂബിൽ ഇത് മാതിരി കീഴാർ നല്ലി വച്ചിട്ടും hair ഡൈ ഉണ്ട് ബട്ട് എല്ലാം വെറും പാഴ്.
നീല അമരിയും, നെല്ലിക്ക പൊടിയും ഉണ്ടെങ്കിൽ അല്പം തേയില വെള്ളവും കൂടി ചേർത്താൽ മതിയല്ലോ? വയണ ഇലയുടെയും മറ്റ് ചേരുവകളും എന്തിനാണ്?
ഇടനയില എന്നാണ് ഞങ്ങളടെ പറയുന്നത്.
ഞങ്ങളുടെ നാട്ടിൽ പറയുന്നത് ഇടനയില എന്നാണ് പറയുന്നത്.
എല്ലാ വരും ഓരോ തട്ടിപ്പും കൊണ്ട് ഈങ്ങിയേക്കുകയാ എല്ലാം ഗുണമുള്ള ഇലകളാണ് പക്ഷെ ഉദ്ദേശിക്കുന്ന ഗുണം കിട്ടു കേ ല
Elamangalam
Dry leaf pattumo ithinu natural hair dye ayath kond nalla usefull ayi thonnunnu try cheythu nokkanam
Chemical allathe ethu die cheithalum just 1 day nkum
Thudarchayayi apply cheythal colour black ayivarunnathanuui
Ayana ഇലയും കറുക പ്പട്ട ഇലയും രണ്ടും രണ്ടാണ് ഒന്നാണ് എന്ന് പറഞ്ഞാല് എങ്ങനെയാ സേരിയാകുന്നെ അറിയില്ലെങ്കിൽ മിണ്ടരുത് പൊട്ടത്തരം വിളമ്പുന്നു വന്നിരുന്നു
Ys... Randum different leaf anu
Vayana Ella kondulla hairdye adipoli ethil chertha curyveppila panikoorkka grambu uluva ethellam mudi valaranum sahayikkum nannayi karukkanum help cheyum koode indigo powderum nellikka podiyum mudi karukkan help cheyyum
❣
Narachmudikarupichathkananamayirunnu
ബിരിയാണി വെക്കാൻ ഇത്രയും മെനക്കേടില്ല
Eni verrayathankeelum.ella. ബാക്കി, യൂണ്ടോ, എല്ലാംതച്ചു. Thallaiyilorumudipolumilla
ഇല മാത്രം പറഞ്ഞിട്ടു എത്ര ഐറ്റം ചേർത്ത് ?
nalloru hair dye anallo ingne oru dye adyamayitta kanunne thanks share
Ethu varum thattipu aanu oru ela anu parantu kuraa mrunukal charkunu
കരുവപട്ടയില വേറെ ഉണ്ട്
ഞങ്ങൾ വഷണ ഇല എന്നാണ് പറയുക
വയണ ഇല
😮
🤗
Vayana ila
വയന ഇല പൊടിച്ചത് എപ്പോൾ ആണ് ചേർക്കുന്നത്?
Mixing time il
മുടി കറുക്കാൻ മാർകെറ്റിൽ കിട്ടുന്ന നീലയമാരി pkt മാത്രം തേച്ചാൽ മതി, അതിന്റെ കൂടെ ഈ അഞ്ചാറു കൂട്ടവും ആക്രി ചീനിച്ചട്ടിയും ഒരു ദിവസത്തെ മെനക്കേടും ഒന്നും വേണ്ടാ,
നീലയമേരി pkt കമ്പനി യിൽ വിളിച്ചിട്ട് ഇതിൽ എക്സ്ട്രാ കറുപ്പ് ചേർത്തിട്ടുണ്ടോന്നു ചോദിച്ചാൽ അൻവന്മാർ മിണ്ടുകയില്ല, ഫോൺ കട്ടാക്കും, ഒരിക്കൽ ഞാൻ വിളിച്ചപോൾ അവന്മാർ പറഞ്ഞു വേണോങ്കിൽ തേച്ചാൽ മതീന്ന്.
ഈ ഇല ഉണങ്ങിയത് പറ്റുമോ??
Good morning
Morning 🌄
വയന ഇലയും കറുക ഇലയും വീട്ടിലുണ്ട്. ഇതിൽ ഏതാണ് എടുക്കേണ്ടത്
Vayanayila
@@sreejasfoods7084 ok
Karekkatta.poolayudu.but.mude.karikkilla
ഇനി കുറച്ച് അപ്പിയും കൂടി ചേർത്തുകൊടുക്ക്..... 😜😜😜
വയണ ഇല.
കറുവ പട്ട ഇല പറ്റുമോ
Pattillaaa
Ellavidiosumverutheyanu
ഞങ്ങൾ പറയുന്നത് ഇടന ഇല എന്നാണ്
Bay leaf and vayana Ila are not same.. do your research thoroughly before say it in public ..
ഇത് ബിരിയാണി ഉപയോഗിക്കുന്ന് ഇല അല്ലേ
കൊള്ള ഇത് ഒക്കെ വേണം അല്ലെ
രണ്ട് ബംഗാളിയെ കാഞ്ഞിരത്തിന്റെ വെള്ളം കുടിപ്പിച്ചത് പോലെ പറഞ്ഞു കൊടുക്ക്
Edamakozhikode
ഇടന ഇലയാണ്
ഞങ്ങളുടെ നാട്ടിൽ േകാഴിക്കോട്ട് ഇതിനെ കറപ്പ എന്നു പറയും
Nobody did comment after trying this fomula😔
Vayana
ആരെങ്കിലും ഇത് ചെയ്തു നോക്കി യിട്ട് മുടി കരുത്തോ എന്തെങ്കിലും കണ്ടാൽ ഉടനെ കമന്റ് ചെയ്യും വേറെ ഒരു പണിയുമില്ലേ എന്നാപ്പിന്നെ ഡൈ യൊക്കെ പണ്ടേ പൂട്ടേണ്ടതാണല്ലോ ഒരു പ്രായം വരുമ്പോൾ മുടി കറുക്കും അതു സംഭവിച്ചേ പറ്റു നാളത്തെ തലമുറ നരച്ച മുടി എന്നുപറഞ്ഞാൽ ഒന്ന് പറഞ്ഞെങ്കിലും കൊടുക്കണ്ടേ
5:23 5:24 5:25 5:29 5:31 5:32 5:33 5:47 6:11 6:18 6:21 6:23 6:35 6:43
ഇടന്ന ഇല.
Vayana kollam
😂
Karuga. Ela
ഇത് കറുവേല അല്ല. വയണ ഇല ആണ്. ഇതിലും ചെറുത് ആണ് കറുവ ഇല. കറുവാപ്പട്ട ഉണ്ടാക്കുന്ന മരം. ഇതു രണ്ടും രണ്ടു മരം ആണ്.
യെസ്.
Ys
കറക്റ്റ
Yes
ഇതല്ല കറുവ ഇല. ഇത് വയന /വയണ ഇലയാണ്. കറുവയും വയണയും വെവ്വേറെ വൃക്ഷങ്ങളാണ്.
ഇടന്ന ഇല.ചക്ക അട ഉണ്ടാക്കാൻ ഉപയോഗിക്കുന്നത് അല്ലെ.
❤❤❤
👍👍👍👍
ഈ ഇല എരമംഗലം ഇലയാണോ ഇത് പല പേരിലും അറിയപ്പെടുന്നുണ്ട്
Karuvappattaa
വയനഇല, കറുവ ഇല,എടനഇല (ഇല മംഗലം )ഇവ ഒന്നല്ല മൂന്നും മൂന്നാണ്
ഇരുമ്പ് ചട്ടിയില്ലാത്ത ഒരു ടിപ്പ് സും ഇതുവരെ കണ്ടിട്ടില്ല. എല്ലാ ഹെയർഡൈ നിർമ്മാണത്തിനും ഇരുമ്പു ചട്ടി. ഇരുമ്പിന്റെ കറയാണ് എല്ലാ ഇലച്ചാറിലും കയറിപ്പിടിക്കുന്നത്. അല്ലാതെ ചേരുവകളുടെ ഗുണത്തിലല്ല. ഇങ്ങിനെ പല വിധ തട്ടിപ്പുകളാണ് ഈ യുട്യൂബ് ചാനലുകളിൽ നടക്കുന്നത്. ജോലി ചെയ്യാതെ മേലനങ്ങാതെ എങ്ങിനെ മനുഷ്യരെ തട്ടിച്ച് ജീവിക്കാം എന്നതിനുള്ള ഉദാഹരണങ്ങളാണ് ഇതെല്ലാം. 0:49
😂
നീലയമരി പൊടിയും, നെല്ലിക്ക പൊടിയും ചേർക്കുമ്പോൾ ഇടൗയിലയുടേയും മറ്റു ഇലയുടേയും ആവശ്യമെന്ത്?
വെറുതെ ഒരു നേരമ്പോക്ക്😂
ഞങ്ങളും എടന ഇല എന്നാണ് പറയുക. ഇതുകൊണ്ട് മുടി കറുപ്പിക്കാം എന്ന് അറിയില്ലായിരുന്നു. ഇങ്ങിനെ ഉള്ള ഹെയർ ഡൈ ഉപയോഗിച്ചാൽ പേടിക്കേണ്ട ആവശ്യം ഇല്ല. പിന്നെ ഇതിൽ ചേർത്ത ഗ്രാമ്പു കറിവേപ്പില ഉലുവ ഒക്കെ മുടി വളരാനും കറുപ്പ് കിട്ടാനും വളരെ നല്ലതാണ് ഈ ഡൈ ഞാനും ട്രൈ ചെയ്തു നോക്കട്ടെ
🤗❣😍
Anthankilum ela kal engane kanikum thattippu
Karuvavere. Vayana. Aanu
വെറുതെ ആണ്...
L I K E 👍 👍 👍 👍 👍 💯 😻 💯 😻💯💯💯
ഈ ഇല മാത്രം മതി എന്ന് പറഞ്ഞ് കുറെ സാധനങ്ങൾ ചേർക്കുന്നുണ്ടല്ലോ
Kooduthal effective anu
അതാണ് തട്ടിപ്പ്
ഉള്ള കറുത്തമുടി കൂടി നരച്ചുപോകുമോ,
മുടിയിൽ തേച്ചു കാണിക്കു
എന്തിനാ ഇങ്ങനെ ആളുകളെ പറ്റിക്കുന്നെ കഷ്ടം... ഞാൻ video dislike ചെയ്യും.... ഒരിക്കലും കറുത്തില്ല തട്ടിപ്പ്...
Va
ഈ വ യ ണ ഇല തേച്ചാലും ഒരു തൊലി തേച്ചാലും നരച്ച മുടി പൊഴിഞ്ഞു കിട്ടും ചുമ്മാതെ പോടെ
പറി
Time waste