ചില തിരിച്ചറിവുകൾക്കുള്ള അവസാന മുന്നറിയിപ്പാണ് പ്രകൃതി നൽകിയത്.ഞാനൊരു ഇടുക്കി ക്കാരനാണ്,ഹെെറേഞ്ച് മേഘലയിലെ കെട്ടിട റോഡ് നിർമ്മാണങ്ങളിൽ 75% ഉം വിഡ്ഢിത്തരങ്ങളാണന്ന് ജില്ലയിൽ യാത്രചെയ്യുന്ന ഏതൊരു സാധാരണക്കാരനും മനസിലാകും.ചെറുതോണിക്കപ്പുറത്ത് തിയമ്പാട്,കരിമ്പൻ ഇവിടെയെല്ലാം പുഴയുടെ ഇരുകരകളും പലപ്പോഴായി അല്പാല്പമായി കെട്ടിയെടുത്ത് മണ്ണിട്ടു നികത്തി വീടുകളും,വ്യാപാരസ്ഥാപനങ്ങളും ,മദ്യശാലകളും,സർക്കാർ സ്ഥാപനങ്ങളും നിർമ്മിച്ചു.പെരിയാറിന്‍റെ മദ്ധ്യത്തില്‍ വരെ കൃഷിഭൂമിയാക്കി.അന്യായമായി പെരിയാറിനെ എല്ലാവരും സ്വന്തമാക്കി.രാഷ്ട്രീയ സ്വാധീനവും അധികാരവുമുള്ളവർ അധികം കെെയടക്കിയപ്പോൾ അതൊന്നുമില്ലാത്തവർ കുറച്ചെങ്കിലും കെെയടക്കി.പഴയവീതിയിൽ പുഴയുണ്ടായിരുന്നെങ്കിൽ ഇത്രവലിയ തോതിലുള്ള നാശനഷ്ടങ്ങള്‍ സംഭവിക്കില്ലായിരുന്നു.പുഴയിലുണ്ടാക്കിയ തടസ്സങ്ങള്‍ പുഴ വഴി മാറിയൊഴുകുന്നതിനു കാരണമായിട്ടുണ്ട്.ചെറുതോണി കോതമംഗലം റോഡിൽ റോഡ് ലെവലിൽ കെട്ടിടം പണിയുന്നതിനു വേണ്ടി മുപ്പതോ,നാല്പതോ അടി താഴെ നിന്നും കരിങ്കൽ കെട്ടുകയൊ കോൺക്രീറ്റ് ബീമുകൾ ഉയർത്തി നിറുത്തി അതിൻമേൽ വീടും കടകളും നിർമ്മിച്ചിട്ടുള്ളത് സർവ്വസാധാരണമായ കാഴ്ചയാണ്.പല യാത്രകളിലും പലപ്പോഴും ഇത്തരം കടകളിൽ ഇരുന്ന് ചായയോ ലഘുഭക്ഷണങ്ങളൊ കഴിക്കുമ്പോൾ മറുവശത്തെ അഗാധ ഗർത്തങ്ങൾ കാണുമ്പോൾ ഭയം തോന്നിയിട്ടുണ്ട്. അത്തരം കെട്ടിടങ്ങൾ 10%പോലും സുരക്ഷിതമല്ലന്ന് ഒറ്റനോട്ടത്തിൽ ആർക്കും മനസിലാകും.ഇത്തരം നിർമ്മിതികൾക്ക് സർക്കാരു തലത്തിൽ നിന്ന് എങ്ങനെ അനുവാദം ലഭിക്കുന്നുവെന്നതാണു അത്ഭുതം.ഇനി മറുവശം അടിമാലി മൂന്നാർ മേഘലയിൽ റോഡുലെവലിൽ കെട്ടിടങ്ങള്‍ നിർമ്മിക്കാൻ വേണ്ടി നാല്പത് അടിവരെ വൻമലകൾ വെർട്ടിക്കലായി അരിഞ്ഞു മാറ്റി ഒരു കരിങ്കൽ കെട്ടു പോലുമില്ലാതെ ഒരുകോടി രൂപവരെ മുടക്കുള്ള വീടുകളും പലകോടി മുടക്കിയ ബിസിനസ് സ്ഥാനങ്ങളും പണിയുതർത്തി.പല കൊട്ടാര സദൃശ്യമായ വീടുകളുടേയും പുറകിൽ വീട്ടിൽ നിന്നും അഞ്ചടി പോലും അകലയല്ലാതെ നാലുനില വീടിനേക്കാൾ ഉയരത്തില്‍ അരിഞ്ഞു നിർത്തിയിരിക്കുന്ന മൺതിട്ടകൾ വേനൽക്കാലത്തുപോലും ഭയമുളവാക്കുന്നതാണ്.ഇത്തരം നിർമ്മാണങ്ങളെ സർക്കാരുകൾ എങ്ങിനെ അംഗീകരിച്ചു ആവശ്യമായ ലെെസൻസുകൾ നല്കിയെന്നതാണ് അത്ഭുതം. സാമാന്യബുദ്ധിക്കുപോലും മണ്ടത്തരമെന്നു പറയാൻ പറ്റുന്ന നിർമ്മാണം.അതും ചെറുതൊന്നുമല്ല, പകുതിയിലേറെ വൻമാളികകൾ തന്നെ.ഈ രണ്ടുരീതിയിലും നിർമ്മിച്ച കെട്ടിടങ്ങളാണ് തകർന്നതിൽ ഏറെയും.റോഡുനിർമ്മാണവും വ്യത്യസ്തമല്ല.ഇതിനെതിരെ ഉയർന്ന ശബ്ദങ്ങളെയെല്ലാം കുടിയേറ്റ കർഷകന്റെ പേരിൽ ഇടുക്കിയിലെ രാഷ്ട്രീയ മത സാമൂഹ്യ വർഗ്ഗ ബഹുജനങ്ങൾ ഒരുമിച്ച് എതിർത്ത് തോല്പിച്ചു.വോട്ടു പേടിച്ച് മാറി മാറി വന്ന സർക്കാരുകളും കണ്ണടച്ചു.മഴക്കാലം ഇനിയും വരും.തകർന്ന പ്രദേശത്ത് പുതിയ നിർമ്മാണപ്രവർത്തനങ്ങൾ അനുവദിക്കില്ലന്ന് ഇപ്പോഴത്തെ സർക്കാർ തീരുമാനം അല്പം ബുദ്ധിമുട്ടണ്ടാക്കുമെന്കിലും ഇനിയെങ്കിലും ഇതനുസരിക്കുന്നതാണ് നല്ലത്.അല്ലങ്കിൽ ഇതിലും വലിയ ദുരന്തങ്ങളാവും ഉണ്ടാവുക.പ്രകൃതിയോട് ഒരു സാമാന്യ മര്യാദ കാണിക്കുക.തകർച്ചയിൽ നിന്നു പാഠങ്ങൾ പഠിച്ച് നമുക്കുയർത്തെണിക്കാം....ഒരുമിച്ച്...
മനുഷ്യാ നീ വെട്ടി പിടിച്ചു ഉണ്ടാക്കുകന്നത് ഒന്നും ശാശ്വതമല്ല ഇനിയെങ്കിലും നീ നിന്റെ അഹങ്കാരം നിർത്തുക ഇത് ഒരു മുന്നറിയിപ്പു മാത്രം. പക്ഷേ ഈ ദുരന്തത്തിന് ഇരയായതു സാധാരണക്കാരായവരും നിരപരാധികളായ ജനങ്ങളും ആണ് അതാണ് ദുഖകരം.
paranjathu valare correct anu TATA company theyila thottam undakkiyathu awarde business num profit num vendittanu. Awarkkokke aryam hill area il marangal murichu theyila vechal manidichil undakumennu. Aware athu badhikkillalo ethokke badhikkunnathu onnum aryatha sadharanakkare😡 💔😢😢😢 eniyenkilum ellarum ellam manasilakkanam 😢😢💔
രാഷ്ട്രീയ സ്വാധീനം കൊണ്ട് പലതും നേടാം ... സത്യം , ധർമ്മം, നീതി , ന്യായം ഇതൊരു പ്രകൃതി നിയമമാണ് ഇനിയെങ്കിലും ശ്രദ്ധിക്കുക ആർക്കും അതിനെ സ്വാധീനിക്കാനാവില്ല മേൽ പറഞ്ഞത്കുറച്ചെങ്കിലും അനുഷ്ഠിക്കുകയല്ലാതെ
ഇടുക്കിയിൽ ജീവിക്കുന്ന സാധാരണ കാർക്ക് എന്ത് ചെയ്യാൻ പറ്റും മറ്റ് ജില്ലക്കാരും, സമൂഹത്തിലെ ഉന്നതരും കൈയേറി പ്രകൃതിക്ക് ദോഷം വരുത്തിയത് ഞങ്ങൾക്ക് എന്നാ ചെയ്യാൻ പറ്റും പ്രാർത്ഥിക്കാൻ അല്ലെ പറ്റു
കേരളത്തിൽ താമസയോഗ്യമായതും, കൃഷി യോഗ്യമായതുമായ എല്ലാ ഭൂമിയും ചിലരുടെ മാത്രം കൈവശമിരിക്കുന്നു... പാവങ്ങൾ താമസിക്കുന്നതു 60ഡിഗ്രി യിലേറെ ചെരിവുള്ള ഭൂമിയിലാണ്.... പ്രകൃതി ദുരന്തമുണ്ടാകുമ്പോൾ മരണപ്പെടുന്നത് എല്ലാം പാവങ്ങളാണ്..... ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നത് പണക്കാരും...
നിങ്ങളുടെ അഭിപ്രായം വളരെ ശരിയാണ്... ദുരിതങ്ങൾ അനുഭവിക്കുന്നത് സാധാരണ കാർ മാത്രം... ദുരന്ത മറവിൽ അഴിമതി യും... മാറി മാറി വരുന്ന രാഷ്ട്രീയ പാർട്ടികളുടെ ബാങ്ക് ബാലൻസ് vardhikkunna.. ദുരന്തങ്ങൾ
ആലപ്പുഴയിൽ കഴുത്തറ്റം വെള്ളത്തിൽ നിന്നും നീന്തികേറി രക്ഷപെടുമ്പോളും ഞങ്ങൾ ആലപ്പുഴക്കാർക്ക് ഒരു ഉറപ്പുണ്ട് കാലൂന്നിയമണ്ണ് അവിടെ തന്നെ കാണും വെള്ളം ഇറങ്ങിയാൽ എന്ന് പ്രളയശേഷം ഇടുക്കിക്കാർക്ക് തിരിച്ചു ചെന്നാൽ സ്വന്തം വീട് നിന്ന സ്ഥലം പോലും തിരിച്ചറിയാൻ പറ്റാത്തരീതിയിൽ പ്രകൃതി മൊത്തം തുടച്ചു നീക്കിക്കളഞ്ഞല്ലോ 😓
പ്രകൃതിയെ സംരക്ഷിക്കുന്നവരെ പുച്ഛിച്ചു.'... .. മത്സരിച്ചു വെട്ടിപ്പിടിച്ചു.....ഞങ്ങളുടെ ആൾക്കാർക്ക് പ്രകൃതി സംരക്ഷണം ബാധകമല്ലെന്ന് പറഞ്ഞവർ, കയ്യേറ്റക്കാർക്ക് വേണ്ടി മാത്രം രാഷ്ട്രീയ പാർട്ടിയുണ്ടാക്കി... പണവും അധികാരവും സ്വാധീനവും ഉപയോഗിച്ച് എതിർ പാർട്ടികളെയും സ്വീധിനിച്ചു..... എന്നിട്ടും രക്ഷയില്ലെങ്കിൽ കോടതിയിൽ പോയി പണവും സ്വാധീനവും ഉപയോഗിച്ച് സ്റ്റേ വാങ്ങും..... ആകാശം മുട്ടെ ലക്ഷ്വറി കെട്ടിടങ്ങൾ കെട്ടിപ്പൊക്കിയതിൽ മഹാഭൂരിപക്ഷവും മറ്റ് ജില്ലക്കാർ..... തൻ നാട്ടുകാരന്മാരായ ഏതാനും ദരിദ്രൻ മാരും കൂട്ടത്തിൽപ്പെട്ടു പോയി...... രാഷ്ട്രീയക്കാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ബിനാമി സ്വത്തുക്കൾ ആണിതെന്ന് പറയാൻ സാമാന്യവിജ്ഞാനം മതി...... ഇത് ഒരു മുന്നറിയിപ്പ് മാത്രമാണ്..... അധികാരികൾക്ക് വേണമെങ്കിൽ ഇതൊരു പാഠമാക്കാം..... ഇനിയും മനസ്സിലാക്കാത്തതുപോലെ നടിച്ചാൽ, പ്രകൃതിക്കറിയാം ഇനി എന്തു ചെയ്യണമെന്ന്.... മാധവ് ഗാഡ്ഗിലിനെ തെറി പറഞ്ഞവർ ഉളുപ്പില്ലാതെ മാറ്റിപ്പറയും.....
Fantastic effort by the reporter. If I am not mistaken, she is a news reader. Heart broken to see my favorite green vacation spot to brown totally. Praying the God Almighty to punish only those sin and not the innocents, and bless our beloved State.
sorry to be offtopic but does anyone know of a way to get back into an Instagram account..? I was dumb lost the login password. I would love any tips you can offer me
@Anders Lian I really appreciate your reply. I found the site thru google and Im in the hacking process now. Seems to take a while so I will reply here later with my results.
ഇടുക്കികാരു മാത്രം അല്ലല്ലോ ചേട്ടാ... ഈ ലോകത്തിലെ ഏതു സ്ഥലം ആണ് സുരക്ഷിതം.? ഇടുക്കിയിൽ ഒരുപാട് കർഷകർ ജീവിക്കുന്നുണ്ട്. മണ്ണിൽ പണിയെടുത്ത്, വളർത്തു മൃഗങ്ങളെ പരിപാലിച്ചു. അവരൊന്നും അടച്ചുറപ്പ് ഇല്ലാത്ത വീട് ഇല്ലാതെ ജീവിക്കാൻ മാത്രം സുരക്ഷിതം ആണോ സമൂഹം? അതിലും ഭേദം ഇങ്ങനെ മരിക്കുന്നത് തന്നെയാ. പിന്നെ, ബാക്കി ഉള്ള ഇന്ത്യക്കാർ മുഴുവൻ പ്രകൃതിയെ ഭയങ്കര പരിപാലനം അണല്ലോ. ഒരു മാലിന്യവും ഉണ്ടാക്കുന്നില്ല. മുറ്റത്തു ടൈൽസ് ഇടില്ല. വലിയ വീട് ഉണ്ടാക്കുന്നില്ല. ചുമ്മാ ഇടുക്കിക്കാരുടെ നെഞ്ചത്തോട് കേറാൻ വാ. ആദ്യം പോയി സ്വന്തം സ്ഥലം വൃത്തിയായി നോക്ക്. ഇവിടെ കുറെ മനുഷ്യരുള്ളവർ എങ്ങനെയെങ്കിലും ജീവിച്ചോട്ടെ. മൂന്നാറിൽ ഏറ്റവും കൂടുതൽ അതിക്രമം കാണിച്ചിട്ടുള്ളത് മറ്റു ജില്ലകളിൽ നിന്ന് വന്നു തോട്ടങ്ങൾ വാങ്ങി മണ്ണിടിച്ചു നിരത്തിയവരൊക്കെ തന്നെയാ. മണ്ണിടിച്ചിൽ മാത്രം അല്ല, പ്രകൃതി ദുരന്തം... ഭൂകമ്പവും വെള്ളപ്പൊക്കവും എല്ലാം അങ്ങനെ തന്നെയാ. ഇവിടെയുള്ള പാവങ്ങളുടെയും സാധാരണ കർഷകരുടെയും നെഞ്ചത്തേയ്ക്കു കേറാൻ പുറത്തു നിന്ന് ആരും വരണ്ട.
@@MissJoy-gz4rt ഉദ്ദേശിച്ചത് അത്തരം ആളുകളെയാണ്. താങ്കൾ പറയുന്ന ആളുകളെയല്ല. ക്ഷമിക്കുമല്ലോ? പ്രകൃതിയെ ചൂഷണം ചെയ്യാനെതുന്നവർ. രാഷ്ട്രിയക്കാർക് കൈകൂലി കൊടുത്തു.....
@@ashokanyou ഇടുക്കിയെക്കുറിച്ചു അടച്ചുള്ള ആക്ഷേപങ്ങൾ കേട്ടപ്പോൾ പ്രതികരിച്ചു പോയതാണ്. അങ്ങനെയുള്ളവർ മാത്രം അല്ലല്ലോ ചേട്ടാ, അനുഭവിക്കുന്നത്. കണ്ടില്ലേ, എത്ര ആളുകൾ... ഉള്ളതെല്ലാം ദൈവാനുഗ്രഹം കൊണ്ട് നഷ്ടപ്പെടാത്ത ഒരാൾ ആണ് ഞാൻ, pwd കാര് പട്ടയ ഭൂമിയിൽ നിന്നും മണ്ണെടുത്തു വലിയ ഒരു തിട്ടാക്കി വെച്ചു വീടിരിക്കുന്നിടം, 20 വർഷം മുന്നേ. ഒരു ആനുകൂല്യം ഇതുവരെ കിട്ടിയിട്ടില്ല. ഒരു കിണർ ഉണ്ടായിരുന്നത് താഴ്ന്നു പോയി, നമ്മൾക്ക് മാത്രം ഒരു കോപ്പും കിട്ടില്ല. അതാണ് പാർട്ടി പ്രവർത്തനം. ഈ പ്രാവശ്യം പ്രളയത്തിൽ തൊട്ടടുത്തു ഉരുൾ പൊട്ടിയെങ്കിലും, എന്തോ ദൈവാധീനത്തിനു ഞങ്ങളെ രക്ഷിച്ചു. എല്ലാം നഷ്ടപ്പെട്ടിട്ട് ഇനി ജീവിക്കേണ്ട എന്ന് ഉറപ്പിച്ചു പ്രളയ വാർത്ത കേട്ടപ്പോൾ തന്നെ എഴുതി വെച്ച ആത്മഹത്യ കുറിപ്പ് ഇപ്പോഴും ഉണ്ട്. ഈ മനോരമ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ അവർക്കു വിവാഹ വാർഷികത്തിന്റെയോ മറ്റോ പരസ്യങ്ങൾ കൊടുക്കുന്നവരുടെ വാർത്തകൾ മാത്രമേ പുറത്തോട് വിടു. അല്ലാതെ ഒരു പ്രയോജനവും ഇല്ലാത്ത സാധാരണക്കാരുടെ കൊടുക്കില്ല. അല്ലെങ്കിൽ, പാർട്ടിക്കാര്, human interest values ഉള്ള, ദളിതരോ, ആദിവാസികളോ, ഒക്കെ ആയിരിക്കണം. എന്തെങ്കിലുമൊക്കെ ഇങ്ങനെ ഇതിനിടയ്ക്ക് ആരെങ്കിലും പറഞ്ഞു കേൾക്കുമ്പോൾ ഉള്ള അമർഷമൊക്കെ പുറത്തോട്ട് വരും. ഇപ്പോൾ എല്ലാരും ഇടുക്കിക്കാരെ പഠിപ്പിക്കാൻ ഇറങ്ങിയെക്കുവാണല്ലോ. എല്ലാരും കൂടി ഇവിടെയുള്ള ജനങ്ങളെയൊക്കെ അങ്ങ് ചുട്ടു കൊന്നു തിന്നു. വിളകൾക്ക് വില ഇല്ല. സ്ഥലത്തിന് വിലയില്ല. കാർഷിക ലോൺ തള്ളികളയില്ല. ഒരു ആശുപത്രി സേവനം മര്യാദയ്ക്ക് ഉണ്ടോ? ഇനി അസുഖം വന്നു പോയാൽ ആശുപത്രിയിൽ നിന്ന് ഇറങ്ങണം എങ്കിൽ കാശ് എത്ര കൊടുക്കണം. വിദ്യാഭ്യാസം, ഈ സാധാരണ കർഷകരെയൊക്കെ കൊന്നു തള്ളു. ഒരു പോലീസ് സ്റ്റേഷനിൽ പരാതിയുമായി പോകണം എങ്കിൽ കൈക്കൂലി. വില്ലേജ് ഓഫീസും പഞ്ചായത്തും പറയണ്ട. ഈ ജനങ്ങൾ എങ്ങനെ ജീവിക്കും എന്നാ...! കൈയൂക്കുള്ളവൻ കാര്യക്കാരൻ. നാണക്കേട് ഓർത്തു അഭിമാനികളായ ആളുകൾ എല്ലാം അങ്ങോട്ട് സഹിക്കും. എന്നാലും എല്ലാവനും കൂടി അവന്റെ നെഞ്ചത്തോട്ട് പിന്നേം കേറും.
കറയില്ലാതെ പഠിച്ചു ഉദ്യോഗം നേടിയ നല്ല വിവരവും അന്തസ്സും ഉള്ള കുറച്ചു ഉദ്യോഗസ്ഥരെയും, അഴിമതിയില്ലാത്ത കുറച്ചു ജനസേവകരെയും എങ്കിലും ഇടുക്കിക്കു വേണ്ടി ഇറക്കു മതിചെയ്തു താ. ഈ ലക്ഷങ്ങൾ (പോട്ടെ, ഒരു അഞ്ചക്ക സംഖ്യ പോലും) മാസാമാസം ഉണ്ടാക്കാൻ കഴിയാത്ത ഈ ജനതയോട് അത്രയും കാരുണ്യം കാണിച്ചാൽ തന്നെ, ഞങ്ങൾ ഇടുക്കിക്കാര് രക്ഷപ്പെടും.
@@MissJoy-gz4rt Yes, understand... അതുകൊണ്ട് അത്തരം കയ്യേറ്റക്കാരെയും, കൂടാതെ ആസ്‌തി യുള്ളവരെയും ആനുകൂല്യത്തിൽ നിന്നും ഒഴിവാക്കി പാവങ്ങളെ രക്ഷികേണ്ടതാണ്.
ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുത്തും രാഷ്ട്രീയ മാഫിയയുടെ സ്വാധീനമുപയോഗിച്ചും മലയിടിച്ച് കെട്ടിടങ്ങളും വീടും ഉണ്ടാക്കിയാൽ ഇതും ഇതിനപ്പുറവും പ്രതീക്ഷിക്കാം. കൈയ്യേറ്റങ്ങളൊഴിവാക്കി പ്രകൃതിയെ അത് പോലെ നിലനിർത്തു ഒന്നും സംഭവിക്കില്ല ഒരു ഉരുളും പൊട്ടില്ല' ആയിരക്കണക്കിന് വർഷങ്ങൾക്ക് ശേഷമാണ് പ്രകൃതി അതിന്റെ സഹികെട്ട് പ്രതികരിച്ചത് 'ഇനിയും പഠിക്കുമോ. ഇല്ല അടുത്ത കൈയ്യേറ്റം ഉടനെ ആരംഭിക്കും. ഒരു മുപ്പത് വർഷത്തിനിപ്പുറമല്ലെ ഈ മാറ്റങ്ങളൊക്കെ ഉണ്ടാക്കിയത് സഹായത്തിന് JCB എന്ന വില്ലന്റെ വരവും ആയപ്പോൾ എല്ലാം എളുപ്പം '
സഹോ ഞങ്ങളുടെയൊക്കെ അപ്പനപ്പൂപ്പന്മാർ നൂറ്റാണ്ടോളം മുൻപ് വെട്ടിപ്പിടിച്ച മണ്ണാണ് അതു. അന്ന് ഗവണ്മെന്റ് തന്നെയാണ് കുടിയേറ്റം പ്രോത്സാഹിപ്പിച്ചതും ഇതൊക്കെ പട്ടയ ഭൂമിയായി നൽകിയതും. ഞങ്ങളുടെയൊക്കെ ആകെയുള്ള സമ്പാദ്യം. കയ്യേറ്റക്കാരും ഉണ്ട് പക്ഷെ എല്ലാവരും ആ കൂട്ടത്തിൽ പെട്ടവരല്ല.
@@ashamarythomas9741 ശരിയായിരിക്കാം.പക്ഷെ അന്നും ഇന്നും തമ്മിലുള്ള വ്യത്യാസം അന്ന് ചെറിയ ചെറിയ വീടുകൾ പ്രകൃതിയെ നോവിക്കാത്ത വിധത്തിൽ ( മനസ്സിലായിക്കാണുമല്ലൊ ) ഉണ്ടാക്കിയാണ് ജീവിച്ചിരുന്നത് 'അന്ന് JCB യില്ല, Crusher ഇല്ല, ഇന്നത്തെ buildigട ഉം റോഡുകളും പ്രകൃതിയുടെ രൂപം മാറ്റി മറിച്ചാണുണ്ടാക്കുന്നത് 'ഒരു വശത്ത് മലകൾ സമ നിരപ്പാക്കുന്നു. ഒരു വശത്ത് നദികൾ ശോഷിപ്പിച്ചു മണ്ണിട്ടു നിരത്തി മാളികകൾ പണിയുന്നു. ഇതെല്ലാം സംഭവിച്ചത് വെറും 30 വർഷത്തിനിപ്പുറമാണ് ഗൾഫ് പണവും അഥവാ വിദേശ പണവും JCB യും മുഖ്യ പങ്കാളികൾ 'ശരിയല്ലെ?ഇനിയെങ്കിലും ശ്രദ്ധിക്കുക ' പ്രകൃതിയെ നോവിക്കാതിരിക്കുക ' രണ്ടാൾക്ക് താമസിക്കാൻ 20 Room ഉള്ള 2 നില 3 നില വീട് വേണോ എന്നാലോചിക്കുക. താങ്കളുടെ വിഷമത്തിൽ ആത്മാർത്ഥമായി പങ്കു ചേരുന്നതോടൊപ്പം യാഥാർത്യങ്ങളുമെഴുതി എന്നേയുള്ളൂ ' sorry if you feel Sad.
ഹെഡ്ഡോകെ പ്രഗൃതി ദുര്ദ്ദം ഹുഡ്‌ഡേയാലും നാടിനെ രക്‌ഷിക്കാൻ ഒരു സർക്കാരും മുന്നോട്ടു വരില്ല പ്രര്ഗരതിയെ ചുസന്നം ചെയ്യാൻ ഒത്താശ കൊടുത്തില്ലഗ്ഗിൽ സർക്കാരിനെ നിലനില്പിനെ ബാധിക്കും ഈ പുഴ ഗേളല്ലേവും മണൽ നീരജ് കിടക്കുകയാണ് അത് അവിടെ നിർത്തി പാറമടകൾ തുറക്കാൻ സമ്മതം കൊടുക്കുന്നവർ ബുദ്ദിയില്ലാത്തവരല്ല നല്ല വണ്ണം അരി ഹാഹാരം കഴിക്കുന്നവരാണ് പുഴകളിൽ ഗളിൽ നിന്ന് മണൽ കോരി പോയാൽ ഒരു പരുതി വരെ നമുക്ക് ദുര്ദ്ദത്തെ തടയാൻ കഴിയും അതുനു ആരെകിലും ശ്രമിച്ചിട്ട്‌ഡോ പാറ പൊട്ടിക്കാൻ കുട്ടു നിന്നാലേ ഇവിടെ ര്കച്ച ഒള്ളു പ്രഗൃതിയെ ഹെന്നു ചുസന്നം ചെയ്യുന്നത് നിർത്തുന്നുവോ അന്ന് നമുടെ നാടു ര്കച്ചപ്പെടും ദൈവം സഹായിക്കട്ടെ
നമ്മൾ എല്ലാവരും മുല്ലപെരിയാർ ഡാം വിഷയം ഇവിടെ ഇങ്ങനെ ചർച്ചചെയ്യാതെ നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ചചെയ്തു ഉടൻ തന്നെ ഇതിനു ഒരു ശാശ്വത പരിഹാരം കാണണം. ⛔⛔40 ലക്ഷം ആളുകൾ മരിക്കാൻപോകുന്നതിലും വലുതല്ല ഭരണകൂടത്തിന്റെ മറ്റൊരു പരിപാടിയും.🤽🤽 രാഷ്ട്രീയവും മതവും വിട്ട് നമുക്ക് ഒന്നാകം എല്ലാവരും ഒറ്റക്കെട്ടായി നിന്ന് mullapperiyaarineyum നമ്മുടെ കേരളത്തെയും രക്ഷിക്കാം സർക്കാരും പ്രതിപക്ഷവും എല്ലാ രാഷ്ട്രീയക്കാരും ഒന്നിച്ച് നിൽക്കണം തമിഴ്നാടിന് വെള്ളം ആണ് വേണ്ടതെങ്കിൽ നമുക്ക് നമ്മുടെ ജീവനാണ് വലുത് 🙏 ഇനിയെങ്കിലും ഒന്നിച്ച് നിൽക്കാം 😍
So sad. Nature played it cruelly. Maybe we are the reason. We always wanted to make money from nature, not protect it. At least from now on we should be protecting it.
ദൈവവത്തെ പിണക്കി ഒരു കളിയും നടക്കത്തില്ല ദൈവത്തെ മറന്നു കഴിഞ്ഞ ശബരിമല യിൽ എന്തല്ല കാട്ടികൂട്ടിയത് എപ്പോ ഒന്നും അറിയാത്തവർ ആണ് എല്ലാം അനുഭവിക്കുന്നതു ഇനിയെങ്ങിലും ഓർക്കുക ദൈവത്തെ മറന്നു ഒരു കളിയും നടക്കത്തില്ല ഇനി ഇതുകണ്ടു മറ്റുള്ളവർ പഠിക്കട്ടെ അറിയാതെ എല്ലാം സംഭവിച്ചുപോയി ഇനി മാപ്പുചോദിക്കുന്നു ദൈവത്തോട് ഒരു പാട് എല്ലാവരെ നി കാത്തുരക്ഷിക്കണം
മൂന്ന് കൊല്ലം മുമ്പുള്ള ഈ സംഭവം 2022 ൽ കണ്ടവർ എത്ര?
28 , 07 . 2022
L 17:59
എന്ത് തന്നെ സംഭവിച്ചാലും മനുഷ്യന്റെ അഹങ്കാരത്തിനു ഒരു കുറവുമില്ല
Avdethe alkark ahagaram angane illa
Enghanea chothikunnathilumundoru Ahanghaaram....eannhuveachu evidea oru Ahangaramillatta.....manushyarallaarum paavamaanu..apakadam raashtreeyavum jaathiyum mathavumaanu...,
@@miniajithan9693 uhh ggjhhhddgdfbey
@@miniajithan9693 670315 n
Wd
ജീവിക്കാൻ മറ്റു മാർഗ്ഗങ്ങൽ ഒന്നും ഇല്ലാത്തതു കൊണ്ടാണ് ഹൈരെഞ്ചിൽ കയറിയത്. അത് എങ്ങനെയായി. ദൈവമേ ഇനി അങ്ങ് തന്നെ ആശ്രയം 🙏
ചില തിരിച്ചറിവുകൾക്കുള്ള അവസാന മുന്നറിയിപ്പാണ് പ്രകൃതി നൽകിയത്.ഞാനൊരു ഇടുക്കി ക്കാരനാണ്,ഹെെറേഞ്ച് മേഘലയിലെ കെട്ടിട റോഡ് നിർമ്മാണങ്ങളിൽ 75% ഉം വിഡ്ഢിത്തരങ്ങളാണന്ന് ജില്ലയിൽ യാത്രചെയ്യുന്ന ഏതൊരു സാധാരണക്കാരനും മനസിലാകും.ചെറുതോണിക്കപ്പുറത്ത് തിയമ്പാട്,കരിമ്പൻ ഇവിടെയെല്ലാം പുഴയുടെ ഇരുകരകളും പലപ്പോഴായി അല്പാല്പമായി കെട്ടിയെടുത്ത് മണ്ണിട്ടു നികത്തി വീടുകളും,വ്യാപാരസ്ഥാപനങ്ങളും ,മദ്യശാലകളും,സർക്കാർ സ്ഥാപനങ്ങളും നിർമ്മിച്ചു.പെരിയാറിന്‍റെ മദ്ധ്യത്തില്‍ വരെ കൃഷിഭൂമിയാക്കി.അന്യായമായി പെരിയാറിനെ എല്ലാവരും സ്വന്തമാക്കി.രാഷ്ട്രീയ സ്വാധീനവും അധികാരവുമുള്ളവർ അധികം കെെയടക്കിയപ്പോൾ അതൊന്നുമില്ലാത്തവർ കുറച്ചെങ്കിലും കെെയടക്കി.പഴയവീതിയിൽ പുഴയുണ്ടായിരുന്നെങ്കിൽ ഇത്രവലിയ തോതിലുള്ള നാശനഷ്ടങ്ങള്‍ സംഭവിക്കില്ലായിരുന്നു.പുഴയിലുണ്ടാക്കിയ തടസ്സങ്ങള്‍ പുഴ വഴി മാറിയൊഴുകുന്നതിനു കാരണമായിട്ടുണ്ട്.ചെറുതോണി കോതമംഗലം റോഡിൽ റോഡ് ലെവലിൽ കെട്ടിടം പണിയുന്നതിനു വേണ്ടി മുപ്പതോ,നാല്പതോ അടി താഴെ നിന്നും കരിങ്കൽ കെട്ടുകയൊ കോൺക്രീറ്റ് ബീമുകൾ ഉയർത്തി നിറുത്തി അതിൻമേൽ വീടും കടകളും നിർമ്മിച്ചിട്ടുള്ളത് സർവ്വസാധാരണമായ കാഴ്ചയാണ്.പല യാത്രകളിലും പലപ്പോഴും ഇത്തരം കടകളിൽ ഇരുന്ന് ചായയോ ലഘുഭക്ഷണങ്ങളൊ കഴിക്കുമ്പോൾ മറുവശത്തെ അഗാധ ഗർത്തങ്ങൾ കാണുമ്പോൾ ഭയം തോന്നിയിട്ടുണ്ട്. അത്തരം കെട്ടിടങ്ങൾ 10%പോലും സുരക്ഷിതമല്ലന്ന് ഒറ്റനോട്ടത്തിൽ ആർക്കും മനസിലാകും.ഇത്തരം നിർമ്മിതികൾക്ക് സർക്കാരു തലത്തിൽ നിന്ന് എങ്ങനെ അനുവാദം ലഭിക്കുന്നുവെന്നതാണു അത്ഭുതം.ഇനി മറുവശം അടിമാലി മൂന്നാർ മേഘലയിൽ റോഡുലെവലിൽ കെട്ടിടങ്ങള്‍ നിർമ്മിക്കാൻ വേണ്ടി നാല്പത് അടിവരെ വൻമലകൾ വെർട്ടിക്കലായി അരിഞ്ഞു മാറ്റി ഒരു കരിങ്കൽ കെട്ടു പോലുമില്ലാതെ ഒരുകോടി രൂപവരെ മുടക്കുള്ള വീടുകളും പലകോടി മുടക്കിയ ബിസിനസ് സ്ഥാനങ്ങളും പണിയുതർത്തി.പല കൊട്ടാര സദൃശ്യമായ വീടുകളുടേയും പുറകിൽ വീട്ടിൽ നിന്നും അഞ്ചടി പോലും അകലയല്ലാതെ നാലുനില വീടിനേക്കാൾ ഉയരത്തില്‍ അരിഞ്ഞു നിർത്തിയിരിക്കുന്ന മൺതിട്ടകൾ വേനൽക്കാലത്തുപോലും ഭയമുളവാക്കുന്നതാണ്.ഇത്തരം നിർമ്മാണങ്ങളെ സർക്കാരുകൾ എങ്ങിനെ അംഗീകരിച്ചു ആവശ്യമായ ലെെസൻസുകൾ നല്കിയെന്നതാണ് അത്ഭുതം. സാമാന്യബുദ്ധിക്കുപോലും മണ്ടത്തരമെന്നു പറയാൻ പറ്റുന്ന നിർമ്മാണം.അതും ചെറുതൊന്നുമല്ല, പകുതിയിലേറെ വൻമാളികകൾ തന്നെ.ഈ രണ്ടുരീതിയിലും നിർമ്മിച്ച കെട്ടിടങ്ങളാണ് തകർന്നതിൽ ഏറെയും.റോഡുനിർമ്മാണവും വ്യത്യസ്തമല്ല.ഇതിനെതിരെ ഉയർന്ന ശബ്ദങ്ങളെയെല്ലാം കുടിയേറ്റ കർഷകന്റെ പേരിൽ ഇടുക്കിയിലെ രാഷ്ട്രീയ മത സാമൂഹ്യ വർഗ്ഗ ബഹുജനങ്ങൾ ഒരുമിച്ച് എതിർത്ത് തോല്പിച്ചു.വോട്ടു പേടിച്ച് മാറി മാറി വന്ന സർക്കാരുകളും കണ്ണടച്ചു.മഴക്കാലം ഇനിയും വരും.തകർന്ന പ്രദേശത്ത് പുതിയ നിർമ്മാണപ്രവർത്തനങ്ങൾ അനുവദിക്കില്ലന്ന് ഇപ്പോഴത്തെ സർക്കാർ തീരുമാനം അല്പം ബുദ്ധിമുട്ടണ്ടാക്കുമെന്കിലും ഇനിയെങ്കിലും ഇതനുസരിക്കുന്നതാണ് നല്ലത്.അല്ലങ്കിൽ ഇതിലും വലിയ ദുരന്തങ്ങളാവും ഉണ്ടാവുക.പ്രകൃതിയോട് ഒരു സാമാന്യ മര്യാദ കാണിക്കുക.തകർച്ചയിൽ നിന്നു പാഠങ്ങൾ പഠിച്ച് നമുക്കുയർത്തെണിക്കാം....ഒരുമിച്ച്...
Paranjath 100 % correct aanu but ethonnum enim aalukal kelkkilla suhirthe... Eni munp undarunnathinekkal kayyettam manasil kandu nadakkunnavararikkum.. Kooduthal... Means kalakka vellathil meen pidikkuka enna udhesham..
100 % കരക്റ്റാണ് താങ്കൾ എഴുതിയത് 'ഇനിയും പഠിക്കുമെന്ന് തോന്നുന്നില്ല. അടുത്ത കൈയ്യേറ്റത്തിനുള്ള കൈക്കൂലീ കൊടുക്കാൻ തുടങ്ങിക്കാണും.
Respect earth Thats all you need to do!!
Siju Thodupuzha u
Siju Thodupuzha
Good
God Bless those who helped
Excellent reporting
I appreciate u
മനുഷ്യാ നീ വെട്ടി പിടിച്ചു ഉണ്ടാക്കുകന്നത് ഒന്നും ശാശ്വതമല്ല ഇനിയെങ്കിലും നീ നിന്റെ അഹങ്കാരം നിർത്തുക ഇത് ഒരു മുന്നറിയിപ്പു മാത്രം. പക്ഷേ ഈ ദുരന്തത്തിന് ഇരയായതു സാധാരണക്കാരായവരും നിരപരാധികളായ ജനങ്ങളും ആണ് അതാണ് ദുഖകരം.
.yo
GB
ethu vettipidichathano jeevikkan vendi alle ,thanum veettilalle thamasikkunne
paranjathu valare correct anu TATA company theyila thottam undakkiyathu awarde business num profit num vendittanu. Awarkkokke aryam hill area il marangal murichu theyila vechal manidichil undakumennu. Aware athu badhikkillalo ethokke badhikkunnathu onnum aryatha sadharanakkare😡 💔😢😢😢 eniyenkilum ellarum ellam manasilakkanam 😢😢💔
രാഷ്ട്രീയ സ്വാധീനം കൊണ്ട് പലതും നേടാം ... സത്യം , ധർമ്മം, നീതി , ന്യായം ഇതൊരു പ്രകൃതി നിയമമാണ് ഇനിയെങ്കിലും ശ്രദ്ധിക്കുക ആർക്കും അതിനെ സ്വാധീനിക്കാനാവില്ല മേൽ പറഞ്ഞത്കുറച്ചെങ്കിലും അനുഷ്ഠിക്കുകയല്ലാതെ
ഇടുക്കിയിൽ ജീവിക്കുന്ന സാധാരണ കാർക്ക് എന്ത് ചെയ്യാൻ പറ്റും മറ്റ് ജില്ലക്കാരും, സമൂഹത്തിലെ ഉന്നതരും കൈയേറി പ്രകൃതിക്ക് ദോഷം വരുത്തിയത് ഞങ്ങൾക്ക് എന്നാ ചെയ്യാൻ പറ്റും പ്രാർത്ഥിക്കാൻ അല്ലെ പറ്റു
Pppppppppppppppppppppppppppppppppppp
Zee
ഈ പ്രാവശ്യം ഉരുൾ പൊട്ടൽ കൂടി വന്നിട്ടുണ്ട്.....
നമ്മുടെ തൊഴിലുറപ്പ് പദ്ധതി ഉടെ മഴക്കുഴി വിനയായോ എന്നു വിദക്തർ പരിശോധിക്കണം.....
പ്രളയ ഫണ്ടു തട്ടിപ്പ് ഇനിയെങ്കിലും നിറുത്തുക
കേരളത്തിലെ എന്തുസംഭവിച്ചാലും ദുരിതാശ്വാസ ഫണ്ടിൽ നിന്നും ഒരു സഹായം ലഭിക്കില്ല നഷ്ടപ്പെട്ടവർക്ക് എല്ലാം പോയി ഇതാണ് സത്യം
Prasanth Po ko
📮🗓📇📁
♾⚄⚃⚄t n
Mam. Big salute.... from Dubai
മനുഷ്യൻ വനം കൈ എറി മല ഇടിക്കുകയും.. വനങ്ങൾ.. കല്ല് വെട്ടി എടുക്കുകയും ചെയ്ത് കാരണം ദൈവം കൊടുക്കുന്ന ശിക്ഷ...
0.
Good presentation💐💐💐
good work dear...💕💕💕👍
ദൈവമേ, സങ്കടകരമായ കാഴ്ചകൾ. എല്ലാം ശാന്തമാക്കാൻ സഹായിക്കണേ.
We must support these ppl
കേരളത്തിൽ താമസയോഗ്യമായതും, കൃഷി യോഗ്യമായതുമായ എല്ലാ ഭൂമിയും ചിലരുടെ മാത്രം കൈവശമിരിക്കുന്നു... പാവങ്ങൾ താമസിക്കുന്നതു 60ഡിഗ്രി യിലേറെ ചെരിവുള്ള ഭൂമിയിലാണ്.... പ്രകൃതി ദുരന്തമുണ്ടാകുമ്പോൾ മരണപ്പെടുന്നത് എല്ലാം പാവങ്ങളാണ്..... ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നത് പണക്കാരും...
നിങ്ങളുടെ അഭിപ്രായം വളരെ ശരിയാണ്... ദുരിതങ്ങൾ അനുഭവിക്കുന്നത് സാധാരണ കാർ മാത്രം... ദുരന്ത മറവിൽ അഴിമതി യും... മാറി മാറി വരുന്ന രാഷ്ട്രീയ പാർട്ടികളുടെ ബാങ്ക് ബാലൻസ് vardhikkunna.. ദുരന്തങ്ങൾ
Only Jesus Christ can save us . We trust in Jesus completely. We should trust only in Jesus who is the only Saviour of the world.
Yes Amen
2021 il kanunnvarundo😢
പ്രകൃതി ഒരിക്കൽ തിരിച്ചടിക്കും എന്നതിന് തെളിവാണ്
TT de
@@sarammageorge8973 aaaaaqaaaaaaaàaàaaaqaaaaaaaaaaaaaqaaaàaààaaàaaaàaàaaaaaaaaaaaaaaaaaaaaaaaaa
@@sarammageorge8973 a
@@sarammageorge8973 a
@@sarammageorge8973 aa
കുന്നിൻ പ്രദേശമാണ് അവിടെ കൃഷി ഉൾപ്പെടെ ഉള്ള കാര്യങ്ങൾ ചെയ്യുമ്പോൾ പോലും ഭൂമിയെ ദ്രോഹികരുത്, ഇതിനു വിപരീതം പ്രവർത്തിച്ചാൽ ദുരന്തം ആവർത്തിക്കും
Krishi cheyyunna paavangalude Mel keraathe paara pottikkunna muthalaalimaare parayooo settaaaa.
ഇനി ഇങ്ങനുള്ള ദുരന്തങ്ങളെതൊട്ടു ദൈവം നമ്മുടെ നാടിനെയും ,നമ്മളെയും കാക്കട്ടെ 😰😥😥😥😪😪😪
My
ആലപ്പുഴയിൽ കഴുത്തറ്റം വെള്ളത്തിൽ നിന്നും നീന്തികേറി രക്ഷപെടുമ്പോളും ഞങ്ങൾ ആലപ്പുഴക്കാർക്ക് ഒരു ഉറപ്പുണ്ട് കാലൂന്നിയമണ്ണ് അവിടെ തന്നെ കാണും വെള്ളം ഇറങ്ങിയാൽ എന്ന്
പ്രളയശേഷം ഇടുക്കിക്കാർക്ക് തിരിച്ചു ചെന്നാൽ സ്വന്തം വീട് നിന്ന സ്ഥലം പോലും തിരിച്ചറിയാൻ പറ്റാത്തരീതിയിൽ പ്രകൃതി മൊത്തം തുടച്ചു നീക്കിക്കളഞ്ഞല്ലോ 😓
You are correct
Enty daivamy avary aswasippikkany
Đ5xbrbismi
Yes
varshavarsham rodinte veethiyum neelavum koottum... iniyenkilum nathiyudem vanathinteyum neelavum veethiyum koottan nammal shremikkanam..
ചേച്ചിയക്ക് പട്ടയം കിട്ടിയ ഒരോക്കർ വസ്തു നഷ്ടപ്പെട്ടതി ലാണ് വിഷമം
ഇനിയും രാഷ്ട്രീയക്കാരുടെ അടിമകളാകാതെ സ്വയം തിരിച്ചറിഞ്ഞ് വീണ്ടെടുപ്പും സുരക്ഷിതത്വവും ഉറപ്പാക്കാനാകണം നമമുടെ ശ്രമം.
L
നീ നിൽക്കുന്ന സ്ഥലം കണ്ടു മേത്ക്ക് വരുന്നത് നോക്കിക്കോ
പ്രകൃതിയെ സംരക്ഷിക്കുന്നവരെ പുച്ഛിച്ചു.'... .. മത്സരിച്ചു വെട്ടിപ്പിടിച്ചു.....ഞങ്ങളുടെ ആൾക്കാർക്ക് പ്രകൃതി സംരക്ഷണം ബാധകമല്ലെന്ന് പറഞ്ഞവർ, കയ്യേറ്റക്കാർക്ക് വേണ്ടി മാത്രം രാഷ്ട്രീയ പാർട്ടിയുണ്ടാക്കി... പണവും അധികാരവും സ്വാധീനവും ഉപയോഗിച്ച് എതിർ പാർട്ടികളെയും സ്വീധിനിച്ചു..... എന്നിട്ടും രക്ഷയില്ലെങ്കിൽ കോടതിയിൽ പോയി പണവും സ്വാധീനവും ഉപയോഗിച്ച് സ്റ്റേ വാങ്ങും..... ആകാശം മുട്ടെ ലക്ഷ്വറി കെട്ടിടങ്ങൾ കെട്ടിപ്പൊക്കിയതിൽ മഹാഭൂരിപക്ഷവും മറ്റ് ജില്ലക്കാർ..... തൻ നാട്ടുകാരന്മാരായ ഏതാനും ദരിദ്രൻ മാരും കൂട്ടത്തിൽപ്പെട്ടു പോയി...... രാഷ്ട്രീയക്കാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ബിനാമി സ്വത്തുക്കൾ ആണിതെന്ന് പറയാൻ സാമാന്യവിജ്ഞാനം മതി...... ഇത് ഒരു മുന്നറിയിപ്പ് മാത്രമാണ്..... അധികാരികൾക്ക് വേണമെങ്കിൽ ഇതൊരു പാഠമാക്കാം..... ഇനിയും മനസ്സിലാക്കാത്തതുപോലെ നടിച്ചാൽ, പ്രകൃതിക്കറിയാം ഇനി എന്തു ചെയ്യണമെന്ന്.... മാധവ് ഗാഡ്ഗിലിനെ തെറി പറഞ്ഞവർ ഉളുപ്പില്ലാതെ മാറ്റിപ്പറയും.....
Ya Allah 😥 aa kudumbangalkk ellaam veendum thirich nedanulla ellaa vazhikalum eluppamaakkikodkkane 😥😥
கண்ட காட்சிகள் கண்களை கலங்க செய்தன , மீண்டும் பழைய நிலைக்குத் திரும்ப வேண்டும் இதற்காக எல்லா வல்ல இறைவனை பிரார்த்திக்கிறேன்
പ്രകൃതി അതിനോട് കളിക്കുമ്പോൾ സൂക്ഷിക്കുക... പ്രകിതി ഉണ്ടകിൽ ഭൂമിയിൽ ജീവൻ നിലനിൽക്കും. ഓർത്തോ പ്രകിതി അതിനാ അത്യം സംരഷിക്കണ്ടത് നമ്മളാണ്
പാറകൾ ഭൂമിയിടെ ആണികലാണ് ആപറകൾ പൊട്ടിച്ചു കൊണ്ടു പോകുന്നു
ഭൂമിയുടെ ആണികൾ ഇല്ലാതാവുന്നു ഇതാണ് ഉരുൾ പൊട്ടൽ ഉണ്ടാകാൻ കാരണം എന്ന് വിശ്വസിക്കുന്നു
Jeep is not new. People are using jeep for decades.issues during rainy season is usual there. This time may be more .
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ..
നീ ഇപ്പൊ പറഞ്ഞത് സിറിയയിലും ഇറാക്കിലും isis തീവ്രവാദികൾ വിളിക്കുന്ന മുദ്രാവാക്യം ആണല്ലോ??. നീയും അതിൽ പെട്ട ആളാണോ???
Fantastic effort by the reporter. If I am not mistaken, she is a news reader. Heart broken to see my favorite green vacation spot to brown totally. Praying the God Almighty to punish only those sin and not the innocents, and bless our beloved State.
sorry to be offtopic but does anyone know of a way to get back into an Instagram account..?
I was dumb lost the login password. I would love any tips you can offer me
@Franklin Alfonso instablaster ;)
@Anders Lian I really appreciate your reply. I found the site thru google and Im in the hacking process now.
Seems to take a while so I will reply here later with my results.
@Anders Lian it did the trick and I now got access to my account again. I am so happy:D
Thanks so much, you saved my account !
@Franklin Alfonso You are welcome :)
ഇടുക്കിയേ വെള്ളപ്പൊക്കം തകർത്തു 😭😭😭😭😭😭
ഇത്തരം ജീപ്പ് കൾ ഇന്ന് പുതിയ നിയമം വഴി കമ്പനികൾ നിർത്തിവരുകയാണ് pls സേവ് ജീപ്പ്
ദൈവത്തിനു കൈക്കൂലി കൊടുത്തിരുന്നോ? വീട് വെക്കുമ്പോൾ???? പ്രകൃതിക്കറിയാം ഒഴിപ്പിക്കാൻ..
ഇടുക്കികാരു മാത്രം അല്ലല്ലോ ചേട്ടാ... ഈ ലോകത്തിലെ ഏതു സ്ഥലം ആണ് സുരക്ഷിതം.? ഇടുക്കിയിൽ ഒരുപാട് കർഷകർ ജീവിക്കുന്നുണ്ട്. മണ്ണിൽ പണിയെടുത്ത്, വളർത്തു മൃഗങ്ങളെ പരിപാലിച്ചു. അവരൊന്നും അടച്ചുറപ്പ് ഇല്ലാത്ത വീട് ഇല്ലാതെ ജീവിക്കാൻ മാത്രം സുരക്ഷിതം ആണോ സമൂഹം? അതിലും ഭേദം ഇങ്ങനെ മരിക്കുന്നത് തന്നെയാ. പിന്നെ, ബാക്കി ഉള്ള ഇന്ത്യക്കാർ മുഴുവൻ പ്രകൃതിയെ ഭയങ്കര പരിപാലനം അണല്ലോ. ഒരു മാലിന്യവും ഉണ്ടാക്കുന്നില്ല. മുറ്റത്തു ടൈൽസ് ഇടില്ല. വലിയ വീട് ഉണ്ടാക്കുന്നില്ല. ചുമ്മാ ഇടുക്കിക്കാരുടെ നെഞ്ചത്തോട് കേറാൻ വാ. ആദ്യം പോയി സ്വന്തം സ്ഥലം വൃത്തിയായി നോക്ക്. ഇവിടെ കുറെ മനുഷ്യരുള്ളവർ എങ്ങനെയെങ്കിലും ജീവിച്ചോട്ടെ. മൂന്നാറിൽ ഏറ്റവും കൂടുതൽ അതിക്രമം കാണിച്ചിട്ടുള്ളത് മറ്റു ജില്ലകളിൽ നിന്ന് വന്നു തോട്ടങ്ങൾ വാങ്ങി മണ്ണിടിച്ചു നിരത്തിയവരൊക്കെ തന്നെയാ. മണ്ണിടിച്ചിൽ മാത്രം അല്ല, പ്രകൃതി ദുരന്തം... ഭൂകമ്പവും വെള്ളപ്പൊക്കവും എല്ലാം അങ്ങനെ തന്നെയാ. ഇവിടെയുള്ള പാവങ്ങളുടെയും സാധാരണ കർഷകരുടെയും നെഞ്ചത്തേയ്ക്കു കേറാൻ പുറത്തു നിന്ന് ആരും വരണ്ട.
@@MissJoy-gz4rt
ഉദ്ദേശിച്ചത് അത്തരം ആളുകളെയാണ്. താങ്കൾ പറയുന്ന ആളുകളെയല്ല. ക്ഷമിക്കുമല്ലോ?
പ്രകൃതിയെ ചൂഷണം ചെയ്യാനെതുന്നവർ. രാഷ്ട്രിയക്കാർക് കൈകൂലി കൊടുത്തു.....
@@ashokanyou ഇടുക്കിയെക്കുറിച്ചു അടച്ചുള്ള ആക്ഷേപങ്ങൾ കേട്ടപ്പോൾ പ്രതികരിച്ചു പോയതാണ്. അങ്ങനെയുള്ളവർ മാത്രം അല്ലല്ലോ ചേട്ടാ, അനുഭവിക്കുന്നത്. കണ്ടില്ലേ, എത്ര ആളുകൾ... ഉള്ളതെല്ലാം ദൈവാനുഗ്രഹം കൊണ്ട് നഷ്ടപ്പെടാത്ത ഒരാൾ ആണ് ഞാൻ, pwd കാര് പട്ടയ ഭൂമിയിൽ നിന്നും മണ്ണെടുത്തു വലിയ ഒരു തിട്ടാക്കി വെച്ചു വീടിരിക്കുന്നിടം, 20 വർഷം മുന്നേ. ഒരു ആനുകൂല്യം ഇതുവരെ കിട്ടിയിട്ടില്ല. ഒരു കിണർ ഉണ്ടായിരുന്നത് താഴ്ന്നു പോയി, നമ്മൾക്ക് മാത്രം ഒരു കോപ്പും കിട്ടില്ല. അതാണ് പാർട്ടി പ്രവർത്തനം. ഈ പ്രാവശ്യം പ്രളയത്തിൽ തൊട്ടടുത്തു ഉരുൾ പൊട്ടിയെങ്കിലും, എന്തോ ദൈവാധീനത്തിനു ഞങ്ങളെ രക്ഷിച്ചു. എല്ലാം നഷ്ടപ്പെട്ടിട്ട് ഇനി ജീവിക്കേണ്ട എന്ന് ഉറപ്പിച്ചു പ്രളയ വാർത്ത കേട്ടപ്പോൾ തന്നെ എഴുതി വെച്ച ആത്മഹത്യ കുറിപ്പ് ഇപ്പോഴും ഉണ്ട്. ഈ മനോരമ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ അവർക്കു വിവാഹ വാർഷികത്തിന്റെയോ മറ്റോ പരസ്യങ്ങൾ കൊടുക്കുന്നവരുടെ വാർത്തകൾ മാത്രമേ പുറത്തോട് വിടു. അല്ലാതെ ഒരു പ്രയോജനവും ഇല്ലാത്ത സാധാരണക്കാരുടെ കൊടുക്കില്ല. അല്ലെങ്കിൽ, പാർട്ടിക്കാര്, human interest values ഉള്ള, ദളിതരോ, ആദിവാസികളോ, ഒക്കെ ആയിരിക്കണം. എന്തെങ്കിലുമൊക്കെ ഇങ്ങനെ ഇതിനിടയ്ക്ക് ആരെങ്കിലും പറഞ്ഞു കേൾക്കുമ്പോൾ ഉള്ള അമർഷമൊക്കെ പുറത്തോട്ട് വരും. ഇപ്പോൾ എല്ലാരും ഇടുക്കിക്കാരെ പഠിപ്പിക്കാൻ ഇറങ്ങിയെക്കുവാണല്ലോ. എല്ലാരും കൂടി ഇവിടെയുള്ള ജനങ്ങളെയൊക്കെ അങ്ങ് ചുട്ടു കൊന്നു തിന്നു. വിളകൾക്ക് വില ഇല്ല. സ്ഥലത്തിന് വിലയില്ല. കാർഷിക ലോൺ തള്ളികളയില്ല. ഒരു ആശുപത്രി സേവനം മര്യാദയ്ക്ക് ഉണ്ടോ? ഇനി അസുഖം വന്നു പോയാൽ ആശുപത്രിയിൽ നിന്ന് ഇറങ്ങണം എങ്കിൽ കാശ് എത്ര കൊടുക്കണം. വിദ്യാഭ്യാസം, ഈ സാധാരണ കർഷകരെയൊക്കെ കൊന്നു തള്ളു. ഒരു പോലീസ് സ്റ്റേഷനിൽ പരാതിയുമായി പോകണം എങ്കിൽ കൈക്കൂലി. വില്ലേജ് ഓഫീസും പഞ്ചായത്തും പറയണ്ട. ഈ ജനങ്ങൾ എങ്ങനെ ജീവിക്കും എന്നാ...! കൈയൂക്കുള്ളവൻ കാര്യക്കാരൻ. നാണക്കേട് ഓർത്തു അഭിമാനികളായ ആളുകൾ എല്ലാം അങ്ങോട്ട് സഹിക്കും. എന്നാലും എല്ലാവനും കൂടി അവന്റെ നെഞ്ചത്തോട്ട് പിന്നേം കേറും.
കറയില്ലാതെ പഠിച്ചു ഉദ്യോഗം നേടിയ നല്ല വിവരവും അന്തസ്സും ഉള്ള കുറച്ചു ഉദ്യോഗസ്ഥരെയും, അഴിമതിയില്ലാത്ത കുറച്ചു ജനസേവകരെയും എങ്കിലും ഇടുക്കിക്കു വേണ്ടി ഇറക്കു മതിചെയ്തു താ. ഈ ലക്ഷങ്ങൾ (പോട്ടെ, ഒരു അഞ്ചക്ക സംഖ്യ പോലും) മാസാമാസം ഉണ്ടാക്കാൻ കഴിയാത്ത ഈ ജനതയോട് അത്രയും കാരുണ്യം കാണിച്ചാൽ തന്നെ, ഞങ്ങൾ ഇടുക്കിക്കാര് രക്ഷപ്പെടും.
@@MissJoy-gz4rt
Yes, understand...
അതുകൊണ്ട് അത്തരം കയ്യേറ്റക്കാരെയും, കൂടാതെ ആസ്‌തി യുള്ളവരെയും ആനുകൂല്യത്തിൽ നിന്നും ഒഴിവാക്കി പാവങ്ങളെ രക്ഷികേണ്ടതാണ്.
ഡാം തുറന്നു വിട്ടു ഉണ്ടാക്കിയതാണ് ഈ പ്രശ്നം സർക്കാർ
Shihab nningal kongiyo,atho mooriyo
Ithokkeyundayittum manushyar aarum onnum padikkunnillallo dhaivame .😥😥
ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുത്തും രാഷ്ട്രീയ മാഫിയയുടെ സ്വാധീനമുപയോഗിച്ചും മലയിടിച്ച് കെട്ടിടങ്ങളും വീടും ഉണ്ടാക്കിയാൽ ഇതും ഇതിനപ്പുറവും പ്രതീക്ഷിക്കാം. കൈയ്യേറ്റങ്ങളൊഴിവാക്കി പ്രകൃതിയെ അത് പോലെ നിലനിർത്തു ഒന്നും സംഭവിക്കില്ല ഒരു ഉരുളും പൊട്ടില്ല' ആയിരക്കണക്കിന് വർഷങ്ങൾക്ക് ശേഷമാണ് പ്രകൃതി അതിന്റെ സഹികെട്ട് പ്രതികരിച്ചത് 'ഇനിയും പഠിക്കുമോ. ഇല്ല അടുത്ത കൈയ്യേറ്റം ഉടനെ ആരംഭിക്കും. ഒരു മുപ്പത് വർഷത്തിനിപ്പുറമല്ലെ ഈ മാറ്റങ്ങളൊക്കെ ഉണ്ടാക്കിയത് സഹായത്തിന് JCB എന്ന വില്ലന്റെ വരവും ആയപ്പോൾ എല്ലാം എളുപ്പം '
സഹോ ഞങ്ങളുടെയൊക്കെ അപ്പനപ്പൂപ്പന്മാർ നൂറ്റാണ്ടോളം മുൻപ് വെട്ടിപ്പിടിച്ച മണ്ണാണ് അതു. അന്ന് ഗവണ്മെന്റ് തന്നെയാണ് കുടിയേറ്റം പ്രോത്സാഹിപ്പിച്ചതും ഇതൊക്കെ പട്ടയ ഭൂമിയായി നൽകിയതും. ഞങ്ങളുടെയൊക്കെ ആകെയുള്ള സമ്പാദ്യം. കയ്യേറ്റക്കാരും ഉണ്ട് പക്ഷെ എല്ലാവരും ആ കൂട്ടത്തിൽ പെട്ടവരല്ല.
@@ashamarythomas9741
ശരിയായിരിക്കാം.പക്ഷെ അന്നും ഇന്നും തമ്മിലുള്ള വ്യത്യാസം അന്ന് ചെറിയ ചെറിയ വീടുകൾ പ്രകൃതിയെ നോവിക്കാത്ത വിധത്തിൽ ( മനസ്സിലായിക്കാണുമല്ലൊ ) ഉണ്ടാക്കിയാണ് ജീവിച്ചിരുന്നത് 'അന്ന് JCB യില്ല, Crusher ഇല്ല, ഇന്നത്തെ buildigട ഉം റോഡുകളും പ്രകൃതിയുടെ രൂപം മാറ്റി മറിച്ചാണുണ്ടാക്കുന്നത് 'ഒരു വശത്ത് മലകൾ സമ നിരപ്പാക്കുന്നു. ഒരു വശത്ത് നദികൾ ശോഷിപ്പിച്ചു മണ്ണിട്ടു നിരത്തി മാളികകൾ പണിയുന്നു. ഇതെല്ലാം സംഭവിച്ചത് വെറും 30 വർഷത്തിനിപ്പുറമാണ് ഗൾഫ് പണവും അഥവാ വിദേശ പണവും JCB യും മുഖ്യ പങ്കാളികൾ 'ശരിയല്ലെ?ഇനിയെങ്കിലും ശ്രദ്ധിക്കുക ' പ്രകൃതിയെ നോവിക്കാതിരിക്കുക ' രണ്ടാൾക്ക് താമസിക്കാൻ 20 Room ഉള്ള 2 നില 3 നില വീട് വേണോ എന്നാലോചിക്കുക. താങ്കളുടെ വിഷമത്തിൽ ആത്മാർത്ഥമായി പങ്കു ചേരുന്നതോടൊപ്പം യാഥാർത്യങ്ങളുമെഴുതി എന്നേയുള്ളൂ ' sorry if you feel Sad.
@@ashamarythomas9741
ഉരുൾപൊട്ടിയ 90% സ്ഥലങ്ങളും ശ്രദ്ധിച്ചാൽ മനസ്സിലാകും എന്താണ് Reason എന്ന് '
Ettavum kooduthal urul pottiyath vanathil anu. Ath enthukond anu
Urul pottal mannidichil ith randum randanu enn adyam manasilakk
9:50 karachil varunuu....plz help that man.....ifsc account num plzz
Pristine Stays bv
ഞാൻ
ഇടുക്കി വെല്ലാത്ത മാണിന് അടിയിൽ പെട്ടു 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
Midu midukkanmmar....ellaam sariyaakkikkolum.....!!!! God inte....swantham naad.....vendhranmmaru swargamaakki ennu parayaam......prakruthi yod nannayi perumaaraan thudangiyittu othiri kaalamaayi.. . ....ellarum koodi anubhavicho .... .!!!!
Loga janadaye kaakane Allah....iha para vijayam nalganam allah..aameen
2021ilum pralayam njagale verthe vittilla😔
D K Sivakumar can be considered for the President Post for the Congress party.
അന്ന് ഈ സർക്കാർ ഉണ്ടാക്കിയതല്ലേ ഈ പ്രളയം ഇത്ര നാശം വിതയ്ക്കാൻ കാരണം സർക്കാരിന്റെ പിടിപ്പുകേടാണ് പ്രളയം അന്ന് സർക്കാർ ഡാം തുറന്നു വിട്ടു ഉണ്ടാക്കിയതാണ്
Vivarakked parayathedo
@@AbdulRahman-wq8ys അന്തം കമ്മിയാണ് അല്ലേ
Government ഇവർക്ക് എന്തെങ്കിലും സഹായം ചെയ്തോ
kazinja pralayathil arkum onnum koduthila ,,,pinnayano eppo,,,,,,,ellam pokkatil
@@ansatvm5564 😆
Ethu ethranal, ethinu oru avasanam ellea
ഇടുക്കിയിലെ എന്റെ സഹോദരങ്ങളോട് ഒരു തൂമ്പ കൊണ്ടു പോലും പ്രകൃതിയെ ചൂഷണം ചെയ്യാൻ ഇനി ഒരുത്തനേം സമ്മതിക്കരുത് 😢
👍👌👍👌👍👌
Pinnenganeya krishi cheyyuka...atoodi parayoo...
@@usmana6298 അതാണ് സഹോദരാ ചൂഷണം എന്ന് എടുത്തു പറഞ്ഞത് കൃഷിയെ താങ്കൾ ചൂഷണം ആയിട്ടാണോ കാണുന്നത്..
അതേ
ok
Aameeen🤲😥
ഹെഡ്ഡോകെ പ്രഗൃതി ദുര്ദ്ദം ഹുഡ്‌ഡേയാലും നാടിനെ രക്‌ഷിക്കാൻ ഒരു സർക്കാരും മുന്നോട്ടു വരില്ല പ്രര്ഗരതിയെ ചുസന്നം ചെയ്യാൻ ഒത്താശ കൊടുത്തില്ലഗ്ഗിൽ സർക്കാരിനെ നിലനില്പിനെ ബാധിക്കും ഈ പുഴ ഗേളല്ലേവും മണൽ നീരജ് കിടക്കുകയാണ് അത് അവിടെ നിർത്തി പാറമടകൾ തുറക്കാൻ സമ്മതം കൊടുക്കുന്നവർ ബുദ്ദിയില്ലാത്തവരല്ല നല്ല വണ്ണം അരി ഹാഹാരം കഴിക്കുന്നവരാണ് പുഴകളിൽ ഗളിൽ നിന്ന് മണൽ കോരി പോയാൽ ഒരു പരുതി വരെ നമുക്ക് ദുര്ദ്ദത്തെ തടയാൻ കഴിയും അതുനു ആരെകിലും ശ്രമിച്ചിട്ട്‌ഡോ പാറ പൊട്ടിക്കാൻ കുട്ടു നിന്നാലേ ഇവിടെ ര്കച്ച ഒള്ളു പ്രഗൃതിയെ ഹെന്നു ചുസന്നം ചെയ്യുന്നത് നിർത്തുന്നുവോ അന്ന് നമുടെ നാടു ര്കച്ചപ്പെടും ദൈവം സഹായിക്കട്ടെ
ഇനി എങ്കിലും പ്രകൃതിയെ നമ്മൾ ചൂഷണം ചെയ്തിരിക്കുക...... മലമുകളിൽ കടന്നു കയറാതെ നോക്കുക
തിരിച്ചുവരണം നമുക്ക് 💪
ഇനിയെങ്കിലും നമ്മൾ പ്രകൃതിയെ ചൂഷണം ചെയ്യാതിരിക്കുക ഇതാണ് കവി ഉദ്ദേശിച്ചത്
Gadgil is a scientist
ജാതി മതം രാഷ്ട്രീയം പറഞ്ഞു തമ്മിൽ തല്ലുമ്പോൾ ഇടക്ക് ഇടയ്ക്കു ഇത് ഒക്കെ ഒന്ന് എടുത്തു കാണണം
madhav gadgiline pole ulla vidhagthar paranjathu alppamenkilum chevikkondirunnenkil keralathinu innu ee gathi undakillayirunnu!
പ്രക്രതിയെ എത്ര ചൂഷണം ചെയ്യുന്നു. അതിനെതിരെ പ്രകൃതി തിറന്നടിക്കും
Damugal surakshidamano.damugal ozivaki sollaril vidudi udaku
നമ്മൾ എല്ലാവരും മുല്ലപെരിയാർ ഡാം വിഷയം ഇവിടെ ഇങ്ങനെ ചർച്ചചെയ്യാതെ നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ചചെയ്തു ഉടൻ തന്നെ ഇതിനു ഒരു ശാശ്വത പരിഹാരം കാണണം. ⛔⛔40 ലക്ഷം ആളുകൾ മരിക്കാൻപോകുന്നതിലും വലുതല്ല ഭരണകൂടത്തിന്റെ മറ്റൊരു പരിപാടിയും.🤽🤽
രാഷ്ട്രീയവും മതവും വിട്ട് നമുക്ക് ഒന്നാകം എല്ലാവരും ഒറ്റക്കെട്ടായി നിന്ന് mullapperiyaarineyum നമ്മുടെ കേരളത്തെയും രക്ഷിക്കാം സർക്കാരും പ്രതിപക്ഷവും എല്ലാ രാഷ്ട്രീയക്കാരും ഒന്നിച്ച് നിൽക്കണം തമിഴ്നാടിന് വെള്ളം ആണ് വേണ്ടതെങ്കിൽ നമുക്ക് നമ്മുടെ ജീവനാണ് വലുത് 🙏 ഇനിയെങ്കിലും ഒന്നിച്ച് നിൽക്കാം 😍
Naligri,wayanad,news
അല്ലാഹ് 🥺🥺
งงงงขงงขง
ล
ง🐭🔜🏡🏡🏡🏡🏡🏡🏡🏡🏡ลงงงขงลงงขขงงขงงลงงขขงงง
งขงงงงลงลงลข
ขงข
งขลงงงงงงงขงง
ขง
ขงลงขงขงงลขลงงงลงงขขงง
งขงงลงงขขงลขขงงล
งขงล
งขง
😁🏡ขายดีขงงงขงขงงขงงขงงงขงงงขงงงงลงงงงขงขงงง
ลงงงงขขขง
ง
งวงปลา
งงงขลขงงงงง
ลงลลงขงขงขลงขงลงงงขงขง
ขขงขงงขงง
งงลงข
ลขงขลงขขงงงง
งขงขงงงขงงงขขขงง
ลงลขลงขขลงขงงขงขงขลขงงงงงงงงงงงขลงงขงขงง
งงขงงขขงขงงงง
ขงขขงงขงขงงงงขข
ขงขลงงง
งขข
My God what a trajady my God save us 🙏🏼
Pavam 😥😥😥
Captain 7
Prakrudidurandamsarkarrajivekano
Permnazirfìlm. Old.movi
Manushyarkulla etavum nalla soojana,,,
So sad. Nature played it cruelly. Maybe we are the reason. We always wanted to make money from nature, not protect it. At least from now on we should be protecting it.
മാഷാ അല്ലാഹ് എന്ത് ചെയ്യാൻ നാഥൻറ്റ് പരീക്ഷണം മാണ്
Good reporting
Idukkijillaude vedanaajanakamaya nombara
Kazhchakal puramlokathinu
Kanichu kodutha Malayala
Manorama Newsinu Aayiramayiram Abhinannanam.
Abdul Rahiman pjyip
so sad oh my god
😢😢😢😢
Prkrdhi ennullad manushyante nila nilpinn avishyaman ad nashipikarudhe
Ya Allah 😪😪😓😓😥😥
Very good. News.
അല്ലാഹ് 🥺
ഒരു നില വീട്ടിൽ ആരും കിടക്കില്ല.
വേതന ജനകം... Good report
Serialbramanam is a d
ഈ സ്ഥലങ്ങൾ ഇപ്പോൾ എങ്ങനെ
കഴിഞ്ഞ പ്രവശ്യത്തൊ ആണ്
ദൈവവത്തെ പിണക്കി ഒരു കളിയും നടക്കത്തില്ല ദൈവത്തെ മറന്നു കഴിഞ്ഞ ശബരിമല യിൽ എന്തല്ല കാട്ടികൂട്ടിയത് എപ്പോ ഒന്നും അറിയാത്തവർ ആണ് എല്ലാം അനുഭവിക്കുന്നതു ഇനിയെങ്ങിലും ഓർക്കുക ദൈവത്തെ മറന്നു ഒരു കളിയും നടക്കത്തില്ല ഇനി ഇതുകണ്ടു മറ്റുള്ളവർ പഠിക്കട്ടെ അറിയാതെ എല്ലാം സംഭവിച്ചുപോയി ഇനി മാപ്പുചോദിക്കുന്നു ദൈവത്തോട് ഒരു പാട് എല്ലാവരെ നി കാത്തുരക്ഷിക്കണം
Prakrithi adhava easwaran ayittu nasippichate aa shakthi thanne mattoru roopathil thirichu tharum
Mattam bhoomiyude niyamamane
ഇങ്ങനെ ഒരു സന്ദർഭത്തിൽ പറയുന്നത് ശെരി അല്ല .എന്നാലും പറയുവ .ഇവൾ എന്താ സന്തോഷ് ജോർജ് കുളങ്ങരക്ക് പഠിക്കുവന്നോ .കണ്ടിട്ട് സഞ്ചാരം പോലെ തോന്നുന്നു
vishnu s nambeesan
chooshanam cheyaano😮😯
🙏🙏🙏 Bhagavaneee
Updatenews
World knows the truth
More kk
North Lydian recepy
Licked video
Hallo
adhilolamaya sthalangal ... ithinethire kure peer samaram cheythirunnu
Gokul Raj ada
Gokul Raj Kumar and
Saranam Ayyappa
കേരളം ഇനി പകുതി മാത്രം
😔😔oh my munnar
KAARUNNYAVAANTE NAAMATHIL,AVAN PADIPPICHU THANNU."ARIYUKA".BOOMUGATHULLAVARELLAAM NASHICHU POKUM.NINTE NAADHANTE BHAHUMAANAVUM, PRATHAAPAVUM,UDAYAVANTE VANDHANAVUM SHESHIKKUKAYUM CHEYYUM."GOD IS GREAT"THIS IS EVER LAASTING SOUND ON ALL WORLD.ATHINAAL ELLAA MANUSHYARUM ELLAAVARODUM KARUNA KAANIKKUKA.
allahuvinallathe Arkum oru kazhivumilla. enn manasilayille ethra alukal ethellam kazhivumilla undayidum ea mazhaye Nirthan pattunnudo
Kolamketta. Avatharika.swayamsondaryamnashipikunna.jathikal
Iniyenkilum. (Nhanadakkamullavar)yellavarum.praghrdhiyod.kurach.karuna.kanikkugha. (praghrdhiye.chooshanam.cheyyadhe. namukkoru.veed.vekkan.kazhiyilla.yennalum
Sainudheen Kunnummal
കസ്തൂരി രംഗനേയും മാധവ് ഗാർഡ്ഗിലിനെയും പുറം കാലുകൊണ്ട് തൊഴിച്ചവർക്കുള്ള തിരിച്ചടിയാണിത്
പൈസക്കാർക്ക് അല്ലെ വിനോതം ഇല്ലാത്തവന് വിനോദിക്കാൻ പറ്റുമോ. ഫൂമിയല്ല ഭൂമി എന്ന് പറയു f ഫ. B ബ
Prakrdhiye manshyan dhrohichal thirichadikum enn manasilayo
SirajMk