ബുദ്ധന്‍ സാക്ഷി; ലോകം സാക്ഷി; തായ്‌ലന്‍ഡിലെ ‘ഗുഹാവിപ്ലവം’ | Thailand Cave Rescue |Lokakaryam

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 156

  • @shereefmoideen539
    @shereefmoideen539 6 ปีที่แล้ว +207

    ലോകം മുഴുവൻ ഈ കുട്ടികൾ കായി പ്രാർത്ഥിച്ചു, ബ്രിട്ടീഷ്, ഓസ്‌ട്രേലിയൻ, കനേഡിയൻ, divers, വളരെ അധികം പ്രശംസ അർഹിക്കുന്നു,

    • @albinmanuel1249
      @albinmanuel1249 3 ปีที่แล้ว +1

      US ne thatti le😂😂

    • @mja2239
      @mja2239 3 ปีที่แล้ว

      Albin Manuel US ഡൈവർമാരുണ്ടായിരുന്നോ? US airforce മറ്റ് പല കാര്യങ്ങളിലാണ് സഹായിച്ചത്.

    • @albinmanuel1249
      @albinmanuel1249 3 ปีที่แล้ว

      @@mja2239 aa videoyil und

  • @krayshellinc2015
    @krayshellinc2015 3 ปีที่แล้ว +67

    ഈ rescue operation ഇടക്ക് ഇടക്ക് എടുത്ത് കാണും. That navi seals💛💜💚

  • @akvlogs5411
    @akvlogs5411 3 ปีที่แล้ว +50

    പൊളി ഒന്നും പറയാനില്ല ഇതിനു വേണ്ടി തന്റെ ജീവൻ പോലും നോക്കാതെ ആ കുട്ടികളെ രക്ഷിക്കാൻ നടത്തിയല്ലോ അവർക്കിരിക്കട്ടെ ഒരു സല്യൂട്ട്

  • @faisalabdulla1057
    @faisalabdulla1057 2 ปีที่แล้ว +139

    Thirteen lives എന്ന മൂവി കണ്ടതിനു ശേഷം കാണുന്നു 🔥🔥🔥

    • @sajin2162
      @sajin2162 2 ปีที่แล้ว

      ഞാനും👍

    • @ashikmohammed2179
      @ashikmohammed2179 2 ปีที่แล้ว

      Njanum

    • @MrDDz-dx5ig
      @MrDDz-dx5ig 2 ปีที่แล้ว

      🖐️

    • @ashmin1539
      @ashmin1539 2 ปีที่แล้ว

      ഞാൻ

    • @bijimonpeevees3664
      @bijimonpeevees3664 2 ปีที่แล้ว

      ഒരു രക്ഷേം ഇല്ല കഴിവ് ഭയങ്കരം തന്നെ

  • @salmanpilayithodi3244
    @salmanpilayithodi3244 3 ปีที่แล้ว +55

    മനുഷ്യന്റെ കഴിവും ബുദ്ദിശക്തിയും തന്നെ വേണ്ടിവന്നു ..

  • @keralatips8783
    @keralatips8783 6 ปีที่แล้ว +149

    മനസ് അർപ്പിച്ചു പ്രാർത്ഥിച്ചാൽ....അത് ദൈവം കേൾക്കും.... Thank god..

    • @deepucbz9959
      @deepucbz9959 5 ปีที่แล้ว +20

      Apooo rekshapeduthiyavar verum pottenmar edhe konda e keralam nanavathadhe

    • @deepakrajan6393
      @deepakrajan6393 5 ปีที่แล้ว +8

      Aara ee daivam. Ninte swapnathil varunna aal aano

    • @Fortune-deals
      @Fortune-deals 5 ปีที่แล้ว +12

      അവസാനം ഇല്ലാത്ത ഒരുത്തനെ ക്രെഡിറ്റ്‌ കിട്ടി .ദൈവം കഷ്ടം .ജീവൻ പണയം വെച്ച് രക്ഷപെടുത്തിയവർ മണ്ടന്മാർ

    • @skunivers1906
      @skunivers1906 5 ปีที่แล้ว +12

      *വേറെ ഒരു കോമഡി ഉണ്ട് ഈ കുട്ടികളെ ഗുഹയിൽ ഉള്ളിൽ പെടുത്തിയത് ദൈവമാണ് പിനെ രക്ഷ പെടുത്തിയത് ദൈവം മുപ്പർക് ഇതിൽ എന്താ ലാഭം;എനിക്ക് തൊന്നു ഇന്ന് മൂപ്പര് രക്ഷപ്പെടുത്തി എന്ന ക്രഡിറ്റ് കിട്ടാൻ വേണ്ടി ചെയ്യ്തു കാണു*

    • @mja2239
      @mja2239 3 ปีที่แล้ว +3

      പല മതപുസ്തകങ്ങളിലും പറയുന്നുണ്ട് നല്ലത് സംഭവിച്ചാൽ അത് ദൈവത്തിന്റെ അനുഗ്രഹം, മറിച്ചാണെങ്കിൽ അത് പരീക്ഷണം. അതുപോലൊരു പരീക്ഷണം ആയിരിക്കും ഇതും. എന്തായാലും കുട്ടികൾ അകത്തുണ്ടന്ന് അറിയാതെ മഴ പെയ്യിച്ചതായിരിക്കില്ല സർവ്വജ്ഞാനി.

  • @milanthomas3056
    @milanthomas3056 3 ปีที่แล้ว +29

    പ്രകൃതി കനിഞ്ഞു. മനുഷ്യൻ ജയിച്ചു.

  • @malayalimaman4329
    @malayalimaman4329 6 ปีที่แล้ว +287

    തായ്‌ലണ്ടിനു പകരം കേരളത്തിലെ ഗുഹയിൽ കുട്ടികൾ അകപ്പെട്ടിരുന്നേൽ ഒരു സാധാരണ കേരളീയന് പ്രതീക്ഷിക്കാവുന്നത് ;
    1.മുഖ്യമന്ത്രി രാജി വെക്കണം എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെച്ചിട്ടു ഇറങ്ങി പോകും.രണ്ടാഴ്ചയെങ്കിലും നീളും ആ ആചാരം.
    2.പ്രതിരോധ വകുപ്പിന്റെ വീഴ്ചയാണ് കുട്ടികൾ ഗുഹക്കുള്ളിൽ അകപ്പെട്ടതെന്ന് ടി.വി യിലും ഫേസ് ബുക്ക് ലൈവിലും പ്രതിപക്ഷം വിളിച്ചു കൂവും.
    3.ഡൽഹിയിൽ നിന്ന് എല്ലാ പാർട്ടിയിലെയും ചേട്ടൻമാരും ചേച്ചിമാരും പറന്നെത്തും.പുറകേ ഒരു മാധ്യമ പടയും.
    4.അവർ കുട്ടികളുടെ വീടുകളിൽ പോകുന്നു മാതാപിതാക്കളോടൊരുമിച്ചു സെൽഫി എടുക്കുന്നു പോസ്റ്റുന്നു.
    5.പ്രതിപക്ഷ കുട്ടി പാർട്ടികൾ പഠിപ്പു മുടക്കി സമരം ചെയ്യുന്നു.വഴിയേ പോകുന്ന KSRTC ക്ക്‌ കല്ലെറിയുന്നു.
    6.ഓരോ പാർട്ടിക്കാരുടെയും നേതൃത്വത്തിൽ ഗുഹാ മുഖത്തു പന്തലു കെട്ടി പ്രധിഷേധ പ്രകടനം നടത്തുന്നു.എല്ലാവരും കൂടി അവിടെ ഇരുന്നു ബിരിയാണിയും ഉണ്ടംപൊരിയും ഉണ്ടാക്കി കഴിക്കുന്നു.
    7.രക്ഷാ പ്രവർത്തകർക്ക് അകത്തേക്ക് പ്രവേശിക്കാൻ സമരക്കാർ ഗുഹാ മുഖത്തുനിന്ന് പിരിഞ്ഞു പോകാൻ വേണ്ടി ആകാശത്തേക്ക് പോലീസ് വെടി വെക്കുന്നു.അപ്പോഴേക്കും ആഴ്ച ഒന്നു കഴിഞ്ഞിട്ടുണ്ടാകും.
    8.വിദേശത്തു നിന്ന് രക്ഷാ പ്രവർത്തകർ എത്തി കുട്ടികളെ ഒന്നൊന്നായി രക്ഷിക്കുന്നു.
    9.ചാനലുകളിൽ ഇരുന്നു കുറേ മണ്ട ശിരോമണികൾ രക്ഷാ പ്രവർത്തകർക്ക് നിർദ്ദേശങ്ങൾ നൽകുന്നു.
    10.അതിന്റെ ഇടക്ക് ഇനിയും ഇതുപോലെ ഒരു അവസ്ഥ ഉണ്ടായാൽ ഏങ്ങനെ നേരിടണമെന്നു പഠിക്കാൻ നടക്കാൻ വയ്യാത്ത കുറേ സാറുമ്മാരും രാഷ്ട്രീയക്കാരും പാരീസിലേക്കു പറക്കുന്നു.
    11.മൃതപ്രായരായി പുറത്തു വരുന്ന കുട്ടികളുടെ അണ്ണാക്കിലേക്കു മൈക്ക് കുത്തി കേറ്റി ഗുഹയിൽ കഴിഞ്ഞ അനുഭവം വിവരിക്കാൻ മാധ്യമ ഹിജഡകളുടെ ശ്രമം.
    12.കുട്ടികൾ പുറത്തു വരുന്ന ആദ്യ ചിത്രങ്ങൾ പുറത്തു വിട്ടത് ഞങ്ങളാണെന്ന് നാഴികക്കു നാൽപ്പതു വട്ടം ഒരു ഉളുപ്പും ഇല്ലാതെ ഓരോ ചാനലുകാരും വിളിച്ചു പറയും.
    13.അവസാനമായി പുറത്തു വരുന്ന കോച്ചിനെ ഗുഹക്കുള്ളിൽ അകപ്പെട്ട വിവരം നേരത്തേ പോലീസിനെ അറിയിച്ചില്ല,ഗുഹക്കുള്ളിൽ അകപ്പെട്ടതു കാരണം കുട്ടികൾ മാനസികമായും ശാരീരികമായും തളരാൻ ഇടയായി എന്നീ കുറ്റങ്ങൾ ആരോപിച്ചു അറസ്റ്റ് ചെയ്തോണ്ടു പോകുന്നു.

  • @subashkuttan1588
    @subashkuttan1588 ปีที่แล้ว +4

    ഇപ്പോഴും ഇത് എടുത്തു കാണുന്നവർ ഉണ്ടോ 👍👍👍ഞാൻ ഇടയ്ക്കിടെ കാണാറുണ്ട്

  • @ahammedrizwan5037
    @ahammedrizwan5037 2 ปีที่แล้ว +8

    Thirteenth live noki vannathan
    Onnum koodi news kanan😁

  • @NavaskPeravoor
    @NavaskPeravoor 6 ปีที่แล้ว +32

    ലോകം മുഴുവൻ ചർച്ച ചെയ്തു കഴിഞ്ഞ കാര്യം. കുടികളെയും രക്ഷപ്പെടുത്തി നിങ്ങൾക്ക് ഇത് ഇപ്പോഴെങ്കിലും ചർച്ച ചെയ്യാൻ തോന്നിയല്ലോ. കേരളത്തിലെ മാധ്യമങ്ങൾക്ക് മറ്റ് പല ചർച്ചകളും ഒഴിഞ്ഞിട്ട് വേണ്ടേ...?

    • @goodnewsonly9443
      @goodnewsonly9443 6 ปีที่แล้ว

      Navas Photography
      th-cam.com/video/zS5XtV4GqMg/w-d-xo.html
      ഇത് കാണൂ

  • @ajitachu74
    @ajitachu74 6 ปีที่แล้ว +26

    മനുഷ്യനെ മനുഷ്യനായി കാണുന്ന നാൾ നമുക്ക് എന്നനുണ്ടാവും എന്നറിയൂല. മതവും ജാതിയും രാഷ്ട്രീയവും ഭരണവും നോക്കി തമ്മിലടിക്കുന്ന ആളുകൾ. നമ്മുടെ നാട് 😅
    തായ്‌ലൻഡ് 😘😘😍😍😍

  • @ilyas8360
    @ilyas8360 3 ปีที่แล้ว +18

    Ethe kakubol roomacam varunnu❤️

  • @sudheeshsudhi6007
    @sudheeshsudhi6007 2 ปีที่แล้ว +9

    Thirteen Lives കണ്ടതിനു ശേഷം കാണുന്നു

  • @lethelxberlin824
    @lethelxberlin824 2 ปีที่แล้ว +3

    ഇപ്പൊ Thiirteen Lives കണ്ട് വന്ന ഞാൻ 🥰🔥

  • @rinoobarinu6181
    @rinoobarinu6181 2 ปีที่แล้ว +27

    ബാബുവിനെ ആർമി രക്ഷപ്പെടുത്തിയത് കണ്ടപ്പോ ഇത് ഓർമ വന്നു കാണുന്നവർ ഉണ്ടോ

    • @AryaJithin508
      @AryaJithin508 2 ปีที่แล้ว +1

      Yss

    • @kvshobins9820
      @kvshobins9820 2 ปีที่แล้ว

      Mm

    • @shuhaib2944
      @shuhaib2944 2 ปีที่แล้ว +1

      No Babu Aveda kidakunu eth Aveda kidakunu

    • @justsnaps56
      @justsnaps56 2 ปีที่แล้ว

      @@shuhaib2944 😂

    • @jajajajaja420
      @jajajajaja420 ปีที่แล้ว

      @@shuhaib2944Babu Tai land lu ayrnne polichene 😂 just chali.2m jeevan alle❤

  • @tpjtspsa2723
    @tpjtspsa2723 6 ปีที่แล้ว +10

    Yeshu kathu,prarthanichal nadakathe onumila,yeshuve nanny

  • @drawingclub1957
    @drawingclub1957 3 ปีที่แล้ว +4

    ദൈവത്തിന് അവരുടെ മേൽ ഉള്ള പദ്ധതി ദൈവം നടപ്പാക്കി.

    • @krishnaprasadps9569
      @krishnaprasadps9569 2 ปีที่แล้ว

      Onnu podey rekshapeduthyath entha mandanmaaro nallath daibathinum daibathinte andi

  • @nikethsrijish707
    @nikethsrijish707 3 ปีที่แล้ว +3

    Ufff onuum parayan illa. Romancham

  • @rameezshahul3382
    @rameezshahul3382 6 ปีที่แล้ว +4

    Nalla avatharanam nisha

  • @ananthan_s_s
    @ananthan_s_s 2 ปีที่แล้ว +5

    After thirteen lives❤️

  • @sarans1240
    @sarans1240 2 ปีที่แล้ว +5

    Thirteen lives kanditt vannatha🥺🤯

  • @nandanthebella8821
    @nandanthebella8821 5 ปีที่แล้ว +12

    ❤🙏🙏🙏 love from india

  • @malayalivava7151
    @malayalivava7151 5 ปีที่แล้ว +8

    Salut for that sir

  • @tpjtspsa2723
    @tpjtspsa2723 6 ปีที่แล้ว +6

    Maranapetta adahathine,..parayan vakukilA,..he l be in heaven

  • @afsuuu
    @afsuuu 2 ปีที่แล้ว +9

    Thirteen lives kand vannavar😂

    • @hari1827
      @hari1827 2 ปีที่แล้ว

      👋👋👋

  • @BORN_OF_THE_MIND
    @BORN_OF_THE_MIND 2 ปีที่แล้ว +4

    Came here after watching movie " Thirteen Lives" ❤️❤️❤️

  • @manojdivakaran7717
    @manojdivakaran7717 ปีที่แล้ว +3

    ഇന്ത്യൻ കമ്പനി കിർലോസ്കർ ഈ ദൗത്യത്തിൽ പങ്കാളി ആയിരുന്നു പ്രകൃതിക്ക് മേൽ ലോകം മുഴുവൻ ഉള്ള നല്ല ആളുകളുടെ വിജയം ടെക്‌നിക്കൽ സപ്പോർട്ടുമായി ബ്രിട്ടൻ ഓസ്ട്രേലിയ റഷ്യ ഉക്രൈൻ ബെൽജിയം അമേരിക്ക ചൈന ഇസ്രായേൽ അടക്കം ധാരാളം യൂറോപിയൻ രാജ്യങ്ങൾ പങ്കാളികൾ ആയി ....

  • @fasihafi6115
    @fasihafi6115 6 ปีที่แล้ว +7

    Thank god

  • @AntonyAldrin
    @AntonyAldrin 2 ปีที่แล้ว +3

    Thirteen lives movie kanditt vannavar indo

  • @manzoormfaizal
    @manzoormfaizal 2 ปีที่แล้ว +4

    Watching it after thirteen lives

  • @munaveermaether4431
    @munaveermaether4431 ปีที่แล้ว +2

    Ithil rakshappeduthiya oru kutti innale marichu poyi...He was only 17😢

  • @aryapmohan5650
    @aryapmohan5650 6 ปีที่แล้ว +2

    Real heros..🙏

  • @logicthinker6999
    @logicthinker6999 7 หลายเดือนก่อน +1

    ഓക്സിജൻ അല്ല നൽകുന്നത് അന്തരീക്ഷ വായു ആണ്

  • @kuttis_
    @kuttis_ 7 หลายเดือนก่อน +2

    Manjummel boys taiwan 😱

    • @kvshobins9820
      @kvshobins9820 7 หลายเดือนก่อน

      ന്റെ പൊന്നോ ❤❤😊😊😊

  • @reshmasreedhar1936
    @reshmasreedhar1936 2 ปีที่แล้ว +4

    Here after watching the Netflix series the Thai cave rescue

  • @ceeyesvilla8426
    @ceeyesvilla8426 3 ปีที่แล้ว +2

    Masha Allah

  • @arunpurayat2474
    @arunpurayat2474 2 ปีที่แล้ว +1

    Spine chilling visuals

  • @muhammadshameel2954
    @muhammadshameel2954 3 ปีที่แล้ว +3

    Ee video full kandavar undoooo

  • @nikethsrijish707
    @nikethsrijish707 2 ปีที่แล้ว

    3:50 uff romancham

  • @tielineclothing
    @tielineclothing 5 ปีที่แล้ว +2

    salute sir

  • @ManikandanManikandan-tm4fc
    @ManikandanManikandan-tm4fc 6 ปีที่แล้ว +33

    അഭിമന്യു ഇത് കാണുന്നുണ്ടാവും കണ്ട് അവൻ ചിരിക്കുന്നുണ്ടാവും കൂടെ നടന്നവൻ മതത്തിനുവേണ്ടി തന്നെ കൊന്നല്ലോ എന്നോർത്തു മതവും ജാതിയും നോക്കാതെ തായ്‌ലൻഡിൽ രക്ഷാപ്രവർത്തനം നടത്തിയവരെ കുറിച്ച് അവൻ ചിന്തിക്കും ആയിരിക്കും ആ രക്ഷാപ്രവർത്തനത്തിൽ ഞാൻ ഇല്ലാതെ പോയല്ലോ എന്ന്

    • @goodnewsonly9443
      @goodnewsonly9443 6 ปีที่แล้ว

      ഗുഹയിലെ അവസ്ഥ
      th-cam.com/video/zS5XtV4GqMg/w-d-xo.html

  • @EurekaSparks
    @EurekaSparks 5 หลายเดือนก่อน +1

    5 years aayi alle ithu sambhavichitt😊

  • @ajmalshajahan2665
    @ajmalshajahan2665 3 ปีที่แล้ว +5

    ലോകം ഒന്നിക്കുന്ന കാഴ്ച

  • @ajeshraj6358
    @ajeshraj6358 6 ปีที่แล้ว +3

    Great team work.

  • @jz4064
    @jz4064 5 ปีที่แล้ว +31

    ഇവിടെ ആയിരുന്നെകിൽ എല്ലാം കഴിയുമ്പോൾ.. പിണറായിയുടെ വിജയം ആയേനെ 😂

    • @fanasc1486
      @fanasc1486 2 ปีที่แล้ว +4

      കേന്ദ്രത്തിലാണ് എങ്കിൽ മോദിജി കി ജയ് 😄

  • @Megastar369
    @Megastar369 ปีที่แล้ว +4

    കുട്ടികൾ നീന്തി അല്ലല്ലോ രക്ഷപ്പേട്ടത് അവരേ മയക്കി കിടത്തി അല്ലേ പുറത്തേക്ക് കോണ്ട് വന്നത്

    • @kvshobins9820
      @kvshobins9820 7 หลายเดือนก่อน

      അതെ ഇതാണ് നമ്മുടെ മാധ്യമങ്ങൾ

  • @trianglethree1263
    @trianglethree1263 2 ปีที่แล้ว +1

    Thirteen lives ❣️

  • @ebenezerjorly8441
    @ebenezerjorly8441 2 ปีที่แล้ว +6

    Af world കണ്ട് വന്നവരുണ്ടോ

  • @pappuparu
    @pappuparu 6 ปีที่แล้ว +2

    God is great

  • @serina985
    @serina985 6 ปีที่แล้ว +1

    Hats of uu

  • @kvshobins9820
    @kvshobins9820 2 ปีที่แล้ว +1

    ഇന്ന് രാജ്യങ്ങൾ തമ്മിൽ അടിക്കുന്നു 🙄🙄🙄

  • @msq313.......
    @msq313....... 6 ปีที่แล้ว +8

    AL HAMDULILLAH

  • @nevadalasvegas6119
    @nevadalasvegas6119 5 ปีที่แล้ว +1

    Pranavayu kadakatha guha alla ,kutikal divasangalolam irunnadhu kondanu oxygen kuranjadhu

  • @nevadalasvegas6119
    @nevadalasvegas6119 5 ปีที่แล้ว +2

    Kuttikal irunna bagam 4 km ullilanu ,10 km alla,
    Kuttikale bodham keduthiyanu purathethichadhu kutikal kayaril pidichilla

  • @bijimonpeevees3664
    @bijimonpeevees3664 2 ปีที่แล้ว +1

    Thirteen lives മൂവി കാണു

  • @moviepark6724
    @moviepark6724 3 ปีที่แล้ว +1

    Prakridhi orikkalum tholkkukayilla. thotadh manushyananu

  • @Ponnuzdreams
    @Ponnuzdreams 5 ปีที่แล้ว +5

    ♥️

  • @ashikindashiind2271
    @ashikindashiind2271 6 ปีที่แล้ว +1

    indiail aanankil aadhyam aa adhyaapakanethire case edukkalum anyeshanavum aayirikkum.oppam thettaaya aaropanangallum.pinne rashtreeyakaarude samaravum ellaam koodi othu theerpaayittee avare rakshikkaanulla nadapadi undaavuu.rakshapettaaloo ellaavarum koodi aa adhyapakanethire thiriyum.big salute for thailand govrnmnt

  • @AMR_BRO
    @AMR_BRO 2 ปีที่แล้ว +3

    നമ്മക്ക് പറയാൻ ബാബു മല യുണ്ട്

  • @adhuljohnson
    @adhuljohnson 2 ปีที่แล้ว

    After Thirteen lives movie from Amazon prime

  • @vineeshamol8938
    @vineeshamol8938 6 ปีที่แล้ว +7

    ബുദ്ധം സരണം ഗച്ഛാമി
    ധമ്മം സരണം ഗച്ഛാമി
    സംഘം സരണം ഗച്ഛാമി ...............

  • @sumithvalapad7349
    @sumithvalapad7349 3 ปีที่แล้ว +3

    ethu kelkubol ullu pidayunnu

  • @darksoulcreapy
    @darksoulcreapy ปีที่แล้ว

    Actually the boys are sedated

  • @INSANEefx
    @INSANEefx 2 ปีที่แล้ว +2

    Operation babu

  • @jithinjacob7763
    @jithinjacob7763 4 ปีที่แล้ว +2

    Ethu varsham aanu

  • @tpjtspsa2723
    @tpjtspsa2723 6 ปีที่แล้ว +4

    Jesus is love

    • @Fortune-deals
      @Fortune-deals 5 ปีที่แล้ว +2

      എന്നാൽ ജീസസ് എന്താ അവരെ ഗുഹയിൽ വീഴുന്നതിനു മുൻപ് രക്ഷപെടുത്താതെ ഇരുന്നത് .

    • @sreekeshmohanan9728
      @sreekeshmohanan9728 5 ปีที่แล้ว +1

      Jesus is ....

  • @arifab356
    @arifab356 2 ปีที่แล้ว

    Charitrathile Ettavum valliya velluvilli ayirunnu ith

  • @faseehtk
    @faseehtk 3 ปีที่แล้ว

    👍👍👍

  • @ucltv4353
    @ucltv4353 6 ปีที่แล้ว +5

    06:23 fake video clip

  • @kvshobins9820
    @kvshobins9820 7 หลายเดือนก่อน

    ഗവർണർ ❤❤❤❤🫡🫡🫡🫡🫡🫡🫡🫡

  • @malayalivava7151
    @malayalivava7151 5 ปีที่แล้ว +1

    👋slaut sir

  • @footballlover2653
    @footballlover2653 3 ปีที่แล้ว +5

    ഇതിന്റെ ക്രെഡിറ്റും ദൈവത്തിന്
    അപ്പൊ jeevan പണയം വെച്ച് രക്ഷപ്പെടുത്തിയവർ എന്താ മണ്ടന്മാരോ കഷ്ടം

    • @ved6737
      @ved6737 3 ปีที่แล้ว

      True

  • @sanalthomas9210
    @sanalthomas9210 ปีที่แล้ว

    😥🙏

  • @ilyas8360
    @ilyas8360 3 ปีที่แล้ว +4

    Pever

  • @soyutube713
    @soyutube713 2 ปีที่แล้ว

    😍😍😍😍😍

  • @swalihgudallur8844
    @swalihgudallur8844 6 ปีที่แล้ว +1

    ഹോ

  • @AjithKumar-rn6op
    @AjithKumar-rn6op 6 ปีที่แล้ว +3

    very cheap addressing. shame on you Manorama

  • @Just__annammahh
    @Just__annammahh 4 ปีที่แล้ว

    അസാഝമാണിത്

  • @sherifthanoor7217
    @sherifthanoor7217 6 ปีที่แล้ว +13

    ദൈവവും ഇല്ല ഒരു പറിയും ഇല്ല എന്ന് മനസിലായവര്‍ ലൈക് അടി...

    • @coolnaazz
      @coolnaazz 6 ปีที่แล้ว +1

      sirji sir ntha chettaaa like ile

    • @m_station7469
      @m_station7469 3 ปีที่แล้ว +1

      Dayvam undo ille en taan manasilaakunna oru divasam und han tanik kitendad kittum

    • @silu4479
      @silu4479 3 ปีที่แล้ว

      Daivam ullondanu ahh kuttikal coachum ulpede 9 divasam kazhinjum Jeevanode purathu vannathu enitum daivathine kuttapeduthunnu

    • @abhaysimon7824
      @abhaysimon7824 2 ปีที่แล้ว

      @@silu4479 ജീവനോടെ ഇരുന്നത് അവരുടെ കൈയിൽ കുറച്ചു ഭക്ഷണവും അത് പോലെ ഗുഹ ഇടുക്കിൽ നിന്നും വിഴുന്ന് കുറച്ചു മഴ വെള്ളവും കൊണ്ട് ആണ്. അല്ലാതെ ദൈവത്തിന്റെ അദൃശ്വ കരങ്ങൾ കൊണ്ട് ഉള്ള അനുഗ്രഹം കൊണ്ട് അല്ല

  • @ansafmohammed1
    @ansafmohammed1 6 ปีที่แล้ว +1

    Fake video mixed

  • @INSIGHT_AJ_DRIVE
    @INSIGHT_AJ_DRIVE 6 ปีที่แล้ว +2

    Chindikunnavarku cave rescue vinte vishayatilum...
    Adh pole japan waterflood vishayatilum drstandamund.....
    Human have limited
    Look Japan how developed their country but because of little water flood they struggled lot...
    At this earth nothing is stable there is another life....a creater is working everything at this world...allha...is great...
    We humans believe we are developed,till nasa and robots
    But from this things I believed we are nothing.....
    Believe allha be gratitude. ..read Qur'an...find truth....
    If God is with us no need anyone for us..he will save hear and there.....

    • @sherifthanoor7217
      @sherifthanoor7217 6 ปีที่แล้ว

      Ajmal M U അല്ലാഹു ഊമ്പി ഓട് മൈരേ..ദൈവം കൊല്ലാൻ തീരുമാനിച്ചവരെ മനുഷ്യന്‍ ജീവിതത്തിലെക്ക് തിരിച്ചു കൊണ്ടു വന്നു അതാണ് നടന്നത്...

    • @INSIGHT_AJ_DRIVE
      @INSIGHT_AJ_DRIVE 6 ปีที่แล้ว

      sirji sir
      Entha sriji nie parayunne daivam oralude jeevan edukan teerumanichal yie irukali nisara manushyan teerumanicha onnum nadakilla...etra per logattu marikunnu enittu enthe manushyanu kaziyate....deviate our vektiyayi kanunnadh konda tangal yie parayunnadh...God is untreated....control all
      Remaining all his creation same humans also one of his creation....
      Jeevan kodutadh aarano avan udheshikumbol adh edukum....
      This life is no gurantee. ..
      If you protected with world police and modern technology also if he decide he will ......
      He created earth Sun..........Evan you and your hurt....all body parts....study about God
      Your creator....
      Almighty he has no statue...we can not define him using our small brain....read Qur'an... no need blind beleif anything
      You can think...
      Increase your knowledge .....God bless you...sreejith.

  • @animalkingdom_____________7628
    @animalkingdom_____________7628 5 ปีที่แล้ว +3

    Masha allah

  • @WilsonsAntonysince
    @WilsonsAntonysince 2 ปีที่แล้ว

    ♥️😥