വാസ്തുവും വാസ്തവവും | Reality Behind Vasthu

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 135

  • @artlover6970
    @artlover6970 4 ปีที่แล้ว +15

    Sir ന്റെ സംസാരത്തിനും content num ഭയങ്കര ക്ലാരിറ്റി ആണ് ഉള്ളത്.. super..

  • @mkviswanathan5190
    @mkviswanathan5190 4 ปีที่แล้ว +8

    വളരെ നല്ല അറിവുകൾ! (പാദ വർഗ്ഗം + ലംബവർഗ്ഗം = കർണ്ണ വർഗ്ഗം) 3, 4 ,5,😀🙏

  • @nidheeshroy007
    @nidheeshroy007 4 ปีที่แล้ว +11

    I really respect the way you prepare your information and comprehensing that for just a few minutes. You are a good student!

  • @muhammedsafeer2534
    @muhammedsafeer2534 4 ปีที่แล้ว +12

    വളരെ നല്ല അവതരണം.. വ്യക്തതയുണ്ട്..
    താങ്ങളുടെ നമ്പർ തരാമോ? ഒരു വീടിന് പ്ലാനിനു o ഡിസൈനിനും വേണ്ടി ആണ്!!

  • @jeffinkuncheriavarghese5390
    @jeffinkuncheriavarghese5390 4 ปีที่แล้ว +3

    Well explained..Than kyou very much chetta..As an architect it is very helpful to explain about some bloody vasthu consultants.

  • @praveenp.r2754
    @praveenp.r2754 2 ปีที่แล้ว +1

    I am so much confused about the kitchen location for south facing plot. Would you be able to confirm if the north west is suitable for kitchen in south facing plot

  • @Najeeb_Abu_Haisam
    @Najeeb_Abu_Haisam 3 ปีที่แล้ว +2

    നിങ്ങളുടെ അവതരണത്തിൽ എനിക്ക് ഓർമ്മ വന്നത് സുകുമാർ അഴീക്കോട് സാറിനെയാണ്..

  • @girijaramachandra6113
    @girijaramachandra6113 4 ปีที่แล้ว +4

    Salute to u sir,
    U know how to explain the topic. Very well explained.
    Thank u

  • @bernadsimon449
    @bernadsimon449 ปีที่แล้ว

    Very good information
    Thank you

  • @SubhraIsaacSteinG
    @SubhraIsaacSteinG 4 ปีที่แล้ว +5

    Well said! Kindly do the second part as earlier as possible! Hope will get soon...

  • @sasikalar7148
    @sasikalar7148 4 ปีที่แล้ว +6

    Viswakarma👍 The creator and well explained.

  • @pratheeshtom4758
    @pratheeshtom4758 3 ปีที่แล้ว

    Yes, ur right but now vasthu is not needed for new inventions

  • @masterameenhadisinsights1667
    @masterameenhadisinsights1667 3 ปีที่แล้ว

    നല്ല സംസാരം. നല്ല വിശദീകരണം.

  • @amrithae9
    @amrithae9 4 ปีที่แล้ว +2

    Very informative , good presentation

  • @dhanyar5889
    @dhanyar5889 4 ปีที่แล้ว +1

    Very informative.. Keep up your excellent presentation and works. 👏👏👏

  • @sijibabu5229
    @sijibabu5229 4 ปีที่แล้ว +2

    ചുറ്റുകളെ പറ്റി പറയാമോ...

  • @aneeshrbhadran5493
    @aneeshrbhadran5493 4 ปีที่แล้ว +3

    All your videos are informative and interesting...Can you suggest a book as reference for vastu...?

  • @sebivarghese5255
    @sebivarghese5255 4 ปีที่แล้ว

    Kitchennte mukaile room and toilet vannal prashnam undoo...

  • @arunn.s1491
    @arunn.s1491 2 ปีที่แล้ว

    I like the way of speaking

  • @nidheeshroy007
    @nidheeshroy007 4 ปีที่แล้ว +4

    7:50 unbelievable man! You are a great story teller my friend!

  • @subramanijothidam9march1890
    @subramanijothidam9march1890 4 ปีที่แล้ว +1

    Good narration but you try to sho Science as planning, this also kind of change the basic, any how tq for your ideas

  • @kamalakshan6
    @kamalakshan6 4 ปีที่แล้ว

    വ്യക്തമായ അവതരണം informative video

  • @sajivj1996
    @sajivj1996 4 ปีที่แล้ว +2

    Excellent.. Good effort

  • @arunm6799
    @arunm6799 2 ปีที่แล้ว

    കന്നി മൂലയെ പറ്റി ഒന്ന് പറഞ്ഞു തരാമോ

  • @binkzcet
    @binkzcet 4 ปีที่แล้ว +2

    Nice job chetta. We are waiting for your videos on Vaasthu.

  • @abidzain6573
    @abidzain6573 4 ปีที่แล้ว +1

    വളരെ നല്ല അവതരണം..👍👌

  • @neethuraj5798
    @neethuraj5798 3 ปีที่แล้ว

    Thanku sir for ur valuable information

  • @manuma4446
    @manuma4446 3 ปีที่แล้ว

    നമ്മുടെ kannimoola എന്നത് അടുത്ത വീട്ടുകാരന്റെ അടുക്കള, കിണർ വരുന്ന ഭാഗം ആണ്. അതുകൊണ്ടാണ് അവിടെ വാട്ടർ ബോഡി വരരുത് എന്ന് പറയുന്നത്. മറ്റു കാരണങ്ങളും ഉണ്ട്.

  • @avittam
    @avittam 3 ปีที่แล้ว

    നല്ല അറിവ് തന്നതിന് നന്ദി

  • @aashiq9583
    @aashiq9583 4 ปีที่แล้ว +2

    എജ്ജാതി അവതരണം👌👌🎈

  • @sandeepr552
    @sandeepr552 3 ปีที่แล้ว

    Well said After watching this video got a idea about Vastu and Fake jyolsyan😎

  • @smartboyumma
    @smartboyumma 4 ปีที่แล้ว

    First time I heard some thing sensible from the people related to construction.. congrats bro..

  • @sreebhadravaasthu
    @sreebhadravaasthu 2 ปีที่แล้ว

    അവതരണ ശൈലി കൊള്ളാം

  • @flashlight1680
    @flashlight1680 4 ปีที่แล้ว +1

    Well Explained 🙌🏼
    Well Done 👍🏻🤗

  • @vijayrs242
    @vijayrs242 4 ปีที่แล้ว +4

    തിരക്കഥ കൃത് ജോൺ പോൾ.. സഫാരി ചാനലിൽ കഥ പറയും പോലെ തോനുന്നു

  • @joypym6960
    @joypym6960 4 ปีที่แล้ว +1

    Thanks for your message..

  • @lakshmysubramanian9087
    @lakshmysubramanian9087 2 ปีที่แล้ว

    Viswakarma is not just a normal person. Viswam is the total creation.

  • @johnsonthomas6547
    @johnsonthomas6547 3 ปีที่แล้ว +2

    ഫോൺ നമ്പർ കിട്ടാൻ വല്ല വഴിയുണ്ടോ

  • @sreevsnidhi
    @sreevsnidhi 4 ปีที่แล้ว +6

    അവതരണം കൊള്ളാം... നല്ല റിസർച്ച് ചെയ്തിട്ടുണ്ട്... Try avoiding reply to each and everyone. Empty vessels make noice... വരാന്തയിൽ ഇരുന്നാൽ നല്ല കാറ്റ് കിട്ടണം, കിടപ്പു മുറിയിൽ നല്ലവായുസഞ്ചാരം, അടുപ്പിയിൽ തീ തെളിയണം ഗ്യാസ് അടുപ്പ് കെട്ടു പോകരുത് അകത്തു വെളിച്ചം വേണം.. വീടിനകതെക്കു ടോയ്ലറ്റ് smell വരരുത്... വീടിലേക്ക്‌ കയറി വരണം അതിനു മുൻഭാഗം താഴ്ന്നു ഇരിക്കണം....
    ഇതൊക്കെയാണ് ശരാശരി മലയാളിക്കു ഒരു വീട്ടിൽ വേണ്ടത്...
    Flat എടുക്കുന്നവരുടെ മനസ്സിൽ വാസ്തു കുത്തികെട്ടുന്നത് ഒരു ബിസിനസ്‌ തന്ത്രം മാത്രമാണ്...
    വിശ്വസവും അവിശ്വാസം ഭാരതസംസകാരത്തിന്റെ ഭാഗമായി കാണരുത്... നിന്റേതു എന്റേതു? തെറ്റോ ശരിയോ.? . ഏതൊരു ഒരു യുഗത്തിലെയും അത്ഭുതങ്ങൾ ക്ഷേത്രങ്ങൾ ആയും മറ്റു ആരാധനാലയങ്ങൾ ആയും കമാനങ്ങൾ ആയും ഇവിടെ ഉദാരഹരങ്ങൾ ആയി കിടക്കുന്നു.. അതിനെ respect cheythu വിദേശത്തു നിന്നും വരെ ജ്ഞാനികൾ ഇവിടെ വരുന്നു... ഇവിടുത്തെ വിവരം കേട്ട കോമാളികൾ എന്തിനു ഈ മണ്ണിൽ ജെനിച്ചു വീണത് എന്നറിയാതെ മാതൃഭൂമിയെയും അതിന്റെ അന്തസത്തയെയും പരിഹസിക്കുന്നു... വെറും കോമാളികൾ...
    ഭാരതസംസ്കാരം... അതറിയാത്തവൻ കുരക്കട്ടെ... വിട്ടു കള...
    ഏതു ശാസ്ത്രത്തെയും അശാസ്ത്രീയതയുടെ ഭാഗമാക്കി അവിശ്വാസം പ്രചരിപ്പിച്ചതു ഗോത്രവർഗ്ഗത്തിലെ ഇത്തരം കോമാളികൾ ആണ്...

    • @GreenAsheville
      @GreenAsheville  4 ปีที่แล้ว

      Thanks for your comments 🤩

    • @olivarantony3195
      @olivarantony3195 3 ปีที่แล้ว

      ഫ്ലാറ്റ്ക്കൾ നിർമ്മിക്കുന്നവർ ഇതൊക്കെ നോക്കുമോ?

    • @ayaan9063
      @ayaan9063 2 ปีที่แล้ว

      Absolutely true 👍

  • @binesherakkingal5868
    @binesherakkingal5868 4 ปีที่แล้ว +1

    Super ,..kure arivukal....

  • @royalsp80
    @royalsp80 4 ปีที่แล้ว +1

    Agenta ellora cave temples in Maharashtra. Ancient wonder in Architecture.

    • @jvg7566
      @jvg7566 4 ปีที่แล้ว

      Athinu?

  • @PASIO9621
    @PASIO9621 4 ปีที่แล้ว

    1.വിശ്വകർമാവിൻ്റെ മക്കളുടെ കാര്യം പറയുന്ന referance ഗ്രന്ഥം ഏതാണ്?
    2. ആധുനിക ശാസ്ത്രത്തിന്നു വിശദീകരിക്കാൻ കഴിയാത്ത എന്താണ് മഹാബലിപുരത്തുള്ളത്?
    3. പഴയ മന പൊളിച്ച കഥ പറഞ്ഞത് എവിടെയാണ്?
    4. മയൻ എന്നു കേട്ടിട്ടുണ്ട്, മായൻ എന്നാണോ ശരി?

  • @kevinbennychuku5613
    @kevinbennychuku5613 4 ปีที่แล้ว +1

    Great thought.

  • @olivarantony3195
    @olivarantony3195 3 ปีที่แล้ว

    വീട് വക്കുപ്പോൾ സ്ഥാനം നോക്കീയില്ലേങ്കിൽ വല്ല പ്രശ്നം ഉണ്ടോ?

  • @nazilkadhi3739
    @nazilkadhi3739 3 ปีที่แล้ว

    sir, കിണറും പുകയടുപ്പുമ്ം നേർക്കുനേർ വരാൻ പറ്റുമോ

    • @jeffinjose449
      @jeffinjose449 3 ปีที่แล้ว +1

      Avar shathrukkal aano?

  • @alexbaby9450
    @alexbaby9450 4 ปีที่แล้ว +1

    U have good presentation skill.. keep it up..👍😊

  • @amalk3945
    @amalk3945 4 ปีที่แล้ว +1

    Well explained🙌

  • @mercysebastian5556
    @mercysebastian5556 4 ปีที่แล้ว +1

    Good information

  • @123rahul1
    @123rahul1 4 ปีที่แล้ว +4

    വിശ്വകർമ യുടെ മൂന്നാമത്തെ മകനെപ്പറ്റി പറഞ്ഞില്ല

  • @ajayzir
    @ajayzir 4 ปีที่แล้ว

    You are absolutely right, i appreciate

  • @prasanthmag
    @prasanthmag 4 ปีที่แล้ว +1

    Well said 👍👍👍

  • @IDF-citrŕes
    @IDF-citrŕes 4 ปีที่แล้ว

    Excellent........

  • @anthickadjohn3601
    @anthickadjohn3601 4 ปีที่แล้ว +2

    Sir,
    Your videos are very helpful and encouraging. Please explain the superstitions like kannimoola, maranachuttu... and the scientific reply for that..

  • @jaiselawrance2708
    @jaiselawrance2708 ปีที่แล้ว +1

    സത്യം

  • @adithsuresh470
    @adithsuresh470 4 ปีที่แล้ว +1

    100% Correct

  • @bastainchellappan5594
    @bastainchellappan5594 4 ปีที่แล้ว

    Well said brother

  • @praveenvengara8520
    @praveenvengara8520 4 ปีที่แล้ว

    Well said.......

  • @JAYADAS-voice
    @JAYADAS-voice 4 ปีที่แล้ว +2

    Good episode

  • @RSKViewsVlogs
    @RSKViewsVlogs 3 ปีที่แล้ว

    excellent

  • @girijavu7151
    @girijavu7151 4 ปีที่แล้ว +2

    Good👌

  • @ananthakrishnank1854
    @ananthakrishnank1854 4 ปีที่แล้ว +5

    മായൻ അല്ല ചേട്ടാ, മയൻ

    • @PSMOHANANKOTTIYOOR
      @PSMOHANANKOTTIYOOR 3 ปีที่แล้ว

      അദ്ദേഹം ഇംഗ്ലീഷ് ബുക്സ് ആവും റഫർ ചെയ്തിരിക്കുക. എന്തായാലും നല്ല പരിശ്രമം തന്നെ!

  • @vkdileep1527
    @vkdileep1527 4 ปีที่แล้ว +1

    Thanks.. 🙏

  • @anoop_seo
    @anoop_seo 3 ปีที่แล้ว +1

    വൈകി പോയി ഇ വീഡിയോ കാണാൻ 😎😎

  • @nidhinmg6182
    @nidhinmg6182 2 ปีที่แล้ว

    സർ അവിവേകം ആണെങ്കിൽ ക്ഷമിക്കണം. ഒരു സ്റ്റെപ് ആണ് അല്ലെങ്കിൽ ഒറ്റസങ്ക്യ വരുന്ന രീതിയിൽ ആണ് വീടുകളിൽ സ്റ്റെപ് നൽകുന്നതെൻകിൽ ഭൂമിയിൽ അതായതു മുറ്റത്തു നിൽക്കുന്ന ഒരാൾ ആദ്യം വലതു കാല് എടുത്തു ആദ്യ സ്റ്റെപ്പിൽ വെയ്ക്കുകയും അടുത്തതായി ഇടതുകാല് എടുത്തു വീടിനകത്തു വയ്കില്ലേ (ഒരു സ്റ്റെപ് ആണ് ആ വീടിനുള്ളത് enkil). ഇനി മൂന്നു സ്റ്റെപ് ആണ് എങ്കിൽ ആദ്യസ്റ്റെപ്പിൽ വലതുകള് വെയ്ക്കുന്നു, രണ്ടാമത്തെ സ്റ്റെപ്പിൽ ഇടതുകാൽ വെയ്ക്കുന്നു. മൂന്നാമത്തെ സ്റ്റെപ്പിൽ വളത്തുകാൽ വെച്ച് വീടിനകത്തേക്ക് ഇടത്തുകൾ തന്നെ വെയ്ക്കുന്നു. ഇത് ശരിയാകുമോ. വളത്തുകാൽ തന്നെ ആദ്യ സ്റ്റെപ്പിലും വീടിനകത്തേയ്ക്കും വരേണ്ടേ? ഇനി മറ്റൊന്ന് കൂടി പറഞ്ഞോട്ടെ, ആദ്യ സ്റെപിലേക്കു വളത്തുകാല് വെയ്ക്കുന്ന ആൾ തന്റെ ഇടത്തേക്കാലുകൂടി അതെ സ്റ്റെപ്പിൽ വെച്ചതിനുശേഷമാണ് അടുത്തസ്റ്റെപ്പിലേക്കു വലതു കാല് വെയ്ക്കുന്നതെങ്കിൽ ഇത് ശരിയാകും. ഒരിക്കലും രണ്ടുകാലുകളും ഒരേ സ്റ്റെപ്പിൽ വെച്ചതിനുശേഷം അടുത്ത സ്റ്റെപ്പിലേക്കു കയറാൻ പ്രായമായവരല്ലാതെ ആരും അങ്ങനെ കയറാൻ ശ്രെമിക്കുമെന്ന് തോന്നുന്നില്ല. പറഞ്ഞത് തെറ്റാണെങ്കിൽ ക്ഷമിക്കണം.

  • @ummerm9033
    @ummerm9033 2 ปีที่แล้ว

    Good

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 4 ปีที่แล้ว +1

    മയൻ, ആണ്മായൻ അല്ല

  • @ansonjoseph536
    @ansonjoseph536 3 ปีที่แล้ว

    Facts💯❤️

  • @libinthomas7099
    @libinthomas7099 4 ปีที่แล้ว

    Evidanu place

    • @GreenAsheville
      @GreenAsheville  4 ปีที่แล้ว

      Kottayam

    • @libinthomas7099
      @libinthomas7099 4 ปีที่แล้ว +1

      @@GreenAsheville Kottayam evide njan Karukachal.....full wrk sqrft rate athraya

    • @sudheeshparameswaran7106
      @sudheeshparameswaran7106 4 ปีที่แล้ว

      @@GreenAsheville please send me your contact details.

    • @sudheeshparameswaran7106
      @sudheeshparameswaran7106 4 ปีที่แล้ว

      sppsudhi@gmail.com.
      Mob: +974-30044514 from Qatar. I want to start my house construction.

  • @therealstory3527
    @therealstory3527 4 ปีที่แล้ว +1

    Good 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @rajithworld
    @rajithworld 4 ปีที่แล้ว

    U were right till a point then.. U were wrong.. Anyway it was nice time pass listening.. There are temple in India where sunlight falls on deity only on a particular day and particular time... Vastuu is more than millisecond

    • @GreenAsheville
      @GreenAsheville  4 ปีที่แล้ว +2

      Yes there may be it is, but the actual problem still persists.. Is any of our so-called vasthu experts now able to do the same (repeating the same technology in some other places) without the help of modern science and it's technologies...
      Anyway thanks for your inestimable conviction,. Hop you will watch our other videos about vasthu too

  • @joyalgigi2986
    @joyalgigi2986 4 ปีที่แล้ว +2

    😍😍

  • @lakshmysubramanian9087
    @lakshmysubramanian9087 2 ปีที่แล้ว

    പഴയ വീടുകളിൽ cement ഇല്ലല്ലോ. പിന്നെ പട്ടി കയും കഴുക്കോലും എല്ലാം കോർത്തിണക്കി അല്ലേ roof

  • @eccobala3992
    @eccobala3992 4 ปีที่แล้ว +2

    👍👍👍👍👍

  • @vishnudas5249
    @vishnudas5249 4 ปีที่แล้ว +3

    മായൻ അല്ല മയൻ ആണ് എന്നാണ് എന്റെ അറിവ്.

  • @nandhus9816
    @nandhus9816 4 ปีที่แล้ว +2

    എത്ര അവിശ്വാസി ആണങ്കിലും ഏററവും കുറഞ്ഞ ത് കന്നിമൂലയെങ്കിലും നോക്കും..അവിടെ septic tank പണിയട്ടേന്ന് ചോദിച്ചാൽ എത്ര പേർ സമ്മതിക്കും??

    • @manuma4446
      @manuma4446 3 ปีที่แล้ว

      നമ്മുടെ kannimoola എന്നത് അടുത്ത വീട്ടുകാരന്റെ അടുക്കള, കിണർ വരുന്ന ഭാഗം ആണ്. അതുകൊണ്ടാണ് അവിടെ വാട്ടർ ബോഡി വരരുത് എന്ന് പറയുന്നത്. മറ്റു കാരണങ്ങളും ഉണ്ട്.

  • @praveenkaippully906
    @praveenkaippully906 4 ปีที่แล้ว

    👏👏👏👍

  • @lotuspaily3554
    @lotuspaily3554 4 ปีที่แล้ว

    300*330 മുറി ചെയ്യാൻ പറഞ്ഞപ്പോൾ അത് കണക്ക് അല്ലെന്നു പറഞ്ഞു.. ശെരിയാണോ

  • @bettyjoseph3873
    @bettyjoseph3873 4 ปีที่แล้ว

    👍👍

  • @robinsebastian1393
    @robinsebastian1393 4 ปีที่แล้ว

    👍

  • @nandhus9816
    @nandhus9816 4 ปีที่แล้ว

    മരണചുററ് എന്ന് പറഞ്ഞല്ലൊ..അങ്ങിനെ ഒന്ന് ഉണ്ടൊ..ഉണ്ടങ്കിൽ എന്തുകൊണ്ടാണ് അത്തരം അളവുകൾ ഏതൊക്കെ യായ്? എന്തുകൊണ്ട് മരണചുററ് എന്ന് പറയുന്നു.. തുടങ്ങി യവ വൃകതത വരുത്തി യാൽ നന്നായി..

  • @sindhukc9019
    @sindhukc9019 4 ปีที่แล้ว

    ഇന്ന് ഇവിടെ ആരെങ്കിലും ഉണ്ടോ നന്നായി വാസ്തു നോക്കാൻ അറിയാവുന്നതായിട്ട്

    • @Sunilsss123
      @Sunilsss123 4 ปีที่แล้ว +1

      Evidunnu. Arumilla. Ippo vasthu business ayi mari

    • @dhanyar5889
      @dhanyar5889 4 ปีที่แล้ว

      Yes.. Vastu vidyapeeth

  • @bineeshmkd5142
    @bineeshmkd5142 3 ปีที่แล้ว

    സർ ഇടക്കുള്ള thug ഒക്കെ നന്നായിട്ടുണ്ട് ( വാളെടുത്തവനെല്ലാം വെളിച്ചപ്പാട്😂😂) ഇനിയും പ്രതീക്ഷിക്കുന്നു...

  • @കീലേരിഅച്ചു-ഥ8ധ
    @കീലേരിഅച്ചു-ഥ8ധ 3 ปีที่แล้ว

    ഇതില് പാവപെട്ടവന് സ്വപ്നം കാണാനും കാകകൾക്ക് കാഷ്ടിക്കാനുമുള്ള നമ്മുടെ പ്രധാനമന്ത്രി പണിത Congressനേതാവ്പട്ടേലിൻ്റെ
    പ്രതിമ ഉൾപെടുമൊ

    • @manuma4446
      @manuma4446 3 ปีที่แล้ว +2

      അമ്മയെ പാകിസ്താന് വിറ്റിട്ടു, സൗദിയിൽ നിന്നും പാകിസ്ഥാൻ പ്രിന്റ് ചെയ്ത കള്ളപ്പണം കൊണ്ട് പണിഞ്ഞ പ്രതിമ അല്ലല്ലോ.😄🙏

    • @കീലേരിഅച്ചു-ഥ8ധ
      @കീലേരിഅച്ചു-ഥ8ധ 3 ปีที่แล้ว

      @@manuma4446 തനികെത്ര
      തന്തയുണ്ടെടമലരെ മരിക്കാൻ പേടിയുള്ളവനെ ഫേക് ഐഡി വെച് ചോദ്യമുന്നയിക്കു ആശയം ഊരിത്തിരിയാദെ തന്തക്ക്പിറക്കാത്തവനെ
      നിൻ്റെയൊക്കെ പൂർവിക ചരിത്രം നോക്കിയാൽ
      100 വർഷത്തെ പഴക്കം മാത്രമെ ഉള്ളുമലരെ
      നിൻ്റെ അമ്മൂമക്ക്പോലും പറയാൻ പറ്റ്കേല നിൻ്റെ തന്തയുടെ തന്തയാരാണെന്ന് ചരിത്രം അന്വേശിക്കട എന്നിട്ട്മുട്ട്

    • @കീലേരിഅച്ചു-ഥ8ധ
      @കീലേരിഅച്ചു-ഥ8ധ 3 ปีที่แล้ว

      @@manuma4446 ഇന്ത്യയുമായി ബന്തപെട്ട ആരോപണം ഉന്നയിക്കുംമ്പോൾ എന്തിനാട മൈരെ പാക്കിസ്ഥാനിലോട്ട് പോണദ്
      അവിടെ ആരനിൻ്റെ അമ്മേടെ നായര്സമുദായം തീറെഴുതി കൊടുത്തായിരുന്നൊ?
      ഇപ്പൊ ഭരിക്കുന്നദ് തൻ്റെ ഊമ്പിയ സർക്കാരല്ലെ പച്ചകളോട് വെറുപ്പുണ്ടെങ്കിൽ
      എന്ത് കൊണ്ടാടമൈരെ അവമ്മാരെ കീഴ്പെടുതാഞ്ഞദ്
      അവിടെയെല്ലെ നിൻ്റെസിന്തുനദിതട സംസ്ക്കാരവും കോപും ഉറങ്ങികിടക്കുന്നദ്

  • @shereefp2492
    @shereefp2492 ปีที่แล้ว

    വസ്തു ഇമ്മിണി ബല്യ അന്ധ വിശ്വാസം. ലോകത്തെ ശാസ്ത്രീയമായി മുന്നോട്ട് നയിക്കുക. പിന്നോട്ട് അല്ല വിളിക്കേണ്ടത്. പുരാണംങ്ങൾ എല്ലാം myth കൾ മാത്രം. പിന്നെ അങ്ങിനെ മരണചുറ്റു,.... അങ്ങിനെങുയൊക്ക് പറഞ്ഞു ജനങ്ങളെ പെഹിപ്പിച്ചാലേ ജനങ്ങൾ പാലിക്കൂ. ഇപ്പോൾ വീട്ടിനകത്തു ടോയ്ലറ്റ് ഒക്കെ ഉള്ള കാലത്ത് ശാസ്ത്രീയമായി വിവരങ്ങൾ ട്രാൻസ്ഫർ ചെയ്യുക.
    (വസ്തു big zero )

  • @jijomathew9538
    @jijomathew9538 4 ปีที่แล้ว +4

    മതം എന്ത് highjack ചെയ്തോ...അത് നശിപ്പിച്ചു പണ്ടാരമടക്കും..

  • @sadanandanaik1094
    @sadanandanaik1094 4 ปีที่แล้ว

    thenga kola

  • @AnilKumar-oq2le
    @AnilKumar-oq2le 4 ปีที่แล้ว +2

    താങ്കൾ പറയുന്നത് പലതും ശരിയല്ല, വാസ്തു ശാസ്ത്ര മനുസരിച്ച് പഴയ കാലത്ത് ചെയ്യ്തിട്ടുള്ള നിർമ്മിതികൾ ഇന്ന് ചെയ്യുവാൻ ആധുനിക ശാസ്ത്രത്തിന് ചെയ്യുവാൻ പറ്റില്ല എന്നുപറയുന്നു ,താങ്കൾ തന്നെ വീണ്ടും പറയുന്നു അതൊക്കെ പഴഞ്ചനാണ് ആധുനിക ശാസ്ത്രമനുസ്സരിച്ച് ചെയ്യണമെന്ന് ഏതെങ്കിലും ഒന്നിൽ ഉറച്ചു നിൽക്കു, മായൻ നും, കോയനുമല്ല, മയ ൻ എന്നാണ് ആ ശില്പിയുടെ പേര് മയമതം എന്ന വാസ്തു ഗ്രന്ഥമുണ്ട് താങ്കളുടെ വാസ്തു ശാസ്ത്രത്തിന്റെ പരിമിതി വീണ്ടും തെളിയിയ്ക്കുന്ന വിവരക്കേടാണ് ജ്യോതിഷവും വാസ്തു ശാസ്ത്രവും തമ്മിൽ ബന്ധമില്ലന്നുള്ളത്

    • @GreenAsheville
      @GreenAsheville  4 ปีที่แล้ว +8

      Thanks for your comments, I would love to reply in Malayalam but my gadget is not supporting it.
      As I mentioned in my video modern science put vasthu sasthra far behind in terms of its technologies and knowledge, as we have developed new type of building materials and techniques in modern architecture we forget to make changes in vasthu sasthra. What I try to mention here is to the blindness of the people who handle the science behind vasthu sasthra (Sure it was relevant in the technology which was available at that times) . What happens here is no one is ready to accept the changes or updates happened in technology and science. But I am sure it was the best science developed by our ancestors using their knowledge and database which was available at that time,the remainings of Harappan architecture which we found later shows some extra ordinary skills .
      Can you then explain after all this jyothisham was there why India is not becoming a world superpower, if our jyothisham and vasthu sastra was that much good then why we was still not able to put our rower on moon (we have done so much Pooja on our mission but it got failed). Does anyone find out that Cancer only attack those people live in buildings not built on vasthu. Does any of our jyothisham predict the floods in kerala and the corona ,and most importantly after all this jyothisham and Vedha sasthra was there we are still not able to find out a simple medicine which can cure corona😂
      Hope you will watch our upcoming videos which we try to explain the goods and bad's of vasthu sasthra.

    • @vipinkilivayil7067
      @vipinkilivayil7067 4 ปีที่แล้ว

      ENTHAANU BANDHAM

    • @rajeevanmv4600
      @rajeevanmv4600 4 ปีที่แล้ว

      ബ്രോ പറഞ്ഞതെല്ലാം വെരി വെരി കറക്ട് !!!

  • @sunilnbharathy488
    @sunilnbharathy488 ปีที่แล้ว +1

    Excellent...

  • @alexrajan8452
    @alexrajan8452 3 ปีที่แล้ว

    👏👏👏

  • @manutvm4500
    @manutvm4500 4 ปีที่แล้ว +1

    👍

  • @thulasidevi1317
    @thulasidevi1317 2 ปีที่แล้ว

    👍