Oru Yuga Sandhya Malayalam Movie HD | Evergreen Comedy Movies | Choice Network

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2024
  • Oru Yuga Sandhya Malayalam Movie HD | Evergreen Comedy Movies | Choice Network
    Thank you for watching this video !!!
    Please Subscribe our channel.- goo.gl/NjWnRS
    #ChoiceNetwork #HD #Movies, #Evergreen, #Comedy, #3malayalamoldevergreencomedymovies, #Evergreencomedymoviesinmalayalam, #Evergreencomedymovies

ความคิดเห็น • 125

  • @keepcalmandcarryon2449
    @keepcalmandcarryon2449 2 ปีที่แล้ว +25

    എത്ര നല്ല സിനിമ. ഇപ്പോഴെങ്കിലും കാണാൻ സാധിച്ചതിൽ ഒരു പാട് സന്തോഷം . മധു സാർ അഭിനയത്തിലും ആകാരത്തിലും മാത്രമല്ല സംവിധാനത്തിലും വമ്പൻ തന്നെ 🙏

  • @shamlanujum8774
    @shamlanujum8774 ปีที่แล้ว +10

    Super movie, മനസിന്‌ വല്ലാത്ത ഒരു സന്തോഷം തോന്നി മധുവും ശ്രീവിദ്യയുടെയും അഭിനയം സൂപ്പർ ആയിരുന്നു. ഒരുപാട് ഇഷ്ടമായി എനിയ്ക്ക് ഈ മൂവി.

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 ปีที่แล้ว +12

    സൂപ്പർ ഡ്യൂപ്പർ മൂവി താങ്ക്‌യൂ മധു സർ ഇങ്ങനെ ഒരു പടം ഡയറക്റ്റ് ചെയ്തതിന്, ശങ്കർ, മധു, ശ്രീനാഥ്, മാള, ബഹദൂർ, പറവൂർ ഭരതൻ, ശ്രീവിദ്യ, സൂര്യ, കുയിലി, ശ്രീരേഖ, നളിനി, ഇന്നസെന്റ്, etc എല്ലാവരും അടിപൊളി ആയിട്ടുണ്ട്
    2021 മെയ്‌ 20 : 10:15 pm

  • @mohandask5759
    @mohandask5759 3 ปีที่แล้ว +14

    ഇന്ന് 9 6 2021 നാണ് ഞാൻ ഈ സിനിമ കാണുന്നത് എത്ര നല്ല സിനിമ സംവിധാനം എങ്ങനെ വേണം എന്നു മധു എന്ന മഹാനടൻ കാണിച്ചുതരുന്നു ഇത്ര നല്ല മലയാള സിനിമ ഇത്ര വൈകി കണ്ടതിൽ ദുഃഖം തോന്നുന്നു
    ഒരദ്ധ്യാപകനായ ഞാൻ ഈ സിനിമക്ക് നൽകുന്ന മാർക്ക് 100 ൽ 100

    • @ajimongopalakrishnan4404
      @ajimongopalakrishnan4404 ปีที่แล้ว

      എന്റെ നാട്ടിൽ വെച്ച് ഷൂട്ട് ചെയ്തു❤️

  • @jebinjames9593
    @jebinjames9593 3 ปีที่แล้ว +10

    നല്ല സിനിമ . ഈ കാലത്തും പ്രസക്തിയുള്ളത്.

  • @sheejak1513
    @sheejak1513 ปีที่แล้ว +5

    നല്ല സിനിമ... മധുസാ൪ .,.. വിദ്യാമ്മ.. സൂപ്പർ ജോഡി😍 ഇതാണ് സ്നേഹമുള്ള സിംഹം👍 25.10.22

  • @mightymapogos
    @mightymapogos 3 หลายเดือนก่อน +1

    നല്ല സിനിമ..ചെട്ടിയാർ അവസാനം പണി കൊടുക്കും എന്ന് വിചാരിച്ചു.. പക്ഷെ അവിടെയും മധു ജയിച്ചു.. സിനിമ തുടങ്ങിയപ്പോൾ കരുതി അച്ഛൻ കഥാപാത്രം മധുവിനെക്കാൾ ചെയ്യാൻ നല്ലത് തിലകനോ, നെടുമുടിയോ ഒക്കെ അല്ലേ എന്ന്..പക്ഷെ പിന്നെ മനസിലാകും ഈ കഥാപാത്രത്തിനു മധുവിനെക്കാൾ നല്ല ഓപ്ഷൻ ഇല്ല എന്ന്❤❤...ശ്രീവിദ്യ യുടെ അമ്മ വേഷം പൊളിച്ചു..♥️♥️

  • @gildagildarosee
    @gildagildarosee ปีที่แล้ว +6

    Good movie ഞാൻ 28 മെയ്‌ 2023ൽ കാണുന്നു. മധു സാറിന്റെ അഭിനയം കൊള്ളാം.

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear Gilda Gilda rosee, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @prakash.ppillai343
    @prakash.ppillai343 2 ปีที่แล้ว +14

    ഇടത് വലതു സർക്കാരുകൾ മധു സാറിനെ ഇന്നും നല്ല രീതിയിൽ ആദരിചിട്ടില്ല 🌹... കേരളത്തിൽ മലയാളി ഉള്ള കാലത്തോളം. മധു സാറിനെ മനസ്സിൽ ആദരിക്കും.. 🌹
    മഹാനായ മലയാളി 🌹.. രാഷ്ട്രീയ പുങ്കവന്മാർ ഓർത്തോ.. ഈ അനീതി പൊറുക്കില്ല 🌹

  • @sudhapp8591
    @sudhapp8591 8 หลายเดือนก่อน +1

    ഒത്തിരി ഇഷ്ടമായി ഈ സിനിമ സുപ്പൂർ

  • @nizamshahul5801
    @nizamshahul5801 2 หลายเดือนก่อน +1

    കാരാളിമുക്ക് -ആദിക്കാട് മുക്ക് '😂 ആദിക്കാട്ടെ വീടും പരിസരവുമാണ് പിന്നെ ശാസ്താംകോട്ട കായൽ സ്കൂൾ ആ പഴയ കാലം എത്ര മനോഹരം MKK ബസ് വരുന്നതും, ചവറ അമ്മാവൻ്റെ ചായക്കടയും ആദിക്കാട് മുക്ക് പൊളിയാണ്

  • @ignatiusjacob5491
    @ignatiusjacob5491 2 ปีที่แล้ว +5

    Lovely movie. Sreevidya and Madhu acted superbly as always.

  • @ValsaPd-tm2jq
    @ValsaPd-tm2jq 5 หลายเดือนก่อน +1

    Supper 👍👍👍👍👍👍👍 padam...... 💕💕💕💕💕

  • @bindumoleks3621
    @bindumoleks3621 2 หลายเดือนก่อน +1

    ശ്രീവിദ്യ എത്ര natural ആയാണ് comedy ചെയ്യുന്നത്!

  • @jopymusic
    @jopymusic 3 ปีที่แล้ว +5

    Wonderful n simple family movie with good moral. A prefect example of feel good movie. Kudos to madhu sir.

  • @mksajeesh-wx2zj
    @mksajeesh-wx2zj 2 หลายเดือนก่อน

    Njan ethuvara kandathil manushiyathuvumm Ulla oru cinema❤

  • @pranavprasanth9557
    @pranavprasanth9557 2 ปีที่แล้ว +4

    Best movie, Madhu & Sreevidhya super acting...

  • @Preetha-pz7rf
    @Preetha-pz7rf 4 หลายเดือนก่อน +1

    Super👍👍👍👍👍👍👍❤❤❤❤❤❤

  • @sabuck
    @sabuck ปีที่แล้ว +1

    thanks. Good cinema

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear sabu ck, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക goo.gl/NjWnRS

  • @AjithKumar-in6vs
    @AjithKumar-in6vs 2 หลายเดือนก่อน

    സൂപ്പർ കുടുംബ ചിത്രം

  • @meenakshiramu3927
    @meenakshiramu3927 ปีที่แล้ว

    മനോഹരമായ ഒരു സിനിമ എല്ലാവരും മത്സരിച്ചു അഭിനയിച്ചു.. ശങ്കർ g, സൂര്യ നല്ല ജോഡി...... 👍

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear @meenakshiramu3927, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @vidhyaanoob8992
    @vidhyaanoob8992 ปีที่แล้ว +2

    Super movie ☺️👍

  • @gildagildarosee
    @gildagildarosee ปีที่แล้ว +3

    ഇതുപോലെ ഉള്ള സിനിമകൾ ഇനി ഉണ്ടാകുമോ?

    • @choicenetwork
      @choicenetwork  ปีที่แล้ว +1

      Dear Gilda Gilda rosee, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @rudrasha-uo1fh
    @rudrasha-uo1fh หลายเดือนก่อน

    Super movie 👌👌🥰🥰🥰

  • @harinandans7702
    @harinandans7702 2 หลายเดือนก่อน

    Nalla cinema🎉

  • @shaijasajanmumbai8626
    @shaijasajanmumbai8626 3 ปีที่แล้ว +2

    നല്ല സിനിമ

  • @pranavprabhakaran1419
    @pranavprabhakaran1419 5 ปีที่แล้ว +6

    Nalla padam

    • @choicenetwork
      @choicenetwork  5 ปีที่แล้ว

      Hello Pranav Prabhakaran, Thank you for watching this video. Share this video in your Facebook
      Please Subscribe our channel : th-cam.com/users/ChoiceNetwork

  • @Hadhil81
    @Hadhil81 5 ปีที่แล้ว +4

    Kidukkachi movie

    • @choicenetwork
      @choicenetwork  5 ปีที่แล้ว

      Hello Abdul Vahab, Thank you for watching this video. Share this video in your Facebook
      Please Subscribe our channel : th-cam.com/users/ChoiceNetwork

  • @Celebritymedia4567
    @Celebritymedia4567 ปีที่แล้ว +2

    ശങ്കർ ❤

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear @Celebritymedia4567, വീഡിയോ കണ്ടതിന് നന്ദി. ദയവായി വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

    • @Celebritymedia4567
      @Celebritymedia4567 ปีที่แล้ว +1

      @@choicenetworksure ...ഞാൻ ഒരുപാട് ഇഷ്ടപെടുന്ന ഒരു നടനാണ് ശങ്കർ ❤
      ഇനിയും ശങ്കർ movie upload ചെയ്യണേ

  • @Mohammedejas-q5b
    @Mohammedejas-q5b ปีที่แล้ว +1

    Casting Superb..
    Madhu Sir❤ & Srivdyamma ❤
    Superb Movie...🎉

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear Mohammed ejas, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @TintuSusan
    @TintuSusan 2 ปีที่แล้ว +1

    A very good movie

  • @supportlegalconclave4399
    @supportlegalconclave4399 2 ปีที่แล้ว +3

    Shankar acting very good nalina Bangalore

  • @vincentjuvenile9164
    @vincentjuvenile9164 2 ปีที่แล้ว +1

    10/4/2022...

  • @HappyAquariumFish-nq4ik
    @HappyAquariumFish-nq4ik 5 หลายเดือนก่อน

    Super.... movie 🎥 Shankar..... super ❤

  • @indian6346
    @indian6346 2 ปีที่แล้ว +1

    Super

  • @rasiyanizar5868
    @rasiyanizar5868 5 ปีที่แล้ว +1

    Nalla sandesham

    • @choicenetwork
      @choicenetwork  5 ปีที่แล้ว

      Hello Rasiya Nizar, ഈ വീഡിയോ കണ്ടതിന് നന്ദി.
      ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക
      Subscribe link : goo.gl/NjWnRS

  • @jithsree560
    @jithsree560 ปีที่แล้ว

    കിടിലൻ പടം..

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear @jithsree560, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @videoshinewdr1621
    @videoshinewdr1621 5 ปีที่แล้ว +4

    nalla song

    • @choicenetwork
      @choicenetwork  5 ปีที่แล้ว

      Hello Vedioshine Wdr, ഈ വീഡിയോ കണ്ടതിന് നന്ദി. ഈ വീഡിയോ നിങ്ങളുടെ ഫേസ്ബുക്കിൽ പങ്കിടുക
      കൂടുതൽ വീഡിയോയ്‌ക്കായി ദയവായി ഞങ്ങളുടെ ചാനൽ സബ്‌സ്‌ക്രൈബുചെയ്യുക : th-cam.com/users/ChoiceNetwork

  • @reshmirpillai6632
    @reshmirpillai6632 2 ปีที่แล้ว +1

    Nice move

  • @shifnashafi7752
    @shifnashafi7752 ปีที่แล้ว +1

    ഡിസംബർ/ 5/ 2022 ഞാൻ കണ്ടു ✌️

  • @ArunKumar-gz8xj
    @ArunKumar-gz8xj 5 ปีที่แล้ว +3

    Madhu sirnte oru nalla movie ekkalathum ormikkan oru nalla msgum....Valare nalla chithram iniyum kananam

    • @choicenetwork
      @choicenetwork  5 ปีที่แล้ว

      Hello Arun Kumar, ഈ വീഡിയോ കണ്ടതിന് നന്ദി. ഈ വീഡിയോ നിങ്ങളുടെ ഫേസ്ബുക്കിൽ പങ്കിടുക
      പുതിയ വീഡിയോയ്‌ക്കായി ദയവായി ഞങ്ങളുടെ ചാനൽ സബ്‌സ്‌ക്രൈബുചെയ്യുക : th-cam.com/users/ChoiceNetwork

  • @KadharM-rf4pr
    @KadharM-rf4pr ปีที่แล้ว +1

    Vlare nallamovie

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear @KadharM-rf4pr, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @naseerv9123
    @naseerv9123 5 ปีที่แล้ว +4

    Good movie of Madhu And Shankar

    • @choicenetwork
      @choicenetwork  5 ปีที่แล้ว

      Hello Naseer V, ഈ വീഡിയോ കണ്ടതിന് നന്ദി.
      ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക
      Subscribe link : goo.gl/NjWnRS

  • @sreejith_kottarakkara
    @sreejith_kottarakkara 6 หลายเดือนก่อน

    സത്യത്തിലിത്, സീരിയസാണോ കോമഡിയാണോ
    മധുസാർ ❤😂❤😅❤ ശ്രീവിദ്യാമ്മ

  • @Nalinakshi6390
    @Nalinakshi6390 ปีที่แล้ว +1

    Lovely beautiful atcor shankr good movie nalini bangalore ❤❤❤❤

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear Shashank Nani, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @nishamanu1738
    @nishamanu1738 3 ปีที่แล้ว +1

    Good movie 😊😊

  • @Jani-fw8wf
    @Jani-fw8wf 2 หลายเดือนก่อน

    നല്ല പട०😍

  • @VenkitK
    @VenkitK 2 ปีที่แล้ว +2

    13:38 കുഞ്ഞമ്മ വരുമ്പോൾ എനിക്ക് കിട്ടിയത് modern bread ന്റെ 2 കഷ്ണം!!!!!ഹോ എന്തൊരു ടെസ്റ്റായിരുന്നു 🙏🏻

  • @boscoyohannanyohannan8086
    @boscoyohannanyohannan8086 2 ปีที่แล้ว +3

    ലൊക്കേഷൻ.ശാസ്താംകോട്ട

  • @Vysakhrobin
    @Vysakhrobin 13 วันที่ผ่านมา

    Njananu location paranju madhuvinu koduthathu. Shooting enter verdinte aduthayirunnu

  • @albineferno7703
    @albineferno7703 6 หลายเดือนก่อน

    20/3/2024
    Good movie.. Directed by Madhu sir...

  • @Hadhil81
    @Hadhil81 5 ปีที่แล้ว +3

    Gud movie

    • @choicenetwork
      @choicenetwork  5 ปีที่แล้ว

      Hello Abdul Vahab, Thank you for watching this video. Share this video in your Facebook
      Please Subscribe our channel : th-cam.com/users/ChoiceNetwork

    • @siljithsiljith5047
      @siljithsiljith5047 4 ปีที่แล้ว

      Good movie

  • @remix2057
    @remix2057 4 ปีที่แล้ว +2

    1:16:20 rajavinte makan film song music(vinnile gandharava)

    • @shylamathews6181
      @shylamathews6181 ปีที่แล้ว

      Wow….ശരിയാണല്ലോ !!!!!!

  • @santhosht9762
    @santhosht9762 3 ปีที่แล้ว +1

    Very nice movie, today only I saw, expecting more good movies

  • @ninuvincent7114
    @ninuvincent7114 5 ปีที่แล้ว +3

    plz uplond Mohanlal Suresh Gopi movie January Oru Orma

    • @choicenetwork
      @choicenetwork  5 ปีที่แล้ว

      Hello Ninu Vincent, ഈ വീഡിയോ കണ്ടതിന് നന്ദി. ഈ വീഡിയോ നിങ്ങളുടെ ഫേസ്ബുക്കിൽ പങ്കിടുക
      പുതിയ വീഡിയോയ്‌ക്കായി ദയവായി ഞങ്ങളുടെ ചാനൽ സബ്‌സ്‌ക്രൈബുചെയ്യുക : th-cam.com/users/ChoiceNetwork

  • @sajantk2869
    @sajantk2869 5 ปีที่แล้ว +6

    Madhu sir diracted movie

    • @choicenetwork
      @choicenetwork  5 ปีที่แล้ว

      Hello Sajan TK, ഈ വീഡിയോ കണ്ടതിന് നന്ദി.
      ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക
      Subscribe link : goo.gl/NjWnRS

  • @Hadhil81
    @Hadhil81 5 ปีที่แล้ว +5

    Madhu annan suparar\aaaa

    • @choicenetwork
      @choicenetwork  5 ปีที่แล้ว

      Hello Abdul Vahab, Thank you for watching this video. Share this video in your Facebook
      Please Subscribe our channel : th-cam.com/users/ChoiceNetwork

  • @Fcmobile3465
    @Fcmobile3465 5 ปีที่แล้ว +3

    1' st. Like& 1'st camment😍😍

  • @teamsfcmfwai714
    @teamsfcmfwai714 ปีที่แล้ว +2

    എന്റെ നാട്ടിൽ ആണ് ഈ പടം ഷൂട്ട്‌ ചെയ്തത്

    • @nizamshahul5801
      @nizamshahul5801 2 หลายเดือนก่อน

      കാരാളിമുക്ക് -ആദിക്കാട് മുക്ക് '😂 ആദിക്കാട്ടെ വീടും പരിസരവുമാണ് പിന്നെ ശാസ്താംകോട്ട കായൽ സ്കൂൾ ആ പഴയ കാലം എത്ര മനോഹരം MKK ബസ് വരുന്നതും, ചവറ അമ്മാവൻ്റെ ചായക്കടയും ആദിക്കാട് മുക്ക് പൊളിയാണ്

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว +1

    💕💕💕💕💕

  • @shobanakn7881
    @shobanakn7881 11 หลายเดือนก่อน

  • @santhosht9762
    @santhosht9762 3 ปีที่แล้ว +1

    MADHUS THEEKKANAL EXPECTING

  • @ASWATHY-kj7fi
    @ASWATHY-kj7fi ปีที่แล้ว +1

    😢

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear ASWATHY 121212, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക goo.gl/NjWnRS

  • @afsalharis.t5102
    @afsalharis.t5102 5 ปีที่แล้ว +7

    മാന്ത്രികച്ചെപ്പ്, പൊന്നാരന്തോട്ടത്തെ രാജാവ്, കവചം എന്നീ മൂവികൾ കൂടി അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കുക...

    • @sajigopal8827
      @sajigopal8827 5 ปีที่แล้ว

      Ys please

    • @ajithjoj
      @ajithjoj 5 ปีที่แล้ว

      Yes me too

    • @muhammedtk1211
      @muhammedtk1211 5 ปีที่แล้ว

      Same

    • @muhammedtk1211
      @muhammedtk1211 5 ปีที่แล้ว

      Yathrakarude sraddakk

    • @choicenetwork
      @choicenetwork  5 ปีที่แล้ว

      Hello Afsal Haris, ഈ വീഡിയോ കണ്ടതിന് നന്ദി. ഈ വീഡിയോ നിങ്ങളുടെ ഫേസ്ബുക്കിൽ പങ്കിടുക
      കൂടുതൽ വീഡിയോയ്‌ക്കായി ദയവായി ഞങ്ങളുടെ ചാനൽ സബ്‌സ്‌ക്രൈബുചെയ്യുക : th-cam.com/users/ChoiceNetwork

  • @achu-ic1sj
    @achu-ic1sj 3 ปีที่แล้ว +5

    ശങ്കർ എനിയ്ക്കു വളരെ ഇഷ്ടപ്പട്ടാ നടൻ. പാവം ഔട്ട്‌ ആയിപോയി.

    • @Partheesh-yk3je
      @Partheesh-yk3je ปีที่แล้ว

      Swandamayi sabdham kodukkatha Sankar runout aayi

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว +1

    💯💯💯💯💯💯💜💜💜💜💜💜

  • @sumapradeep3636
    @sumapradeep3636 4 หลายเดือนก่อน

    ❤❤❤❤🎉😢

  • @sajanjames4852
    @sajanjames4852 ปีที่แล้ว

    11/7/23

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear @sajanjames4852, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @jijorahana3034
    @jijorahana3034 3 หลายเดือนก่อน

    2024 july 4 ❤

  • @moideenkutty7396
    @moideenkutty7396 ปีที่แล้ว +1

    31.3.2023

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear Moideen Kutty, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക goo.gl/NjWnRS

  • @realfactstoknow
    @realfactstoknow ปีที่แล้ว +1

    Madhu vinu padma Vibhushan kodukkendidatthu padmasree koduttha Antony sarkar madhuvine apamanicchu

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear @realfactstoknow, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @rameshchandran7946
    @rameshchandran7946 4 ปีที่แล้ว +1

    44:11 😆

  • @sindhureghu6246
    @sindhureghu6246 4 หลายเดือนก่อน

    Sangar surya ottum chercha illa

  • @visalps5899
    @visalps5899 5 ปีที่แล้ว +5

    Good movie...

    • @choicenetwork
      @choicenetwork  5 ปีที่แล้ว +1

      Hello visal ps, Thank you for watching this video. Share this video in your Facebook
      Please Subscribe our channel : th-cam.com/users/ChoiceNetwork

  • @antomathew9507
    @antomathew9507 10 หลายเดือนก่อน

    Good family movie

  • @HappyAquariumFish-nq4ik
    @HappyAquariumFish-nq4ik 5 หลายเดือนก่อน

    Super..... movie 🎥 Shankar ❤ super

  • @JameelabeeviA
    @JameelabeeviA 9 หลายเดือนก่อน

    Nallamoove

  • @rennishj
    @rennishj 5 ปีที่แล้ว +1

    Good movie

    • @choicenetwork
      @choicenetwork  5 ปีที่แล้ว

      Hello rennishj, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക Subscribe link : th-cam.com/users/ChoiceNetwork

  • @robythomas9394
    @robythomas9394 5 ปีที่แล้ว +1

    സൂപ്പർ സുപ്പർ

    • @choicenetwork
      @choicenetwork  5 ปีที่แล้ว +1

      Hello Roby Thomas, ഈ വീഡിയോ കണ്ടതിന് നന്ദി.
      ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക
      Subscribe link : goo.gl/NjWnRS

  • @vijayap4834
    @vijayap4834 ปีที่แล้ว

    Super film

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear @vijayap4834, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork