Salha, you are the best🥰🥰🥰🥰 ഒരു സ്ത്രീ എന്ന നിലയിൽ salha നെ പോലെ ഇത്രയും hardwork ചെയ്തു ഒരു വീട് ഇത്രത്തോളം ഭംഗിയാക്കാൻ ആർക്കാണ് കഴിയുക.അവനവന്റെ ആഗ്രഹങ്ങൾ ഒറ്റക്ക് കഷ്ടപ്പെട്ട് നേടിയെടുക്കുക എന്നത് സ്ത്രീകളെ സംബന്ധിച്ചു വല്ല്യ കാര്യമാണ്. അതിൽ അസൂയപെട്ടിട്ട് കാര്യമില്ല.വല്ലാത്ത ബഹുമാനം തോനുന്നു സൽഹയോട്. kitchen superb ആണ്.But kitchen കാണിച്ചു കൊണ്ടുമാത്രം Salha ku videos ഇടേണ്ട കാര്യവും ഇല്ല. Salha ചുമ്മാ വന്നു സംസാരിച്ചാൽ തന്നെ കാണാൻ ആളുണ്ടാവും. Because you are a great motivation to all ladies.moreover നമ്മെളെ എല്ലാവരെയും പോലെ ഒരു സാധാരണ കുടുംബജീവിതം നയിക്കുന്ന സാധാരണക്കാരിയാണ്.സാധാരണക്കാരാണ് salhayude viewers ഉം. ഒരാൾക്ക് മാത്രമേ ഈ type വീട് ഇണ്ടാക്കാൻ പാടൂ എന്നൊന്നും ഇല്ലല്ലോ???especially ഈ social media ടെ കാലത്ത്.നമുക്ക് ideas ഒരുപാട് online through കിട്ടും. Cash teams nu മാത്രം അല്ല. Cash ഇല്ലാത്തവർക്കും കഷ്ട്ടപ്പെട്ട് അധ്വാനിച്ച് ഇങ്ങനെ ഉള്ള വീടുകൾ പണിയാം.Ente വീട്ടിലെ kitchen 2-3 yrs മുന്നേ ikea type ആണ് ചെയ്തിരിക്കുന്നത്.Ikea is an international brand. എല്ലാവർക്കും design accessible ആണ്.interior design എന്നു പറയുമ്പോൾ ഓരോ theme based ആണ് ചെയ്യുക. IKEA yil scandinavian theme ഒക്കെയാണ് കൂടുതലും kitchen design കാണാറ്. Scandinavian design രണ്ടു വീട്ടിൽ ചെയ്തിട്ടുണ്ടെങ്കിൽ രണ്ടു വീടും കാണുമ്പോൾ ഒരേ പോലെ തന്നെ ഉണ്ടാവൂ. അതുകൊണ്ട് ഒരാൾ മറ്റൊരാളെ copy ചെയ്തു എന്നൊന്നും പറയാൻ കഴിയില്ല. ദൈവം ആണ് എല്ലാവർക്കും അനുഗ്രഹങ്ങൾ തരുന്നത്.അനുഗ്രഹങ്ങളുടെ പേരിൽ അഹങ്കരിക്കാതെ ഇരിക്കുക. ദൈവത്തിനു തന്നെ അനുഗ്രഹങ്ങൾ ഇല്ലാതെ ആക്കാനും കഴിവുള്ളവനാണ്. ദൈവത്തിനു മുന്നിൽ ‘ആനയും അണ്ണാനും’ സമന്മാരാണ്.
Thank u so much ഇത്താ 😘😘 ഇത്രേം സീനിയർ ആയ ഇത്തയെ പോലെ ഉള്ളവരെ കാണുമ്പോഴും ഇവരെ പോലെ ഇന്നലത്തെ മഴയിൽ കിളിർത്തു മറ്റുള്ളോരെ തകർക്കാൻ നോക്കുന്നവരെയും കാണുമ്പോൾ ഇത്താനോട് ബഹുമാനം ഒരുപാട് സ്നേഹവും തോന്നുന്നു ♥️
ഇന്ന് സുഗമായി uragikko. എല്ല്ലാം പറഞ്ഞു കഴിഞ്ഞാൽ എന്തോ ഒരു സമാദാനം ആയില്ലേ. വീഡിയോ ഇന്ന് legth കൂടിയാലും മുഴുവനും കണ്ടു. സമാദാന മായി ഇരിക്കൂ. നിങ്ങൾ ഞങ്ങളുടെ മോട്ടിവേഷൻ ആണ്. നിങ്ങൾ തളർന്നാൽ ഞങ്ങളും തളരും 🥲
You are so frustrated,,... ഏതോ ഒരു cmmnt..ആരോ ഇട്ടത് അത് ഇന്ന youtuber ഇട്ടതാണെന്നും പറഞ്ഞ് അവരെ വ്യക്തി ഹത്യ,bodyshaming ചെയ്യുക..സ്കൂൾ കുട്ടികൾ ഇതിനേക്കാൾ matured ആണ്..
Njn avde chnnl il paranjittu full korean silent vlogs style she s copying ..malayali kl ath kanathathu kond avar avrde swantha m kandupidathm anenn thonunn..😂
സിലുത്ത ന്റെ ചെറിയ മോളെ കൂടെ ഉള്ള ഒരു മോൾ എനിക്കും ഉണ്ട് എന്റെ ഒരു ജോലിയും നടക്കാറില്ല 😢 ഇത് കാണുമ്പോ എന്ധോ എനിക്ക് സിലുനെ കുറിച് വലിയ അഭിമാനം ആണ് ആരെന്തും പറഞ്ഞോട്ടെ നെവർ മൈന്റ്😊
Aa channelile itha orikkalum angane comment idillaa..avarude id enn urappillengil enthinaanu veruthee oraale prayunnath..ningale ishtappedthavar aa channel kanunnavar aarenkilum aan ittathengil paavam aa itha ne enthinu parayanam..urappillaathe ingane parayaruth
നിങ്ങളുടെ ഭാഗം ക്ലിയർ ആണെങ്കിൽ നിങ്ങളെന്തിനു ടെൻഷൻ അടിക്കണം..ഏതൊരു ഫീൽഡിലും ഉണ്ടാകും നെഗറ്റീവ്സ്...ആരോ കമന്റ് ഇട്ടതിനു ആ ചാനലിനെ ഇങ്ങനെ tharam താഴുന്ന രീതിയിൽ സംസാരിച്ച നിങ്ങളും കമന്റ് ഇട്ട ആളും തമ്മിൽ ntha ഇപ്പോ വ്യത്യാസം ..🤐
Ningalude video kanarund… as a viewer…a small comment from my side …. Orupakshe ningalk hurt ayathkondayirikkam ningal ingane oru video cheyyan karanam … that’s ok but ningalude video il repeat cheyth anathatha anathatha enn parayunnund … ath kelkumbol ningalum avarm enth vittyasam aan undavukkka…. Ningalude vishamam paranjathil kuzhappam illa … but ath present cheytha reethi sheriyayilla… … even I didnt know who is commenting bad on your channel but I felt saying this to you and I don’t want to hurt anybody
Orale body shame cheyyumbol aalojikuka..allah vijarichal oru adhikam naal vendi varilla aanaye pole thadich kozhukkan..ipozhathe ee body language kand ahangarikkanda.. ethre paisa erinj treament cheythalum thadi kureyathe kashta pedunnavarund.. so vaakkukal ucharikumbol aalojikuka.. nale ninte avastha enthavumenn allahk matrem ariya
Sathyam avar agne oru aal thane alla.. avarud Ella videos l um kanikuna sadhngl detail ayit parnju tharum mattullavarud koode vedikan pattunapole ann parayare
ഇനി നിങ്ങൾ ആരുടെയെങ്കിലും കിച്ചൻ നോക്കിയിട്ടാണ് പ്ലാൻ ചെയ്തത് എങ്കിലും എന്താ അതിന് തെറ്റ് 🤔 നിങ്ങളുടെ കിച്ചണിലെ പലതും എനിക്ക് എന്റെ കിച്ചണിലെ ക് ചെയ്യണം എന്നുണ്ട് തീർച്ചയായും ഞാൻ ചെയ്യും 😊👍🏻👍🏻
പിന്നെ കിച്ചൻ ടൂർ കാണാൻ വന്നിട്ട് ഫുൾ ബോർ ആക്കി കളഞ്ഞു. Aanathathane പറഞ്ഞിട്ട്. സമാധാനത്തിൽ കണ്ടിട്ടില്ല. വേറെ വീഡിയോ ചെയ്യണം ഒന്ന് ഫുൾ ആയിട്ട്. ഇദ് റാഹത് ആയില്ല 😍
ഓരോ സ്വപ്നസാക്ഷാൽകാരത്തിന്റെ പിന്നിലും ഒരുപാടൊരുപാട് കഠിനാധ്വാനം ഉണ്ട്.. അത് കൊണ്ട് തന്നെ നേടിയെടുക്കാൻ സാധിച്ചതിനു ശേഷമുള്ള നിമിഷങ്ങൾ.. ദിവസങ്ങൾ... ഏറ്റവും സന്തോഷമുള്ളതാവണം... ആ അനുഭൂതി ആസ്വദിച്ചേ മതിയാവു.... സന്തോഷം തകർക്കാൻ ആരു വേണമെങ്കിലും എന്ത് തന്നെയും ചെയ്യട്ടെ... നമ്മുടെ ലക്ഷ്യം നമ്മുടെ സന്തോഷം മാത്രമാവണം ❤️❤️❤️സിലു...ചെറുതല്ലാത്ത ഒരു കടമ്പ കടന്നു നിക്കുകയാണ് നിങ്ങൾ... നിങ്ങളുടെ പരിശ്രമം കൊണ്ട്.... Congratulations ✨️✨️✨️❤❤❤❤
പ്രതികരിക്കുക പക്ഷെ ഇത്രക്കും വേണ്ടായിരുന്നു, പരസ്പരം ചളി വാരി എറിയുന്നു, എന്തെങ്കിലും ഇഷ്യൂ ഉണ്ടെങ്കിൽ പരസ്പരം പറഞ്ഞു തീർക്കാതെ അതും ഒരു content ആക്കി വീഡിയോ ഇടേണ്ട കാര്യം ഇല്ലായിരുന്നു
I am watching this channel for the first time. U can never reach to the international level of ur enemy . U will pay for the dirty talks . May God forgive u
ഇന്നത്തെ ഈ വിവാദങ്ങളും, നെഗറ്റീവ് comments എല്ലാം കുറച്ചു കഴിയുമ്പോൾ കെട്ടടങ്ങും.... അപ്പോളും നിങ്ങളുടെ അവർക്കിട്ട വട്ട പേര് മായുമോ.... പ്രതികരികം.. അത് വേണം പക്ഷെ അങ്ങനെ ആന താത്ത എന്ന് പറയരുതായിരുന്നു... ഇനി മറ്റുള്ളവർ അവരെ അങ്ങനെ അല്ലെ വിളിക്കു.... കുറച്ചു കൂടി പോയില്ലേ.... അവർ ഒരു സ്ത്രീ അല്ലെ... മക്കൾ ഇല്ലെ... അവർക്കൊക്കെ shame അല്ലെ.... ഇത് എന്റെ അഭിപ്രായം ആണ് പറഞ്ഞു എന്നെ ഉള്ളു... Anyway keep going 👍
കമന്റ് ഇട്ട ആളെ ആണ് പറഞ്ഞത് 🥰കമന്റ് ഇട്ട ആൾ സ്വയം അവരെ ആന എന്നും എന്നെ അണ്ണാൻ എന്നും ആണ് വിശേഷിപ്പിച്ചത്. അല്ലെ?? നിങ്ങൾ ഉദ്ദേശിക്കുന്ന ആൾ അല്ലാലോ കമന്റ് ഇട്ടതു. എങ്കിൽ അവരെ പറഞ്ഞതുമല്ലലോ?
കമന്റ് ഇട്ട ആളെ എന്ന് നിങ്ങൾ പറഞ്ഞു പക്ഷെ കേൾക്കുന്ന നമുക്ക് മനസ്സിലാകും നിങ്ങൾ അവരെ തന്നെ പറഞ്ഞതാണെന്ന് ഞങ്ങൾ പൈസ കേറ്റി ട്ട് തന്നെ യാണ് എല്ലാം ചാനലും കാണുന്നത് എന്തിനാണ് തെളിവില്ലാതെ ഓരോന്ന് പറയുന്നത് നിങ്ങളെയും അവരെയും ഒരു പോലെ ഇഷ്ടം ആണ് തെളിവില്ലാതെ ഒന്നും പറയരുത് ഉണ്ടെങ്കിൽ നിങ്ങൾ ഈ വീഡിയോയിൽ അതും കൂടി ഉൾപെടുത്തുക അതായിരുന്നു വേണ്ടിയിരുന്നത്
തക്കാളി പെട്ടി എന്ന് പറഞ്ഞു അങ്ങനെ കൊച്ചക്കണ്ട. തക്കാളി പെട്ടിയുടെ ഇന്നത്തെ വില അവർക്ക് അറിയാത്തത് കൊണ്ടാണ്. അതാണ് നമ്മുടെ റബ്ബ്. ചെറിയവനെ വലുതാക്കാനും വലിയവനെ ചെറുതാക്കാനും കഴിയും. ❤️❤️❤️
അണ്ണാൻ കുഞ്ഞിനും തന്നാലായത് എന്ന ഒരു ചൊല്ലും ഉണ്ട്. അത് പക്ഷെ ആനയുടെ പ്രതീക്ഷക്കും അപ്പുറത്തായി തോന്നിയിട്ടുണ്ടാവും.. അത് മൈൻഡ് ചെയ്യണ്ട.. ഉറച്ച മനസ്സോടെ മുന്നോട്ട് പോകുക 💪🏻
husband / father / son ഇവരുദെയൊക്കെ പണം കൊണ്ട് നമ്മുടെ ആഗ്രഹങ്ങൾ നേടിയെദുക്കാന് എല്ലവര്കും പറ്റും but സ്വന്തമായി അധ്വനിച് ഉണ്ടക്കുന്നതിനു ആണ് മധുരം കൂടുതൽ. so don't worry ഇത്ത
മാഷാഅല്ലാഹ് കിച്ചൺ അടിപൊളി ആയിട്ടുണ്ട് 👍🏻👍🏻സിലുവിന്റെ effort ആണ് ഇതിലേക്കു എത്തിച്ചത് എന്നതും അതിലേറെ സന്തോഷം 😍ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിപ്പെടാൻ അല്ലാഹ് അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. ❤❤❤
ഞാൻ ഇത്താന്റെ വിഡിയോയും മറ്റേ ആളുടെ വിഡിയോയും കണ്ടു.... തെറ്റ് ആരുടേയാണ് എവിടെയാണ് എന്നൊന്നും ഇത് കാണുന്ന ഞങ്ങൾക്ക് അറിയില്ല.... പക്ഷെ എന്തൊക്കെയാണെങ്കിൽ സിലു ഇത്ത ഈ കാര്യം അറിഞ്ഞത് അവരുടെ അത്രയും അടുപ്പമുള്ള ഫ്രണ്ടിനോട് അവർ പറഞ്ഞ കാര്യങ്ങൾ ആണെങ്കിൽ ആ ഫ്രണ്ട് ചെയ്തത് എത്ര വലിയ തെറ്റ് ആണ്... ഞാൻ ഇപ്പൊ എന്റെ ഏറ്റവും ബെസ്റ്റ് ഫ്രണ്ടിനോട് എല്ലാ കാര്യവും പറയും, മാത്രമല്ല മനുഷ്യനല്ലേ ചിലപ്പോ ആരെയെങ്കിലും കുറിച്ചൊക്കെ നമ്മൾ കുറ്റവും പറഞ്ഞിട്ടുണ്ടാകും... പക്ഷെ അത് ആ ഫ്രിണ്ടിനോടുള്ള വിശ്വാസം കൊണ്ടുപറയുന്നതല്ലേ... എന്ന് കരുതി ഞാൻ പറഞ്ഞ മെസ്സേജും വോയിസും ഒക്കെ എന്റെ ഫ്രണ്ട് വേറെ ആർകെങ്കിലും അയച്ചു കൊടുത്താ അത് തെറ്റല്ലേ,സിലു ഇത്ത ഇട്ട കമന്റ് ഞാൻ കണ്ടു മറ്റേ ആളുടെ വോയിസ് ക്ലിപ്പ് ഉണ്ട് എന്നൊക്കെ..... പക്ഷെ ഇതൊക്കെ ഇത്താക്ക് നേരിട്ട് അയച്ചു ഇത്താനെപ്പറ്റി പറഞ്ഞതെങ്കിൽ ഇത്താക്ക് ഇത്പോലെ പറയാം.... ഇതിപ്പോ വേറെ ഒരാൾ വഴി അറിഞ്ഞത് ഇങ്ങനെ പറയേണ്ട കാര്യം ഉണ്ടോ 😊എന്തായാലും നിങ്ങളുടെ effort അത് അത്രയും അംഗീകാരം അറിയിക്കുന്നത് തന്നെയാണ്... എല്ലാ പെണ്ണുങ്ങൾക്കും നിങ്ങൾ ഒരു ഇൻസ്പിറേഷൻ തന്നെയാണ് ഇത്താ... ബട്ട് ഈ ഒരു കാര്യം മറ്റൊരാൾ വഴി അറിഞ്ഞതാണെങ്കിൽ വോയിസ് വരെ ഇത്ത കേട്ടുവെങ്കിലും നേരിട്ട് അയാൾ ഇത്തയോട് പറഞ്ഞതല്ല എങ്കിൽ ഇത്ത അത് വിട്ടേക്കുക 😊നേരിട്ട് കേൾക്കാത്ത കാര്യം ഇത്ത കാര്യമാക്കണ്ട... പടച്ചോൻ നിങ്ങളെ ഇനിയും ഒരുപാട് മുന്നോട്ട് പോവാൻ അനുഗ്രഹിക്കട്ടെ ❤
എല്ലാരേയും unsubscribe ചെയ്ത തീരാവുന്ന അഹങ്കാരമേ ഇപ്പോ ഇവർക്കൊക്കെ ulloo😡😡നമ്മൾടെ കാശിനു നെറ്റും കേറ്റി സമയം കളഞ്ഞു ഇവർക്ക് കാശു ഉണ്ടാക്കി കൊടുക്കുന്ന നമ്മളെ പോലെ ഉള്ളവരെ പറഞ്ഞാ മതി ..😬😬🤬
Nice kitchen.white l kitchen kanumbol thanne oru rahathan,floor tile entho ishtayilla aa kitchende monj kurachath pole thonni,plain clr tiles aanel polichene, especially white n white thanneyalle bangi,but overall kitchen adipoli.startingle wall cutting okke nannayittund,in shaa Allah finishing vdo kananam. Sidele rackum adipoli👍
I never use to watch any vlog like I watch yours I really appreciate all your efforts that you do with your small kids and you r really a inspiration for people like me to do something and achieve our dreams ❤
സിലു പറയുന്നവർ പറയട്ടെ തുടക്കം മുതൽ കാണുന്ന ആർക്കും നെഗറ്റീവ് പറയാൻ തോന്നുക പോലും ella.... അസൂയ ഉള്ളവർക്കേ നെഗറ്റീവ് പറയാൻ kazhyyuu...... കട്ട സപ്പോർട്ട് ഡിയർ ❤️❤️❤️❤️❤️
എനിക്ക്അത്യാവശ്യം സൗകര്യമുള്ള ഒരു വീട് ഉണ്ട് ഇതുപോലെത്തെ വീട് സ്വർഗ്ഗത്തിൽ കിട്ടാൻ ഞാൻആഗ്രഹിക്കുന്നു. ഈ വീടിന് ചെലവഴിച്ച പൈസ എന്റെ കയ്യിൽ ഉണ്ടെങ്കിൽ വീടില്ലാത്തവർക്ക് സഹായിക്കാൻ വളരെയധികം ആഗ്രഹിക്കുന്നു കാരണം ഇന്ന് ഉറങ്ങിയാൽ ഉണരുമെന്ന് പ്രതീക്ഷയില്ല വീടില്ലാത്തവനെ സഹായിച്ചാൽ നല്ല വീട് സ്വർഗ്ഗത്തിൽകിട്ടും സിലുവിന്റെ എല്ലാ video കാണാറുട്ട് സസ്ക്രൈബറും ആണ് ഞാൻ തൃശ്ശൂർ ജുമാ അത്ത് പള്ളിയിലെ ഖത്തീബിന്റെ ഭാര്യയാണ്
@@shabeshabe8366 vlog ആകെ പത്തോ ഇരുപതോമിനിട്ട് അല്ലേ ഉള്ളൂ Silu food തയ്യാറാക്കുന്ന Video കൂടുതൽ കാണാറ് അതെല്ലാം ഇഷ്ടമാണ് അത് കണ്ടാൽ നരകത്തിൽ പോവുകയില്ല എന്ന് പ്രതിക്ഷിക്കുന്നു😀😀 Jazakallahu khaira
എൻറെ പൊന്നു ഇങ്ങനെ കുറ്റം പറയല്ലേ കേട്ടു കേട്ടു മടുത്തു നിങ്ങള് ചാനൽ എപ്പോഴും കാണാൻ ഇഷ്ടമുള്ള ഒരാളാണ് ഞാൻ പക്ഷേ ഇന്ന് ഒരുപാട് കുറ്റപ്പെടുത്തൽ കേട്ടു ബോറടിച്ചു
Siluthaaaa ellavarudeyum ഒരു swapnamaanu oru veedu..... ഒരു Veedu swanthamayittu illatha aalanu njan.... enikkum randumakkalundu.... 3 year aayittu rent home താമസിക്കുന്നു... sathyamaayum ithayudea videos valare adhikam santhosham തരുന്നുണ്ട്..... house ithrayum manoharamaakiya siluthakku oru big സല്യൂട്ട് ❤❤
Salha, you are the best🥰🥰🥰🥰
ഒരു സ്ത്രീ എന്ന നിലയിൽ salha നെ പോലെ ഇത്രയും hardwork ചെയ്തു ഒരു വീട് ഇത്രത്തോളം ഭംഗിയാക്കാൻ ആർക്കാണ് കഴിയുക.അവനവന്റെ ആഗ്രഹങ്ങൾ ഒറ്റക്ക് കഷ്ടപ്പെട്ട് നേടിയെടുക്കുക എന്നത് സ്ത്രീകളെ സംബന്ധിച്ചു വല്ല്യ കാര്യമാണ്.
അതിൽ അസൂയപെട്ടിട്ട് കാര്യമില്ല.വല്ലാത്ത ബഹുമാനം തോനുന്നു സൽഹയോട്.
kitchen superb ആണ്.But kitchen കാണിച്ചു കൊണ്ടുമാത്രം Salha ku videos ഇടേണ്ട കാര്യവും ഇല്ല. Salha ചുമ്മാ വന്നു സംസാരിച്ചാൽ തന്നെ കാണാൻ ആളുണ്ടാവും. Because you are a great motivation to all ladies.moreover നമ്മെളെ എല്ലാവരെയും പോലെ ഒരു സാധാരണ കുടുംബജീവിതം നയിക്കുന്ന സാധാരണക്കാരിയാണ്.സാധാരണക്കാരാണ് salhayude viewers ഉം.
ഒരാൾക്ക് മാത്രമേ ഈ type വീട് ഇണ്ടാക്കാൻ പാടൂ എന്നൊന്നും ഇല്ലല്ലോ???especially ഈ social media ടെ കാലത്ത്.നമുക്ക് ideas ഒരുപാട് online through കിട്ടും. Cash teams nu മാത്രം അല്ല. Cash ഇല്ലാത്തവർക്കും കഷ്ട്ടപ്പെട്ട് അധ്വാനിച്ച് ഇങ്ങനെ ഉള്ള വീടുകൾ പണിയാം.Ente വീട്ടിലെ kitchen 2-3 yrs മുന്നേ ikea type ആണ് ചെയ്തിരിക്കുന്നത്.Ikea is an international brand. എല്ലാവർക്കും design accessible ആണ്.interior design എന്നു പറയുമ്പോൾ ഓരോ theme based ആണ് ചെയ്യുക. IKEA yil scandinavian theme ഒക്കെയാണ് കൂടുതലും kitchen design കാണാറ്. Scandinavian design രണ്ടു വീട്ടിൽ ചെയ്തിട്ടുണ്ടെങ്കിൽ രണ്ടു വീടും കാണുമ്പോൾ ഒരേ പോലെ തന്നെ ഉണ്ടാവൂ. അതുകൊണ്ട് ഒരാൾ മറ്റൊരാളെ copy ചെയ്തു എന്നൊന്നും പറയാൻ കഴിയില്ല.
ദൈവം ആണ് എല്ലാവർക്കും അനുഗ്രഹങ്ങൾ തരുന്നത്.അനുഗ്രഹങ്ങളുടെ പേരിൽ അഹങ്കരിക്കാതെ ഇരിക്കുക. ദൈവത്തിനു തന്നെ അനുഗ്രഹങ്ങൾ ഇല്ലാതെ ആക്കാനും കഴിവുള്ളവനാണ്. ദൈവത്തിനു മുന്നിൽ ‘ആനയും അണ്ണാനും’ സമന്മാരാണ്.
Thanks alot dear😍
😊
Silu ki jaiiii❤
Ningal aara kurich paranjathenn manassilay. Avar clarification video cheythitund😂
@@ShemiJabbarആരാണ്?
Yes 💓 you can do it
അടിപൊളി kitchen.സത്യാവസ്ഥ അറിയാതെ ആരെയും ഒന്നും പറയാത്ത താണ് നല്ലത് 😊🥰
Salhaà moley Bahujanam palavidham. Ithilonnum thalaraathe aadmadhairyaythode munnottupovuka. Thalarthaan orupaaduperu chuttinum undaakum.Padachavane maatram pedikkuka .padappinenpedikkaruthu.All the best👍🥰🥰🥰
Thank u so much ഇത്താ 😘😘 ഇത്രേം സീനിയർ ആയ ഇത്തയെ പോലെ ഉള്ളവരെ കാണുമ്പോഴും ഇവരെ പോലെ ഇന്നലത്തെ മഴയിൽ കിളിർത്തു മറ്റുള്ളോരെ തകർക്കാൻ നോക്കുന്നവരെയും കാണുമ്പോൾ ഇത്താനോട് ബഹുമാനം ഒരുപാട് സ്നേഹവും തോന്നുന്നു ♥️
Enikkishtappetta randuper..❤❤ Salu and Silu...
Salu ithayem silu ithayem enikk valare ishttamanu rand perudeyum ella videosum njan kanarund
ഇന്ന് സുഗമായി uragikko. എല്ല്ലാം പറഞ്ഞു കഴിഞ്ഞാൽ എന്തോ ഒരു സമാദാനം ആയില്ലേ. വീഡിയോ ഇന്ന് legth കൂടിയാലും മുഴുവനും കണ്ടു. സമാദാന മായി ഇരിക്കൂ. നിങ്ങൾ ഞങ്ങളുടെ മോട്ടിവേഷൻ ആണ്. നിങ്ങൾ തളർന്നാൽ ഞങ്ങളും തളരും 🥲
Sathayam ❤
You are inspired from my English kitchen ad samadichude
Ivde gulf iloke pande athe type kitchen A😂..avar youtube ittond baki ullavrk illann parayn pattumo
Influencer aanenn parayunna ningal thanne aana chechi enn idakkidak body shame nadathunnundallo....aa channelinte admin vann ningale videoiku thaaze comment itto illallo.... Pinne enth adishthanathilaanu avare parayunnath... Theliv sahitham vann ith pole para... Pinne ningale kitchn kandappazum adhyam manasilek vannath avare kitchen thanne aan... Avar ingal parayunna pole onnum parayoola paisayude ahangaravum avark illa karanam avarude oroo videos kandal manassilaavum..... Mattullavark nallath varette enn chinthikkunna thatha thanne aan avar allengil oroo minute aaya karyangal avar parailleinu... Pinne avar anthassai video cheyyunnath vyakthi aan.... Vaari valich video idunnumilla nalla editingodu koode athyavishya samsaram maathram aai povvunna aalaanu..... Cash koodya ahangaram avarkilla.... Cash und enna ahangaram kurachengilum ullath pole thonnyath ningale mathram....
Eatha aa channel. Name parayoo
You said Exactly what I had to say.
Oru thelivum illaathe kuree kashtappadukal paranhathu kond aayillalloo..aa itha ningal avarude kitchen inspired aayi cheithaal polum oru negetive comment idumnn thonunnillaa..avarude ellaa karyangalum ellaarkum paranhu kodukkunna itha aan my english channelile ithaa..pinnenthin avar negetive comment idanam..
Ningale ishtappedatha aarengilum avarude viewersil ninn comment ittathum aavamallo..enthinaan avare personally parayunnath..athum oru theliv polum illaand..
You are so frustrated,,...
ഏതോ ഒരു cmmnt..ആരോ ഇട്ടത് അത് ഇന്ന youtuber ഇട്ടതാണെന്നും പറഞ്ഞ് അവരെ വ്യക്തി ഹത്യ,bodyshaming ചെയ്യുക..സ്കൂൾ കുട്ടികൾ ഇതിനേക്കാൾ matured ആണ്..
Mm ശെരിയാ🥰എല്ലാം കലങ്ങി തെളിയും 👍🏻
She is making very high quality video so don't blame her
മറ്റുള്ളോരെ കുറിച് കുറ്റം discuss cheyathirunnaal nallath🥰
Njn avde chnnl il paranjittu full korean silent vlogs style she s copying ..malayali kl ath kanathathu kond avar avrde swantha m kandupidathm anenn thonunn..😂
Ethayalum ningal public aaytt insult cheytha pole onnum cheythillalo
നിങ്ങൾ എത്ര മാത്രം അതിക്ഷേപിക്കുന്നു ഒരു തെറ്റി ധാരണ യുടെ പുറത്തു യാ അല്ലാഹ്
തെറ്റുദ്ധാരണ എന്ന് ആരാ പറഞ്ഞെ?? ഞാൻ പറഞ്ഞോ??
@@SiluTalksSalha അവർ ഒരിക്കലും id മാറി വന്നു കമെന്റ് ഇടില്ല 💯💯
Athe athe
This talk proves ur culture.
വേറെ കുറെ culture ഉള്ള സംഭവങ്ങൾ എന്റെ കൈയിൽ ഉണ്ട് 🥰
Correct
ഇപ്പോൾ ആണ് kitchen ശരിക്കും കണ്ടത് പറയാൻ വാക്കുകൾ ഇല്ല അത്രക്കും beautiful ആയിട്ടുണ്ട് മൊത്തത്തിൽ അടിപൊളി 👌👌👌👌👌
പറയുന്നവർ പറയട്ടെ മുന്നോട്ടു പോകുക നമ്മുക്ക് ഒരു life ഉള്ളൂ അത് മാക്സിമം enjoy ചെയ്യുക ❤🥰
Athanne nthin ithann parayunna aal parayatt nnammude santhosham nnammal munnott kond pookam
ആനത്താത്ത പൊളിച്ചു 😂😂😂😂😂😂
Correct
@@fizasiddique6514kwh nzczckq a vaca NahgalZ mahag
ആരൊക്കെ തളർത്താൻ നോക്കിയാലും.. Silu തളരരുത്... എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള യൂട്യൂബർ silu ആണ്..
Enikkum eshtappetta u tuber anu
എനിക്കും ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ്
സിലുത്ത ന്റെ ചെറിയ മോളെ കൂടെ ഉള്ള ഒരു മോൾ എനിക്കും ഉണ്ട് എന്റെ ഒരു ജോലിയും നടക്കാറില്ല 😢 ഇത് കാണുമ്പോ എന്ധോ എനിക്ക് സിലുനെ കുറിച് വലിയ അഭിമാനം ആണ് ആരെന്തും പറഞ്ഞോട്ടെ നെവർ മൈന്റ്😊
Aa channelile itha orikkalum angane comment idillaa..avarude id enn urappillengil enthinaanu veruthee oraale prayunnath..ningale ishtappedthavar aa channel kanunnavar aarenkilum aan ittathengil paavam aa itha ne enthinu parayanam..urappillaathe ingane parayaruth
Avarum nallonm adhwanichitt thanneyaan videos cheyyunnad...ath kaanunnvrkk ariyaam...pinne ningl aana thaatha ennokke paranj avare kaliyakiitt samsarikunnadum atra nalla pravrthii onum allla..malayalathil frst avrde channel thanneyaan ithpolthe kitchenum kitchen accesoriesum vech video kandad..avrde video il ithvare aarekurichum oru negatvsum parayunnadum kandadumillla
@@classmetshappy6543eth chanel aa??
Edha aa chanel🫣
@@rith_a0 english kitchen
@@rith_a0my English kitchen ❤❤❤❤❤
Ingane oru kitchen Ivar undakkiyath avare kandit anenn innathe kalath aarum parayilla. Avarum parayum nn thonnunnilla . Pinne idakkidakk vallathe kaliyaakkunnu Ivar . Bore
ഇൻശാഅല്ലഹ് എനിക്ക് ഏറ്റവും വലിയ ആഗ്രഹം ആണ് എന്റെ അടുക്കള എന്റെ ആഗ്രഹത്തിന് അനുസരിച് അല്ലാഹ് എത്രയും പെട്ടന്ന് നിറവേറ്റി തരട്ടെ
ആരു പറഞ്ഞു നിങ്ങൾ അണ്ണാൻ ആണെന്ന്. ഞങ്ങളുടെ ഒക്കെ കണ്ണിൽ നിങ്ങൾ ആന തന്നെയാ. 👍
😂
@@rayanabdulla1524❤
Kids room katta w8
😂
ശരിയാ
എല്ലാവർക്കും കാണൂലെ അവരുടെതായ സ്വപ്നം നിങ്ങൾ നിങ്ങളുടെ സ്വപ്നത്തിന് കൂടെ പോകും പറയുന്നവർ പറയട്ടെ... സൂപ്പർ കിച്ചൻ❤😊
നിങ്ങളുടെ ഭാഗം ക്ലിയർ ആണെങ്കിൽ നിങ്ങളെന്തിനു ടെൻഷൻ അടിക്കണം..ഏതൊരു ഫീൽഡിലും ഉണ്ടാകും നെഗറ്റീവ്സ്...ആരോ കമന്റ് ഇട്ടതിനു ആ ചാനലിനെ ഇങ്ങനെ tharam താഴുന്ന രീതിയിൽ സംസാരിച്ച നിങ്ങളും കമന്റ് ഇട്ട ആളും തമ്മിൽ ntha ഇപ്പോ വ്യത്യാസം ..🤐
Myenglishkitchen pole aakiyitundallo ningalude kitchen
😂😂
Allapinne
@@simi7596ayinendha avarkkishttapole cheyyatte ningale kitchen onnum allalloo cheythathat😂
@@AneeshaChinnu-z8x ente kitchen engane avar cheyyunnath.my english kitchen pole superakeekn enna njan uddeshichath.ningal uddeshichath ink manassilayilla
@@simi7596 🙄🙄
Ningalude video kanarund… as a viewer…a small comment from my side …. Orupakshe ningalk hurt ayathkondayirikkam ningal ingane oru video cheyyan karanam … that’s ok but ningalude video il repeat cheyth anathatha anathatha enn parayunnund … ath kelkumbol ningalum avarm enth vittyasam aan undavukkka…. Ningalude vishamam paranjathil kuzhappam illa … but ath present cheytha reethi sheriyayilla… … even I didnt know who is commenting bad on your channel but I felt saying this to you and I don’t want to hurt anybody
Ya sure Njan parayan varerunu aanathatha enn parayunath valare moshamaanu..enthinu orale kaliyakunu ath theerchatayum thettanu silu..padachon kelkunnathanu .ente arumalla avar but enik valland feel cheythu ath
@@godsowncountry3973enikkum😢
Siluu avare aghaneparanadanenkile ade thettuthaneyane but sulu chaydadum shariyayila 🙁
Orale body shame cheyyumbol aalojikuka..allah vijarichal oru adhikam naal vendi varilla aanaye pole thadich kozhukkan..ipozhathe ee body language kand ahangarikkanda.. ethre paisa erinj treament cheythalum thadi kureyathe kashta pedunnavarund.. so vaakkukal ucharikumbol aalojikuka.. nale ninte avastha enthavumenn allahk matrem ariya
Oru proof illand ingane parayunnath sheriyaano..avarude videos njnum kanarundd..orikkalum avar angane cheyyilla..avar kitchen items ellam detail aayi mattullavarkk koodi upakarappedunna reethiyilaan videos cheyyar..ith ningalkk thettupattiyathaan..sathyam ariyathe oru influencer aaya ningal ingane parayan padillaynu..
🙂
Sathyam avar agne oru aal thane alla.. avarud Ella videos l um kanikuna sadhngl detail ayit parnju tharum mattullavarud koode vedikan pattunapole ann parayare
Athe
Ivar 2 perude idayil ninn aroo kodutha pani aahn idh ....
Aarda kaaryamaanu parayunnath,
ഇനി നിങ്ങൾ ആരുടെയെങ്കിലും കിച്ചൻ നോക്കിയിട്ടാണ് പ്ലാൻ ചെയ്തത് എങ്കിലും
എന്താ അതിന് തെറ്റ് 🤔
നിങ്ങളുടെ കിച്ചണിലെ പലതും എനിക്ക് എന്റെ കിച്ചണിലെ ക് ചെയ്യണം എന്നുണ്ട്
തീർച്ചയായും ഞാൻ ചെയ്യും 😊👍🏻👍🏻
പിന്നെ കിച്ചൻ ടൂർ കാണാൻ വന്നിട്ട് ഫുൾ ബോർ ആക്കി കളഞ്ഞു. Aanathathane പറഞ്ഞിട്ട്. സമാധാനത്തിൽ കണ്ടിട്ടില്ല. വേറെ വീഡിയോ ചെയ്യണം ഒന്ന് ഫുൾ ആയിട്ട്. ഇദ് റാഹത് ആയില്ല 😍
Who s aanathatha
@@naztalkiezzzz513 Ammo
Njan adhyamayittan comment idunnad.enik enthanennariyilla ee vedio kandapol chiri varunnu.njanum inganeyan.njan chindhikkugapolum cheyyatha karyangal paranjal enik nallonam choriyim. Njan pradhikarikkum enikk sahikkilla.chilaroke pradhikarikkade ullilodukkum but enik express cheyyanam.ente charectorumayi evideyokkeyo match und.but ningaloke oru inspiration an.mashaallah ❤
my english kitchen youtuber style... avarude kitchenum idupole tanneyaan😅
ഓരോ സ്വപ്നസാക്ഷാൽകാരത്തിന്റെ പിന്നിലും ഒരുപാടൊരുപാട് കഠിനാധ്വാനം ഉണ്ട്.. അത് കൊണ്ട് തന്നെ നേടിയെടുക്കാൻ സാധിച്ചതിനു ശേഷമുള്ള നിമിഷങ്ങൾ.. ദിവസങ്ങൾ... ഏറ്റവും സന്തോഷമുള്ളതാവണം... ആ അനുഭൂതി ആസ്വദിച്ചേ മതിയാവു.... സന്തോഷം തകർക്കാൻ ആരു വേണമെങ്കിലും എന്ത് തന്നെയും ചെയ്യട്ടെ... നമ്മുടെ ലക്ഷ്യം നമ്മുടെ സന്തോഷം മാത്രമാവണം ❤️❤️❤️സിലു...ചെറുതല്ലാത്ത ഒരു കടമ്പ കടന്നു നിക്കുകയാണ് നിങ്ങൾ... നിങ്ങളുടെ പരിശ്രമം കൊണ്ട്.... Congratulations ✨️✨️✨️❤❤❤❤
Nighaloru influencer alle
Enthinan ithrayum negative aayitulla vedios idunnad
My English kitchen channelinte vedios kanarund aa itha nighal paranha polulla aalalla
Ahankarathode onnum ithuvare samsarichitilla
Contentin vendi enthekkoye kati kootunnu kashtam
ഒരുപാട് കഷ്ടിക്കണ്ട 🥰 ക്ഷമ പറഞ്ഞു ഉള്ള video കണ്ടതാണ് അല്ലെ?? അപ്പോ അതിനു പുറകെ കുറെ കാര്യങ്ങൾ നടന്നിട്ടുണ്ടെന്ന് മനസിലാകൂ
Nighal ithrayokke cheythittum kshama chodichitundenkil ath avarude nalla manas
Ath manasilaku☺️
ഹായ് സിലു നിങ്ങൾ ഇക്കയെ കുറിച്ച് പറയുന്നത് ഒക്കെ അതുപോലെ മനസ്സിലാക്കാൻ എനിക്ക് പറ്റുന്നുണ്ട്, കാരണം ഇതുപോലെ തന്നെയാണ് എനിക്കും പല കാര്യങ്ങളിലും.
👍😘
White നെ കാളും ആ ഗോൾഡൻ സ്ലാബ് sooper
കുറെ വെഷമം വന്നെങ്കിലും silu ന്റെ സംസാരം കേട്ടു കുറെ ചിരിച്ചു 😃
@@nooranooraashraf3811yes
Veetilulla uppayeyum uppoopayeyum vilikunnadh ketal ivark chiri aano verunnadh 🥵
Kettapo nalla vishamam thonni
ആര് എന്ത് പറഞ്ഞാലും ഇത്ത വലിയൊരു സംഭവാണ് ♥♥
Kurachu samsaram kurachenkil kollamayirunnu
Next time ശ്രദ്ധിക്കാം 🥰👍
ഇ ത്രയും വ്യത്യസ്ത മായ ഒരു യൂട്യൂബ് ചാനൽ ഞാൻ കണ്ടിട്ടില്ല കുടുംബവും അവതരണവും കാഴ്ച കളും ഒരുപാട് ഇഷ്ട മായി ❤️❤️❤️🙏🙏🙏
Thanks alot😘
പ്രതികരിക്കുക പക്ഷെ ഇത്രക്കും വേണ്ടായിരുന്നു, പരസ്പരം ചളി വാരി എറിയുന്നു, എന്തെങ്കിലും ഇഷ്യൂ ഉണ്ടെങ്കിൽ പരസ്പരം പറഞ്ഞു തീർക്കാതെ അതും ഒരു content ആക്കി വീഡിയോ ഇടേണ്ട കാര്യം ഇല്ലായിരുന്നു
Barthavinte kadamayaan ello cheyd tented avare buddimuttikunnadalla
I am watching this channel for the first time. U can never reach to the international level of ur enemy . U will pay for the dirty talks . May God forgive u
Yes.. ആരാണോ തെറ്റ് ചെയ്തത് അവർ pay ചെയ്തോളും 👍
Yes that is irfana shamsheer
എവിടെയോ ഇരിക്കുന്ന എന്റെ സംസാരം ആരാണോ ചെയ്തത് അവർ
ഇന്നത്തെ ഈ വിവാദങ്ങളും, നെഗറ്റീവ് comments എല്ലാം കുറച്ചു കഴിയുമ്പോൾ കെട്ടടങ്ങും.... അപ്പോളും നിങ്ങളുടെ അവർക്കിട്ട വട്ട പേര് മായുമോ.... പ്രതികരികം.. അത് വേണം പക്ഷെ അങ്ങനെ ആന താത്ത എന്ന് പറയരുതായിരുന്നു... ഇനി മറ്റുള്ളവർ അവരെ അങ്ങനെ അല്ലെ വിളിക്കു.... കുറച്ചു കൂടി പോയില്ലേ.... അവർ ഒരു സ്ത്രീ അല്ലെ... മക്കൾ ഇല്ലെ... അവർക്കൊക്കെ shame അല്ലെ.... ഇത് എന്റെ അഭിപ്രായം ആണ് പറഞ്ഞു എന്നെ ഉള്ളു... Anyway keep going 👍
കമന്റ് ഇട്ട ആളെ ആണ് പറഞ്ഞത് 🥰കമന്റ് ഇട്ട ആൾ സ്വയം അവരെ ആന എന്നും എന്നെ അണ്ണാൻ എന്നും ആണ് വിശേഷിപ്പിച്ചത്. അല്ലെ?? നിങ്ങൾ ഉദ്ദേശിക്കുന്ന ആൾ അല്ലാലോ കമന്റ് ഇട്ടതു. എങ്കിൽ അവരെ പറഞ്ഞതുമല്ലലോ?
@@SiluTalksSalha ningalod avar thanne nerit paranjo
കമന്റ് ഇട്ട ആളെ എന്ന് നിങ്ങൾ പറഞ്ഞു പക്ഷെ കേൾക്കുന്ന നമുക്ക് മനസ്സിലാകും നിങ്ങൾ അവരെ തന്നെ പറഞ്ഞതാണെന്ന് ഞങ്ങൾ പൈസ കേറ്റി ട്ട് തന്നെ യാണ് എല്ലാം ചാനലും കാണുന്നത് എന്തിനാണ് തെളിവില്ലാതെ ഓരോന്ന് പറയുന്നത് നിങ്ങളെയും അവരെയും ഒരു പോലെ ഇഷ്ടം ആണ് തെളിവില്ലാതെ ഒന്നും പറയരുത് ഉണ്ടെങ്കിൽ നിങ്ങൾ ഈ വീഡിയോയിൽ അതും കൂടി ഉൾപെടുത്തുക അതായിരുന്നു വേണ്ടിയിരുന്നത്
@@SiluTalksSalhacommentinte screen shot idayirunnille.
Silu avare athrayum athikshepich cheetha vilichathode ee channel nodulla like poyi
Ellaam adipoliyan marathin pooppal varadirikkan cheriya thuniyil oil edth nallapole urasikodthal nalla finishing undakum new aakum
Entaum oru swopnam aan inganoru kitchen njanum ithana pola kurew screenshot edth vechitund inshallah ennakilum nadakuaayirikum
ഇങ്ങനെ ആണ് സിലു എന്റെ സ്വപ്നത്തിലെ കിച്ചൻ
A video filled with negative energy 👎🏻,was not expected from u
തക്കാളി പെട്ടി എന്ന് പറഞ്ഞു അങ്ങനെ കൊച്ചക്കണ്ട. തക്കാളി പെട്ടിയുടെ ഇന്നത്തെ വില അവർക്ക് അറിയാത്തത് കൊണ്ടാണ്. അതാണ് നമ്മുടെ റബ്ബ്. ചെറിയവനെ വലുതാക്കാനും വലിയവനെ ചെറുതാക്കാനും കഴിയും. ❤️❤️❤️
😂😂😂
😂😂😂😂
😂😂
😀😀😘😘
I like your comment 👍👍😊
Satham parayate enik bayanghara ishtamayi roomum athupole kitchenum
Super silutha.thagel thalararuth ,kude njaghalud.nighale othiri istham
അണ്ണാൻ കുഞ്ഞിനും തന്നാലായത് എന്ന ഒരു ചൊല്ലും ഉണ്ട്. അത് പക്ഷെ ആനയുടെ പ്രതീക്ഷക്കും അപ്പുറത്തായി തോന്നിയിട്ടുണ്ടാവും.. അത് മൈൻഡ് ചെയ്യണ്ട.. ഉറച്ച മനസ്സോടെ മുന്നോട്ട് പോകുക 💪🏻
Never mind silu. U r very special.god bless your family.
Ethra ചെയ്തു.... അതു തന്നെ നിങ്ങളുടെ വിജയം ❤
കിച്ചൻ ടൂർ എന്ന് പറഞ്ഞിട്ടെന്തിനാ മറ്റൊരാളെ കുറ്റം പറയാൻ മാത്രമായിട്ട് ഒരു വീഡിയോ ചെയ്തത് പോലെ തോന്നി
husband / father / son ഇവരുദെയൊക്കെ പണം കൊണ്ട് നമ്മുടെ ആഗ്രഹങ്ങൾ നേടിയെദുക്കാന് എല്ലവര്കും പറ്റും but സ്വന്തമായി അധ്വനിച് ഉണ്ടക്കുന്നതിനു ആണ് മധുരം കൂടുതൽ. so don't worry ഇത്ത
മാഷാഅല്ലാഹ് കിച്ചൺ അടിപൊളി ആയിട്ടുണ്ട് 👍🏻👍🏻സിലുവിന്റെ effort ആണ് ഇതിലേക്കു എത്തിച്ചത് എന്നതും അതിലേറെ സന്തോഷം 😍ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിപ്പെടാൻ അല്ലാഹ് അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. ❤❤❤
Ma sha allah... ❤️ Kitchen ma sha allah nice aayittund.. 😌✨️❤️ eniyum uyaragil yethaan pattatte... 🙌🏻
നിങ്ങൾ തന്നെ ആനയാണ് നിങ്ങൾ നിങ്ങളെ പുച്ഛിക്കുന്നു
എല്ലാം ഉഷാറായിട്ടുണ്ട്. അൽഹംദുലില്ലാഹ്. പറയുന്നവർ പറയട്ടെ
Siluu...njan vijarikkunna channel aanenkil yenikk thonunnilla avar ingane cheyyumenn...njan avarudeeyum..ningaludeeyum okke subscriber aanu....onnuuude anweeshichit urapp varuthunnathanu nallathenn thonunnu...yenikk 2 peereeyum nallavishvasamanu...thettidhaaranayaaneel ath shariyakkanum bhadhyastharaavanam....ishttam kond paranjathanu tto
This vlog feels very negative. It reveals your negativeness and your culture.
Pakka
ഞാൻ ഇത്താന്റെ വിഡിയോയും മറ്റേ ആളുടെ വിഡിയോയും കണ്ടു.... തെറ്റ് ആരുടേയാണ് എവിടെയാണ് എന്നൊന്നും ഇത് കാണുന്ന ഞങ്ങൾക്ക് അറിയില്ല.... പക്ഷെ എന്തൊക്കെയാണെങ്കിൽ സിലു ഇത്ത ഈ കാര്യം അറിഞ്ഞത് അവരുടെ അത്രയും അടുപ്പമുള്ള ഫ്രണ്ടിനോട് അവർ പറഞ്ഞ കാര്യങ്ങൾ ആണെങ്കിൽ ആ ഫ്രണ്ട് ചെയ്തത് എത്ര വലിയ തെറ്റ് ആണ്... ഞാൻ ഇപ്പൊ എന്റെ ഏറ്റവും ബെസ്റ്റ് ഫ്രണ്ടിനോട് എല്ലാ കാര്യവും പറയും, മാത്രമല്ല മനുഷ്യനല്ലേ ചിലപ്പോ ആരെയെങ്കിലും കുറിച്ചൊക്കെ നമ്മൾ കുറ്റവും പറഞ്ഞിട്ടുണ്ടാകും... പക്ഷെ അത് ആ ഫ്രിണ്ടിനോടുള്ള വിശ്വാസം കൊണ്ടുപറയുന്നതല്ലേ... എന്ന് കരുതി ഞാൻ പറഞ്ഞ മെസ്സേജും വോയിസും ഒക്കെ എന്റെ ഫ്രണ്ട് വേറെ ആർകെങ്കിലും അയച്ചു കൊടുത്താ അത് തെറ്റല്ലേ,സിലു ഇത്ത ഇട്ട കമന്റ് ഞാൻ കണ്ടു മറ്റേ ആളുടെ വോയിസ് ക്ലിപ്പ് ഉണ്ട് എന്നൊക്കെ..... പക്ഷെ ഇതൊക്കെ ഇത്താക്ക് നേരിട്ട് അയച്ചു ഇത്താനെപ്പറ്റി പറഞ്ഞതെങ്കിൽ ഇത്താക്ക് ഇത്പോലെ പറയാം.... ഇതിപ്പോ വേറെ ഒരാൾ വഴി അറിഞ്ഞത് ഇങ്ങനെ പറയേണ്ട കാര്യം ഉണ്ടോ 😊എന്തായാലും നിങ്ങളുടെ effort അത് അത്രയും അംഗീകാരം അറിയിക്കുന്നത് തന്നെയാണ്... എല്ലാ പെണ്ണുങ്ങൾക്കും നിങ്ങൾ ഒരു ഇൻസ്പിറേഷൻ തന്നെയാണ് ഇത്താ... ബട്ട് ഈ ഒരു കാര്യം മറ്റൊരാൾ വഴി അറിഞ്ഞതാണെങ്കിൽ വോയിസ് വരെ ഇത്ത കേട്ടുവെങ്കിലും നേരിട്ട് അയാൾ ഇത്തയോട് പറഞ്ഞതല്ല എങ്കിൽ ഇത്ത അത് വിട്ടേക്കുക 😊നേരിട്ട് കേൾക്കാത്ത കാര്യം ഇത്ത കാര്യമാക്കണ്ട... പടച്ചോൻ നിങ്ങളെ ഇനിയും ഒരുപാട് മുന്നോട്ട് പോവാൻ അനുഗ്രഹിക്കട്ടെ ❤
Silunte kitchen എത്ര കണ്ടാലും മതിയാവില്ല നല്ല ഭംഗിയാണ് കണ്ടിരിക്കാൻ ❤❤
Arenkilum enthenkilum parannotte itha karyakkanda
Enik open kichen orupad ishtayinu pakshe nammude nattil adukkala enn parannal oru rahasyamayki vekkenda bakamanennan ellarum chindhikunnath enik open kichanakanulla dayiriya vannath ethanta kichen kandittan❤
Kitchen super ayikunu.ithana narit kanan nalla agrahand
അണ്ണാറ കണ്ണന് തന്നാലായത് ❤
എല്ലാരേയും unsubscribe ചെയ്ത തീരാവുന്ന അഹങ്കാരമേ ഇപ്പോ ഇവർക്കൊക്കെ ulloo😡😡നമ്മൾടെ കാശിനു നെറ്റും കേറ്റി സമയം കളഞ്ഞു ഇവർക്ക് കാശു ഉണ്ടാക്കി കൊടുക്കുന്ന നമ്മളെ പോലെ ഉള്ളവരെ പറഞ്ഞാ മതി ..😬😬🤬
😄
👍👍👍🤣🤣🤣
കിച്ചൻ കൂടുതൽ വസ്തുക്കൾ നിറച്ചു കുളമാക്കരുത് സിലു, ഇപ്പോൾ സൂപ്പർ 👌
Nice kitchen.white l kitchen kanumbol thanne oru rahathan,floor tile entho ishtayilla aa kitchende monj kurachath pole thonni,plain clr tiles aanel polichene, especially white n white thanneyalle bangi,but overall kitchen adipoli.startingle wall cutting okke nannayittund,in shaa Allah finishing vdo kananam. Sidele rackum adipoli👍
anikkum kitchen bayangara eshta aan pakshe anikki veed polum ella ningade kichen kandappam anikki kore sandoshamai nigal super aar andu patnjalum kelkanda nigal nigade sandosham pole cheyyanam
ee lady full kuyappakkaariyaaaa....cash kittan vendi paavam youtubersne okke kuttam parayunnu......njan unsubscribe cheydhu
എനിക്ക് സിലുന്റെ വീടും കിച്ചനും ഒത്തിരി ഇഷ്ടം ആയി 🥰🥰
നിങ്ങളുടെ kitchen ആദ്യം അടിപൊളി ആയിരുന്നു ഇപ്പോഴും അടിപൊളി തന്നെ ആണ്
അതാണ് 👍🏻
ചിരിച്ചു കൊണ്ട് മുന്നേറുക മോളെ ഒരു പാട് ചതിയിൽ ഞാനും പെട്ടുപോയി ടുണ്ട് എനിക്ക് ഒുപാട് ഇഷ്ടാ മോളെ
First time, i am writing comment in TH-cam, mashallah soopper...
Thank you so much 🙂😍
അണ്ണാൻ കുഞ്ഞിനും തന്നാലായത് ☺️❤️❤️❤️❤️❤️
I never use to watch any vlog like I watch yours I really appreciate all your efforts that you do with your small kids and you r really a inspiration for people like me to do something and achieve our dreams ❤
Maashaaallah ഒരുപ്പാട് കഷ്ട്ടpettu അൽഹംദുലില്ലാഹ് കാണുമ്പോ oruppad സന്തോഷം ഉണ്ട് dear❤
aaa tile kand kand njaanum ishtapettu
ഇത്താ അവരോട് prathigarikaathirunnath nanayi sagigalle mashaallah
Dream കാണാനും അതിനുവേണ്ടി പരിശ്രമം ചെയ്യാനും എല്ലാർക്കും അവകാശമുണ്ട്.... അത് അണ്ണാനായാലും ആനആയാലും 😊😊
ഇത് വീണ്ടും കിച്ചൻ തന്നെ ആക്കാതെ daining area ആക്കുന്നതായിരുന്നു കൂടുതൽ നല്ലത്...
correct njanum karuthi ath dining area saukaryam kuravalle.
സിലു പറയുന്നവർ പറയട്ടെ തുടക്കം മുതൽ കാണുന്ന ആർക്കും നെഗറ്റീവ് പറയാൻ തോന്നുക പോലും ella.... അസൂയ ഉള്ളവർക്കേ നെഗറ്റീവ് പറയാൻ kazhyyuu......
കട്ട സപ്പോർട്ട് ഡിയർ ❤️❤️❤️❤️❤️
😊😅😊😊😊
Njangalund koode ❤❤
Masha Allah Supper kichen Enik Orupaadishtaayi Allahu Orupaad uyarchayil Eniyum Ethikatte
Enteyum swapnamaanidhoke….ennenkilum saadhikumenn urach vishwasikunnu😊
കാലം പോയ പോക്ക്, അന്ന് അയൽക്കാർ തമ്മിൽ ഉള്ളത് ഇപ്പൊ യൂട്യൂബിൽ ആയി അത്രേ ഉള്ളു😃😃 എല്ലാർക്കും അള്ളാഹു നേർവഴി കാണിച്ച കൊടുക്കട്ടെ
അതെ ഞാൻ അറിയാതെ എന്റെ abavathil എന്റെ കാര്യങ്ങൾ സംസാരിക്കുന്നു 🥰
എനിക്ക്അത്യാവശ്യം സൗകര്യമുള്ള ഒരു വീട് ഉണ്ട് ഇതുപോലെത്തെ വീട് സ്വർഗ്ഗത്തിൽ കിട്ടാൻ ഞാൻആഗ്രഹിക്കുന്നു. ഈ വീടിന് ചെലവഴിച്ച പൈസ എന്റെ കയ്യിൽ ഉണ്ടെങ്കിൽ വീടില്ലാത്തവർക്ക് സഹായിക്കാൻ വളരെയധികം ആഗ്രഹിക്കുന്നു കാരണം ഇന്ന് ഉറങ്ങിയാൽ ഉണരുമെന്ന് പ്രതീക്ഷയില്ല വീടില്ലാത്തവനെ സഹായിച്ചാൽ നല്ല വീട് സ്വർഗ്ഗത്തിൽകിട്ടും സിലുവിന്റെ എല്ലാ video കാണാറുട്ട് സസ്ക്രൈബറും ആണ് ഞാൻ തൃശ്ശൂർ ജുമാ അത്ത് പള്ളിയിലെ ഖത്തീബിന്റെ ഭാര്യയാണ്
Vlogs kandirunnal sorgam kittuo?
@@shabeshabe8366 vlog ആകെ പത്തോ ഇരുപതോമിനിട്ട് അല്ലേ ഉള്ളൂ Silu food തയ്യാറാക്കുന്ന Video കൂടുതൽ കാണാറ് അതെല്ലാം ഇഷ്ടമാണ് അത് കണ്ടാൽ നരകത്തിൽ പോവുകയില്ല എന്ന് പ്രതിക്ഷിക്കുന്നു😀😀 Jazakallahu khaira
@@salihshihab47 kitchen bangi kootiyal naragathil povillann pratheekishchoode?
😁😁
എൻറെ പൊന്നു ഇങ്ങനെ കുറ്റം പറയല്ലേ കേട്ടു കേട്ടു മടുത്തു നിങ്ങള് ചാനൽ എപ്പോഴും കാണാൻ ഇഷ്ടമുള്ള ഒരാളാണ് ഞാൻ പക്ഷേ ഇന്ന് ഒരുപാട് കുറ്റപ്പെടുത്തൽ കേട്ടു ബോറടിച്ചു
Mm
Masha allah super തന്റെ ആഗ്രഹം പൂർത്തീകരിച്ചു പടച്ചവൻ ഞങളുടെ എല്ലാവരുടെയും ആഗ്രഹം പൂർത്തീകരിച്ചു തരട്ടെ
Mashaallah adipoli good effort
അണ്ണാൻ കുഞ്ഞേ.. തക്കാളി പെട്ടി സൂപ്പർ ആണ് ട്ടോ 👍🏻.. Keep going.. 😀
You are a strong woman ..💪❤ good mother and hardworking person ❤..
ആരെന്തൊക്കെ പറഞ്ഞു തലർത്തിയലും പടച്ച റബ്ബ് കൈവിടാതെ ഇരുന്നാൽ മതി salha. Parayunnavar parayatte ...സൽഹാടെ കഷ്ടപ്പാട് റബ്ബിന് അറിയാലോ 😊😊❤😊❤
Sathyam nammal kashttapett udakiyathiney mattullavar kuttamparayubol manasikamayi namuk vallathavishamaavum
Please don't argue between you and others, in front of us tour all our best choice. Please let talk each other and compromise this issue❤
🥰
സീലു ആര് എന്തു പറഞ്ഞാലും കിച്ചൺ സൂപ്പറായിട്ടുണ്ട്❤❤❤❤
Siluthaaaa ellavarudeyum ഒരു swapnamaanu oru veedu..... ഒരു Veedu swanthamayittu illatha aalanu njan.... enikkum randumakkalundu.... 3 year aayittu rent home താമസിക്കുന്നു... sathyamaayum ithayudea videos valare adhikam santhosham തരുന്നുണ്ട്..... house ithrayum manoharamaakiya siluthakku oru big സല്യൂട്ട് ❤❤
Parayunnavarparayatte silu .mind cheyyanda
Very inspiring lady you are.. Got inspired by you to be a mom of my 3rd baby insha allah.. Keep going.. Masha Allah.. ❤ from TN
കാണുമ്പോൾ മനസിൽ ഒരുപാട് സന്തോഷം അൽഹംദുലില്ലാഹ് അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻
സിലു മോളെ ഈ അമ്പത്തി രണ്ടാമത്തെ വയസ്സിലും മോളുടെ ചാനൽ കാണുന്ന ഒരാളാണ്. വളരെ അധികം നല്ലത്
ആന താത്ത എന്ന് നിങ്ങൾ എത്ര പ്രാവശ്യം പറഞ്ഞു.. തീരെ പോരില്ല നിനക്ക് 😂😂😂😂
Ethra kuttam paranjittum mathiyaavatha pole...aarude bagathanu shari ennariyilla...ennalim ee video yilude ivarude swabhavam ethand manassilaayi..
@@mumthazanwar8382 സത്യം 👍👍
Yeah that's right, ivarude swabawam inganathe aanenn vijarichilla
Sathyam
Are ya nu udeshichathennum
But ningal paranju thakarakkaruth ennu ennitt Ningal thanne nalla reethiyilthanne kuttam parayunnumund
Kitchen adipoli itha😍😍masha allah❤
സിലു എനിക്കും youtube ചാനൽ വേണം എന്ന് ഉണ്ട് എന്റെ hus ന്റെ ഫാമിലി സമ്മതിക്കില്ല സിലുനെ എനിക്ക് ഭയങ്കര ഇഷ്ട്ടമാ ചുമ്മാ പറയല്ല kitchen സൂപ്പറാ
Silu niglude kaziv .abaram thnne.Masha Allah