പേളി പ്ലാസ്റ്റിക് ബോക്സിന്റെ കാര്യം പറഞ്ഞപ്പോഴാണ് എനിക്ക് ചിരി വന്നു പോയത് എല്ലാവരുടെയും വീട്ടിൽ ഈ അവസ്ഥ തന്നെയാണ് എന്തെങ്കിലും സാധനം തന്നയച്ച അമ്മ വിളി തുടങ്ങും എനിക്ക് ആ പറഞ്ഞത് വളരെ ഇഷ്ടമായി അതൊരു ഓർമ്മപ്പെടുത്തൽ ആയിരുന്നു 🥰
Karanjodirikkunna manushyare polum chirippikkaaan chechikk pattum. I don't know to describe how precious are u in my life...my biggest dream is to see u... Inspiration enn parayan pattilla but u are a figure for me to spread goodness.... It's speechless...🫂 I love u a lottt. May all ur dreams fullfill.. All videos are at a peek of pewer☄️💫🫶🏼.. We need avastha series toooo💗🙌
Mummy such a cutie ❤ Such a sweetheart. It reminds me of that shy mummy when she came on stage on gum on D2 and was really shy and Pearle de killi poyi , maaney Uncle was confident as always and rinita barely talked, time flies..😊
അടുക്കളയും പാചകവും ഇഷ്ടപ്പെടുന്നവർ അത് എപ്പോഴും തുടച്ചും മിനുക്കിയും ഇരിക്കും ഞാനും അങ്ങനെ തന്നെ ആണ്. അമ്മ സൂപ്പർ ആണ് ഇനിയും ഒരുപാട് വീഡിയോയിൽ അമ്മ വരട്ടെ.. ✨️✨️
ബൈ പറയാൻ മാത്രം എക്സ്ട്രാ ഊർജം വന്ന ആന്റി ആണ് ഇന്നത്തെ താരം... അങ്ങനെ എങ്കിലും ഈ ക്യാമറ ഒന്ന് off ആക്കുമല്ലോ.. ഇതായിരിക്കും മനസ്സിൽ 😊 Pls... ഒരു തവണ എങ്കിലും നിലുമ്മ യെ കാണിക്കണേ... It's a humble request 😢
Bhayankara sad aayi irikkumbol pearliyude video kandaal relax aavum Nammalum guest varumbol ellam seperate aan ethra simple pearlish family Love you dear ❤
Nice kitchen tour Pearle 👌 👌 That Dubba story is so relatable irrespective of the languages/states 😂My mom used to call me to return her paathram whenever I come to hometown 😂Such is the attachment of mothers with their vessels 😜Thoroughly enjoyed your sense of humour 👌😀In between the conversation, you just like that kalaaichifies your mom 😊She is such an innocent, sweet woman ❤God bless 🙌
OMG, I watched 5 times Now, the 6th time loop is on... All the facts you told about aunt are 💯 related to my mom Only when guests come, she cooks delicious food Allengil normal usual recipes Chothichaal healthy aaennnu parayum I realise that we have dinner set in our home only then Pinneee dark cornersil kayarunna Jolie entethaayirunnuuuu Annu deshyamaayirunnuuu But innu I miss everything Aa moments thirichu kittiyirunenkil ennaalochichu poyiiii
സത്യം പറയാലോ ഞാനും അതെ പ്രസാല് വാങ്ങിക്കുന്ന ഡബ്ബാ കഴുകി വച്ചിട്ടു. എന്തെകിലും സ്പെഷ്യൽ ഉടക്കുബോ അടുത്തതാ vtlilum എന്റെ വീട്ടിൽലും hus വീട്ടിൽലും എലാം അതിൽ കൊടുത്തു വിടും. ഇനി എങ്ങനാ എന്റെ ഡബ്ബാ കൊടുത്തു വിട്ടാൽ അതു തിരിച്ചു കിട്ടാനാ വരെ ഒരു ടെൻസ്ഷൻ ആണ്. കിക്ച്ചൻ നോക്കുബോ പിന്നെ ഒന്നും ഇല്ല.. ആയോ എല്ലാം പോയി ഒന്നുമില്ല ഫീൽ ആകും... എന്തോ എനിക്ക് അറിഞ്ഞുട....മറിക്കാൻ പയിസ കൊടുത്താൽ polum എനിക്ക് ee ടെൻസ്ഷൻ ela🙄😂
എനിയ്ക്ക് Perly യുടെ അമ്മെയെ ഒത്തിരി ഇഷ്ടമാണ് because, she is soooo simple and humble mother not only that, ഒട്ടും പൊങ്ങച്ചം കാണിക്കുന്നത് ഇന്നുവരെയും ഞാൻ കണ്ടിട്ടില്ല. Nilu baby യെ ചൊതിച്ചതായി പറയണേ.bye
Hi,i am from mumbai, i am seeing your vlog nearly 1 week Ur vlog is amazing. Especially when u r with ur mom.😊 u entertain us so well hats off to ur talent.
2.5M love❤❤❤
2.5M Family❤❤❤
Congrats dear chechi❤❤❤🎉🎉🎉🎉
Congratulations Pearley on reaching 2.5M
Blessing and Hard work 👍
Omg😮😮😮chechi comment pin cheythu😍😍🥺🥺🥺🥰🥰🥰🥰❤️❤️❤️
congratulations pearly chechi🎊🎊😍
I think its more cuz there are so many elderly people who loves her and they might not have youtube. So blessings are countless for her❤
🎉🎉❤❤❤suuuuper❤️❤️
പേളി പ്ലാസ്റ്റിക് ബോക്സിന്റെ കാര്യം പറഞ്ഞപ്പോഴാണ് എനിക്ക് ചിരി വന്നു പോയത് എല്ലാവരുടെയും വീട്ടിൽ ഈ അവസ്ഥ തന്നെയാണ് എന്തെങ്കിലും സാധനം തന്നയച്ച അമ്മ വിളി തുടങ്ങും എനിക്ക് ആ പറഞ്ഞത് വളരെ ഇഷ്ടമായി അതൊരു ഓർമ്മപ്പെടുത്തൽ ആയിരുന്നു 🥰
ശരിക്കും പേളിയെയും family യെയും കിട്ടിയ ശ്രീനി ഭാഗ്യവാനാണ്🥰 ശ്രീനിയെപോലൊരു ഭർത്താവിനെ ലഭിച്ച പേളി അതിലേറെ ഭാഗ്യവതിയും...❤ Blessed family 🙌
പേളിയെ ഇഷ്ടപെടുന്ന സ്ഥിരം കൂട്ടുകാർ ഉണ്ടോ 👍🥰😍😘😘✌️🔥
Pinnneeee undallo.❤❤❤❤
Pinnalla💞💞💞
undollo
ഞാനും ❤
Undallo ❤️🔥
Pearly ചേച്ചിടെ ee വീടിന്റ hometour കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ 🥰🥰🔥💯
*who all are waiting for the interview with karikku team in pearle maney show😻🔥*
???
The way you present is so lovely. Unbelievable your mum is camera shy. She is very sweet 🥰🥰
8:28 എന്റെ ഉമ്മയും ഇങ്ങനെയാ 😍
2.5 Million family ❤️❤️❤️❤️❤️❤️
Pearle's Amma is so sweet❤
7:05 ചിരിച്ച് ചിരിച്ച് 😅 ഇത്ര രസമായി സംസാരിക്കാൻ pearle ക്ക് മാത്രേ പറ്റു ❤
Karanjodirikkunna manushyare polum chirippikkaaan chechikk pattum. I don't know to describe how precious are u in my life...my biggest dream is to see u... Inspiration enn parayan pattilla but u are a figure for me to spread goodness.... It's speechless...🫂
I love u a lottt. May all ur dreams fullfill.. All videos are at a peek of pewer☄️💫🫶🏼.. We need avastha series toooo💗🙌
Excatly.pearly ne pole pearly matram.i love pearly.❤real gem
എനിക്ക് എന്തൊരിഷ്ടം ആണെന്നറിയോ അമ്മയെ കൂടുതൽ സംസാരം ഇല്ലെങ്കിലും അമ്മയുടെ നോട്ടത്തിൽ പോലും ഉണ്ട് എല്ലാം..... അമ്മ love uuuuu.... ❤️❤️❤️❤️❤️❤️❤️
മമ്മിയുടെ ആഗ്രഹം പോലെത്തന്നെ വെള്ള കിച്ചൺ കിട്ടിയല്ലോ 🥰പൊളി 👌👌👌👌
"പോടി അവിടന്ന്" മമ്മി ചൂപ്പർ...🥰😘😘
Pearle chechi is so blessed to have this cute mummy luv u both 😘😘❤️❤️
❤❤🥰🥰
Mumma gets so conscious in front of camera...
നോട്ടിഫിക്കേഷൻ കണ്ടപ്പോഴേ ഓടി വന്നു 😂❤️🫂 ചുമ്മാ ചേച്ചിടെ സംസാരം കേട്ടാലേ ഹാപ്പി ആവും ❤️
No need to add extra force for closing these kind of kitchen shelf doors....these are self soft closing....
Lovely kitchen.sooooo clean ❤
എല്ലാ അമ്മമാരും ഇങ്ങനെ തന്നെയാ pearly chechi🤩🤩🥰🥰
Nighnde videos kaanumbo thanne oru happiness aanu🥰❤️❤️
Congrats for 2.5M...very beautiful kitchen🤩...love to all of you❤
2.5 million congrats pearly 🎉. Beautiful kitchen 👍👍
8:29 എല്ലാ അമ്മമാരും angana chechii😂😂🥰🥰😘😘
Vlog was incomplete without niluuu😢
Nthoke prblk udekilum ellam maranu pokum.. chechide video kandal😊❤ lot's of love 😻
Mummy such a cutie ❤ Such a sweetheart. It reminds me of that shy mummy when she came on stage on gum on D2 and was really shy and Pearle de killi poyi , maaney Uncle was confident as always and rinita barely talked, time flies..😊
സൂപ്പർ വീഡിയോ മമ്മി പാവം സൈലന്റ് 🥰മൈക്ക് വെച്ചിട്ട് പോലും മമ്മിക്ക് ഒച്ച വരണില്ല മമ്മിക്ക് നാണം മമ്മിയെ ഒത്തിരി ഇഷ്ട്ടാണ് 🥰🥰
P for Pearle❣️
P for perfect🥰
Pearly ninde video kanumpol manassine valere santhoshamane
Thanks. Yenikke tention ullappol pearly ninde video kaanum. Appol kure okke mind free avum. Sathyam🥰
Love to see Pearles mom in the videos! It’s very cute to see her shy nature ..
Pearly maaney loves ur comment എന്ന് കാണുമ്പോൾ ഉള്ളിൽ ഒരു ചിരി അറിയാതെ വരും 😊😊😊
അടുക്കളയും പാചകവും ഇഷ്ടപ്പെടുന്നവർ അത് എപ്പോഴും തുടച്ചും മിനുക്കിയും ഇരിക്കും ഞാനും അങ്ങനെ തന്നെ ആണ്. അമ്മ സൂപ്പർ ആണ് ഇനിയും ഒരുപാട് വീഡിയോയിൽ അമ്മ വരട്ടെ.. ✨️✨️
Mammyde kiychen ishttaayi super white kitchen rassand 😍
Congratulations Pearly for 2.5M. Beautiful kitchen
Same pinch mummy! I also got built a white kitchen! Eight years back! Mine is Haffele fittings! Seems like here too it is Haffele!😌
How cute is Aunty, always cleaning the clean kitchen 🥰
ബൈ പറയാൻ മാത്രം എക്സ്ട്രാ ഊർജം വന്ന ആന്റി ആണ് ഇന്നത്തെ താരം...
അങ്ങനെ എങ്കിലും ഈ ക്യാമറ ഒന്ന് off ആക്കുമല്ലോ.. ഇതായിരിക്കും മനസ്സിൽ 😊
Pls... ഒരു തവണ എങ്കിലും നിലുമ്മ യെ കാണിക്കണേ... It's a humble request 😢
You are so blessed dear...❤ simple and humble person
ഇവർ എന്ത് content ചെയ്താലും പ്രേക്ഷകർക്ക് ബോറടിക്കാത്ത തരത്തിലായിരിക്കും ഇവരുടെ making 👌🏻❤️
2.5 million family congratulations
Pearly chechi🎉🎉🎉
ഓരോന്ന് പറയുമ്പോൾ ഇടയ്ക്ക് വരുന്ന expression കാണാൻ രസമാണ്.പൊളി പേർളിത്ത& അമ്മ ❤
Watching your vlogs make me feel relaxed 🥹🫶🏻
❤️❤️❤️
Bhayankara sad aayi irikkumbol pearliyude video kandaal relax aavum
Nammalum guest varumbol ellam seperate aan ethra simple pearlish family Love you dear ❤
Nice kitchen tour Pearle 👌 👌 That Dubba story is so relatable irrespective of the languages/states 😂My mom used to call me to return her paathram whenever I come to hometown 😂Such is the attachment of mothers with their vessels 😜Thoroughly enjoyed your sense of humour 👌😀In between the conversation, you just like that kalaaichifies your mom 😊She is such an innocent, sweet woman ❤God bless 🙌
My mom too😅😮😮😊
😂😂😂😂
Same here😃
Old kitchen koode side il kanikamayirunnu
Sthiram prekshakar porette ❤
Wow!! Nice kitchen!!where are mini aunty family now?
Pearly....ur mommy is so sweet ❤ ma sha Allaah...
ഞാൻ ആലുവയ്ക്ക് പോകുമ്പോൾ എപ്പോഴും പേളിചേച്ചി അവിടെ നിൽപ്പുണ്ടോ എന്ന് നോക്കാറുണ്ട് 🥰
I love mummy , Pearle and your blessed family. Congrats🥰
Nalla variety kitchen tour ayinde 😂👍
അടിപൊളിയാണ് ചേച്ചിന്റെ വീഡിയോസ് 😍 ഞാൻ 2x ലിടാതെ കാണുന്ന ഒരേ ഒരു vlog ചേച്ചിന്റെ മാത്രാണ് ☺️❤️😍
2017 le pearle chechiye asianet plusil kandu ippo🙈😍
OMG, I watched 5 times
Now, the 6th time loop is on...
All the facts you told about aunt are 💯 related to my mom
Only when guests come, she cooks delicious food
Allengil normal usual recipes
Chothichaal healthy aaennnu parayum
I realise that we have dinner set in our home only then
Pinneee dark cornersil kayarunna Jolie entethaayirunnuuuu
Annu deshyamaayirunnuuu
But innu I miss everything
Aa moments thirichu kittiyirunenkil ennaalochichu poyiiii
Yes Yes yes
8:30 Highly relatable........🥲😂🤣
2.5 M congrats pearlishh ❤❤❤kichen super ayittindu chechiii🥰🥰
Perliyude വീഡിയോസ്കാണുകയും അതിൽ ഒരു കമെന്റ് ഇടുകയും ചെയ്യുമ്പോൾ മനസിന് ഒരു സന്തോഷം ആണ് 🥰🥰❤️❤️❤️❤️
Enikk mummy ne baynkra ishta..kind of like my mummy😂..and that shyness..it's so cute 😂🥰
Pearle ചേച്ചി u r lot of blessed ❤️ keep going
സത്യം പറയാലോ ഞാനും അതെ പ്രസാല് വാങ്ങിക്കുന്ന ഡബ്ബാ കഴുകി വച്ചിട്ടു. എന്തെകിലും സ്പെഷ്യൽ ഉടക്കുബോ അടുത്തതാ vtlilum എന്റെ വീട്ടിൽലും hus വീട്ടിൽലും എലാം അതിൽ കൊടുത്തു വിടും. ഇനി എങ്ങനാ എന്റെ ഡബ്ബാ കൊടുത്തു വിട്ടാൽ അതു തിരിച്ചു കിട്ടാനാ വരെ ഒരു ടെൻസ്ഷൻ ആണ്. കിക്ച്ചൻ നോക്കുബോ പിന്നെ ഒന്നും ഇല്ല.. ആയോ എല്ലാം പോയി ഒന്നുമില്ല ഫീൽ ആകും... എന്തോ എനിക്ക് അറിഞ്ഞുട....മറിക്കാൻ പയിസ കൊടുത്താൽ polum എനിക്ക് ee ടെൻസ്ഷൻ ela🙄😂
I say thank you to God for giving Pearly for us. Sankadam varumpo i used to go to my mother. Now I come and watch Peraly.
Lovely kitchen, lovely Mummy n lovely Pearle... N ofcourse lovely channel too
മമ്മി ആദ്യമേ മൈക് ഒക്കെ വച് set ആയി നികുവായിരുന്നു. എന്നിട്ടാണ് തുടച്ചത് 😍😅നിലുവിനെ കാണാംന്നു വിചാരിച്ചു പ്ലിംഗ് ആയി 😅l
"Meemi poyi mole" enna nadakathin sheshm pearle chechi avatharippikkunna adutha item 'iruttarayile uruli'😂😂
മനോഹരം കിച്ചൻ... വൈറ്റ് കളർ മെയിന്റെയിൻ ചെയ്യാനാണ് ബുദ്ധിമുട്ട്... കാണാൻ നല്ല ഭംഗിയാണ്
2.5 Million Subscribers Congratulations Pearle Chechi 🎊❤🎊❤🎊❤🎊
Love U So Much ❤❤❤❤❤❤
Chechiyude varthanam Nalla resam aan video kanan thenne Oru vibe aan❤❤😅
Ellaa amma marum enganaaa.... gust is 1st...BUT Gust vannaa vannu🤧..
Highly relatable 🤣😅
നല്ല plates ഒക്കെ ഇവിടെ എനിക്ക് ഉള്ളതൊക്കെ അവിടെ പറഞ്ഞപ്പോൾ ഉള്ള expression മുത്തേ പൊളിച്ചു 😂❤❤❤❤❤
Lots of love to this cute family🥰🥰specially Pearley and Nila baby😍
Kurach videos aitu sound quality ithiri kuravaanu aadyathe half il 🥰🥰
I love ur mummy, the nature ❤
Love ur whole family❤
I love you so much pearly chechi……..Neritt kanaaan orupad agraham und☺️Eplum videos kanal ind very nice 😊🫂
Amma is such a sweet person pearlie chechi.❤😍😍
എനിയ്ക്ക് Perly യുടെ അമ്മെയെ ഒത്തിരി ഇഷ്ടമാണ് because, she is soooo simple and humble mother not only that, ഒട്ടും പൊങ്ങച്ചം കാണിക്കുന്നത് ഇന്നുവരെയും ഞാൻ കണ്ടിട്ടില്ല. Nilu baby യെ ചൊതിച്ചതായി പറയണേ.bye
*pearle is an emotion to all malayaliz😻*
Adipoly mummyde manasupolulloru kitchen ❤❤
8:36 ആ expression repeat ആക്കി കണ്ടവരുണ്ടോ 😂😂😂
2.5 million subscribers congratulations chechi ❤
Ella commentsinum like cheyth nammal subscribers nu respect tharunna chechikk tnkuu❤️❤️❤️❤️
Super - adipolli posh kitchen👌👌👌👌 and Paawam - cute Mummy😍😍
Pavam mummy aanu perlyde..💖 😘enik ishyanu.. Enth paranjalum oru smile mathram😅Ithrayum samsarikkunna perlyk samsaram kuravum, alpam shyum aayitulla mummy🥰🥰
Nice kitchen ❤
Oro videos num Katta waiting aanu ..ennekkalum kooduthal ipo mol aanu first video kana 🥰.. cold okke vegam maratte...lots of love from heart 💓
മമ്മി clean ചെയ്യത് മരിക്കും Because it’s a white Kitchen ❤ പാവം മമ്മി😊
Enik ammaye orupadu ishtayiiii ❤❤❤
'Sera manney' i ❤ that name
Very good kitchen its also a helpful video thank you
Nilu ne inn kandillallo evide 🥰
Omg 25 lakhs😮.. it's all just becoz of her vibrant atitude and kind heart and positivity ...i love you chechi❤ and your family 💓
Happy vishu pearlichechi
എന്റെ അമ്മയും ഇങ്ങനെ ആയിരുന്നു. നല്ല പ്ലേറ്റ് ആരെങ്കിലും വന്നാൽ നമുക്ക് സാദാ സ്റ്റീൽ പ്ളേറ്റ് 😄😄😄😄aaaa ഞാൻ aa കാലം ഓർത്തുപോയി 😜😜😜😜
എന്ത് ഭംഗിയാ അടുക്കള കാണാൻ❤.. ഇവിടുത്തെ അടുക്കള കണ്ടാൽ ഇറങ്ങി ഓടാൻ തോന്നും 😢😂
2.5 million congratulations chechiiii❤❤❤❤❤❤❤🎉
Very calm mom❤
First.. Congratulations....ഇയാൾക്ക് മാത്രമേ ഇങ്ങനെ ഒക്കെ പറയാൻ ഒക്കോളോടൊ. എല്ലാ vediosum സൂപ്പർ..ഹാപ്പി ഫാമിലി...ഒരു verity കിച്ചൻ ടൂർ😍😍😍😍
Miss you nilubaby😘😘
Super kitchen 😍❤️
Congrats for 2.5M chechii❤😘
Hi,i am from mumbai, i am seeing your vlog nearly 1 week
Ur vlog is amazing. Especially when u r with ur mom.😊 u entertain us so well hats off to ur talent.