എൻറെ പ്രിയപ്പെട്ട കൂട്ടുകാരെ എല്ലാവർക്കും ഒരുപാട് നന്ദിയുണ്ട്.ഇത് എൻറെ മൂന്നാമത്തെ വീഡിയോ ആയിരുന്നു അതുകൊണ്ട് ഒരുപാട് കുറവുകൾ ഉണ്ട് ഇപ്പോഴും ഉണ്ടെന്ന് അറിയാം ഞാൻ യൂട്യൂബിൽ പുതിയതാണ്. ഈ വീഡിയോയിൽ ഞാൻ പലതും പറയാൻ വിട്ടു പോയിട്ടുണ്ട്. ഉപ്പിന്റെ കാര്യവും അങ്ങനെ വിട്ടുപോയതാണ് .എല്ലാവരും ക്ഷമിക്കണേ, കൂടെ നിങ്ങളുടെ എല്ലാവരുടെയും സപ്പോർട്ട് ഇനിയും എന്നോടൊപ്പം ഉണ്ടാകും എന്ന് വിശ്വസിക്കുന്നു ഒരുപാട് സ്നേഹത്തോടെ നന്ദിയോടെ പ്രസിദ.
മനസിലായില്ല 🤔 ഒട്ടൽ പോലെ വന്നോ അങ്ങനെ പശ പൊലെ ഉള്ള പച്ചരി ആണെങ്കിൽ മാവ് തണുത്ത് കഴിഞ്ഞ് കയ്യിൽ അല്പം എണ്ണ തെച്ചിട്ട് അച്ചിൽ ഇട്ട് ഇടിയപ്പം ഉണ്ടാക്കൂ 4 മിനിറ്റ് വേവിച്ച് എടുക്കുക. തണുത്ത് കഴിഞ്ഞ് ഇടിയപ്പം പത്രത്തിൽ നിന്ന് എടുക്കാവു 👍😊😍
എല്ലാത്തരം പച്ചരി കുതിർത്ത് അരച്ചു ഉണ്ടാക്കാം.വറക്കാത്ത അരിപ്പൊടിയും, വറുത്ത അരിപൊടി ഉപയോഗിച്ച് ഉണ്ടാക്കാം. ഉണ്ടാക്കി നോക്കി അഭിപ്രായം അറിയിക്കുക ഒരുപാട് നന്ദി 👍😍
ഞാൻ ഉണ്ടാക്കി ഇന്ന് മോണിംഗ് നു പൊടി കൊണ്ടു ഉണ്ടാകും ന്നേ കളും എളുപ്പം സോഫ്റ്റ ആണ് ഈ ഐഡിയ പറ ഞ്ഞു തന്നാ ആളികു ഉരു ലൈക് ഇനിയും ഇതു പോലെ ത്തെ റെസിപി വിടും
Thank you. ഈസി ആയിട്ടുള്ള ഒരുപാട് റെസിപ്പീസ് പ്രസീദ കിച്ചനിൽ ഉണ്ട് വീഡിയോസ് കണ്ടതിനുശേഷം ട്രൈ ചെയ്തു നോക്കണേ, എന്നിട്ട് കമൻറ് ബോക്സിൽ കമൻറ് ഇടാൻ മറക്കരുത് . റെസിപ്പീസ് കൂട്ടുകാർക്ക് ഷെയർ ചെയ്യാൻ മറക്കരുത്. സപ്പോർട്ട് ചെയ്തതിന് ഒരുപാട് നന്ദി ഇനിയും സപ്പോർട്ട് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു . പ്രസിദ
എൻറെ പ്രിയപ്പെട്ട കൂട്ടുകാരെ
എല്ലാവർക്കും ഒരുപാട് നന്ദിയുണ്ട്.ഇത് എൻറെ മൂന്നാമത്തെ വീഡിയോ ആയിരുന്നു അതുകൊണ്ട് ഒരുപാട് കുറവുകൾ ഉണ്ട് ഇപ്പോഴും ഉണ്ടെന്ന് അറിയാം ഞാൻ യൂട്യൂബിൽ പുതിയതാണ്. ഈ വീഡിയോയിൽ ഞാൻ പലതും പറയാൻ വിട്ടു പോയിട്ടുണ്ട്. ഉപ്പിന്റെ കാര്യവും അങ്ങനെ വിട്ടുപോയതാണ് .എല്ലാവരും ക്ഷമിക്കണേ, കൂടെ നിങ്ങളുടെ എല്ലാവരുടെയും സപ്പോർട്ട് ഇനിയും എന്നോടൊപ്പം ഉണ്ടാകും എന്ന് വിശ്വസിക്കുന്നു ഒരുപാട് സ്നേഹത്തോടെ നന്ദിയോടെ പ്രസിദ.
Thanks dear 💕
Upp idaarille
കടയിൽ കിട്ടുന്ന ഇടിയപ്പ പൊടിയിൽ നിന്നും രക്ഷപെട്ടു..സൂപ്പർ ആണ് ട്ടോ ഈ റസിപ്പി... 👌👌👌👌
Thank you🙏😍 for your feedback 😍😍😍
എന്ത് പെട്ടെന്നാണ് ഇഡിയപ്പം ready ആയത്
ഇത് പെട്ടന്ന് തയ്യാറാക്കാം,😊😊😊😊😍👍
ഞാൻ ഉണ്ടാക്കിട്ടോ.. സൂപ്പർ ആയിരുന്നു 😍
Thank you
@@Praseedazkitchenworld ഇത്രയും നാൾ ഇടിയപ്പം പൊടി വാങ്ങി ക്യാഷ് കളഞ്ഞു 😢
@@bilsababy7241 😀😆
Suuper Aniyathe undakki
അഭിപ്രായം അറിയിച്ചതിന് നന്ദി 🥰🥰🥰😍😍😍😍👍🙏
Kollam cheachi entaduth rice podi ilayirinnu angana njan noakeyapozhanne ie reacipe kandathe thanks cheachi kutty
🥰🥰🥰🥰😘😍😘
ഞാൻ ചെയ്തു നോക്കി സൂപ്പർ താങ്ക്സ്
👍👍👍 welcome
Idiyappam undakkiyappol vellam ketti..enthu kondaningane
മനസിലായില്ല 🤔 ഒട്ടൽ പോലെ വന്നോ
അങ്ങനെ പശ പൊലെ ഉള്ള പച്ചരി ആണെങ്കിൽ മാവ് തണുത്ത് കഴിഞ്ഞ് കയ്യിൽ അല്പം എണ്ണ തെച്ചിട്ട് അച്ചിൽ ഇട്ട് ഇടിയപ്പം ഉണ്ടാക്കൂ 4 മിനിറ്റ് വേവിച്ച് എടുക്കുക. തണുത്ത് കഴിഞ്ഞ് ഇടിയപ്പം പത്രത്തിൽ നിന്ന് എടുക്കാവു 👍😊😍
Njan try cheythu adipoli aayi
Thank you so much for your feedback 👍😍
ഇനിയും ഒരുപാട് നല്ല റെസിപി വീഡിയോ ഉണ്ട് കണ്ടിട്ട് ഇഷ്ടപ്പെട്ടാൽ ലൈക്, കമൻറ് ചെയ്യണേ കൂട്ടുകാർക്ക് ഷെയർ ചെയ്യണേ
Hi thank you but uppu ittu illa maranthu poi yo pine yenna vende
ഉപ്പ് ചേർത്തു വീഡിയോയിൽ പറയാൻ മറന്നു.
Thank you
അടിപൊളി😍
നാളെ try cheyyanam😊
😍😊😍😍👍👍👍
Chechi oru rakshayum ella supper nan adhyamayitta undakunne nannayi kitty tax chachi 😘
Thank you for your feedback 😊😍🙏
Gothamb podi vech cheyamo
തീർച്ചയായും 😊👍 ഗോതമ്പ് പൊടി വറുത്ത് എടുത്തിട്ട് ഇടിയപ്പം ഉണ്ടാകാം റെസിപി ഇട്ടിട്ടുണ്ട് 😊👍🙏❤️
@@Praseedazkitchenworld okk thank u
❤️❤️❤️❤️👍
Salt eppol anu cherkkunnathu
ആദ്യമേ ചേർക്കണം വീഡിയോ എഡിറ്റ് ചെയ്തപ്പോൾ കട്ട് ആയി 😄🥰
Vellathinu pakaram thengappal cherkamo
ചേർക്കാം 👍👌 അപ്പോഴാണ് ടേസ്റ്റ് കൂടുന്നത്.😍😊❤️
njn indakki....supr aayrnnu...ellarkkum ishtapppettu...thnk yuu chechi
Thank you for your feedback dear 😘👍
Pachari ano alla pulungal ari ano
പച്ചരി
Innu try cheydu.. vellam ithiri koodiya pole thonni.. but final results... superbb🥰
👍👍 thank you
Non stick patram matramano upayogikkandatu
Athe
Which rice?
Normal Rice/ white rice
@@Praseedazkitchenworld but when I use white rice, It becomes harder...
Hii chechy nte sis aanu ee channel recommend cheythathu
Ee idiyappam undaakkumbol vellam kuranjaal nthaa cheyyndathu pls rply
കുറച്ച് വെള്ളം തളിച്ചു തളിച്ചു കൊടുത്തിട്ട് വേവിച്ച് എടുക്കുക എടുത്തിട്ട് ഇടിയപ്പം ഉണ്ടാക്കാം
❤️👍
പത്ത്തിരി ഇങ്ങനെ ഉണ്ടാകാമോ
ഉണ്ടാക്കാം
Try chythu നോക്കണേ 👍💞☺️
Eth Ari aan use cheyandath??pls mention
പച്ചരി (normal raw rice)
Super. Inghane namukk pathiri undakkan patto
പറ്റും, ട്രൈ ചെയ്തു നോക്കൂ സൂപ്പർ പത്തിരി ഉണ്ടാക്കാം 👌
Thank you 👍
@@Praseedazkitchenworld thanks ur cmnt😍
@@Praseedazkitchenworld try cheythutto... soft pathiri.... 😊
Thank you so much for your feedback 😍😍
Super yummy 😋👍👍👍👍👍
😍😊👍❤️
Ithilekku thenga mix cheynamenkil ethu timeil mix cheynam
ഇടിയപ്പം ചുറ്റി എടുക്കുന്നതിന് മുൻപ്.
വെള്ളത്തിന് പകരം തേങ്ങ പാൽ ചേർത്ത് ഉണ്ടാക്കാം.
👍😊 Thank you
Wow super came well thanks for the recipient
Thank you..
Keep supporting me...
Enthu ariyanu upayogichathu
Normal pachhari.
idali rice upayogikkam.
Uppu vende
Very good and easy method
Thank you
Daa pinne ari arakkan vendi ara glass water edukkunna koodatheyano 2 glass water
അല്ല. ആകെ 2 ഗ്ലാസ് വെള്ളം മതി.
Thank you
Edh rice aann use cheydhad
പച്ചരി
😊👍
Pachari adyam kutharthi vekkano
Mm വെക്കണം.
നാളത്തേക്ക് ഉണ്ടാകാൻ ആണെങ്കിൽ ഇന്ന് പച്ചരി വെള്ളത്തിലിട്ട് രാവിലെ അരച്ച് ഉണ്ടാക്കിയാൽ മതി.
Thank you
ഇത് സൂപ്പർ ഐഡിയ ആണല്ലോ കൊള്ളാട്ടോ
Thank you
Oru glass pacharikk ethra idiyappam undakkam
10
Super very tasty
Thank you dear
Hiii.. Njaan innu undaakki.. Super soft....very nice recipe.. Thank uuuu...
Welcome
ഇനിയും സപ്പോർട്ട് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു
@@Praseedazkitchenworld sure...
Thank you so much dear 😘👍
Super നന്നായിട്ടുണ്ട്👌👌👌👌👍👍👍👏👏
Thank you so much 👍
Ethil uppu cherkkande chechi
Ittittunde.pashe video il vannilla.😪
Thank you so much dear. Very useful.
Welcome 😍.
Njan kootayi tirichum kootakane
Sure 👍😍
Super.👍👍
Thank you😊❤️👍
Please .give me recipe for thenga pal curry
Coming soon
th-cam.com/video/ulmXA2md3Hw/w-d-xo.html
Rice enth rice anen paranjilallo. All types rice um patuo?
എല്ലാതരം പച്ചരിയും ഉപയോഗിക്കാം
Thank you 😊👍
@@Praseedazkitchenworld thank you dear
Ur welcome 😊😍
Hi dear njan ennu ethupole undakki nokki superarunnu adipoli ..ellarum nallapole kazhichu thank you very much 🥰🥰🥰🥰🥰🥰🥰🥰
😊😍😍❤️❤️ thank you for your feedback 😊😍👍👍
ഉപ്പിടുന്ന കാര്യം പറഞ്ഞില്ല
❤️❤️
Eth ariyanu use chairhe
സാധാരണ പച്ചരി 😊
ഓയിൽ വേണോ
വേണ്ട 🤗👍
Adipoli 👌👌👍
Thank you ❤️☺️😍👍
Podicha ari varukkano chechi atho pacha maav ayittano?
എല്ലാത്തരം പച്ചരി കുതിർത്ത് അരച്ചു ഉണ്ടാക്കാം.വറക്കാത്ത അരിപ്പൊടിയും, വറുത്ത അരിപൊടി ഉപയോഗിച്ച് ഉണ്ടാക്കാം. ഉണ്ടാക്കി നോക്കി അഭിപ്രായം അറിയിക്കുക
ഒരുപാട് നന്ദി 👍😍
ഏതു അരി ആണ് യൂസ് ചെയ്യേണ്ടത്
പച്ചരി
😊😍👍
Super ketto
Thank you
2cup ari aanenkil ethra water vend
4 cup
സൂപ്പർ
Ithupole pathiri undakkamo
Undakkam.
പൊരിച്ച പത്തിരി, നൈസ് പത്തിരി ഉണ്ടാക്കാം.
Mmm
Thanks chechi first time aanu engene kanunne
Welcome 😍
Super..undakki nokkanam...👍🏻👍🏻 regards ... sree's world
Thank you
Welcome to my channel 🥰😍😘
Good idea...thanks for sharing
Thank you
ഇത് ഞാൻ ഉണ്ടാക്കുന്നതാ. ഇതിൻ്റെ കുടെ തേങ്ങാപാൽ 'ഒന്നാം പാൽ ചേർത്ത് കുറുക്കി എടുത്താൽ നല്ല ടേസ്റ്റാണ്
👍👍👍
Ithu pachari anooo. Ration rice kondu undakkan pattumo
എല്ലാത്തരം പച്ചരി ഉപയോഗിക്കാം. റേഷൻ പച്ചരിയും ഉപയോഗിക്കാം
Thank you
Super thengapal curry enthanu
Recipe ittittunde
Thank you
Super Idea
Thank you dear
ആറൻമുളയാണോ വീട്
അല്ല trivandum😊😊👍
naan try cheydu full ottipidich agge kolamayi
അയ്യോ 😳
നന്നായി വെന്ത് വരണം. അരി അരച്ചും,അരിപൊടി ഉപയോഗിച്ചു ഞാൻ ഇങ്ങനെ തന്നെയാ ഉണ്ടാകുന്നത്.ദയവായി ക്ഷമിക്കുക.
അഭിപ്രായം അറിയിച്ചതിന് നന്ദി.
Chechiiii nannayit araikkanoooo
അരക്കണം👍 ട്രൈ ചെയ്തിട്ട് അഭിപ്രായം അറിയിക്കണേ നന്ദി.
Nannayittund...Engane kuzhachit thaledivasam eduth vakkan pattuo
തലേദിവസം ഇതുപോലെ ഉണ്ടാക്കിയിട്ട്
ഫ്രിഡ്ജിൽ എടുത്തുവയ്ക്കുക അതിനുശേഷം നന്നായി കുഴച്ച് ഉപയോഗിക്കാം.
Thank you
@@Praseedazkitchenworld Thank you for your reply 😍
അതുമല്ലെങ്കിൽ തലേദിവസം പച്ചരി കുതിർക്കാൻ വയ്ക്കണം പിറ്റേദിവസം മിക്സിയിൽ അരച്ചെടുത്ത് ഇതുപോലെ ഉപയോഗിക്കാം . രാവിലെ ജോലിക്ക് പോകുന്നവർക്ക് ഇതാണ് നല്ലത്.
Welcome 😍🥰😘
@@Praseedazkitchenworld Thank you for the information 👍😍
Kollallooo valiya upakaram njan nalethanne undakum
Thank you
Undakkite eganundenne parayane
കണ്ടു
🤔😀
സൂപ്പർ
Thank you dear
ഞാൻ ഉണ്ടാക്കി ഇന്ന് മോണിംഗ് നു പൊടി കൊണ്ടു ഉണ്ടാകും ന്നേ കളും എളുപ്പം സോഫ്റ്റ ആണ് ഈ ഐഡിയ പറ ഞ്ഞു തന്നാ ആളികു ഉരു ലൈക് ഇനിയും ഇതു പോലെ ത്തെ റെസിപി വിടും
Thank you so much 😘😘😘
ഇനിയും ഒരുപാട് വെറൈറ്റി റെസിപി ആയിട്ട് ഞാൻ വരും
അപ്പോ കട്ട സപോർട്ട് തന്ന് കൂടെ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു 🥰🙏
Thank you
ആദ്യ മായാണ് ഇങ്ങനെ കാണുന്നത് എന്താ ആയാലും ഉണ്ടാക്കി നോക്കു
ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം അറിയിക്കുക. നന്ദി.
Here in North East we don't get rice powder.This will be super easy.I'll try.Thanks.
Ohh thanks.
welcome 😍
Na tamilnadu , super chechi super nalla soft
Welcome to Praseeda'z Kitchen World
Thank you 😍
ട്രൈ ചെയ്തു succes ആയി സൂപ്പർ ഇനി ഞാൻ ഇങ്ങനെ ചെയ്യൂ left over rice അരച്ചും ഉണ്ടാക്കാം പൊടിയും ചേർത്ത് share ചെയ്തു friend നു
Thank you so much 😍😘👍
Randu kappu ariku athra vellam venam
4 cup vellam
One hour kudirth vechaal madiyo...
മതി ,നന്നായി അരച്ച് എടുക്കണം,
Thank you
Supperbbb
Thank you so much 👍
Egannathe paathram ellengil cheenchattyil undakkaan patto
അടി കട്ടിയുള്ള പാത്രത്തിൽ ഒരു ടീസ്പൂൺ എണ്ണ ഒഴിച്ചതിനുശേഷം ഇതുപോലെ റെഡിയാക്കി എടുക്കാം പാത്രം ചൂടായതിനു ശേഷം തീ കുറച്ച് വെക്കണേ 😊😍👍 നന്ദി
ചേച്ചി സൂപ്പർ
Thank you 😊
Gothamb maavil undakki kanikkumo
th-cam.com/video/AUdNDyB0QDQ/w-d-xo.html
Rice aedanenn parannillallooo
പച്ചരി
എല്ലാത്തരം പച്ചരിയും ഉപയോഗിക്കാം
നന്ദി.
ചേച്ചി പച്ചരി ആണോ
റേഷൻ പച്ചരി 👍😊😍
Ariyedanu pachariyano
Athe,
Salt idan marannathano,atho vedio skip ayathano
Ittu video il parayan marannu poi.
Ithe ente 3rd video arunnu.
കലക്കി
Thank you
Atta kondu cheyyamo?
ആട്ട പൊടി വറത്തിട്ട് ഇതേപോലെ തന്നെ ചെയ്തു നോക്കണേ supr feedback അറിയിക്കണേ
upp cherkande
Cherthittunde
Adipoli tips super
Thank you
Eee trick kollallo
ഈ മാവ് കൊണ്ട് പത്തിരി നന്നാവുമോ
നല്ല സോഫ്റ്റ് പത്തിരി ഉണ്ടാക്കാം.
ഉണ്ടാക്കി നോക്കണേ എന്നിട്ട് അഭിപ്രായം അറിയിക്കുക. ഒരുപാട് നന്ദി 😍🥰
Kandal ariyam idiyappam soft anennum. Correct. Midukki
Thank you so much 😍😘
Super adipoli Thank u
superattund
Thank you
Tried..... Super
Thank you.
ഈസി ആയിട്ടുള്ള ഒരുപാട് റെസിപ്പീസ് പ്രസീദ കിച്ചനിൽ ഉണ്ട് വീഡിയോസ് കണ്ടതിനുശേഷം ട്രൈ ചെയ്തു നോക്കണേ, എന്നിട്ട് കമൻറ് ബോക്സിൽ കമൻറ് ഇടാൻ മറക്കരുത് . റെസിപ്പീസ് കൂട്ടുകാർക്ക് ഷെയർ ചെയ്യാൻ മറക്കരുത്. സപ്പോർട്ട് ചെയ്തതിന് ഒരുപാട് നന്ദി ഇനിയും സപ്പോർട്ട് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു . പ്രസിദ
പുതിയ അറിവാട്ടോ ഞാൻ ഇതുവരെ പൊടി കൊണ്ട് മാത്രമേ ഉണ്ടാക്കിയിട്ടൊള്ളു ഇനി ഇങ്ങനെ ഒന്ന് ഉണ്ടാക്കിനോക്കണം
Thank you
ഇങ്ങനെ ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം അറിയിക്കണേ. അരിപൊടി വെച്ചും ഗോതമ്പുപൊടി ഉപയോഗിച്ചും റവ ഉപയോഗിച്ചും ഇതേപോലെ ചെയ്യാം .
ഉപ്പ് ഇട്ടില്ലേ
Ittu.pash video il vannittilla njan parayanum vittu poi sorry.
ഏത് അരിയാ യൂസ് ചെയ്യുന്നേ എന്ന് പറയുമോ?
സാധാരണ പച്ചരി
ഏത് തരത്തിലുള്ള പച്ചരിയും ഉപയോഗിക്കാം.thank you dear 😊👍😍
ഉപ്പ് ഇടുന്ന കാര്യം പറയുമോ
സംസാരം so sweet 😍
ഒത്തിരി വെള്ളം ചേർക്കണോ ചേച്ചി
Nonstick pan thanne venamennundo cheenachatti use ful ano ചേച്ചി
Kollallo super
Thank you
New information..... Congrats... Thanks.... great.... superb👍👍👍👍
Thank you
👍👌
Super madam,I also liked ur way of talking. I will try n inform you
Thank you..
Waiting for your feedback..