Civil Service രംഗത്ത്‌ ഞാൻ കണ്ട മാതൃക - Venu Rajamony IFS | Malayalam Motivation | Dr. Mary Matilda

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • In this video Dr. Mary Matilda interviews Venu Rajamony IFS, former ambassador of India to the Netherlands. He is currently serving as Professor of Diplomatic Practice, OP Jindal Global University. Both being alumni of Maharaja’s college, Ernakulam, Dr. Mary Matilda considers Venu Rajamony a unique Civil service officer who has excelled in his professional as well as personal roles. This Interview will be highly beneficial for civil service aspirants who would like to uphold service to mankind more than the glamour of the position. It is worthwhile and enjoyable listening to him.
    #civilservice #VenuRajamony #MaryMatilda
    Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (MSc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a Graduate in Law (LLB).

ความคิดเห็น • 117

  • @vinodiniammal125
    @vinodiniammal125 2 ปีที่แล้ว +4

    വന്ദനം വേണു രാജമണി സർ. ഈ വ്യക്തിത്വത്തെ പരിചയപ്പെടുത്തിയ
    ടീച്ചറിനു നന്ദി.

  • @AmbassadorVenuRajamony
    @AmbassadorVenuRajamony 3 ปีที่แล้ว +30

    🙏thank you Mary Matilda for a wonderful interview. Your warmth, friendship and talent brought out the best in me in this discussion

    • @MaryMatilda
      @MaryMatilda  3 ปีที่แล้ว +3

      Thank you very much for spending your valuable time for my channel. It was great to listen to your international experiences.Feel proud of you dear friend.❤❤🙏

    • @zeenalatheefkadayanat568
      @zeenalatheefkadayanat568 2 ปีที่แล้ว +1

      Thank You Sir

    • @aleykuttytj4026
      @aleykuttytj4026 ปีที่แล้ว

      Thanku you Mary Matilda

  • @shadulitkshaduli2282
    @shadulitkshaduli2282 2 ปีที่แล้ว +2

    ഉയരം കൂടും തോറും ചായയുടെ രുചി കൂടുമെന്ന ടീച്ചുടെ ആ പ്രയോഗത്തിൽ ഏറ്റവും അർഹനായ വെക്തി തന്നെയാണ് വോണു സാർ
    എത്ര ഉന്നത സ്ഥാനങ്ങൾ വഹിക്കുന്ന ആളാണെങ്കിലും ആ വിനയവും ലാളിത്യവും നിറഞ്ഞ ജീവിതത്തിന്റെ ചില ഭാഗങ്ങൾ നിറപുഞ്ചിയോടെ നന്മ ളുമായ് പങ്ക് വെച്ചപ്പോൾ പലർക്കും പ്രചോദനവും പ്രയോജനവുമായി
    തുടർന്നും പ്രതീക്ഷിക്കുന്നു..

  • @rajinaabbas1046
    @rajinaabbas1046 3 ปีที่แล้ว +8

    Thanks maam
    സാറിനെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്നതിന് 😊🙏.ഫലങ്ങൾ ധാരാളം ഉണ്ടാകുമ്പോൾ മരത്തിന്റെ ശിഖിരങ്ങൾ താഴേക്കാണ് ചായുന്നതു .അതുപോലെ സാറും ,maam ഉം നിങ്ങളുടെ പദവികൾ തലയ്ക്കു ഭാരമാക്കാതെ വിനയാന്വീതരായി സമൂഹത്തിൽ നിലകൊള്ളുന്നു .പാഠം ഉൾകൊള്ളുന്നു .ഒരുപാടു നന്ദി .🙏

    • @MaryMatilda
      @MaryMatilda  3 ปีที่แล้ว

      Hi Rajina thank you. ❤❤🙏

  • @ciccjayachandran7250
    @ciccjayachandran7250 3 ปีที่แล้ว +7

    ഗംഭീരം. വേണുവിനും മെറ്റിൽഡയ്ക്കും അഭിനന്ദനങ്ങൾ.

    • @MaryMatilda
      @MaryMatilda  3 ปีที่แล้ว +1

      Thank you very much for watching my video and giving feed back. ❤❤🙏

  • @ashaletha6140
    @ashaletha6140 3 ปีที่แล้ว +4

    I was Your Just Junior at Maharajas . Remembering You Venu Sir ,as a warm , soft spoken , polite person , coming to us to ask to vote for KSU .

    • @MaryMatilda
      @MaryMatilda  3 ปีที่แล้ว +1

      Thanks Ashaletha for sharing memories. ❤❤🙏

  • @sunithac1915
    @sunithac1915 3 ปีที่แล้ว +6

    Venu sir.. a great personality😍😍. Thank you, mam, great interview.🙏🙏🙏

    • @MaryMatilda
      @MaryMatilda  3 ปีที่แล้ว

      Thank you Sunitha. ❤❤🙏

  • @vidhyarenjith9348
    @vidhyarenjith9348 3 ปีที่แล้ว +4

    Thank you ma'am for this beautiful interview 👏👏

  • @akhilk200
    @akhilk200 3 ปีที่แล้ว +4

    Nice interview.. Venu rajamani sir is an inspiring personality.

    • @MaryMatilda
      @MaryMatilda  3 ปีที่แล้ว

      Thanks Akhil. ❤❤🙏

  • @tktharakan
    @tktharakan 3 ปีที่แล้ว +6

    Very humble personality..great conversation & informative ❤️👍

    • @MaryMatilda
      @MaryMatilda  3 ปีที่แล้ว +1

      Thank you. ❤❤🙏

  • @Nayana_Akhil
    @Nayana_Akhil 3 ปีที่แล้ว +3

    Adipoli Interview Teacher...❤

    • @MaryMatilda
      @MaryMatilda  3 ปีที่แล้ว

      Nice to know that you enjoyed the interview. ❤❤❤🙏

  • @HashimKadoopadathTalks1
    @HashimKadoopadathTalks1 3 ปีที่แล้ว +1

    മിസ്സേ ഒരുപാട് കുട്ടികൾക്ക് ഉപകാരപ്പെടുന്ന വീഡിയോ 😊😊😊💐💐💐🌹🌹🌹 നല്ല ചോദ്യങ്ങൾ മനോഹരമായ ഉത്തരങ്ങൾ...👏👏👏👏
    വേണു sir എന്ന വ്യക്തിയെ ആദരവോടെ എന്നും ഓർത്തിരിക്കാൻ ഈ ഒരു വീഡിയോ ധാരാളം 🙏🙏🙏

    • @MaryMatilda
      @MaryMatilda  3 ปีที่แล้ว

      വളരെ സന്തോഷം ഹാഷിം ❤❤🙏

  • @ngopikrishnan
    @ngopikrishnan 2 ปีที่แล้ว +1

    Thank you for Mrs. Metilda for the Interview with Sri. Venu Rajamoni Sir.. Such an amazing personality and down to earth nature. His wife is also similar in nature.

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว

      Thank you very much. ❤❤

  • @sreejaajayan8891
    @sreejaajayan8891 2 ปีที่แล้ว +1

    Sir നെ പരിചപ്പെടുത്തിയതിൽ സന്തോഷം.... സർ.. നിങ്ങളെ കാണാനും പറയുന്നത് കേൾക്കാനും സാധിച്ചതിൽ ഒരുപാട് സന്തോഷം

  • @rajisreedharamenon1903
    @rajisreedharamenon1903 3 ปีที่แล้ว +1

    ഇത്രയും നല്ല ഒരു വ്യക്തിയെ പരിചയ പ്പെടുത്തി യത്തിന് ഒരുപാട് നന്ദി ടീച്ചർ...
    🙏🙏🙏🙏

    • @MaryMatilda
      @MaryMatilda  3 ปีที่แล้ว

      You are welcome Raji.

  • @sudhinvijayan9474
    @sudhinvijayan9474 3 ปีที่แล้ว +3

    എല്ലാ വലിയ വ്യക്തിത്വങ്ങൾക്ക് പുറകിലും ഏതു സ്ഥാനത്തിന് പുറകിലും, ആ സ്ഥാനത്തു എത്താൻ കഴിയാത്ത ഒരാൾ ഉണ്ടാവും. ഇദ്ദേഹത്തിന്റെ കാര്യത്തിൽ അച്ഛൻ ആയിരുന്നു.
    കഴിഞ്ഞ ദിവസം നമ്പ്യാർ സർ മരിച്ചപ്പോൾ വാർത്തയിൽ പറഞ്ഞിരുന്നു അദ്ദേഹത്തിന്റെ സ്വപ്‌നങ്ങൾ pt ഉഷയിലൂടെ നേടിയെന്നു.
    നമ്മൾക്കും എവിടെയെങ്കിലും എത്താൻ കഴിഞ്ഞില്ലെങ്കിൽ പോലും ഭാവിയിൽ ആരുടെയെങ്കിലും സ്റ്റെപ്പിങ് സ്റ്റോൺ ആവാൻ നമുക്ക് സാധിക്കും എന്ന് സാരം.
    ഇനിയും അഭിമുഖങ്ങൾ പ്രതീക്ഷിക്കുന്നു. Very informative and educational as always

    • @MaryMatilda
      @MaryMatilda  3 ปีที่แล้ว

      Thank you very much. ഇത്രയും കാര്യങ്ങൾ share ചെയ്തതിൽ ഒത്തിരി സന്തോഷം. ❤❤🙏

  • @mleem5230
    @mleem5230 3 ปีที่แล้ว +2

    Candid indeed , have heard much abt the protagonist even while I was a student at Maharajas college . It is the first time I heard him though . Inspiring too. Thank you Teacher for bring him on in your show . Fabulous job in your new role Matilda teacher . 🙏

    • @MaryMatilda
      @MaryMatilda  3 ปีที่แล้ว

      Great to hear from you. Thank you very much for your encouraging words ❤❤🙏

  • @premakurup5687
    @premakurup5687 2 ปีที่แล้ว +2

    Thank you mam for this wonderful moments. Happy to know about such a great personality.

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว

      Thank you. ❤❤❤

  • @omanaroy8412
    @omanaroy8412 2 ปีที่แล้ว +1

    Very very good interview.. thanks.. രണ്ടു പേർക്കും...

  • @raihanathkc16
    @raihanathkc16 2 ปีที่แล้ว +1

    Excellent interview, Thanks a lot mam

  • @sreedevisasikumar2003
    @sreedevisasikumar2003 2 ปีที่แล้ว +1

    Thank you so much for this interview🙏

  • @leelammajolly1823
    @leelammajolly1823 3 ปีที่แล้ว +2

    Very nice interview , Matilda. 👏👏

    • @MaryMatilda
      @MaryMatilda  3 ปีที่แล้ว +1

      Thanks Leelamma. ❤❤🙏

  • @soniathomas640
    @soniathomas640 2 ปีที่แล้ว +1

    Excellent Interview.Thank you Metilda ma’am .

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว

      You are welcome ❤🙏❤

  • @grandpascare7763
    @grandpascare7763 2 ปีที่แล้ว +1

    There are so many things to study from Sri. Venu Rajamony sir. This interview is very helpful for the youth who are ambitious to make good results in their future carrier. Thank you both for a useful interview.

  • @remachidambaran
    @remachidambaran 2 ปีที่แล้ว +2

    A worthy interesting talk indeed

  • @sunilnair4517
    @sunilnair4517 3 ปีที่แล้ว +2

    Very informative and awesome one.

  • @APSArts
    @APSArts 2 ปีที่แล้ว +1

    Eniyum ethupoleyulla personsne parichayappedan Avsaram orukkane Thanks ❤️❤

  • @lisammamathew5390
    @lisammamathew5390 2 ปีที่แล้ว +1

    The interviewer and interviewee, both are inspiring👍go on mam🙏

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว

      Thank you. ❤❤🙏

  • @rsreekumar6573
    @rsreekumar6573 3 ปีที่แล้ว +1

    Very good interview!🌹

  • @jollyjoy5537
    @jollyjoy5537 3 ปีที่แล้ว +1

    Very informative.very good.congras.

    • @MaryMatilda
      @MaryMatilda  3 ปีที่แล้ว

      Thank you. ❤❤🙏

  • @hymam1724
    @hymam1724 2 ปีที่แล้ว +1

    പരിചയപ്പെടുത്തിയതിനും Madam ത്തെ പരിചയപ്പെട്ടതിനും സന്തോഷം🌹

  • @beehive325
    @beehive325 2 ปีที่แล้ว +1

    Such a nice and humble personality 🙂.. both you are..

  • @vasanthanambiar9424
    @vasanthanambiar9424 2 ปีที่แล้ว

    your friend is very great.... Thanks for sharing this with us

  • @APSArts
    @APSArts 2 ปีที่แล้ว

    Super shri. Venu IFS and maryTeacher🙏🏻🙏🏻🙏🏻

  • @rejin5004
    @rejin5004 3 ปีที่แล้ว +1

    Excellent interview 👌👍

    • @MaryMatilda
      @MaryMatilda  3 ปีที่แล้ว

      Thank you. ❤❤🙏

  • @AparnaStAgnes
    @AparnaStAgnes ปีที่แล้ว +1

    Ma'am indian forest Service ne kurich oru video cheyyamo.. Especially joli enthanu... Girls nu opt akkan kazhiyumonnokke.... It's a request ma'am.

  • @HafsaMohammed-fq8jw
    @HafsaMohammed-fq8jw 11 หลายเดือนก่อน

    much informative

  • @sreedevimn2413
    @sreedevimn2413 3 ปีที่แล้ว +1

    Great interview nice person

    • @MaryMatilda
      @MaryMatilda  3 ปีที่แล้ว

      Hi Sreedevi thank you. ❤❤🙏

  • @sindhusen4524
    @sindhusen4524 2 ปีที่แล้ว +1

    Expected few good words from Venu Sir about Mary Ma'am as you were friends for a long time.Thank you both for sharing your excellent conversation ..

  • @shamsuak5035
    @shamsuak5035 2 ปีที่แล้ว +1

    അഭിനന്ദനങ്ങൾ 🌹🌹🌹

  • @anilar7849
    @anilar7849 2 ปีที่แล้ว +1

    Good 🙏morning/🎉 civil service VR✌

  • @dr.yahyakhanullattupara2435
    @dr.yahyakhanullattupara2435 3 ปีที่แล้ว +1

    Very useful talk

    • @MaryMatilda
      @MaryMatilda  3 ปีที่แล้ว

      Happy to hear that Yahyakhan. ❤❤🙏k

  • @sheringloria1893
    @sheringloria1893 3 ปีที่แล้ว +1

    Very much inspiring ..even we had the same questions to ask you mam...
    you both are truly inspiring personalities ...

    • @MaryMatilda
      @MaryMatilda  3 ปีที่แล้ว

      Thanks a lot dear Sherine. ❤❤❤

  • @zeenalatheefkadayanat568
    @zeenalatheefkadayanat568 2 ปีที่แล้ว +1

    Thank You

  • @slvlogs5004
    @slvlogs5004 2 ปีที่แล้ว +1

    His figure and sound like captain Raju

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว

      Thank you for watching

  • @mollyxavier
    @mollyxavier 2 ปีที่แล้ว +1

    Good personalities.,.

  • @josephvarghese4859
    @josephvarghese4859 2 ปีที่แล้ว +1

    Great👍

  • @josephjames4502
    @josephjames4502 3 ปีที่แล้ว +1

    Beautiful. James Petta

    • @MaryMatilda
      @MaryMatilda  3 ปีที่แล้ว

      Thank you James. ❤❤🙏

  • @skilltechfabrications1089
    @skilltechfabrications1089 ปีที่แล้ว +1

    Thank you mam 🙏🙏i🙏🙏😍👌♥️

  • @ShebsMusingsandDeeds
    @ShebsMusingsandDeeds 2 ปีที่แล้ว

    Thank you..

  • @vasanthakumari9888
    @vasanthakumari9888 2 ปีที่แล้ว +1

    മാം എന്റെ പ്രോഗ്രാം തുടങ്ങിയിട്ട് 4 days ആയുള്ളൂ. മാം മിന്റെ ella ഉ ട്യൂബ്സ് programum kanunud. ഞാൻ energetic ആരുന്നു.എനിക്ക് sugar ഉണ്ട്. ഇപ്പോൾ ശരിക്കും അലസത ആയി വരുന്നു. മാം energetic ആയി വരുന്നു. Thank ഉ so much മാം. Ella മക്കൾക്കും അമ്മ മാർക്കും കൂടുതൽ പ്രചോദനം തരട്ടെ ഇന്ന് പ്രാർത്ഥിക്കുന്നു ❤❤❤❤❤❤🌹🌹🌹🌹🙏🙏🙏🙏🙏

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว

      Excercise ചെയ്തും ഭക്ഷണം നിയന്ത്രിച്ചും ഷുഗർ കൺട്രോളിൽ ആക്കണം കേട്ടോ. ❤❤

  • @sajeevam
    @sajeevam 3 ปีที่แล้ว +1

    It is always a pleasure to listen to Mr.Venu Rajamony. Nice Session M'am as Usual

  • @jaleelmohideen4321
    @jaleelmohideen4321 2 ปีที่แล้ว +1

    God bless you 🌹

  • @rajithabalakrishnan1891
    @rajithabalakrishnan1891 2 ปีที่แล้ว +1

    Amazing mem

  • @anjanavarghese2203
    @anjanavarghese2203 ปีที่แล้ว

    Nice video

  • @anjanavarghese2203
    @anjanavarghese2203 ปีที่แล้ว

    Nice

  • @aries8718
    @aries8718 2 ปีที่แล้ว +1

    Talk sounds like Sasi Taroor.. 😀❤️

  • @KMR56168
    @KMR56168 2 ปีที่แล้ว +1

    Good

  • @resmis7068
    @resmis7068 2 ปีที่แล้ว +1

    👌👌👌

  • @jthefoodstylist4705
    @jthefoodstylist4705 2 ปีที่แล้ว +1

    🙏

  • @preethimb182
    @preethimb182 2 ปีที่แล้ว

    🙏🙏🙏

  • @josekuttypt8731
    @josekuttypt8731 ปีที่แล้ว

    ഇപ്പോൾ പിണറായി യുടെ കാലു നക്കി
    അഴിമതി വീരൻ
    ഡൽഹിയിൽ പിണറായിയുടെ കൈ ആളായി jയാത്ര ബത്തയിനത്തിൽ രൂപ 350000ഇൽ അധികം
    പെട്രോൾ ഇന്നത്തിൽതന്നെ വേറൊരു മൂന്നു ലക്ഷം പോരേ പണത്തിനോടുള്ള അഴിമതി
    പിണറായി യെ നോർവോയിൽ കൊണ്ടുപോയി
    റൂം ഫോർ രിവർ
    കേരളത്തിന്‌ എന്തു netyan

  • @aliammajacob4370
    @aliammajacob4370 2 ปีที่แล้ว

    8