പകലരുത് - പറയരുത് - പശിയരുത് - പശുവരുത് | ACHARYA THRYPURAM | ആചാര്യ ത്രൈപുരം

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • പകലരുത് - പറയരുത് - പശിയരുത് - പശുവരുത് എന്നീ അരുത് ചതുഷ്ടയം ശാക്തേയത്തെ കുറിച്ച് വളരെ പ്രചരിച്ചിട്ടുള്ളതാണ്. ശാക്തേയം ഒരു രഹസ്യ ഉപാസനാ വിധാനം ആകയാൽ, ഈ ചതുഷ്ടയങ്ങളെ കുറിച്ചുള്ള തെറ്റിധാരണകൾ ഒരുപാട് ഉണ്ട്. ആ തെറ്റിദ്ധാരണകളെ തിരുത്തുവാൻ ഗുരുനാഥന്റെ ഈ ഭാഷണം ഉപകരിക്കട്ടെ.
    #sakteya #shaktheya #shakti #acharya #thrypuram #tripuram #kerala #malabar #kaula #vama

ความคิดเห็น • 51

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 3 ปีที่แล้ว +5

    നമസ്കാരം ഗുരു
    അങ്ങയുടെ വാക്കുകൾ വളരെ ശക്തിമത്തണ്‌
    (പുളിയാമ്പിള്ളി നമ്പൂര്യച്ചൻ കാവ് )

  • @dbcooper488
    @dbcooper488 5 ปีที่แล้ว +12

    ഞാൻ സ്വാമി നെ നേരിട്ടു കണ്ടിട്ടുണ്ട്. ഒരു പാട് അറിവുള്ള ആളാണ്. എല്ലാത്തിനും കൃത്യമായ, വ്യക്തമായ മറുപടി ഉള്ള ഒരു നമ്മുടെ എല്ലാരുടെയും കാരണവർ സ്ഥാനം ഉള്ള ആളാണെന്ന് നേരിട്ടു കാണുമ്പോൾ ബോധ്യമാകും....

    • @user-qz3wp1mb5c
      @user-qz3wp1mb5c 4 ปีที่แล้ว +1

      ഇദ്ദേഹത്തിന്റെ സ്ഥലം എവിടെയാണ്? മൈ ഫോൺ നമ്പർ : 96 56 0 0 0 8 3 1

    • @prabheesht.p.9573
      @prabheesht.p.9573 3 ปีที่แล้ว

      Number udo

    • @tharippayilsarath6480
      @tharippayilsarath6480 3 ปีที่แล้ว

      @@user-qz3wp1mb5c payyoli
      8089999350

  • @sanishapk7186
    @sanishapk7186 6 ปีที่แล้ว +35

    മുടങ്ങി കിടക്കുന്ന ശാക്തേയ പൂജ പൂർവാധികം ശക്തിയോടെ തിരിച് വരുവാൻ ആചാര്യന്റെ വാക്കുകൾ ശക്തി പകരുന്നു..

    • @9656645765
      @9656645765 4 ปีที่แล้ว

      കൗളാചാരാ വിധി ( പകാരമുളള ശാക്തേയം ഭുവനേശ്വരി പൂജകൾ ചെയ്തു കൊടുക്കുനു........
      ശ്രീ കുട്ടൻ നായർ
      പാലക്കാട്
      Mob: 7034519957

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 2 ปีที่แล้ว +3

    ശ്രീ ആദി പരാശക്തി ശരണം🙏🕉️🙏

  • @Heavensoultruepath
    @Heavensoultruepath 5 ปีที่แล้ว +4

    ഹൃദ്യം..നന്ദി

  • @krishnanerakkal
    @krishnanerakkal หลายเดือนก่อน

    In brief Guruji told that we are no right to tell the L S nam it's the reason Hindus away from their religion we want to encourage the people to recite the Lord Ambhas Nam

  • @krishnanerakkal
    @krishnanerakkal หลายเดือนก่อน

    In brief Guruji told that 😮

  • @akhindass5650
    @akhindass5650 8 หลายเดือนก่อน +1

    🙏

  • @devadarshsb8744
    @devadarshsb8744 5 ปีที่แล้ว +2

    🙏Satyamannu agayude oro vakkum hindu samskarathe nashippikkuna oru sukdra sakthikaleyum agyakku pediyella innu bhodya pettu.

  • @DileepkvSeker
    @DileepkvSeker ปีที่แล้ว

    🙏🙏🙏🔥

  • @prasannakumari2505
    @prasannakumari2505 6 ปีที่แล้ว +3

    Amme kanmasha nasini devabrahmadi devakalkkum sive enna slokam ente Achan chollarufayirunnu ,ippol Achan illa a sthuthy ipol arkum ariyilla angekku ariyamo, paranju tharan pattumo

  • @nipinn3271
    @nipinn3271 ปีที่แล้ว

    Kiriyathulla nair samudhayakaruday aaradhana eanthayirunnu. Paranju tharumo.

  • @jinilmukundan
    @jinilmukundan 2 ปีที่แล้ว

    ആചാര്യന്പ്രണാമം 🙏🔥

  • @binnybabu2390
    @binnybabu2390 4 ปีที่แล้ว +1

    Onnu neril kaananam eannunde .kaanuvaan gaan eanthanu cheyyende.

  • @roshnasandeep678
    @roshnasandeep678 3 ปีที่แล้ว

    Idheham valayanadu kshethravumayi bandhamundo

  • @CS-wi3ff
    @CS-wi3ff 2 ปีที่แล้ว

    Acharya ji enik oru sadhguruvil ninnu istadevatha mantra diksha kititund.... Njan ath japikarum ind... Inni enik srividhya upsana padikan patto? Karanam... Srividhya upasanayil japikenda mantravum, eee sadhguruvil ninnu labicha mantravum orimich kundpokkan sadhiko angane adh randum kundpokkan sadhikko ? Apo inni enik tantra sastram padikkan pattiley? Pls reply

  • @nksAiyer3956
    @nksAiyer3956 4 ปีที่แล้ว

    Namaskarams Sir,
    Can you please give topic name in English also?. Because we understand malayalam, but don't know it's script.

  • @lakshmjlakshmi6279
    @lakshmjlakshmi6279 6 ปีที่แล้ว +6

    സ്വാമി കൂടുതൽ ആചാരകാരൃങൾ അറിയുവാൻ എവിടെ പോകണം

    • @9656645765
      @9656645765 4 ปีที่แล้ว +1

      കൗളാചാരാ വിധി ( പകാരമുളള ശാക്തേയം ഭുവനേശ്വരി പൂജകൾ ചെയ്തു കൊടുക്കുനു........
      ശ്രീ കുട്ടൻ നായർ
      പാലക്കാട്
      Mob: 7034519957

  • @jayamonmarkose4708
    @jayamonmarkose4708 5 ปีที่แล้ว +1

    മഷിനോട്ടം പഠിക്കാൻ ഒരു മാർഗം പറഞ്ഞു തരുമോ

  • @sajeeshamrita9174
    @sajeeshamrita9174 5 ปีที่แล้ว +3

    ശാക് തേയം എന്ന വാക്കിന്റെ അർത്ഥം എന്താണ് ?

    • @Manojkumar-pt7xm
      @Manojkumar-pt7xm 3 ปีที่แล้ว +3

      ശക്തിയെ സംബന്ധിക്കുന്നത്

  • @JWAL-jwal
    @JWAL-jwal 4 ปีที่แล้ว +1

    വടക്കാണോ നാട്?

  • @manurajps8335
    @manurajps8335 4 ปีที่แล้ว

    Njaghal mukuvarane njaghalke mandram Pooja karmmam onum ariyilla aghaneyulla njaghal enth mandram chollendad ajariyan paranje tharanam

    • @neeraj8069
      @neeraj8069 2 ปีที่แล้ว

      Saktheya Pooja padikku

  • @prems5260
    @prems5260 2 ปีที่แล้ว

    പഞ്ചമകാരം ഏതെല്ലാം ആണ് അറിയുന്നവർ പറയു

    • @9656645765
      @9656645765 2 ปีที่แล้ว

      മദ്യം മൽസ്യം മാംസം മൈഥുനം മുദ്ര.......

  • @gopinadhanparambil9268
    @gopinadhanparambil9268 ปีที่แล้ว

    ഈ ശാ കത്തേയ പൂജ തന്നെയാണോ ഭുവനേശ്വരി കർമം /പൂജ എന്ന പേരിൽ പാലക്കാട് മല്ബാർ ഭാഗത്തു കണ്ട് വരുന്നത്. പിന്നെ ഇത്‌ ഉത്തമത്തിലും, മധ്യമത്തിലും എന്ന്‌ രണ്ട് പ്രകാരം ഉണ്ടത്രേ . ഇതൊന്നു വ്യക്തമാക്കാമോ

  • @manurajps8335
    @manurajps8335 4 ปีที่แล้ว

    Eghane paranjal Hindu madathile mandram ariyathavar enthe cheyum

  • @sujithashley8558
    @sujithashley8558 5 ปีที่แล้ว +1

    mandan

    • @NM-vs5lg
      @NM-vs5lg 5 ปีที่แล้ว +8

      Mandan niyada Christian theevravadi kalla panni

    • @harikrishnans9528
      @harikrishnans9528 4 ปีที่แล้ว +5

      enthu kashtam aado ashley???mattu mathasthare puchikkunnathu nallathu alla. athu nee aayalum shari njan aayalum shari

    • @shafi9995
      @shafi9995 2 ปีที่แล้ว +2

      ഒരു അറിവിനെയും ദയവായി പുച്ചിക്കരുത്. എല്ലാം നമ്മളെ തന്നെ അറിയാന്‍ വേണ്ടി ഉള്ളതാണ്.

    • @Santhosh-ny4tn
      @Santhosh-ny4tn 2 ปีที่แล้ว +3

      Sujith Ashley ninte appan

    • @manjukm8928
      @manjukm8928 ปีที่แล้ว +3

      അടുത്ത ഏതെങ്കിലും ഒരു ജന്മം നിങ്ങൾ തീർച്ചയായും ഈ പറഞ്ഞ കാര്യത്തിൽ ജനിച്ചിരിക്കും. കർമം വരുന്ന ഓരോ വഴികളേ.... ആരോ ഒരാൾ ലൈക് അടിച്ചിട്ടുമുണ്ട്. അതുകൊണ്ട് അവർ ആയിരിക്കും നിങ്ങളുടെ parents ൽ ഒരാൾ.

  • @vishnubhaskaran3029
    @vishnubhaskaran3029 2 ปีที่แล้ว

    🙏

  • @rijeshc8532
    @rijeshc8532 3 ปีที่แล้ว +1

    🙏🙏🙏

    • @looraram9559
      @looraram9559 2 ปีที่แล้ว

      ഇയാളെ നേരിൽ കാണാൻ ഒരു ദിവസം അവിടെ ചെന്നു നോക്കൂ അപ്പോൾ നിങ്ങൾക്കറിയാം ഇയാളുടെ യഥാർത്ഥ സ്വഭാവം എന്തെന്ന്

    • @Vishu95100
      @Vishu95100 ปีที่แล้ว

      ​@@looraram9559 അതിന് നിങ്ങൾ അവിടെ പോയിട്ടുണ്ടോ?

    • @looraram9559
      @looraram9559 ปีที่แล้ว

      @@Vishu95100 ysss. അനുഭവം വളരെ മോശം. ആർക്കും അങ്ങനെ ഒരു അവസ്ഥ വരരുത്