LED ബൾബുകൾ എളുപ്പത്തിൽ ശരിയാക്കാം | How To Repair LED Bulb Easly At Home Malayalam | LED Bulb Repair

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • LED_Bulb_Repairing #CFL_Malayalam #LED_Repair_Malayalam
    How to Repair Damaged LED Bulb Easly in Your Home
    Helloo Dear Friends,
    In this video, we are showing how to check or repair a damaged/ non working LED bulb easly at your home.
    There are many chances for LED bulb become damage, but we are showing only some common cases which can be check and rectify by an ordinary person who don’t know anything about electronics.If you have any doubt about this video, please send a comment to us or you can directly contact through our WhatsApp number anytime. Please watch the video, and support us.
    നമ്മുടേ വീടുകളിൽ LED ബൾബുകൾ കംപ്ലൈന്റ്റ് വരുമ്പോൾ അവ ഉപേക്ഷിക്കാറാണ് പതിവ്, ഒരുപക്ഷെ ചെറിയ പ്രശ്നങ്ങൾ മാത്രമായിരിക്കാം അവയ്ക്കുള്ളത്. അങ്ങനെ നിങ്ങൾ ഉപേക്ഷിക്കുന്നതിന് മുൻപ് നിങ്ങൾ ഈ വീഡിയോ ഒന്ന്‌ കണ്ടുനോക്കുക, ഒരുപക്ഷെ നിങ്ങൾക്ക് ഇത് ഉപകാരപ്പെട്ടേക്കാം.
    Buying Link
    Digital Multimeter
    amzn.to/31QpW7h
    Analog Multimeter
    amzn.to/3iuerZU
    SMD Rework Station
    amzn.to/30Pk66P
    Thank you for watching this video
    Please Do LIKE, COMMENT and SHARE this video
    and don't forget to SUBSCRIBE followed by click BELL BUTTON
    My Studio Gears
    Tripod
    amzn.to/3eKBMF5
    Camera
    amzn.to/2BRkgAm
    Mic
    amzn.to/3dKnH9e
    Stay Connected!
    🔶Email
    connectallinmedia@gmai.com
    🔷Facebook
    / allinmediaofficial
    🔶Instagram
    / alinmediachannel
    🔷WhatsApp
    +919847302490
    Thank god.

ความคิดเห็น • 103

  • @aimsupport2689
    @aimsupport2689 4 ปีที่แล้ว +15

    SMD എൽ ഇ ഡികൾ ചെക്ക് ചെയ്യുമ്പോൾ ഒന്നോ രണ്ടോ എണ്ണം കേടുള്ളതായി കണ്ടാൽ അവ മാറ്റാതെ തന്നെ ബൾബ് നമ്മുക്ക് ഉപയോഗിക്കാൻ സാധിക്കും, അതിനായി എൽ ഇ ഡിയുടെ ലെഗ്ഗുകൾ തമ്മിൽ ഷോർട് ചെയ്താൽ മതി, എങ്കിലും ഒന്നിലധികം എൽ ഇ ഡികൾ ഉണ്ടെങ്കിൽ ഷോർട് ചെയ്യാതിരിക്കുന്നതാണ് നല്ലത്‌, അങ്ങനെ ചെയ്താൽ മറ്റു എൽ ഇ ഡികളിൽ ലോഡ്‌ കൂടുന്നതിനും അതുവഴി കേടുവരുന്നതിനും കാരണമാകും

    • @bijubalakrishnan2876
      @bijubalakrishnan2876 4 ปีที่แล้ว +1

      ഞാൻ ഷോർട് ചെയ്‌തു നോക്കി..വർക്ക് ആയി ഒരുപാട് നന്ദി

    • @allinmediachannel
      @allinmediachannel  4 ปีที่แล้ว

      🥰

    • @muhammadjunaid8294
      @muhammadjunaid8294 3 ปีที่แล้ว

      .
      Psc

    • @geogieabraham9506
      @geogieabraham9506 3 ปีที่แล้ว +1

      നല്ല വീഡിയോ
      ശ്രമിച്ചു നോക്കട്ടെ

    • @allinmediachannel
      @allinmediachannel  3 ปีที่แล้ว

      🥰

  • @johnt1835
    @johnt1835 4 ปีที่แล้ว +15

    വിഡിയോയിൽ കൂടി പുതിയൊരു അറിവ് ലഭിച്ചു... നന്ദി

  • @sasibhooshan2584
    @sasibhooshan2584 4 ปีที่แล้ว +2

    വളരെ വിജ്ഞാനപ്രദമായ വീഡിയോ. വളരെ നന്ദി.

  • @amaanadonai7184
    @amaanadonai7184 3 ปีที่แล้ว +2

    Excellent DIY video! Thanks a lot.

  • @MS-vb4od
    @MS-vb4od 4 ปีที่แล้ว +2

    Brooo.... Ingane ulla nalla arivukal share cheyyunnathinu thanks..... Iniyum nalla nalla videos idanam bro...

  • @merinmariajohn5089
    @merinmariajohn5089 4 ปีที่แล้ว +5

    Valuable information

  • @Koolgreenart
    @Koolgreenart 3 ปีที่แล้ว +1

    Hai saho its me prince kumbukkadan from ccok

  • @bijubalakrishnan2876
    @bijubalakrishnan2876 4 ปีที่แล้ว +3

    വീഡിയോ എനിക്ക് ഉപകാരപെട്ടു

  • @malluvision582
    @malluvision582 4 ปีที่แล้ว +5

    Well done bro👌👌

  • @salimazeez6678
    @salimazeez6678 4 ปีที่แล้ว +1

    നല്ല വിവരണം. ഉപയോഗപ്രദം

  • @jithusajith8763
    @jithusajith8763 4 ปีที่แล้ว +2

    നല്ല വിവരണം

  • @AnilKumar-mz6gw
    @AnilKumar-mz6gw 3 ปีที่แล้ว +1

    അണ്ണാ അറിയില്ലായിരുന്നു ഇത് വളരെ നല്ല വീഡിയോ

  • @johnyjoseph398
    @johnyjoseph398 4 ปีที่แล้ว +2

    Nice video.

  • @Athikkadanfoodie
    @Athikkadanfoodie 3 ปีที่แล้ว +1

    *ആഹാ ഇത് കൊള്ളാലോ* 🤩👍

  • @aniyerikp564
    @aniyerikp564 3 ปีที่แล้ว +1

    എന്റെ അടുത്ത് 23w ഇന്റെ crompton ഇന്റെ ബൾബുകൾ ആണുള്ളത്. Total 5 എണ്ണം ഉണ്ട്‌ repair ചെയ്യാൻ ഒന്ന് help cheyyanam. ഏതായാലും good ഇൻഫർമേഷൻ. വീഡിയോ ഇട്ടതിനു നന്ദി.

  • @shofishejin6121
    @shofishejin6121 4 ปีที่แล้ว +2

    Good information

  • @ramanunnis9956
    @ramanunnis9956 3 ปีที่แล้ว +1

    Very useful chetta

  • @user-up1bv5sh2e
    @user-up1bv5sh2e 4 ปีที่แล้ว +2

    Super

  • @tomythomas7718
    @tomythomas7718 4 ปีที่แล้ว +2

    Video adipoli

  • @vkp1240
    @vkp1240 3 ปีที่แล้ว +1

    Very nice

  • @Mediapulse635
    @Mediapulse635 3 ปีที่แล้ว +1

    ഞാൻ philips ഇന്റെ bulb ഓൺലൈൻ ആയി 6എണ്ണം വാങ്ങി.അത് വാങ്ങിച്ചപ്പോൾ തന്നെ അതിൽ രണ്ട് ബൾബ് മാത്രം കത്തുന്നില്ല.എന്തായിരിക്കും പ്രശ്നം. അത് ശരിയാക്കാൻ പറ്റുമോ?

    • @allinmediachannel
      @allinmediachannel  3 ปีที่แล้ว

      Board complaint avam, azhikkan nikkanda, replace cheyyunnathanu nallath

  • @yousafvaliyakath8019
    @yousafvaliyakath8019 3 ปีที่แล้ว +1

    Thank you

  • @mubashirp5846
    @mubashirp5846 3 ปีที่แล้ว

    ബൾബ് എല്ലാതും ചെറിയ രീതിയിൽ കത്തുന്നുണ്ട് ഒരു bulbinum കംപ്ലയിന്റ് ഇല്ലാ.
    അത് എന്ത് കൊണ്ട് ആണ്.?
    Separate board und.
    Bulbil thanne fixed board ulla typ alla

  • @casa-blanca3684
    @casa-blanca3684 3 ปีที่แล้ว

    Smd blower nu പകരം solder iron smd pannel ൻ്റേ അടിയിൽ വെച്ച് remove ചെയ്യാൻ കയിയോ

  • @binumahadevanmahadevan407
    @binumahadevanmahadevan407 3 ปีที่แล้ว +2

    എൻറെ വീട്ടിലെ എൽഇഡി ബൾബ് 5 മിനിറ്റ് കഴിയുമ്പോൾ ബ്ലിങ്ക് ചെയ്യുന്നത് എന്താണ്

  • @pmnirmal4634
    @pmnirmal4634 2 ปีที่แล้ว

    എൽ.ഈ .ഡി . ട്യൂബ് ലൈറ് എങ്ങിനെ റിപ്പയർ ചെയ്യാം എന്ന് ഒരു വിഡിയോ ചെയ്യാമോ?

  • @mohdkuttypullithodi9205
    @mohdkuttypullithodi9205 4 ปีที่แล้ว +1

    Can remove the useless smd without replace?

    • @allinmediachannel
      @allinmediachannel  4 ปีที่แล้ว +1

      Yes sir, we can remove the defective SMD without replacing by shorting the two legs, in an SMD panel we can short both points by one or two SMD for usage, but more than one is not recommended because of the panel safety

  • @akhildasvadakara4962
    @akhildasvadakara4962 3 ปีที่แล้ว +2

    Bulb open cheyyan patttunnilaa
    How can i do that?

    • @allinmediachannel
      @allinmediachannel  3 ปีที่แล้ว

      Nalla reethiyil sidil thatti kodukkanam open avum

  • @michaelaugustine74
    @michaelaugustine74 3 ปีที่แล้ว +1

    SMDComplint ആയാൽ അത് Shote ചെയ്യമോ

  • @lijinvld1383
    @lijinvld1383 3 ปีที่แล้ว +1

    Alppam paniyariyavunnavane cheyyanpatu tool vende

  • @vijeeshviji52
    @vijeeshviji52 4 ปีที่แล้ว +2

    ഇതുപോലെ ഇലട്രിക് ടോറച്ചും നന്നാക്കുന്ന വീഡിയോ ചെയ്യുമോ...........

    • @allinmediachannel
      @allinmediachannel  4 ปีที่แล้ว

      തീർച്ചയായും ചെയ്യമേ

    • @vijeeshviji52
      @vijeeshviji52 4 ปีที่แล้ว

      @@allinmediachannel thank, s

  • @ajir5190
    @ajir5190 4 ปีที่แล้ว +1

    SMD മാത്രമായി വാങ്ങാൻ കിട്ടുമോ?

    • @allinmediachannel
      @allinmediachannel  4 ปีที่แล้ว +1

      തീച്ചയായും ലഭിക്കും, എന്നാൽ ഒരെണ്ണം ഒക്കെയാണ് പോയിരിക്കുന്നതെങ്കിൽ മാറ്റേണ്ട അവശ്യമില്ല, രണ്ട്‌ ലെഗ്ഗുകൾ തമ്മിൽ ഷോർട്ട് ചെയ്‌തു കൊടുത്താൽ മതി

  • @varayitycookingword7933
    @varayitycookingword7933 2 ปีที่แล้ว

    എൽഇഡി മിന്നി മിന്നി നിൽക്കുന്നത് എന്തുകൊണ്ടാണ്

  • @sherinjohn2181
    @sherinjohn2181 4 ปีที่แล้ว +2

    👍👍

  • @Sriram....
    @Sriram.... 4 ปีที่แล้ว +2

    👏👏👏👏👏

  • @manupk6472
    @manupk6472 3 ปีที่แล้ว

    കടയിൽ നിന്നും പാർട്സ് വാങ്ങുമ്പോൾ പുതിയത് വാങ്ങുന്ന ചിലവ് വരും

  • @Abc-qk1xt
    @Abc-qk1xt 3 ปีที่แล้ว +1

    എല്ലായ്‌പോഴും നന്നാക്കാൻ പറ്റില്ല. Led പോയതാണെങ്കിൽ പറ്റിയേക്കും. പലതിലും ഡ്രൈവർ ബോർഡ് ആയിരിക്കും പോയിട്ടുണ്ടാവുക. അത് അലുമിനിയം കേസിങ്ങിന്റെ അകത്ത് സീൽ ചെയ്ത അവസ്ഥയിൽ ആയിരിക്കും. കേടുകൂടാതെ പുറത്തെടുക്കാനോ നന്നാക്കാനോ പറ്റില്ല...

    • @allinmediachannel
      @allinmediachannel  3 ปีที่แล้ว

      തീച്ചയായും, എന്നാലും ഒന്നിലധികം കേടായി വിട്ടീൽ കിടപ്പുണ്ടെങ്കിൽ ഒന്ന്‌ ട്രൈ ചെന്നുന്നത് നല്ലതാണ്

  • @CATips
    @CATips 4 ปีที่แล้ว +1

    Nice

  • @faisalpbi260
    @faisalpbi260 3 ปีที่แล้ว +1

    ആശയം വളരെ നല്ലത് തന്നെ പക്ഷേ ഒന്നോ രണ്ടോ ബൾബുകൾ കേടായത് ഈ കോലത്തിൽ ചെക്ക് ചെയ്ത് മാറ്റാൻ മെനക്കെടാൻ ജനങ്ങൾക്ക് സമയവും ക്ഷമയും മിനക്കെടലും നടക്കുമോ. ആ സമയം കൊണ്ട് 6 മാസം സമയമുള്ള ഒരു ബൾബ് 45 ക കൊടുത്താൽ കിട്ടാവുന്നതേ ഒള്ളു: -

  • @sureshpk4081
    @sureshpk4081 3 ปีที่แล้ว +1

    👍👍👍👍👍

  • @SOUNDFOLIO369
    @SOUNDFOLIO369 4 ปีที่แล้ว +1

    Smd paranhath thettanu, surface mounted device aanu kto

  • @usefulchanelpnrshameer1157
    @usefulchanelpnrshameer1157 3 ปีที่แล้ว

    ഇപ്പോൾ വീടിയോ ഇടാറില്ലേ ?

  • @vtmusthafa3876
    @vtmusthafa3876 4 ปีที่แล้ว +2

    Nice vdo പക്ഷെ എല്ലാ ബൾബുകളും ഇത്പോലെ ഓപ്പൺ ചെയ്യാൻ പറ്റുന്നില്ല bro... ഗ്ലു വെച്ച് ഒട്ടിച്ചതാണ് അതിനെന്താണ് വഴി അതുകൂടി പറയൂ... ok thankyou

    • @allinmediachannel
      @allinmediachannel  4 ปีที่แล้ว +1

      സൈഡിൽ എന്തെങ്കിലും വച്ചു തട്ടിയ ശേഷം ടെസ്റ്റർ അല്ലെങ്കിൽ മൈനസ് സ്ക്രൂ ഡ്രൈവർ വച്ച് തുറക്കാൻ സാധിക്കും

  • @janeeshkumar8707
    @janeeshkumar8707 4 ปีที่แล้ว +1

    Number tharumo

  • @kannurvlog8443
    @kannurvlog8443 4 ปีที่แล้ว +4

    എനിക്ക് ഒന്നും മനസ്സിലായില്ല

  • @praveenkollara7979
    @praveenkollara7979 4 ปีที่แล้ว +1

    ബൾബ് വാങ്ങിക്കാൻ എത്ര രൂപ ആകും എന്നിട്ട് പണിയാം

  • @jithusajith8763
    @jithusajith8763 4 ปีที่แล้ว +2

    നല്ല വിവരണം

  • @trndymedia2581
    @trndymedia2581 3 ปีที่แล้ว +1

    Good information

  • @shihabpilakkal6975
    @shihabpilakkal6975 3 ปีที่แล้ว +1

    Super

  • @sainukujippa5420
    @sainukujippa5420 3 ปีที่แล้ว +1

    👍👍👍👍👍