സിംപിൾ അവതരണം മാത്രമല്ല ഇദ്ദേഹത്തിൻ്റെ പ്രത്യേകത,എന്ത് സംശയം ചോദിച്ചാലും ഉടൻ മറുപടി തരുന്നതും ആണ് മറ്റുള്ള youtuber il നിന്നും ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.ഇദ്ദേഹത്തെ വിശ്വസിച്ചു ആർക്കും ഈ board assemble ചെയ്യാം,full support കിട്ടും അതാണ് എൻ്റെ അനുഭവം😍
Sir.എന്റെ mppt included ആയിട്ടുള്ള inverter complaint വന്ന് board Replace ചെയ്തു മതിയായി അതിലേക്ക് ഇത്തരം Repair ചെയ്യാവുന്ന board ഫിറ്റ് ചെയ്യാന്‍ പറ്റുമോ... പറ്റുമെങ്കില്‍ mppt board ആ ബോർഡിൽ conect ചെയ്യാന്‍ കഴിയുമോ .......
ചേട്ടാ ഇടിവെട്ടിൽ ഇൻവെർട്ടർ കമ്പ്ലൈന്റ് ആയി ആയിരം വട്ടന്റെ ഇൻവെർട്ടറാണ് ഔട്ട്പുട്ട് വരുന്നുണ്ട് ഡിസ്പ്ലേ ലൈൻസ് മാത്രമേ വരുന്നുള്ളൂ ഡിസ്പ്ലേ മാത്രം മാറ്റിയാൽ മതിയാകുമോ ഡിസ്പ്ലേയിൽ 5 v വരുന്നുണ്ട്
മൈക്രോ കൺട്രോളർ മാറ്റിയിട്ട് നോക്കി പ്രോഗ്രാം ചെയ്ത ഐസി ആണ് ഇട്ടത് പക്ഷേ വർക്ക് ആവുന്നില്ല പുതിയ ഐസിഎൽ ഡിസ്പ്ലേയും ശരിയായില്ല ഔട്ട്പുട്ട് വരുന്നില്ല ഫാൻ റീസ്റ്റാർട്ട് ആയി നിൽക്കുകയാണ്
Chetta ente 850 va aluminium winding oru inverter transformer undu .... അതിനു ഈ board ഉപയോഗിച്ച് പറ്റുമോ transformer ഒഴികെ ബാക്കി items kittumoo with display and cause
After working for a year, k - type board of my inverter is showing over load trip error. No load connected to output. AC charger working at 3 to 8 ampere. Load on main AC mains is working. Problem on Inverter mode.
സിംപിൾ അവതരണം മാത്രമല്ല ഇദ്ദേഹത്തിൻ്റെ പ്രത്യേകത,എന്ത് സംശയം ചോദിച്ചാലും ഉടൻ മറുപടി തരുന്നതും ആണ് മറ്റുള്ള youtuber il നിന്നും ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.ഇദ്ദേഹത്തെ വിശ്വസിച്ചു ആർക്കും ഈ board assemble ചെയ്യാം,full support കിട്ടും അതാണ് എൻ്റെ അനുഭവം😍
നന്ദി
This is really very good Thanks you so much. see you again Insha Allah
nalla super detail viedio chetta
ചാനൽ കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെ .
നിങ്ങളെ വീഡിയോ ഒരുപാട് ആളുകൾക്ക് ഉപകാരപ്പെടും എന്ന് എനിക്ക് നല്ലതായി ഉറപ്പുണ്ട്
thanks for your comment
All the best... waiting more....👍
Tnx
Very good sir !! Thanks !
Welcome!
Very good ❤️
🙏🙏🙏🙏🙏
Nice video അവതരണം പക്ക
Chetta nalla information 😀
Very good Thanks.
Welcome
പ്രസാദ് ചേട്ടാ കലക്കി..
പോക്കറ്റ് കലങ്ങിക്കൊണ്ടിരിക്കുകയാണ് 😄😄
Good video sir thanks
Ok tnx
പ്രസാദേട്ടാ.... 👍👍👍👍👍👍
sir, can use 16x2 LCD?
Sure
Good ee circut engane kitum with components details
9846174889
Chetta ee boardinta endingum startingum enganaya thirich ariyana paranju tharamo engana aanannu
Watch repairing video
Chetta ithil evdayaanu parayunnath ee bordint tranafomer kodukkunna heat sink ethanannu startting ending engane thirich ariyam ennu
Over load Trip issue oru video cheyyamooo
ഇതിൽ ഉണ്ടല്ലോ
Lithium po4 availability undo 24v 200ah
S
9846174889
nice
Sir.എന്റെ mppt included ആയിട്ടുള്ള inverter complaint വന്ന് board Replace ചെയ്തു മതിയായി അതിലേക്ക് ഇത്തരം Repair ചെയ്യാവുന്ന board ഫിറ്റ് ചെയ്യാന്‍ പറ്റുമോ...
പറ്റുമെങ്കില്‍ mppt board ആ ബോർഡിൽ conect ചെയ്യാന്‍ കഴിയുമോ .......
പുതിയ റിപ്പയർ ചെയ്യാവുന്ന പ്യുവർ സൈൻ വേവ് ബോർഡ് ഉപയോഗിക്കുക MPPT തനിച്ചു ഫിറ്റ് ചെയ്യുന്നതാണ് ഏറ്റവും നല്ലത്
@@electricalandplumbingworksb-cl ok thanks......
Mosfet ഹിറ്റ് സിങ്കിൽ പിടിപ്പിക്കുമ്പോൾ മൈക ഷീറ്റ് വെക്കണ്ടതില്ലേ
All mosfet are common so there is not want mica sheet. ok
sir we need dsp sine wave kit how we get it
9846174889
Oru 15000w copper winding pure sine wave M P P T inverterine etra paisa aakum quality component nalla core nalla capacitor i c resister transistor
Wattsaap9846174889
ചേട്ടാ ഇടിവെട്ടിൽ ഇൻവെർട്ടർ കമ്പ്ലൈന്റ് ആയി ആയിരം വട്ടന്റെ ഇൻവെർട്ടറാണ് ഔട്ട്പുട്ട് വരുന്നുണ്ട് ഡിസ്പ്ലേ ലൈൻസ് മാത്രമേ വരുന്നുള്ളൂ ഡിസ്പ്ലേ മാത്രം മാറ്റിയാൽ മതിയാകുമോ ഡിസ്പ്ലേയിൽ 5 v വരുന്നുണ്ട്
Replace microcontroller
Thakyou. whats up no kittumo
മൈക്രോ കൺട്രോളർ മാറ്റിയിട്ട് നോക്കി പ്രോഗ്രാം ചെയ്ത ഐസി ആണ് ഇട്ടത് പക്ഷേ വർക്ക് ആവുന്നില്ല പുതിയ ഐസിഎൽ ഡിസ്പ്ലേയും ശരിയായില്ല ഔട്ട്പുട്ട് വരുന്നില്ല ഫാൻ റീസ്റ്റാർട്ട് ആയി നിൽക്കുകയാണ്
Good .. information. Sir ic program ഉള്ളത് കിട്ടുമോ.
yes
1000va ട്രാൻസ്‌ഫോർമറിൽ watts കുറഞ്ഞ board ഉപയോഗിക്കാമോ?
തീർച്ചയായും
Thank you don
Tnx
sine wave and Square wave inverter board repair video cheyyumo sir
A2Z റിപ്പയർ കാണിക്കുന്നതിന് 5,6ഓ മണിക്കൂറുകൾ വേണ്ടിവരും ഏകദേശം ചില പോയിന്റുകൾ ഈ ചാനലിൽ ഉണ്ട്
Chetta ente 850 va aluminium winding oru inverter transformer undu .... അതിനു ഈ board ഉപയോഗിച്ച് പറ്റുമോ transformer ഒഴികെ ബാക്കി items kittumoo with display and cause
പറ്റും ബാക്കി ആവശ്യമുള്ളതെല്ലാം കിട്ടും
@@electricalandplumbingworksb-cl തങ്ങളുടെ കയ്യിൽ ഉണ്ടോ ബാക്കി items..
@@makershublekshmi9801 s
@@makershublekshmi9801 wattsaap9846174889
Hi I want help this PCB charging low voltage coming 8.5v
Please help me
Wattsaap9846174889
After working for a year, k - type board of my inverter is showing over load trip error. No load connected to output. AC charger working at 3 to 8 ampere. Load on main AC mains is working. Problem on Inverter mode.
Ok
Check all connection, drive ic, mosfet etc...
Transformers coil അവിടെ ഉണ്ടാകുമോ ?
🤔
Parts list kit ന്റെ കൂടെ കിട്ടുമോ
Ys
1500 വിയുടെ ഇൻവെർട്ടർ ഒന്ന് പരിചയപ്പെടുത്തി തരാമോ
EE CHANELIL ULLA 2750W THANNE SAME 1500VA AAYI USE CHEYYAM. MOSFET MATTIYAL MATHI. ATH P60 ITTAL MATHI.th-cam.com/video/X58aTljlCzw/w-d-xo.html
Anna what is the cost of the board
Depends on market value of the present day
Sir ഇതിന്റെ പ്രോഗ്രാം എങ്ങെനെ ചെയ്യും ട്രാൻസ്‌ഫോർമറിന്റ കണക്ഷൻ എങ്ങെനെ കൊടുക്കും
അസ്സംബ്ലിങ്ങ് വീഡിയോ കാണുക
എല്ലാ സാധനങ്ങളും കൊറിയർ അയക്കുമോ ? എത്ര രൂപയാകും.....
Wattsaap9846174889
Chetta ee kanich board end vila varum
9846174889
നല്ല അവതരണം👍 ഒരു kit എത്ര രൂപ വരും
2350/-
1200 വാട്ട് ബോർഡ് പ്രൈസ്?
9846174889 wattsaap
Sir
PCB കൾ എവിടെ ലഭിക്കും?
എറണാകുളം മാതയിൽ കിട്ടും, ഇത് എന്റെ സുഹൃത്തിന്റെ pcb ആണ്
@@electricalandplumbingworksb-cl
സർ, ഇതിന്റെ program ?
@@abdulrazack8476 MEDI
ചേട്ടാ 5kw transformerless inverter ന്റെassembling video ഒന്നു ചെയ്യാമോ
ശ്രമിക്കാം
5kw pcb board evide kittum
Ekm
Board price
Heavy duty quality board Rs 2450/-
ഇതു എവിടുന്നു ലഭ്യമാകും
Courior cheyyam
Overload pin
കിറ്റിന്റെ വില എത്ര എവിടെ കിട്ടും
9846174889
Sir ഇതിൻ്റെ കിറ്റ് എവിടെയാണ് കിട്ടുന്നത് Prograന്ന ചെയ്ത (c യാണോ കിട്ടുന്നത് ? അടുത്ത vedeo Assemble 2 Kv ' or 3kv യാവട്ടെ .
എറണാകുളം മാതാ ഇലക്ട്രോണിക് ഷോപ്പിൽ ഉണ്ട്,
Eranakulam എനിക്ക് പരിചയമില്ല Road Name ?thanks
@@ibrahimkutty9695 pallimukk
@@ibrahimkutty9695 MG ROAD
ഇത് മൊത്തം ഇത് പോലെ അസ്സമ്പിൾ ചെയ്യാനുള്ള kit എവിടെ കിട്ടും
എറണാകുളം മാതാ ഇലക്ട്രോണിക് ഷോപ്പ് പള്ളിമുക്ക്
@@electricalandplumbingworksb-cl ഏകദേശം എത്ര രൂപ വരും
ഇൻവെർട്ടർ പിസിബി എവിടെ കിട്ടും? വാങ്ങണമെന്നുണ്ട് പറയുമോ
wattsaap9846174889
rate എത്രയാണ് Kit
അസ് ബള് ട് ബോർഡ് rate
2250/-
Hello Sir, Is there any option to get this board and hex file ? i want to build this for my own.
Sure. Contact wattsaap9846174889
Hindi
Microcontroller ic contact person mobile no? N pcb also
contact wattsaap 9846174889
Br. താങ്കളുടെ No തരാമോ?
Wattsaap9846174889
Mobile number ayakkamo?
Wattsaap 9846174889