ഗർഭകാലത്തെ വലിയ തെറ്റുകൾ l Myths About Pregnancy l Dr Anupama R l Dr Radhika Rajan Apothekaryam
ฝัง
- เผยแพร่เมื่อ 21 ต.ค. 2024
- Join this channel to get access to member only perks:
/ @apothekaryam
ഗർഭകാലത്തെ കുറിച്ചുള്ള തെറ്റായ ധാരണകൾ മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് വലിയ പ്രത്യാഘാതങ്ങളിലേക്ക് നയിക്കും. പക്ഷേ ദൗർഭാഗ്യവശാൽ വിദ്യാസമ്പന്നരായ ആളുകൾക്കിടയിൽ പോലും ഇത്തരം ധാരണകൾ വ്യാപകമാണ്. ഗർഭകാലത്തെ വലിയ തെറ്റുകളെ കുറിച്ച് തെറ്റിദ്ധാരണകളെക്കുറിച്ച് ചർച്ച ചെയ്യുകയാണ് ഡോക്ടർ രാധിക രാജനൊപ്പം ഡോക്ടർ അനുപമ ആർ.
Dr Anupama R discusses the misconceptions about pregnancy period with Dr Radhika A Rajan through APOTHEKARYAM-Doctors Unplugged.
ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം.
Contact Us:
Email: apothekaryam@gmail.com
Instagram: / apothekaryam
Facebook: / apothekaryam
#apothekaryam
#pregnancy
#preganant
#mistakes
#myths
അപ്പോത്തികാര്യം പ്രസിദ്ധീകരിക്കുന്ന എല്ലാ വീഡിയോയിലെയും വിവരങ്ങൾ കൃത്യവും വിജ്ഞാനപ്രദവുമാണെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തുന്നു. എന്നാൽ ഏതു രോഗാവസ്ഥയിലും , ഉചിതമായ യോഗ്യതയുള്ള ഒരു മെഡിക്കൽ പ്രാക്ടീഷണറുടെ വിദഗ്ധാഭിപ്രായം അനിവാര്യം ആണെന്നത് അപ്പോത്തികാര്യം ഓർമിപ്പിക്കുന്നു.
You can contact…
Pran Fertility & Well Woman Centre, Trivandrum
9037377477, 9037377277