ലൈവ് ചെയ്യുമ്പോൾ കുറെ സ്ഥലങ്ങളിൽ ഒക്കെ കുറച്ചു background disturbance ഉണ്ട് എന്നുള്ളതിൽ ഖേദിക്കുന്നു . ഇത് ലൈവ് സെഷൻ കഴിഞ്ഞു കേട്ടപ്പോഴാണ് എനിക്ക് മനസിലായത് . ചെയ്യുന്നതിന് മുമ്പ് test ചെയ്തു നോക്കിയപ്പോൾ കുഴപ്പം ഉണ്ടായിരുന്നില്ല. Sorry കേട്ടോ . നിങ്ങൾക്കു വിഡിയോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ കേട്ട് മനസിലാക്കാൻ ഒരുപാട് ബുദ്ധിമുട്ട് നേരിടാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു . * Check out our other channels! @Mind Body Positive With Dr Sita @Mind Body Tonic With Dr Sita - English * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytonicwithdrsita Instagram: instagram.com/mindbodytonicwithdrsita * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784. PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.
Hi dr mam,....എനിക്ക് bicornatue utress ആയിരുന്നു. ഞാൻ 28 വീക്കിൽ പ്രസവിച്ചു. C section ആയിരുന്നു. കുട്ടി nicu വിൽ ആണ്. ഇന്നേക്ക് 24 day ആയി. എല്ലാരും എന്റെ മോൾക് വേണ്ടി പ്രാർത്ഥിക്കണം. പാല് നേരിട്ട് കൊടുക്കാൻ ആയിട്ടില്ല. പിഴിഞ്ഞു കൊണ്ട് കൊടുക്കും ട്യൂബ് വഴി അവൾ ക് കൊടുക്കും.4 day ആയി നെഞ്ചിൽ വെച്ച് ചൂട് നൽകുന്നുണ്ട്. ഇപ്പോ അവൾ c pap സംവിധാനത്തിൽ ആണ്. 😔😔
HI mem sugano??medam bayagara positive aayi samsarikubo namukk kittunna oru energy undallo ath onnu vere thanne aanu.keep it...orikkalum oru karyathinum mood out aakan manasine anuvadhikkaruth.keep smile. Mamithe punjiri enik valiya isttamaanu. Keep smile. God bless you
Medam,ഞാൻ 2 ഡെലിവറി കഴിഞ്ഞതാണ് 2 ഉം ഓപ്പറേഷൻ ആയിരുന്നു. മൂത്ത മോന് 3 വയസ്സും, ഇപ്പഴത്തെ twins ആണ് 6 മാസം ആയീ. 6 മാസം ആയെട്ടും എന്റെ വയർ കുറയുന്നില്ല. എന്താ വയർ കുറയാത്തത് എന്നും, വയർ കുറയാൻ എന്തു ചെയ്യണമെന്നും , ഒരു വീഡിയോ ഇടുമോ?
Ellam pettennu maratte... Pazhe pole samsarikkan pattatte... 🙏🙏🙏 Mam v conceive ne Patti oru video cheyyamo... Athu successful product aano ? Athinte negatives um positives um onnu paranju tharamo please maminte arogyasthithi anusarichu pathukke mathi...
Ente molu oru preterm baby (late preterm) aayirunu.. now she is two and half years old. Ma'am paranjathu pole, uterus Ile fibroid um molude koode valarnnu. Very useful video.. Orupadu perku useful aavatte...
Mam എനിയ്ക്ക് 38 age ഉണ്ട്. 8 month ഡെലിവറി pain വന്നു. ഇൻജെക്ഷൻ ചെയ്ത് pain നിർത്തി. കുഞ്ഞിന്റെ കഴുത്തിൽ ഒരു കോഡ് ചുറ്റിയിട്ടുണ്ട്. ഇപ്പോൾ കുഞ്ഞനങ്ങുമ്പോൾ നല്ല വേദന. 1 hour നന്നായി അനങ്ങുന്നു... Half hour നോർമൽ.. വീണ്ടും വയർ ഇളകി മറിയുന്നത് പോലെ. കുഞ്ഞിന് എന്തേലും ബുദ്ധിമുട്ട് ഉള്ളത് കൊണ്ടാണോ
Medam എനിക്കെ ഒരു മോളു ഉണ്ട് പിന്നീട് രണ്ടേ പ്രാവിശ്യം പ്രെഗ്നന്റ് ആയി 5'6'മാസം ആകുമ്പോൾ പ്രീക്ലമ്സിയ ആയി കുട്ടികൾ മരിച്ചു പോയി ഇനി എനിക്കെ ഒരു കുഞ്ഞു വേണമെന്റ് ഉണ്ട് ഇപ്പോൾ 35yers ഉണ്ട്
@@vidhyanathv1060 illa ini august 31stn ane scaning, ningal stich itto? Njan stich ittittilla medicine and injection ane. Complete bedrestil ano ningal? Ottum anangarille? Njan ente avishyangalkokke eneekarund
ഡോക്ടർ എനിക് 7മാസം കഴിയുന്നുള്ളു. ഗർഭപാത്രത്തിൽ വെള്ളം കൂടുതലാ bedrest പറഞ്ഞിട്ടുണ്ട്. വെള്ളം കൂടാൻ പ്രത്യേകിച്ച് എന്തെകിലും കാരണം ഉണ്ടോ. ഞാൻ ഇനി എന്താണ് ചെയേണ്ടത്. കുറച്ചു ടെൻഷൻ ഉണ്ട്
Hi, mam എനിക്ക് ഇപ്പൊ 38വയസ്സ് എന്റെ മൂത്ത മകന് നവംബർ മാസം 18വയസ്സ് ആയി ഇളയ മകൻ 13വയസ്സ്. രണ്ട് പേരും മാസം തികയാതെ ഉണ്ടായി നോർമൽ ഡെലിവറി ആയിരുന്നു മൂത്തയാൾ 1.500 വെയിറ്റ് ഏഴര മാസത്തിൽ ഉണ്ടായി. ഇളയ ആൾ 1.900.8മാസം 1ദിവസം ആയപ്പോൾ ഉണ്ടായി. 2021 -ഇൽ 3മാസത്തിൽ ഒരു മിസ്സ് cariyeju ഉണ്ടായി ഹാർട്ട് ബീറ്റ് നിന്നിട്ട് d and c ചെയ്തു ഇപ്പൊ ഞാൻ മൂന്നര മാസം പ്രെഗ്നന്റ് ആണ്. അന്ന് പറഞ്ഞത് ഗർഭ പാത്രത്തിന്റെ അറ്റത്തു കട്ടി കുറവ് ആണെന്നാണ് ഇനിയും ഇങ്ങനെ സംഭവിക്കുമോ ഡോക്ടർ 😒😒
@@suneesharajeesh4980 illaa... Kazhinjha augat aayirunnu delvry.. Oral one week death aayi... Matte mon february aan poyath... Ippo delvry kazhinjhit one year aayi... Dr kandirunnu... Dr paranjhu nokkikolan... 6 mnth okk kazhinjhal problm illannn... Ningal dr kandirunno
Mam, ithil paranja oru karanavum enikillayirunnu.. Ennittum late preterm sambavichu. 35 weeks and 4days il delivery undayi..eni adutha thavanayum preterm nu possibility undalle?
doctor എനിക്ക് നല്ല ഉദ്ധാരണം എല്ലാം …ഉണ്ടാകുന്നുണ്ട് പക്ഷേ സ്വയം ഭോഗം ചെയ്യു ബോളേ ബദ്ധപ്പെട്ടു ബോളേ സുഖം ((felling) തിരെ ഇല്ലാതായി ഇപ്പേ …32 വയസ്സ് ഉണ്ട് ഒരു കൊല്ലം മുന്ന് നല്ല felling ആയിരുന്നു ഇപ്പോ ഇല്ല ഇത് പരിഹരിക്കാൻ പറ്റോ …ഇതിന് ഇതിന് treatment ഉണ്ടോ ? മറുപടി തരുമോ ?
ഞാൻ 37 ആഴ്ച ആയപ്പോ പ്രസവിച്ചു ഒരുപാട് പ്രയാസപ്പെട്ടു ഇപ്പൊ മോൻ സുഖയിരിക്കുന്നു 2വയസായി ഞാൻ ഇപ്പൊ ഗർഭിണിയാണ് ഇനിയും അങിനെ വരുവോ മേടം ഒന്നു പറയാവോ pz എനിക്കു പേടിയാ eppo 2month ആയി എനിക്കു 31വയസ്
Mam plz help Enik chilla time lingathinta Adi bagath ayy valland pain varunnu kaaal onnum akkathi vekaan kaziyaatha reethiyil ulla asahaniyamaya pain ann Mam Ennitt semen ingna katta katta ayy varunnu Ath poi kazija pain korayum enth kond ann mam ingna vannath?
@@chinnurajesh3709 ss. 2 നേരം പൊടി കൊടുക്കുന്നുണ്ട് . വേറെ എന്തൊക്കെയാണ് കൊടുക്കുക എന്നറിയില്ല. എല്ലാവരും നിർബന്ധിക്കുന്നു നമ്മൾ കയിക്കുന്നത് കൊടുക്കാൻ എനിക്കറിയില്ല എന്താ ചെയ്യുക എന്ന്
26 മത്തെ ആഴ്ചയിൽ ഞാൻ പ്രസവിച്ചത് ഇനിക്ക് വേദന വന്നതാ first baby ആയിരുന്നു 20 days hospital ninnum pinne baby death aayi ഇനി next pregnant aavumbol ithu pole varaan chance undoo😢 ippo one year ayi
Hi mam enik Rand kuttikal und mootha kutti 37 plus week ayapol enik pain vannu but short cervic ayirunnu ath kond c section ayirunnu randamate delivery 35 wk ayirunnu delivery pain vannu but first c section ayath kond apathy c section ay… ippo 4 yr ay ini njn pregnant avukayanengil normal delivery chance undo????? Second deliveryk shesham enik epozhum vallate body pain okke ayirunnu Pinna rheumatoid dr consult cheyt . Avar paranju fybromyalgia anenn. Ith endhu kond an dr after delivery enik fibromyalgia..vannath c section time endelum. Tetttu pattiyitaaayirikummo?????? Pls answer dr .
ലൈവ് ചെയ്യുമ്പോൾ കുറെ സ്ഥലങ്ങളിൽ ഒക്കെ കുറച്ചു background disturbance ഉണ്ട് എന്നുള്ളതിൽ ഖേദിക്കുന്നു . ഇത് ലൈവ് സെഷൻ കഴിഞ്ഞു കേട്ടപ്പോഴാണ് എനിക്ക് മനസിലായത് . ചെയ്യുന്നതിന് മുമ്പ് test ചെയ്തു നോക്കിയപ്പോൾ കുഴപ്പം ഉണ്ടായിരുന്നില്ല. Sorry കേട്ടോ . നിങ്ങൾക്കു വിഡിയോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ കേട്ട് മനസിലാക്കാൻ ഒരുപാട് ബുദ്ധിമുട്ട് നേരിടാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു .
* Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
* Reach me at mindbodytonicwithdrsita@gmail.com
* Follow me on social media!
Facebook: facebook.com/mindbodytonicwithdrsita
Instagram: instagram.com/mindbodytonicwithdrsita
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
* To book an online consultation, send a WhatsApp message to my secretary +91 8281367784.
PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.
Iam pregnant. ..alhamdhulillah..😍😍.innanu test cheydhe...pcod undaarnnu
mam പതുക്കെ പതുക്കെ പറഞ്ഞാൽ മതി ഒരു ബുദ്ധിമുട്ടും ഇല്ല 👍😍😍
Helpful video Ma’am .. I’m 18 week pregnant
Baby movt kitunnundo? Frst preg aano?
Helpful vedio doctor mam 🙏🏻 njn 5 month pregnent aan its my fst preganancy plzzzz pray for 🙏🏻🤲🏻
Same
Thank you so much ma'am...9mnth strt cheythathe ullu idakkidakk nalla pain und appo kaanan agrahicha oru video aanu ith
Me too... due date enna?
Thanks mam, iam 33 weak pregnant
Hi dr mam,....എനിക്ക് bicornatue utress ആയിരുന്നു. ഞാൻ 28 വീക്കിൽ പ്രസവിച്ചു. C section ആയിരുന്നു. കുട്ടി nicu വിൽ ആണ്. ഇന്നേക്ക് 24 day ആയി. എല്ലാരും എന്റെ മോൾക് വേണ്ടി പ്രാർത്ഥിക്കണം. പാല് നേരിട്ട് കൊടുക്കാൻ ആയിട്ടില്ല. പിഴിഞ്ഞു കൊണ്ട് കൊടുക്കും ട്യൂബ് വഴി അവൾ ക് കൊടുക്കും.4 day ആയി നെഞ്ചിൽ വെച്ച് ചൂട് നൽകുന്നുണ്ട്. ഇപ്പോ അവൾ c pap സംവിധാനത്തിൽ ആണ്. 😔😔
Ipo entha avatha
@@rajeenarasvin9306 ഇപ്പോഴും ഹോസ്പിറ്റലിൽ തന്നെ ആണ്, മോൾ nicu ആണ്. വെയിറ്റ് 1 kg ആയിട്ടില്ല. 😔
@@ahallyaani8282 ellaam shariyavum dear.god bless u
@@rajeenarasvin9306 പ്രാർത്ഥിക്കണം, എന്റെ മോൾക് വേണ്ടി.
@@ahallyaani8282 sure .najanum aa avasthayil kandannu poya alanu
entae mol 23 week anu.extreme premature baby.valare helpful aya vedio anu madam.god bless you....
Kunjinu ippol ethra month Aayi
23week delivaryku shesham delivary kazhijulla stich ittayiruno
Athaayi
Baby ipo ok aaayo?
Pre mature ayath kond nthelm budhmut anubavapeto babyk? How she now? Nk 19 weeks and stitch und. Anytime labour undavm enu pedich iriknu
Mam , fibroid with pregnancy care and details oru video edaamo
HI mem sugano??medam bayagara positive aayi samsarikubo namukk kittunna oru energy undallo ath onnu vere thanne aanu.keep it...orikkalum oru karyathinum mood out aakan manasine anuvadhikkaruth.keep smile. Mamithe punjiri enik valiya isttamaanu. Keep smile. God bless you
Mam prgncy bicournet uters kode fiborid idine patit video cheyiyo
Medam,ഞാൻ 2 ഡെലിവറി കഴിഞ്ഞതാണ് 2 ഉം ഓപ്പറേഷൻ ആയിരുന്നു. മൂത്ത മോന് 3 വയസ്സും, ഇപ്പഴത്തെ twins ആണ് 6 മാസം ആയീ. 6 മാസം ആയെട്ടും എന്റെ വയർ കുറയുന്നില്ല. എന്താ വയർ കുറയാത്തത് എന്നും, വയർ കുറയാൻ എന്തു ചെയ്യണമെന്നും , ഒരു വീഡിയോ ഇടുമോ?
Thank you so much Dr & Take care
Very useful video. ഞാൻ 2 ഡെലിവറി preterm കഴിഞ്ഞു.3rd ഇപ്പൊ ഉണ്ട്..
Atra monthilanu delivary ayath
എത്രാമത്തെ വീക്കിലാണ് ഡെലിവറി ആയതു
Iam 32 week pregnant......labour pain vannu thughunnu maam😒
Hi delivery kazhinjo
Mam nte chiri kandaal tanne enthu ashwasam aanenn ariyooo❤️... Love u mam❤️❤️❤️
Thank you mam. Iam 8 month pregnent
ഞാനും
ഞാനും
Me too
Date enna
October 22
Enik 6 month aanu.. Rest aanu.. Cervix vikasanam und enn paranju.. Ente kunjine vendi prarthikkane 😔
എനിക്കും cervix open aayi വരുന്നുണ്ട് എന്ന് പറഞ്ഞു... റെസ്റ്റ് ഒന്നും പറഞ്ഞിട്ടില്ല... But nalla pain und അടിവയർ ഒക്കെ... 7 months aayi..
@@ramshadp8375 rest edukkoo tto...
Da delivery kazhinjo. Bed rest aayirunno
എന്തായി
Iam 18 yr girl 7 month pregnant 🎉
Iugr video idumo Ma'am
Ellam pettennu maratte... Pazhe pole samsarikkan pattatte... 🙏🙏🙏
Mam v conceive ne Patti oru video cheyyamo... Athu successful product aano ? Athinte negatives um positives um onnu paranju tharamo please maminte arogyasthithi anusarichu pathukke mathi...
Ente molu oru preterm baby (late preterm) aayirunu.. now she is two and half years old. Ma'am paranjathu pole, uterus Ile fibroid um molude koode valarnnu. Very useful video.. Orupadu perku useful aavatte...
Mol engana active ano
Ente molum priterm anu now she is 3 month
Thante ethra Week il aahn delivery aayath.. Nde wife pregnant ahn avalk ind fibroid
33 weeks 4days aaya time il.. early morning, fluid break aayi
@@chinnurajesh3709 yaa she is very active. Aval valare vegam elam aayittum adjust aayi.. idaku I used to think, ival pre term baby aano ennu..
Ente second delivery preterm aayirunnu.ippo 2 months pregnant aanu.pls pray for a healthy baby.
Stich ittino
@@homevlog4943 No
ഡെലിവറി കഴിഞ്ഞോ എത്ര weeksil
Free T4 thyroid kuravaanu enikk....10.3 ollu....ithu preterm delivery k kaaramaavum ennu kettu sheryaano maam?
ആദ്യത്തെ പ്രസവം pre term delvry ayal 2mathe angne aakumo????
എനിക്ക് അങ്ങനെ ആയി
എനിക്ക് അങ്ങനെ ആയി
Ano.first delivary enik 8 monthil ayirunnu.ipam njan 7 month pregnant an
Thanks mam njan kaathirunna vedio
Mam എനിയ്ക്ക് 38 age ഉണ്ട്. 8 month ഡെലിവറി pain വന്നു. ഇൻജെക്ഷൻ ചെയ്ത് pain നിർത്തി. കുഞ്ഞിന്റെ കഴുത്തിൽ ഒരു കോഡ് ചുറ്റിയിട്ടുണ്ട്. ഇപ്പോൾ കുഞ്ഞനങ്ങുമ്പോൾ നല്ല വേദന. 1 hour നന്നായി അനങ്ങുന്നു... Half hour നോർമൽ.. വീണ്ടും വയർ ഇളകി മറിയുന്നത് പോലെ. കുഞ്ഞിന് എന്തേലും ബുദ്ധിമുട്ട് ഉള്ളത് കൊണ്ടാണോ
Madom sixmonth ill thudakku pain anubhavapedunnu. Ithinu oru solutionparanju tharanum
ഗർഭിണികൾക്ക് betamethasone ഇഞ്ചക്ഷൻ എന്തിനാ ?
Preterm delivery kku chance kurakkan
Medam എനിക്കെ ഒരു മോളു ഉണ്ട് പിന്നീട് രണ്ടേ പ്രാവിശ്യം പ്രെഗ്നന്റ് ആയി 5'6'മാസം ആകുമ്പോൾ പ്രീക്ലമ്സിയ ആയി കുട്ടികൾ മരിച്ചു പോയി ഇനി എനിക്കെ ഒരു കുഞ്ഞു വേണമെന്റ് ഉണ്ട് ഇപ്പോൾ 35yers ഉണ്ട്
Dr enthanu paranjathu.onnu parayamo
ആറാം മാസം പ്രസവം കഴിഞ്ഞപ്പോൾ
പ്രസവം കഴിയുമ്പോൾ ഉള്ള സ്റ്റിച് ഇട്ടിരുന്ന
Please replay
Mam can u please make a video on stillbirth
Mam enikk 4month aayi. Enikk cervix length 3.7 aann ithil delivery sadhyadha undo
Chance und thanik angane ayiruno
Thankyou Dr
Njan kathirunna video..Maminte saund rediyavanu kathirikkukayayirunnu..enik 28weekil cervix open Aayitund.ippol 33 week Aayi.innale kanichappol pettenu delivery nadakkan sadhyatha ullath kond innaleyuum innum injection undayirunnu.kunjinu swasathinte valarcha koodan vendy..
28 weekil open ayit bedrest ayirunno pinne?? 28 weekn munb short cervix kandpidichirunno? Enik 23 weekil ane sjort cervix kandadh 2.4 ayirunnu bed restil ane, ipo 27 week ayi adha chodhiche
@@yashawazeem3047 enikum same avastha anu 2.4 ayrunnu ipm 25 week bed rest anu...pine length nokkiyo
@@vidhyanathv1060 illa ini august 31stn ane scaning, ningal stich itto? Njan stich ittittilla medicine and injection ane. Complete bedrestil ano ningal? Ottum anangarille? Njan ente avishyangalkokke eneekarund
@@yashawazeem3047 enik 19weekil cervix length 2.9 undayirunnu.doct onnum paranjilla .kazhinja masam enik yoni bakath soochi kuthunna polethe vedana thonunnath kond kanichappol pv chheythu nokki.appol open Aayitund ennu paranju.rest edukkanum ullil vekkan gulikayum thannitund rathri.ente 3 mathe pregnant Aanu ith.Aadyathe 2um normal Aayirunnu..
Cervical stitch enikum ititund...njn ipo 29 th week il aanu...complete bed rest anu...4aam masathyl rest thudangytha
Thanks my god....njangalku Dr ne kaanaan kazhinju
God bless you mam
My 1st baby born by 6th month...but she is lost 😢
Garba pathra stitch ittunathine kuriche parayo
ഹായ് mam,....
First comment🥰❤
Doctor I m trying for a vbac, epo 31 weeks ayi, baby breech presentation anu.. Head down aagan num, easy vbac num enthoke cheyanam pls rrply..
Normal aayirunno delivery🤔
Normal aayo
ഡോക്ടർ എനിക് 7മാസം കഴിയുന്നുള്ളു. ഗർഭപാത്രത്തിൽ വെള്ളം കൂടുതലാ bedrest പറഞ്ഞിട്ടുണ്ട്. വെള്ളം കൂടാൻ പ്രത്യേകിച്ച് എന്തെകിലും കാരണം ഉണ്ടോ. ഞാൻ ഇനി എന്താണ് ചെയേണ്ടത്. കുറച്ചു ടെൻഷൻ ഉണ്ട്
Etra week aay?
Hi delivery kazinjo
Delivery kazinjo. Normal aaruno
എനിക്കും വെള്ളം കൂടുതലാണ് പറഞ്ഞു. ടെൻഷനിലാണ് ഡേറ്റിംഗ് തന്നെയാണ് നിങ്ങൾ ഡേറ്റിനു തന്നെയാണ് പ്രസവിച്ചത്
@@Nithu-iq1bmhi.. Ningade delivery kazhinjoo... Enikkum fluid kooduthalan.. Afi 27 nd at 33 weeks.. Tnsion aavunnu... Normal aarnno?? Baby healthy aarnnille?? Njnum restilanu... Enikk sugar onnum illa
I’m 32 week
Thank you so much Madam
Mam,enik constipation nte issue vannu....pitte divasam thanne labour pain um vannu
Etra weekilada
6 months avumbol ente oru frd prasava vedhana vanu prasavichu. Mon marichu poyi.
Atra thavana
Extreme preterm aarunnu enik 27 wks
Alhamdhulillah
Monipo 1.5 yrs aaayi..
Bt next concv cheyyaan pediyaanu..
Mon engana active ano
@@chinnurajesh3709 Yes
@@shorts_and_vloggs ente molku 3 month kazhinju enne peda padu peduthunnu palonnum kudikilla chilappozhoke
@@chinnurajesh3709 preterm aano.?
@@shorts_and_vloggs yes
Hi, mam എനിക്ക് ഇപ്പൊ 38വയസ്സ് എന്റെ മൂത്ത മകന് നവംബർ മാസം 18വയസ്സ് ആയി ഇളയ മകൻ 13വയസ്സ്. രണ്ട് പേരും മാസം തികയാതെ ഉണ്ടായി നോർമൽ ഡെലിവറി ആയിരുന്നു മൂത്തയാൾ 1.500 വെയിറ്റ് ഏഴര മാസത്തിൽ ഉണ്ടായി. ഇളയ ആൾ 1.900.8മാസം 1ദിവസം ആയപ്പോൾ ഉണ്ടായി. 2021 -ഇൽ 3മാസത്തിൽ ഒരു മിസ്സ് cariyeju ഉണ്ടായി ഹാർട്ട് ബീറ്റ് നിന്നിട്ട് d and c ചെയ്തു ഇപ്പൊ ഞാൻ മൂന്നര മാസം പ്രെഗ്നന്റ് ആണ്. അന്ന് പറഞ്ഞത് ഗർഭ പാത്രത്തിന്റെ അറ്റത്തു കട്ടി കുറവ് ആണെന്നാണ് ഇനിയും ഇങ്ങനെ സംഭവിക്കുമോ ഡോക്ടർ 😒😒
കുഴപ്പമൊന്നും ഇല്ലല്ലേ
@@shabishabi3305 ഇല്ല 🥰
Madm ee copper t edaan endha rate vera private Hospital nn
Cervix stich ettal nerethe labour nadakko..5 th month il ettu..eniku twins annu..please reply madam
Hi
Eth weeksl stitch itath??
Oke aayo
Eth weekla delivery kaznje? Nk stitch itekanu
Stitch Idinnath painfull aano
Hyperthyroidism is it problem for pregnancy?
Yes. Tablet എടുക്കണം. Ok ആവും
Infection vannal ingane sambhavikkuvo
Pregnancy aayirikubol stomach bubble scaning reportil kanikunath enthanu dr
I am 22 weeks of pregnant. My report showing mild iugr onset and increased uterine artery resistance. What can I expect future. Is it dangerous?
Ippo enthayi
Enthya
Ipo entha status
@@heartthroab bnow baby is 22 months .. by god grace perfectly fine.. birth weight was ok and there was no problem to child
Twins babye kurich video edumo
Date aavarayittum oru vedhanayum illa.yendhan cheyyendadhenn parannu tharo mam😔
Ennaan date
@@shafnahashim4554 delivery kayinnu
@@shamlakp8409 ennaayirnu? Edhu weekil
@@shafnahashim4554 March 10 n
One week aayi
@@shamlakp8409 😍
യൂട്രസ് താഴ്ച വന്നാലോ
Hai mam
Ma'am, single umbilical artery um umbilical cyst um karanom pre-term pregnancy ku chance undo?
Delivary kazhinjo?
@@subharaniss3590 yes. Kazhinju. Ceserian ayirunnu. Baby boy.
@@giftymathew5336 delivary which week il aayirunnu? Monu weight atra undayirunnu?
@@subharaniss3590 Dec 24 nu. Weight 2.6
Good information....😍👍
2 month aayi periods ayit pregnant alla pcod und but adyamayittanu ingale periods thetunnathu
Ath pcod undayitanu.
@@allubabyscreations5940 mmm
9maasam thudangi 8 daysum aayee ethra week aayee enik pls aarenkilum paranj tharoo
Pregnancy enn oru app und ath eduth nammude lmp adich koduthal mathy
38 starting
36kayiju.ippo 37 thudagi nigalkk
@@allubabyscreations5940 tnx
Hi mam ,thanku agrahicha vedio
കിഡ്നി problem കുഞ്ഞിന് വരാൻ കാരണം എന്തു
Ende kunjinum kidniyil neerkett undenn paranjirunnu
Mam enik twins aayirunnu.. 28 weeks vellam poyi pain vannu delivery aayi.. Vere kuzhappm onnum illayrnnu.. Stich ittillayrunnu.... Pettenn bleedng aayi delivry aayi.. But randaleyum kittiyilla... Oral 5 mnth nicu kidannu lungs issue kaaranam poyi... Mam enikk nxt delivry preterm aavumooo
Same avasthaya enikum.... second pregnancy gap edukan dr paranjiruno?
@@suneesharajeesh4980 illaa... Kazhinjha augat aayirunnu delvry.. Oral one week death aayi... Matte mon february aan poyath... Ippo delvry kazhinjhit one year aayi... Dr kandirunnu... Dr paranjhu nokkikolan... 6 mnth okk kazhinjhal problm illannn... Ningal dr kandirunno
@@sweetspicezz9174 ys kandirunu three month kazhinj nokan paranj but enk tension ane iniyum igane undavumo ennorth
@@suneesharajeesh4980 enikkum tension aan... Twins aayirunno
Ipo etra aayi athu kazhinjhit
Hi mam
Mam, ithil paranja oru karanavum enikillayirunnu.. Ennittum late preterm sambavichu. 35 weeks and 4days il delivery undayi..eni adutha thavanayum preterm nu possibility undalle?
Kunjine nicu vil akinjo.enik 34 week 4 day Aayyi.pediyavunnu
@@sahalpvsahalpv8653 illa..
@@shajlashalu1198 ethu hospital aayirunu??
@@nandusasidhar6046 baby memorial Hospital, calicut
Eniku 36 weeks 4 days aayapo first delivery.ipo second pregnancy 22 weeks aayi
Mam first pregnencyil short cervix vannit preterm labour vannirunnu,second pregnencyil varumo
Yes
Stitch edu
Ipo placenta previa ane, ath kond stitch idanum pattilla
@@shamnasarjas4848 left side maximum kidakua. Atra athyavashyam indel matram nikkua erikua.uterus valudavunnad anusarch placenta cervix ninnum maarikolum. 28 week akumbo sheriyakum appo scan cheydit ..stitch edunnadayrkkum nallad
@@Divdiya hm❤️
Cholecystitis in pregnancy video edavooo
cholecystitis und?
doctor എനിക്ക് നല്ല ഉദ്ധാരണം എല്ലാം …ഉണ്ടാകുന്നുണ്ട് പക്ഷേ സ്വയം ഭോഗം ചെയ്യു ബോളേ ബദ്ധപ്പെട്ടു ബോളേ സുഖം ((felling) തിരെ ഇല്ലാതായി ഇപ്പേ …32 വയസ്സ് ഉണ്ട് ഒരു കൊല്ലം മുന്ന് നല്ല felling ആയിരുന്നു ഇപ്പോ ഇല്ല ഇത് പരിഹരിക്കാൻ പറ്റോ …ഇതിന് ഇതിന് treatment ഉണ്ടോ ? മറുപടി തരുമോ ?
Ente motherin preterm labour aaayirunnu.ellarum parayunnu enikum athupole undaavum enn.ippo 32 week aaayi pediyavunnund.angane undooo
Preterm delivery aaruno
33 വീക്ക്സ് തുടങ്ങിയവർ ആരൊക്കെ
Me
Ippol 34 week aahn😍 auguest 27 aahnu date..
@@bismishahin2969 എനിക്ക് ആഗസ്റ്റ് 24
👍
Mamm enikk 32 week 5 daysum aayi deliverykk ulla ella vedhanakalum und . Hospital 3 day addmitayi inch ection edukkayirunnu. ippam veettilanu. Pakshe innale muthal veendum veedhana vannu. Hospital poyittilla innekk nalla pain und enth cheyyanam dr. Hospital povano. Ee time delivery nadannal kuttikk enthankkilum bplm verumo? 😢 please riply.....
Mam scanningil kuttikk 34 week wight undennanu Dr paranjath. Enikk lmb date vechu nokkumbol 31week um anu.
@@jasnabasheer3540Enthaayii prasavicho
👍👍
Vellam pottippovan karanamentha Dr.. 8 masathil.
No reason
Same here
@@shahanashareen8077 anikum vallam kooduthal aanu
Ink 34 weak aayi cervix open aan strone tablet തന്നു docter pinne betnsol ഇൻജെക്ഷൻ num 2 days indkaan പറഞ്ഞു. Aa ഇൻജെക്ഷൻ ന് kuyyapando
Hii enthayi enikum eppol engane injection eduthu
Ethra week's delivery aayi
Kutti thazhekku iranginna dr paranjath.. Aadya divasangalil pain undayirunnu.. Ipo pain illa.. Bed rest aanu.. 7 mnths aayite ullu.. Pre-mature delivery aavuo?
hi..enikkum ithu pole aanu..IPO engane und
@@saranyasnair8707 ipo complete bed rest aanu.. Bayankara pain aanu.. Toiletil povanum food kazhikanum mathre eneekavu..
Nkm same thane . 12 weeks thot kidaknu. 19 weeks kaznjlu😩
@@shahala8750 ooh ithrem munpo.. Enikang ekadesam kazhiyanayapozha ayath
@@athiratheertha4490 nk first pregnancy 6 th month thotayrnu. Ipo second pregnancy ayth kond nerathe cheyanm enu nirbandhm anu paranju
mam enik palacenta aburption ayrnn athokond 28 th weekil delivry aay ini second dlvry k ath pole undvumoo
babyde weight ethrarunu
@@jnc9096 960 grm
Chance more.
Baby safe alle?? Ethra days nicu kidanu?
Mem.... Ente sis delivery aayi.... Avalku c_section asyirunnu... Baby girl.... Kunj 1.600 kg ullu... Maasam thikanjaanu prasavichath... Nthelum kuzhappindo... Dctr kuzhapponnum illa paranju... Ennalum mem nodu onn chodhikkam nn karithi... Reply tharaneaa dctr ☺☺☺☺☹️
Eppo egane ondu
Enikk 4 maasam muthal vedana vann thudangumm...
എനിക്കും ന്തുകൊണ്ട ഇങ്ങനെ വരുന്നത്
@@rasha9426 palarkum pala tharamalle.. Athondavum..
@@rasha9426 abortion ayitt undo
@@rasha9426 Dr enthu paranju
Hiii😍😍
ഞാൻ 37 ആഴ്ച ആയപ്പോ പ്രസവിച്ചു ഒരുപാട് പ്രയാസപ്പെട്ടു ഇപ്പൊ മോൻ സുഖയിരിക്കുന്നു 2വയസായി ഞാൻ ഇപ്പൊ ഗർഭിണിയാണ് ഇനിയും അങിനെ വരുവോ മേടം ഒന്നു പറയാവോ pz എനിക്കു പേടിയാ eppo 2month ആയി എനിക്കു 31വയസ്
37 week safe alle.kunjinu weight kuravayurunno
ആയിരുന്നു
@@malusadik5929 37 weeks term aanu..normally ellarum prasavikunnath 37 weeksl anu..wgt kuranjath vere endelum reason kondakum..
എനിക്കു ബിപി ഉണ്ടായിരുന്നു അത് കൊണ്ട് മരുന്നു വെച്ച് 8 മാസം പ്രെസവിച്ചു
Nte bby 33 weeks
6 month aayaal ethre week aayi
24week
Mam first prematurere birth ആയിരുന്നു second engane abumo tension akunnu
31 week scanning report il HC 312 mm corresponds to 35 weeks aan
prashnam undo..pls rply 😟
Are u having a baby boy?
@@theexplorer3324 ys
Mam plz help Enik chilla time lingathinta Adi bagath ayy valland pain varunnu kaaal onnum akkathi vekaan kaziyaatha reethiyil ulla asahaniyamaya pain ann Mam Ennitt semen ingna katta katta ayy varunnu Ath poi kazija pain korayum enth kond ann mam ingna vannath?
Enthayii
Madam, thank uuu
2 week valarcha kuravu Kuzhappamundo
No
Hi
@@Sreelekha-1248 എവിടുന്നു പൊങ്ങിവന്നു 🤭
@@Sreelekha-1248 😡
ഞാൻ കരുതി മുങ്ങിയത് കൊണ്ട് ചത്തു പോയിക്കാണുമെന്നു 🤭🤭
@@Sreelekha-1248 യ്ക്ക്. എനിക്ക് അന്ന് എന്നെ വിജിത എന്ന പേരിൽ പറ്റിച്ചതിനു ദേഷ്യം മാറിയിട്ടില്ല.... ഇപ്പോൾ ok എല്ലാം മറന്നു
@@Sreelekha-1248 ഉരുളേണ്ട
Enikk 36 wk 3 day aayi ippo delivery nadakkunnath safe aanooo
Kunjinu weight undengil safe Aanu.njan 37 weekila prasavikkal.ippo 3mathe pregnant Aanu.1masam munne garba pathram thurannath kond restanu.34week Aayi.doct 36weeka time thannath
Njan 36 weeks 4 days il presaviche.
@@sahalpvsahalpv8653 uterus open aayal namuk pain undakumo??
Engene ath ariyan pattum??
@@manjumadhav2802 vagina area le soojikuthunna pole oru pain undkum. Avde aayi pressure nannay thonnum
@@sahalpvsahalpv8653രണ്ടാമത്തെ ഡെലിവറി കഴിഞ്ഞോ എത്ര weeksil
waiting for this topic thank you, pray for your health mam.
33 week c section aayirunnu. Fluide 3 ayadukondu ,enikini normal delivery nadakko molkipo 7 month complete aayi, adupole preterm babies nte foodine Patti onnu parayumo pls
Mol.active ano
കുറച്ചൊക്കെ. Respond ചെയ്യുന്നുണ്ട് എല്ലാ കാര്യത്തിനും അതാണ് ആകെ ഒരു ആശോസം. കവിലും വേറെ ഒന്നും ആയിട്ടില്ല ഓക്കേ ആയികോളും.അങ്ങനെ സമാധാനിക്കാം
@@rashidak2515 ellam ok akum
@@rashidak2515 podi kodukunnundo
@@chinnurajesh3709 ss. 2 നേരം പൊടി കൊടുക്കുന്നുണ്ട് . വേറെ എന്തൊക്കെയാണ് കൊടുക്കുക എന്നറിയില്ല. എല്ലാവരും നിർബന്ധിക്കുന്നു നമ്മൾ കയിക്കുന്നത് കൊടുക്കാൻ എനിക്കറിയില്ല എന്താ ചെയ്യുക എന്ന്
Mam.. ഞാൻ 24 വീക്ക്സ് പ്രെഗ്നന്റ് ആണ്... Anomaly scannil cervix 3.3 aan... കാനൽ dialated 4mm... Progestern tab okke thannu... Bed rest chythal ith ok aavo? Preterm delivery aayi povuoo?
Enthayiiii
Ethra weeksl ayrnu delivery? Nk same situation anu. 19 weeks
26 മത്തെ ആഴ്ചയിൽ ഞാൻ പ്രസവിച്ചത് ഇനിക്ക് വേദന വന്നതാ first baby ആയിരുന്നു 20 days hospital ninnum pinne baby death aayi ഇനി next pregnant aavumbol ithu pole varaan chance undoo😢 ippo one year ayi
Prasam tanne ayiruno enitt
26weekil delivary kazhijapol.delivary kazhijulla stich ittayiruno
😭😓
Vishamikkanda enikku angane undayi. But athinu shesham 1year kazhinju kunjundai oru kuzhappavumilla sredhichal mathi tc
@@anjutinu6730 6month abortion shesham episotamy ittiruno
Njan 6 month prgnt annu pallinu ked und idak food kazikubol ked ruchi undakunnu problems undoo
Mam enik delivary pain pettannu vannu .njan 31 week preg aayitollu..4 day njn enne kond patna pole adjust chwythu.1st delivary aaytgkond enik ariyunnundayrnila ingane aan pain varunne enn. Pinne pinne vedhana nalla pole koodi vannu.white discharge koodivannu. Water break pole korch vannu. Njnn dr edth poyi pettann 2 finger dialation aayi apozhekum ippo injectionum medicines um vech vedhana nirthikuaan.kattil uyarthi kidakan paranjekuan. Pakshe enki ippozhum pubic bone nde avde vedhana varnunnd. Kidakaanum eneekaanum nikkaanum okke nalla vedhana aan maam.scan cheythapol baby wt kuravan .amniotic fluid kuravan .hb yum kuravaan .enthkondaan ingane undaavunnee?free aanenkil marupadi tharaneee mam
Epo ningal prasavicho da
@@preethap1408 noo full rest aanu. Kattil uyarthiyit kidathiyekuva. Orumasam kashti kitya kity.
@@fathima.ghanim22 ok. Enthayalum tension adikanda nalla healthy aya oru babye kittan pray cheyatto 🙏. Delivery kazhijal parayane
@@preethap1408 haaa mutheee inshallaah
@@fathima.ghanim22 soorathul inshiqak ..1mudal 5 vare Aayath oadi 3vattam vellathil mandhrichu rathrikkum ravileyum kudicho..ellam shariyavum
Lateral ventricle എന്താണ്. എനിക്ക് anomaly സ്കാനിൽ lateralventricle size. നോർമലിനെക്കാളും കുറച്ചു കൂടുതലാണെന്ന് പറഞ്ഞു.9.4mm ഇത് പ്രോബ്ലം undo
Plzz replayy
Delivery kazhinjo
@@anjusunu8655 കഴിഞ്ഞു. കുഴപ്പം ഒന്നും ഇല്ല. Cs ആയിരുന്നു
Enikkum scanil ee pblm paranje. Baby healthy alle
@@anjusunu8655 s
Hi mam enik Rand kuttikal und mootha kutti 37 plus week ayapol enik pain vannu but short cervic ayirunnu ath kond c section ayirunnu randamate delivery 35 wk ayirunnu delivery pain vannu but first c section ayath kond apathy c section ay… ippo 4 yr ay ini njn pregnant avukayanengil normal delivery chance undo????? Second deliveryk shesham enik epozhum vallate body pain okke ayirunnu
Pinna rheumatoid dr consult cheyt . Avar paranju fybromyalgia anenn. Ith endhu kond an dr after delivery enik fibromyalgia..vannath c section time endelum. Tetttu pattiyitaaayirikummo?????? Pls answer dr .
Short cervix ayit stitch ittathayirunno?
@@akk8623 no
@@raseenaasif9157 ethre aayirunnu cervical length? Stich idathe engane kitti plz onn parayuo? Njan ipam aa avasthayil aanu
Prasavam nirthikoode? 2 lscs kazhingille ini adhesion and rupture of scar and uterus nadakkan chance und endhinu risk edukanam?? Randu kuttikallille??
Mam enik ipo 9month ayi 33weeks 6days ayi enik ipo betnesol inj eduthu ithu kond eny prblms undo mam ini normal deliveryk chances kuravano mam plss rply mam😢
Ente vayar valare valuthavunnu 6month aayi. Dr. Paranju delivery pettannavaan chance undennu .entha cheyyuka.mam
Ok ano
എന്തായി plz replay... എനിക്കും 24 wks ആയി...നല്ല വയർ ഉണ്ട്...fluid കൂടുതൽ ആണ്...
@@sreehari8122 nthayii???
@@ashmithamg340 no prblm.. Delivery kazhinju. Kunjinu 2yrs aavan pokunnu
@@sreehari8122 normal delivery aayirunno??? Enik 30 weeks aayi AFI 22 aan...