അങ്ങനെ പുതിയ വീഡിയോ കണ്ടു ഒത്തിരി ഇഷ്ടപ്പെട്ടു... ഇനിയും ഇത് പോലെയുള്ള നല്ല നല്ല അറിവുകളുംമായി വീണ്ടും വൈകാതെ വരണം... ഇത് വളം വിൽക്കുന്ന എല്ലാ കടകളിലും കിട്ടുമോ ഇതിന്റെ വില എത്രയാകും
ഇതു എവിടെ കിട്ടും ഞാൻ combi2 ന്യൂട്രിഫീൽഡ് ചെയ്യുന്നത് കൂടാതെ 19 1919,13 0 45,0 0 50 ഇവ ആണു മറ്റു വളങ്ങൾ കൂടാതെ factompose, urea എന്നിവയും അടിവളം ചാണകം സാമ്പുഷ്തികരിച്ചത്, abtec സൂപ്പർ meel, കാൽസ്യം നൈട്രേറ്റ്, magnishium sulfate
അങ്ങനെ പുതിയ വീഡിയോ കണ്ടു ഒത്തിരി ഇഷ്ടപ്പെട്ടു... ഇനിയും ഇത് പോലെയുള്ള നല്ല നല്ല അറിവുകളുംമായി വീണ്ടും വൈകാതെ വരണം... ഇത് വളം വിൽക്കുന്ന എല്ലാ കടകളിലും കിട്ടുമോ ഇതിന്റെ വില എത്രയാകും
അയച്ചു തന്ന വിത്തുകൾ കിട്ടി, thank you
അയച്ചു തന്ന seeds ഒക്കെ കിട്ടി . Thanku
Seeds കിട്ടി. Thak you...power 19 ജൈ വ വളം ആണോ....വില എത്ര ആകും....
മോനേ.നമുക്ക് അടുക്കളത്തോട്ടത്തിനാവശ്യമായ mixing seeds കിട്ടുമോ.
Ith garden chediklk use cheymo
ചെയ്യാം
Very good Information Thank you
Paisa ayachuthannal DTDC courier vazhi ayachutharumo power 19
👍
Thank you for the information❤
Brinjal grow bagill ann . Adiyill ela yellow colour agunnu 1 spoon kummayam ett koduthal okyagumo
Aglonema plant nu kodukkamo
കുറ്റിപ്പയർ, വെണ്ട, വഴുതന, പച്ചമുളക് എന്നിവ മൂന്നു മണിക്കൂർ സുഡോമൊനാസ് ലായനിയിൽ മുക്കി പാവിയിട്ടുണ്ട്.
മുളക്കുമോ? അതോ സമയം കളയാതെ മാറ്റി പാവണോ?
ഇതു എവിടെ കിട്ടും ഞാൻ combi2 ന്യൂട്രിഫീൽഡ് ചെയ്യുന്നത് കൂടാതെ 19 1919,13 0 45,0 0 50 ഇവ ആണു മറ്റു വളങ്ങൾ കൂടാതെ factompose, urea എന്നിവയും അടിവളം ചാണകം സാമ്പുഷ്തികരിച്ചത്, abtec സൂപ്പർ meel, കാൽസ്യം നൈട്രേറ്റ്, magnishium sulfate
Amazonilum Flipkart ilum nokiyit kandilla ithevide vangan kittum?
Msg me
ഇത് എവിടെയാ കിട്ടാ
Ethu രാസ വളം ano?
Seed kitti
എനിക്ക് വേണം.. മൊബൈൽ നമ്പർതരാമോ.. വില എത്രയാ
രതീ.....❤❤❤
❤️
Enikum venam
ഇത് npk 19 അല്ലേ..... ഇതിന് പകരം athupayogichal മതിയോ
Ith evde vangaan kitum
അയക്കാമോ
super vedio
👍
ഇത് എവിടെ കിട്ടും
Msg മി
@@myaim6365 fruit plants pattumo drumil use cheyyan? Contact number
വില എത്രയാ
വെണ്ട വിത് ഉണ്ടൊ
എല്ലാ തരo ഹൈബ്രിഡ് വിത്തും കിട്ടും 8075055679
കൊറിയർ ഉണ്ടോ msg ചെയ്യട്ടെ. DTDC വഴി കിട്ടുമോ
എനിക്ക് വേണം
വിത്തുകൾ വൈകാതെ തന്നെ കയ്യിൽ കിട്ടിയിട്ടുണ്ട്...ഇനി വിശ്രമമില്ലാത്ത ദിനങ്ങൾ. റിസർറ്റുകൾ വൈകാതെ അറിയിക്കാമേ
Ith npk aano,
❤️🥰
Drip vazhi വളം കൊടുക്കുമ്പോൾ ചെടിയുടെ വേര് ഉള്ള ഭാഗത്തു നേരിട്ട് തട്ടുലെ ചെടികൾ നശി ക്കില്ലേ
ഇല്ല വെള്ളം കൂട്ടി യൂസ് ചെയ്യാം
@@myaim6365 bro നിങ്ങളുടെ അടുത്തുന്ന് ചീര seed ഞാൻ വാങ്ങിച്ചിരുന്നു.സൂപ്പർ, വെള്ളം എങ്ങനെ use ചെയ്യണം പറഞ്ഞു തരാമോ
ഇതിൻ്റെ വില എത്രയാണ്
110-120₹
വേണമായിരുന്നു
എനിക്ക് വേണmayirunn
തരാം
വെള്ളത്തിൽ മുഴുവൻ കലങ്ങില്ല.. സ്പ്രയർ nozzle ഇടയ്ക്കിടക് അടയും
അരിച്ചു upyoikku
@@myaim6365 എന്നാലും പാടാണ്... അരിച്ചാലും ചെറിയ തരികൾ കാണും.. മൂന്നാലു പ്രാവിശ്യം ഉപയോഗിച്ചാൽ സ്പ്രയർ അടയും... 100% water soluble അല്ല
പച്ചവെള്ളം ഒഴിച്ച് ഇല വേറെ..
മറ്റേത് അടിച്ചത് വേറെ ഇള😅
rasavalam👎