12:20 for your kind information Junction paranja more than 3-5 line join cheyumbol ann Junction pareyuna(Small Branch line & Main Branch Line,But Actually ivde prashnam paranja Punkunnam Station aage 1 route mathrame kanaam pattuollu nammal Thrissur -Shoranur Line koode pogumbol kanaam Thrissur-Guruvayoor(verum Small Branch line ann Main Line alla adhkonda,vere 2-3 mainline route koode Cheruannel anneram Sherikum Junction pareyan patum, Ippo kando Ernakulam Town ne Junction ann name vekende but it serves as bypass line for Kottayam going route without touching Ernakulam Junction, whereas Ernakulam South (4 main route cherum including Kochin harbour terminus so Ellam railway station ippo junction pareyan patilla. Chella Scenario ill adh Halt Station (Bypass Junction) ayi ariyapedum,chella Station Main Junction ayi Ariyapedum
Because Ernakulam Town has 3 different route whereas Ernakulam Jn has 4 different route:-Kochin Harbour Terminus, Alleppey-Trivandrum Line,Ekm-Kottayam Line,Ekm-Shoranur/Coimbatore.Really Ernakulam Town comes under Bypass Junction not a main junction to serve Kottayam going train without touching Ernakulam Jn to avoid reversal that's why it names as Ernakulam Town,it's more like a halt station without going to main station in big cities, hope u understood.
മച്ചാന്മാരെ ഒരു ജംഗ്ഷൻ സ്റ്റേഷൻ ലു ഓരോ ഭാഗത്തേക്കും separate ലൈൻ വേണം. പുങ്കുന്നം സ്റ്റേഷനിൽ ഗുരുവായൂർ റെയിൽവേ ലൈൻ നു separate track ഇല്ല. ഇത് പോലെ തന്നെ എറണാകുളം ടൌൺ സ്റ്റേഷനും അത് കൊണ്ടാണ് ജംഗ്ഷൻ ആകാത്തത്
എറണാകുളത്തു രണ്ടു ജംഗ്ഷൻ ഉണ്ടാക്കാൻ പറ്റുമോ പൊട്ടാ പിന്നെ എറണാകുളം ടൗണിൽ നിന്ന് 1 km കഴിഞ്ഞു അവിടം നിന്നാണ് കോട്ടയത്തേക്ക് ഉള്ള ട്രാക്ക് മാറി പോകുന്നത് ഇനി പൂങ്ങുന്ന ത്ത് എന്ത് കൊണ്ട് ജംഗ്ഷൻ വരാത്തത് എന്ന് പറയാം അതായത് നിലവിലെ ട്രാക്ക് സിംഗിൾ ട്രാക്കും ഗുരുവായൂർ ടെർമിനൽ റിമോട്ട് സ്പോട്ട് ലൊക്കേഷൻ സ്ഥിതി ചെയ്യുന്നത് കൊണ്ടാണ് ഭാവിയിൽ തിരൂർ പാതയിലേക്ക് കണക്ട്ട് ചെയ്യുമ്പോൾ പേര് മാറുന്നത് നോക്കിക്കോ
Guruvayoor is a good place, but why they are not operating more train from other states just like Thirupati? They should operate additional from Chennai Central to Guru vayuru via palakad. daily at. 4.00 pm. eveny.
They will operate more migrants train from northern states. to southern states., our southern railway New Memu train is operating in Ayudhya cantt area. Reality of southern railway. Lot of vande Bharat trains goes with less passengers in MP route.
Railways onnum interest illa oru train service start cheyan,they are lazy to do such things, Nalla Demand & support ondel Train service nadathan patum from guruvayoor.
Srr ടച് ചെയ്യാതെ. കണ്ണൂർ നിന്ന് nere ഗുരുവായൂർ വഴി tcr ലേക്ക് പണ്ട് ട്രെയിൻ റൂട്ട് pass ആയിരുന്നു. പക്ഷെ അത് നടന്നില്ല. ഇനി വരുമോ അറീല അത് pole tly മൈസൂർ റെയിൽവേ. ഇത് എന്തായാലും varum.
നിങ്ങൾ പറഞ്ഞ അമല നഗർ സ്റ്റേഷൻ ഇപ്പോഴും അവിടെ തന്നെ ഉണ്ട്. പ്ലാറ്റഫോം പൊളിച്ചു പോയെങ്കിലും സ്റ്റേഷൻ ഉണ്ട്. നിങ്ങൾക്ക് എന്നെകിലും കാണണം എന്നുണ്ടെങ്കിൽ ഈ കംമെന്റിനു മറുപടി തന്നാൽ ഞാൻ കാണിച്ചു തരാം. ഗൂഗിൾ മാപ്പിൽ ഞാൻ അവിടെ പോയിട്ട് എടുത്ത കുറച്ച് ഫോട്ടോസ് ഇട്ടിട്ടുണ്ട്.ഞാൻ ഏറ്റവും കൂടുതൽ യാത്ര ചെയ്തിട്ടുള്ള റൂട്ടാണ് ഗുരുവായൂർ - തൃശൂർ. തൃശൂരിൽ ഒരു കോഴ്സ് പഠിക്കുന്ന കാലത്ത് ചാവക്കാട് നിന്ന് എന്നും ഗുരുവായൂർ വന്നു തൃശ്ശൂരിലേക്ക് പോയിരുന്നു കോറോണക്ക് മുൻപ് അന്ന് 10 രൂപ ആയിരുന്നു, ഒരുപാട് സ്ഥിരം യാത്രക്കാർ ഗുരുവായൂർ ഭാഗത്ത് നിന്ന് തൃശ്ശൂരിലേക്ക് ജോലിക്കും പഠനത്തിനും പോകുന്ന ട്രെയിനാണ് അതുകൊണ്ടു തന്നെ എന്നും കണ്ടുമുട്ടുന്ന കുറെ ആളുകളും ഉണ്ടായിരുന്നു.
@@ampksoccer2186 pookunam is a halt station ,mathram alla avide oru jn avashyam illa ,veruthe veendum journey time koodum , ers jn ,shoranur jn athinte idakk vere jn avshyam illa
പൂങ്കുന്നം jn റെയ്ൽവേ സ്റ്റേഷൻ അല്ല..കാരണം ഗുരുവായൂർ ലൈൻ തിരിയുന്നത് പൂങ്കുന്നം കഴിഞ്ഞ് കുറച്ച് മുന്നോട്ട് പോയാൽ ആണ് .അതായത് പൂങ്കുന്നത് നിന്ന് ഗുരുവായൂർ പോകാൻ പ്രത്യേക ലൈൻ ഇല്ല..പൂങ്കുന്നത്ത് വേറെ ഒരു ലൈനും അ ലൈനിൽ നിന്നും ആണ് ഗുരുവായൂർ റൂട്ട് എങ്കിൽ പൂങ്കുന്നം jn ആയേനെ..പിന്നെ എറണാകുളം ടൗണിൽ 3 റൂട്ട് ഇല്ലെ അത് ente jn ആകാത്തത്?- എറണാകുളം jn ലേകും കോട്ടയത്തേക്ക് തിരിയുന്നത് ടൗൺ സ്റ്റേഷനിൽ അല്ല..ടൗണിൽ നിന്ന് മുന്നോട്ട് മാറി ഒരു സിഗ്നൽ ഉണ്ട് c ക്യാബിൻ അവിടുന്ന് ആണ് ആ ലൈൻ തിരിയുന്നത് . പൂങ്കുന്നം jn അക്കുനുണ്ടെങ്കിൽ അങിനെ ഒരുപാട് സ്റ്റേഷനുകൾ jn അക്കേണ്ടിവരും ..like ഷൊർണൂർ ന് മുന്നേ ഉള്ള വള്ളത്തോൾ നഗർ..വള്ളത്തോൾ നഗറിൽ നിന്ന് ഷൊർണൂർ ഇലേക്കും പലക്കടെക്കും പോകാലോ..അത് പോലെ മന്നന്നുരും അവിടുന്ന് ഷൊർണൂർ ഇലേക്കും തൃശൂരിലേക്ക് ഉം പോകല്ലോ..സ്റ്റേഷനിൽ jn ഉണ്ടെങ്കിൽ മാത്രമേ jn റെയ്ൽവേ സ്്റേഷൻ അകുകയുള്ളു..
ഗുരുവായൂർ പാത തിരൂർ സ്റ്റേഷനിൽ വരെ ആകുമ്പോൾ പൂങ്ങുന്നം സ്റ്റേഷൻ തൃശ്ശൂർ ജംഗ്ഷൻ എന്ന് പേര് മാറും നോക്കിക്കോ എറണാകുളത്തു രണ്ടു സ്റ്റേഷനുകൾ ഉള്ളത് പോലെ രണ്ടു സ്റ്റേഷനുകൾ ഉള്ള സ്ഥലത്ത് രണ്ടിനും ഒരേ ജംഗ്ഷൻ പദവി കൊടുക്കില്ലല്ലോ
ഞാനും നിങ്ങളെപ്പോലെ ഒരു ട്രെയിൻ യാത്ര പ്രേമിയാണ് മദ്രാസ് ബാംഗ്ലൂർ ഹൈദരാബാദ് അഹമ്മദാബാദ് ഗുജറാത്ത് നാഗ്പൂര്‍ ലക്നോ ഭാരത ഡൽഹി അജ്മീർ തുടങ്ങിയ അനേകം സ്ഥലങ്ങളിൽ പലപ്രാവശ്യം പോയതാണ് അടുത്ത പ്രാവശ്യം കേരളത്തിൽ നിന്നും മുംബൈ വഴി അജ്മീറിലേക്ക് പോകാനാണ് ഉദ്ദേശിക്കുന്നത് മുംബൈയിൽ നിന്നും ഏത് സ്റ്റേഷനിൽ നിന്ന് പോകുന്നതാണ് ബെസ്റ്റ് റൂട്ട് എന്ന് കമന്റ് അറിയിക്കുക വളാഞ്ചേരിയിൽ നിന്നും നിങ്ങളുടെ ഒരു സുഹൃത്ത് മാനുക്ക💚💚💚
Bro ഒരു കാര്യം പറയാൻ വിട്ടുപോയി പണ്ട് Mangalore to Guruvayur വരെ ഒരു train ഉണ്ടായിരുന്നു അത് തൃശ്ശൂർ വന്ന് loco റിവേഴ്‌സ് ചെയ്ത് പോയ്‌കൊണ്ടിരുന്ന വണ്ടി ആയിരുന്നു
കേരളത്തിലെ മറ്റു ജംഗ്ഷൻ സ്റ്റേഷനുകൾ ഒക്കെ സ്റ്റേഷനിൽ നിന്നും സെപ്പറേറ്റ് ഒരു ലൈൻ തുടങ്ങുന്നുണ്ട്..അത് poonkunnam ഇല്ലല്ലോ.. സ്റ്റേഷൻ കഴിഞ്ഞു ഷൊർണുർ ലൈൻ -ൽ മുന്നോട്ട് പോയിട്ട് split ആയി പോകുന്നത് അല്ലെ..
കേരളത്തിൽ ആകെ 5 ജംഗ്ഷനുകൾ ആണ് ഉള്ളത്.. പൂങ്കുന്നം റെയിൽവേ സ്റ്റേഷനിൽ ആകെ 2 Line മാത്രമേ ഉള്ളൂ.. ഇത് എന്ത് കൊണ്ടാണ് ജംഗ്ഷൻ ആകാത്തത് എന്ന് ഇപ്പോഴും അറിയില്ല
ചെറുതാണെങ്കിലും യാത്ര മനോഹരമായിരുന്നു.
ഗുരുവായൂർ അമ്പലം കാണിച്ചതിൽ വളരെ സന്തോഷം. ❤🙏
❤️❤️
@12:34 mts Punkunnam kindi Jn...Makkalu Junction kananamengil avidenu oru 30mts poyal sakshal Shoranur Junction..keralathil etavum valuth..Proud Palakkad
12:20 for your kind information Junction paranja more than 3-5 line join cheyumbol ann Junction pareyuna(Small Branch line & Main Branch Line,But Actually ivde prashnam paranja Punkunnam Station aage 1 route mathrame kanaam pattuollu nammal Thrissur -Shoranur Line koode pogumbol kanaam Thrissur-Guruvayoor(verum Small Branch line ann Main Line alla adhkonda,vere 2-3 mainline route koode Cheruannel anneram Sherikum Junction pareyan patum,
Ippo kando Ernakulam Town ne Junction ann name vekende but it serves as bypass line for Kottayam going route without touching Ernakulam Junction, whereas Ernakulam South (4 main route cherum including Kochin harbour terminus so Ellam railway station ippo junction pareyan patilla.
Chella Scenario ill adh Halt Station (Bypass Junction) ayi ariyapedum,chella Station Main Junction ayi Ariyapedum
👍👍
kayankmulam ngane kitty?
5:26 bro ippol guruvayoor - punalur passengers illa .ath guruvayoor -madurai express aakki extend cheythu
👍
Polich 🎉so you guys have done the longest journey and now the shortest one as well ❤
❤️
Extraordinary vlogs congratulations brothers❤❤❤amazing vlogs..... Absolutely 🔥🔥🔥🔥❤❤❤❤❤👍👍👍👍👍
❤️❤️
Enik crt ariyila ente arivil guruvayoor lot vandikal koravanu thonunu. Aake 3,train egand ullu enanu. Athukond avumo. Loop line ilathatha enu thonunu. Najn paranjune ullu. Enik crt ariyila. Pine nigal paranjalo kore distende vititanu. Gueuvayoorlot line povunath nu. Apobstation kaxhinu korach dhooram pinitt chelapo egand oeu line esra undavam.
pookunnam halt station annu
Enthanennariyilla bro
Ningalude video kaanaan bhayankara rasavumaanu ishttavumaanu❤❤❤
Iniyum inganathe video cheyyan dhaivam anugrahikkatte❤❤😊
🤗❤️
Guruvayur temple aduthe family ayit budget stay cheyan patuma hotels one pryamo
5:25 guruvayoor ↔️punalur ippol extent cheythalley madhurai akkiyath anneram ippol ith gvr ↔️pnlr ayitt odunnilla ith pazhaya destination board ann 😂
👍👍
നിങ്ങള് തൃശൂർ വന്നോ😊 all the best അനിയന്മാരെ❤
❤️❤️
Njangal poyayirunnu ee trainil😊.enna speeda especially RPM WAP7 pickup 😮
12:20 what about ernakulam town 🤔.. kottayam bagathum ernakulam South bagathum pova appo ernakulam Town um junction aavande
രണ്ടിൽ കൂടുതൽ platform ഉം വേണം
@@rohini126ഇല്ല ബ്രോ അതൊന്നുമല്ല കാരണം. തമിഴ്നാട്ടിൽ 2 പ്ലാറ്റ്ഫോമുകൾ മാത്രമുള്ള ഇരുഗൂർ ജംഗ്ഷനുണ്ട്
Because Ernakulam Town has 3 different route whereas Ernakulam Jn has 4 different route:-Kochin Harbour Terminus, Alleppey-Trivandrum Line,Ekm-Kottayam Line,Ekm-Shoranur/Coimbatore.Really Ernakulam Town comes under Bypass Junction not a main junction to serve Kottayam going train without touching Ernakulam Jn to avoid reversal that's why it names as Ernakulam Town,it's more like a halt station without going to main station in big cities, hope u understood.
@@SURYA_UDAYAN_24 👍
Bros Kottayam nilambur road express cheyyamo
ചെയ്യാം
മച്ചാന്മാരെ ഒരു ജംഗ്ഷൻ സ്റ്റേഷൻ ലു ഓരോ ഭാഗത്തേക്കും separate ലൈൻ വേണം. പുങ്കുന്നം സ്റ്റേഷനിൽ ഗുരുവായൂർ റെയിൽവേ ലൈൻ നു separate track ഇല്ല. ഇത് പോലെ തന്നെ എറണാകുളം ടൌൺ സ്റ്റേഷനും അത് കൊണ്ടാണ് ജംഗ്ഷൻ ആകാത്തത്
എറണാകുളത്തു രണ്ടു ജംഗ്ഷൻ ഉണ്ടാക്കാൻ പറ്റുമോ പൊട്ടാ പിന്നെ എറണാകുളം ടൗണിൽ നിന്ന് 1 km കഴിഞ്ഞു അവിടം നിന്നാണ് കോട്ടയത്തേക്ക് ഉള്ള ട്രാക്ക് മാറി പോകുന്നത് ഇനി പൂങ്ങുന്ന ത്ത് എന്ത് കൊണ്ട് ജംഗ്ഷൻ വരാത്തത് എന്ന് പറയാം അതായത് നിലവിലെ ട്രാക്ക് സിംഗിൾ ട്രാക്കും ഗുരുവായൂർ ടെർമിനൽ റിമോട്ട് സ്പോട്ട് ലൊക്കേഷൻ സ്ഥിതി ചെയ്യുന്നത് കൊണ്ടാണ് ഭാവിയിൽ തിരൂർ പാതയിലേക്ക് കണക്ട്ട് ചെയ്യുമ്പോൾ പേര് മാറുന്നത് നോക്കിക്കോ
മനോഹരം അടിപൊളി 👏🏻🌹👏🏻👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻❤️👌🏻👌🏻👌🏻👌🏻🙏🏻🙏🏻🙏🏻👏🏻🌹🌹🌹
❤️❤️
Guruvayoor Darsanam Punya. M Saubahyam.. thanks brothers..... Very Neat clean temple..... Guru vayoor
❤️❤️
Adipoli video brothers❤️❤️
❤️❤️
ത്രിശൂർ എന്റെ നാട് e ട്രെയിൻ ഇൽ ഗുരുവായൂർ അമ്പലത്തിൽ പോകാറുണ്ട്
അവിടെ വന്നാൽ കാണാൻ പറ്റുമോ ചേച്ചിയെ 😁
Shornur nilambur route try cheyumo
Cheyyam
Super 👌 adipoli 👍
❤️❤️
Good sugetion big salute god bless you thanks brs
Thank you
Kannur illu ninum munnar pokanam but ethu station irganam onnu parnu tero train annu pokunnu plz
Aluva
aluva or angamaly ,aluva almost ella tranum stop und
Bro Guruvayur punalur alle ippo guruvayur madurai express
Pinne ee vandikk ernakulam alappuzha unreserved express ayitt RSA und
👍👍
Guruvayoor is a good place, but why they are not operating more train from other states just like Thirupati? They should operate additional from Chennai Central to Guru vayuru via palakad. daily at. 4.00 pm. eveny.
👍👍
Our Indian railways are lazy to introduce more train route from Guruvayoor.When there is strong demand then More train services will come.
They will operate more migrants train from northern states. to southern states., our southern railway New Memu train is operating in Ayudhya cantt area. Reality of southern railway. Lot of vande Bharat trains goes with less passengers in MP route.
Adipoli short yathra👍👍♥️
❤️❤️
Endhu kondu kasargod, kannur, Kozhikode, Malappuram ivde ninnonnum guruvayoor lek train illathath?
Railways onnum interest illa oru train service start cheyan,they are lazy to do such things, Nalla Demand & support ondel Train service nadathan patum from guruvayoor.
northern region ninn guruvayoorkk thrissur bypass rail illa , north sideinn varunna train thrissur vannitt reverse cheyth venam guruvayoor routeilekk pokan ,thrissur vannitt reverse cheyunathillum nallath thrissur-guruvayoor spcl train annu ,thrissur vannitt transit cheytha mathi ,thrissur busy station aythukond platform 3ilekk clearence kittan wait cheyendi varum ,traffic jam undakanulla chance kooduthal annu
എന്റെ നാട് തൃശ്ശിവപേരൂർ ❤❤❤❤
👍❤️
നിങ്ങളുടെ വീഡിയോ കാണാൻ തന്നെ പ്രത്യേകം vibe aanu 🙌❤🩹 net ഇല്ലങ്കിലും 19 റീചാർജ് ചെയ്തട്ട് എങ്കിലും കണ്ട് ഇരിക്കും 🙂🫶 ✅ 9:16
👍❤️❤️
Bro mansoon timel Konkan explore Chetan Pattaya Train Paranj tharumo eth couch aa edukkandenn koodi parayane
Okha express sleeper
Srr ടച് ചെയ്യാതെ. കണ്ണൂർ നിന്ന് nere ഗുരുവായൂർ വഴി tcr ലേക്ക് പണ്ട് ട്രെയിൻ റൂട്ട് pass ആയിരുന്നു. പക്ഷെ അത് നടന്നില്ല. ഇനി വരുമോ അറീല
അത് pole tly മൈസൂർ റെയിൽവേ. ഇത് എന്തായാലും varum.
👍👍
നിങ്ങൾ പറഞ്ഞ അമല നഗർ സ്റ്റേഷൻ ഇപ്പോഴും അവിടെ തന്നെ ഉണ്ട്. പ്ലാറ്റഫോം പൊളിച്ചു പോയെങ്കിലും സ്റ്റേഷൻ ഉണ്ട്. നിങ്ങൾക്ക് എന്നെകിലും കാണണം എന്നുണ്ടെങ്കിൽ ഈ കംമെന്റിനു മറുപടി തന്നാൽ ഞാൻ കാണിച്ചു തരാം. ഗൂഗിൾ മാപ്പിൽ ഞാൻ അവിടെ പോയിട്ട് എടുത്ത കുറച്ച് ഫോട്ടോസ് ഇട്ടിട്ടുണ്ട്.ഞാൻ ഏറ്റവും കൂടുതൽ യാത്ര ചെയ്തിട്ടുള്ള റൂട്ടാണ് ഗുരുവായൂർ - തൃശൂർ. തൃശൂരിൽ ഒരു കോഴ്സ് പഠിക്കുന്ന കാലത്ത് ചാവക്കാട് നിന്ന് എന്നും ഗുരുവായൂർ വന്നു തൃശ്ശൂരിലേക്ക് പോയിരുന്നു കോറോണക്ക് മുൻപ് അന്ന് 10 രൂപ ആയിരുന്നു, ഒരുപാട് സ്ഥിരം യാത്രക്കാർ ഗുരുവായൂർ ഭാഗത്ത് നിന്ന് തൃശ്ശൂരിലേക്ക് ജോലിക്കും പഠനത്തിനും പോകുന്ന ട്രെയിനാണ് അതുകൊണ്ടു തന്നെ എന്നും കണ്ടുമുട്ടുന്ന കുറെ ആളുകളും ഉണ്ടായിരുന്നു.
👍👍
Adipoli short journey chettanmare jai shree Krishna😊💜
👍❤️
💝💝vedio supper bro 💖💖
❤️👍
6:11 which is india's shortest train ?
Bros ningale kaanan patyilalo🥲.. Guruvayur station aduth aan ente veed....anyway good video❤❤❤
❤️❤️
Next time Karunagappalli skip cheyunath kanikamo
👍👍
Ollur station pookumo bro
👍👍
VB short kidilam 😍
❤️❤️
Adipolli ❤🎉🎉🎉🎉
❤️❤️
Tirunelveli Yatra continuation ano iee Guruvayur yatra
Athe
അടിപൊളി സൂപ്പർ മക്കളെ
❤️❤️
Do more Kerala train videos bros
❤️❤️
സൂപ്പർ ❤️❤️❤️
❤️❤️
അടിപൊളി
❤️❤️
Super❤
Thanks
Guruvayur madilakathu🎶🎶
👍👍
Hai navin bro❤❤
❤️❤️
ഇഷ്ട്ടം ❤
❤️❤️
കേരളത്തിൽ നിന്നും ബാംഗ്ലൂർ ചിന്താമണി എന്ന എന്ന സ്ഥലത്തേക്ക് ഒരു യാത്ര ചെയ്യുമോ..
👍👍
Nice❤❤❤❤
Thanks 🤗
ഇമ്മടെ ടകൾക് തൃശ്ശൂരിലേക്ക് വെൽക്കം ഇണ്ടട്ടാ 🎉🎉🎉🎉
❤️❤️
എന്റെ നാട് ഗുരുവായൂർ. 🤍❤️
❤️❤️
I ernad express nagecoil. Mangalore alle trivadrum ano
Thiruvananthapuram - Mangalore
Ee varsham muthal nagarcoil nirthi
14:14 line more than 50 km verenam junction aavanmenkil
എന്ന് ആര് പറഞ്ഞു.. അങ്ങനെയാണെങ്കിൽ നാഗപട്ടണം എങ്ങനെയാണ് ജംഗ്ഷൻ ആയത്?
@@MalayaliTravellers ooh ath njn orthilla ...... appo nthayirikum karanam ......... kittyo
@@ampksoccer2186 pookunam is a halt station ,mathram alla avide oru jn avashyam illa ,veruthe veendum journey time koodum , ers jn ,shoranur jn athinte idakk vere jn avshyam illa
How did you reach guruvayur from tirunelveli
Chennai - Guruvayur Express
Broo തൃശ്ശൂരിൽ ninnu പാലക്കാട് ponna train ഷൊർണൂരിൽ kayrukayille????
ഇല്ല
no, bypass shoranur ,sabari undayirunnu but ippo athum direct bypass shoranur aaki
All the best 👍
❤️❤️
Thrissur n natilek pone video venam brooo
👍👍
Bro pqwl 4 cnfm aakuo
ചിലപ്പോൾ
Njan daily Dutykyu pokunna Train ♥️♥️♥️Season Ticket monthly 185/- only ☺️☺️
❤️❤️
പൂങ്കുന്നം jn റെയ്ൽവേ സ്റ്റേഷൻ അല്ല..കാരണം ഗുരുവായൂർ ലൈൻ തിരിയുന്നത് പൂങ്കുന്നം കഴിഞ്ഞ് കുറച്ച് മുന്നോട്ട് പോയാൽ ആണ് .അതായത് പൂങ്കുന്നത് നിന്ന് ഗുരുവായൂർ പോകാൻ പ്രത്യേക ലൈൻ ഇല്ല..പൂങ്കുന്നത്ത് വേറെ ഒരു ലൈനും അ ലൈനിൽ നിന്നും ആണ് ഗുരുവായൂർ റൂട്ട് എങ്കിൽ പൂങ്കുന്നം jn ആയേനെ..പിന്നെ എറണാകുളം ടൗണിൽ 3 റൂട്ട് ഇല്ലെ അത് ente jn ആകാത്തത്?- എറണാകുളം jn ലേകും കോട്ടയത്തേക്ക് തിരിയുന്നത് ടൗൺ സ്റ്റേഷനിൽ അല്ല..ടൗണിൽ നിന്ന് മുന്നോട്ട് മാറി ഒരു സിഗ്നൽ ഉണ്ട് c ക്യാബിൻ അവിടുന്ന് ആണ് ആ ലൈൻ തിരിയുന്നത് .
പൂങ്കുന്നം jn അക്കുനുണ്ടെങ്കിൽ അങിനെ ഒരുപാട് സ്റ്റേഷനുകൾ jn അക്കേണ്ടിവരും ..like ഷൊർണൂർ ന് മുന്നേ ഉള്ള വള്ളത്തോൾ നഗർ..വള്ളത്തോൾ നഗറിൽ നിന്ന് ഷൊർണൂർ ഇലേക്കും പലക്കടെക്കും പോകാലോ..അത് പോലെ മന്നന്നുരും അവിടുന്ന് ഷൊർണൂർ ഇലേക്കും തൃശൂരിലേക്ക് ഉം പോകല്ലോ..സ്റ്റേഷനിൽ jn ഉണ്ടെങ്കിൽ മാത്രമേ jn റെയ്ൽവേ സ്്റേഷൻ അകുകയുള്ളു..
ഗുരുവായൂർ പാത തിരൂർ സ്റ്റേഷനിൽ വരെ ആകുമ്പോൾ പൂങ്ങുന്നം സ്റ്റേഷൻ തൃശ്ശൂർ ജംഗ്ഷൻ എന്ന് പേര് മാറും നോക്കിക്കോ എറണാകുളത്തു രണ്ടു സ്റ്റേഷനുകൾ ഉള്ളത് പോലെ രണ്ടു സ്റ്റേഷനുകൾ ഉള്ള സ്ഥലത്ത് രണ്ടിനും ഒരേ ജംഗ്ഷൻ പദവി കൊടുക്കില്ലല്ലോ
മക്കൾക്ക്...
ശ്രീ ഗുരുവായൂരപ്പന്റെ.....
അനുഗ്രഹം....
തീർച്ചയായും
ലഭിക്കും....
Varikkasseri mana vlog cheyamo
👍👍
🙂
Angott eth train aanu pokunnath?
Kozhikode to guruvayoor train undairunenkil nannayene
👍👍
Train number?
From കുറ്റിപ്പുറംക്കാരൻ ❤
❤️❤️
Innale njangal guruvayoor poyit vanne olluu
👍👍
എന്റെ നാട് ഗുരുവായൂർ
❤️❤️
❤️❤️🌹🌹
❤️❤️
Adipoli vlog
❤️❤️
@@MalayaliTravellers💗
ഒരു ദിവസം പോണം ഫാമിലി ആയിട്ട് ഇത് വരെ പോയിട്ടില്ല 😊❤️
❤️❤️
🥰🥰👌👌
❤️❤️
Bro try palakkad Pollachi route
Already done
നിലമ്പൂർ റോഡ് പോയിട്ടുണ്ടോ
Und
❤❤❤❤
❤️❤️
16:16 9.51 AM alle?
👍👍
ഏതു കൊച്ച്ൽ ആണ് കയറിയത്
General
10 രൂപയെ ഉള്ളോ ലെ ഞാൻ 33 രൂപ കൊടുത്ത് തൃശ്ശൂര്ക് busl പോവാറു ഇനി ട്രെയിനിൽ പോകണം
ഞാനും നിങ്ങളെപ്പോലെ ഒരു ട്രെയിൻ യാത്ര പ്രേമിയാണ് മദ്രാസ് ബാംഗ്ലൂർ ഹൈദരാബാദ് അഹമ്മദാബാദ് ഗുജറാത്ത് നാഗ്പൂര്‍ ലക്നോ ഭാരത ഡൽഹി അജ്മീർ തുടങ്ങിയ അനേകം സ്ഥലങ്ങളിൽ പലപ്രാവശ്യം പോയതാണ് അടുത്ത പ്രാവശ്യം കേരളത്തിൽ നിന്നും മുംബൈ വഴി അജ്മീറിലേക്ക് പോകാനാണ് ഉദ്ദേശിക്കുന്നത് മുംബൈയിൽ നിന്നും ഏത് സ്റ്റേഷനിൽ നിന്ന് പോകുന്നതാണ് ബെസ്റ്റ് റൂട്ട് എന്ന് കമന്റ് അറിയിക്കുക വളാഞ്ചേരിയിൽ നിന്നും നിങ്ങളുടെ ഒരു സുഹൃത്ത് മാനുക്ക💚💚💚
👍❤️
Super
Thanks
Bro ഒരു കാര്യം പറയാൻ വിട്ടുപോയി
പണ്ട് Mangalore to Guruvayur വരെ ഒരു train ഉണ്ടായിരുന്നു അത് തൃശ്ശൂർ വന്ന് loco റിവേഴ്‌സ് ചെയ്ത് പോയ്‌കൊണ്ടിരുന്ന വണ്ടി ആയിരുന്നു
👍👍
Good videos
Thanks
😊😊❤♥️♥️👍
👍❤️
EnteNadu
❤️
8:26 എന്റെ നാട്
❤️❤️
Is it a dead end station?
Yes
ഗുരുവായൂർ ആണേൽ അതെ
ഷൊർണൂരിൽ റിട്ടയറിങ് റൂം ഉണ്ടോ
Und
@@MalayaliTravellers ഇത് വരെ ഷൊർണൂർ retiring റൂം വീഡിയോ ചെയ്ത് കണ്ടില്ല
❤
❤️❤️
Nice
Thanks
❤❤❤❤
❤️❤️
super
Thank you
കേരളത്തിലെ മറ്റു ജംഗ്ഷൻ സ്റ്റേഷനുകൾ ഒക്കെ സ്റ്റേഷനിൽ നിന്നും സെപ്പറേറ്റ് ഒരു ലൈൻ തുടങ്ങുന്നുണ്ട്..അത് poonkunnam ഇല്ലല്ലോ.. സ്റ്റേഷൻ കഴിഞ്ഞു ഷൊർണുർ ലൈൻ -ൽ മുന്നോട്ട് പോയിട്ട് split ആയി പോകുന്നത് അല്ലെ..
കേരളത്തിൽ ആകെ 5 ജംഗ്ഷനുകൾ ആണ് ഉള്ളത്..
പൂങ്കുന്നം റെയിൽവേ സ്റ്റേഷനിൽ ആകെ 2 Line മാത്രമേ ഉള്ളൂ.. ഇത് എന്ത് കൊണ്ടാണ് ജംഗ്ഷൻ ആകാത്തത് എന്ന് ഇപ്പോഴും അറിയില്ല
6 ജംക്ഷനുകൾ ഇല്ലേ ?
പാലക്കാട്
ഷൊര്ണൂര്
തൃശൂർ
എറണാകുളം
കായംകുളം
കൊല്ലം
@@commonmallu Thrissur junction Alla 😂
Trissur jn allado @@commonmallu
.@@commonmallu Thrissur junction allado
4:45 neengalu subscribers meet nadathanam
❤️
Train no ?
വീഡിയോയിൽ പറയുന്നുണ്ട്
@@MalayaliTravellers nooo
06445/Guruvayur - Thrissur Express Special
പൂകുന്നം അതിന് ജംഗ്ഷൻ അല്ലല്ലോ ഡാ.... Any way മമ്മടെ തൃശൂർ il വന്നല്ലേ ❤️നൈസ് ഡാ
👍❤️
😊❤
❤️❤️
Ottappalam => Shornur ആണ് shortest train journey
ട്രെയിൻ സർവീസ് ആണ് പറഞ്ഞത്
മംഗള experss yatra ndathanam
Already done
റോയാപുരം അല്ല റോയപുരം ആണ്
തമിഴിൽ റായപുരം എന്നാണ്
jai sreekrisha
❤️🙏🏻