EP #13 - Rohtang Pass ഇനി ഓർമ്മകൾ മാത്രമോ?

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • EP #13 - Rohtang Pass ഇനി ഓർമ്മകൾ മാത്രമോ? 13000 അടി ഉയരത്തിലുള്ള Rohtang പാസ്സിലൂടെ ഇനി നമുക്ക് യാത്ര ചെയ്യാൻ സാധിക്കുമോ? റോത്താങ്ങിന്റെ കവാടത്തിലേക്ക് ഒരു യാത്ര. #techtraveleat
    ഇംഗ്ലീഷ് പഠിക്കാം വീട്ടിലിരുന്നു!!!
    WHATSAPP LINK👇👇👇
    wa.me/91759491...
    TH-cam Link👇🏻👇🏻👇🏻
    www.youtube.co....
    ഇംഗ്ലീഷ് പഠിക്കാൻ പല വഴികളും നോക്കിയിട്ടും വേണ്ടത്ര റിസൾട്ട് കിട്ടാത്ത ഒരാളാണോ നിങ്ങൾ?? എങ്കിൽ ഇത് ഒന്ന് പരീക്ഷിച്ചു നോക്കു. WhatsApp ലൂടെ ഉള്ള ഇംഗ്ലീഷ് പഠനം ഏത് പ്രായക്കാർക്കും ലോകത്തിന്റെ എവിടെയിരുന്നും ഈ കോഴ്സിൽ പങ്കെടുക്കാം നിങ്ങൾക്ക് സൗകര്യപ്രദമായ സമയത്തു അതും ഒരു പേർസണൽ ട്രെയ്നറുടെ സപ്പോർട്ടോടു കൂടി.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtravele...
    ** Cameras & Gadgets I am using **
    1) GoPro Hero 8 Black Bundle Pack: amzn.to/3its5MD
    2) GoPro Max 360 Camera: amzn.to/31EyeyO
    3) iPhone 11 Pro Max: amzn.to/2PDX0JT
    4) Canon M50: amzn.to/3iimE38
    5) Tripod for Camera: amzn.to/3kw3iJJ
    6) Sony RX 100 VII: amzn.to/3iptvYJ
    7) DJI Osmo Pocket: amzn.to/33UY7xp
    8) GoPro Dual Battery Charger: amzn.to/3gJTHN5
    9) Rode Wireless Go Mic for Camera: amzn.to/33FyPDa
    10) Car Mobile Holder: amzn.to/31xjulm

ความคิดเห็น • 2.6K

  • @FlywheelMalayalam
    @FlywheelMalayalam 3 ปีที่แล้ว +2931

    മൊട്ട ടയർ ഒന്നും നന്ദൻ ഭായിക്ക് ഒരു വിഷയമേ അല്ല 😎

    • @prasanthpvm8541
      @prasanthpvm8541 3 ปีที่แล้ว +170

      ഹാനികയ്ക്ക് പിന്നെ ടയർ പോലും വേണമെന്നില്ലല്ലോ 😀😀

    • @shafiarya7205
      @shafiarya7205 3 ปีที่แล้ว +22

      Pinala💪💪

    • @The_sea_and_seaman
      @The_sea_and_seaman 3 ปีที่แล้ว +24

      That's y people calling #MALLUSING#

    • @insafuinsafu5361
      @insafuinsafu5361 3 ปีที่แล้ว +28

      ലെ നന്ദൻ ബായി :"കടുക് മണി വ്യത്യാസത്തിൽ ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ തിരിചാൽ.........

    • @aswina4476
      @aswina4476 3 ปีที่แล้ว +6

      Hanmust❤️

  • @vineethpv9167
    @vineethpv9167 3 ปีที่แล้ว +406

    ഇനി നന്ദൻ ഭായി ഇല്ലാത്ത വീഡിയോസ് കാണേണ്ടി വരും..നന്ദൻ ഭായിയെ ഇനി നന്നായി മിസ്സ് ചെയ്യും..നന്ദൻ ഭായി ഫാൻസ് ലൈക്ക്..😔😍😘

  • @sreedasan2857
    @sreedasan2857 3 ปีที่แล้ว +517

    💖നന്ദൻ ബായ്💖 വന്നപ്പോൾ തന്നെ ഒരു സമാധാനവും, സന്തോഷവും ഉണ്ട്.... എമിൽ bro........💖

    • @rashtoxx
      @rashtoxx 3 ปีที่แล้ว

      Entha channel kerry nook ishattappetal sub chayyana

    • @user-dr1lz6ky3n
      @user-dr1lz6ky3n 3 ปีที่แล้ว

      Yes

    • @user-dr1lz6ky3n
      @user-dr1lz6ky3n 3 ปีที่แล้ว +1

      @@-90s82 ഇത് ശെരിക്കും എമിൽ ബ്രോ തേനെ ആണോ

    • @user-dr1lz6ky3n
      @user-dr1lz6ky3n 3 ปีที่แล้ว +1

      @@-90s82 അതോ fck അക്കൗണ്ട് ആണോ

    • @user-dr1lz6ky3n
      @user-dr1lz6ky3n 3 ปีที่แล้ว +1

      @@-90s82 😀😀😀 എമിൽ ബ്രോ വിശ്വസിക്കാൻ പറ്റുന്നില്ല സത്യം ആണോ 😍😍😍😘😘

  • @arunarayan2324
    @arunarayan2324 3 ปีที่แล้ว +65

    ഹാനിക്കയുടെ ആ ഒരു attitude 👌🏽 simple and humble , സുജിത് ബ്രോക്ക് കിട്ടുന്നതിൽ പലതും കിടിലം കമ്പിനിക്കാരെയാണല്ലോ

  • @aswinsunil5735
    @aswinsunil5735 3 ปีที่แล้ว +85

    Tech Travel Eat കണ്ടതിനു ശേഷമാണ് ഹാനിക്കയുടെ ചാനൽ കണ്ട് തുടങ്ങിയത്. അതിന് മുൻപ് ഏഷ്യാനെറ്റിലെ പരിപാടി കണ്ടിട്ടുണ്ടായിരുന്നു.. ഇപ്പൊ ശരിക്കും അദ്ദേഹത്തിന്റെ fan ആയി 💯♥

    • @ArjunDhanapal
      @ArjunDhanapal 3 ปีที่แล้ว

      Chnlinte per entha

    • @aswinsunil5735
      @aswinsunil5735 3 ปีที่แล้ว

      @@ArjunDhanapal flywheel Malayalam

  • @sankardas.p7045
    @sankardas.p7045 3 ปีที่แล้ว +153

    സ്വന്തമായി യൂട്യൂബ് ഇല്ലാതെ പ്രശസ്തനായ കേരളത്തിലെ ഒരേയൊരു വ്യക്തി എമിൽ ബ്രോ 💪💪💪✌️✌️

  • @FlywheelMalayalam
    @FlywheelMalayalam 3 ปีที่แล้ว +983

    തഗ് ലെവൽ: മല്ലു ഇല്ലാതെ എന്ത് മണാലി!

    • @arjunsnair1908
      @arjunsnair1908 3 ปีที่แล้ว +21

      എമിൽ ബ്രോ വാ തുറക്കുന്നത് തന്നെ തഗ്ഗ് അടിക്കാനാ...😁😁😂

    • @muhammedaslam3224
      @muhammedaslam3224 3 ปีที่แล้ว +4

      😁

    • @habeebrahman8218
      @habeebrahman8218 3 ปีที่แล้ว +5

      THE THUG MAN🔥

    • @fliqq7027
      @fliqq7027 3 ปีที่แล้ว +1

      th-cam.com/video/Kea1owM0t8c/w-d-xo.html

    • @malluzone240
      @malluzone240 3 ปีที่แล้ว +2

      എന്നാ ബിടലാടെ?? 🤣

  • @bivinjohn5737
    @bivinjohn5737 3 ปีที่แล้ว +134

    "നിങ്ങടെ കൂടെ ഞാനും ഉണ്ടായിരുന്നു എന്ന തോന്നൽ ". നന്നായി അവതരിപ്പിച്ചു. Lively. All the best.... Missing Nandan bhai...

  • @GAMETHERAPISTYT
    @GAMETHERAPISTYT 3 ปีที่แล้ว +31

    നന്ദന്‍ ഭായ് യെ വിടപറഞ്ഞ്‌ പോകുമ്പോൾ അന്ന് INB trip ന് SALEESH ഏട്ടന്‍ നമ്മളുടെ കണ്ണ് നിറച്ചത് ഇപ്പോഴും ഓര്‍മ വന്നത് 🥺

  • @sulaimanzuhara1189
    @sulaimanzuhara1189 3 ปีที่แล้ว +333

    ഹാനിക്ക ഗോപി സുന്ദർ ന്റെ ഒരു ചായ കാച്ചൽ നോന്നിയത് എനിക്ക് മാത്രമണോ🙄

  • @akhilashokan4003
    @akhilashokan4003 3 ปีที่แล้ว +848

    നന്ദൻ ചേട്ടനെ ഇഷ്ടമുള്ളവർ എവിടെ ♥️
    👇

    • @shamsukv6590
      @shamsukv6590 3 ปีที่แล้ว +2

      Chettan pwoli👍👍👍

    • @muhammedhashim.v2956
      @muhammedhashim.v2956 3 ปีที่แล้ว +1

      ❤️

    • @girijam6636
      @girijam6636 3 ปีที่แล้ว +6

      Down to earth

    • @YadhuXplains
      @YadhuXplains 3 ปีที่แล้ว +1

      ഈ സ്റ്റാറ്റസുകൾ മോദി വിരുദ്ധത അല്ല, ദേശ വിരുദ്ധത ആണ്, നിങ്ങൾ ഇട്ടിട്ടുണ്ടോ th-cam.com/video/exu9t5-HiVU/w-d-xo.html

    • @appusssfishhy
      @appusssfishhy 3 ปีที่แล้ว +2

      Alu powli anu

  • @-90s56
    @-90s56 3 ปีที่แล้ว +251

    മഞ്ഞ് മലകൾ പോലെ തന്നെ കണ്ണിന് കുളിർമയുള്ള വീഡിയോ ഇതുപോലുള്ള വിഡിയോകൾ ആണ് ഞങ്ങൾ കാണാൻ ആഗ്രഹിക്കുന്നതും 😍🥰

    • @TechTravelEat
      @TechTravelEat  3 ปีที่แล้ว +38

      ❤️

    • @TheBoss-2662
      @TheBoss-2662 3 ปีที่แล้ว +5

      Sujith and emmil awesome 👏 mammooka and Nandan bhai rocking

    • @shazzamfan6386
      @shazzamfan6386 3 ปีที่แล้ว +7

      @@TechTravelEat ഒരു വീഡിയോ 40 മിനുറ്റോ എന്നാലും സമയം പോയത് അറിഞ്ഞില്ല കൊള്ളാം

    • @shazzamfan6386
      @shazzamfan6386 3 ปีที่แล้ว +3

      @@TechTravelEat
      ഹെക്ടർ കൊടുത്തു എന്ന് അറിഞ്ഞു
      അടുത്ത വണ്ടി എടുക്കുമ്പോൾ ഒരു കിടിലൻ പവർഫുൾ suv എടുക്കാൻ മറക്കല്ലേ

    • @akku-antrotech9410
      @akku-antrotech9410 3 ปีที่แล้ว +2

      @@TechTravelEat ice skating onnu try chaythu nokkaamaayirunnnu

  • @anythingandeverythingforyo2803
    @anythingandeverythingforyo2803 3 ปีที่แล้ว +183

    നന്ദൻ ഭായ് മിസ്സിംഗ്‌ ആയത് എല്ലാർക്കും ടെൻഷൻ ആയിരുന്നു...

  • @cnanmhmd3909
    @cnanmhmd3909 3 ปีที่แล้ว +16

    ശെരിക്കും സുജിത് ഏട്ടന്റെ വീഡിയോ യുടെ ഒരു പ്രേത്യേകത എന്നു പറഞ്ഞാൽ സുജിത് ഏട്ടൻ വിഡിയോയിൽ ഓരോ പുതിയ ആൾക്കാരെ പരിചയപെടുത്തും അവർ നമ്മളെ ഹൃദയത്തിൽ പതിക്കും പിന്നെ അവരെ മിസ്സ്‌ ചെയ്യും ഇതാണ് അവസ്ഥ 💝💝
    TTC ISHTTAM💝💝

  • @hariskk9858
    @hariskk9858 3 ปีที่แล้ว +34

    സുജിത് 😘
    എമിൽ ❤️
    ഹനിക്ക 😎
    മല്ലുസിംഗ് 💪

  • @thetycoon1947
    @thetycoon1947 3 ปีที่แล้ว +640

    ഈ വ്ലോഗ് കണ്ട് Ford Endeavor ഫാൻസ്‌ ആയവർ ലൈക് അടിക്ക് 💝💝👍👍

    • @nakulbkrishna3295
      @nakulbkrishna3295 3 ปีที่แล้ว +1

      ❤️

    • @rashtoxx
      @rashtoxx 3 ปีที่แล้ว

      Entha channel kerry nook ishattappetal sub chayyanaa

    • @arunkanoor
      @arunkanoor 3 ปีที่แล้ว +3

      Endeavour alla shintode vandi 😌

    • @ibrahimrasi5832
      @ibrahimrasi5832 3 ปีที่แล้ว +1

      ✌🏻

    • @thetycoon1947
      @thetycoon1947 3 ปีที่แล้ว

      @@-90s82 മച്ചാനെ.. ഒരു വ്ലോഗ് തുടങ്... 💪💪

  • @agerasbattle4879
    @agerasbattle4879 3 ปีที่แล้ว +351

    വേറെ ഏതൊക്കെ bgm വന്നാലും ഭൂട്ടാൻ വീഡിയോസിൽ ഇടക്ക് വന്നു പോവുന്ന ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിന്റെ തട്ട് താണ് തന്നെ കിടക്കും എന്നുള്ളവർ ലൈക്‌ അടി 💓💓😍

    • @Nihaspulikkalakath
      @Nihaspulikkalakath 3 ปีที่แล้ว

      True 👌

    • @nikeshvk8462
      @nikeshvk8462 3 ปีที่แล้ว

      th-cam.com/video/e1htZET1j2Y/w-d-xo.html

    • @lekshmivishnu1851
      @lekshmivishnu1851 3 ปีที่แล้ว

      പോയി വാങ്ങിക്കല്ലേ

    • @user-sn4wc1nv9l
      @user-sn4wc1nv9l 3 ปีที่แล้ว +1

      _ഈ വീഡിയോയിലെ അവസാന ഭാഗത്തുള്ള പാട്ടേതാണെന്ന് അറിയുമൊ??_

    • @Nihaspulikkalakath
      @Nihaspulikkalakath 3 ปีที่แล้ว +1

      ആ bgm ഇതിലും ഇടക്കൊക്കെ ഇടാമായിരുന്നു. INB ട്രിപ്പിന്റെ ഓർമ്മക്കായി

  • @sarathnairkinayath7435
    @sarathnairkinayath7435 3 ปีที่แล้ว +508

    ട്രിപ്പ് കഴിഞ്ഞ് തിരിച്ചു നാട്ടിലേക്ക് എത്തിയ ശേഷം ഷിൻടോ ചേട്ടനു ഒരു പൊന്നാട നൽകി ആദരിക്കണം 😎😀❤️80,200 th view😎

    • @dreamcatcher3803
      @dreamcatcher3803 3 ปีที่แล้ว +2

      Yes

    • @malluzone240
      @malluzone240 3 ปีที่แล้ว +5

      ഇമ്മാതിരി ഉള്ള മരവാഴകളുടെ കയ്യിൽ endeavour ഒക്കെ കൊടുത്ത് വിട്ട പൊങ്ങനേ സമ്മതിക്കണം ഇനി ഇത് ചുളുവിൽ ഏതെങ്കിലും പാവങ്ങളുടെ തലയിൽ കെട്ടി വയ്ക്കുകയും ചെയ്യും

  • @MalluFamilySujin
    @MalluFamilySujin 3 ปีที่แล้ว +288

    ❤️

  • @Aamiandakkuu
    @Aamiandakkuu 3 ปีที่แล้ว +28

    Wherever you go, you are getting good connections, its a gods blessing.. Lots of love to Emil, Hanikka & Nandan Bhai from Qatar.... Best Wishes to the entire team..

  • @aswina4476
    @aswina4476 3 ปีที่แล้ว +87

    Hanikka is my hero❤️🔥... പുള്ളി നമ്മൾ വിചാരിക്കുന്ന ലെവൽ മനുഷ്യനെ അല്ല...❤️

  • @obaidHani1717
    @obaidHani1717 3 ปีที่แล้ว +4

    ഈ പ്രവാസ ലോകത്ത് നിന്നും നിങ്ങളുടെ ഈ വീഡിയോ ശരിക്കും enjoy ചെയ്തു... ഒരു വണ്ടിയും എണ്ണക്കാശും ഉണ്ടങ്കിൽ നമ്മുടെ രാജ്യത്ത് തന്നെ ഉണ്ട് സിസ്വർലന്റും അന്റാർട്ടിക്കയും നമ്മുടെ ഇന്ത്യ എത്ര സുന്ദരമാണ് ഇതൊക്കെ ഫ്രി ആയി കാണിച്ചു തന്ന സുജിത്തേട്ടനും കട്ടക്ക് കൂടെയുള്ള എമിൽ ബ്രോ ഹാനിക്ക നന്ദു ഭായ്ക്കും ഒരു പാട് നന്ദി.

  • @kulukkisoda1032
    @kulukkisoda1032 3 ปีที่แล้ว +41

    വിഡിയോയിൽ ആണെങ്കിലും നമ്മുടെ യാത്രയിലെ ഒരു സുഹൃത്ത് വിടപറഞ്ഞു പോകുന്ന പോലെ തോന്നി നന്ദൻ ഭായ് പോയപ്പോൾ ☺️😊

  • @nahasnajeeb4733
    @nahasnajeeb4733 3 ปีที่แล้ว +7

    💙💙❤️❤️😍😍😍തീർച്ചയായുo നല്ലൊരു മനസ്സിൻ്റെ ഉടമ ആണ് മ്മ്ടെ നന്ദൻ ബായി ഇനി ഇങ്ങനെ ഉള്ള വ്ലോഗുകളിൽ നന്ദൻ ബായി യെ ഉൾപ്പെടുത്തണെ എന്ന് അഭ്യർത്ഥിക്കുന്നു❤️❤️❤️💙

  • @noufi777
    @noufi777 3 ปีที่แล้ว +28

    ജാടയില്ലാത്ത ഹനിക്കാക് എത്ര like ഉണ്ട് ?

  • @aashique3695
    @aashique3695 3 ปีที่แล้ว +1107

    എംജി യെയും മഞ്ഞരമയെയും വെറുക്കുന്നവർ ലൈക്‌ അടി 🔥💪

    • @akshay4947
      @akshay4947 3 ปีที่แล้ว +7

      Poda

    • @vishnudileep4209
      @vishnudileep4209 3 ปีที่แล้ว +38

      Don't know the exact story...
      Can't support either of them..
      Feels like something wrong in both sides

    • @suroopthithottathil2034
      @suroopthithottathil2034 3 ปีที่แล้ว +5

      @vishnu dileep paranjath 100% sheri aanu

    • @muhammedanask7850
      @muhammedanask7850 3 ปีที่แล้ว +5

      Manorama enn thurann parayaan peedi kond allallo lee ... Manjarama nod poovaan para ...

    • @kichukichu2656
      @kichukichu2656 3 ปีที่แล้ว +1

      @@dd-ow7lg mg aavananu chance

  • @suhairp8255
    @suhairp8255 3 ปีที่แล้ว +124

    ചെക്കിങ്ന് വന്ന ഉത്യോഗസ്ഥൻ :എന്താ പേര്
    ലെ വണ്ടി :ഫോർഡ് എന്റോവർ
    ഉത്യോഗസ്ഥൻ : വട്ട പേരു പറയടാ
    ലെ വണ്ടി : ഷിന്റോവർ
    ഉത്യോഗസ്ഥൻ :എന്ത്
    ലെ വണ്ടി : ഷിന്റോയുടെ എന്റോവർ and പീപ്ൾ കാൾ മി ഷിന്റോവർ😎😎 😜😜

  • @akhilpvm
    @akhilpvm 3 ปีที่แล้ว +46

    *മഞ്ഞ് പെയ്യുന്ന ഈ വഴികളിലൂടെ യാത്ര ചെയ്യുന്നത് കാണുമ്പോൾ കാണുന്നയാളിന്റെ ഉള്ളിലും ആ ഒരു കുളിർമ നൽകാൻ സുജിത് ഭായുടെ അവതരണത്തിന് കഴിയുന്നുണ്ട്* 🤗👌

  • @rjshreyas1886
    @rjshreyas1886 3 ปีที่แล้ว +47

    Chain etta endeavor kaanannam ennu ആഗ്രഹിച്ചവർ adi like
    Miss you nandhan bye

  • @LifestyleMalayalam
    @LifestyleMalayalam 3 ปีที่แล้ว +20

    Ford ന്‌ ഇതിലും നല്ലൊരു ad വേറെ കിട്ടാനില്ല

  • @athiraathi4424
    @athiraathi4424 3 ปีที่แล้ว +153

    തുടക്കത്തിൽ എമിൽ ബ്രോ ഇറങ്ങി വന്നത് കാണാൻ നല്ല ചേലുണ്ട്‌❤️❤️

    • @prayaga7071
      @prayaga7071 3 ปีที่แล้ว +1

      th-cam.com/video/cocGyQ-0ZAI/w-d-xo.html

    • @nassimnissar2814
      @nassimnissar2814 3 ปีที่แล้ว +1

      @@sravlogesbysravan kozhi kuttan 😂😂

    • @YadhuXplains
      @YadhuXplains 3 ปีที่แล้ว +1

      ഈ സ്റ്റാറ്റസുകൾ മോദി വിരുദ്ധത അല്ല, ദേശ വിരുദ്ധത ആണ്, നിങ്ങൾ ഇട്ടിട്ടുണ്ടോ th-cam.com/video/exu9t5-HiVU/w-d-xo.html

    • @sujithk4338
      @sujithk4338 3 ปีที่แล้ว

      @@nassimnissar2814 😃

    • @user-ce3qv1xh4u
      @user-ce3qv1xh4u 3 ปีที่แล้ว

      Tthoppi pennu Ellayidathm undellooo

  • @mebinjacob3218
    @mebinjacob3218 3 ปีที่แล้ว +20

    മല്ലു സിങ്ങിനെ ഇഷ്ടപ്പെട്ട പോൾ മല്ലുസിംഗ് പോവുകയാണ് അടുത്ത കൊണ്ടിരിക്കുമ്പോൾ അകന്നു കൊണ്ടിരിക്കുന്നു😍😍

  • @sujojose3303
    @sujojose3303 3 ปีที่แล้ว +83

    എനിക്കും വാങ്ങണം oru ഷിന്റോ വണ്ടി😄😄😄😄

    • @AJMALKKR
      @AJMALKKR 3 ปีที่แล้ว

      @@sunaifk615 fake

  • @shanuas9436
    @shanuas9436 3 ปีที่แล้ว +17

    tunnel കണ്ടു മടുത്തു സുജിത് ഏട്ടാ
    track മാറ്റി പിടി 😬🤣🤣

  • @jobytjose6951
    @jobytjose6951 3 ปีที่แล้ว +8

    നമുക്കോ ഈ ഒരു സന്ദർഭത്തിൽ എങ്ങോട്ടും പോകാൻ കഴിയൂല പക്ഷെ സുജിത്തേട്ടാ നിങ്ങളുടെ യാത്രയിൽ ആ വിഷമം മാറീട്ടോ. കൂടെ യാത്ര ചെയ്യുന്ന ഒരു ഫീൽ ആണ് വീഡിയോ കാണുമ്പോൾ 👏♥️

  • @sujojose3303
    @sujojose3303 3 ปีที่แล้ว +13

    എത്ര കണ്ടാലുമതിവരാത്ത കണ്ണിനു കുളിർമയേകുന്ന ...അതിമനോഹരമായ കാഴ്ച്ചകൾ... ...വീഡിയോ international ലെവൽ😍😍😍

  • @muhammedaslam9300
    @muhammedaslam9300 3 ปีที่แล้ว +110

    Endeavour 👍☺️ I like Ford
    And have Ford endeavour to black with modified alloy wheel

  • @rajeevanrajeevan3957
    @rajeevanrajeevan3957 3 ปีที่แล้ว +74

    Wow! ചില വിഷുവൽസ് ഒക്കെ കാണുമ്പോ ഇത് നമ്മുടെ ഇൻഡ്യയികൂടി തന്നെയാണോ പോകുന്നത് അതോ വിദേശ ലൊക്കേഷനാണോ എന്നൊരു കൺഫ്യൂഷൻ തോന്നുന്നു.

  • @QuickFlicks94
    @QuickFlicks94 3 ปีที่แล้ว +49

    ഇന്നുംകൂടി glamour bike'l 50രൂപക്ക് പെട്രോൾ അടിച്ചപ്പോ കൂട്ടുകാരനോട് പറഞ്ഞോളു നമ്മക്കൊരു Endeavour എടുക്കണം എന്ന്🤩
    ഷിന്റോ സാറിന്റെ വണ്ടി ഇഷ്ട്ടം❣️😁

    • @ananthakrishnan.s6819
      @ananthakrishnan.s6819 3 ปีที่แล้ว +3

      ഞാൻ സൈക്കിൾ ഓടിക്കുമ്പോൾ endeavour നെ ഓർക്കും

    • @updatenowwithvinayan8323
      @updatenowwithvinayan8323 3 ปีที่แล้ว +4

      Vangikkan pattum oru nal ...ketto

    • @QuickFlicks94
      @QuickFlicks94 3 ปีที่แล้ว +1

      @@ananthakrishnan.s6819 😂😂

    • @QuickFlicks94
      @QuickFlicks94 3 ปีที่แล้ว +1

      @@updatenowwithvinayan8323 🤗🤗

    • @ananthakrishnan.s6819
      @ananthakrishnan.s6819 3 ปีที่แล้ว

      @@QuickFlicks94 😀😀💞♥️🙏

  • @salmana4386
    @salmana4386 3 ปีที่แล้ว +44

    Ford company ഇനി ഇന്ത്യയിൽ ഇറക്കുന്ന കാറിന് " FORD SHIDEAVOUR" എന്ന പുതിയ name

  • @abelvarghese4000
    @abelvarghese4000 3 ปีที่แล้ว +205

    ⭕ tech
    travel⭕
    ⭕eat

    • @lokeshphilip4564
      @lokeshphilip4564 3 ปีที่แล้ว +1

      th-cam.com/video/cocGyQ-0ZAI/w-d-xo.html

  • @anandpk001
    @anandpk001 3 ปีที่แล้ว +122

    Snow world ll പോലും പോവാത്ത ഞങ്ങളെ മഞ്ഞിൽ കുളിപ്പിച്ച സുജിത്ത് ഏട്ടാ😘😘😘

    • @lokeshphilip4564
      @lokeshphilip4564 3 ปีที่แล้ว +1

      th-cam.com/video/cocGyQ-0ZAI/w-d-xo.html

  • @purbliss
    @purbliss 3 ปีที่แล้ว +198

    Notificantion vannapozhe
    Ingu
    Odivannaver 😊
    Like 🍁

    • @azraeldxg1385
      @azraeldxg1385 3 ปีที่แล้ว

      Huhu

    • @marverse4156
      @marverse4156 3 ปีที่แล้ว

      H

    • @AnnaJosu
      @AnnaJosu 3 ปีที่แล้ว

      Hello Everyone Please support our channel

    • @lokeshphilip4564
      @lokeshphilip4564 3 ปีที่แล้ว +1

      th-cam.com/video/cocGyQ-0ZAI/w-d-xo.html

    • @YadhuXplains
      @YadhuXplains 3 ปีที่แล้ว

      ഈ സ്റ്റാറ്റസുകൾ മോദി വിരുദ്ധത അല്ല, ദേശ വിരുദ്ധത ആണ്, നിങ്ങൾ ഇട്ടിട്ടുണ്ടോ th-cam.com/video/exu9t5-HiVU/w-d-xo.html

  • @holidaywatchlist8549
    @holidaywatchlist8549 3 ปีที่แล้ว +27

    ഇപ്പൊ ജോലിയിലാണ്👍
    രാത്രി Laptop. ൽ ആസ്വദിച്ച് കാണണം😎😛

  • @rinshadtp6644
    @rinshadtp6644 3 ปีที่แล้ว +2

    സുജിത്തേട്ടന്റെ ഓരോ വിഡിയോയും കാണുമ്പോഴും അത് നേരിട്ട് കാണുന്ന ഒരു feel ആണ്
    അത്രക്ക് perfect ആയിട്ടാണ് ഓരോ കാഴ്ചകളും കാണാൻ സാധിക്കുന്നത്
    ഇനിയും ഒരുപാട് യാത്രകൾ ചെയ്യാനും കാഴ്ചകൾ ഞങ്ങളെ കാണിക്കാനും സുജിത്തേട്ടന് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
    സുജിത്തേട്ടനെ നേരിട്ട് കാണാൻ വലിയ ആഗ്രഹം ആണ് എപ്പോയെങ്കിലും അത് നടക്കുമെന്ന് ഞാൻ കരുതുന്നു

  • @Role377
    @Role377 3 ปีที่แล้ว +267

    നന്തൻ ഭായ് യെ മിസ് ചെയ്യുന്നവർ ഉണ്ടോ ? 😒🥺

    • @rashtoxx
      @rashtoxx 3 ปีที่แล้ว +2

      Entha channel kerry nook ishattappetal sub chayyanaa

    • @sheenamajaz2514
      @sheenamajaz2514 3 ปีที่แล้ว +1

      @@rashtoxx subscribed 👍

    • @darkknight8335
      @darkknight8335 3 ปีที่แล้ว +3

      ഇല്ല

    • @habeebrahman8218
      @habeebrahman8218 3 ปีที่แล้ว +1

      Yaaa

  • @lunatickamikaze
    @lunatickamikaze 3 ปีที่แล้ว +38

    Aduth SAND MODE itt Rajasthan marubhoomiyil koode oru drive venonn ullavar like adi

  • @jithin_thalassery
    @jithin_thalassery 3 ปีที่แล้ว +37

    ഇന്നലെ നന്ദൻ ബായിയുടെ മഞ്ഞിലെ drifting കണ്ട് ഞെട്ടിപ്പോയി😂. ഒന്ന് പിഴച്ചിരുന്നെങ്കിൽ താഴെ പോയേനെ🙏. ഭാഗ്യം😍

  • @ansarkld7359
    @ansarkld7359 3 ปีที่แล้ว +2

    സദാസമയവും മഞ്ഞുമൂടികിടക്കുന്ന താഴ്‌‌‌വരകള്‍, ആപ്പിള്‍ത്തോട്ടങ്ങള്‍, ഇന്നുവരെ കാണാത്ത അനേകമനേകം പൂക്കളാല്‍ നിറഞ്ഞ മലഞ്ചെരിവുകള്‍, കണ്ണും മനസ്സും നിറച്ച് നിങ്ങളെ വന്ന് മൂടുന്ന നനുത്ത മൂടല്‍മഞ്ഞ്, ഇൗ കാഴ്ചകളൊക്കെയും ആസ്വദിക്കുവാനും അനുഭവിക്കുവാനും പറ്റിയൊരു സ്ഥലമുണ്ട് ഹിമാചല്‍ പ്രദേശില്‍. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഒരു കൊച്ചുഗ്രാമം, പേര് ഫാഗു.
    ഫാഗുവിന്റെ ഏറ്റവും വലിയ ആകര്‍ഷണങ്ങളില്‍ ഒന്ന് ഏക്കറുകണക്കിന് പരന്നുകിടക്കുന്ന ആപ്പിള്‍ തോട്ടങ്ങളാണ്. ഉരുളക്കിഴങ്ങ് വയലുകളും ഇവിടെ ധാരാളമായി ഉണ്ട്. വന്യജീവികളാലും സമ്പന്നമാണിവിടം. ഹിമ പുള്ളിപ്പുലികള്‍യാക്കുകള്‍, കുതിരകള്‍ എന്നിവയും നിങ്ങള്‍ക്ക് ഇവിടെ കാണാന്‍ കഴിയും....

  • @muflijthottasseri9700
    @muflijthottasseri9700 3 ปีที่แล้ว +1

    ഈ trip കഴിഞ്ഞിട്ട് Punjab പോയി explore ചെയ്യണം. Inb trip ൽ പഞ്ചാബ് വളരെ കുറച്ചു കാണുന്നുള്ളൂ

  • @Kinglayer117
    @Kinglayer117 3 ปีที่แล้ว +93

    Tech Travell Eat =sujith📷+emil🚗+hanikka💓

  • @3tfactory
    @3tfactory 3 ปีที่แล้ว +462

    ❄️

    • @marverse4156
      @marverse4156 3 ปีที่แล้ว +2

      H

    • @lokeshphilip4564
      @lokeshphilip4564 3 ปีที่แล้ว +1

      th-cam.com/video/cocGyQ-0ZAI/w-d-xo.html

    • @lokeshphilip4564
      @lokeshphilip4564 3 ปีที่แล้ว +2

      th-cam.com/video/cocGyQ-0ZAI/w-d-xo.html

    • @prayaga7071
      @prayaga7071 3 ปีที่แล้ว +1

      th-cam.com/video/cocGyQ-0ZAI/w-d-xo.html

    • @YadhuXplains
      @YadhuXplains 3 ปีที่แล้ว

      ഈ സ്റ്റാറ്റസുകൾ മോദി വിരുദ്ധത അല്ല, ദേശ വിരുദ്ധത ആണ്, നിങ്ങൾ ഇട്ടിട്ടുണ്ടോ th-cam.com/video/exu9t5-HiVU/w-d-xo.html

  • @Fazilshamee
    @Fazilshamee 3 ปีที่แล้ว +36

    ഡ്രൈവർ സുകു..... ഇല്ലാത്ത യാത്ര എരുവ് ഇല്ലാത്ത അച്ചാർ പോലെയാണ്....Emil Uyir💞😍😍💓

    • @lokeshphilip4564
      @lokeshphilip4564 3 ปีที่แล้ว +1

      th-cam.com/video/cocGyQ-0ZAI/w-d-xo.html

  • @amalbabu6390
    @amalbabu6390 3 ปีที่แล้ว +1

    Awesome ❤
    Oro trip lum oro puthiya nalla manushyare Sujith bhai kond thararund 🥰
    Mallu Singh powli 😍✌

  • @DayDreamsRide
    @DayDreamsRide 3 ปีที่แล้ว +22

    മുളക് അല്ല മെളക്... സലീഷേട്ടൻ മിസ്സിംഗ്‌...

  • @davidantonyshaju6825
    @davidantonyshaju6825 3 ปีที่แล้ว +40

    Chain itt vandi odikkunath kaanaan wait cheyyunnavarundo

  • @vaisakhkalarikkal4487
    @vaisakhkalarikkal4487 3 ปีที่แล้ว +31

    ഹാനിക്ക ഫാൻസ് ഘടകം❤️🔥

  • @rishad370
    @rishad370 3 ปีที่แล้ว +17

    എമാ ദാസി, സലീഷ് ഏട്ടന്‍, ഹാരിസ് ഇക്ക. INB ട്രിപ്പ് ഓര്‍മകള്‍ ഇനിയും ബാക്കി.. ❤

  • @die_hertz_bhasi2353
    @die_hertz_bhasi2353 3 ปีที่แล้ว +7

    *Nammale PAYYANUR Muth Nandhan Bhai💥💪*

  • @muthunvm
    @muthunvm 3 ปีที่แล้ว +1

    കണ്ണിനു വിസ്മയം നൽകുന്ന കാഴ്ച്ച സുജിത്ത് ബായി 😍♥️😍നിങ്ങൾ വേറെ level ആണ് ക്ലാരിറ്റി വിഡിയോ താഹിലാൻഡ് മുതൽ manali vare

  • @kulukkisoda1032
    @kulukkisoda1032 3 ปีที่แล้ว +44

    ഹാനിക്ക, എമിൽ, സുജിത്, നന്ദൻ ഭായ് ഒരുപാട് ഓർമ്മകൾ നമ്മുക്ക് സമ്മാനിച്ചു😔😪
    നന്ദൻ bhayiye ഇനിയും കണ്ടുമുട്ടാൻ സാധിക്കട്ടെ 😁
    നമ്മുടെ യാത്ര കിടയിൽ സ്നേഹിതർ മാറി നില്കുമ്പോ വളരെ ദുഃഖം വരും ❤️❤️❤️💪
    Nandhan bhai uyir🔥

    • @prayaga7071
      @prayaga7071 3 ปีที่แล้ว +1

      th-cam.com/video/cocGyQ-0ZAI/w-d-xo.html

  • @abhimanyunair987
    @abhimanyunair987 3 ปีที่แล้ว +24

    I dont need google maps to atal tunnel now i remember the route ,Thanks to u as u showed it more than 3 times 😂😂😂

  • @eybelonline2314
    @eybelonline2314 3 ปีที่แล้ว +74

    ഇവിടെ വരെ പോകാൻ പറ്റാത്തവർ ഒന്നുകൊണ്ടും വിഷമിക്കണ്ട വീട്ടിൽ ഒരു 53 inch Tv വാങ്ങിച്ച് വച്ച് ഈ വിഡിയോസും INB ട്രിപ്പ് full എപ്പിസോഡും ഇരുന്നങ്ങ് കണ്ടാൽ മതി .ലഡാക്കും മണാലിയും പോയ പോലെയാ🥰😂

    • @naseemm2408
      @naseemm2408 3 ปีที่แล้ว +8

      Ath vaguna cashin ivide poyi varaam😂😂😂

    • @eybelonline2314
      @eybelonline2314 3 ปีที่แล้ว +1

      @@naseemm2408 അത് നന്നായിണ്ട്

    • @chandrangs1901
      @chandrangs1901 3 ปีที่แล้ว

      Hhhhh

    • @gainviewer4936
      @gainviewer4936 3 ปีที่แล้ว

      😪

    • @tomlintomichan7352
      @tomlintomichan7352 3 ปีที่แล้ว

      Kootathil Ac koodi ittanu kaanunnathenkil pinne parayanda😁. Pakka manali poya feel aa💯

  • @vishnu5440
    @vishnu5440 3 ปีที่แล้ว +9

    എമദാസി ന്നു പറഞ്ഞപ്പോൾ സലീഷ് ഏട്ടനെ ഓർത്തു പോയി 😑😑😑😍😍😍 major missing ☹️☹️

  • @pramodak6275
    @pramodak6275 3 ปีที่แล้ว +12

    Oru sathyam parayatte enikk ishq film il Emil ne കാണുമ്പോൾ enikk appo chiri Verum🤣🤣🤣. aa scene veran njan wait cheyyum❤❤

  • @vishnukg8413
    @vishnukg8413 3 ปีที่แล้ว +8

    ഇന്ന് ബുദ്ധിപരമായ നീക്കം എല്ലാരും കൂടെ ഒരു വണ്ടിയില് 😘
    ഹാനിക്കാ ഓരോ ദിവസവും ഗ്ലാമർ കൂടുകയാണല്ലോ ❤️

  • @minimathew1320
    @minimathew1320 3 ปีที่แล้ว +21

    മഞ്ഞിലെ എല്ലാ കാഴ്ചകളെല്ലാം വേറെ വൈബ് തന്നെയാണ്....😀😄...

    • @rashtoxx
      @rashtoxx 3 ปีที่แล้ว

      Entha channel kerry nook ishattappetal sub chayyanaa

  • @AbhijithVlogs
    @AbhijithVlogs 3 ปีที่แล้ว +13

    10000 അടി ഉയരത്തിൽ നിന്ന് vlog ചെയ്യുന്ന സുജിതേട്ടന്റെ😍😍❤️❤️

  • @silu4479
    @silu4479 3 ปีที่แล้ว +1

    വണ്ടിയുടെ എൻസൈക്ലോ പീഡിയ ഹാനിക്ക മണാലിയെ കുറിച്ച് വിശദമായി അറിയുന്ന നന്ദൻ ഭായ് ഡ്രൈവിങ്ങ് ക്രേസും തഗ്ഗുമായി എമിൽ ചേട്ടൻ അടിപൊളി വ്ലോഗുമായി സുജിത്ത് ചേട്ടൻ എല്ലാവരും ഒരു കുടക്കീഴിൽ കാണുന്നവർക്കും കൂടെ എൻജോയ് ചെയ്ത് യാത്ര ചെയ്യുന്ന ഒരു ഫീൽ അത് ടെക് ട്രാവൽ ഈറ്റിനു മാത്രം സ്വന്തം🥰🥰🥰🥰

  • @deadmanwalking9157
    @deadmanwalking9157 3 ปีที่แล้ว +1

    ഓരോ യാത്ര അവസാനിക്കുമ്പോഴും നിങ്ങളെ പോലെ തന്നെ ഈ കാഴ്ച്ചക്കാരായ നമ്മളും ഒരു യാത്ര കഴിഞ്ഞ സങ്കടത്തോടെ നിർത്തുന്നു........
    സനേഹത്തോടെ ഒരു പാട് യാത്രകൾ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് 😌🤧🥰🥰🥰🥰😁✋💔❣❤❤❤
    Killing song at send wat a mood 🥰🥰😍🤩🤩😘😎

  • @kulukkisoda1032
    @kulukkisoda1032 3 ปีที่แล้ว +20

    Tech travel eat നെ thug travel eat ആക്കിയത് എമിൽ ആണ് 😎😎എന്ന thug ആണ് പുള്ളി പറയുന്നേ. 💪😎😎😎😎🤩

  • @akhildinesh1478
    @akhildinesh1478 3 ปีที่แล้ว +6

    Endavour swonthamayit ullavar okke ippo Superstar aayi..🤩

  • @vishnumohan5813
    @vishnumohan5813 3 ปีที่แล้ว +11

    ഇന്നലത്തെ റെഡ് ലേബലിന്റെ ഉന്മേഷം എല്ലാവരിലും കാണാനുണ്ട്...😍😍😍

  • @nidhinvijayan442
    @nidhinvijayan442 3 ปีที่แล้ว +3

    മിസ്സ്‌ യൂ നന്ദൻ bhai😥😥😥😘💕💕💕നിങ്ങൾക് നല്ലൊരു മനസിന്റെ ഉടമ ആണ് 😘😘😘😘😥😥

  • @sulajabhai7127
    @sulajabhai7127 3 ปีที่แล้ว

    എത്ര സുന്ദരമാണ് നമ്മുടെ നാട് ♥️പക്ഷെ ആദ്യമായി ഞാൻ മഞ്ഞു കണ്ടത് സ്വിറ്റ്‌സർലാൻഡിൽ നിന്ന്.. ആദ്യം പോവേണ്ടിയുരുന്നത് ഇവിടെയായിരുന്നു ... പോവും ഒരിക്കൽ സുജിത്, ഹിമാലയത്തിൽ!!!winter ൽ തന്നെ.. camera കൊതിപ്പിച്ചു കളഞ്ഞു.. 😍😍😍weldone sujith 😍😍😍😍😍

  • @Slowednation099
    @Slowednation099 3 ปีที่แล้ว +24

    ഈ videos ഒക്കെ കാണുമ്പോൾ ഒന്നു ladakh ലേക്ക് വിട്ടാലോ എന്ന് തോന്നുന്നു

  • @user-wr7xf1eo3j
    @user-wr7xf1eo3j 3 ปีที่แล้ว +13

    🔥 മല്ലൂസിംഗ് പൊളി 🔥

  • @RINSHADSALMANPA
    @RINSHADSALMANPA 3 ปีที่แล้ว +15

    Today's day is good day , wow.. full on full power... 👏
    Thug day.....😎

  • @abhijithsaji3251
    @abhijithsaji3251 3 ปีที่แล้ว

    ഞങ്ങൾക്ക് പോകാൻ പറ്റാത്ത സ്ഥലങ്ങൾ നിങ്ങളുടെ ക്യാമറ കണ്ണുകളിലൂടെ കണ്ട് ഞങ്ങൾ സംദരീപ്തരാകുന്നു

  • @arjunarun4244
    @arjunarun4244 3 ปีที่แล้ว +1

    കഴിന്ന കൊല്ലം മണാലി ട്രിപ്പ്‌ പോയത് ഓർമ വന്ന് ഇങ്ങനെ വിഷമിച്ചു ഇരിക്കുന്നു thankyou sujith bhai for a wonderful video❤️💯

  • @SG01122
    @SG01122 3 ปีที่แล้ว +18

    ❤❤Social media full നിറഞ്ഞു അങ്ങ് നിക്കുവാ 😁😁😁
    Stay safe ride safe ചേട്ടന്മാരെ ❤

  • @sherinbhaskaran9311
    @sherinbhaskaran9311 3 ปีที่แล้ว +31

    കിടുക്കാച്ചി experience ആയിരിക്കും അല്ലേ....😍💯 ഇൗ സമയം leh പോകാൻ ആഗ്രഹമുള്ളവർ ആരൊക്കെ..!!!?
    👇❤️

    • @dilipgeorge9841
      @dilipgeorge9841 3 ปีที่แล้ว

      @@-90s82 I am Dilip Dilip George from Kerala working in Dehradun, are you all coming to Dehradun? I am coming to Shimla with family on 12th.

  • @nas_07
    @nas_07 3 ปีที่แล้ว +6

    മഞ്ഞിൽ കുതിർന്ന ദൃശ്യാനുഭവം മനസിനും കുളിരണിയുന്നു
    താങ്ക്സ് ..
    ⭕️Tech
    Travel⭕️
    ⭕️Eat.

  • @KG-so9ly
    @KG-so9ly 3 ปีที่แล้ว +21

    ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ് എന്നു പറയുന്നത് വെറുതെ അല്ല....മല്ലുസിംഗിനെ (നന്ദൻ ഭായ്) പിരിയുമ്പോൾ നിങ്ങൾക്ക് ഉണ്ടാകുന്ന അതേ FEEL കാണുന്നവർക്കും അനുഭവപ്പെടുന്നുണ്ടെങ്കിൽ (i feel it bhai) സുജിത് ഭായ് നിങ്ങളുടെ ഈ ട്രിപ്പ് Al-Pwoli ആണ്.....❤️😍😇
    Emil bro: now Thugg Suku Driver😎
    Hanikka: Pwoli Driver and Al-Pwoli Mann🤠
    നന്ദൻ ഭായ്ക്ക് എങ്ങനെ മല്ലുസിംഗ് എന്ന പേര് കിട്ടി എന്നത് വെളിപ്പെടുത്തിയില്ല.😃 കാത്തിരിക്കുന്നു അതിനായുള്ള വരും അൽ-pwoli episodeകൾക്കായി....😍
    ഇതിനെല്ലാം സാക്ഷ്യം വഹിക്കുന്ന
    Road King
    FORD ENDEAVOR🚙
    (ഷിന്റോ സാറിന്റെ വണ്ടി)😋

  • @mohamedsabeer587
    @mohamedsabeer587 3 ปีที่แล้ว +1

    ജീവിതം നമ്മളെ നോക്കി പല്ലിളിച്ചു കാണിക്കുമ്പോൾ നമ്മൾ ജീവിതത്തെ നോക്കി മുണ്ടു പൊക്കി കാണിക്കണം
    എമിൽ മച്ചാൻ ആണ് ഈ യാത്ര ഇത്രയും കളർ ആക്കുന്നത്😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @MEDIA_CUTZZ
    @MEDIA_CUTZZ 3 ปีที่แล้ว +53

    First view❤

  • @shinjushaji
    @shinjushaji 3 ปีที่แล้ว +19

    Winter thumbnail പ്രതീക്ഷിച്ച ലെ ഞാൻ.
    ഇന്ന് ഭയങ്കര വെയിൽ ആണല്ലോ.😂

    • @rashtoxx
      @rashtoxx 3 ปีที่แล้ว

      Entha channel kerry nook ishattappetal sub chayyanaa

  • @AbhijithVlogs
    @AbhijithVlogs 3 ปีที่แล้ว +43

    മഞ്ഞിൽ എറിഞ്ഞു കളിക്കുന്ന സുജിതേട്ടനും കൂട്ടുകാരും😍😍
    എത്ര ലൈക്ക് കിട്ടും ഇവർക്ക്😊😊

  • @user-dr1lz6ky3n
    @user-dr1lz6ky3n 3 ปีที่แล้ว

    വണ്ടിയോട് ഉള്ള നന്ദി എനോട് ആണ് ചുമതലപെടുത്തിരിക്കുന്നത് 😂😂😂😂😍😍👌👌👌👌😀

  • @subeeshkb755
    @subeeshkb755 3 ปีที่แล้ว +2

    നല്ല ഒരു കൂട്ട്കെട്ട്. ഇതുപോലെ മുന്നോട്ട് പോകുക . എമിൽ എപ്പഴും കൂടെ കൂടണം: അടിപൊളി

  • @purbliss
    @purbliss 3 ปีที่แล้ว +94

    ഡ്രൈവർ സുകു ഫാൻസ് ലൈക്ക്
    ..........
    ആരുമില്ലേ 💕

    • @pranavj7580
      @pranavj7580 3 ปีที่แล้ว

      ഇല്ലെങ്കിൽ 😜

    • @js0779
      @js0779 3 ปีที่แล้ว +2

      ഡ്രൈവർ സുഗു UYIR

    • @lokeshphilip4564
      @lokeshphilip4564 3 ปีที่แล้ว +1

      th-cam.com/video/cocGyQ-0ZAI/w-d-xo.html

    • @YadhuXplains
      @YadhuXplains 3 ปีที่แล้ว

      ഈ സ്റ്റാറ്റസുകൾ മോദി വിരുദ്ധത അല്ല, ദേശ വിരുദ്ധത ആണ്, നിങ്ങൾ ഇട്ടിട്ടുണ്ടോ th-cam.com/video/exu9t5-HiVU/w-d-xo.html.

    • @muhsin_t
      @muhsin_t 3 ปีที่แล้ว +2

      @@YadhuXplains aa ittittund onnu poda

  • @sachinsagacricket3318
    @sachinsagacricket3318 3 ปีที่แล้ว +5

    *ഇങ്ങേരു ട്രെയിനിൽ ഒന്ന് മൂകാംബിക വരെ പോയപ്പോ കൂടെ കൂടിയതാ..... ഇപ്പൊ leh വരെ എത്തി*
    TTE fam💞❤️

  • @prasadcholayil7331
    @prasadcholayil7331 3 ปีที่แล้ว +25

    ഡ്രൈവർ സുകു ഫാൻസ്‌ ഇവിടെ common 😍😍

  • @raaajrej6880
    @raaajrej6880 3 ปีที่แล้ว +1

    കിടു video.... Adal ടണൽ ulgadanam ചെയ്ത ദിവസം വിചാരിച്ചതാണ് ഇതൊന്നു കാണണം എന്ന്,,, ഏത് യൂട്യൂബ് er ആയിരിക്കും ഇത് ആദ്യമായി കാണിക്കുക എന്ന് ചിന്തിച്ചു... മിക്കവാറും സുജിത് ബായ് ആയിരിക്കും എന്ന് കരുതി... അത് തന്നെ സംഭവിച്ചു...

  • @libamehrien9234
    @libamehrien9234 3 ปีที่แล้ว

    ഈ coronaകാലത്ത് ഒരു പരിപാടിഇലാതെ വീട്ടിലിരുകുന്ന എന്നെപോലുള്ളവർക്ക് manali പോയ feel തരുന്നതിന് പ്രത്യേക Thanks

  • @shihabck7565
    @shihabck7565 3 ปีที่แล้ว +22

    സുഗു fan's like adi❣️❣️

  • @Amal-qm7cp
    @Amal-qm7cp 3 ปีที่แล้ว +103

    MG HECTOR എന്ന വന്മരം വീണു പകരമാര്😁

    • @sugarvannuchathaurumb7248
      @sugarvannuchathaurumb7248 3 ปีที่แล้ว +2

      Endover

    • @TheBijeshccc
      @TheBijeshccc 3 ปีที่แล้ว +9

      10 lakhs സിസ്കൗണ്ട് കിട്ടാത്തതിൻ്റെ കലിപ്പ് തീർക്കാൻ ചെയ്ത മലയാളം review കണ്ടിട്ടാണല്ലോ ഇപ്പോ ഇന്ത്യക്കാർ വണ്ടി വാങ്ങുന്നത് 😂😂

    • @muhsin_t
      @muhsin_t 3 ปีที่แล้ว +14

      @@TheBijeshccc gear box quality aan Mg yude main😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂.

    • @YadhuXplains
      @YadhuXplains 3 ปีที่แล้ว

      ഈ സ്റ്റാറ്റസുകൾ മോദി വിരുദ്ധത അല്ല, ദേശ വിരുദ്ധത ആണ്, നിങ്ങൾ ഇട്ടിട്ടുണ്ടോ th-cam.com/video/exu9t5-HiVU/w-d-xo.html

    • @sugarvannuchathaurumb7248
      @sugarvannuchathaurumb7248 3 ปีที่แล้ว +4

      @@TheBijeshccc athinu indiakar muzhuvan aa vedio kandun thanodaara paranj 🤣

  • @SalmanKhan-vc8rh
    @SalmanKhan-vc8rh 3 ปีที่แล้ว +32

    ഇറ്റാലിയൻ പിസ്സ ഹട്ട്
    fb ലൈവ് ഇട്ട സ്ഥലം😅❤️🥰😍

  • @aromals469
    @aromals469 3 ปีที่แล้ว

    ❤️❤️❤️❤️❤️❤️ ഇന്നലത്തെ നിങ്ങളുടെ ടെൻഷൻ അതെ പോലെ ഞങ്ങൾക്കും ഫീൽ തോന്നി ചേട്ടാ കാരണം നമ്മൾ എല്ലാരും കൂടി ട്രിപ്പ്‌ന് പോയപോലെ ഒരു തോന്നലാ വീഡിയോ കണ്ട് കഴിയുബോൾ ആണ് ഇത് വീട്ടിൽ ഇരിക്കുവാണ് എന്നാ സത്യം തിരിച്ചറിയുന്നേ അതാണ് സുജിത്തേട്ടാ ചേട്ടന്റെ വ്ലോഗിന്റെ മറ്റൊരു ഗുണം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Hide_seek_trivandrum
    @Hide_seek_trivandrum 3 ปีที่แล้ว +1

    പൊരി പൊരി ...
    ചേട്ടന് പൊരി കൊടു
    സുജിത്തേട്ടന് പൊരി കൊടു