EP #16 - Road Trip to Nako, Kingal to Jeori, മണാലി പോകാതെ ലഡാക്കിലേക്കുള്ള മറ്റൊരു വഴി

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 3K

  • @andrews13
    @andrews13 4 ปีที่แล้ว +220

    ഹാനിക്ക vloggers ഇൽ underrated ആണെന്ന് പറയുന്നു. ശെരിയാണ്. ഇന്നലെ പൊട്ടിമുളച്ച പിള്ളേർ വരെ ചാനൽ കൊണ്ടുപോകുന്നുണ്ട്.
    പക്ഷെ, ഈ മനുഷ്യൻ നേടിയെടുത്തത് ഒന്നും ഒരു വ്ലോഗർക്കും നേടിയെടുക്കാനാവില്ല, അത്
    എത്ര വര്ഷം കഴിഞ്ഞാലും...🔥
    He is the finest example of what truly Passion Meets Profession means!
    No one can match against him in his domain (Automobile journalism) , absolutely no one!..🔥🔥🔥

    • @akshaymohandas9511
      @akshaymohandas9511 4 ปีที่แล้ว +7

      Hani is not a vlogger, he is an auto journalist..

    • @mohdbaiju282
      @mohdbaiju282 4 ปีที่แล้ว

      👌👍❤️

    • @andrews13
      @andrews13 4 ปีที่แล้ว +1

      @@akshaymohandas9511 Among vloggers, underrated aanennu aanu parnjath. No one can match against him in 'his domain'!

    • @kariyam123
      @kariyam123 4 ปีที่แล้ว +1

      👍👌

  • @rojinjoy5116
    @rojinjoy5116 4 ปีที่แล้ว +424

    ഹാനിക്കാ പോലുള്ള മനുഷ്യനെ ഈ ട്രിപ്പിലൂടെ പരിചയപെടുത്തിയ എമിൽ ബ്രോയ്ക്കും സുജിത് ബ്രോയ്ക്കും ഒരായിരം നന്ദി 💞💞💞

  • @Ncmotard
    @Ncmotard 4 ปีที่แล้ว +120

    Just got amazed when I heard Hanikka is part of WCOTY, and I googled it and confirmed.
    You guys are the best TRIO in TTE...

    • @rofinchempakassery6247
      @rofinchempakassery6247 3 ปีที่แล้ว +2

      സുഹൃത്തേ,
      എന്റെ videos കൂടി ഒന്ന് കാണാമോ? 😊
      Travel videos ആണ് തീർച്ചയായും ഇഷ്ട്ടപെടും.
      ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യാനും മറക്കല്ലേ...

    • @michaelashik5235
      @michaelashik5235 3 ปีที่แล้ว

      @@rofinchempakassery6247 ueu

  • @abdulraheem-bp4rf
    @abdulraheem-bp4rf 4 ปีที่แล้ว +298

    അറിയുന്തോറും ഹാനിക്കാന്റെ വീര്യം കൂടി കൂടി വരികയാണല്ലോ 😍😍😘😘🥰

    • @nxbl.__
      @nxbl.__ 4 ปีที่แล้ว

      @v p 😂🤣

    • @rinutomy7630
      @rinutomy7630 4 ปีที่แล้ว

      Mmm

    • @amal_krishna_.
      @amal_krishna_. 4 ปีที่แล้ว

      @v p Athentha angane?

    • @lonelybird86
      @lonelybird86 4 ปีที่แล้ว +1

      @v p engane മനസ്സിലാക്കി. Oh മതം വെച്ച് അങ്ങ് ഉറപ്പിച്ചല്ലെ.
      കൊള്ളാമല്ലോ കളി

  • @FlywheelMalayalam
    @FlywheelMalayalam 4 ปีที่แล้ว +1592

    19:36 സന്തോഷ് ശിവൻ Lite 🔥

    • @dileepfanskerala1896
      @dileepfanskerala1896 4 ปีที่แล้ว +29

      Hanikka😘👌Ningal poliya

    • @nishasaju2238
      @nishasaju2238 4 ปีที่แล้ว +13

      Hanikka

    • @LuffyDMonkey0
      @LuffyDMonkey0 4 ปีที่แล้ว +10

      Allhaa hansika😊😊😊

    • @akshaymohandas9511
      @akshaymohandas9511 4 ปีที่แล้ว +4

      🤣🤣

    • @vijiranjith2222
      @vijiranjith2222 4 ปีที่แล้ว +15

      🤣അല്ല, ഗിരീഷ് ഗംഗാദരൻ ലൈറ്റ് (കടപ്പാട് : ജെല്ലിക്കെട്ട് )

  • @mohdhadhi1651
    @mohdhadhi1651 4 ปีที่แล้ว +83

    Sujithettanteyum emil bronteyum google = hanikka....😂😂
    Hanikkaa fans...👇👇

    • @unknownp8433
      @unknownp8433 3 ปีที่แล้ว +3

      yeah HANIKKAAAA Fans njan hanikka de nattilanu

  • @shanushanu4450
    @shanushanu4450 4 ปีที่แล้ว +127

    പടച്ചോനെ.. ഹാനിക്കായോട് ഒന്നും ചോദിക്കാൻ പറ്റാത്ത അവസ്ഥയാണല്ലോ...🙄🙄... എന്ത് ചോദിച്ചാലും ഉടൻ പറഞ്ഞു മനസിലാക്കിത്തരും... ഹാനിക്കാ... വേറെ ലെവൽ ...💓💓👌... എൻജോയ് 3മെൻ ആർമി..

    • @rofinchempakassery6247
      @rofinchempakassery6247 3 ปีที่แล้ว +1

      സുഹൃത്തേ,
      എന്റെ videos കൂടി ഒന്ന് കാണാമോ? 😊
      Travel videos ആണ് തീർച്ചയായും ഇഷ്ട്ടപെടും.
      ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യാനും മറക്കല്ലേ!!!

  • @akshaymohandas9511
    @akshaymohandas9511 4 ปีที่แล้ว +1182

    ഹാനിക്കാനെ നേരത്തെ അറിയാവുന്നവർ ലൈക്‌ അടി.
    ഹാനിക്ക, favourite ഓട്ടോ journalist 🔥❤️
    Flywheel ഇഷ്ടം 🔥

    • @foodarmy9892
      @foodarmy9892 4 ปีที่แล้ว +2

      1nan

    • @mollymathews3109
      @mollymathews3109 4 ปีที่แล้ว +1

      Angane kootukare sujithettan baiju chettan eni orumichu videoyil varan sadhyatha kuravan .
      th-cam.com/video/EVSFUNEykEg/w-d-xo.html
      Ee interviewil nokku
      29.00

    • @rishikeshm7103
      @rishikeshm7103 4 ปีที่แล้ว +4

      Biju chettan kazhinje ollu

    • @PrajwalPPramod
      @PrajwalPPramod 4 ปีที่แล้ว +3

      @@rishikeshm7103 aar baiju annan aa

    • @ajay9382
      @ajay9382 4 ปีที่แล้ว +1

      Pinnalha hanikka muthanu..😍😘😊

  • @Ebrahim665
    @Ebrahim665 3 ปีที่แล้ว +5

    ഇത്‌ വെറും ഒരു യാത്ര അല്ല... യാത്രയിലുടനീളം ഒരു പാട് അറിവ് പങ്കു വെക്കുന്ന ഭക്തന് ഒരു salute✌️🙏

  • @antonyparekkattilsebastian
    @antonyparekkattilsebastian 4 ปีที่แล้ว +44

    Network വേണ്ടാത്ത Google പോലെ ആണ് ഹാനിക്ക 😁
    എല്ലാത്തിനും ഉത്തരം
    ഹാനിക്കയുടെ കയ്യില്‍ ഉണ്ട് ✌🏼

  • @revert6086
    @revert6086 4 ปีที่แล้ว +337

    The world : sujith bakthn
    Thug: emil bro
    The encyclopedia: hanika
    3 in 1 expedition
    You three are making this video awsome...

    • @rofinchempakassery6247
      @rofinchempakassery6247 3 ปีที่แล้ว

      സുഹൃത്തേ,
      എന്റെ videos കൂടി ഒന്ന് കാണാമോ? 😊
      Travel videos ആണ് തീർച്ചയായും ഇഷ്ട്ടപെടും.
      ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യാനും മറക്കല്ലേ...

  • @fzrider3906
    @fzrider3906 3 ปีที่แล้ว +2

    ഈ വീഡിയോ എത്രാമത്തെ തവണയാണ് കാണുന്നതെന്ന് അറിയില്ല . പക്ഷേ ഒന്നറിയാം യാത്രയെ അത്രയേറെ ഇഷ്ടപ്പെടുന്നു അതുപോലെ ഓരോ വിഡിയോയിലും ഞങ്ങളെയും ഉൾപ്പെടുത്തുന്ന ഈ മനുഷ്യനെയും ഇഷ്ടമാണ് ഒരുപാട് നന്ദി എന്നെയും യാത്ര ചെയ്യാൻ എന്റെ യാത്രാ മോഹങ്ങളെ ഞാൻ അറിയാതെ തഴുകി ഉണർത്തുന്നതിന് 💓

  • @HeadAndTailll
    @HeadAndTailll 4 ปีที่แล้ว +188

    സുജിത് ഏട്ടാ എനി എവിടെ trip പോകുന്നുണ്ടങ്കിലും ഹാനിക്കയേയും സുഗുഡ്രൈവറയും തീർച്ചയായും ഷിന്റോയുടെ വണ്ടിയിൽ വലിച്ചു കയറ്റണം. എന്നാലേ vlog complete ആവു. ഹാനിക്ക ആ ടിപ്പറിനെ കുറിച്ച് പറഞ്ഞപ്പോൾ കൈയിലെ രോമം വിജ്രമിച്ച പോയി.
    ഹാനിക്കാ നിങ്ങള് പൊളിയാണ് 😘
    എമിൽ bro നിങ്ങള് തഗ് ലൈഫ് ആണ് 🤩
    സുജിത്തേട്ട് നിങ്ങള് മാസ്സാണ് 👏

    • @mariatomy4906
      @mariatomy4906 4 ปีที่แล้ว +3

      Pinne counteradikkan biju chettanum

    • @levi1841
      @levi1841 4 ปีที่แล้ว +1

      @@mariatomy4906 randupeerum poli

    • @habeebrahman8218
      @habeebrahman8218 4 ปีที่แล้ว +2

      Combo❤️

    • @nid44l
      @nid44l 4 ปีที่แล้ว

      @@mariatomy4906 baiju chettan ini undavilla

    • @mohdbaiju282
      @mohdbaiju282 4 ปีที่แล้ว +1

      👌👍❤️

  • @abdulkadeerm9612
    @abdulkadeerm9612 4 ปีที่แล้ว +83

    ഈ മുതലിന്റെ വീഡിയോ കണ്ടാൽ സ്കിപ് ചെയ്യാൻ തോന്നില്ല..
    എന്ന് സ്വന്തം ഒരു യാത്ര സ്‌നേഹി🤟❤️

  • @nusaifashraf326
    @nusaifashraf326 3 ปีที่แล้ว +18

    ഇത്രേം വലിയ അംഗീകാരം ഉണ്ടായിട്ടും ഒരു തുള്ളി പോലും ജാഡ ഇല്ലാതെ ഇരിക്കുന്ന HANIKKA ആണെന്റെ HERO 💯

  • @roshinruby5184
    @roshinruby5184 4 ปีที่แล้ว +74

    ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് ഒന്ന് മണാലി പോകാൻ. പക്ഷെ ഇന്നേ വരെ പറ്റീട്ടില്ല. എങ്കിലും സുജിത്തേട്ടാ നിങ്ങടെ വിഡീയോ കണ്ടപ്പോ അത് സാധിച്ചു. Inb ട്രിപ്പ്‌ തൊട്ട് മുടങ്ങാതെ കാണുന്നതാണ്.
    പെരുത്ത ഇഷ്ട്ട 🥰🥰🥰😍
    സുജിത്തേട്ടൻ ഇഷ്ട്ടം ഉള്ളവർ ലൈക്‌ 👍👍👍pever വരട്ടെ 💪💪

  • @pranavkk8676
    @pranavkk8676 4 ปีที่แล้ว +49

    When someone says :എമിലിന് മര്യാതക്ക് വണ്ടി ഓടിക്കാൻ അറിയില്ല
    Emil be like : HOLD MY കട്ടൻചായ 😍😍
    EMIL bro uyirr😍😍😍🌹

  • @surajks7324
    @surajks7324 4 ปีที่แล้ว +159

    ആരെ കൊന്നിട്ടാണേലും ഒരു shintovour എടുക്കണം... 🙄😉
    Hanikka - the real underrated Encyclopedia.. ✌😎

    • @rakeshkuttappan
      @rakeshkuttappan 4 ปีที่แล้ว +1

      Athu kalakki

    • @Gamegladiator-l8p
      @Gamegladiator-l8p 4 ปีที่แล้ว +1

      Aiwa shintovour

    • @rofinchempakassery6247
      @rofinchempakassery6247 3 ปีที่แล้ว +4

      സുഹൃത്തേ,
      എന്റെ videos കൂടി ഒന്ന് കാണാമോ? 😊
      Travel videos ആണ് തീർച്ചയായും ഇഷ്ട്ടപെടും.
      ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യാനും മറക്കല്ലേ...

    • @tomthomas4368
      @tomthomas4368 3 ปีที่แล้ว +1

      @@rofinchempakassery6247 👍

    • @pradeepkn9221
      @pradeepkn9221 3 ปีที่แล้ว +1

      Athu shariya

  • @cjcreationz2694
    @cjcreationz2694 4 ปีที่แล้ว +234

    മൂന്ന് പേരും അവരുടെ ശൈലിയിൽ തഗ് അടിച്ച് വീഡിയോ കളർ ഫുൾ ആകുന്നു

    • @mollymathews3109
      @mollymathews3109 4 ปีที่แล้ว

      Angane kootukare sujithettan baiju chettan eni orumichu videoyil varan sadhyatha kuravan .
      th-cam.com/video/EVSFUNEykEg/w-d-xo.html
      Ee interviewil nokku
      29.00

    • @dns4921
      @dns4921 4 ปีที่แล้ว +1

      Adhe adhe

    • @cjcreationz2694
      @cjcreationz2694 4 ปีที่แล้ว

      @@dns4921 Hahahaha😂😂

    • @YadhuXplains
      @YadhuXplains 4 ปีที่แล้ว

      Bagyalakshmi വീണ്ടും കളത്തിൽ, അഭിനന്ദിക്കണം ഈ സ്ത്രീയെ th-cam.com/video/Josen4AwkJ8/w-d-xo.html

    • @rofinchempakassery6247
      @rofinchempakassery6247 3 ปีที่แล้ว

      സുഹൃത്തേ,
      എന്റെ videos കൂടി ഒന്ന് കാണാമോ? 😊
      Travel videos ആണ് തീർച്ചയായും ഇഷ്ട്ടപെടും.
      ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യാനും മറക്കല്ലേ!!!

  • @MKTECHCASIO
    @MKTECHCASIO 4 ปีที่แล้ว +130

    Congratulation Hani Musthafa WCA juri Member All the best

    • @PrajwalPPramod
      @PrajwalPPramod 4 ปีที่แล้ว +2

      WCOTY ( World Car of the Year)

  • @kalandarashraf1346
    @kalandarashraf1346 4 ปีที่แล้ว +31

    Hani'kka is the best person to have together in any journey. Amazing personality and good vibes 🌟

    • @rofinchempakassery6247
      @rofinchempakassery6247 3 ปีที่แล้ว

      സുഹൃത്തേ,
      എന്റെ videos കൂടി ഒന്ന് കാണാമോ? 😊
      Travel videos ആണ് തീർച്ചയായും ഇഷ്ട്ടപെടും.
      ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യാനും മറക്കല്ലേ...

  • @sageesh1398
    @sageesh1398 4 ปีที่แล้ว +44

    സൂപ്പർ സുജിത് ഏട്ടാ നെഗറ്റീവ് പറയുന്നവരെ ശ്രെദ്ധിക്കണ്ട. വീഡിയോസ് നന്നാവുന്നത് കൊണ്ടും. അവർക്കു ഇതു പോലെ ചെയ്യാൻ പറ്റാതത്തു കൊണ്ടും ആണ് നെഗറ്റീവ് പറയുന്നത്

    • @Divya-x3y
      @Divya-x3y 4 ปีที่แล้ว +1

      Correct 5 minutes kondu 29 dislikes...... kaanathe dislike cheyyunnathaa. ....athinum ippo aalkkar quevil aanu le

  • @akvm220
    @akvm220 4 ปีที่แล้ว +30

    28:18 പ്രിയപ്പെട്ട സുഹൃത്തിനായി തനിക്ക് ഇഷ്ടപ്പെട്ടത് വിട്ടുനൽകുന്ന എമിലിൻ്റെ വിശാലമായ മനസ്സ് ആരും കാണാതെ പോവരുത്!!!😳🥺🥺🥺

  • @sachinsachi6815
    @sachinsachi6815 3 ปีที่แล้ว +2

    പഠിക്കുന്ന കുട്ടികൾ കണ്ടിരിക്കേണ്ട വീഡിയോ ആണ് കാരണം ഇന്ത്യയുടെ ഉത്തരേന്ത്യൻ സംസ്കാരവും കുറെ പൊതു വിജ്ഞാനവും കിട്ടുന്ന വീഡിയോ ആണ് ഇത് സുജിത്തേട്ടൻ എല്ലാം വെക്‌തമായി പറഞ്ഞു തരുന്നുമുണ്ട് 👍👍👍weldone

  • @hishamahammed2932
    @hishamahammed2932 4 ปีที่แล้ว +392

    Hanika power💥💥💖
    Like adii 💖🤩🤩🤩🤩🤩
    👇👇

    • @rofinchempakassery6247
      @rofinchempakassery6247 3 ปีที่แล้ว

      സുഹൃത്തേ,
      എന്റെ videos കൂടി ഒന്ന് കാണാമോ? 😊
      Travel videos ആണ് തീർച്ചയായും ഇഷ്ട്ടപെടും.
      ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യാനും മറക്കല്ലേ...

    • @hishamahammed2932
      @hishamahammed2932 3 ปีที่แล้ว

      Ok njan kanna

    • @hishamahammed2932
      @hishamahammed2932 3 ปีที่แล้ว

      @@rofinchempakassery6247 njan subscribe chayithukynnu

  • @rameesmhd4249
    @rameesmhd4249 4 ปีที่แล้ว +149

    “Google”
    “Google lite”=“haanika”😍😂😂🤣

  • @nivinkrishnan1995
    @nivinkrishnan1995 4 ปีที่แล้ว +27

    ജാട ഇല്ലാത്ത മനുഷ്യൻ Hanikka 😘😘, INB ട്രിപ്പിൽ Harees ഇക്കയാരുന്നു നിങ്ങളുടെ കാരണവർ. ഈ ട്രിപ്പിൽ Hanikka🥰🥰😍😍

    • @rofinchempakassery6247
      @rofinchempakassery6247 3 ปีที่แล้ว +1

      സുഹൃത്തേ,
      എന്റെ videos കൂടി ഒന്ന് കാണാമോ? 😊
      Travel videos ആണ് തീർച്ചയായും ഇഷ്ട്ടപെടും.
      ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യാനും മറക്കല്ലേ...

    • @TheRatheeshmr
      @TheRatheeshmr 3 ปีที่แล้ว

      @@rofinchempakassery6247 link send cheiyu

  • @sheheershehishehi
    @sheheershehishehi 4 ปีที่แล้ว +45

    ഹാനിക്കാ നെ
    ഈ ട്രിപ്പ്‌ ല് ആണ് ഞാൻ ആദ്യം
    കാണുന്നത്
    പക്ഷെ ആളു കിടു വാട്ട
    ഹാനിക്ക മുത്താണ്
    👌❤️💓💓💓❤️❤️👌

  • @rahulremanan8201
    @rahulremanan8201 4 ปีที่แล้ว +75

    ചില നെഗറ്റീവോളികളുടെ അണ്ണാക്കിൽ അടിച്ചു കൊടുക്കുവാൻ വേണ്ടി Emil മച്ചാന്റെ വേണ്ടുമൊരു offroad drive full episode ഇറക്കണം.. Pever varatte🔥

  • @appukunju143
    @appukunju143 3 ปีที่แล้ว

    എത്ര മനോഹരം ആയിട്ട് ആണ് ഹാനിക്ക വണ്ടി ഓടിക്കുന്നത്... നിങ്ങളുടെ ഈ യാത്രയുടെ ഹൈലൈറ്റ്റ് ഹാനിക്ക ആണ് ❤❤❤❤

  • @myname2083
    @myname2083 4 ปีที่แล้ว +108

    എവുടുന്നേലും എന്തേലും എടുത്തിട്ട് അതെന്താണെന്ന് ചോതിക്കുന്ന സൈകോ സുജിത്തെട്ടനും അതിൻ്റെ ഉത്തരം വള്ളിപുള്ളി വിടാതെ പറഞ്ഞു കൊടുക്കുന്ന അൽ സൈക്ക്കോ ഹാനിക്കയും....😎👌 ഇതൊക്കെ കണ്ട് കിളിപോയ എമിൽ ബ്രോയും...🤗 പിന്നെ നമ്മളും..😂

    • @myname2083
      @myname2083 4 ปีที่แล้ว +3

      Lot of thanks ..🙏sujithetta....for your like ♥️

    • @rofinchempakassery6247
      @rofinchempakassery6247 3 ปีที่แล้ว +1

      സുഹൃത്തേ,
      എന്റെ videos കൂടി ഒന്ന് കാണാമോ? 😊
      Travel videos ആണ് തീർച്ചയായും ഇഷ്ട്ടപെടും.
      ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യാനും മറക്കല്ലേ...

    • @myname2083
      @myname2083 3 ปีที่แล้ว +1

      @@rofinchempakassery6247 deal 👍

  • @abhinav._350
    @abhinav._350 4 ปีที่แล้ว +21

    24:39 ntammo ith oru vandide encyclopedia aahnello uff... Hanikka ithrom naalum evdarnnu......😍😍😍
    #hanikka_uyirr...
    #techtraveleat_main ❤️❤️❤️
    #sujithettan_emilbro_hanikka uff.. Pakka vandipranthanmar 😍😍❤️❤️

  • @Niyasudheenp
    @Niyasudheenp 4 ปีที่แล้ว +36

    27:46 എവിടെ ചെന്നാലും bathroom ഒക്കെ detail ആയി Camara യില്‍ പകര്‍ത്തുന്ന സുജിത് bai, നിങ്ങള്‍ക്ക് ഈ വെള്ളം sunroof ല്‍ ചാടുന്ന അകത്ത് നിന്നും ഉള്ള ഒരു ഷോട്ട് എടുത്ത് കൂടായിരുന്നോ.... ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു ആ ഒരു കിടുക്കന്‍,... തകര്‍പ്പന്‍.. ഷോട്ട്
    പിന്നെ ബാക്കിയെല്ലാം പൊളിച്ചു

    • @rofinchempakassery6247
      @rofinchempakassery6247 3 ปีที่แล้ว

      സുഹൃത്തേ,
      എന്റെ videos കൂടി ഒന്ന് കാണാമോ? 😊
      Travel videos ആണ് തീർച്ചയായും ഇഷ്ട്ടപെടും.
      ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യാനും മറക്കല്ലേ...

  • @abhishekabi1338
    @abhishekabi1338 4 ปีที่แล้ว +43

    വണ്ടിയെ പറ്റി എന്തു ചോദിച്ചാലും കൃത്യമായിട്ട് ആ വണ്ടിയെ പറ്റിയുള്ള full details പറയുന്ന എറ്റവും നല്ല കിടിലൻ ഓട്ടോ ജേർണയലിസ്റ്റ് ആര് ചോദിച്ചാൽ അത് kanikka aanennae ഞാൻ parayullu❤❤❤❤❤😘😘😘kanikka mass ആണ്...❤❤

    • @fathima8076
      @fathima8076 4 ปีที่แล้ว

      hanikka

    • @dhanishapv9513
      @dhanishapv9513 4 ปีที่แล้ว

      Kanikka alla hanikka

    • @rofinchempakassery6247
      @rofinchempakassery6247 3 ปีที่แล้ว

      സുഹൃത്തേ,
      എന്റെ videos കൂടി ഒന്ന് കാണാമോ? 😊
      Travel videos ആണ് തീർച്ചയായും ഇഷ്ട്ടപെടും.
      ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യാനും മറക്കല്ലേ...

    • @prathapshymolshymol6133
      @prathapshymolshymol6133 3 ปีที่แล้ว

      kanikka aara

  • @jaykrishnannair8907
    @jaykrishnannair8907 4 ปีที่แล้ว +183

    I watched Hanikka's channel....such a beauty it is..... really enjoyed the classic presentation and the feel of being in the cars.....
    You guys do enjoy the trip to it's fullest and my wishes to Hanikka...

    • @vijiranjith2222
      @vijiranjith2222 4 ปีที่แล้ว

      Felt the same. Flywheel is a great channel 😘

    • @mollymathews3109
      @mollymathews3109 4 ปีที่แล้ว

      Angane kootukare sujithettan baiju chettan eni orumichu videoyil varan sadhyatha kuravan .
      th-cam.com/video/EVSFUNEykEg/w-d-xo.html
      Ee interviewil nokku
      29.00

  • @priyeshvellinezhi3697
    @priyeshvellinezhi3697 4 ปีที่แล้ว

    ഒരു സാധാരണക്കാരന് കാണാമറയത്തുള്ള കാഴ്ച്ചകൾ അതിന്റെ ശരിയായ രീതിയിൽ ഷൂട്ട് ച്ചെയ്ത് പ്രേക്ഷകരിൽ എത്തിക്കുന്ന സുജിത്തിനും എമിലിനും ഹാനിക്കാക്കും ഒരായിരം നന്ദി ഒരു അത്ഭുതമാണ് ഇന്ത്യ എന്ന നമ്മുടെ രാജ്യം അതു കാണമെങ്കിൽ കണ്ണും മനസും തുറന്ന് നോക്കണം സൂപ്പർ വീഡിയോ പൊളിച്ചടുക്കി

  • @vineethpv9167
    @vineethpv9167 4 ปีที่แล้ว +130

    ഹാനിക്കയ്ക്ക് കാറിൽ മാത്രം അല്ല GK യിലും പൊളിയാ..ഹാനിക്ക മുത്ത് ആണ്..ഹാനിക്ക ഫാൻസ് ലൈക്ക് അടി..😘

    • @rashtoxx
      @rashtoxx 4 ปีที่แล้ว

      Entha channel onu kerry nook ishattappetal sub chayyana👇

  • @vishnu5440
    @vishnu5440 4 ปีที่แล้ว +45

    ഭാവിയിൽ എന്നെങ്കിലും ഒരു വണ്ടി എടുക്കുന്നുണ്ടെങ്കിൽ no other ഓപ്ഷൻ 🔥🔥🔥 എൻഡവർ 😎✌️

  • @ReshmasHappyLand
    @ReshmasHappyLand 4 ปีที่แล้ว +10

    എമിൽ ബ്രോയും ചേട്ടനും തമ്മിലുള്ള കോമ്പിനേഷൻ അടിപൊളിയാണ്
    പ്രണയം യാത്രകളോട്

  • @sreejithsree865
    @sreejithsree865 4 ปีที่แล้ว +103

    ഹാനിക്കാ 😍😍
    ഇ മനുഷ്യന് വണ്ടി യുടെ A---Z കാര്യങ്ങൾ അറിയാല്ലോ 😍

    • @sreejithsree865
      @sreejithsree865 4 ปีที่แล้ว +1

      പൊരി പൊരി 😍😍

    • @habeebrahman8218
      @habeebrahman8218 4 ปีที่แล้ว

      Aa

    • @YadhuXplains
      @YadhuXplains 4 ปีที่แล้ว

      Bagyalakshmi വീണ്ടും കളത്തിൽ, അഭിനന്ദിക്കണം ഈ സ്ത്രീയെ th-cam.com/video/Josen4AwkJ8/w-d-xo.html

  • @sherinbhaskaran9311
    @sherinbhaskaran9311 4 ปีที่แล้ว +19

    11:49 ഒരു gap കിട്ടിയ ട്രോളും!!😂
    ഹാനിക്ക നിങ്ങളൊരു യഥാർത്ഥ automotive journalist തന്നെയാണ്...🤗💯❤️🔥

  • @ambilikumari5826
    @ambilikumari5826 4 ปีที่แล้ว

    Video time കുറച്ചൂടെ കൂട്ടണം. അത്ര മനോഹരം. നിങ്ങൾ അല്ല ഞങ്ങളാണ് യാത്ര പോകുന്നപോലെ തോന്നുന്നത്. അത്ര മനോഹരമാണ് താങ്കളുടെ അവതരണം

  • @LijozVlogs
    @LijozVlogs 4 ปีที่แล้ว +27

    സൂപ്പർ, ഹിമാചലിന്റെ കാഴ്ച്ചകൾ കണ്ടാലും... കണ്ടാലും മതി വരുന്നില്ല. ഇതു വരെ കണ്ടതിലും വ്യത്യസ്തമാണ് ഇനിയുള്ള കാഴ്ച്ചകൾ എന്ന് മനസ്സിലായി... waiting for it 🤩

    • @rofinchempakassery6247
      @rofinchempakassery6247 3 ปีที่แล้ว

      സുഹൃത്തേ,
      എന്റെ videos കൂടി ഒന്ന് കാണാമോ? 😊
      Travel videos ആണ് തീർച്ചയായും ഇഷ്ട്ടപെടും.
      ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യാനും മറക്കല്ലേ...

  • @abhishekabi1338
    @abhishekabi1338 4 ปีที่แล้ว +35

    എമിൽ ചേട്ടനെയും, hanikka ചേട്ടനെയും, പോലെ വളരെ മാസ്സ് ആയി സുജിത് ചേട്ടൻ ❤❤നല്ല കിടിലൻ ഓഫ്‌ roading അതുപോലെ narrow roading റൈഡ് ചെയ്യണമെന്ന് njan ആഗ്രഹിക്കുന്നു.......❣️❣️❣️😘😘🔥🔥....

    • @rofinchempakassery6247
      @rofinchempakassery6247 3 ปีที่แล้ว +1

      സുഹൃത്തേ,
      എന്റെ videos കൂടി ഒന്ന് കാണാമോ? 😊
      Travel videos ആണ് തീർച്ചയായും ഇഷ്ട്ടപെടും.
      ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യാനും മറക്കല്ലേ...

  • @DrHailin
    @DrHailin 3 ปีที่แล้ว +4

    Hanikka is beyond greatness,, and his humbleness is something everyone should learn from,, wow... No words.. Mesmerized by how superb he is,, and really how simple and down to earth he is..., No show offs at all.. Wow ...👏👏👏👏👏👏🙏🙏🙏😍😍😍

  • @twowheels002
    @twowheels002 4 ปีที่แล้ว +20

    INB ട്രിപ്പ്‌ പോലെ ഈ ട്രിപ്പും എന്നും ഓര്മിക്കാനുള്ള ഒരുപാട് കാഴ്ചകൾ സമ്മാനിച്ച സുജിത്തേട്ടൻ എമിൽ ബ്രോ ഹാനിക്ക 💕💕💕💕💕💕💕

  • @eybelonline2314
    @eybelonline2314 4 ปีที่แล้ว +56

    ലെ ഷിൻ്റോവണ്ടി : ഈ പോക്ക് പോയാൽ ഇവൻമാർ എന്നേം കൊണ്ട് World tour പോവൂന്നാ തോന്നണെ😇💥🔥

    • @rashtoxx
      @rashtoxx 4 ปีที่แล้ว

      Bro plz check my account

  • @saleemcp7301
    @saleemcp7301 4 ปีที่แล้ว

    ഈ video കണ്ടപ്പോൾ കുറേ knowledge കിട്ടി.നദികളെ പറ്റിയുള്ള കുറേ history.
    Thanks for Sujith
    അതുപോലെ world car of the year ആയി select ചെയ്ത Haani kka ക്കും special congrats

  • @muhamedanas2115
    @muhamedanas2115 4 ปีที่แล้ว +21

    വണ്ടികളുടെ oxford dictionary ഹാനിക്ക 😍💐

  • @muhammedirfan313
    @muhammedirfan313 4 ปีที่แล้ว +36

    ഹാനിക്കയേയും flywheel ചാനലിനെയും പരിചയപ്പെടുത്തിട്ടന്നതിന് ഒരു ലോഡ് 🌹🌹🌹🌹🌹

  • @abuameen2602
    @abuameen2602 4 ปีที่แล้ว +31

    സുജിത്ത് ബ്രോ പരിചയപെടുത്തുന്നവർ ഒക്കെ പുലികളാണല്ലോ
    1 യമിൽ
    2 ഹാരിസ് അമീറലി
    3 സലീഷേട്ടൻ
    4 ഹാനിക്ക
    5 സുനീർ കാന്റി മൊറോക്കോ
    6 ബൈജു എസ് നായർ
    7 സഹീർ ബായ് ചൈന
    ഹാനിക്കയുടേയും ഹാരിസ് അമീറലിയുടേയും ഒക്കെ ചാനൽ ഞാൻ സസ്ക്രൈബ് ചെയ്തത് സുജിത്തിന്റെ റിക്വസ്റ്റിലാണ്
    From KSA

    • @anjanasujith7d599
      @anjanasujith7d599 4 ปีที่แล้ว +3

      Zaheer bhai koode und... You tube channel illengilum aal poli aanu...😀

    • @rofinchempakassery6247
      @rofinchempakassery6247 3 ปีที่แล้ว +1

      സുഹൃത്തേ,
      എന്റെ videos കൂടി ഒന്ന് കാണാമോ? 😊
      Travel videos ആണ് തീർച്ചയായും ഇഷ്ട്ടപെടും.
      ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യാനും മറക്കല്ലേ!!!

    • @anjanasujith7d599
      @anjanasujith7d599 3 ปีที่แล้ว

      @@rofinchempakassery6247 ok👍

  • @Jishnuooooooo
    @Jishnuooooooo 4 ปีที่แล้ว +130

    ഷിന്റോടെ വണ്ടിക്ക് ഉള്ള fanz pewer 🔥🔥🔥varatte

    • @StonerMallu
      @StonerMallu 4 ปีที่แล้ว

      All Kerala Sujithbhakthan Fans
      th-cam.com/video/QTra9rodELc/w-d-xo.html
      KGF Version Mass dialogues. only for fans not for subscribers 🔥🔥

  • @AkhilsTechTunes
    @AkhilsTechTunes 4 ปีที่แล้ว +54

    ചൈനീസ് ട്രിപ്പ്‌ മുതൽ ഇങ്ങേരുടെ സ്ഥിരം Viewer ആണ് ഞാനും. മടുപ്പിക്കാത്ത അവതരണം.. അതാണ് സുജിത്തേട്ടന്റെ മെയിൻ 🔥🔥🤩

  • @ridinggirlridig4930
    @ridinggirlridig4930 3 ปีที่แล้ว +3

    Thanks എന്റെ Dream please ആണ് ഞാൻ ഏറ്റവും കൂടുതൽ പോവാൻ ആഗ്രിക്കുന്ന സ്ഥലം ഞാൻ എന്നെക്കിലും ഒരിക്കൽ പോവും 🥰🥰🥰

  • @sherinpmathew1915
    @sherinpmathew1915 4 ปีที่แล้ว +72

    സുഹൃത്തുക്കളെ എൻഡവർ എന്ന വാഹനം ഇനിമുതൽ 'ഷിൻന്റോവർ' എന്ന പേരിലേക്ക് മാറ്റിയതായി കമ്പനി അറിയിച്ചിരിക്കുകയാണ് സുഹൃത്തുക്കളെ..... അറിയിച്ചിരിക്കുകയാണ്🙏🙏🙏😀

    • @humblewiz4953
      @humblewiz4953 4 ปีที่แล้ว +2

      Onnu poda...

    • @devanandan9154
      @devanandan9154 4 ปีที่แล้ว +1

      Enth cheena comdeyiada

    • @rofinchempakassery6247
      @rofinchempakassery6247 3 ปีที่แล้ว +1

      സുഹൃത്തേ,
      എന്റെ videos കൂടി ഒന്ന് കാണാമോ? 😊
      Travel videos ആണ് തീർച്ചയായും ഇഷ്ട്ടപെടും.
      ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യാനും മറക്കല്ലേ!!

    • @jobysebastian7210
      @jobysebastian7210 3 ปีที่แล้ว

      @@rofinchempakassery6247 ❤

  • @MR-nw8bh
    @MR-nw8bh 4 ปีที่แล้ว +47

    ഹാനിക്ക എന്താന്ന് മൊതല് മൊത്തമായിട്ടു പറയുകയാണെങ്കിൽ ഓരോ ദിവസവും ഇങ്ങനെ ഞെട്ടണ്ടായിരുന്നു.

  • @ajayr8185
    @ajayr8185 3 ปีที่แล้ว

    Ee video vallare ishtamayi.......kanatha kazhchakal.

  • @eybelonline2314
    @eybelonline2314 4 ปีที่แล้ว +113

    PടC ചോദ്യം: കേരളത്തിലെ വണ്ടികളുടെ എൻസൈക്ലോപീഡിയ ഏത്
    ഉത്തരം: ഡൈബർ ഹാനിക്ക
    flywheel & Co കോയിക്കോട്

    • @devikaunnikrishnan5023
      @devikaunnikrishnan5023 4 ปีที่แล้ว +4

      Gild wing ആത്യമായി താഴെ ഇട്ടതു ആര്..?? 😁

    • @vigneshthayyil202
      @vigneshthayyil202 4 ปีที่แล้ว +1

      കോഴിക്കോട് എന്നാണ് 🙂

    • @eybelonline2314
      @eybelonline2314 4 ปีที่แล้ว +1

      @@vigneshthayyil202 ഞമ്മക്ക് കോയിക്കോട് ആണ്😁😅

    • @vigneshthayyil202
      @vigneshthayyil202 4 ปีที่แล้ว +3

      @@eybelonline2314 ഞാൻ കോഴിക്കോട്ക്കാരൻ ആണ്🙂🙂

    • @eybelonline2314
      @eybelonline2314 4 ปีที่แล้ว

      @@vigneshthayyil202 😁❣

  • @theworldofnature6186
    @theworldofnature6186 4 ปีที่แล้ว +13

    ❤️🎉സുജിത്ത് ഏട്ടാ പൊളിച്ചു സൂപ്പർ അടിപൊളി ഒരു ഡ്രോൺ ഉണ്ടായിരുന്നെങ്കിൽ കുറച്ചുകൂടി മനോഹരമായ കാഴ്ചകൾ കാണാമായിരുന്നു എന്നാലും മനോഹരമായിട്ടുണ്ട് അടിപൊളി സൂപ്പർ ഇനിയും വരാനുള്ള യാത്രകളിൽ സുജിത്ത് ഏട്ടൻ ഡ്രോൺ എടുക്കു എന്നാണ് പ്രതീക്ഷ❤️

    • @musammilntk4094
      @musammilntk4094 4 ปีที่แล้ว

      Drone driver ഇല്ലെങ്കിൽ അടുത്ത ട്രിപ്പിൽ ഒരു ഡ്രോൺ ഡ്രൈവറെ കൂടെ കൂട്ടണം

  • @radheshn6622
    @radheshn6622 4 ปีที่แล้ว

    കൊള്ളാം ഇതുപോലെ കൃത്യം ആയിട്ടുള്ള കാര്യങ്ങൾ പറഞ്ഞു പോവുകയാണെങ്കിൽ കൂടുതൽ പ്രേക്ഷകരെ ഇതിനകത്ത് ഉൾപ്പെടുത്താൻ കഴിയും ഞാൻ തന്നെ ഇത് ഒരുപാട് പേർക്ക് അയച്ചുകൊടുത്തിട്ടുണ്ട് അതുപോലെ ആ ക്യാമറ പിടിക്കുന്നത് നല്ലരീതിയിൽ കാണിക്കുക ഇടയ്ക്കൊക്കെ കാർഡ് തടസ്സങ്ങൾ വരുന്നുണ്ട് അത് ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും

  • @nazishvlogs7879
    @nazishvlogs7879 4 ปีที่แล้ว +33

    കൊറച്ചു കാലം മുന്നേ സുജിത്തേട്ടൻ ഇടവിട്ട് വീഡിയോ ഇട്ടു നമ്മളെ ദുഖത്തിലേക് താഴ്ത്തി പക്ഷെ എന്ന് നമ്മുടെ ഷിന്റോടെ വണ്ടി ("Ford Endovor ") എടുത്തോ അന്ന് തോട്ട് വീണ്ടും പഴയ ആ full ON full power ആയി തിരുമ്പി വന്നു ഇതാണ് നമ്മുടെ Tech Travel Eat🤩🤩🤩😍😍❤️

  • @Divya-x3y
    @Divya-x3y 4 ปีที่แล้ว +16

    History class l irikkunna oru feel. ...ellam paranju manasil aakki tharunna teachers aayi maarunnu Sujith n Hanikka. .. oronnum kaanaanulla aa oru curiosity. ..... go ahead. ....💪💪💪💪

  • @vinodkrishnaraj119
    @vinodkrishnaraj119 3 ปีที่แล้ว

    Hi Sujith,hani and Emil....lt Colonel vinod..here.... happy to hear about ur comment about military canteen enroute....big fan of ur josh and attitude... godspeed to you for the journey.....as we say in the army

  • @mashoor7982
    @mashoor7982 4 ปีที่แล้ว +201

    hanikaa fans like adi❤️

    • @rofinchempakassery6247
      @rofinchempakassery6247 3 ปีที่แล้ว +1

      സുഹൃത്തേ,
      എന്റെ videos കൂടി ഒന്ന് കാണാമോ? 😊
      Travel videos ആണ് തീർച്ചയായും ഇഷ്ട്ടപെടും.
      ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യാനും മറക്കല്ലേ!!!

    • @mashoor7982
      @mashoor7982 3 ปีที่แล้ว

      Yes ofcourse

  • @M4MEDIA18
    @M4MEDIA18 4 ปีที่แล้ว +136

    ഈ റൂട്ട്ൽ ഇനി മലയാളി റൈഡർമാരെ കൊണ്ട് അടി ആയിരിക്കും . ഉറപ്പാ... 😁

    • @krayshellinc2015
      @krayshellinc2015 4 ปีที่แล้ว

      പ്രത്യേകിച്ച് ഇന്നലെ കാണിച്ച ആ പാസ്

    • @rofinchempakassery6247
      @rofinchempakassery6247 3 ปีที่แล้ว +1

      സുഹൃത്തേ,
      എന്റെ videos കൂടി ഒന്ന് കാണാമോ? 😊
      Travel videos ആണ് തീർച്ചയായും ഇഷ്ട്ടപെടും.
      ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യാനും മറക്കല്ലേ...

    • @Aquaworldwatertreatment
      @Aquaworldwatertreatment 3 ปีที่แล้ว

      😂

  • @nidheeshs3605
    @nidheeshs3605 4 ปีที่แล้ว

    congratulations Hanikka....പിന്നേ ഹാനിക്ക നിങ്ങള്‍ ഒരു ഒന്നൊന്നര മുത്താണ് ......മുത്താണ് എന്ന് പറയുമ്പോള്‍ എനിക്ക് ഓര്‍മ്മ വരുന്നത് പഴയ ഒരു സിനിമ ഗാനത്തിലെ വരികളാണ് .....പവിഴം പോല്‍ പവിഴാധരം പോല്‍ ......because you are that much precious ....വണ്ടിയെ കുറിച്ചുള്ള അറിവിന്‍റെ കാര്യത്തില്‍ .....എന്താ പറയുക ഞാന്‍ നിങ്ങളുടെ ഒരു big big big fan ആണ് ഇപ്പോള്‍ ....പിന്നെ സുജിത് ബയ്യാ .....വണ്ടിക്ക് പുറത്ത് ഇറങ്ങി ഓടി ഓടി ആ beautiful moments shoot ചെയ്ത് ഞങ്ങളെ കാണിച്ചതിന് ഒരു special ....HATS OFF TO YOU MAN.....

  • @maneeshtech4673
    @maneeshtech4673 4 ปีที่แล้ว +64

    ഷിന്റോടെ വണ്ടിക്ക് എത്ര fans ഉണ്ട് ❤️👇

  • @gtashortsbysanoob
    @gtashortsbysanoob 4 ปีที่แล้ว +13

    ഹാനിക്ക ഒരു കില്ലാടി തന്നെ, ഈ വിഡിയോയിൽ അത് അറിയാം 🔥🔥🔥

  • @arjunlakshman266
    @arjunlakshman266 3 ปีที่แล้ว

    കാണുംതോറും ആകാംശ കൂടിക്കൊണ്ടിരിക്കുന്ന ചാനലും വീഡിയോസും 😍❤️🔥🔥🔥
    നാച്ചുറൽ ബാത്ത് അത് പൊളിച്ചു 👌🏼👌🏼👌🏼👏🏻👏🏻🤩😍🔥🔥🔥

  • @favouritemedia6786
    @favouritemedia6786 4 ปีที่แล้ว +51

    *Sujith ബോധം ഇല്ലാതെ ചൈനയിൽ പോയി കയറി എന്ന്... ഇജ്ജാതി thugh by emil 🤣🙏*

    • @rashtoxx
      @rashtoxx 4 ปีที่แล้ว +2

      Entha channel onu kerry nook ishattappetal sub chayyana💞

    • @hadit1483
      @hadit1483 4 ปีที่แล้ว

      🤣🤣🤣

    • @favouritemedia6786
      @favouritemedia6786 4 ปีที่แล้ว +1

      @@rashtoxx *ഇഷ്ടപ്പെട്ടു... രണ്ട് വട്ടം subscribe ചെയ്തിയിട്ടുണ്ട്...*

    • @jayalakshmigopakumar2415
      @jayalakshmigopakumar2415 4 ปีที่แล้ว

      satyatil bodhm illate enn alla parnje vlogm aayi

  • @shebinbiju7238
    @shebinbiju7238 4 ปีที่แล้ว +48

    Ee Hanikka pwoli aanallo...
    *അസ്സൽ വണ്ടിപ്രാന്തൻ*
    ..
    💕💕

  • @asokankrp2264
    @asokankrp2264 4 ปีที่แล้ว

    ഭക്തൻ.... വീഡിയോ സൂപ്പർ..... Tech Travel Eat,,, കണ്ട്... ഹാരിസ്‌കയിലേക്കും,, Travalista santo യിലേക്കും ഇപ്പോൾ ഇതാ Haneef ഇക്കയിലേക്കും... എത്തിHanikka... പൊളിയാട്ടോ വണ്ടികളെ കുറിച്ച് എന്ത് ചോദിച്ചാലും ഉത്തരം ഉണ്ട്...🙏

  • @sherinbhaskaran9311
    @sherinbhaskaran9311 4 ปีที่แล้ว +55

    ഓരോ യാത്രയും ഓരോ അനുഭവങ്ങൾ ആണ്.....!
    യാത്രയെ സ്നേഹിക്കുന്നവർക്ക്
    ഇവിടെ ഒത്തുകൂടാം..
    👇🤗💯💙

    • @StonerMallu
      @StonerMallu 4 ปีที่แล้ว +2

      All Kerala Sujithbhakthan Fans
      th-cam.com/video/QTra9rodELc/w-d-xo.html
      KGF Version Mass dialogues. only for fans not for subscribers 🔥🔥h

  • @hasi884
    @hasi884 4 ปีที่แล้ว +59

    ചായ അല്ലാതെ hanikka ന്റെ മറ്റൊരു വീക്നെസ് ആണ് bubblegum

    • @rofinchempakassery6247
      @rofinchempakassery6247 3 ปีที่แล้ว

      സുഹൃത്തേ,
      എന്റെ videos കൂടി ഒന്ന് കാണാമോ? 😊
      Travel videos ആണ് തീർച്ചയായും ഇഷ്ട്ടപെടും.
      ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യാനും മറക്കല്ലേ!!!

  • @sarathjohnson6909
    @sarathjohnson6909 3 ปีที่แล้ว +10

    സുജിത്ത് ഏട്ടാ ചേട്ടൻ okk youtube il വളർന്നു വന്ന പോലെ നമ്മുടെ e bull jet ഒരുപാട് കഷ്ടപ്പെട്ടു വരുന്നുണ്ട് ഒന്ന് സപ്പോർട്ട് ചെയ്യണം
    ഒരുപാട് drohikkuva കുറച്ച് ആളുകൾ അവരെ ഒരുപാട് വിഷമം ഉണ്ട് അത് കാണുമ്പോൾ
    Oru support kodukkuvo അവർക്ക് നമ്മുടെ അനിയൻ മാർ അല്ലേ 😊😊😊

  • @jeevanvkurian5023
    @jeevanvkurian5023 4 ปีที่แล้ว +211

    ഈ ഐ എം ബി ട്രിപ്പൻ്റെ എല്ലാ എപ്പിസോഡും കണ്ടവർ എത്രപേരുണ്ട്???

  • @Mr.Trivianvlogger
    @Mr.Trivianvlogger 4 ปีที่แล้ว +21

    വണ്ടി കഴുകാനൊക്കെ Emil ബ്രോ റെഡി ആണ്. പക്ഷെ തന്നോട് കുളിക്കുന്നോ എന്ന ചോദ്യത്തിന് എന്നും എപ്പോഴും NO എന്നായിരിക്കും ഉത്തരം.. 😂😂😂 Hatsoff to HANIKKA a MOBILE ENCYCLOPEDIA എന്ത് കാര്യം ചോദിച്ചാലും ഉത്തരം ഉണ്ടാവും 🔥🔥🔥

  • @sanoopthomas3014
    @sanoopthomas3014 4 ปีที่แล้ว

    യാത്രയുടെ എല്ലാവിധ പ്രാർത്ഥനകളും നേരുന്നു. നാട്ടിൽ വന്നിട്ട് മൂന്നുപേരെയും ഒന്ന് കാണണം ഒരുപാട് ഇഷ്ടപ്പെട്ടു

  • @Lak.Traveler
    @Lak.Traveler 4 ปีที่แล้ว +90

    ഇപ്പൊ പുതിയ സിനിമകൾ ഒന്നും ഇറങ്ങാത്തതുകൊണ്ട് ഇപ്പോൾ ഈ വ്ലോഗ് സിനിമ പോലെ ആണ് കാണുന്നെ. സന്തോഷ് ജോർജ് കഴിഞ്ഞാൽ പിന്നെ സുജിത് ഭക്തൻ ആണ് ഇത്ര സിമ്പിൾ ആയി കാര്യങ്ങൾ അവതരിപ്പിക്കുന്നെ.😍

    • @soorajsoorya
      @soorajsoorya 4 ปีที่แล้ว +2

      SGK❤️

    • @rofinchempakassery6247
      @rofinchempakassery6247 3 ปีที่แล้ว +1

      സുഹൃത്തേ,
      എന്റെ videos കൂടി ഒന്ന് കാണാമോ? 😊
      Travel videos ആണ് തീർച്ചയായും ഇഷ്ട്ടപെടും.
      ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യാനും മറക്കല്ലേ...

    • @Lak.Traveler
      @Lak.Traveler 3 ปีที่แล้ว

      @@rofinchempakassery6247 കാണാം ബായി 😍

  • @harinandsivan9671
    @harinandsivan9671 4 ปีที่แล้ว +63

    Sujithettaa...Emil bro... Hanikkka Love you ❤️

  • @lukmanulhakeem9546
    @lukmanulhakeem9546 4 ปีที่แล้ว

    സുജിത്തേട്ടാ
    ഹാനിക്ക. മറിക്കും തോറും പേജിലെ അക്ഷരങ്ങളുടെ എണ്ണം കൂടുന്ന ഒരു വലിയ പാഠപുസ്ഥകമാണ്
    ഈ ട്രിപ്പ് കഴിയുമ്പഴേക്ക് പരമാവതി വായിച്ച് തീർത്തേക്കണം
    ഹാനിക്കാ ഇഷ്ടം🥰🥰🥰

  • @anavandilover8761
    @anavandilover8761 4 ปีที่แล้ว +6

    Natural water service polichu😍😍😍

  • @Ramarchi-007
    @Ramarchi-007 4 ปีที่แล้ว +22

    kidu clarity sujith excelllent...

  • @automotiveenthusiastic9502
    @automotiveenthusiastic9502 4 ปีที่แล้ว +8

    Sathyam paranchal jeevithathil oru vekthiyod assoya thoniyittundenkil ...ath nigalod Matram ann sujith etta😉❤️

  • @renjiths9450
    @renjiths9450 4 ปีที่แล้ว +61

    ഹാനിക്ക = vehicle encyclopedia 😂❤️

    • @RaavanTheGamer
      @RaavanTheGamer 4 ปีที่แล้ว

      atheyathe.. ariyathathayi onnumilla. kidukki

  • @geomathews
    @geomathews 4 ปีที่แล้ว +29

    Oru drone oke.eduth oru pwoli pwolik Sujith etta😂...wish to see the drone experience in Himalayas 😉❤️..all the best for your upcoming experience 😘

    • @anazzn936
      @anazzn936 4 ปีที่แล้ว

      Ennitt venam Army vedi vech idaaan.. Drone ippo nalla restrictions aanedaaa..

  • @mmr6292
    @mmr6292 4 ปีที่แล้ว +8

    24:35 Hanikka ki Jai!!!

  • @obaidHani1717
    @obaidHani1717 4 ปีที่แล้ว +22

    താങ്ക്യൂ സുജിത്ത് ഭായ് ഹാനിക്ക എമിൽ ഭായ്👍🥰💓

  • @mrstephen7256
    @mrstephen7256 4 ปีที่แล้ว +21

    ACWU : automatic car washing unit 😂😂 sit inside the car and look to the sunroof pwoli aayirikkum 🤩🤩😘
    #flywheelmalayalam
    #sujithbhakthan
    #Emilgeorge
    ❤️🧡💛💚💙💜🖤♥️

  • @shinostk
    @shinostk 3 ปีที่แล้ว

    മൂന്നാളും പൊളി ആണ്... ഹാനിക്കയുടെ അറിവ് കിടു...

  • @ebrahimkutty6149
    @ebrahimkutty6149 4 ปีที่แล้ว +71

    ഒന്ന് രാജസ്ഥാൻ ട്രിപ്പ് കൂടി നടത്തു
    രാജസ്ഥാൻ അടിപൊളി സ്ഥലം ആണ്

    • @rashtoxx
      @rashtoxx 4 ปีที่แล้ว +1

      Entha channel onu kerry nook ishattappetal sub chayyana😄

    • @rofinchempakassery6247
      @rofinchempakassery6247 3 ปีที่แล้ว

      സുഹൃത്തേ,
      എന്റെ videos കൂടി ഒന്ന് കാണാമോ? 😊
      Travel videos ആണ് തീർച്ചയായും ഇഷ്ട്ടപെടും.
      ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യാനും മറക്കല്ലേ!!

  • @shibiiinpaul_16
    @shibiiinpaul_16 4 ปีที่แล้ว +5

    Enthu choichalum utharam und hanikkaykke.... hanikka oru killadii thanne... 🔥😄❤️❤️💫

  • @raeesneelambra4492
    @raeesneelambra4492 3 ปีที่แล้ว +3

    19:06 ഹ ഹ ഇതൊക്കെ എന്ത് 😎 feel നിസ്സാരം

  • @surajvarma2641
    @surajvarma2641 4 ปีที่แล้ว +43

    after watching your vlogs ,I got a video recommendation from TH-cam, that is Marriage video of Emil and anju

    • @TechTravelEat
      @TechTravelEat  4 ปีที่แล้ว +7

      😀

    • @A11-n7v
      @A11-n7v 4 ปีที่แล้ว +4

      Very complex algorithm.. enik vere palathum aanu recommendation varunnath

    • @muhammedshabas8846
      @muhammedshabas8846 4 ปีที่แล้ว

      Enikum kitty😃

    • @renuelsajose7189
      @renuelsajose7189 4 ปีที่แล้ว

      Eniku last month vannirunu.. Kandapo nammade Tripunuthura palliyum..😃

  • @dineshav1002
    @dineshav1002 4 ปีที่แล้ว +4

    Hearty congrats Hanikka for being a jury member of WCOTY..... One more reason, proud to be a malayalee......

  • @bestvideos4464
    @bestvideos4464 3 ปีที่แล้ว

    വീഡിയോ കാണുന്നതിന് ആദ്യം തന്നെ like ഇടുന്നത് ഞാൻ മാത്രമാണോ🥰
    എനിക്ക് അതിനുള്ള കാരണം ഉണ്ട്
    ഇനി സുജിത്തേട്ടൻ ഇട്ട ഏതൊരു വീഡിയോസ് ആണെങ്കിലും
    അതിനൊരു ബംഗിയും അവതരണ മികവും ബോറടിപ്പിക്കാതെ കണ്ടുനിൽക്കാനുമുള്ള ഒരു ത്രില്ലിങ്ങും വീഡിയോകുണ്ട്
    100% ഓരോ വിഡിയോയും കഴിവ് പുലർത്തുന്നു
    Tnx സുജിത്തേട്ടാ tnx ✌️👍🥰

  • @icm9767
    @icm9767 4 ปีที่แล้ว +17

    പഞ്ചാബ് 5 നദി :- സത് ലജ്, ബിയാസ്, ചിനാബ്, രവി, ഝലം🔥😍

  • @4temedia558
    @4temedia558 4 ปีที่แล้ว +117

    എനിക് മാത്രമാണോ വീഡിയോക്ക് ലൈക് അടിക്കുമ്പോൾ നീല മയം വരാത്തത്🤔

    • @thameemthami9474
      @thameemthami9474 4 ปีที่แล้ว +2

      കറുപ്പ് വരുന്നില്ലേ

    • @EnquiryService
      @EnquiryService 4 ปีที่แล้ว

      അതേ.. നിനക്ക് മാത്രം

    • @musammilntk4094
      @musammilntk4094 4 ปีที่แล้ว

      Updated

    • @jsjr1054
      @jsjr1054 4 ปีที่แล้ว +1

      For me too

    • @humblewiz4953
      @humblewiz4953 4 ปีที่แล้ว

      Dislikum varunnilla...😅

  • @itsmemuhsin5832
    @itsmemuhsin5832 4 ปีที่แล้ว

    JSW എന്താണ്... ACGL എന്താണ്.... എന്തും ചോദിക്കാം... ഇത് ഇത്രയും നാൾ ഒരു ട്രാവൽ വ്ലോഗ് ചാനൽ എന്നാണ് വിചാരിച്ചിരുന്നത്.. ഈ ഹാനിക്ക വന്നപ്പോ ഇതൊരു വേറെ ലെവൽ ആക്കി..... വല്ലാത്ത മനുഷ്യൻ ആണേ 💕 എന്റെ പൊന്നോ ഈ മൊതലിനെ വിടണ്ട ട്ടാ.... 😍😍😍😍

  • @TheCreationmedia
    @TheCreationmedia 4 ปีที่แล้ว +5

    3:39 മണിചിത്രതാഴ് സിനിമയിൽ തിലകൻ ചേട്ടൻ പറഞ്ഞ ഡയലോഗ് ഓർമ്മ വരുന്നു..
    " മലയാളികൾക്ക് ആളെ അങ്ങട് മനസ്സിലായില്ല എന്ന് തോന്നുന്നു.. 10 തലയാ തനി രാവണൻ " .. ✌️