*നാട്ടിൽ വച്ചു ആഹാരം ഉണ്ടാക്കാൻ ആർക്കും പറ്റും എന്നാൽ അങ്ങു ദുഫായിൽ പോയി ആഹാരം ഉണ്ടാകുന്നത് അല്ലെ ഹീറോയിസം......😁😁😁😁....ഫിറോസ് ഇക്ക നിങ്ങ പൊളി....😎😎😎😎*
അങ്ങ് ദുബായിൽ പോയി അവിടുള്ള പറമ്പ്ഒക്കെ കണ്ടുപിടിച്ചു ഫുഡ് ഉണ്ടാക്കി നാട്ടിൽ ഉള്ള ഞങ്ങളെയൊക്ക കൊതിപ്പിച്ച ഫിറോസ്ഇക്കക്ക് ഒരായിരം ഓണാശംസകൾ..ഓണത്തിന് നാട്ടിൽ വന്നേക്കണേ ഇക്ക 😁👍
എല്ലാവരും കുക്കിംഗ് കഴിഞ്ഞാൽ സൂപ്പർ ആണെന്നേ പറയു അത് ഇല്ലേലും ഉണ്ടേലും ബട്ട് ഫിറോസ്ക നിങ്ങൾ ഉപ്പിന്റെ കാര്യം എടുത്ത് പറഞ്ഞു നിങ്ങളെ attitude എനിക്ക് ഇഷ്ടമാണ് big salute 👍
*_ദുഫായിയിൽ പോയി അടുപ്പ് കൂട്ടി കറി വെച്ച ഫിറോസിക്ക മാസ്സ് അല്ല മരണമാസ് ആണ്_*
Athanu firos Bai
Alla pinnee
കറി വെക്കാൻ വേണ്ടി മാത്രം ഗൾഫിൽ പോയ ഒരേ ഒരു മലയാളി അതാണ് ഫിറോസ്ക ആണെകിൽ ലൈക് മച്ചാൻ മാരെ
ഇതിപ്പോ ആരാ കുത്തിപൊക്കിയത് എന്ന് നോക്കുവായിരുന്നു ഞാൻ 😁😁
Angeer vere valla karyathinum poyathanengilo athinte idayil kari vechathaanengiloo 😬😬😁
Lobster ഇതുവരെ കഴിക്കാത്തവരും കാണാത്തവരുമുണ്ടോ 💪
Und
Kanditund pakshey kazhichittilla
Yes
ഇതെന്താ 😄പറഞ്ഞു തരോ
അത് കൊണ്ട് ഈ കുക്കിംഗ് ഓക്കേ , ഇല്ലേൽ ഇയാൾ എന്താ ഈ കാണിക്കുന്നത് ചോദിച്ചേനെ
വിവരണം വളരെ ലളിതവും സാധാരണവും ആണ് ചേട്ടൻ പൊളിയാ
Caract 🙄
ഫിറോസ് ഇക്കയുടെ കുടുംബത്തെ കാണാൻ താല്പര്യം ഉള്ളവർ ലൈക് അടിച്ചു പവർ കാണിക്കു
th-cam.com/video/RKYlgdhVLAo/w-d-xo.html ബ്രാൽ തേങ്ങാപ്പാലിൽ വറ്റിച്ചത്
അത് വേണ്ടടാ മച്ചാനെ...അത് പുള്ളീടെ സ്വകാര്യ ജീവിതമല്ലേ.. അതിൽ നമ്മൾ ഫാൻസുകാർ അഭിപ്രായം പറയുന്നത് ശരിയല്ല.
@mr craft done
Yas👨👩👧👧👨👩👧👧
Correct..firoska.....
ദുബായിൽ അല്ല അമേരിക്കയിൽ തന്നെ പോയാലും നമ്മുടെ ലുങ്കി വിട്ടു കളി ഇല്ലെന്ന് ഫിറോസ് ചുട്ടിപ്പാറ😍😍😍✌️👍
പോലീസ് കണ്ടാൽ പൊളിക്കും ith keralamalla uae aanu bro🇦🇪🇦🇪🇦🇪💪💪
Lunki ittaalonnum Dubai police onnum cheyyilla.
അതെ
@@spaceintruder4858 athenthaa....mund avarude nattil adivasthram aanu..
Anghanaanel Friday masjidil Lunki ittu pokunna Bengalikale odichittu pidikkanam.
"ലക്ഷ്മണൻ ഫാൻസ് ഇവിടെ കമോൺ", കട്ടയ്ക്ക് കൂടെ നിൽക്കുന്ന പുള്ളിയെ കൂടി ദുബായ് ൽ കൊണ്ടുവരാമായിരുന്നു..
കാണുന്നവർക്ക് മുഴുവൻ ഫാൻസ് ആണല്ലോ
Lakshmananu passport illa
Missing "enganind lakshmanaaa" 😭😢
Lakshmanan ?
Crrt.. annu😁
ഇക്കാ ഇസ്തം 😍 ഗൾഫിലാണേലും തനി നാടൻ സ്റ്റൈലിൽ (വിറക്) കത്തിച്ച് ഉണ്ടാക്കി നമ്മുടെ മുമ്പിലെത്തിക്കുന്ന ഇക്കാക്കിരിക്കട്ടെ ഒരു പതിനായിരം👍👍👍 😃
Tq bro......
♥
Lobster ഇതുവരെ കഴിക്കാത്തവരും.. കാണാത്തവരും ആരേലും ഉണ്ടോ 😩😪😪
Njanund 🤗🤗🤗🤗🤗
First aayi kaanukayanu 👍👍👍firos kha super
Njaan
Kandittund.... kayichittilyaaaa
Nhnum kandittoolla kychittoolla
*നാട്ടിൽ വച്ചു ആഹാരം ഉണ്ടാക്കാൻ ആർക്കും പറ്റും എന്നാൽ അങ്ങു ദുഫായിൽ പോയി ആഹാരം ഉണ്ടാകുന്നത് അല്ലെ ഹീറോയിസം......😁😁😁😁....ഫിറോസ് ഇക്ക നിങ്ങ പൊളി....😎😎😎😎*
ഹീറോയിസം = ഫീറോയിസം
th-cam.com/video/RKYlgdhVLAo/w-d-xo.html
തളത്തിൽ ദിനേശൻ dineshetta shobha chechi evde,,,
@@suhair7683 *😂😂😂 ഇവിടെ ഉണ്ട്*
Athalle heroism
എന്റെ ലക്ഷ്മണനെ കണ്ടോ.അവനൊരു വിസ കൊടുക്കാൻ ആരും ഇല്ല. ലക്ഷ്മണൻ Taste ചെയ്താലേ സൂപ്പർ ആകുകയോള്ളൂ😊
ലക്ഷ്മണൻ ഉയിര് 😍😍
Ratheeshum venayirunnu✌️✌️
Sathyam
🤔
Lakshmannaaaa
Lobster ആദ്യം ആയി കാണുന്നവർ ഉണ്ടോ
Yes
🙄
Yes
Neeyoke ethu lokatha jeevikunne? Instagramum facebookum nallonum ariyarikum😂😂😂
Aaaa 😂
നാട്ടിലായാലും ദുഫായിലും അങ്ങ് അമേരിക്കയിൽ ആയാലും ഫിറോസ്ക്ക പ്രകൃതിയിൽ ഇറങ്ങീട്ടെ പാചകം ചെയ്യൂ 😍
ഉപ്പുകുറഞ്ഞു എന്നത് പ്രേക്ഷകർക്ക് മുന്നിൽ സത്യസന്തമായി പറഞ്ഞ ആ മനസ്സാണെനിക്ക് കൂടുതൽ ഇഷ്ടമായത്☺
Uppu koodiyathaanu
ഉപ്പ് ഇട്ടപ്പോഴേ മനസിലായി കൂടുതൽ ആണന്ന് .
@@monsonmathew6027 പാക്കറ്റ് ചെരിയുന്നത് കണ്ടപ്പോ എനിക്കും തോന്നി.
Ramees rahman
@@monsonmathew6027 enikum thoni
കുക്കിംഗ് രംഗത്തെ മലയാളത്തിൻറെ അഭിമാനം😍😍😍😍😍
@@creativespace1769 sure
@@MalayalamMolecules ok😍😍
@@muhammedabidkt2117 😊🤗🤗
Eka 5 million akkande like adi
കഴിക്കുന്ന സമയം ലക്ഷ്മണനെ മിസ്സ് ചെയുന്നവർ ഓടി ഇങ്ങ് വായോ 👍👍👍👍
hahahahaaa...
Appo cameramante perentha?????
ലക്ഷ്മണന് ഇല്ലാത്തോണ്ടാ ഉപ്പു കുറഞ്ഞത്.
Yanik asuy aerunu da
@@akhilrajk9032 arun...
ഫിറോസ്ക്കായുടെ ഉപ്പിടൽ കാണുമ്പോൾ ഇത്തിരി കൂടിയോ എന്നു തോന്നുന്നവർ like
അത് എനിക്കും തോന്നി പോയി. ..
എനിക്ക് തോന്നി
എനിക്ക് തോന്നിയത് ലോബ്സ്റ്റർ വേവിച്ചത് കൂടിപ്പോയി എന്നാണ് വേവ് കൂടിയാൽ റബർ പോലിരിക്കും
hahahah kurch kodi poyii bro ....
Illa
"എങ്ങനെ ഉണ്ട് രതീഷേ "എന്ന ചോദ്യം miss ചെയ്തവർ ലൈക് അ
Ja Hs
രതീഷിന്റെ സ്ഥാനത്ത് നൗഷാദിക്ക 👍🏻
ലക്ഷ്മണനെ മറന്നോ?
Radishan passport aayillan thonunnu
M4tech kanditt comment box vannaver indooo 😀😀😀
"മലയോരം ആയാലും മരുഭൂമി ആയാലും വിറകടുപ്പ് , അത് നിർബന്ധാ.... " 😃😘
n
Lungi man
ലുങ്കി യും
😂😂😂
അതാണ്.😁
അങ്ങ് ദുബായിൽ പോയി അവിടുള്ള പറമ്പ്ഒക്കെ കണ്ടുപിടിച്ചു ഫുഡ് ഉണ്ടാക്കി നാട്ടിൽ ഉള്ള ഞങ്ങളെയൊക്ക കൊതിപ്പിച്ച ഫിറോസ്ഇക്കക്ക് ഒരായിരം ഓണാശംസകൾ..ഓണത്തിന് നാട്ടിൽ വന്നേക്കണേ ഇക്ക 😁👍
ayyo sis njan onathin dubai il ayirikum lo ..... any way happy onaam ....
*ഇതൊക്കെ നാട്ടിൽ ഇരുന്ന് കാണുന്ന ലക്ഷ്മണൻ*
😏😏👨⚕️
*പാവം അവൻ ഒരു വിസിറ്റിംഗ് ഇടമായിരുന്നു അല്ലങ്കിൽ രുചി ഞങ്ങൾ വിഷ്വസിക്കില്ല*
My LiFe# My FamLiy athu polichu.
😀😀
😂😂
Evade poyalaum comment kanalo
lakshamana enganund
lakshamanan
mm sooper 😍😍😍😍
റഫീക്കാന്റെ പാചക വീഡിയോ കണ്ട് കണ്ട് കൊതിയൂറി വയറ്റിൽ ദഹനരസം നിറഞ്ഞ് അൾസറായി കുടൽ എടുത്തുകളയേണ്ട അവസ്ഥയാണിപ്പോൾ
ലക്ഷ്മണൻ ഫാൻസ് ജിദ്ധാ.... ഇവിടെ കമോൺ🦐🦐🦐🦐🦐🦐🦐🦐🦐🦐🦐🦐🦐
hahahahaaa...
😃😃😀😃
@@VillageFoodChannelOfficial ഫിറോസ് ഭായ് നിങ്ങള് ലക്ഷ്മണനോട് ഇവിടെ കമന്റ് ബോക്സിൽ വരാൻ പറ ഭായ്.നമ്മള് ലക്ഷ്മണൻ ഫാൻസിന് ഒരു സന്തോഷമാവട്ടെ😜😜
ദുബായി യുടെ ചരിത്രത്തിൽ വെളിയിൽ വെച്ച് ആദ്യമായി ഒരു മലയാളി കുക്കിം ഷോ
ഇക്ക and ടീമിന് സ്വന്തം
ഏതായാലും ദുബായിൽ അല്ലേ ഒരു ഒട്ടകത്തിനെ അറുത്ത ബിരിയാണി കൂടി വെച്ചോളൂ ഫിറോസ് ഇക്ക,
ഇതിനോട് അനുകൂലിക്കുന്നവർ ലൈക്ക് ബട്ടൺ അടിച്ചു പൊട്ടിക്കുക
Ennit aa പാത്രം തലയിൽ വെപ്പിച് ദുബായ് പൊലീസ് ഇക്കയെ റോഡിലൂടെ നടത്തുന്നത് കാണാൻ ആണോ??
ബ്രാൽ മീൻ / വരാൽ കൊച്ചുള്ളിയിട്ട് തേങ്ങാപ്പാലിൽ വറ്റിച്ചെടുത്തത് കാണാം th-cam.com/video/RKYlgdhVLAo/w-d-xo.html
👍👍👍👍
ബ്ല
@@renukaunni5444 കേസ് ആണോ അതിനു ഒട്ടകത്തെ അറക്കുന്നത്?
ഇതൊക്കെ എന്ത് ജീവിയാണ്. അയ്യോ കാണുമ്പോ തന്നെ പേടിക്കും
മീൻ വാങ്ങാൻ വേണ്ടി....ദുബായിൽ പോയ ഫിറോസിക്ക....മാസ്😊😊😀
Le firozikkante bharya : ravile meen vangikan chanthayil poyit varannum prnj irangiyatha😂😂
💥💥
മീൻ എല്ലാ മാൻ
@@sreelals1914 😂😂😂
ലോബ്സ്റ്റർ ഇതുവരെ കഴിച്ചിട്ടില്ല.
ഇതിന്റെ രുചി അറിയില്ല.
വീഡിയോ സൂപ്പർ👌
Njandinte irachi yude ruchi thanne
റബ്ബർ പോലിരിക്കും
@@showfeermytheenkunju9425വേവ് കൂടുമ്പോഴാണ് rubber പോലാകുന്നത് bro..ചെമ്മീൻ, കൊഞ്ച്, etc. പെട്ടെന്ന് വേവുന്ന items ആണ്...
എനിക്ക് പാലക്കാട് മാത്രമല്ലടാ അങ്ങ് ദുബായിലും ഉണ്ടടാ.. പിടിപാട്😎😎😎😎
Arinjillyaa,,,, aarum paranjillyaaa
Masha Allah...adippoli channel
ഇതിനെ ഒക്കെ ആദ്യമായി കാണുന്നവരുണ്ടോ
iMRaAN rAMeES പഴയ മലയാളം സിനിമയിൽ കണ്ടിരുന്നു നായകനും കൂട്ടൂകാരും 5 *hoteleൽ പോയി കഴിക്കുന്ന
I
pinne athantha sathanamennum ariyilla
Njan
Njan ondd
സുജിത് ഭക്തൻ വിഡിയോയിൽ ഇക്ക രാമശ്ശേരി ഇഡലി കഴിക്കുന്നത് കണ്ടവർ ഉണ്ടോ
Justin Johnson സുജിത് ഭക്തൻ വെറും മൂരാച്ചി vlogger മാത്രമാണ്; Firoz chuttippara ഇസ്തം.......
സുജിത് ഭക്തൻ വെറും ജാഡ ആണ് ഊള
@@pramodsg6804 ഇവർ രണ്ട് പേരുമാണ് ആ ഇഡലിയുടെ വീഡിയോയിൽ{firoz,sujith} പ്രമോദ് ഏട്ടൻ ആ വീഡിയോ കാണണം ..
@@pramodsg6804
Y brw
Link pls
മാൻ കറി വിഡിയോക് wait ചെയുന്നവർ ആരൊക്കെയുണ്ട്
miz Zain aa chengayi nannayitt jeevikkanath anakk pidikkanillallei??? 😂😂😂😂 ( gulfil manirachi kazhikkavo)
@@anoopcpngd7681 അതും പറഞിട്ട് പോയതാ നമ്മുടെ ഖൽബ് ഗൾഫിലേക് 😍😁😁
miz Zain 😂😂😂
ഇക്കായുടെ സംസാര ശൈലി വീഡിയോ കണ്ടുതുടങ്ങുന്നവരെ ഫുൾ കാണിച്ചേ വീടു. 😊അവതരണം കിടുക്കാച്ചി 👏👌
Thank you Firoz ikka for participating me in this video... You are really a nice person and a true Inspiration 😍😍😍😍😍😍 ഫിറോസ് ഇക്ക ഇഷ്ടം 😍😍😍😍😍😍
കുമ്മനം adichale vidio കാണാറുണ്ട്
Vinesh brooo
Vineesh bro
വിനിഷേട്ടാ........
Ismayil exenge saalam
ലേ ലക്ഷ്മണൻ :ഞാൻ മിണ്ടില്ല
@CreAtor NzM ഇവര് ഇങ് ദുഫായിൽ അല്ലെ 😁
എങ്ങനെ ഇണ്ട് ലക്ഷ്മണ? എന്ന ചോദ്യം ഇല്ലാത്തോണ്ട് ഒരു ഫീൽ ഇല്ല
സ്വന്തം ശൈലി കൊണ്ട് ഗൾഫിൽ കേരളം സൃഷ്ടിച്ച മനുഷ്യൻ
Great ikka
tq bro ...
M4tech video കണ്ട ശേഷം വരുന്നവർ ഉണ്ടോ?
Illaa
*നിങ്ങൾ ഈ ദുന്യാവിൽ എവിടെ ആയാലും ഞങ്ങൾക്ക് വീഡിയോ കിട്ടിയാൽ മതി*😍😍😍😍😍
എന്നെ പോലെ ദുബൈയിൽ നിന്നും ഇൗ വീഡിയോ കാണുന്നവർ undakil like ഇവിടെ☺️😊🥰
*ഞമ്മൾക്ക് പുറത്ത് പാചകം വെച്ചാലേ ശരി ആവുള്ളു. അത് ദുബായിൽ അല്ല ചന്ദ്രനിൽ പോയാലും അങ്ങനെ തന്നെ.ഫിറോസ്ക്ക വേറെ ലെവല് 😂😂😂*
@@creativespace1769 😃💪
@@creativespace1769 sure.. തിരിച്ചും
Nalan pandu rajavinu vechu koduthathum ingane anennu pramanam
Tamil fans irukaingala
Brother, I like ur programmes...positive energy spreading ....I used to watch this during my chemotherapy....that time i feel happy
tq sis....
Godbless you
God bless you with longlife; Take care I will pray for you.
Same here
Bus kuch din aur zee lo .
കടലിന്റെ മക്കൾ ആരെങ്കിലും ഉണ്ടോ ഉണ്ടെങ്കിൽ അടിക്ക് മക്കളെ ലൈക്
കടലിന്റെ മക്കള് fb ഗ്രൂപ്പിന്റെ admin ആയാല് കുഴപ്പമുണ്ടോ
@@abuansari3367 സന്തോഷം മാത്രമേ ഉള്ളു
*കരിക്കിന്റെ"ഓണസദ്യ"കണ്ടവർ ലൈക്ക് അടി*
*നാവിൽ വെള്ളം വരുന്നു*
👇😍😍❣️❣️👍👍
*ഇക്കാന്റെ ലോബ്സ്റ്റർ കറിയും കരിക്കിന്റെ ഓണസദ്യയും!! ഈ ഓണം ഉഷാറാവാൻ ഇനി വേറെന്തു വേണം* ❤️❤️😍
hahaha tq so much .....
ഇങ്ങൾ ഇതിനായിട്ട് ദുബായ് മാര്കെറ്റിലൊക്കെ പോയോ...
*10 like തരൂ*
Lobster meat became rubber-like because you cooked it too much; half-cooked meat is better.
not half cooked, but you're right all similar meat to lobster gets rubbery on overcooking.
ആദ്യമായിട്ടാണ് അങ് ദുഫായിൽ വിറക്അടുപ്പിൽ ഫുഡ് ഉണ്ടാകുന്നത് ഞാൻ കാണുന്നത്..👌👌👌😁😁😁😁.. നിങ്ങളോ~?
hahahaha....
Njan Dubai poyittillq
Sathyam
Njanum
shavam.thean.nnan.thufayeall...
ഫിറോസ് ഇക്കയുടെ ഫുഡ് കഴിക്കാൻ ഇഷ്ടം ഉള്ളവർ എത്ര പേര് ഉണ്ട് 😀😀😀😀
മാൻ കറി വെക്കുന്നത് കാണാൻ വേണ്ടി കട്ട waiting😋
Lots of love from Rajasthan
Tq Bro....
ചട്ടിയിൽ തവി കൊണ്ട് ഒരക്കുമ്പോൾ പല്ലു പുളിക്കുന്നവർ like adikuka😀
hahahaha...
അതെ
ഫിറോസ് ഇക്ക വേറെ ലെവൽ ആണെന്ന് സമതിക്കുന്നവർ ഇവിടെ ലൈക്ക്..☺️😍👇
Adipoi
I
I
എത്ര പേര് ആ watch miss ചെയ്യുന്നുണ്ട്?? ആ സ്വർണ വാച്ച്...
ricky 7788 nann
Lakshmanan fans like adii
tq bro.....
ഞങ്ങട പാലക്കാടിന്റെ സ്വത്താണിത് ഒരു പോറൽപോലുമില്ലാതെ ഇങ്ങോട്ട് തിരിച്ചെത്തിക്കണം ട്ടാ.....
Lobster kazhikathavar like adi
Ath enthaanu polum ariyatha njan
ദുബായിൽ ഔട്ട് ഡോർ ചെയ്ത ഫിറോസിക്കക് ഇരിക്കട്ടെ ഇന്നത്തെ ലൈക്
انتم في سيريلنكا ..اهم شي النظافه والرتابه ..شي بيشهي 😋🇩🇿💚👏
العرب.. يبانو هنا 😊🤗
പാലക്കാടിന്റെ പച്ചപ്പ് ഇല്ലാതെ ഫിറോസ്ക്കാനെ ഈ വീഡിയോയിൽ കാണുമ്പോൾ എന്തോ ഒരു കുറവ് പോലെ 😍
എന്നാലും മ്മടെ ചെക്കൻ ലക്ഷ്മണൻ വന്നില്ലാലോ . മിസ്സ് യൂ ഡാ മുത്തേ 👌😥
“Lakshmanaaa”. Vili illaatha oru cooking🙂😋😋😋 spr ikkaaa....
hahahaha....
அருமை. 👌
ലക്ഷ്മണൻ ഫാൻസ് ആരെങ്കിലും ഉണ്ടോ... 😍😍
hahahahaa...
Karikkinte onasadhya knadavar like adi
*ലക്ഷ്മണൻ കൂടി ഉണ്ടായിരുന്നെങ്കിൽ*
....😳😳
ലോബ്സ്റ്റർ കഴിച്ചിട്ടില്ല ആദ്യമായാണ് ഇതു കറിവെക്കുന്നത് കണ്ടത്
അടിപൊളി
tq bro
Love from Tamil Nadu ❤️
tq bro ........
കൃഷ്ണ രാമ വാടാ വന്നു ടൈസ്റ്റ് നോക്കി പറ എങ്ങനെ ഉണ്ട് നിഷ്കളങ്കമായ ചോദ്യം മിസ്സ് ചെയ്തു ഫിറോസ്ക്കാ 😍🙏
hahahah tq bro .......
Poda pothee. ..ninakku krishanem ramanem avade koottanam lle. . Mayammadineyum. .ummarineyum vilikkeda
@@lawofattraction9323 nthuva broii engana samsarikunath🙄🙄🙄🙄🙄
@@lawofattraction9323 ninte veshya thalllaye vilikam njn polayaodi money oru night
"ഞാൻ ഉദ്ദേശിച്ച സാധനം എനിക്ക് കിട്ടീല്ലെങ്കിൽ കിട്ടുന്നോടത്ത് പോയി ഞാൻ സാധനം വാങ്ങും "
ഫിറോസ്ക്ക
hahahaha .,...
shavam..thean.nnan..
Yekonsa.janvarka.khane.karesipi.he
@@VillageFoodChannelOfficial ningalkku ethra paisa onddo
Uppu koodiyo?
Feroz. Ekka. Fans. Like ❤️❤️👍👍❤️
ഇക്കാന്റെ വലത്ത് ലക്ഷ്മണനും ഇടത്ത് ആ വാച്ച് മായിരുന്നു, ആ രണ്ടുപേരെയും ഇക്കാ തിരിച്ചുകൊണ്ടുവരണം🤠
hahahahaaa kond varam ...
*_ഇക്ക ഒട്ടകത്തിനെ കറി വെക്കുന്ന വീഡിയോ കാണാൻ കാത്തിരിക്കുന്ന വർ ആരൊക്ക_*
mm palan cheyunnud bro .....
Clubtster Ith pole arum vekkarilla ithoru Bengali curry pole vechu
E link ill ende channel videos und
th-cam.com/video/VpS3NnFdq_Q/w-d-xo.html
Onnu click cheydhu subscribe cheyyu plss .. e link anu ende channel🙏🏻🙏🏻🙏🏻
ഇക്ക travel masteril പറയുന്നുണ്ട് ഒട്ടകത്തെ നിർത്തി പൊരിക്കുമെന്ന്
എന്നിട്ട് ഇക്കയെ പോലീസ് പോകുന്നത് കൂടി കാണണ്ടേ
എല്ലാവരും കുക്കിംഗ് കഴിഞ്ഞാൽ സൂപ്പർ ആണെന്നേ പറയു അത് ഇല്ലേലും ഉണ്ടേലും ബട്ട് ഫിറോസ്ക നിങ്ങൾ ഉപ്പിന്റെ കാര്യം എടുത്ത് പറഞ്ഞു നിങ്ങളെ attitude എനിക്ക് ഇഷ്ടമാണ് big salute 👍
hahahah tq sis....
Chettane còoking padippichathaaraa aaraanelum poliyaa
ലക്ഷ്മണൻ: വേണെങ്കിൽ ഞാനും കൂടെ വരാം.. അവിടെ ഇക്കാടെ കാര്യങ്ങൾ ഒക്കെ വേറെ ആരു നോക്കാനാ. 😬
ഇക്ക: വോ... വേണ്ടാ... 😎😄
Nidhin Ramesh 😀😀
😀😀😀😀😀
Avanu passport ella.
Hello ഫിറോസ് ഇക്ക ഫാൻസ് ഉണ്ടോ ഉണ്ടെങ്കിൽ like ചെയ്യൂ
Firoska lopster curry polichu😋
Lakshmanane miss cheyyunnile ikkaaa...njngak miss cheyunnund...aa' lakshmanaa' ulla vili kekan thanne prathyeka rasaa😍💞
Hii ikka njan oru dialysis patient aa dialysis room il ikkade videos kandukondaa njan time spend cheyyunnath ellaa recipesum super aa
tq so much bro .....
@@VillageFoodChannelOfficial ente veed chayakkada stop aa .. ikkade videos miss cheyyathe kaanaarund
Oru 2 like therummo
mm..
This is the only one best channel which won't use click baiting... Everything hyper special, also but real... ❤️
tq bro ......
Commmment vayikkan vannavar like adiiii😂😂
hahahaha...
@@VillageFoodChannelOfficial 💓💓💕😍🙏🙏
English wale hit like
♡
tq bro....
ഇക്കാ.... വീട്ടുകാരെ ഒന്ന് കണിക്കോ? 💕💕💕ഒരു വിഡിയോയിലെങ്കിലും 👍👍👍
എന്തു സാമ്പത്തിക മാധ്യം വന്നാലും യൂട്യൂബിൽ ഒരു പ്രശ്നം ഇല്ല
trending videos t.v entha udeshiche
ലക്ഷ്മണൻ ബ്രോ യെ വല്ലാതെ മിസ്സ് ചെയ്തു🙄
চিংড়ি মাছ কাটার কৌশলটা দারুন!
*ലക്ഷ്മണ.. ലക്ഷ്മണ.. ലക്ഷ്മണനെ മിസ് ചെയ്തോ ആർക്കേലും??* ,😑😑😔
Firoz ikkaye tech travel eat chanalil kandavar Like
Ente channel subscribe cheyyamo enkil tirichum cheyyam
@@ajaykrishnan.s2087 no
ലക്ഷ്മണൻ❤️ കൂടെ🤝 ഇല്ലാത്തത്💯 ഒരു പോരായ്മാ😭 പോലെ 😭
Lobster lover's like
Tq bro....
നിങ്ങൾ ധൈര്യമായി തുടങ്ങിക്കോളു എല്ലാത്തിനും ഞങ്ങൾ പ്രവാസികൾ ഉണ്ട് കൂടെ
രതീഷിനെ മിസ്സ് ചെയ്യുന്നവർ ലൈക് അടി
തികച്ചും പച്ചയായ മനുഷ്യൻ പച്ചയായ അവതരണം അഭിവാദ്യങ്ങൾ😘😘😘
പൊന്നു മച്ചാ
കൊതിപ്പിച്ച്
ഇങ്ങള് പൊളിയാ
ലുങ്കിയുട്യൂബർ 🤩🔥😄
ഇഷ്ടം ഒത്തിരി ഇഷ്ടം
എൻ്റെ കുടുംബം ഒന്നടങ്കമുണ്ട് ഈ കിടക്കാച്ചിയുടെ കൂടെ...
We Follow you forever dear പൊന്നു മച്ചാ
Brother I'm from tamilnadu, Salem you uploading every video's I liked
tq bro .......
Then how make videos on Kerala nature beauty area
Nanum tamil thaan bro