നല്ല പൊളപ്പൻ കുട്ടനാടൻ കൊഞ്ച് പൊള്ളിച്ചത് | KING OF PRAWN | Kerala Style Prawn Fry In Banana Leaf

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • നല്ല പൊളപ്പൻ കുട്ടനാടൻ കൊഞ്ച് പൊള്ളിച്ചത്
    Konchu Pollichathu
    Kerala Style Prawn fry in banana Leaf
    Meen pollichathu
    CONTACT : hellocookery100@gmail.com
    Follow us:
    Facebook : / aniyanscooking
    Instagram : / natturuchikal

ความคิดเห็น • 460

  • @naatturuchikal
    @naatturuchikal  4 ปีที่แล้ว +12

    Pinned by Naattu Ruchikal നാട്ടു രുചികൾ
    വീഡിയോ ഇഷ്ടമായാൽ എല്ലാവരും എന്റെ ചാനൽ ഒന്ന് ബെൽ അടിച്ചു സപ്പോർട്ട് ചെയ്യണേ... 😍

  • @pradeeshjoseph9974
    @pradeeshjoseph9974 4 ปีที่แล้ว +150

    ഇതിനൊക്കെ ആരടെയ് dislike അടിച്ചിരിക്കുന്നത് കഷ്ടം!!! ചേട്ടാ സംഭവം പൊളി 😋😋😋

    • @leelamonin.c7561
      @leelamonin.c7561 4 ปีที่แล้ว +1

      നല്ല പാചക०.........തുടരുക.......

    • @sunnythomas1273
      @sunnythomas1273 3 ปีที่แล้ว

      വെജിറ്ററിയൻസ്

    • @sanalkumar9877
      @sanalkumar9877 3 ปีที่แล้ว

      👍

    • @prakashcs2945
      @prakashcs2945 3 ปีที่แล้ว

      Dislike adikunath okke vrithikettavar Anu

    • @sreeragsreerag5226
      @sreeragsreerag5226 3 ปีที่แล้ว

      Ath correct
      ഇതൊക്കെ ഏതു മലയാളി ആണ്
      Dislike ചെയ്യുന്നേ

  • @aneeshpeter9470
    @aneeshpeter9470 4 ปีที่แล้ว +38

    അ കുഞ്ഞ് അടിപൊളി എന്ന് പറയുന്നത്....അടിപൊളി ആണ് കേട്ടോ.

  • @joesbenny2029
    @joesbenny2029 4 ปีที่แล้ว +48

    വാവ ' അടിപൊളി ' എന്നു പറഞ്ഞാൽ അത് അടിപൊളിയായിരിക്കും .

  • @royalfurnichers9917
    @royalfurnichers9917 4 ปีที่แล้ว +63

    ആ കൊഞ്ചിനെ പിടിക്കുന്ന വീഡിയോ കൂടി ഉണ്ടായാൽ അസൽ ആയേനെ.... പാചകം ഒന്നും പറയാനില്ല.... അടിപൊളി.....

    • @naatturuchikal
      @naatturuchikal  4 ปีที่แล้ว +22

      ക്യാമറ മാനു വള്ളത്തിൽ കേറാൻ പേടി ആണ് 😃

    • @deepakmathew9779
      @deepakmathew9779 3 ปีที่แล้ว

      @@naatturuchikal 😀😀

    • @krishnapriya1296
      @krishnapriya1296 3 ปีที่แล้ว

      @@naatturuchikal 😀😀😀😀

  • @anoopgangan5021
    @anoopgangan5021 4 ปีที่แล้ว +28

    പൊന്നുമോന് ഇരിക്കട്ടെ ലൈക്‌ 💪💪😘😘😍😍😍😍

  • @manipm8727
    @manipm8727 4 ปีที่แล้ว +11

    മഴ പെയ്താൽ വിശപ്പ് കൂടും . നല്ല പൊളപ്പൻ കൊഞ്ജ് . അലങ്കാരം അൽപ്പം കൂടിയോ... എന്നൊരു സംശയം . ന്തൂട്ടായാലും സംഭവം ഉഷാർ 👍👍👍

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 4 ปีที่แล้ว +34

    എന്നാൽ ഇനി അല്പം കുട്ടനാടൻ പൊളപ്പൻ കൊഞ്ച് പൊള്ളിച്ചത് കാണാം 😋😋😋😛😛😛

  • @antonyraphael8480
    @antonyraphael8480 4 ปีที่แล้ว +16

    I have come across many comments about his presentation that he is using some words or more or less the same word guys take it easy he has been using that since his childhood as we all have our own words that we use always so leave it let him have his own freedom for his way of presenting things don't find anything negative let's all enjoy as of this is not any major issue

  • @manikuttanmt3471
    @manikuttanmt3471 3 ปีที่แล้ว +6

    മഴയത്തു അടിപൊളി കൊഞ്ചു പൊള്ളിച്ചു 👍

  • @glindaantoniya4273
    @glindaantoniya4273 ปีที่แล้ว

    Super chetta!!

  • @Nikerocks3778
    @Nikerocks3778 4 ปีที่แล้ว +5

    Oru rakshayumilla..
    Kidukkan konchu
    Polappan mazha
    Nalla naadan chettan
    Ho..Anthas...🥰

  • @sumajayan261
    @sumajayan261 2 ปีที่แล้ว +5

    Preparation,making and introduction 👍👍👍👍

  • @dreamrecords5173
    @dreamrecords5173 4 ปีที่แล้ว +25

    കണ്ടു, ഇഷ്ടപ്പെട്ടു ലൈക്കടിക്കാന്‍ പോവുകയാണ്...!

  • @binoisworld9471
    @binoisworld9471 4 ปีที่แล้ว +7

    കണ്ടിട്ട് കൊതിയാകുന്നു. സൂപ്പർ.

  • @ShejinaPl
    @ShejinaPl 2 หลายเดือนก่อน

    Ente uppa pidickum konchu.... Chemmeente ruchi alla ethinu.. Super tasta... Illickal frm kottayam..

  • @ajinaji2193
    @ajinaji2193 4 ปีที่แล้ว +8

    ബ്രോ. ചിക്കൻ ചുക്ക ഉണ്ടാക്കി. കഴിച്ചു.പൊളി സാധനം👌😋😋

  • @shabeebshabi7003
    @shabeebshabi7003 3 ปีที่แล้ว +1

    ചേട്ടന്റെ സംസാര ശയ്‌ലി ഒരു രക്ഷയും ഇല്ല ❤❤

  • @avinashthomas3579
    @avinashthomas3579 3 ปีที่แล้ว

    Kanditt thanne kothiyavunnu. Appo kazhichallo ahhaaa

  • @mtxjack
    @mtxjack 3 ปีที่แล้ว +1

    2 kuppi beer kooda ondagi super chill ayyanna

  • @rayjyou
    @rayjyou 4 ปีที่แล้ว +2

    Kochu Mon adipoli parayuney kelkaan verey level aanu. Adipoli work !

  • @maneeshsahib400
    @maneeshsahib400 4 ปีที่แล้ว

    Thankalude mon kazhikkunnath ishtapettu...pachakam super....👌👌👌👌💯

  • @hemanthappus8505
    @hemanthappus8505 4 ปีที่แล้ว +6

    സൂപ്പർ ചേട്ടാ നിങ്ങളുടെ വീഡിയോസ് എല്ലാം അടിപൊളി 💓💓💓💓💓💓💓💓💓💓

  • @earlragner9748
    @earlragner9748 4 ปีที่แล้ว +6

    ചേട്ടാ കുട്ടനാട്ടില്‍,ഇപ്പോള്‍ ഷാപ്പുകളൊക്കെ open ആണോ

  • @abhisreepadam6261
    @abhisreepadam6261 4 ปีที่แล้ว +128

    ഇത്‌ കണ്ടുകൊണ്ട് രണ്ട് പെഗ് അടിച്ചു....

  • @shyamdas9687
    @shyamdas9687 3 ปีที่แล้ว +1

    പാചക കലയിലെ കൈപ്പുണ്യം എല്ലാർക്കും കിട്ടുന്നതല്ല ചേട്ടൻ നമ്മുടെ സൂപ്പർമാനെ ഭാവിയിലെ ഒരു പാചകക്കാരനാക്കണം.

  • @rajeshrajanrajesh4654
    @rajeshrajanrajesh4654 3 ปีที่แล้ว

    ചേട്ടന്റെ വീഡിയോ എല്ലാം കാണുന്നുണ്ട്. വീട്ടിൽ ട്രൈ ചെയ്തു നോക്കുന്നുമുണ്ട് ✌️✌️🙏

  • @mtxjack
    @mtxjack 3 ปีที่แล้ว

    Cheta mazha super ....adipoli video mazha kallakkki

  • @dhanyacdhanyac39
    @dhanyacdhanyac39 2 ปีที่แล้ว

    Aaa monte bhagyam aarkenkilum undo..adipoli super 😊😊Daivam anugrahikkatte

  • @elizabethjoseph1620
    @elizabethjoseph1620 4 ปีที่แล้ว

    Konju ondakana kandapo thane subscribed👍👍👍

  • @reniabraham5759
    @reniabraham5759 4 ปีที่แล้ว +2

    Adipoli ....kandit thinnan kothiyaavunnu 😀😀😀💜💜

  • @aarambikkalaamada5587
    @aarambikkalaamada5587 4 ปีที่แล้ว +5

    കൊച്ചിനെ പരിചയപ്പെടുത്തണം... ✌️

  • @navabsulaiman8645
    @navabsulaiman8645 3 ปีที่แล้ว +1

    നാട്ടിൻ പുറം നന്മകൾ കൊണ്ടു സമൃദം

    • @shijomon3162
      @shijomon3162 3 ปีที่แล้ว

      Athu kutty chorakkanam

  • @Sebastian-le1ih
    @Sebastian-le1ih หลายเดือนก่อน

    കൊഞ്ചിന്റെ ഒരു കറുത്ത നൂൽ വൃത്തിയാക്കുമ്പോൾ എടുത്തു കളയേണ്ടേ? പാചകം അടിപൊളി

  • @balan384
    @balan384 4 ปีที่แล้ว +10

    Kuttanadan prones is a special variety and tastey. Your preparation is unique. Liked

  • @steephenp.m4767
    @steephenp.m4767 3 ปีที่แล้ว

    Kothippikkathu Chetta, Super recipe, thank you

  • @sherlymathew8855
    @sherlymathew8855 3 ปีที่แล้ว

    എന്തിനാ ഇങ്ങനെ കൊതിപ്പിക്കുന്നെ. കൊഞ്ചു എന്റെ പ്രിയപ്പെട്ട വിഭവം ആണ്. ഫോൺ നമ്പർ ഉണ്ടായിരുന്നെങ്കിൽ വിളിച്ചിട്ടു വരുമായിരുന്നു

  • @LekshmisMagic
    @LekshmisMagic 4 ปีที่แล้ว

    Ellam nalla soopper dishes

  • @DrDivyaNair
    @DrDivyaNair 4 ปีที่แล้ว +64

    👍👍

  • @shanojkichu4707
    @shanojkichu4707 2 ปีที่แล้ว

    Nalla video kothiavunnu powlichu

  • @mohamedaslammohamedaslam3278
    @mohamedaslammohamedaslam3278 3 ปีที่แล้ว

    Kariyaappila illatha dish illa... athan chetta dish nte taste ingott ariyan patunnath😍😍😍👌

  • @shijomon3162
    @shijomon3162 3 ปีที่แล้ว

    Njaghalku arkum tharatha adipoliyanu paranju kothipikkala chatta

  • @deepthirajambili199
    @deepthirajambili199 3 ปีที่แล้ว

    കൊതിയാവുന്നു സൂപ്പർ, ഹായ് മോനെ

  • @surajrajan6382
    @surajrajan6382 4 ปีที่แล้ว +3

    പാചകം അടിപൊളി

  • @deepub8441
    @deepub8441 3 ปีที่แล้ว +23

    ആഹാരം കഴിക്കാത്തവർ ആകും ഡിസ്‌ലൈക്ക് അടിച്ചത് 🙄

  • @mubucm9265
    @mubucm9265 3 ปีที่แล้ว

    Mazhayum konjum pwalikum.oru onnara rum um.

  • @shyjusamvarghese
    @shyjusamvarghese 4 ปีที่แล้ว

    Chetta ithanu dedication...really big salute..aa kudayum choodi pachakam

  • @saminsha535
    @saminsha535 4 ปีที่แล้ว +12

    എന്ടെ ച്ചേട്ടാ എന്തിനാണാവോ അണ്ടിപ്പരിപ്പ് and മല്ലിയില........ ബാക്കിയെല്ലാം pwoli........ ഒന്നും പറയാനില്ല 😍😍😍😍😍

  • @alaina6388
    @alaina6388 4 ปีที่แล้ว +8

    എടാ ചക്കര കുട്ടാ നീ ഭാഗ്യവാനാണ് 😋😋😋😋

  • @rajeshm6656
    @rajeshm6656 2 ปีที่แล้ว +1

    അടിപൊളി

  • @abdulrazakk9176
    @abdulrazakk9176 4 ปีที่แล้ว +2

    നല്ല രുചി മണക്കുന്നുണ്ട്.👍

  • @mr._customer_5767
    @mr._customer_5767 4 ปีที่แล้ว

    Kandu kazhinju superr appo sheri njan poovaan poovaanu

  • @amaalh9943
    @amaalh9943 4 ปีที่แล้ว

    Njanum Alappuzha aanu.. super chettaaa... ☺☺☺👍👍👍👍👍🏻👍🏻👍🏻👍🏻👍🏻

  • @binuraj9352
    @binuraj9352 3 ปีที่แล้ว

    അടിപൊളി. 😘ടാ കൊച്ചെറുക്കാ 👍🏼😍👍🏼💞❤️💞❤️💞❤️

  • @reshmag1162
    @reshmag1162 4 ปีที่แล้ว +1

    Chettante veedu evideya? ?

  • @mubucm9265
    @mubucm9265 4 ปีที่แล้ว +1

    Aettane peruth ishttamaanu.neril kanaaaaan aaghramund.......

  • @bijudas9325
    @bijudas9325 4 ปีที่แล้ว +11

    കുടപിടിച്ച് പാചകം ചെയ്യുന്നത് ആദ്യമായിട്ട് കാണുന്നത് ഗുഡ്

  • @ajithvrajan8802
    @ajithvrajan8802 4 ปีที่แล้ว +1

    Anna supper

  • @risanasiyad2841
    @risanasiyad2841 3 ปีที่แล้ว +1

    Polichu

  • @shijiarchana2337
    @shijiarchana2337 3 ปีที่แล้ว

    Chettante nadevida

  • @roshinjohn1538
    @roshinjohn1538 4 ปีที่แล้ว

    Kandittte kothiyavunnu

  • @positivevibesby.adhikanav.3104
    @positivevibesby.adhikanav.3104 4 ปีที่แล้ว

    Super chetta. kunju mon kalakkunnund love you mone umma chakkare

  • @sudeeshlal1651
    @sudeeshlal1651 3 ปีที่แล้ว

    ചേട്ടാ അടിപൊളി 👍👍👍👍

  • @godsowncountry9496
    @godsowncountry9496 4 ปีที่แล้ว

    Lastil kunje kazhichit kollane parnjo vere level😍super ayit und ഇന്നത്തെ വീഡിയോ💯👌

  • @jolijacobtharippadapp4625
    @jolijacobtharippadapp4625 3 ปีที่แล้ว

    സൂപ്പർ ഭായ് ഗോൾഡ് 🥰🥰🥰🥰🥰🥰

  • @sreebabukumar686
    @sreebabukumar686 4 ปีที่แล้ว

    Oru alamkaravum venda vazhayila thurannu kandapol navil vellam, pinnae unnikuttantae superrr😍😍😍😍

  • @kindheart2792
    @kindheart2792 4 ปีที่แล้ว

    Very nice , I like your simple way of cooking. Good luck

  • @devuvaiga
    @devuvaiga 3 ปีที่แล้ว

    എന്റെ പൊന്നെ കിടു.... 👨‍🎓

  • @nn-iy9cu
    @nn-iy9cu 4 ปีที่แล้ว

    Superb....specially for the cute kid

  • @jjp0234
    @jjp0234 3 ปีที่แล้ว +2

    9:50 priceless

  • @Sandeep-pj8mz
    @Sandeep-pj8mz 3 ปีที่แล้ว +1

    ചേട്ടൻ പൊളിയാ 😍😍😍😍😍

  • @shamseerudheenshamsi3955
    @shamseerudheenshamsi3955 3 ปีที่แล้ว

    ഞാനിതൊന്ന് ലൈക്ക് ചെയ്യാൻ പോവാണ്...😎

  • @mollyjacob7122
    @mollyjacob7122 4 ปีที่แล้ว

    Athinte back side oru black color vein ondu athu remove cheiyanam bro

  • @josephpaul1290
    @josephpaul1290 3 ปีที่แล้ว

    Joseph Paul from Singapore... Super... Apprecoate you. Keep it up. 👍👍👍👍😂😂😂

  • @akshayachavara5282
    @akshayachavara5282 2 ปีที่แล้ว

    സൂപ്പർ അണ്ണാ

  • @Ms-oe2zb
    @Ms-oe2zb 3 ปีที่แล้ว

    Kochundaappiri yude kazhikkal kaanan nalla rasaaanu👌👌👍👍👍😂😂😂😂😘😘😘😘😘😘😘😘😘😘😘😘😘😘

  • @shaharbanbanc4597
    @shaharbanbanc4597 3 ปีที่แล้ว

    Ntammooo soooper chettaa

  • @vaisakhvaisakh6
    @vaisakhvaisakh6 3 ปีที่แล้ว

    സൂപ്പർ ചേട്ടാ

  • @clearthings9282
    @clearthings9282 4 ปีที่แล้ว +1

    Ithu kandu ividirunnu vellam irakkuvaanu, chetan poliyaanu..😂😂😂😂😂

  • @anwarpp7444
    @anwarpp7444 4 ปีที่แล้ว

    അടിപൊളി..

  • @adharshaadhi4764
    @adharshaadhi4764 3 ปีที่แล้ว

    ഇതൊക്കെ ആണ് നാടൻ രുചികൾ

  • @binufranklin8413
    @binufranklin8413 4 ปีที่แล้ว

    ചേട്ടൻ പോളിയാണ്

  • @niyaz800
    @niyaz800 4 ปีที่แล้ว

    Super from Saudi Arabia

  • @sabukunjika9937
    @sabukunjika9937 3 ปีที่แล้ว

    നല്ല അവതരണം, സൂപ്പർ

  • @robertpalayoor7476
    @robertpalayoor7476 4 ปีที่แล้ว

    Very good, adipoly, kurachhu kittiyirunnankil kazhikkamayirunnu

  • @elzababu7504
    @elzababu7504 4 ปีที่แล้ว +1

    chettante cookingum kuttanadan shailiyil Ulla samsaravum super... Liked.. Subscribed...

  • @anoopkunjan1511
    @anoopkunjan1511 4 ปีที่แล้ว

    Super chettaa!!

  • @vinuvinu4378
    @vinuvinu4378 4 ปีที่แล้ว

    Alankarikkan ethu kalyana mandapo

  • @bijishamv3554
    @bijishamv3554 4 ปีที่แล้ว +7

    Njanum

  • @mugi-o2k
    @mugi-o2k 4 ปีที่แล้ว

    Adipoli avane njn engedukkuvva 😍😍😍😍😍😘😘😘😘

  • @femilshajan1411
    @femilshajan1411 4 ปีที่แล้ว

    Kollam pwoli sanm....

  • @abhishekabhi9054
    @abhishekabhi9054 4 ปีที่แล้ว

    Chettoi ningal ee sakalam sakalam ennu parayathe kurachu mulakupodi kurachu manjal podi ennu parayoo

  • @nelsonxavier9673
    @nelsonxavier9673 3 ปีที่แล้ว

    സംഭവം പൊളിച്ചു.. 👍👍

  • @mohamedaslammohamedaslam3278
    @mohamedaslammohamedaslam3278 3 ปีที่แล้ว

    Hooo.. nte ponnoo oru rakshem illattoo... aaa pothi ayichppo enik ivde nillkan thonneela angd vanna mathrnnu😥😥😥😍😍😍😍spr an chetta onnum paraynilla.... presentation very super😘😘🌹🌹🌹🌹🌹🌹nuts vith conch fry ... aaahaaa...😉😉😉😉😉😍😍😍😍😘😘😘😘😘😘

  • @soorajunni4181
    @soorajunni4181 4 ปีที่แล้ว

    Chettaaa sambhavam polichu....aa mazhayude sound ingu dubhaaail adichappol oru sankadam...

    • @nirmalajoseph3458
      @nirmalajoseph3458 3 ปีที่แล้ว

      Chetra oru raskhayumilla
      Othitri kothiyakuva

  • @mathewdaniel1510
    @mathewdaniel1510 4 ปีที่แล้ว

    polichu super. !!

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 4 ปีที่แล้ว

    മഴ കൊണ്ട് വല്ല പനിയൊന്നും പിടിക്കേണ്ട സുരച്ചേട്ടാ

  • @ManuManu-he8mv
    @ManuManu-he8mv 4 ปีที่แล้ว

    Njan konju vanghuvaan povaan😍

  • @bijuabraham6109
    @bijuabraham6109 2 ปีที่แล้ว

    ആ കുടയും പിടിച്ചുള്ള ഇരിപ്പ് 🤗ചേട്ടൻ അടിപൊളി ആണ്

  • @sunilkumarcg9420
    @sunilkumarcg9420 4 ปีที่แล้ว

    അടിപൊളി!!!!