kanyakumari district historical documentary by sangamesh varma PART 01

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 117

  • @faisalksa6694
    @faisalksa6694 7 ปีที่แล้ว +5

    ഞാനൊരു പാലക്കാട്ടുകാരനാണ് എന്നിരുന്നാലും. എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ വളരെയധികം വിഷമം തോന്നി എന്നെ വല്ലാതെ വേദനിപ്പിച്ചു നമ്മുടെ കേരളത്തിന്റെ സ്വത്താണ് അഭിമാനമാണ് കന്യാകുമാരി കേരള സർക്കാർതിരിച്ചുപിടിക്കണം വിട്ടു കൊടുക്കരുത് തമിഴ്നാടിന് ആരുടെ മുന്നിലും അടിയറവ് വെക്കരുത് നമ്മുടെ പൈതൃകത്തെ

  • @rottomania3019
    @rottomania3019 6 ปีที่แล้ว +7

    Iam proud to be a Travancore man

  • @sagarchandran2134
    @sagarchandran2134 6 ปีที่แล้ว +8

    കന്യാകുമാരിയിലെ മലയാളം സംസാരിക്കുന്നവരോടും മലയാള പാരമ്പര്യം നശിക്കുന്നത് ഓർത്തും വളരെ വിഷമം തോനുന്നു..ഇവിടെ കേരളത്തിലെ കാര്യങ്ങൾ നോക്കു പല സൂചന ബോർഡുകൾ അങ്ങനെ പലതിലും തമിഴ് ഭാഷ ഉപയോഗിക്കുന്നു..ഇംഗ്ലീഷും തമിഴിലും കാണാറുണ്ട് മലയാളം കാണാറില്ല.. ഇതൊക്ക കാണുമ്പോൾ കടുത്ത അമർഷം തോന്നാറുണ്ട്

    • @minikurien9527
      @minikurien9527 5 ปีที่แล้ว +2

      ഞാൻ കന്യാകുമാരി ജില്ലയിൽ ജനിച്ചു വളർന്ന മലയാളി ആണ് ഞാൻ.....

  • @sowparnika555
    @sowparnika555 11 ปีที่แล้ว +1

    i saw the first and second parts of this documentary. is the rest available anywhere?

  • @bluewil2522
    @bluewil2522 3 ปีที่แล้ว +4

    kanyakumari old name venad
    trvancore born 1750
    tamil + samaskirutham = malayalam

  • @nishanthvijayakumar4436
    @nishanthvijayakumar4436 11 ปีที่แล้ว +8

    God's Own District....

    • @padmasivakumarsiva8419
      @padmasivakumarsiva8419 6 ปีที่แล้ว +6

      KERALA(CHERA COUNTRY) TAMILS OWN COUNTRY.

    • @meerabharathb5043
      @meerabharathb5043 5 ปีที่แล้ว +3

      @@padmasivakumarsiva8419 no man who told you cheranadu is Tamil nadu. Kerala is cheranadu and Tamil you are chola and pandey .kerala is entirely different linguistic similaties only otherwise art culture lifestyle are different. Don't make misunderstanding

    • @minikurien9527
      @minikurien9527 5 ปีที่แล้ว

      @@meerabharathb5043 Im a Kanyakumari Malayali ponnu...

    • @Jrkscqhl
      @Jrkscqhl 8 หลายเดือนก่อน +1

      ​@@meerabharathb5043 Tamil+sanskrit =Malayalam

  • @lovetruly1704
    @lovetruly1704 5 ปีที่แล้ว +5

    If castisum is not happens kaniyakumari will be in Kerala

  • @nishanthxavie5252
    @nishanthxavie5252 7 ปีที่แล้ว +10

    Tamil nadu govt is not taking any steps 2 recover eraniel palace... 😢😢 see the padmanabhapuram palace how it is?? This shows the diff between tamil nadu govt & kerala govt

  • @subramaniana7761
    @subramaniana7761 5 ปีที่แล้ว +6

    Malayalese still belive Kanyakumari District as their own. The places shown are Tamilnadu and have 80 percent Tamils. Eraniel kottaram is now become impossible to restore.

    • @minikurien9527
      @minikurien9527 5 ปีที่แล้ว +1

      Im a Kanyakumari Malayali ponnu....40 percentage of people are Malayalees...

  • @mkmpriya2232
    @mkmpriya2232 6 ปีที่แล้ว +5

    The forts you have mentioned r just 200 to 300 years of history but remember Tamil history is more than 2000 years so please give importance. I agree that these forts are in a dilapidated state but once upon a time the land of Tamil and Malayalam where are called as tamilagam

    • @stagss
      @stagss 4 ปีที่แล้ว

      Really. Dont live inthe psst babe. Live currently and future.

    • @navinjanardhanan8578
      @navinjanardhanan8578 4 ปีที่แล้ว

      Kerala was not part of tamilakam .

  • @anandhakrishnan177
    @anandhakrishnan177 7 ปีที่แล้ว +1

    ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു....

  • @ashbro4985
    @ashbro4985 6 ปีที่แล้ว +4

    Soo sad....tamil nadu govt onnunum kollathilla..

  • @JWAL-jwal
    @JWAL-jwal 2 ปีที่แล้ว +1

    *ഇരണിയൽ കൊട്ടാരത്തിന്റെ അവകാശികൾ ആരുമില്ലേ ഇപ്പോൾ*?

  • @nishamohan8225
    @nishamohan8225 5 ปีที่แล้ว +3

    Keralayudethennu paranjal maathram enganeya....kerala govt thanne ithokke sheri akkande

  • @haseebaalavudheen8612
    @haseebaalavudheen8612 9 ปีที่แล้ว +1

    idhok iniyenkilum samrakshikkaanulla nadapadi eduthu koode?

  • @SGSS974
    @SGSS974 2 ปีที่แล้ว +1

    കന്യാകുമാരി മാത്രമല്ല,65%തിലധികം ,മലയാളികൾ ഉണ്ടായിരുന്ന, ഗുഡലുർ താലൂക്ക്, എങ്ങിനെ തമിഴ് നാടിനു പോയി?ഇതെല്ലാം അന്ന് തമിഴ് നാടിനു അനുകൂലമായി അന്നത്തെ രാഷ്ട്രീയ സംവിധാനം ചെയ്തു കൊടുത്തതാണ്.

  • @radhakrishnannair2381
    @radhakrishnannair2381 2 ปีที่แล้ว +1

    ഹാ! കഷ്ടം!! കേഴുക മമ നാടേ. ഭരണാധികാരികൾ കണ്ണ് തുറക്കണേ എന്ന് പ്രാർത്ഥിക്കുന്നു.

  • @meenuprasanth1647
    @meenuprasanth1647 7 ปีที่แล้ว +4

    Hello mini njanum kanyakumari ponnu atha soldre yangaluku rights iruku yarukuda join ahanum nu

    • @minivkurienmini8333
      @minivkurienmini8333 7 ปีที่แล้ว +2

      Athuk enna meenu chechi, dont say you are not completely tamil , you know malayalam also... because 30% malayalam is mixed with tamil.. So dont say Kanyakumari is not only for tamilans, also for malayalees....Please dont ignore malayalam language .... You cant deny 1 thing,,, your Govt. spoiling our travancore palaces and our malayalam society....So we will not accept.... Now its your time...... But dont forget , you and your govt dont think about the extinction of malayalam..it will trouble your society only..... Malayalam solrathiku nanri.....

    • @pratheepgv6037
      @pratheepgv6037 6 ปีที่แล้ว +6

      500 yrs ku munnadi malayalam nu oru language illa. Appo neenga ellam yaru

    • @minikurien9527
      @minikurien9527 5 ปีที่แล้ว +2

      @@pratheepgv6037 Njan Kanyakumari Malayali Anu...Enik Keralam Anu istam..

    • @abjithmanoharan696
      @abjithmanoharan696 4 ปีที่แล้ว +3

      @@minivkurienmini8333 who told that we are in different slang?in tamilnadu only in kanyakumari is speaking pure tamil,if you don't know fact plz don't say rubbish,when kumarikandam submerged tamils came and settled in two parts one is kanyakumari and srilanka...you malayalis are the people who came and settled here in kanyakumari,and our tamils peoples nadar kings where ruled kanyakumari in olden days you can check it up, you some vantharis often try to humiliate others, if you need you can go and speak something in kerala on ur land not in tamilnadu, we won't allow it... Mainly we tamils only lost half the land like neyattankara,trivananthapuram...we tamils had long history...do documentaries about your state not in kanyakumari...vantharis...

    • @navinjanardhanan8578
      @navinjanardhanan8578 4 ปีที่แล้ว +2

      @@abjithmanoharan696
      Malayalis are present in kanyakumari before pandis migrated to kanyakumari ,tamil nadu,srilanka from kumari kandam .actually real tamil nadu is kumari kandam which sumerged in ocean .nadar are lower caste they didnt rule kanyakumari .

  • @cnsraghavan1592
    @cnsraghavan1592 4 ปีที่แล้ว +1

    Not even the ghost of a chance of any part of Kanyakumari joining Kerala at any point in the future.

  • @radhakrishnan86
    @radhakrishnan86 11 ปีที่แล้ว +5

    വിമര്‍ശകര്‍ക്കും ഇതില്‍ ആഹ്ലാദിക്കുന്നവര്‍ക്കും അതാവാം.... ഭാഷയുടെ അളവുകോലുകൊണ്ട് മണ്ണിനെ അളന്നു മുറിച്ചപ്പോള്‍ അത് ഒരു സംസ്കാരത്തെ കുഴിച്ചു മൂടാനുള്ള വെമ്പല്‍ ആയിരുന്നുവെന്നു തിരിച്ചരിഞ്ഞവര്‍ക്ക് മൌനമായി വിതുമ്പുകയുമാവാം.....കന്യാകുമാരി ജില്ലയുടെ സംസ്കാരിക പൈതൃകത്തെ തകര്‍ക്കാന്‍ ഉത്സാഹിക്കുന്ന തിമിഴ്നാട് സര്‍ക്കാരിന്റെ നെറികെട് തുറന്നു കാട്ടുന്ന ഹൃദയ ഭേരകമായ ഈ വീഡിയോ ഒന്ന് കണ്ടുനോക്കുക. ഇതിന്റെ സംവിധായകന്‍ സംഗമേശ് വര്‍മ്മയ്ക്കും മറ്റു അണിയറ പ്രവര്‍ത്തകര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.....

    • @padmasivakumarsiva8419
      @padmasivakumarsiva8419 7 ปีที่แล้ว +2

      Please Join Tamils Land Chera (Kerala)country to Tamil nadu. because Tamil is ancient Language of Kerala ചേരനാട്. Malayalam is Adaptation language of Tamil.

    • @balakrishnanprakash8552
      @balakrishnanprakash8552 7 ปีที่แล้ว +1

      Poda padmasivakumar siva.... arivuketta mundam.... look what your government did to eraniel palace... it is a proof that your government dont respect kerala culture.

    • @minimaxmini7675
      @minimaxmini7675 6 ปีที่แล้ว +1

      Padmasivakumar siva Poda thayoliTamil is not the language of kerala!Malayalam is the language of kerala!

    • @padmasivakumarsiva8419
      @padmasivakumarsiva8419 6 ปีที่แล้ว +5

      FUCKER தெரியுது இல்ல அப்புறம் ஏன்டா தமிழர் பெருபான்மை உள்ள பகுதிகளான தேவிகுளம்,பீர்மேடு,சித்தூர் தத்தமங்கலம் போன்ற பகுதிகளை வஞ்சகமாக வாங்குனீங்க. ௬௦௦ வருஷத்துக்கு முன்பே மலையாளம் என்ற மொழியே இல்லடா தமிழ்தான் டா அங்கு இருந்தது.

  • @saraswathim.s361
    @saraswathim.s361 6 ปีที่แล้ว +4

    We miss kerala

  • @deepan3296
    @deepan3296 5 ปีที่แล้ว +2

    I support Kerala from Marthandam Kanyakumari

  • @bimith
    @bimith 11 ปีที่แล้ว +5

    അന്ധമായ ഭാഷാ സ്നേഹം മൂലം പൈതൃകത്തെ മറക്കുന്ന ഒരുസമൂഹം അവിടെ ചരിതം തിരുത്തി എഴുതപെടുന്നു ചരിത്ര സത്യങ്ങൾ വിസ്മരിക്കപെടുന്നു

    • @olayavanagumanava6532
      @olayavanagumanava6532 8 ปีที่แล้ว

      kayakumari is peaceful land that should come back to kerala itself

  • @deon3158
    @deon3158 7 ปีที่แล้ว +3

    Kudikaarane vishuvasichu achane vittuttu poiya kadhaiya enta Kanyakumari.

  • @vishnuv5878
    @vishnuv5878 3 ปีที่แล้ว +1

    ചരിത്രം പഠിച്ചപ്പോ ഴാണ് കന്യാകുമാരി യുടെ നഷ്ടം എത്രത്തോളം വലതായിരുന്നു എന്ന് മനസ്സിലായത് . കന്യാകുമാരി തിരിച്ച് കേരളത്തിൽ ചേർക്കും എന്ന് പ്രതീഷിക്കുന്നു

    • @CJ-ud8nf
      @CJ-ud8nf 2 ปีที่แล้ว

      അങ്ങനെ വേണം എന്നു ആഗ്രഹിക്കുന്നു... പക്ഷെ ഇനി എങ്ങനെ നടക്കും....?

  • @Jehoshua4u
    @Jehoshua4u 4 ปีที่แล้ว

    Nanjilnadu Documentary th-cam.com/video/DnrAdmaz2aE/w-d-xo.html

  • @Gtastrz
    @Gtastrz 7 ปีที่แล้ว +5

    Ivdata malayalikalaum ningal pandy en ale paraina ,ningalkum tamilnatukarkum entha difference

    • @agrareeja3009
      @agrareeja3009 4 ปีที่แล้ว +1

      History ariyathathukonda ath. Ath adiyunna oru malayaliyum angane parayilla

  • @madhuthelappurath
    @madhuthelappurath 5 ปีที่แล้ว +1

    Its sad to see ruin of historical monuments and culture

  • @isshtv5818
    @isshtv5818 7 ปีที่แล้ว

    Why can't indisns archeolofical Dept take over this.

  • @meerabharathb5043
    @meerabharathb5043 5 ปีที่แล้ว +6

    We want kanyakumari back to Kerala .its only fit for Kerala only Tamil nadu destroy its ancient heritage

  • @maheshmk8079
    @maheshmk8079 4 ปีที่แล้ว +1

    Soo sad

  • @anandhakrishnan177
    @anandhakrishnan177 7 ปีที่แล้ว +1

    Evidulla malayalikale kurichum documentrykal undakendathanu

  • @stagss
    @stagss 4 ปีที่แล้ว

    Please remove that amaichar vargirar. Its insulting to an elected minister who ever it is.

  • @vyasasss1116
    @vyasasss1116 11 ปีที่แล้ว +4

    The whole concept of forming states on the basis of language was the 'brain child' of nehru; Sardar Patel was against it. What Patel looked for was the self reliance of states & they shouldn't become a burden on the Central Govt. Hence, ThiruKochi was formed.But nehru wanted to continue the "divide & rule" policy of the british & the division/formation of states on language basis was applied to create disastrous effects ever since. But the MORONS who clamored for Language based states didn't understood or didn't wanted to understand a possibility for disaster in the future.
    Intolerance is the watchword of Tamilians. Their militant attitude towards other people's history , language & culture is appalling. So the content of this video is not at all surprising & that they will rewrite the history of Kanyakumari....

  • @vshemalatha9846
    @vshemalatha9846 9 หลายเดือนก่อน

    Pathanaapurathinu theepidichaalaarumoo Pattareeee.AUM

  • @r.rejinbabur.rejinbabu1311
    @r.rejinbabur.rejinbabu1311 8 ปีที่แล้ว +2

    manasinu payankara visamam vundu

    • @olayavanagumanava6532
      @olayavanagumanava6532 8 ปีที่แล้ว +4

      please join the kayakumari to kerala itself it doesn't fit to tamilnadu

    • @r.rejinbabur.rejinbabu1311
      @r.rejinbabur.rejinbabu1311 8 ปีที่แล้ว

      ok

    • @minivkurienmini8333
      @minivkurienmini8333 7 ปีที่แล้ว +3

      ചേട്ടാ, വിഷമിക്കണ്ട......പരിഹരം ഉണ്ടാവും......... കന്യാകുമാരിയില്‍ കേരളത്തിന്‌ തിരിച്ചു കിട്ടും........... ആരുമില്ല എന്ന് വിചാരികണ്ട ... നമ്മുടെ നാഞ്ചിനാട് മലയാളനാടകും.... തമിഴ് സര്‍കാര്‍ മലയാളികളെ ഒത്തിരി ഉപദ്രവിക്കുന്നു എന്ന് അറിയാം.............. ഒന്ന് മാത്രം പ്രാര്‍ത്ഥീക്കു.................മലയാള ഭാഷയെ എല്ലാവരും സ്നേഹിക്കാന്‍............ ഞാന്‍ വിശ്വാസികുന്നു....................................

  • @meenuprasanth1647
    @meenuprasanth1647 7 ปีที่แล้ว +8

    kanyakumari fits to tamilnadu only

    • @jenishakriyab3732
      @jenishakriyab3732 7 ปีที่แล้ว +6

      kanyakumari always fits kerala only because IN kanyakumari mostly people's are malayalis and tamil people's are speaking
      tamil+malaylam mix

    • @padmasivakumarsiva8419
      @padmasivakumarsiva8419 7 ปีที่แล้ว +6

      Please Join Tamils Land Chera (Kerala)country to Tamil nadu. because Tamil is ancient Language of Kerala ചേരനാട്. Malayalam is Adaptation language of Tamil.

    • @balakrishnanprakash8552
      @balakrishnanprakash8552 7 ปีที่แล้ว +1

      Stupid padmasivakumar siva we dont like to join tamilnadu.... like you we have our own traditions and ways .. and finally malayalam is a different language..i like kerala as well as tn.

    • @bharatns8295
      @bharatns8295 7 ปีที่แล้ว

      jenisha kriyab we are not speaking malayalam words they are the original tamil words

    • @TOXIC-bj8ny
      @TOXIC-bj8ny 6 ปีที่แล้ว +3

      jenisha kriyab no majority of kumari is nadar

  • @kiranamsi
    @kiranamsi 11 ปีที่แล้ว

    amsi high school

  • @shivachellappa8468
    @shivachellappa8468 5 ปีที่แล้ว +2

    Kerala is not loosing..even Tamil Nadu is don care. The real loosers is us I mean kanniyakumariyans..

  • @rajendraboobathy7749
    @rajendraboobathy7749 2 ปีที่แล้ว

    Venad.capital.eraniale.ad.680

  • @faisalksa6694
    @faisalksa6694 7 ปีที่แล้ว +7

    ഞാനൊരു പാലക്കാട്ടുകാരനാണ് എന്നിരുന്നാലും. എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ വളരെയധികം വിഷമം തോന്നി എന്നെ വല്ലാതെ വേദനിപ്പിച്ചു നമ്മുടെ കേരളത്തിന്റെ സ്വത്താണ് അഭിമാനമാണ് കന്യാകുമാരി കേരള സർക്കാർതിരിച്ചുപിടിക്കണം വിട്ടു കൊടുക്കരുത് തമിഴ്നാടിന് ആരുടെ മുന്നിലും അടിയറവ് വെക്കരുത് നമ്മുടെ പൈതൃകത്തെ

  • @faisalksa6694
    @faisalksa6694 7 ปีที่แล้ว +12

    ഞാനൊരു പാലക്കാട്ടുകാരനാണ് എന്നിരുന്നാലും. എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ വളരെയധികം വിഷമം തോന്നി എന്നെ വല്ലാതെ വേദനിപ്പിച്ചു നമ്മുടെ കേരളത്തിന്റെ സ്വത്താണ് അഭിമാനമാണ് കന്യാകുമാരി കേരള സർക്കാർതിരിച്ചുപിടിക്കണം വിട്ടു കൊടുക്കരുത് തമിഴ്നാടിന് ആരുടെ മുന്നിലും അടിയറവ് വെക്കരുത് നമ്മുടെ പൈതൃകത്തെ

    • @STORYTaylorXx
      @STORYTaylorXx 8 หลายเดือนก่อน

      കന്യാകുമാരി പൂർണ്ണമായി കിട്ടേണ്ട പക്ഷേ മദ്യപാനം വരെ കേരളത്തിന് അവകാശപ്പെട്ടതാണ്. പത്മനാഭപുരം വരെ കേരളത്തിന് അവകാശപ്പെട്ട പ്രദേശം പക്ഷേ ഇന്ന് ഭാഷ തന്നെ തമിഴ് വാദികൾ തുടച്ചു നീട്ടിയിരിക്കുന്നു മലയാളം മറക്കുന്ന കന്യാകുമാരി.😢. മലയാളം മാത്രമല്ല കുലദൈവങ്ങൾ ഈ മറന്നിരിക്കുന്നു പ്രകൃതി സൗന്ദര്യം നഷ്ടപ്പെടുന്നു.

    • @sandeepks777
      @sandeepks777 3 หลายเดือนก่อน

      നിങ്ങളുടെ പാലക്കാടിനെ കിട്ടാൻ വേണ്ടിയാണ് കന്യാകുമാരിയെ കൊടുത്തത്.