കന്യാകുമാരി ജില്ല വിട്ടുകളഞ്ഞത് ഭൂലോക മണ്ടത്തരം !| Kanyakumari|Old Travancore|Oru Nagarathinte Kadha

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 177

  • @arunsvijay
    @arunsvijay 2 ปีที่แล้ว +7

    Sir, thanks would be a small word, so thanks a million. Much appreciate your memory and ability to connect the past events.

  • @s.kumarkumar8768
    @s.kumarkumar8768 ปีที่แล้ว +37

    തിരുവനന്തപുരത്ത്‌ നിന്ന് ട്രെയിൻ വഴി കന്യകുമാരിയിലേക്ക് പോയാൽ... പാടങ്ങൾ ഒത്തിരി കാണാൻ കഴിയും.... പക്ഷെ അത് കേരളത്തിൽ ചേർത്താൽ. അവിടെ ചുമന്ന കോണകം (ചെങ്കൊടി ) നാട്ടി അവിടുത്തെ പടങ്ങൾ എല്ലാം തരിശ് ആക്കിയേനെ 👌👌

    • @ravinambisan1025
      @ravinambisan1025 ปีที่แล้ว +4

      കാവി കോണകം കെട്ടിയാൽ നന്നാകുമോ? കാവികോണകം കെട്ടിയാൽ തൃപ്തിയാകുന്ന എരണം കെട്ടവന്മാർ ചിന്തിച്ചാൽ നമ്മുടെ നാട് ഒന്നാകെ നശിച്ചേനെ...

  • @Jehoshua4u
    @Jehoshua4u 2 ปีที่แล้ว +17

    വളരെ മനോഹരം ആയ വർണ്ണന. ഇതിൽ പല സ്ഥലങ്ങളും 2015-20 കാലയളവിൽ എനിക്ക് സന്ദർശിക്കാനും വീഡിയോ ഡോക്യുമെന്ററി ചെയ്യാനും കഴിഞ്ഞു. നന്ദി സാർ.

    • @vishnumadhusoodananpillai6278
      @vishnumadhusoodananpillai6278 2 ปีที่แล้ว

      കണ്ടിരുന്നു.. നന്നായിട്ടുണ്ടാരുന്നു

    • @Jehoshua4u
      @Jehoshua4u 2 ปีที่แล้ว +1

      @@vishnumadhusoodananpillai6278 നന്ദി 🙏🏻🙂👍🏻

  • @kondooraravind2233
    @kondooraravind2233 4 หลายเดือนก่อน +6

    തീർച്ചയായും ഭൂലോക മണ്ടത്തരം തന്നെ. കേരളത്തിന്‌ നഷ്ടമായെങ്കിലും, അവിടത്തെ ജനങ്ങൾ രക്ഷപെട്ടു എന്ന് വേണം കരുതാൻ.

    • @santhoshkk5671
      @santhoshkk5671 3 หลายเดือนก่อน

      @@kondooraravind2233 കുറെ സൗജന്യങ്ങൾ കിട്ടും എന്നതാണോ തമിഴ് നാടിനുള്ള മെച്ചം.. മനുഷ്യൻ അവിടെ മൃഗത്തുല്യർ പ്രത്യേകിച്ച് പിന്നോക്ക വിഭാഗക്കാർ

  • @Manushbarath
    @Manushbarath 4 หลายเดือนก่อน +4

    ഇത്രയും പ്രകൃതി ഭംഗിയുള്ള സ്ഥലം നമ്മുടെ കൈവിട്ട്പോയതിൽ സങ്കടം തോന്നും നാം അവിടെ ചെല്ലുമ്പോൾ

  • @mania.m8728
    @mania.m8728 5 หลายเดือนก่อน +2

    sir Iam from kk district. you're Garthered so many information
    and one village nanely thiruvithancodu. what about it.

  • @raveendranp1186
    @raveendranp1186 ปีที่แล้ว +9

    ഇപ്പോൾ കന്യാകുമാരി കാണാൻ ഒരു ഭംഗിയുണ്ട്!
    ഏതായാലും ചെ ഗുവിന്റെ കോണകം ഇനിവരില്ലെന്ന് പ്രതീക്ഷിക്കാം!
    തമിഴ് വംശജർക്ക് പ്രണാമ o !❤

    • @ravinambisan1025
      @ravinambisan1025 ปีที่แล้ว +5

      കാവി കോണകം ഇടയ്ക്കിടെ അവിടെ വരാറുണ്ട്... ഇപ്പോൾ സ്റ്റാലിൻ അവിടെയൊക്കെ വെടിപ്പാക്കിയിട്ടുണ്ട്... കാവി കോണകം ഇനിയെങ്കിലും അവിടെ കാണായത്തിരിക്കട്ടെ..

    • @navinjanardhanan8578
      @navinjanardhanan8578 2 หลายเดือนก่อน +1

      Kanyakumari keralathjnte bhakam ayirnu enkil 1957 communist bharanam varila ayirnu .oru pazhe journalist athine kurichu parayuna video you tube kandayirnu

  • @rajank7883
    @rajank7883 2 ปีที่แล้ว +6

    സ്ഥലങ്ങളുടെ വീഡിയോ കൂടെ ഉണ്ടായിരുന്നു വളരെ നന്നായേനെ.

  • @abrahamselvaraj3592
    @abrahamselvaraj3592 3 หลายเดือนก่อน +2

    Brother where's my Thirunathikara temple

  • @nithinkrishna9861
    @nithinkrishna9861 2 ปีที่แล้ว +7

    This generation must know the beauty and richness of travancore dynasty.

  • @niroopadevinr861
    @niroopadevinr861 2 ปีที่แล้ว +25

    എന്തിനാ കേരളത്തിൽ കിട്ടിയിരുന്നെങ്കിൽ അവിടെയും തൊലച്ച് അടുക്കിയേനേം

    • @missionkanthari4953
      @missionkanthari4953 2 ปีที่แล้ว

      😄

    • @niroopadevinr861
      @niroopadevinr861 2 ปีที่แล้ว +2

      @@vishnuv5878 നല്ലത് ആയി ഇരിക്കുന്നു 😊മാത്രവുമല്ല കേരളം ഒരു സംസ്ഥാനം ആകുന്നു മകനേ കന്യാകുമാരി ജില്ലയാണ്...സംസ്ഥാനവും ജില്ലയും ഒരുപോലെ അല്ലല്ലോ 🤔

    • @niroopadevinr861
      @niroopadevinr861 2 ปีที่แล้ว +3

      @@vishnuv5878 മോനേ രാഷ്ട്രീയം അല്ല....പക്ഷേ കുറേ flat&lulu mallഅല്ലാതെ ഇവിടെ എന്താണ് വികസനം 🤔

    • @niroopadevinr861
      @niroopadevinr861 2 ปีที่แล้ว +3

      @@vishnuv5878 തോറ്റു മോനേ തോറ്റു മറ്റ് എല്ലാ സംസ്ഥാനങ്ങളിലും ഇങ്ങനെ കുറേ villages ഉള്ളതുകൊണ്ട് നമ്മൾ white color കേരളീയർ കഞ്ഞിയും പച്ചക്കറിയും എന്തിനാ പറയുന്നേ കോഴി കഴിക്കുന്നതുവരെ ഈ അപരിഷ്കൃതർ വെറും country fellows എന്ന് നമ്പർ വൺ കേരളക്കാർ പറയുന്നവർ ഉള്ളതുകൊണ്ട് മാത്രം 🙏🏻ഇനി വിട്ടു മക്കളേ വിട്ടു

    • @niroopadevinr861
      @niroopadevinr861 2 ปีที่แล้ว +2

      @@vishnuv5878 ഇല്ല മോനേ താങ്കൾ നന്നായി പറഞ്ഞു എന്ന് തന്നെയാണ് തോന്നിയത്..അങ്ങനെ നല്ല മനസ്സോടെ പറഞ്ഞു എന്ന് തോന്നിയത് കൊണ്ടാണ് വീണ്ടും അഭിപ്രായം പറഞ്ഞത്...ഇല്ലെങ്കിൽ മിണ്ടാതിരിക്കുമായിരുന്നു😊

  • @sudhaponnu5942
    @sudhaponnu5942 10 หลายเดือนก่อน +1

    നല്ല അവതരണം👍 ഒപ്പം പിക്ചറോ വീഡിയോസോ ഉണ്ടായിരുന്നെങ്കിൽ വളരെ നന്നായിരുന്നേനെ 👍

  • @antonydavid6363
    @antonydavid6363 7 หลายเดือนก่อน +4

    Anthapathmanaabhante name enthe marannathano adho mukkiyadano angeru nadar aayadanu kuzhappam. Marthandan athikarathil varan thampi mare vadhichadum Anthante kalaripadayanu

  • @sreenathks7573
    @sreenathks7573 2 หลายเดือนก่อน +2

    nice ...

  • @sudarshanadiga6033
    @sudarshanadiga6033 ปีที่แล้ว +1

    Absolutely superb 👌

  • @chemistryfacts6681
    @chemistryfacts6681 2 ปีที่แล้ว +7

    നാഗർകോവിൽ പോലീസ് എസ്. പി. ഓഫീസ് ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് പണ്ട് ശ്രീ മാർത്താണ്ഡവർമ്മ മഹാരാജാവ്, തമ്പിമാരിൽ ഒരാളെ വധിച്ച കൊട്ടാരം ഉണ്ടായിരുന്നത്. ആ റോഡ് ഇന്ന് 'പാലസ് റോഡ്' എന്നറിയപ്പെടുന്നു. ഇതിന് പടിഞ്ഞാറൻ ഭാഗത്തു ശ്രീ മൂലം തിരുനാൾ രാമവർമ്മ മഹാരാജാവ് സ്ഥാപിച്ചതായ മണിമേടയെക്കാണാം.

  • @prakashpotty6447
    @prakashpotty6447 2 ปีที่แล้ว +3

    Very nice ❤️..

  • @sobhanababu5297
    @sobhanababu5297 ปีที่แล้ว +7

    Njan schoolil padikumbol Aadhyam kanyakumari keralathinte bhagam ayirunnu

    • @pkpkdk320
      @pkpkdk320 3 หลายเดือนก่อน

      @@sobhanababu5297 ഏതു വര്‍ഷം aayirunnu?

  • @vijunthomas9663
    @vijunthomas9663 2 ปีที่แล้ว +4

    വിനിഷ് വളരെ നല്ല അവതരണം

  • @_Greens_
    @_Greens_ 2 ปีที่แล้ว +7

    എത്ര നല്ല വിവരണം സർ! 👌 വീണ്ടും അങ്ങയിൽ നിന്ന് ഓരോ കഥകൾ കേൾക്കാൻ ആഗ്രഹിക്കുന്നു🙏🏻

  • @mohanrajnair865
    @mohanrajnair865 2 หลายเดือนก่อน +2

    കന്യാകുമാരി വിട്ട് കൊടുത്തത് കൊണ്ട് വിവേകാനന്ദ പാറ നില നില്‍ക്കുന്നു. അല്ലായിരുന്നെങ്കില്‍ Mother മേരി yo Mother തെരേസ yo നില്‍ക്കും ആയിരുന്നു.

  • @sanalkumar3896
    @sanalkumar3896 ปีที่แล้ว +1

    കോടഞ്ചേരിക്കാരനായ ഇദ്ദേഹം വക്കിൽ പഠനം LLM ന് പഠിക്കുന്ന സമയം ഞാൻ കണ്ടിട്ടുണ്ട്, പരിചയപെട്ടിട്ടുണ്ട്.ഞാൻകോടഞ്ചേരി ഹോസ്പിറ്റലിൽ ജോലിചെയ്യുമ്പോൾ നിരവധിതവണ സംസാരിച്ചിട്ടുണ്ട്. ഇങ്ങനെഒരുവിവരം ഇദ്ദേഹം ശേഖക്കുന്നു രിക്കുന്നു എന്ന് അറിയില്ലായിരുന്നു. ഞാൻ തിരുവനന്തപുരംനെയ്യാറ്റിൻകരകാരനാണ്.

  • @viswanathannair5910
    @viswanathannair5910 3 หลายเดือนก่อน

    Nannayi kodithathu.Allenkilkeralam innenthayirikkum ennomnalochichu nokkoo..

  • @vishnuks2088
    @vishnuks2088 2 ปีที่แล้ว +7

    Kannyakumari kodthath kondalle palakkad nammalk kittiye?

    • @eebiyes.
      @eebiyes. ปีที่แล้ว +2

      വളരെ ശരിയാണ്

    • @thangakennedy1993
      @thangakennedy1993 ปีที่แล้ว +2

      പാലക്കാട് രക്ഷപ്പെട്ടു എങ്ങനെയോ

    • @vishnuvichu7125
      @vishnuvichu7125 11 หลายเดือนก่อน

      Anallo palakkad tamil culture anne eppollum marila

    • @navinjanardhanan8578
      @navinjanardhanan8578 2 หลายเดือนก่อน +1

      Kanyakumari koduthathu kondu alla palakad kittiyathu .palakkad malayalikal ayirnu bharichu irunathu

  • @BimalKurup-vq3lg
    @BimalKurup-vq3lg 2 ปีที่แล้ว +17

    Can Kanyakumari merge with kerala again...

    • @lovelovee5900
      @lovelovee5900 2 ปีที่แล้ว +3

      Not at all 🤣

    • @CJ-ud8nf
      @CJ-ud8nf 2 ปีที่แล้ว +1

      ❤️❤️

    • @VigneshVignesh-vg6kh
      @VigneshVignesh-vg6kh ปีที่แล้ว +2

      Ok ok try it 😅

    • @user-SHGfvs
      @user-SHGfvs ปีที่แล้ว

      അതിന് തമിഴ് തമിഴ് എന്ന് പറഞ്ഞു വോട്ട് ബാങ്ക് രാഷ്ട്രീയം കളിച്ചു തമിഴന്മാരെ പൊട്ടന്മാർ ആക്കുന്ന ദ്രാവിഡ രാഷ്ട്രീയം ഇല്ലാതാവണം അടുത്തകാലത്ത് ഒന്നും നോക്കണ്ട

    • @DevPatel-np7ei
      @DevPatel-np7ei ปีที่แล้ว +2

      Vaipu illa

  • @Trenderxyz
    @Trenderxyz 3 หลายเดือนก่อน +2

    കന്യാകുമാരി വിട്ടത് നന്നായി. അത് കൊണ്ടല്ലേ പാലക്കാട്‌ കിട്ടിയത്. ഒന്ന് പോകുമ്പോൾ മറ്റൊന്ന് കിട്ടും. From പാലക്കാട്‌

    • @navinjanardhanan8578
      @navinjanardhanan8578 2 หลายเดือนก่อน

      @@Trenderxyz
      Palakkad namude kail thane ayirnu .athu thanathu onnum alla .avanamrikku palakkad idukkiyim nottam undayirnu

  • @prasannanthampi5189
    @prasannanthampi5189 7 หลายเดือนก่อน +12

    നാഗർകോവിൽ SLB ഹയർസെക്കൻഡറി സ്കൂൾ ബഹുമാനത്തോടെ പറയട്ടെ, തിരുവിതാംകൂർ രാജ്ഞിയുടെ സംഭാവനയാണ്. (സേതു ലക്ഷ്മി ഭായ്).

  • @suneeshpj2941
    @suneeshpj2941 2 ปีที่แล้ว +4

    കോടഞ്ചേരിയിൽ അറിയപ്പെടുന്നില്ലെങ്കിലും തിരുവനന്തപുരത്തു ക്കാർക്ക് അറിയമല്ലേ.

  • @nayanvaishnav8922
    @nayanvaishnav8922 2 ปีที่แล้ว +15

    The Rich history and Dharmic richness in Kaniyakumari District part of rich Travancore kingdom is amazing
    but unfortunately due to missionaries and lack of youths morality no one is awareness of such greatness of this land and our culture
    im from kaniyakumari district proud to born in the land of Travancore and Hinduism

    • @user-SHGfvs
      @user-SHGfvs ปีที่แล้ว

      താഴ്ന്ന ജാതിയിൽ ഉള്ള ഹിന്ദുക്കളെ സ്വന്തം സംസ്കാരത്തിൽ നിന്നും ക്ഷേത്രത്തിൽ നിന്നും അകറ്റി നിർത്തി മറ്റു മതസ്ഥർക്ക് ആരാധനാലയം പണിയാനും മതം പ്രചരിപ്പിക്കാനും തധ്വാര പാർശ്വവൽക്കരിക്കപെട്ട ഹിന്ദുക്കളെ എളുപ്പം convert ചെയ്യാനും സൗകര്യം ഒരുക്കി കൊടുത്ത തിരുവിതാംകൂർ രാജകുടുംബത്തിലെ അന്നത്തെ അധികാരികളോട് പുച്ഛം മാത്രം ഇന്ന് ഹിന്ദുധർമ്മം കന്യാകുമാരിയിൽ ഉള്ള അവസ്ഥയ്ക്ക് വലിയൊരു പങ്ക് രാജകുടുംബതിന് ഉണ്ട്

  • @thangakennedy1993
    @thangakennedy1993 ปีที่แล้ว +1

    ശരി തന്നെ.
    ഭൂലോക മണ്ടത്തരം!

  • @merlinsaju8721
    @merlinsaju8721 ปีที่แล้ว

    Super.... 🙏🙏🙏🙏🌈🌈

  • @HVarshan1
    @HVarshan1 2 ปีที่แล้ว +5

    വളരെ ഭംഗിയായി അവതരണം 👍 ഞാൻ തിരുനട്ടാലം സ്വദേശി ആണ്. ഈ പറഞ്ഞതിൽ 75% ഞാൻ നേരത്തെ കേട്ടിട്ടുണ്ട്.

  • @SUNILKUMAR-bt7mm
    @SUNILKUMAR-bt7mm 3 หลายเดือนก่อน +4

    We are proud Tamil Nadu ❤

  • @lovelovee5900
    @lovelovee5900 2 ปีที่แล้ว +20

    Kanyakumari (marthandam) is God's own City...In my experience i never seen any place in the world one side sea other side mount middle agriculture land.. everything is available this district . People culture is different from other states... rich people....well educated district.. tourist district...1500 church..500 tample ..300 masske ..30 + tourist places..45 engineering college..3 medical College.50+ arts @ college. Two Port ....3 lakhs fish man ( world top skilled people). 1/4 IT professionals from Kanyakumari.( Tamil Nadu)
    1/3 teacher from Kanyakumari district... Tamil Nadu top business people from Kanyakumari district.....

    • @gitaindien8554
      @gitaindien8554 2 ปีที่แล้ว +7

      These facilities are given to you by the Travancore Kings... 😊😊😊

    • @lovelovee5900
      @lovelovee5900 2 ปีที่แล้ว +3

      @@gitaindien8554not at all.... read the history with evidence.then u can understand.

    • @minikurien9527
      @minikurien9527 2 ปีที่แล้ว +3

      @@lovelovee5900 I'm a kanyakumari malayali girl

    • @lovelovee5900
      @lovelovee5900 2 ปีที่แล้ว

      @@minikurien9527 really...how can u explain it?

    • @gitaindien8554
      @gitaindien8554 2 ปีที่แล้ว +6

      @@lovelovee5900 You first read the history... After Independence, when India was divided on the basis of languages,that places which were under the rule of Travancore went to then madras...until then, Nagercoil, Kanyakumari etc were under the reign of Travancore kings, and Padmanabhapuram was the Capital of Thiruvithamcode, under the reign of King Marthandavarma... It was Karthika thirunaal Maharaja of Travancore who shifted capital from Padmanabhapuram to Thiruvananthapuram...

  • @bijuthomas8445
    @bijuthomas8445 ปีที่แล้ว +1

    ആ ചുകപ്പ് ഷർട്ട് സൂപ്പർ

  • @crazypetsmedia
    @crazypetsmedia 2 ปีที่แล้ว +5

    ചിതരാൽ പൊളി ആണ്

  • @syammahadevan5373
    @syammahadevan5373 2 ปีที่แล้ว

    Thanks...

  • @crazypetsmedia
    @crazypetsmedia 2 ปีที่แล้ว +10

    അതിൽ കമ്മികൾക്ക് വലിയൊരു പങ്കുണ്ട്...

    • @ravinambisan1025
      @ravinambisan1025 ปีที่แล้ว +2

      ഇല്ലെങ്കിൽ അവിടെ കാവി കോണകം കാണേണ്ടി വന്നേനെ 😂

  • @Sanatanabhishekaa28498
    @Sanatanabhishekaa28498 ปีที่แล้ว +4

    Kanyakumari koduthu Idukki eduthu annathe Government 😂. Dravida Parties nu valiya role ilatha Tamil Nad le ore oru area Kanyakumari aanu Maatram alla avide majority aalukal um Malayalam mix cheita Tamil aanu samsarikunne , enikku Nagercoil (kanyakumari district) il oru colleague undu aalu malayalam mix aakiya Tamil aanu parayunne also nammude Malayalam avarkku nannayi manassil aakem cheyyum temple management lum Malayalees aanu adikam

    • @thangakennedy1993
      @thangakennedy1993 ปีที่แล้ว +3

      ഇപ്പോൾ കന്യാകുമാരി ജില്ല കുരങ്ങൻറെ കൈയിൽ കൊടുത്ത പൂമാല പോൽ ആയി.

    • @navinjanardhanan8578
      @navinjanardhanan8578 2 หลายเดือนก่อน

      Idukkiyum namude kail thane ayirnu .tamilamar athilam undu ennu paranja avanamar .idukki vendiyum avakasham unnayichathu .sherikinum idukki malayalikal thane ayirnu booripaksham ,pakshe theyila thottathil pani edukan vana tamil kooti annu avanmar preshnam undakiyathu

  • @smithaperumbally3609
    @smithaperumbally3609 2 ปีที่แล้ว

    👍🏻👍🏻

  • @advocateriyas
    @advocateriyas 2 ปีที่แล้ว

    Vinish.. Polichu

  • @jithinprabhakaran1438
    @jithinprabhakaran1438 ปีที่แล้ว +6

    കന്യാകുമാരി മലയാളികൾ കുട്ടികളെ മലയാളം അക്ഷരങ്ങൾ പഠിപ്പിക്കണം, സംസാരിക്കാൻ മലയാളവും എഴുതുവാൻ തമിഴും ഉപയോഗിക്കുന്നവരുണ്ട്, ഒരിക്കൽ ദൂരദർശനിൽ രാജസേനൻ അവതരിപ്പിച്ച സംഗീത പരിപാടിയിൽ കന്യാകുമാരി ജില്ലയിലെ കുട്ടി മലയാളം പാട്ട് പാടിയെങ്കിലും പാട്ട് എഴുതിയിരുന്നത് തമിഴിൽ ആയിരുന്നു

  • @jojoscaria
    @jojoscaria 2 ปีที่แล้ว

    Weldone Dear

  • @JohnboseJohnbose-yj7tx
    @JohnboseJohnbose-yj7tx ปีที่แล้ว +6

    First குமரிகண்டம் வரலாறு அப்டின்னா என்னனு தெரியுமா? வேணாடு வரலாறு தெரியுமா?

  • @hindudaily9173
    @hindudaily9173 2 ปีที่แล้ว +9

    We need Indigenous Hindu dharmic revival in Travancore kaniyakumari

  • @JohnboseJohnbose-yj7tx
    @JohnboseJohnbose-yj7tx ปีที่แล้ว +4

    என்னது கன்னியாகுமரியை விட்டு குடுத்தது பூலோக மண்டத்தனமா? முதலில் வரலாறு தெரிந்து விட்டு பேசு சரியா?

  • @coconuttroll3530
    @coconuttroll3530 2 ปีที่แล้ว +5

    അനന്തപദ്മനാഭൻ നാടാർ പടത്തലവൻ മറന്നതോ... അതോ... 😀

    • @sskrishn8879
      @sskrishn8879 2 ปีที่แล้ว +1

      😂 angane oral ella Koya

    • @sskrishn8879
      @sskrishn8879 2 ปีที่แล้ว +2

      Vyaja charitram anu.

    • @coconuttroll3530
      @coconuttroll3530 2 ปีที่แล้ว +5

      @@sskrishn8879 അറിയാൻ പാടില്ലതെല്ലാം വ്യാജം എന്ന് കരുതരുത്... സവർണ വിഡ്‌ഡി..

    • @pradeep630
      @pradeep630 ปีที่แล้ว

      Podo that's a myth anganey oraal jeevichu irunitilla, anganey irunalum pandathey kalathil ee parayuna community avarnar anu basic rights polum illa avarku piney enganey Anu armyil edukuney? It's next to impossible 😂

  • @thelibrarymouse1449
    @thelibrarymouse1449 2 ปีที่แล้ว

    ❤️❤️❤️

  • @sureshbharaths-thenagercoi7839
    @sureshbharaths-thenagercoi7839 2 ปีที่แล้ว +13

    We are happy to be a part of Tamil Nadu! 👍

    • @minikurien9527
      @minikurien9527 2 ปีที่แล้ว +17

      I'm not happy....I'm a kanyakumari malayali

    • @airavatham878
      @airavatham878 2 ปีที่แล้ว +6

      നിങ്ങൾ സമ്മതിച്ചാലും ഇല്ലെങ്കിലും കന്യാകുമാരിയുടെ വടക്കുഭാഗത്ത് ബഹുഭൂരിപക്ഷവും ശരിക്കും അന്യായമായി മേടിച്ചോണ്ട് പോയതാണ് കന്യാകുമാരിയിലെ മുഴുവൻ പ്രദേശമല്ല എങ്കിലും കാൽ പ്രദേശം എങ്കിലും മലയാളികളായിരുന്നു വിഭജന സമയത്ത്

    • @gitaindien8554
      @gitaindien8554 2 ปีที่แล้ว +6

      @@airavatham878 അവർ ജീവിക്കുന്നത് തന്നെ നമ്മുടെ ദയയിലാണ്... പട്ടം താണുപിള്ളയുടെ പിടിവാശി മൂലമാണ് നമുക്ക് ആ കണ്ണായ സ്ഥലങ്ങൾ നഷ്ടപ്പെട്ടത്... എത്ര എത്ര കൊട്ടാരങ്ങളും കോയിക്കലുകളും ആണ് നശിക്കുന്നത്...

    • @JayasankarNair
      @JayasankarNair 2 ปีที่แล้ว +2

      @@gitaindien8554 there is nothing to worry etc if it is in kerala or tamil nadu . The problem lies in less maintance of these places. I am from parassala. very less maintainted roads etc. i visited kothayar, Colachel, thriparappu etc and many near by places . places like kothayar are untouched by many . it can be like Gavi of kerala (less waste) . Mathoor Aqueduct etc full of waste here and there . many places not maintained properly. also becasue of less education and sense of culture converted many . my mother from kankakumari dis and father parassala. anyway i will visist other places of these regions many places to see .

    • @masterthalapathy6601
      @masterthalapathy6601 ปีที่แล้ว +6

      Not happy 😒 .I'm Also Kanyakumari

  • @omyogashalakerela6299
    @omyogashalakerela6299 2 ปีที่แล้ว +30

    നന്നായി , വളരെ നന്നായി, ആസ്ഥലത്തെങ്കിലും സംസ്കാരo നിലനിൽക്കും😀😀😀

    • @ravinambisan1025
      @ravinambisan1025 ปีที่แล้ว +8

      സ്വന്തം നാടിനോട് ഒരു കൂറും ഇല്ലാത്ത ഇത്തരം ആളുകളാണ്.. നമ്മൾ മലയാളികളുടെ ശാപം... എന്തു ചെയ്യാം.. ജാത്യാലുള്ളത് തൂത്താൽ പോകുമോ?

    • @user-SHGfvs
      @user-SHGfvs ปีที่แล้ว +7

      ആ best സൗത്തിൽ ഏറ്റവും കൂടുതൽ മതപരിവർത്തനം നടക്കുന്നത് കന്യാകുമാരിയിലാണ്

    • @prathap7312
      @prathap7312 ปีที่แล้ว

      @@ravinambisan1025 ജാത്യാലുള്ളത് ?

    • @rinuar7414
      @rinuar7414 ปีที่แล้ว +2

      @@ravinambisan1025 sathyam

    • @STORYTaylorXx
      @STORYTaylorXx 8 หลายเดือนก่อน +8

      കുരിശു കൃഷിക്കാരുടെ സ്വർഗീയ ഭൂമി 😢.

  • @rohanvarier8286
    @rohanvarier8286 2 ปีที่แล้ว

    🙏

  • @sukumaranvaidyar8673
    @sukumaranvaidyar8673 3 หลายเดือนก่อน

    ഭാരതത്തിലെ സംസ്ഥാനങ്ങളെ പുനര്‍ നിര്നയിക്കെണ്ടാതയിവരും ,വളരെതെറ്റായിരുന്നു വിഭജനം , തിരുവിതാകൂര്‍ സംസ്ഥാനം ഉണ്ടായേതിരു

  • @j.jayaramjayaram7856
    @j.jayaramjayaram7856 2 ปีที่แล้ว

    നല്ലതായി. പക്ഷേ മണ്ടയ്ക്കാട് ക്ഷേത്രം പറഞ്ഞില്ല.

  • @s.kumarkumar8768
    @s.kumarkumar8768 ปีที่แล้ว +2

    ഇരണിയൽ കൊട്ടാരം നശിക്കാറായി.. എന്നൊരു ന്യൂസ്‌ കണ്ടിരുന്നു

  • @rameshchandran784
    @rameshchandran784 ปีที่แล้ว

    Ippol kanyakumary kaanan nalla bhangy und

  • @mirshadclt
    @mirshadclt 11 วันที่ผ่านมา

    Play 1.5 x

  • @6676S
    @6676S 2 ปีที่แล้ว +1

    Mathi ayirunnu, idukki ankilum rekshapetteana

  • @skm0552
    @skm0552 ปีที่แล้ว +1

    Kerala lost Big tourism district. Kodayar mal mugalil muthukulivayal oru Kottaram undaernnu. Athellam polichadiki Tamilnadu parankudankul.
    Kothayar maliel winch Tourism . Balamore estate mugalil otty pola climate olla areas oondu . Ithellam eppol private parties aduthu ondu . Kuraey areas govt staffs mathram pokunna areavaaitu mari.
    Netta chittar dam. Pechiparadam . Adi poli placekal. Eveday Ellam tourist Boat service illa

  • @JohnboseJohnbose-yj7tx
    @JohnboseJohnbose-yj7tx ปีที่แล้ว +3

    தேவை இல்லாத பதிவு இது

  • @rmkarakkattil
    @rmkarakkattil ปีที่แล้ว

    എന്തിനാണ് ഇത് വിട്ട് കളഞ്ഞത്

  • @omanakumari473
    @omanakumari473 2 ปีที่แล้ว +4

    Keralathinu kittiyurunnakil athum kulam akkiyanae ,Bhaghyam

    • @shajinambiadan8444
      @shajinambiadan8444 ปีที่แล้ว +4

      Avide poyi nokk.. Keralam swargam aanenn parayum🥹

    • @abeyjohn8166
      @abeyjohn8166 ปีที่แล้ว

      ​@@shajinambiadan8444kanyakumari panna road anu

  • @shankar4330
    @shankar4330 ปีที่แล้ว +3

    All because of your namboothiri attrocities

    • @user-SHGfvs
      @user-SHGfvs ปีที่แล้ว +2

      Yes very true the Royal Kings were puppets of nampoothiris

  • @anitharajkarappilly1170
    @anitharajkarappilly1170 2 ปีที่แล้ว

    ❣️❣️❣️❣️

  • @mabelmillet838
    @mabelmillet838 2 หลายเดือนก่อน

    If you no the hystory you will not talk like this.kanya kumari belongs to tamil nadu.

  • @shyamKumar-wv3tm
    @shyamKumar-wv3tm 2 ปีที่แล้ว +3

    വലിച്ചു നീട്ടാതെ കൃത്യമായി പറയൂ

    • @mujeebrk9652
      @mujeebrk9652 2 ปีที่แล้ว +7

      ഞങ്ങൾ കുറച്ച് ചരിത്രാനുഷ്വേകിൾക്ക് സൂപ്പർ ഫാസ്റ്റ് വേഗത ഇഷ്ടം ഇല്ല,ഞങ്ങൾക് ലോക്കൽ സ്പീഡ് ആണ് ഇഷ്ടം,. ഓരോ പുസ്തകത്തിന്റെ താളും ഓടിച്ച് മറിച്ചു നോക്കരുത്..ഹൃദയസ്തമായ് മനസ്സിലാക്കി മുന്നേറുക 🙏എനിക്ക് ആധുനിക കഴിവുകൾ കുറവാണ് എന്റെ അക്ഷരങ്ങൾ പലതും തെറ്റാണ് സദയം ക്ഷമിക്കുക 🙏

    • @radhakrishnanpm924
      @radhakrishnanpm924 2 ปีที่แล้ว

      very good narration

  • @venue3169
    @venue3169 2 ปีที่แล้ว

    ആരാ ഇത് ചെയ്തത് ??????

    • @eebiyes.
      @eebiyes. ปีที่แล้ว +4

      TN ൽ ഉള്ള ദ്രാവിടം വിളിച്ചു ക്കൂവുന്ന കള്ളൻമാരാണ്

    • @pradeep630
      @pradeep630 ปีที่แล้ว +2

      ​@@eebiyes. Adhae ipozh pudhiya history inadki kanyakumari yudey avakasham sthapikyan nokunu dushtanmaar...Tamil nationalist,Dravidian ideologists and missionaries are making their own lemurian history adhu inu avidethey mikavar janangalum youth'um vishvasikunu...yedhartha charithram arkum ariyilla & they won't believe it that's the severity of their propaganda!

  • @mohanannair625
    @mohanannair625 3 หลายเดือนก่อน

    Cumisavm congresm ennavivaganamella priyan karanam

  • @christudasdas6800
    @christudasdas6800 ปีที่แล้ว +2

    താങ്കൾക്ക് സംസാരിക്കാൻ ക്ഷേത്രം മാത്രമേയുള്ളു

  • @rajanvarghese6418
    @rajanvarghese6418 2 ปีที่แล้ว

    POYILLE sar?! poya budhi AANA PIDICHAALUM..poya budhi thirichu kittillallo!

  • @akashmurugan3277
    @akashmurugan3277 16 วันที่ผ่านมา

    கன்னியாகுமரி என்றும் தமிழர் பூமி, வாழ்க தமிழ்!!!

  • @mayansbudha4317
    @mayansbudha4317 6 หลายเดือนก่อน +2

    കന്യാകുമാരി കന്യാമറിയം ആകും ഉടനെ , മതമാറ്റ മാഫിയയുടെ കൈയ്യ്കളിലാണ് കന്യാകുമാരി ഇപ്പോൾ

  • @JohnboseJohnbose-yj7tx
    @JohnboseJohnbose-yj7tx ปีที่แล้ว +1

    இது ஒரு அப்பட்டமான பொய்.

    • @akashmurugan3277
      @akashmurugan3277 16 วันที่ผ่านมา

      கன்னியாகுமரி என்றும் தமிழர் பூமி , வாழ்க தமிழ்!!!

    • @annammakurian1614
      @annammakurian1614 12 วันที่ผ่านมา

      ​@@akashmurugan3277I'm a kanyakumari malayali girl ❤❤❤

    • @akashmurugan3277
      @akashmurugan3277 7 วันที่ผ่านมา

      ​​​​​​​​​@@annammakurian1614 so what?? Like mallus in kanyakumari, there is many telugu people in the chennai and other parts of tamilnadu because of vijayanagara rule and palayakars ,can they tell so it's own to telugu people??, like that in many areas like erode and krishnagiri districts, there many kannadigas live there ,so will it belongs to kannadigas ??? The native of kanyakumari ,erode,chennai were tamils , we only recovered it from others not borrowed!! Mind it!! 11 great tamil leaders spilled their blood to recovered our tamil land from travancore mallu govt, like this andhra people also wanted the chennai to join it with them but,we recovered the chennai from andhra people, which is native tamil land the native language of kanyakumari is only tamil ,the travancore kingdom(which founded in 18th century AD) only imposed malayalam in it (even inscriptions in padmanabhapuram palace is in tamil😂),kk district is ancient tamil land no one can possess it. Even ancient kerala was a part of tamizhagam, the ancient harbour of cheras is "musiri'"(ancient name)which was in the current ernakulam district , so saying kerala people gave up kanyakumari to tamilnadu is a universal joke!!

    • @akashmurugan3277
      @akashmurugan3277 7 วันที่ผ่านมา

      ​​​​​​​​​@annammakurian1614 so what?? Like mallus in kanyakumari, there is many telugu people in the chennai and other parts of tamilnadu because of vijayanagara rule and palayakars ,can they tell so it's own to telugu people??, like that in many areas like erode and krishnagiri districts, there many kannadigas live there ,so will it belongs to kannadigas ??? The native of kanyakumari ,erode,chennai were tamils , we only recovered it from others not borrowed!! Mind it!! 11 great tamil leaders spilled their blood to recovered our tamil land from travancore mallu govt, like this andhra people also wanted the chennai to join it with them but,we recovered the chennai from andhra people, which is native tamil land the native language of kanyakumari is only tamil ,the travancore kingdom(which founded in 18th century AD) only imposed malayalam in it (even inscriptions in padmanabhapuram palace is in tamil😂),kk district is ancient tamil land no one can possess it. Even ancient kerala was a part of tamizhagam, the ancient harbour of cheras is "musiri'"(ancient name)which was in the current ernakulam district , so saying kerala people gave up kanyakumari to tamilnadu is a universal joke !!

  • @saliniaji2132
    @saliniaji2132 2 ปีที่แล้ว

    🙏