കുറ്റിപ്പയറിന് ഇത് മാത്രം മതി | Best tip for easy growing of kutti payar | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • #chillijasmine #payar #bestwaytocareforpayarplant #liquidmanure #mustwatch #biofertilizer #kitchengarden #smallspacegarden #cucumber #bittergourd #snakegourd #pachamulak #carrot #broccoli #cabbage #brinjal #chilli #cauliflower #tricks #tips #zerocost #leafmould # vilaveduppu #farming #harvesting #diy #krishi #terrace #terracefarming #terracegarden #caring #easy #fertilizer #adukkalathottam #amazing #beautiful #best #caringtips #different #edit #explore #entertainment #education #foryou #growbag #garden #ginger #harvest #healthy #highlights #how #india #indian #inspiration #jaivaslurry #jaivakrishi #jaivakeedanashini #kitchengarden #krishitips #manure #manuring #motivation #motivational #nature #new #newvideo #organic #online #plant #pachakarikrishi #seedsowing #subscribe #trending #trend #valam #vegetablegarden #viral #video #viralvideo #watering #youtube #youtuber #youtubevideo #yt #youtubechannel #youtubers

ความคิดเห็น • 46

  • @salmakp1446
    @salmakp1446 5 หลายเดือนก่อน +2

    എന്റെ കുറ്റിപയർ കിളിർത്തിട്ടുണ്ട്. ഇനി ഈ വളം ഒന്ന് ചെയ്തു നോക്കാം. Thanks ചേച്ചി

    • @mujeenashaji6232
      @mujeenashaji6232 4 หลายเดือนก่อน

      Payarleaf paztithu manja colour akunnu.reason enthanu chechi

  • @sathyamohan6801
    @sathyamohan6801 4 หลายเดือนก่อน

    Neer upadravam udu Kay pidikunnilla puthiya arivinu Nanni Namaskaram 🙏🙏🙏👍

  • @shinydavis4099
    @shinydavis4099 5 หลายเดือนก่อน +1

    കുറ്റി പയർ വിത്ത് വാങ്ങി കൊണ്ടു വന്നു. തക്ക സമയം വീഡിയോ വന്നു.. Thanks

  • @AnanduS-sl6px
    @AnanduS-sl6px 5 หลายเดือนก่อน

    Nice video chechi. Good luck 😊

  • @sushamass474
    @sushamass474 5 หลายเดือนก่อน

    സൂപ്പർ ❤❤

  • @AkkuHakeem-tc7tb
    @AkkuHakeem-tc7tb 4 หลายเดือนก่อน

    Sudomonus spray adichu innale, mulak undayrnnu chediyil,
    , ad karikk ittal kozhappam indaavoo??

  • @geethasantosh6694
    @geethasantosh6694 5 หลายเดือนก่อน

    Super video 👌👌
    Naan ente kuttipayarinu valam ozikan povukayayirunnu. Etutanne cheyam. Thank you 🙏 🙏🙏

  • @aanandk1370
    @aanandk1370 4 หลายเดือนก่อน

    Hi maam, what is the black solution you Mixed to the fermented rice water? Thank you

  • @annawilson2142
    @annawilson2142 4 หลายเดือนก่อน +1

    Kuttipayar nattu kilirthu vannu. Try cheyyam. Nalila avumbol thottu kodukkamo

  • @jayakumarjk8907
    @jayakumarjk8907 6 วันที่ผ่านมา

    Nattu ela varumbol motham kedai , randamathe nattitund afrikyan ochum und fudomos thalikyarund randila can also udane chedi kedayipokunnu replay pls😢

  • @anishasreejith4088
    @anishasreejith4088 5 หลายเดือนก่อน +1

    ❤❤❤❤

  • @renjuslala3215
    @renjuslala3215 5 หลายเดือนก่อน +1

    തക്കാളി യും വഴുതന യും ഒത്തിരി പൂവേയുണ്ട്. കയാവുന്നില്ല

  • @kavithajayachandran7648
    @kavithajayachandran7648 4 หลายเดือนก่อน

    ചേച്ചി വിഷു വിളവെടുപ്പ് കാണിക്കണേ 🥰

  • @aarushnair6065
    @aarushnair6065 5 หลายเดือนก่อน

    Chechi inda vedu valara cheruthannu kuruch stlam annu ullathe appo pavalinnu okka pandhal angana unduka

  • @rosemaryg2233
    @rosemaryg2233 4 หลายเดือนก่อน

    Fis h aminoacid എങ്ങനെ ഉണ്ടാകാം

  • @leenajoy8745
    @leenajoy8745 5 หลายเดือนก่อน

    👍❤️❤️

  • @salmathfiros8554
    @salmathfiros8554 5 หลายเดือนก่อน

    ഞാനും ഉണ്ടാക്കിയിട്ടുണ്ട് കറ്റിപ്പയർ നന്നായികായഉണ്ട്
    ഒട്ടും ഉയരം ഇല്ലാത്തതു കൊണ്ട് പയർ നിലത്തു തട്ടുന്നു

  • @Salija-xz1xf
    @Salija-xz1xf 5 หลายเดือนก่อน

    വെരി ഗുഡ് ഇൻഫർമേഷൻ. ഞാൻ നട്ടിട്ടുണ്ട് പയർ. പൂവിട്ടു തുടങ്ങി പക്ഷെ ഉറുമ്പ് ശല്യം പൊടിയുറുമ്പ്.

    • @ChilliJasmine
      @ChilliJasmine  5 หลายเดือนก่อน

      മുഞ്ഞ പിടിച്ചിട്ടുണ്ടോ എന്ന് നോക്കണം ഉറുമ്പുള്ളതുകൊണ്ടാണ്

    • @Salija-xz1xf
      @Salija-xz1xf 4 หลายเดือนก่อน

      പയറിന്റെ പൂവിട്ടത്തൊക്കെ കൊഴിഞ്ഞുപോകുന്നു ചേച്ചി. എന്തുചെയ്യും പ്ലീസ് റിപ്ലൈ ❤​@@ChilliJasmine

  • @aithanaswathyshebinaithana9751
    @aithanaswathyshebinaithana9751 5 หลายเดือนก่อน +1

    Chechi nte payar l poovidunnundu but athu yellow colour aayi kozhinju ponu . Ilayil yellow colour l black colour varunnu nthu kondanunnu parayavo .pls reply

    • @aithanaswathyshebinaithana9751
      @aithanaswathyshebinaithana9751 5 หลายเดือนก่อน

      Vere keedabathakal onnum illa . Nalla healthy aaya plant aanu

    • @ChilliJasmine
      @ChilliJasmine  5 หลายเดือนก่อน

      Atmospheric temperature koodiyittanu

  • @susammachacko7069
    @susammachacko7069 5 หลายเดือนก่อน +1

    Vilavaduppu kanikkathathu entha

    • @ponnank5100
      @ponnank5100 5 หลายเดือนก่อน

      അതാണ് അതിന്റെ ഒരു ഇത് 😂😂😂

  • @user-kg1qz2nq6y
    @user-kg1qz2nq6y 5 หลายเดือนก่อน

    എന്റെ ടെറസിൽ ഗ്രോ ബാഗിൽ പയർ ആർത്തു വളരുന്നുണ്ട് പക്ഷേ കായ്കൾ കുറവാണ് പൂക്കൾ കൊഴിയുന്നും ഉണ്ട് മറുപടി തരുമോ പ്ലീസ്

    • @ChilliJasmine
      @ChilliJasmine  5 หลายเดือนก่อน

      ചൂട് കൂടിയിട്ടാണ്.

  • @santhoshgrnair7245
    @santhoshgrnair7245 5 หลายเดือนก่อน

    Rainy season thakkali krishi cheyyan pattumo

  • @lalithaomanakuttan8098
    @lalithaomanakuttan8098 4 หลายเดือนก่อน

    ഫിഷ് അമിനോ ആസിഡ് തളി ക്കേണ്ടത് എപ്പോൾ?

  • @nandanaa.s1261
    @nandanaa.s1261 5 หลายเดือนก่อน

    super, valli payarinum use cheyamo

  • @foodandtravelbydaulathniza
    @foodandtravelbydaulathniza 4 หลายเดือนก่อน

    Kuttipayar pettennu punja varunnu

    • @ChilliJasmine
      @ChilliJasmine  4 หลายเดือนก่อน

      മുഞ്ഞയ്ക്കുള്ള പ്രതിവിധി പറഞ്ഞിട്ടുണ്ടല്ലോ

  • @komalamsekharan5796
    @komalamsekharan5796 5 หลายเดือนก่อน

    എൻറെ വെണ്ടയുടെ ഇലയിൽ വെളുത്ത പുള്ളി കാണുന്നു. എന്താണ് ചെയ്യേണ്ടത്.

    • @ChilliJasmine
      @ChilliJasmine  5 หลายเดือนก่อน +1

      പ്‌സ്യൂഡോമോണാസ്‌ സ്‌പ്രേ ചെയ്യൂ.

    • @komalamsekharan5796
      @komalamsekharan5796 5 หลายเดือนก่อน

      @@ChilliJasmine thank you

  • @vijayakumarva2125
    @vijayakumarva2125 5 หลายเดือนก่อน

    തടപ്പയർ ആണ് വള്ളി വീശുന്നത്. കുറ്റിപ്പയർ വള്ളി വീശില്ല ചെറുതാണ് പയറും കായും

  • @beethafrancis8806
    @beethafrancis8806 5 หลายเดือนก่อน

    കഞ്ഞി വെള്ളം പുളിപ്പിച്ചു ഒഴിച്ചാൽ പോരെ

  • @lalithaomanakuttan8098
    @lalithaomanakuttan8098 4 หลายเดือนก่อน

    കുറ്റിപ്പയർ വള്ളിയായി പടരുന്നു. cut ചെയ്തു വിട മോ

  • @jamunamurali5559
    @jamunamurali5559 5 หลายเดือนก่อน

  • @manjur3364
    @manjur3364 5 หลายเดือนก่อน

    👍❤️