Fact - Check - 'പിതാമഹൻ' 2003 റിലീസ് ആണ്. പക്ഷെ അന്ന്യനും ഗജിനിയും വൻ വിജയം നേടിയതോടെ "അന്ന്യന് ശേഷം വിക്രം, ഗജിനിക്ക് ശേഷം സൂര്യ ഒന്നിക്കുന്നു" എന്നും പറഞ്ഞു കേരളത്തിൽ പിതാമഹൻ റീ റിലീസ് ചെയ്തിരുന്നു തീയേറ്ററുകളിൽ.
വീട്ടീന്ന് കണ്ടിട്ട് തന്നെ അതിഭീകരം. അപ്പൊ theater ന്റെ കാര്യം പറയണോ 😅.ഇനി ഇപ്പൊ ഒന്നും ചെയ്യാൻ പറ്റില്ല. ഇങ്ങനെ ഒരു experience കിട്ടുന്ന സിനിമ ഇനി കണ്ടാലും നിങ്ങള് പറഞ്ഞ പോലെ ഒരു experience കിട്ടാൻ ഒരു വഴിയും ഇല്ല. 😖
തിയേറ്ററിൽ കാണാൻ പറ്റിയില്ല. പക്ഷെ ഏറ്റവും ഇഷ്ടപെട്ട 3 തമിഴ് സിനിമകളിൽ ഒന്നാണ് അന്യൻ.ഏറ്റവും റിപ്പീറ്റ് കാണാൻ തോന്നുന്നതും അന്യൻ തന്നെ. എല്ലാ മേഖലയിലും മികച്ചു നിന്ന ഒരു സിനിമ. ❤Vikram Fan കൂടി ആയത് ഈ ഒരൊറ്റ സിനിമ കൊണ്ടാണ്.
10 വർഷം ചാൻസ് തെണ്ടി നടന്ന്...അരക്ക് താഴേക്ക് 4 കൊല്ലം തളർന്നു കിടന്ന്..അവിടുന്ന് എണീറ്റു വന്ന് സൂപ്പർസ്റ്റാർ ആയ ആൾ... വിക്രം..മറ്റു ചില നടന്മാർ കാണിക്കുന്ന പോലെ ഫാൻസിനു വേണ്ടി ഉള്ള 'കൊണ '...അത് പ്രതീക്ഷിക്കണ്ട..... ഏത് വിക്രം മൂവി വന്നാലും എല്ലാവരും ചോദിക്കുന്ന ചോദ്യം ആണ് അന്യൻ ലെവൽ ആയോ എന്ന്... അത് കൊണ്ട് തന്നെ ആണ് അദ്ദേഹത്തിന്റെ ചില പടങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നത്.... പക്ഷേ ചെയ്യുന്നത് എല്ലാം...🔥🔥🔥 ഭീമ.. രാവണൻ.. ദൈവതിരുമകൾ.. ഐ...i.. വല്ലാത്തൊരു നടൻ...🔥🔥🔥
എന്റെ life ഇൽ തന്നെ ഏറ്റവും വലിയ നഷ്ടം anniyan തീയേറ്ററിൽ പോയി കാണാൻ പറ്റാത്തത് ആണ് 😞😞 പറഞ്ഞിട്ട് കാര്യമില്ല അന്ന് എനിക്ക് 8 വയസ്സ് ആണ് 😔 ഞാൻ ആദ്യമായി anniyan കണ്ടത് Sun tv ഇൽ aanu♥️♥️ ഇതു പോലൊരു mass പടം ഞാൻ life ഇൽ ഇതു വരെ കണ്ടിട്ടില്ല outstanding performance by vikram😍😍
99 ൽ English ൽ കിളി പാറിച്ച സിനിമ Matrix 2005 ൽ Anyan 2012 ൽ ഈച്ച. ഒട്ടും പ്രതീക്ഷയില്ലാതെ കണ്ട് ഞെട്ടിച്ച പടമാണ് ഈച്ച. അന്നു വരെ ഇന്ത്യൻ സിനിമ കണ്ടിട്ടില്ലാത്ത vfx പിന്നെ വളരെ വ്യത്യസ്തമായ കഥ. നല്ല execution. രാജമൗലി യുടെ ബാഹുബലിയേക്കാൾ visual quality ഉള്ള പടം ഈച്ചയാണ്.
ആശ്വന്തേ 🙏🏻🙏🏻🙏🏻🙏🏻ഇന്നത്തെ കുഞ്ഞ് പിള്ളേർക്ക് ഒന്നും മനസിലാകില്ല India കണ്ട complete movie ever എന്ന് ചോദിച്ചാൽ അത് anniyan തന്നെ ആണ് 🔥🔥 മണിച്ചിത്രതാഴു, sholay, പോലെ ഉള്ള classic കളെ നമ്മൾ പരിഗണിക്കുന്നില്ല🙏🏻എന്നാലും A complete പാക്കേജ് movie,made ever in india 😎romance, comedy, action, thriller,emotional, psychology, dance, music, songs🔥, art work, production design, technical aspects, camera work, editing,direction 🙏🏻🙏🏻🙏🏻anniyante ആ തട്ട് താണ് തന്നെ ഇരിക്കും 💪💪
@@Selfimprovementjourney-s Exactly അതെ,പക്ഷേ ഇന്നത്തെ പിള്ളേർക്ക് അറിയില്ല പുള്ളി ആരാണ് എന്താണ് എന്ന്,ആകെ ഒരു അനിരുദ്ധിനെ അറിയാം,അത്രേ ഉള്ളൂ, തൊട്ടത് എല്ലാം പൊന്നാക്കിയ ഒരു കാലം ഉണ്ടായിരുന്നു,തമിഴ് സിനിമയിൽ പാട്ടുകൾക്ക് അതിൻ്റേതായ സ്ഥാനം കൽപിക്കാപെട്ട സമയം,A R റഹ്മാൻ ചെയ്തത് എന്ന് തോന്നിപ്പിക്കുന്ന പാട്ടുകൾ, Cristal clear quality യുടെ ഉപജ്ഞാതാവ്, അന്നും ഇന്നും .പാട്ടുകൾ catchy അല്ലാതെ പോകാം,പക്ഷേ ക്വാളിറ്റി എന്നും keep ചെയ്യുന്ന സംഗീത സംവിധായകൻ എന്നത് ഉപരി good Sound Technician 💥Headset വെച്ചാൽ Noise Free Experience കിട്ടണം എങ്കിൽ music director Harris Jayaraj ആയിരിക്കണം With Topnotch Quality In Law To High Formats 💥
Harris Jayaraj kadhal Yaanai song beats Stylus RMX sample ലൈബ്രറിയിൽ ഉള്ള സൗണ്ട് ആണ് ഉപയോഗിച്ചിരിക്കുന്നത്... 🥰 ശെരിക്കും ടാലൻ്റ് ആണ് ഹാരിസ്.. എങ്ങനെയാണോ റഹ്മാൻ gentleman സിനിമയിൽ സിംപിൾ കോമൺ കിട്സ് (Paakathe Paakathe song) use ചെയ്തത് അതുപോലെ Harris പൊളിച്ചു.. Genius!
അന്യൻ റിലീസ് ആകുമ്പോ ഞാൻ 8 ക്ലാസിൽ പഠിക്കുന്ന സമയം സിനിമ കാണുക മാത്രമല്ല അന്യനെ പോലെ മുടി നീട്ടി വളർത്തി ,റെമോ, അമ്പി ഇവരെയെല്ലാം അനുകരിക്കാത്തവർ ആരെങ്കിലും ഉണ്ടോ അമ്മാതിരി ട്രെൻഡ് ആയിരുന്ന്.❣️
എന്റെ ജീവിതത്തിൽ ഏതെങ്കിലും ഒരു സിനിമയുടെ theatre experience miss ആയതിൽ ഖേദിക്കുന്നുണ്ടെങ്കിൽ അത് അന്യൻ മാത്രമാണ്. അന്യൻ റിലീസ് ആയ സമയം ഞാൻ ഒന്നാം ക്ലാസിൽ പഠിക്കുന്നു. അന്നൊക്കെ വർഷത്തിൽ ഒന്നോ രണ്ടോ സിനിമ തീയേറ്ററിൽ കൊണ്ടു കാണിച്ചു തന്നാലായി. പിന്നീട് നാട്ടിലെ local ചാനലുകളിൽ സ്ഥിരമായി ഇടാൻ തുടങ്ങിയ ശേഷമാണ് അന്യൻ കാണുന്നത്. അന്യന്റെ voice എടുക്കലും റെമോയുടെ mannerisms imitate ചെയ്യുന്നതും അമ്പിയുടെ flashback സീനിലെ BGM (താനീ നാനോ..) പാടി നടക്കലുമൊക്കെ പിന്നീടങ്ങോട്ട് ഹോബിയായി. ഇപ്പോഴും സിനിമ TV യിൽ വന്നാൽ beginning to end കാണാറുണ്ട് അതും ആദ്യമായി കാണുന്ന അതേ മൂഡിൽ. ഷങ്കർ എന്ന സംവിധായകന്റെ ഏറ്റവും മികച്ച സിനിമ അന്യൻ തന്നെയാണ്. ഒരു commercial സിനിമയുടെ എല്ലാ departments ഉം ഒന്നിനൊന്ന് മികച്ചു നിൽക്കുകയെന്നത് അപൂർവ്വമായി മാത്രമേ സംഭവിക്കാറുള്ളൂ. അങ്ങനെ നോക്കുമ്പോൾ ഇന്ത്യൻ സിനിമയിലെ അത്ഭുതങ്ങളിലൊന്ന് തന്നെയാണ് അന്യൻ 🔥💯 പ്രകാശ് രാജുമായുള്ള ക്ലൈമാക്സ് സീനിലെ performance മാത്രം മതി ചിയാൻ വിക്രം എന്ന നടന്റെ range മനസ്സിലാക്കാൻ. ആ സീനിലെ within seconds കൊണ്ടുള്ള അന്യനും അമ്പിയുമായുള്ള അദ്ദേഹത്തിന്റെ character switching കാണുമ്പോൾ ഇന്നും രോമാഞ്ചം ഉണ്ടാവാറുണ്ട് 💥 കെട്ടുറപ്പുള്ള script ഉണ്ടെങ്കിൽ അത്ഭുതം സൃഷ്ടിക്കാമെന്നു തെളിയിച്ച സിനിമ കൂടിയാണ് അന്യൻ. അങ്ങനൊരു സിനിമ എന്തിന്റെ പേരിലാണെങ്കിലും ഇന്ന് ട്രോൾ ചെയ്യപ്പെടുന്നുണ്ടെങ്കിൽ അതിനെ ട്രോളുന്നവരോട് സഹതാപം മാത്രമേയുള്ളൂ !
ഞാൻ ആദ്യമായി തീയറ്ററിൽ പോയി കണ്ട തമിഴ് സിനിമ അന്യൻ ആണ്.. അതുവരെ ഉള്ള ലൈഫിലെ ഏറ്റവും ബെസ്റ്റ് തീയേറ്റർ എക്സ്പീരിയൻസ്.. ഇന്നിപ്പോ പാൻ ഇന്ത്യൻ സിനിമകൾ എന്ന് പറഞ്ഞ് ഇറങ്ങുന്ന സിനിമകളെ അന്യനോട് compare ചെയ്യാൻ പോലും പറ്റില്ല..
അപ്സര അന്നും ഇന്നും കോഴിക്കോട് വെച്ച് ഏറ്റവും സിനിമ കാണാൻ ഇഷ്ടം ❤❤❤ ആ ഗുഹയിൽ കയറുമ്പോൾ ശ്വാസം കിട്ടാതെ ആകുന്ന ഒരു സാഹചര്യം ഉണ്ട് 🙄 അന്യൻ❤❤❤❤ ശങ്കർ ❤❤❤❤❤❤
Already ആ സമയത്ത് തിയേറ്ററിൽ 3 വട്ടവും dvd യിൽ 23 വട്ടവും കണ്ടു. അത് കാണാൻ വേണ്ടി മാത്രം dvd പ്ലയേറും single dvd യും വാങ്ങി. ഇനിയും കാണും. അത്രക്കും adiction ആണ് annyan 🌹🌹❤️❤️❤️
2005 നിലമ്പൂർ കീർത്തിയിൽ നിന്നാണ് ഞാനും കൂട്ടുകാരൻ ധനീഷും കൂടി ഡിഗ്രി ഫൈനൽ ഇയറിന് പഠിക്കുമ്പോൾ കാണുന്നത്... രാവിലെ 9 മുതൽ തീയേറ്റർ കോമ്പൗണ്ടിൽ ആയിരുന്നു.: ഇപ്പോഴും ഓർക്കുന്നു.. നല്ല മഴ :. റിലീസിന് ഫസ്റ്റ് മോണിംഗ് ഷോ കാണുക എന്നത് ശീലം ആയിരുന്ന കാലം.: എൻ്റമ്മോ എന്തായിരുന്നു ആ സിനിമ..'
എന്റെ പൊന്നോ 20/20 കണ്ടത് അപ്സരയിൽ നിന്നായിരുന്ന മുന്നിലെ സീറ്റ് ആയിരുന്നു അന്ന് കിട്ടിയത് , പുറകിലുള്ള ഒരു നായിന്റെ മോൻ എന്റെ സീറ്റിന് മുകളിൽ കാലും കയറ്റി ഇരിക്കുന്നു അവന്റെ കാലിൽ നീന്നും വരുന്ന വൃത്തി കെട്ട ഷൂവിന്റെ നാറ്റം ഇപ്പോഴും ഓർക്കുന്നു പലവട്ടം പറഞ്ഞിട്ടും അവൻ കാൽ അവിടെ തന്നെ വച്ചു , കോളേജ് കട്ട് ചെയ്താണ് അന്ന് പടം കാണാൻ വന്നത് അതോണ്ട് തന്നെ അന്ന് കൂടുതൽ പ്രശ്നത്തിനൊന്നും നിന്നില്ല , പറഞ്ഞു വരുന്നത് ഇതാണ് നമ്മുടെ നാട്ടിലെ ചിലരുടെ ഒക്കെ സംസ്കാരം
തിരുവനന്തപുരത് വോർക്ക് ചെയ്യുമ്പോൾ അന്യൻ റിലീസ് ആകുന്നെ. റിലീസിന്റന്ന് കണ്ടു. പിറ്റേന്നും കണ്ടു 3ദിവസം അടുപ്പിച്ചു തിയേറ്ററിൽ പോയി. ആ ഒരൊറ്റ സിനിമക്ക് മാത്രമേ ഞാൻ അങ്ങനെ പോയേട്ടുള്ളു.ശങ്കറിന്റെ സിനിമയിൽ ഇപ്പഴും no1. ഹാരിസ് ജയരാജ് മ്യൂസിക് &ബിജിഎം 👌❣️
ക്ലാസ്സിലെ ഫ്രണ്ട്സ് പറഞ് cd എടുത്ത് കണ്ട സിനിമ... അടിപൊളി അനുഭവം ആയിരുന്നു 🔥 മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയം, തമിഴ് പോലും അറിയില്ല... പക്ഷെ ആസ്വദിച്ചു കണ്ടു 😎
For me... Kgf, bahubali, എന്തിരൻ.. എല്ലാം അന്യന് താഴെയാണ്. തിയേറ്റർ എക്സ്പീരിയൻസ് 🔥🔥 പടം തുടങ്ങിയിട്ടാണ് തിയേറ്റർ il എത്തിയത്. Door open ആക്കി screen നോക്കി കാണുന്ന സീൻ bigscreen നിറയേ പൂക്കൾ (കുമാരി song ലെ ഹെലികോപ്റ്റർ ഷോട്ട് )... വേറെ ഏതോ ഒരു ലോകത്ത് എത്തിയപോലെ ♥️ still best ഇപ്പോളും മനസ്സിൽ നിൽക്കുന്ന സീൻ ♥️!!! ഡേയ് കമ്പനാട്ടി.... ടു ടു ടു ടു... ടു ടു ടു..ടു..
മൂന്നു തവണ തീയേറ്ററിൽ പോയി കണ്ട ഒരേ ഒരു പടം.... കുമാരി സോങ് തീയേറ്റർ എക്സ്പീരിയൻസ് ഒരു രക്ഷയുമില്ല.ആ പാട്ട് കാണാൻ ആണ് മൂന്നാം തവണയും കണ്ടത്... ഇന്നും അടൂർ നയനത്തിലെ dts സൗണ്ട് കാതിൽ മുഴങ്ങുന്നു..❤
i was studying plus one at that time and watching anniyan in theatre on 3rd day was kind of an acheivement for me. the amount of excitement thorughout the movie was unparallel like you said
Anniyan & Ghajini 🔥 2005 Blockbusters 🔥 Suriya യുടെയും വിക്രമിന്റെയും finest performances...🖤 But ആ വര്‍ഷം state award കൊണ്ട് പോയത് Rajini യുടെ ചന്ദ്രമുഖി 🙂🚶
@@AbhijithTS-v2d 90’s ജനിച്ചവർക്ക് 2005 ൽ എത്ര വയസുണ്ടാവും ബാല്യം വിടാത്ത കുഞ്ഞുങ്ങൾ.. 80'സ് കാരൊക്കെയാണു അന്നത്തെ യൂത്ത്, കോളേജ് സ്റ്റുഡന്റ്സ്.. അന്ന്യൻ തീയേറ്ററിൽ ആഘോഷിച്ചവർ ആരായിരിക്കും...
ഇന്ത്യൻ ഫിലിം നു ശേഷം അന്യന്റെ അത്രയും ട്രെൻഡ് ആയ ഒരു tamil പടം വന്നിട്ടില്ല 🔥🔥🔥 🔥 gentleman, indian, chinna thambi ഇതാണ് കേരളത്തിൽ ഏറ്റവും വല്യ tamil ഹിറ്റ് ബട്ട് അന്യന്റെ അത്രയും ഓളമുണ്ടാക്കിയ വേറൊരു tamil പടം കാണില്ല
വർഷങ്ങൾ കഴിഞ്ഞ് സിനിമ പഠിക്കാൻ വരുന്ന കുട്ടികൾക്ക് എങ്ങനെ ആയിരുന്നു 2000s ല് ഒരു പെർഫെക്റ്റ് blockbuster എന്നുള്ളതിന് ഒരേ ഒരു example Anniyan തന്നെ ആണ് !
Kok annaaa..satyam atokke oru kalam...thetre tiket eduttt kerumbol kittuna oru sandosham und..matram alla innum ee film kanumbool ulla goosebumps..matramalla itrem experienvce allel roomanjam vanna movie pinned illa ith vare ... only 90s kids know tht .❤
Watched Anniyan 2 times that time from the theatre ( from Thrissur Ragam and Shoranur Melam) what a movie what a making and what a performance, blown away!! 🎦 I wish Shankar and Vikram would come up with Anniyan's sequel.
അന്ന്യൻ ഇന്ത്യൻ സിനിമയിലെ തന്നെ ഒരു മഹാത്ഭുതം തന്നെയാണ് ഇപ്പോഴും. Script, cinematography, direction, making, music, bgm, action choreography. എല്ലാം കൊണ്ടും perfect. ഇപ്പോഴും ടിവിയിൽ വന്നാൽ ആദ്യം കാണുന്ന അതേ excitement ഓടെ കാണുന്നു
Anniyan 23 തവണ തീയേറ്ററിൽ കണ്ടൂ....മിക്കതും തിരുവനന്തപുരം ധന്യ രമ്യയിൽ.... അന്ന് ഈ സിനിമ കണ്ട് കണ്ട് കിളി പോയി addict പോലെ ആയിരുന്നു... ഒരു 17 കരൻ്റെ അവസ്ഥ ഊഹിക്കാവുന്നതെ ഉള്ളൂ....scene by scene, dailoge by dailogue, performance by performance ഇന്നും ഓർക്കുന്നു....പ്രത്യേകിച്ച് interval ശ്ലോകം " സർവ ധർമ്മാണ പരത്യച്ച..മാമേഗം സർവ്വം വർച്ചാ....അത്വാത് സർവ്വ പപേത്യം...മോക്ഷേസ്യാമി മശേഷാ.." (തെറ്റുണ്ടെങ്കിൽ തിരുത്താം...കേട്ട് പരിചയം മാത്രം...ആധികാരികത നിശ്ചചില്യ..😁) ഒടുവിൽ 23 നാം തവണ തീയേറ്ററിൽ പോയപ്പോൾ interval സമയത്ത് അതാ വരുന്നു ബോണസ്....സാക്ഷാൽ വിക്രം promotion ൻ്റെ ഭാഗമായി ധന്യയിൽ .... ഇന്നും ഒന്ന് രണ്ട് മാസം കൂടുബോൾ Anniyan കാണും...അതുപോലെ എന്തെങ്കിലും ചെയ്യാനുള്ള inspirations നായി.... Thats really Sankar & Vikram's Masterpiece....❣️
College padanam okke kazhinju jolikku just kayariya time il aanu njan Anniyan, theater il kanunnathu, at Trivandrum Dhanya theater. Was a mind blowing experience. ARR was actually working for Lord of the Rings (musical) in its stage adaptations during the time of Anniyan. Hence, Shankar opted Harris. But his BGM in this movie was a big hit at that time. I am a big fan of background scores in movies, with a huge personal collection of the same and among them, being the Anniyan theme of Harris Jayaraj. Mr. Kok paranjathu njan um yojikkunnu. I too consider Anniyan as the best work of Shankar, even though "Indian" comes close to it, which also I watched in theater at Trivandrum Kripa with zero expectation, but just for the sake of Kamal Hasan and Shanker's "Kadhalan". Kadhalan school il padikumbol achan kondu poyi kanicha movie aayirunu, at Trivandrum Ajantha theater. Gentleman um kondu poyi kaanichathu oorkkunu, at Trivandrum Sreekumar theater... Glorious 90s.
100% true wat u said... I had an experience on first sunday of sethuramayar cbi and within that struggling rush inside and outside and on air finally got the ticket.. എന്റെ വാച്ച് പൊട്ടി... ചെരുപ്പ് പോയി but ആ ഉള്ളിലേക്ക് കേറിയപ്പോൾ ഉള്ള ഒരു ഹാപ്പിനെസ്സ് പറഞ്ഞോരിക്കാൻ പറ്റൂലാ ❤❤😍😍😍😍🥰🥰🥰 an
അന്യൻ vcd print ആണ് കണ്ടത്.. 2005 Extravaganza of experience even in TV.. kok അണ്ണൻ പറഞ്ഞത് പോലെ വണ്ടർ അടിച്ചു ഇരുന്ന സിനിമ.. ഇത് ഇന്ത്യൻ സിനിമ മഹാത്ഭുതം എന്നാണ് തോന്നിയത്.. so far the ultimate cinematic experience... Sankar..indian answe to hollywood 🔥
Dear kok annaa. Well explained. You took me back to the good old days. Movie watching in single screens with such kind of movies is a worthwhile experience.I saw in bangalore as I was working there at that point
3 വട്ടം തീയേറ്റർ ൽ കണ്ട ആദ്യ സിനിമ....കോട്ടയം അഭിലാഷിൻ്റെ first ക്ലാസ്സിൽ..ഹൊ എന്തൊരു ഫീലയിരുന്ന് അത് ... അന്നോക്കെ അഭിലാഷിനെ വെല്ലാൻ കോട്ടയത്ത് തീയേറ്റർ ഇല്ല..സൗണ്ട് എന്നൊക്കെ പറയുന്നത് അതാണ്...ഭീകരം...എന്തായാലും അതൊക്കെ ഒരു കാലം...സൂപ്പർ ..
പ്ലസ് വൺ സമയത്ത് ആണ് പടം ഇറങ്ങുന്നത് . സ്കൂളിൽ ഏതോ പാർട്ടിയുടെ പഠിപ്പ് മുടക്ക് സമരം ഉള്ള ദിവസമായിരുന്നു.. സമരക്കാർ പോയതിനു ശേഷം നേരെ ആറ്റിങ്ങൽ ഡ്രീംസ് ഇൽ പോയി പടം കണ്ടൂ.. മറക്കാത്ത ഒരു ഓർമ 😍
I just stunned by just watching its trailer while watching another movie in a theatre. Just decided that time Anniyan needs to be seen. I am not a tamil movie fan..But only one movie which made me to watch only bcoz of its trailer..and the movie itself was like kok said
@@Artic_Studios എന്താടാ എന്തിരൻ വേറെ ലെവൽ ആണ് അ സമയത്ത് ഇൗ സിനിമ ഓക്കേ കാണുമ്പോൾ തന്നെ അതിശയം ആണ് പ്രെതെകിച്ച് ക്ലൈമാക്സ് അവിടെ ആണ് ശങ്കർ വീണ്ടും വേറെ ലെവൽ ആണ് എന്ന് കാണിക്കുന്നത്....🔥⚡
@@adhilazeez3192 എന്തിരൻ 2. O അറിയാതെ തീയേറ്റർ ൽ പോയി കണ്ടിരുന്നു 😂 എന്തിരൻ 1 വല്യ കുഴപ്പമില്ലാരുന്നു.. അന്യൻ അന്ന് ഉണ്ടാക്കിയ ഓളം വെച്ച് നോക്കിയാൽ എന്തിരാനൊക്കെ എന്തരോ എന്തോ 😂
Goosebumps over loaded...enthokeya sambavikunne ennorth kili poyi Kanda ore oru padam ...Remo song okke oro get up maari maari ufff....fdfs experience athinu munnum athinu sheshavum athpole oru feel kittiyitilla...Anniyan..🔥
Fact - Check - 'പിതാമഹൻ' 2003 റിലീസ് ആണ്. പക്ഷെ അന്ന്യനും ഗജിനിയും വൻ വിജയം നേടിയതോടെ "അന്ന്യന് ശേഷം വിക്രം, ഗജിനിക്ക് ശേഷം സൂര്യ ഒന്നിക്കുന്നു" എന്നും പറഞ്ഞു കേരളത്തിൽ പിതാമഹൻ റീ റിലീസ് ചെയ്തിരുന്നു തീയേറ്ററുകളിൽ.
Ok
A10 narasimhatha
i was abt to comment this,, thanks btw
Ottakombante mooduthangi😂
വീട്ടീന്ന് കണ്ടിട്ട് തന്നെ അതിഭീകരം. അപ്പൊ theater ന്റെ കാര്യം പറയണോ 😅.ഇനി ഇപ്പൊ ഒന്നും ചെയ്യാൻ പറ്റില്ല. ഇങ്ങനെ ഒരു experience കിട്ടുന്ന സിനിമ ഇനി കണ്ടാലും നിങ്ങള് പറഞ്ഞ പോലെ ഒരു experience കിട്ടാൻ ഒരു വഴിയും ഇല്ല. 😖
തിയേറ്ററിൽ കാണാൻ പറ്റിയില്ല. പക്ഷെ ഏറ്റവും ഇഷ്ടപെട്ട 3 തമിഴ് സിനിമകളിൽ ഒന്നാണ് അന്യൻ.ഏറ്റവും റിപ്പീറ്റ് കാണാൻ തോന്നുന്നതും അന്യൻ തന്നെ. എല്ലാ മേഖലയിലും മികച്ചു നിന്ന ഒരു സിനിമ. ❤Vikram Fan കൂടി ആയത് ഈ ഒരൊറ്റ സിനിമ കൊണ്ടാണ്.
💯💗
3 film name parayumo plz
എത്രയൊക്കെ ട്രോളിയാലും അന്യൻ അതൊരു വിസ്മയമാണ് അതിലെ പാട്ടുകളും❤️
ആരാ ട്രോള്ളിയെ
@@rohithpv7652 നീയി ലോകത്തൊന്നുമല്ല 😆
Annathe kalath kidu ayirunu enn comedy ayi
@@viewersjm_5950 innu comedy yo 🤣🤣 ath ninak
@@thomasshelby8462 mon social il nadakunath onnum kanarille coma il ayiruno,😂
10 വർഷം ചാൻസ് തെണ്ടി നടന്ന്...അരക്ക് താഴേക്ക് 4 കൊല്ലം തളർന്നു കിടന്ന്..അവിടുന്ന് എണീറ്റു വന്ന് സൂപ്പർസ്റ്റാർ ആയ ആൾ... വിക്രം..മറ്റു ചില നടന്മാർ കാണിക്കുന്ന പോലെ ഫാൻസിനു വേണ്ടി ഉള്ള 'കൊണ '...അത് പ്രതീക്ഷിക്കണ്ട..... ഏത് വിക്രം മൂവി വന്നാലും എല്ലാവരും ചോദിക്കുന്ന ചോദ്യം ആണ് അന്യൻ ലെവൽ ആയോ എന്ന്... അത് കൊണ്ട് തന്നെ ആണ് അദ്ദേഹത്തിന്റെ ചില പടങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നത്.... പക്ഷേ ചെയ്യുന്നത് എല്ലാം...🔥🔥🔥
ഭീമ..
രാവണൻ..
ദൈവതിരുമകൾ..
ഐ...i..
വല്ലാത്തൊരു നടൻ...🔥🔥🔥
Cobra comming 🔥
Vikram sir uyir🔥🔥🔥 💪💪💪😘😘😘
@@abhinavp.s6871 മൂർഖൻ ചീറ്റി പോയി ..
അന്യന്റെ പകുതി മുഖമുള്ള സ്റ്റേഡിയം സീനിലെ പോസ്റ്റർ... ഇപ്പോഴും ഓർക്കുന്നു അത്ഭുതം 🔥🔥🔥
ഈ പടം അന്ന് ഉണ്ടാക്കിയ ഓളം..!🖤
ശരിക്കും പറഞ്ഞാൽ ഈ സിനിമ തിയേറ്ററിൽ കണ്ടതാണ് real life time experience.. ഇനി ഒരിക്കലും സംഭവിക്കാത്ത വിസ്മയം.. 💎
😍🔥🔥🔥🔥🔥🔥💯❤️⚡️🤝👏🏼🙌🏻🙌🏻🙌🏻❣️❣️❣️
Part 2 varanamaayirunnu
🔥🔥🔥💯
🙌🙌
as a chiyaan fan... just GOOSEBUMPS
എന്റെ life ഇൽ തന്നെ ഏറ്റവും വലിയ നഷ്ടം anniyan തീയേറ്ററിൽ പോയി കാണാൻ പറ്റാത്തത് ആണ് 😞😞 പറഞ്ഞിട്ട് കാര്യമില്ല അന്ന് എനിക്ക് 8 വയസ്സ് ആണ് 😔 ഞാൻ ആദ്യമായി anniyan കണ്ടത് Sun tv ഇൽ aanu♥️♥️ ഇതു പോലൊരു mass പടം ഞാൻ life ഇൽ ഇതു വരെ കണ്ടിട്ടില്ല outstanding performance by vikram😍😍
As a Vikram fan hearing this review " goosebumps" 🔥
Sathyam 😍😌
💪🏼
വിക്രം ❤️
അന്യൻന് ശേഷം ആണ് ഞാൻ തമിഴ് സിനിമകൾ കാണാൻ തുടങ്ങിയത്...
@@maana5623 njanum
99 ൽ English ൽ കിളി പാറിച്ച സിനിമ Matrix
2005 ൽ Anyan
2012 ൽ ഈച്ച.
ഒട്ടും പ്രതീക്ഷയില്ലാതെ കണ്ട് ഞെട്ടിച്ച പടമാണ് ഈച്ച. അന്നു വരെ ഇന്ത്യൻ സിനിമ കണ്ടിട്ടില്ലാത്ത vfx പിന്നെ വളരെ വ്യത്യസ്തമായ കഥ. നല്ല execution.
രാജമൗലി യുടെ ബാഹുബലിയേക്കാൾ visual quality ഉള്ള പടം ഈച്ചയാണ്.
ഈച്ച കണ്ടാൽ ചിരി ആണ് വരുന്നത് 😂 anniyan mass 🔥🔥
Bro enthiran kannanyirunnu life time experience
Correct ♥️🔥
Sathyam bro. Auntiyude vtl poyappol chettanmaar vaada Eecha kaanaan pokaann paranj vilichappol njaan vichaarich ethelum koora padam aayirikkumenn. But the Theatre Experience. Ente ammo, kili poyi 🥵. Ijjathi padam
@@rambo32932ആദ്യം poyi പടം കാണു മലവാണമേ
അന്യൻ അന്ന് തീയേറ്ററിൽ കണ്ടതാണ്. പറഞ്ഞത് അത്രയും സത്യം!!!!🔥🔥🔥💥
ജീവിതത്തിൽ ഇങ്ങനെ ഒരു experience കിട്ടിയിട്ടില്ല.👌⚡⚡👌
ആശ്വന്തേ 🙏🏻🙏🏻🙏🏻🙏🏻ഇന്നത്തെ കുഞ്ഞ് പിള്ളേർക്ക് ഒന്നും മനസിലാകില്ല
India കണ്ട complete movie ever എന്ന് ചോദിച്ചാൽ അത് anniyan തന്നെ ആണ് 🔥🔥
മണിച്ചിത്രതാഴു, sholay, പോലെ ഉള്ള classic കളെ നമ്മൾ പരിഗണിക്കുന്നില്ല🙏🏻എന്നാലും A complete പാക്കേജ് movie,made ever in india 😎romance, comedy, action, thriller,emotional, psychology, dance, music, songs🔥, art work, production design, technical aspects, camera work, editing,direction 🙏🏻🙏🏻🙏🏻anniyante ആ തട്ട് താണ് തന്നെ ഇരിക്കും 💪💪
Chiyaan .... goosebumps 🌟🔥🔥🔥
അന്യൻ പോലൊരു അത്ഭുതം ഇന്ത്യൻ സിനിമയിൽ ഞാൻ ഇതുവരെ കണ്ടിട്ടില്ല. ❤️. For me അന്യൻ is the best movie i have ever watched in Indian cinema.
Ayee ,🤣🤣🤣
Then I will suggest you some
Onn pode aniyan mathram kandittulavanu anganaye thonnu🥱
@@octafootball644 athe😂
@@octafootball644 vere etha??
Anniyan and Enthiran... Greatest theatre experience 🔥
Harris Jayaraj അഴിഞ്ഞാട്ടം, ഇന്നത്തെ ലൂപ് പിള്ളേർക്ക് അറിയില്ല അങ്ങേരുടെ റേഞ്ച്💥💥💥💥ഒരു കാലം
ഹാരിസിന്റെ പാട്ട് കേട്ട് ജനിച്ചവരാണ് ഞങ്ങൾ 2k കിഡ്സ്🔥🔥🔥💥💥
@@Selfimprovementjourney-s Exactly അതെ,പക്ഷേ ഇന്നത്തെ പിള്ളേർക്ക് അറിയില്ല പുള്ളി ആരാണ് എന്താണ് എന്ന്,ആകെ ഒരു അനിരുദ്ധിനെ അറിയാം,അത്രേ ഉള്ളൂ, തൊട്ടത് എല്ലാം പൊന്നാക്കിയ ഒരു കാലം ഉണ്ടായിരുന്നു,തമിഴ് സിനിമയിൽ പാട്ടുകൾക്ക് അതിൻ്റേതായ സ്ഥാനം കൽപിക്കാപെട്ട സമയം,A R റഹ്മാൻ ചെയ്തത് എന്ന് തോന്നിപ്പിക്കുന്ന പാട്ടുകൾ, Cristal clear quality യുടെ ഉപജ്ഞാതാവ്, അന്നും ഇന്നും .പാട്ടുകൾ catchy അല്ലാതെ പോകാം,പക്ഷേ ക്വാളിറ്റി എന്നും keep ചെയ്യുന്ന സംഗീത സംവിധായകൻ എന്നത് ഉപരി good Sound Technician 💥Headset വെച്ചാൽ Noise Free Experience കിട്ടണം എങ്കിൽ music director Harris Jayaraj ആയിരിക്കണം With Topnotch Quality In Law To High Formats 💥
@@krishnanarayanan3667 പക്ഷെ അവർക്കും ഏറ്റവും ഇഷ്ടമുള്ള പാട്ടുകൾ ഹാരിസിന്റേതാണ് ആളെ അറിയില്ലെന്ന് മാത്രം
@@Selfimprovementjourney-s സ്വന്തം ആയി പേഴ്സണൽ zooming അല്ലേൽ personally build up കൊടുക്കാൻ പുള്ളി introvert ആയത് കൊണ്ട് ശ്രമിച്ചിരുന്നില്ല
Harris Jayaraj kadhal Yaanai song beats Stylus RMX sample ലൈബ്രറിയിൽ ഉള്ള സൗണ്ട് ആണ് ഉപയോഗിച്ചിരിക്കുന്നത്... 🥰
ശെരിക്കും ടാലൻ്റ് ആണ് ഹാരിസ്.. എങ്ങനെയാണോ റഹ്മാൻ gentleman സിനിമയിൽ സിംപിൾ കോമൺ കിട്സ് (Paakathe Paakathe song) use ചെയ്തത് അതുപോലെ Harris പൊളിച്ചു.. Genius!
അന്യൻ റിലീസ് ആകുമ്പോ ഞാൻ 8 ക്ലാസിൽ പഠിക്കുന്ന സമയം സിനിമ കാണുക മാത്രമല്ല അന്യനെ പോലെ മുടി നീട്ടി വളർത്തി ,റെമോ, അമ്പി ഇവരെയെല്ലാം അനുകരിക്കാത്തവർ ആരെങ്കിലും ഉണ്ടോ അമ്മാതിരി ട്രെൻഡ് ആയിരുന്ന്.❣️
തീയേറ്ററിൽ കണ്ടതാണ് 😎 അന്യൻ 🔥♥️ #Vikram 👌🏼
Police station vikram transformation scene uff🥵🔥
Anniyan എപ്പോഴും വേറെ lelvel. ഈ ഒരു ഒറ്റ സിനിമയോട് കൂടി വിക്രം ഫാൻ ആയി.✌️✌️✌️🥇😍😍
90s kids anniyan kand fan ayi😌❤. 2k i kand fan ayi❤😌
എന്റെ ജീവിതത്തിൽ ഏതെങ്കിലും ഒരു സിനിമയുടെ theatre experience miss ആയതിൽ ഖേദിക്കുന്നുണ്ടെങ്കിൽ അത് അന്യൻ മാത്രമാണ്. അന്യൻ റിലീസ് ആയ സമയം ഞാൻ ഒന്നാം ക്ലാസിൽ പഠിക്കുന്നു. അന്നൊക്കെ വർഷത്തിൽ ഒന്നോ രണ്ടോ സിനിമ തീയേറ്ററിൽ കൊണ്ടു കാണിച്ചു തന്നാലായി. പിന്നീട് നാട്ടിലെ local ചാനലുകളിൽ സ്ഥിരമായി ഇടാൻ തുടങ്ങിയ ശേഷമാണ് അന്യൻ കാണുന്നത്. അന്യന്റെ voice എടുക്കലും റെമോയുടെ mannerisms imitate ചെയ്യുന്നതും അമ്പിയുടെ flashback സീനിലെ BGM (താനീ നാനോ..) പാടി നടക്കലുമൊക്കെ പിന്നീടങ്ങോട്ട് ഹോബിയായി. ഇപ്പോഴും സിനിമ TV യിൽ വന്നാൽ beginning to end കാണാറുണ്ട് അതും ആദ്യമായി കാണുന്ന അതേ മൂഡിൽ. ഷങ്കർ എന്ന സംവിധായകന്റെ ഏറ്റവും മികച്ച സിനിമ അന്യൻ തന്നെയാണ്. ഒരു commercial സിനിമയുടെ എല്ലാ departments ഉം ഒന്നിനൊന്ന് മികച്ചു നിൽക്കുകയെന്നത് അപൂർവ്വമായി മാത്രമേ സംഭവിക്കാറുള്ളൂ. അങ്ങനെ നോക്കുമ്പോൾ ഇന്ത്യൻ സിനിമയിലെ അത്ഭുതങ്ങളിലൊന്ന് തന്നെയാണ് അന്യൻ 🔥💯 പ്രകാശ് രാജുമായുള്ള ക്ലൈമാക്സ് സീനിലെ performance മാത്രം മതി ചിയാൻ വിക്രം എന്ന നടന്റെ range മനസ്സിലാക്കാൻ. ആ സീനിലെ within seconds കൊണ്ടുള്ള അന്യനും അമ്പിയുമായുള്ള അദ്ദേഹത്തിന്റെ character switching കാണുമ്പോൾ ഇന്നും രോമാഞ്ചം ഉണ്ടാവാറുണ്ട് 💥 കെട്ടുറപ്പുള്ള script ഉണ്ടെങ്കിൽ അത്ഭുതം സൃഷ്ടിക്കാമെന്നു തെളിയിച്ച സിനിമ കൂടിയാണ് അന്യൻ. അങ്ങനൊരു സിനിമ എന്തിന്റെ പേരിലാണെങ്കിലും ഇന്ന് ട്രോൾ ചെയ്യപ്പെടുന്നുണ്ടെങ്കിൽ അതിനെ ട്രോളുന്നവരോട് സഹതാപം മാത്രമേയുള്ളൂ !
Aniyan and avatar🥲
എനിക്കും അതെ ബ്രോ. തീയേറ്ററിൽ പോവുന്ന കാലം ആയിട്ട് വരെ ഞാൻ കണ്ടില്ല.
Shankar anniyan vikram 🔥🔥🔥🔥
Theepori padam
തിയറ്ററിൽ കാണാൻ കൊണ്ടോകാൻ ആൾ ഉണ്ടായില്ല...dvd കണ്ട് തൃപ്തനായി... എന്നാലും അന്ന് അതൊരു ഫീൽ തന്നെ ആയിരുന്നു... ഇന്നും... 🔥
Annu theatre undennulla karyam polum ariyillayrnu,njnm dvd aanu kandath
3 dvd
ഞാനും വ്യാജ പ്രിൻ്റ് ആണ് കണ്ടത്.. കിളി പാറി! കിടില്ലം പടം...
@@iharikrish3139 3 vcd
Vyaja printulkde chakara aayrnu annoke...
ഞാൻ ആദ്യമായി തീയറ്ററിൽ പോയി കണ്ട തമിഴ് സിനിമ അന്യൻ ആണ്.. അതുവരെ ഉള്ള ലൈഫിലെ ഏറ്റവും ബെസ്റ്റ് തീയേറ്റർ എക്സ്പീരിയൻസ്..
ഇന്നിപ്പോ പാൻ ഇന്ത്യൻ സിനിമകൾ എന്ന് പറഞ്ഞ് ഇറങ്ങുന്ന സിനിമകളെ അന്യനോട് compare ചെയ്യാൻ പോലും പറ്റില്ല..
KGF okke nalla comedy aanu!! Sorry logic nammal athil illallo alley!!🙏🙏🙏
@@rahulpalatel7006 satyam
Same
സത്യം
True..
അത്രേം മികച്ച ഒരു story
Vikrathinde best performance 🔥🔥🔥
അപ്സര അന്നും ഇന്നും കോഴിക്കോട് വെച്ച് ഏറ്റവും സിനിമ കാണാൻ ഇഷ്ടം ❤❤❤ ആ ഗുഹയിൽ കയറുമ്പോൾ ശ്വാസം കിട്ടാതെ ആകുന്ന ഒരു സാഹചര്യം ഉണ്ട് 🙄 അന്യൻ❤❤❤❤ ശങ്കർ ❤❤❤❤❤❤
അത് കോർനെനേഷൻ തിയേറ്റർ ഇത് തന്നെ ടിക്കറ്റ് എടുക്കാൻ ഉള്ള ബുദ്ധിമുട്ട്
അന്യൻ സിനിമയെ ട്രോള്ളുന്ന ഇന്നത്തെ പാൽകുപ്പികൾക്ക് അറിയില്ല അന്ന് ആ സിനിമ ഉണ്ടാക്കിയ ഓളം...
Sathyam👍
അതിന് സിനിമയെ ആരും ട്രോളുന്നില്ല..ആ കമന്റിനെ ആണ്..ട്രോളുന്നത്. ഞാനും ട്രോളിയിട്ടുണ്ട്..പക്ഷെ അന്യൻ എന്റെ മുത്ത് സിനിമ ആണ്
Innathey palkuppikal thallimarichidalintey irakal aanu.Avarey paranjittu karyam illa.Ammathiri thallal okke aanallo rajamoulavi,prashanth neelan enthinu nammadey rajappan vare oru padam erakkiyal aaley vechu thallanathu.Eni ippo padam ishtapettillenkilum innathey timeil mosham ennu parayan pattilla.Karanam appolekkum lavanmaaru aaley vechu thalli thalli marichu 1 laksham kodivare okke ethichukalayum.
അതിന് അവർ അന്യൻ സിനിമയെ അല്ല ട്രോളുന്നത് അമ്മാവാ.
Anniyan (2005) 1080p || full Tamil hd movie
th-cam.com/video/AlqtApG6O8A/w-d-xo.html
അന്യൻ സീൻസൊക്കെ പണ്ട് ടിവിയിൽ ഫോണ് ചെയ്തു കണ്ട കാലം ഓർത്ത് പോകുന്നു, climaxum മറ്റെ ചാക്കിൽ കെട്ടിയ സീനും എത്ര കണ്ടിട്ടുണ്ടെന്ന് ഒരു പിടിയുമില്ല .
Master piece of shanker🔥🔥🔥
Already ആ സമയത്ത് തിയേറ്ററിൽ 3 വട്ടവും dvd യിൽ 23 വട്ടവും കണ്ടു. അത് കാണാൻ വേണ്ടി മാത്രം dvd പ്ലയേറും single dvd യും വാങ്ങി. ഇനിയും കാണും. അത്രക്കും adiction ആണ് annyan 🌹🌹❤️❤️❤️
2005 നിലമ്പൂർ കീർത്തിയിൽ നിന്നാണ് ഞാനും കൂട്ടുകാരൻ ധനീഷും കൂടി ഡിഗ്രി ഫൈനൽ ഇയറിന് പഠിക്കുമ്പോൾ കാണുന്നത്... രാവിലെ 9 മുതൽ തീയേറ്റർ കോമ്പൗണ്ടിൽ ആയിരുന്നു.: ഇപ്പോഴും ഓർക്കുന്നു.. നല്ല മഴ :. റിലീസിന് ഫസ്റ്റ് മോണിംഗ് ഷോ കാണുക എന്നത് ശീലം ആയിരുന്ന കാലം.: എൻ്റമ്മോ എന്തായിരുന്നു ആ സിനിമ..'
Njanum poly final yr. Ippo 36 age😍
Kottayam abhilaah
@@ARUNKUMAR-cg1hj അഹ.. 🥰🥰
ഞാൻ അന്ന് സെക്കന്റ് ഷോ കണ്ടു കീർത്തിയിൽ നിന്നും ☺️☺️
@@ARUNKUMAR-cg1hjഞാനും അഭിലാശിൽ..അന്ന് 30 rs ടിക്കറ്റ്
എന്റെ പൊന്നോ 20/20 കണ്ടത് അപ്സരയിൽ നിന്നായിരുന്ന മുന്നിലെ സീറ്റ് ആയിരുന്നു അന്ന് കിട്ടിയത് , പുറകിലുള്ള ഒരു നായിന്റെ മോൻ എന്റെ സീറ്റിന് മുകളിൽ കാലും കയറ്റി ഇരിക്കുന്നു അവന്റെ കാലിൽ നീന്നും വരുന്ന വൃത്തി കെട്ട ഷൂവിന്റെ നാറ്റം ഇപ്പോഴും ഓർക്കുന്നു പലവട്ടം പറഞ്ഞിട്ടും അവൻ കാൽ അവിടെ തന്നെ വച്ചു , കോളേജ് കട്ട് ചെയ്താണ് അന്ന് പടം കാണാൻ വന്നത് അതോണ്ട് തന്നെ അന്ന് കൂടുതൽ പ്രശ്നത്തിനൊന്നും നിന്നില്ല , പറഞ്ഞു വരുന്നത് ഇതാണ് നമ്മുടെ നാട്ടിലെ ചിലരുടെ ഒക്കെ സംസ്കാരം
ഇന്നും സിനിമാ poster ല്‍ brahmaandam എന്ന വാക് കേൾക്കുമ്പോൾ തന്നെ ഓര്‍മ വരുന്നത് അന്യന്‍ movie ആണ്... അത്രയും impact കിട്ടിയ പടം 🔥🔥🔥
💯💯💯
എന്തിരൻ💯🔥
💯😌❤️
തിരുവനന്തപുരത് വോർക്ക് ചെയ്യുമ്പോൾ അന്യൻ റിലീസ് ആകുന്നെ. റിലീസിന്റന്ന് കണ്ടു.
പിറ്റേന്നും കണ്ടു 3ദിവസം അടുപ്പിച്ചു തിയേറ്ററിൽ പോയി. ആ ഒരൊറ്റ സിനിമക്ക് മാത്രമേ ഞാൻ അങ്ങനെ പോയേട്ടുള്ളു.ശങ്കറിന്റെ സിനിമയിൽ
ഇപ്പഴും no1. ഹാരിസ് ജയരാജ് മ്യൂസിക് &ബിജിഎം 👌❣️
കട്ട അന്യൻ fan... വിക്രം ❣️❣️
ഇന്നും ത്രസിപ്പിക്കുന്ന ഓർമ 🥰
2k kids ന് miss ആവുന്നത് ഇതുപോലത്തെ theatre experience ആണ്...😥
Athe 😢😢
Kidilan.. Padam.....unbelievable acting aniyan 🔥🔥🔥🔥⚡💯
I do agree.Anniyan is one of the best Indian movie with Theatrical experience. So many twists and turns.
ക്ലാസ്സിലെ ഫ്രണ്ട്സ് പറഞ് cd എടുത്ത് കണ്ട സിനിമ... അടിപൊളി അനുഭവം ആയിരുന്നു 🔥 മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയം, തമിഴ് പോലും അറിയില്ല... പക്ഷെ ആസ്വദിച്ചു കണ്ടു 😎
Samee 🥳
🥰🥰👌👌
ഒരു സിനിമയും ഇത്രയും കാലം replace ചെയ്യാത്ത പടം. Annian!!!!!!! അപ്സരയിൽ കൊച്ചീരജവു പടം കാണാൻ പോയപ്പോൾ ട്രെയിലർ കണ്ടു പോയി കണ്ട പടം... 🎉🎉🎉🎉
ന്റെമോ ക്ലൈമാക്സ്..... അതിന്റെ ഒരു രോമാഞ്ചം.... 🔥🔥🔥
Watched 3 times in theatre.First movie ever watched in multiplex -PVR Forum -Banglore.Vikram in nokia and remo songs super.Harris jeyaraj music super.
For me... Kgf, bahubali, എന്തിരൻ.. എല്ലാം അന്യന് താഴെയാണ്. തിയേറ്റർ എക്സ്പീരിയൻസ് 🔥🔥 പടം തുടങ്ങിയിട്ടാണ് തിയേറ്റർ il എത്തിയത്. Door open ആക്കി screen നോക്കി കാണുന്ന സീൻ bigscreen നിറയേ പൂക്കൾ (കുമാരി song ലെ ഹെലികോപ്റ്റർ ഷോട്ട് )... വേറെ ഏതോ ഒരു ലോകത്ത് എത്തിയപോലെ ♥️ still best ഇപ്പോളും മനസ്സിൽ നിൽക്കുന്ന സീൻ ♥️!!! ഡേയ് കമ്പനാട്ടി.... ടു ടു ടു ടു... ടു ടു ടു..ടു..
അത്രയ്ക്ക് ഉണ്ടോ അന്യനേക്കാൾ കിടിലൻ ആണ് ഇന്ത്യൻ മൂവി
@@TSM346angne toneetila anniyan oru complete package anu
Baahubali 1 nte athre onnum orikalum illa bro
അന്യൻ ഇറങ്ങുമ്പോൾ ഉള്ള ആ ഹൈപ്...ഇതിന്റെ പോസ്റ്റർ ഒക്കെ കിടിലം ആയിരുന്നു..
@@Exclbr23 bahubaliyo 🤣🤣🤣bahubali onum anniyan nu vattam vekaraytila 😇
Vikram and gajani common factor :ഹാരിസ് ജയരാജ് 🎶🎶🎶🎶
മൂന്നു തവണ തീയേറ്ററിൽ പോയി കണ്ട ഒരേ ഒരു പടം....
കുമാരി സോങ് തീയേറ്റർ എക്സ്പീരിയൻസ് ഒരു രക്ഷയുമില്ല.ആ പാട്ട് കാണാൻ ആണ് മൂന്നാം തവണയും കണ്ടത്... ഇന്നും അടൂർ നയനത്തിലെ dts സൗണ്ട് കാതിൽ മുഴങ്ങുന്നു..❤
എന്റെ അതേ അനുഭവം kok bro... First day First show... ഓർമ്മകൾ തിരികെ കൊണ്ടു തന്നതിന് നന്ദി.....
Anniyan and Ghajini epic one🔥🔥
Ghajini copy alle ..cherithaayitt
@@a5lm_mdk-20 athe.. Anniyanum English Cinemada copy aanu lite aayitt
@@ThreeG-n3x cinema alla novel ...
@@a5lm_mdk-20 Christopher Nolan's memento ninnu inspired aahn
വിജയ് lol😂😂😂
ഒരു shankar fan boy എന്ന നിലയിൽ ഈ വിഡിയോ കാണുമ്പോ കിട്ടുന്നൊരു ഫീൽ 🔥🙂✨️😍
June 17,2005 Night Show @ Changanassery Abhinaya 🔥Pinne 50+ times DVD pinne TV il eppo Vannalum
Anniyan=Trendsetter ❤️🔥
Nostu കാലം
90's Legends Knows 🔥🔥🔥🔥
i was studying plus one at that time and watching anniyan in theatre on 3rd day was kind of an acheivement for me. the amount of excitement thorughout the movie was unparallel like you said
Anniyan & Ghajini 🔥
2005 Blockbusters 🔥
Suriya യുടെയും വിക്രമിന്റെയും finest performances...🖤 But ആ വര്‍ഷം state award കൊണ്ട് പോയത് Rajini യുടെ ചന്ദ്രമുഖി 🙂🚶
😂
ചളിപ്പ് ആയി ഇന്നും ചന്ദ്രമുഖി മുഴുവൻ കാണാൻ പറ്റാത്ത ഞാൻ🙁
Ayyee
ദേവു 🐮 ടാ.....
Rajnikanth nu state award veruthe kodukunne aan Muthu Chandramukhi sivaji oke aan state award kittya movies 😂😂
80’s ൽ ജനിച്ചവർ ആഘോഷിച്ച സിനിമ..
90's എന്താ 🙄
@@AbhijithTS-v2d 90’s ജനിച്ചവർക്ക് 2005 ൽ എത്ര വയസുണ്ടാവും ബാല്യം വിടാത്ത കുഞ്ഞുങ്ങൾ.. 80'സ് കാരൊക്കെയാണു അന്നത്തെ യൂത്ത്, കോളേജ് സ്റ്റുഡന്റ്സ്.. അന്ന്യൻ തീയേറ്ററിൽ ആഘോഷിച്ചവർ ആരായിരിക്കും...
...90's ഉള്ള പാവങ്ങളും പോയി enjoy ചെയ്തിരുന്നു 😁
@@AbhijithTS-v2d ഏതേലും ചേട്ടായി കൊണ്ട് കാണിച്ചതല്ലേ😂
@@noahnishanth9766 nammulum 90s anu
Nammalum kandirunni
Damn, the storytelling!❤
ഇന്ത്യൻ ഫിലിം നു ശേഷം അന്യന്റെ അത്രയും ട്രെൻഡ് ആയ ഒരു tamil പടം വന്നിട്ടില്ല 🔥🔥🔥 🔥 gentleman, indian, chinna thambi ഇതാണ് കേരളത്തിൽ ഏറ്റവും വല്യ tamil ഹിറ്റ് ബട്ട് അന്യന്റെ അത്രയും ഓളമുണ്ടാക്കിയ വേറൊരു tamil പടം
കാണില്ല
വർഷങ്ങൾ കഴിഞ്ഞ് സിനിമ പഠിക്കാൻ വരുന്ന കുട്ടികൾക്ക് എങ്ങനെ ആയിരുന്നു 2000s ല് ഒരു പെർഫെക്റ്റ് blockbuster എന്നുള്ളതിന് ഒരേ ഒരു example Anniyan തന്നെ ആണ് !
Nevar.... രാജ മാണിക്കയം
@@lalulal3531 😂😂😂😂 lol 😂😂😂😂
All time fav movie ANNIYAN🔥
As a vikram fan eth keelkumbooo goosebumps
Bro ഇതുപോലെ തീയേറ്ററിൽ പോയി കണ്ട പയഴ mass സിനിമകളുടെ review പറയാമോ, especially sound, dts, dolby, screen, അന്നത്തെ ticket ചാർജ്‌സ്, screen ക്ലാരിറ്റി,
Kok annaaa..satyam atokke oru kalam...thetre tiket eduttt kerumbol kittuna oru sandosham und..matram alla innum ee film kanumbool ulla goosebumps..matramalla itrem experienvce allel roomanjam vanna movie pinned illa ith vare ... only 90s kids know tht .❤
Watched Anniyan 2 times that time from the theatre ( from Thrissur Ragam and Shoranur Melam) what a movie what a making and what a performance, blown away!! 🎦
I wish Shankar and Vikram would come up with Anniyan's sequel.
Anniyan was released in Thrissur kairali not ragam!
അന്യനെ ആരും ട്രോളുന്നില്ല,
ട്രോള്ളുന്നത് ഫാൻസിനെ ആണ്...
Anyan is pure Shankar's Magic🔥🔥🔥
Sankar + Vikram
Appam chiyanu fans onnum illa ennarunnalo kurachu naal munpu vare paranjondirunnathu
@@rijenroy7520 ee mandan enth ariyam. Fansine trollunn polum.. Oru commentine anu trollunne. Fanskare trollan entha cheythe. Pinne anniyan.. Ellam 100% perfect aya padam. Vikram performance 101%. Kanathavarundel kanuka thanne venam!😏
@@abhijithdivakar7762 athe...perfectly said..
അപ്സരയിലെ ഗുഹ.........🤯 nte മോനേ deadly സീൻ 🔥🔥 ഞാനും പെട്ട് പോയിർന്നു.... ജില്ല കാണാൻ പോയപ്പോ.....😤🤯🤯
ആ doctor അമ്പിയെ പരിശോധിക്കുമ്പോൾ പെട്ടെന്ന് Anniyan ആയി മാറുന്ന scene ....ഞെട്ടി പോയിട്ടുണ്ട് theater ൽ കണ്ടപ്പോൾ
ഇജ്ജാതി പടം! 🥰🥰💯💯👌👌
ആദ്യാമായി തിയറ്ററിൽ 5 തവണ ഒക്കെ കണ്ട പടമാണ് അന്യൻ വേറെ ലെവൽ സൗണ്ട് എഫക്ട് ആയിരുന്നു പടം
ശെ മിസ്സ് ആയടോ...😔
ജന്റിൽമാൻ അതായിരുന്നു ഷങ്കർ ന്റെ ആദ്യ അത്ഭുതം ..ജന്റിൽമാൻ ,ഇന്ത്യൻ ,അന്ന്യൻ ,എന്തിരൻ 💥
ഗുഹ... ഇക്കാച്ചി reference
അന്ന്യൻ ഇന്ത്യൻ സിനിമയിലെ തന്നെ ഒരു മഹാത്ഭുതം തന്നെയാണ് ഇപ്പോഴും. Script, cinematography, direction, making, music, bgm, action choreography. എല്ലാം കൊണ്ടും perfect. ഇപ്പോഴും ടിവിയിൽ വന്നാൽ ആദ്യം കാണുന്ന അതേ excitement ഓടെ കാണുന്നു
Anniyan 23 തവണ തീയേറ്ററിൽ കണ്ടൂ....മിക്കതും തിരുവനന്തപുരം ധന്യ രമ്യയിൽ.... അന്ന് ഈ സിനിമ കണ്ട് കണ്ട് കിളി പോയി addict പോലെ ആയിരുന്നു... ഒരു 17 കരൻ്റെ അവസ്ഥ ഊഹിക്കാവുന്നതെ ഉള്ളൂ....scene by scene, dailoge by dailogue, performance by performance ഇന്നും ഓർക്കുന്നു....പ്രത്യേകിച്ച് interval ശ്ലോകം " സർവ ധർമ്മാണ പരത്യച്ച..മാമേഗം സർവ്വം വർച്ചാ....അത്വാത് സർവ്വ പപേത്യം...മോക്ഷേസ്യാമി മശേഷാ.." (തെറ്റുണ്ടെങ്കിൽ തിരുത്താം...കേട്ട് പരിചയം മാത്രം...ആധികാരികത നിശ്ചചില്യ..😁)
ഒടുവിൽ 23 നാം തവണ തീയേറ്ററിൽ പോയപ്പോൾ interval സമയത്ത് അതാ വരുന്നു ബോണസ്....സാക്ഷാൽ വിക്രം promotion ൻ്റെ ഭാഗമായി ധന്യയിൽ .... ഇന്നും ഒന്ന് രണ്ട് മാസം കൂടുബോൾ Anniyan കാണും...അതുപോലെ എന്തെങ്കിലും ചെയ്യാനുള്ള inspirations നായി....
Thats really Sankar & Vikram's Masterpiece....❣️
❤️
Parthas and sreekumar❤
❤
What a movie...
Ipo kandalum aa thrill pokathe kaanam 🔥🔥
College padanam okke kazhinju jolikku just kayariya time il aanu njan Anniyan, theater il kanunnathu, at Trivandrum Dhanya theater. Was a mind blowing experience.
ARR was actually working for Lord of the Rings (musical) in its stage adaptations during the time of Anniyan. Hence, Shankar opted Harris. But his BGM in this movie was a big hit at that time. I am a big fan of background scores in movies, with a huge personal collection of the same and among them, being the Anniyan theme of Harris Jayaraj. Mr. Kok paranjathu njan um yojikkunnu. I too consider Anniyan as the best work of Shankar, even though "Indian" comes close to it, which also I watched in theater at Trivandrum Kripa with zero expectation, but just for the sake of Kamal Hasan and Shanker's "Kadhalan". Kadhalan school il padikumbol achan kondu poyi kanicha movie aayirunu, at Trivandrum Ajantha theater. Gentleman um kondu poyi kaanichathu oorkkunu, at Trivandrum Sreekumar theater... Glorious 90s.
Yes, 💯💯💯💯💯💯
Ippo 40 plus aano
100% true wat u said... I had an experience on first sunday of sethuramayar cbi and within that struggling rush inside and outside and on air finally got the ticket.. എന്റെ വാച്ച് പൊട്ടി... ചെരുപ്പ് പോയി but ആ ഉള്ളിലേക്ക് കേറിയപ്പോൾ ഉള്ള ഒരു ഹാപ്പിനെസ്സ് പറഞ്ഞോരിക്കാൻ പറ്റൂലാ ❤❤😍😍😍😍🥰🥰🥰 an
Chiyaan 🔥❣
അന്യൻ vcd print ആണ് കണ്ടത്.. 2005
Extravaganza of experience even in TV.. kok അണ്ണൻ പറഞ്ഞത് പോലെ വണ്ടർ അടിച്ചു ഇരുന്ന സിനിമ.. ഇത് ഇന്ത്യൻ സിനിമ മഹാത്ഭുതം എന്നാണ് തോന്നിയത്.. so far the ultimate cinematic experience... Sankar..indian answe to hollywood 🔥
Dear kok annaa. Well explained. You took me back to the good old days. Movie watching in single screens with such kind of movies is a worthwhile experience.I saw in bangalore as I was working there at that point
Anniyan, greatest movie of all time in kollywood ever🙌
Harris jayarajinte vilayattam🔥🔥🔥
Ethile songs bgm quality❤
Oru tymil ar rahmane polum side aaki harrisinte magics ❤🔥annathe trendsetter musician harris aayirunnu🔥
Yes.Sound quality....innathe aalukalkkupolum illa
3 വട്ടം തീയേറ്റർ ൽ കണ്ട ആദ്യ സിനിമ....കോട്ടയം അഭിലാഷിൻ്റെ first ക്ലാസ്സിൽ..ഹൊ എന്തൊരു ഫീലയിരുന്ന് അത് ... അന്നോക്കെ അഭിലാഷിനെ വെല്ലാൻ കോട്ടയത്ത് തീയേറ്റർ ഇല്ല..സൗണ്ട് എന്നൊക്കെ പറയുന്നത് അതാണ്...ഭീകരം...എന്തായാലും അതൊക്കെ ഒരു കാലം...സൂപ്പർ ..
പ്ലസ് വൺ സമയത്ത് ആണ് പടം ഇറങ്ങുന്നത് . സ്കൂളിൽ ഏതോ പാർട്ടിയുടെ പഠിപ്പ് മുടക്ക് സമരം ഉള്ള ദിവസമായിരുന്നു.. സമരക്കാർ പോയതിനു ശേഷം നേരെ ആറ്റിങ്ങൽ ഡ്രീംസ് ഇൽ പോയി പടം കണ്ടൂ.. മറക്കാത്ത ഒരു ഓർമ 😍
ഞാനും +1
8 ആം ക്ലാസ്സിൽ പഠിക്കുമ്പോ ഇറങ്ങിയ പടം ❤️
Njn um 8th il aayrn 😍😍
ജനിച്ച കൊല്ലം ഇറങ്ങിയ പടം
@@Mhh-il7yx njanum familiyayi poi kanda kutikal parayunathum kettu cd opikan petta bhdhimutt titanic anyan orupole impress cheyitha padam anu
UKG 😁😁😁
Anniyan 2005 kallathe trendsetter eppol 2022 trendsetter thanneyannenkil aa padathinte level🔥🔥🔥🔥
I just stunned by just watching its trailer while watching another movie in a theatre. Just decided that time Anniyan needs to be seen. I am not a tamil movie fan..But only one movie which made me to watch only bcoz of its trailer..and the movie itself was like kok said
Anniyan realese timeil trailer okke ondayrnoo njan 2005 vishu April timeil kochi rajavu kandapol anniyanile chilla stills theatre screenil ittu kanichathu orkunnu
kalakki bro...first time a anniyan review in youtube....best theatre experience.... forever anniyan
ആദ്യമായി കണ്ട തമിഴ് പടം. ഇപ്പൊ കണ്ടാലും അതേ ഫീല് കിട്ടും. 🔥 ഐറ്റം.
എന്റെ പൊന്നുമോനെ Anniyan ❤️
Still Amazing Experience ❤️
Plus one vechu veetuukarodu kallam paranju poyi kanda film, still having goosebumps while remembering theatre experience.
🥰🥰👌👌
100% യോജിക്കുന്നു... ഈ video യ്ക്ക് ശതകോടി സിന്ദാബാദ് 💪
💯💯💯🥰🥰👌👌👌
അന്യൻ കാണാത്ത ഒരു അച്ചന്റെ മകനായി ജനിച്ചതിൽ ഞാൻ ദുഃഖിക്കുന്നു: മനു ചിയാൻ
Dei Dei
എന്തിരൻ & അന്ന്യൻ 🔥
എന്തിരനോ 😇
@@Artic_Studios എന്താടാ എന്തിരൻ വേറെ ലെവൽ ആണ് അ സമയത്ത് ഇൗ സിനിമ ഓക്കേ കാണുമ്പോൾ തന്നെ അതിശയം ആണ് പ്രെതെകിച്ച് ക്ലൈമാക്സ് അവിടെ ആണ് ശങ്കർ വീണ്ടും വേറെ ലെവൽ ആണ് എന്ന് കാണിക്കുന്നത്....🔥⚡
@@adhilazeez3192 എന്തിരൻ 2. O അറിയാതെ തീയേറ്റർ ൽ പോയി കണ്ടിരുന്നു 😂 എന്തിരൻ 1 വല്യ കുഴപ്പമില്ലാരുന്നു..
അന്യൻ അന്ന് ഉണ്ടാക്കിയ ഓളം വെച്ച് നോക്കിയാൽ എന്തിരാനൊക്കെ എന്തരോ എന്തോ 😂
Goosebumps over loaded...enthokeya sambavikunne ennorth kili poyi Kanda ore oru padam ...Remo song okke oro get up maari maari ufff....fdfs experience athinu munnum athinu sheshavum athpole oru feel kittiyitilla...Anniyan..🔥
ജീവിതത്തിൽ ആദ്യമായി ഒറ്റക്ക് teaturil പോയി കണ്ട പടം
🔥❤️❄️Anniyan
3അം ക്ലാസ്😄
😯
തള്ള് കൊള്ളാം
@@najmudheenkalapatil78 why
മൂന്നാം ക്‌ളാസിലെ ക്ലാസ്സിൽ കേറാതെ സിനിമയ്ക്ക് പോയി നടന്നോണ്ട് ആണ് നിനക്ക് theatre എന്ന് ശെരിക്ക്. എഴുതാൻ. അറിയാത്തത്
@@ImranFarath-p7c ശരിക്ക് എന്നാണോ ഉദ്ദേശിച്ചത് 😕
8aam classil padikumbol vtl vazhak undaki poi kanda sankar sambavam.. kand kazhnjapo veetukaarum kodura happy 😍🥰🫂
വടകര ജയഭാരത് തിയേറ്ററിൽ ബെൻ ജോൺസൺ പടം കാണുമ്പോൾ anniyan ന്റെ trailer കാണുന്നെ 😘😘😘🔥🔥 goosebumps
My plus two time.. Went with friends after school..Goosebumpss...
I watched this movie on 2005 @ Ernakulam Shenoys.... I feel like wow first time I saw the theatre experience had a great space while in entertainment.
You are absolutely right Kok..Anniyan is the best movie I have ever seen and still I don't how many times I watched this superb movie
The one and only ചിയ്യൻ Vikram❤️❤️❤️
Anniyan theater ill kanda kokk annan MASS🔥🙌🏻😍
Anniyan re-release ചെയ്തിരുനങ്കിൽ.. 😌💥
FDFS 💯 ഞാൻ പോയി കാണും.. 100% ഉറപ്പ്..
Anniyan സിനിമയുടെ trailor കാണാൻ വേണ്ടി മാത്രം വിജയ് യുടെ സച്ചിൻ ഫിലിം കാണാൻ പോയ ഞൻ...kollam aaradhana theatre 😇