Largest seaport project in India

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • LETS LOOK AT THE UPCOMING LARGEST PORT OF INDIA VADHAVAN
    WILL IT AFFECT VIZHINJAM PORT
    Contact us:
    Email: crestkeralayt@gmail.com
    TH-cam: / crestkerala
    Face book id: / crestkeralafb
    Instagram: / crestkerala
    / shibusaliha89​
    ​​​
    / briansraj
    #crestkerala #trending #kerala #international #seaport #vizhinjamport #news #trivandrum #mumbai #vadhavan

ความคิดเห็น • 16

  • @ashlinthomas906
    @ashlinthomas906 10 วันที่ผ่านมา +6

    Vadhavan port vannal Salalah port innu Jebel ali port innu adiayirikum.

  • @dockmarineaquatic1388
    @dockmarineaquatic1388 9 วันที่ผ่านมา +2

    Nice video...

  • @sonythomas5569
    @sonythomas5569 10 วันที่ผ่านมา +2

    • @CrestKerala
      @CrestKerala  10 วันที่ผ่านมา

      Thanks for commenting

  • @Aji9861
    @Aji9861 10 วันที่ผ่านมา +2

    Could you please do a video regarding kochi outer harbour project?

    • @CrestKerala
      @CrestKerala  10 วันที่ผ่านมา

      Will try

    • @rajujourney5702
      @rajujourney5702 9 วันที่ผ่านมา

      No chance it wont come 🥱🥱

    • @Aji9861
      @Aji9861 9 วันที่ผ่านมา

      @@rajujourney5702 വിഴിഞ്ഞം വരാമെങ്കിൽ kochi ഔട്ടർ ഹർബറും വരാം

    • @Aji9861
      @Aji9861 9 วันที่ผ่านมา

      @@rajujourney5702 വിഴിഞ്ഞം വരാമെങ്കിൽ kochi ഔട്ടർ ഹർബറും വരാം

    • @Aji9861
      @Aji9861 9 วันที่ผ่านมา

      @@rajujourney5702 വിഴിഞ്ഞം വരാമെങ്കിൽ ഔട്ടർ ഹർബറും വരാം

  • @muhammedmusthafam6897
    @muhammedmusthafam6897 9 วันที่ผ่านมา

    Vadhavan port vizhinjthinu adiyaaakilla.. Marich vizhinjathinu gunam aan cheyuia.. Athinu thelivaan chinayile ports.. Karanam avde ella portsum mikachathaayi nilkunnu.. Oru chain pole.. Athil lokathile ettavum valiya ports um chinayile ports aan.

    • @jocl123
      @jocl123 5 วันที่ผ่านมา

      ചൈനയിലല്ലേ ലോകത്തിലെ ഭൂരിഭാഗം പ്രോഡക്ഷനും ഇന്ത്യയിൽ അങ്ങനല്ലല്ലോ

  • @user-nb2sq2np6x
    @user-nb2sq2np6x 10 วันที่ผ่านมา +5

    ഇയാൾക്ക് വേറെ പണിയില്ലേ? ഈ തുറമുഖത്തെ പറ്റി പറയാൻ, അതിന് വേണ്ടി വിഴിഞ്ഞത്തിന്റെ ശത്രുക്കൾ ആയ മലയാളികൾ തന്നെയുണ്ട്, ഇയാൾ നമ്മുടെ രാജ്യത്തിന്റെ വികസനം എന്ന് പറയുമ്പോൾ തന്നെ നമ്മുടെ രാജ്യത്തിനു വിഴിഞ്ഞത്തെ പറ്റി മൗനം ആണല്ലോ,, ഇവിടുത്തെ കൊച്ചി ലോബി പോലും ഇപ്പോൾ പറയുന്നത് ഈ പോർട്ട്‌ വിഴിഞ്ഞതിനു നല്ല അടിയാണ് എന്നാണ് അതിനു അവർക്കു നല്ല സന്തോഷവും ഉണ്ട്, അവർ പറയുന്ന ആണ്
    മറ്റൊരു കാര്യം ഭാവിയിൽ എങ്ങോ വരാൻ പോകുന്ന കൊച്ചി ഔട്ടർ ഏരിയ തുറമുഖ പദ്ധതി യും അയൊക്കെ കിടപിടിക്കാൻ ഉള്ളത് ആണ് ഇതൊന്നെക്കെയാണ് അപ്പോൾ നമ്മൾ മനസ്സിലാക്കേണ്ടത് അവർക്ക് നമ്മുടെ വിഴിഞ്ഞം എങ്ങനെയെങ്കിലും നശിച്ചു കണ്ടാൽ മതി എന്നാണ് അത് കൊണ്ടു ഇതിനെ ചൂണ്ടി കാണിച്ചു വിഴിഞ്ഞത്തിന്റെ പ്രാധാന്യം ഉയർത്തി കാണിക്കാൻ ആണെങ്കിൽ നല്ലത്, അല്ലാതെ വാധ്വാൻ പോർട്ടിനെ പരിചയപെണുത്താൻ ആണെങ്കിൽ ശുദ്ധ മണ്ടത്തരം തന്നെ, അതിനു ഇവിടെ കരിങ്കാലികളും, പ്രാദേശിക വാദി കളും ധാരാളം ഉണ്ട്, ഇയാൾ അതിനു നിങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കണമെന്നില്ല

    • @CrestKerala
      @CrestKerala  10 วันที่ผ่านมา +1

      Video muzhuvan kanditt comment cheyy........

    • @Vibes3438
      @Vibes3438 9 วันที่ผ่านมา +3

      വിഴിഞ്ഞവും വാധ്വാനും നിക്കോബാറും കുളച്ചലും എല്ലാം ഒരുപോലെ വളരണം... Jai Bharath 👍🇮🇳

    • @susannammakayyalackakathis8286
      @susannammakayyalackakathis8286 9 วันที่ผ่านมา +2

      താങ്കൾ പരിഗണിക്കാതെ പോയ ഒരു കാര്യം ശ്രദ്ധയിൽ പെടുത്തട്ടെ..വിഴിഞ്ഞം ഒരു ട്രാൻസ് ഷിപ്പ്മെൻ്റ് പോർട്ട് ആണ്..അതായത് മദർഷിപ്പകളിൽ വരുന്ന് കണ്ടെയ്നർ ചെറിയ കപ്പലുകളിലേയ്ക് കയറ്റി ചെറുകിട തുറമുഖങ്ങളിലേയ്ക് കയറ്റി വിടുന്ന ഒരു ഇടത്താവളം..
      അതിനപ്പുറമുള്ള വികസനമൊന്നും ഇവിടെ ആസൂത്രണം ചെയ്തതായി അറിവില്ല.വധ്വാൻ അങ്ങനെയല്ല എന്നത് ശ്രദ്ധിക്കണം.