Budget Stay in Trivandrum Railway Station - Retiring Rooms | Sri Padmanabha Swamy Temple

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025
  • • Contact • malayalitravellers@gmail.com
    • Malayalam Travel Vlog by Malayali Travellers
    * * * * Follow us on * * * * *
    Facebook Page : / malayalitravellers
    Instagram : / malayali_travellers
    Twitter : / malayali0001
    #malayalitravellers #retiringrooms #padmanabhaswamytemple #trivandrum #railwaystation #train #travel #kerala

ความคิดเห็น •

  • @Youtubes0001
    @Youtubes0001 10 หลายเดือนก่อน +3

    നല്ല അവതരണം. detail ആയി കാര്യങ്ങൾ പറഞ്ഞു തന്നു നല്ല ഒരു യാത്രയുമാണ്👍👍👍

  • @SoloRiderVloger
    @SoloRiderVloger ปีที่แล้ว +7

    ഞാൻ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ 3 തവണ പോയിട്ടുണ്ട്...
    തൃശ്ശൂർ വടക്കുംനാഥന്റെ ക്ഷേത്രാങ്കണത്തിൽ നിൽക്കുമ്പോൾ കിട്ടുന്ന അതേ positive vibe ആണ് ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രാങ്കണത്തിൽ നിൽക്കുമ്പിഴും ലഭിക്കുന്നത്

  • @harigovind656
    @harigovind656 ปีที่แล้ว +2

    ഒരുവിധം എല്ലാ വീഡിയോസും കാണാറുണ്ട് ..വളരെ ഉപകാരപ്രദം ആയതുകൊണ്ട് വലിയ ഒരു thanks 👍👍

    • @MalayaliTravellers
      @MalayaliTravellers  ปีที่แล้ว

      ☺️❤️

    • @harigovind656
      @harigovind656 ปีที่แล้ว

      👍നിങ്ങൾ രണ്ടു പേരുടെയും പേര് എന്താണ് ?

  • @amalamal7098
    @amalamal7098 ปีที่แล้ว +7

    1:25 2022-23 railway പുറത്തുവിട്ട കണക്കു പ്രകാരം തിരുവനന്തപുരം സെൻട്രൽ തന്നെയാണ് കേരളത്തിലെ ഏറ്റവും തിരക്കേറിയതും ഏറ്റവും വരുമാനമുള്ള സ്റ്റേഷൻ(more than 220cr per year🔥)

  • @Melon9120
    @Melon9120 ปีที่แล้ว +8

    I'm from TVM and I hope that I can meet you guys at some point in the future at some place.
    *LOVE YOU BOTH* ❤

  • @paruparvathy7049
    @paruparvathy7049 ปีที่แล้ว +1

    വളരെയധികം സന്തോഷം ഉണ്ട്. ഇങ്ങനെ ഒരു video ചെയ്യതതിൽ നമ്മൾ പോയാലും തിരുവനന്തപുരം 1500 roomവാടക

  • @nirmalk3423
    @nirmalk3423 ปีที่แล้ว +8

    I love retiring room🎉please stay in Vijayawada railway station retiring room whenever you get an opportunity...it's a great place for rail fanning, since it is the fourth busiest railway station in India

  • @RoRZoro
    @RoRZoro ปีที่แล้ว +2

    Bros. തമ്പാനൂരിൽ ബസ്സിൽ വന്നിറങ്ങുന്നവർക്ക് ഈ വഴി ആണ് പോകേണ്ടത്. പക്ഷെ റയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്നവർക്ക് ഇതിനേക്കാൾ വളരെ എളുപ്പം എത്താൻ കഴിയും. ഈ entrance വഴി ഇറങ്ങുന്നതിനു പകരം അപ്പുറത്തെ entrance ആണ് പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പോകാൻ എളുപ്പം.. Foot overbridge ൽ കയറി അപ്പുറത്തെ സൈഡിൽ ഇറങ്ങി റോഡ് ക്രോസ്സ് ചെയ്തു മുന്നിലെ റോഡിൽ കയറി ഒരൽപം നടന്നാൽ പഴവങ്ങാടി ക്ഷേത്രത്തിനു മുന്നിൽ എത്താം. ഇപ്പൊ നടന്നതിന്റെ പകുതി ദൂരമേ ഉള്ളൂ അതിനു.
    ആ entrace ഇനി വരാൻ പോകുന്ന station redevelopment ൽ വലുതാകും. വണ്ടി പാർക്ക് ചെയ്യാൻ ഒക്കെ ഒരുപാട് ആളുകൾ അപ്പുറത്തെ entrance ഉപയോഗിക്കാറുണ്ട്. അവിടത്തെ ടിക്കറ്റ് കൗണ്ടറിലും തിരക്ക് കുറവാണ്.

  • @ranjithm5062
    @ranjithm5062 ปีที่แล้ว +4

    Bus station ന്റെ അതിലെ ഇറങ്ങാതെ 5 th plat ഫോം കഴിഞ്ഞിട്ട് ഉള്ള ടിക്കറ്റ് counter ന്റെ അടുത്തുള്ള entrance /exit വഴി പുറത്തു വന്നാൽ ട്രെയിനിൽ വരുന്ന യാത്രക്കാർക്ക് പുത്തരിക്കണ്ടം മൈതാനം അടുത്തു കൂടി ഉള്ള വഴി പഴവങ്ങാടി ക്ഷേത്രത്തിനു മുമ്പിൽ എത്താം... Road cross ചെയ്ത് പഴവങ്ങാടി അമ്പലത്തിനു പുറകിലൂടെ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ വേഗം എത്താം 👍

  • @athibhan6092
    @athibhan6092 ปีที่แล้ว +4

    ഇന്നത്തെ യാത്ര super ആയിട്ടുണ്ട് ❤❤super journey ❤❤❤❤

  • @siyadmohammed277
    @siyadmohammed277 ปีที่แล้ว +2

    Stationte back entrance in powerhouse road vazhi purathekk irngyal kurch distance koodi kurayum
    Pf 1 ninn left end overbridge keri backil irngmbo coaching depot oke kanam avdnn powerhouse road right pokmbo thakaraparambu overbridge side vazhi pazhavangadi temple near etham

  • @nandanm
    @nandanm ปีที่แล้ว +5

    Informative! ❤

  • @shanmugams9043
    @shanmugams9043 26 วันที่ผ่านมา

    Very very useful full vidio 🎉🎉🎉🎉

  • @steelpalacesteelpalace5246
    @steelpalacesteelpalace5246 ปีที่แล้ว +18

    റെയിൽവേ സ്റ്റേഷനിൽ പുറകുവശം ടെറിമിനൽ വഴി പോയാൽ എളുപ്പത്തിൽ അമ്പലത്തിൽ പോകാൻ പറ്റും

    • @MalayaliTravellers
      @MalayaliTravellers  ปีที่แล้ว

      മലയാളി അല്ലാത്തവർ മുൻ ഗേറ്റ് വഴിയെ പോകൂ

  • @blackprinceyt8265
    @blackprinceyt8265 ปีที่แล้ว

    Good going brothers ❤ adutha long journey ini ennaanu aronai expressinte video pratheekshikunnu doing your best keep going all the best brothers❤❤

  • @uniqueurl
    @uniqueurl หลายเดือนก่อน

    Per room AC കൊള്ളാം. പക്ഷേ റൂം ശോകം. ഇതിലും നല്ലത് 1.2k for ac double room in hotels. Spacious and bath attached

  • @nandums3056
    @nandums3056 ปีที่แล้ว

    ബ്രോ , ഞാൻ കൊയിലാണ്ടിയിൽ നിന്ന് കൊച്ചുവേളി ട്രെയിൻ ബുക്ക്‌ ചെയ്തത്, but അവിടെ റിട്ടയേറിങ് റൂം available അല്ലാത്തത് കൊണ്ട് സെൻട്രേലിൽ ആണ് റൂം എടുത്തത്.. എനിക്ക് ഈവെനിംഗ് 7 to 24hr ahn booking ചെയ്തത് അപ്പോൾ ഇതിനിടയിൽ ഏത് സമയവും ചെക്ക് ഇൻ ചെയ്തു കൂടെ eg:നൈറ്റ്‌ 10മണിക്ക് ഒക്കെ,
    incase ലോക്ക് ഉള്ള റൂം എങ്കിൽ എവിടെ നിന്ന പൊതുവെ കീ ലഭിക്കുക?
    മറുപടി പ്രതീക്ഷിക്കുന്നു ❤️

  • @monikandannair3355
    @monikandannair3355 ปีที่แล้ว

    Very nice informative video guys... Lots of love from Saudi Arabia

  • @VishnuKalluvarambil
    @VishnuKalluvarambil ปีที่แล้ว +1

    Namma Trivandrum ❤❤ ningal ore pwoliyanu🥰😍

  • @shambhusnair91
    @shambhusnair91 ปีที่แล้ว +9

    Trivandrum always welcomes the Malayali Travellers with a smile😊

  • @muthuraj7445
    @muthuraj7445 ปีที่แล้ว +2

    Is there poosibke to stay retriving room without booking ? Shall i apporoch directly ? For to stay retriving room. ?

  • @ownmywaybyfasi4043
    @ownmywaybyfasi4043 ปีที่แล้ว +1

    അവിടെ trivandrun റെയിൽവേ stationil ഒരിക്കല്‍ retairing room ഇല്‍ അന്വേഷിക്കാന്‍ ചെന്നപ്പോൾ അവിടെ ഇരിക്കുന്ന thallachik വേണമെങ്കില്‍ എടുത്തോണ്ട് പോടെ എന്ന ഭാവവും, അഹങ്കാരവും... Athond stationil നിന്ന് പുറത്തുപോയി room എടുക്കേണ്ടി വന്നൂ

    • @MalayaliTravellers
      @MalayaliTravellers  ปีที่แล้ว +1

      ശരിയായിരിക്കാം.. പക്ഷേ ഞങ്ങൾ പോയപ്പോൾ ഒരു ചെറുപ്പക്കാരൻ ആയിരുന്നു.. നല്ല പെരുമാറ്റം ആയിരുന്നു

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 ปีที่แล้ว

      Book online

    • @shajahanputhukkudi1434
      @shajahanputhukkudi1434 5 หลายเดือนก่อน

      എങ്ങനെ ​@@sreedevipushpakrishnan1188

    • @Yodha278
      @Yodha278 หลายเดือนก่อน

      Angane purathu room eduthathu kond aarkkanu nashtam😂

  • @AhmedAshraf-q2i
    @AhmedAshraf-q2i ปีที่แล้ว +1

    Your video very useful ❤❤

  • @midhun331
    @midhun331 ปีที่แล้ว +3

    യാത്ര സൂപ്പർ ആയിട്ടുണ്ട് 💯🤩🔥

  • @Sooraj8590
    @Sooraj8590 ปีที่แล้ว +1

    Trivandrum video nice, adutha thavana ksrtc terminal koodi kanikane❤️

  • @harikrishnankrish4954
    @harikrishnankrish4954 11 หลายเดือนก่อน

    ഹരേ കൃഷ്ണ 😍🙏🏻

  • @vishnugreensatl
    @vishnugreensatl ปีที่แล้ว +2

    railway stn nte purake ulla gate il koodi erangiyal pettenn padmanabha skhethrathil eathan aavum

  • @arunkr3800
    @arunkr3800 ปีที่แล้ว

    സൂപ്പർ 👍 adiyamayi അറിയുന്നു engene ഒരു കാര്യം

  • @sarathrp6140
    @sarathrp6140 3 หลายเดือนก่อน

    Very helpful❣️

  • @prince2132
    @prince2132 ปีที่แล้ว

    Hotel Venkateswara is a nice and convenient hotel for budget stay for train arriving and boarding passengers, it's just 200 meters walkable distance from railway station. Fare is around 1200 rs per day (24 hours) for non ac, no fixed checkout timing thus convenient for any time check in and out. Wifi facility, double sized bed, TV, drinking water, individual bathroom all available.

  • @sreekanthmg1528
    @sreekanthmg1528 ปีที่แล้ว +1

    Power house exit vazhi poyal 10min mathi East fort ethan

  • @akhilmanu6794
    @akhilmanu6794 ปีที่แล้ว +1

    നന്നായിട്ടുണ്ട്.❤ ഇനി പുനലൂർ യാത്ര ചെയ്യുമ്പോൾ പറയണേ. ന്റെ സ്ഥലം പുനലൂർ ആണ് നിങ്ങളെ ഒന്ന് മീറ്റ് ചെയ്യണം എന്നുണ്ട്

  • @STATUSKING-pf7nc
    @STATUSKING-pf7nc ปีที่แล้ว

    Bro next time varampol onnu videoill parayanna njan tvm ill yanu yaniku onnu kannam yannu oru dream 🥰🥰

  • @athibhan6092
    @athibhan6092 ปีที่แล้ว +1

    തിരുവനന്തപുരം sree പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ഞാൻ ഒരുപാട് തവണ വന്നിട്ടുണ്ട് ക്ഷേത്രത്തിൽ പോകാൻ എളുപ്പം ആണ് auto എടുത്തോ നടന്നും പോകാം

  • @arjunca5374
    @arjunca5374 ปีที่แล้ว

    Super video brothers❤❤

  • @amalamal7098
    @amalamal7098 ปีที่แล้ว +6

    Trivandrum പൊളി അല്ലേ🔥
    ❤From varkala, TVM

  • @naseemshahul2616
    @naseemshahul2616 ปีที่แล้ว

    Njanum Trivandrum ann bro
    Trivandrum hir port aduth vallakadavu ann
    Yanikum train travel esttamann❤❤😊

  • @Aswin-pb9jd
    @Aswin-pb9jd ปีที่แล้ว +1

    Railway station back gate vazhi irenkia peten padmanabha swamy templil ethavunathan

  • @anandhuab7862
    @anandhuab7862 ปีที่แล้ว +2

    Enthina brw engne karangane railway station back gate vazhi easy ayitt povallooo🤔

  • @aitsys
    @aitsys ปีที่แล้ว +4

    Hi @Malayali Travellers I do not understand malayali at all but still watch and like your videos. I have below 2 request which will help people like me who like to watch your video's.
    1. Wherever you go please also show Retiring rooms ( Not only Dormitory) that would help family people like me to decide whether to stay in Retiring room or not.
    2. Please also speak English/Hindi (if possible) in between when you provide some important info.
    Thanks in advance and all the best

  • @govardhants6813
    @govardhants6813 ปีที่แล้ว

    1:44 ivde nml book cheyth print out kanikano.. atho chumma mobilil book cheythath kanicha mathiyo

  • @prince2132
    @prince2132 ปีที่แล้ว +1

    Next time try veg food items from Aryaas park veg restaurant. It's very near to KSRTC bus terminal thampanoor.

  • @KMSREEJITH-m5k
    @KMSREEJITH-m5k ปีที่แล้ว +12

    Bro innalate video il ningade 3rd AC seat il vere oral keri irunille appo T.T yode complaint cheytal pore bro?

    • @MalayaliTravellers
      @MalayaliTravellers  ปีที่แล้ว +17

      TTE Vannal alle parayuka

    • @4KRemaster-
      @4KRemaster- ปีที่แล้ว

      ​@@MalayaliTravellersAppol kalla vandi keri povaallo

    • @I_TA_CH_I
      @I_TA_CH_I ปีที่แล้ว +7

      ​@@MalayaliTravellersrailmadad I'll cmplnt kodukkayirunn illea

    • @KMSREEJITH-m5k
      @KMSREEJITH-m5k ปีที่แล้ว

      ​@@MalayaliTravellersoh ok apo rakshayilla

  • @athuls8252
    @athuls8252 ปีที่แล้ว +1

    This type room kittan DAG type aano atho B1 Type aano book cheyyande

  • @that_simpleguy
    @that_simpleguy ปีที่แล้ว +1

    Trivandrum ഉള്ള Pod facility ഒന്ന് try ചെയ്യ്ത് video ചെയ്യ്തു കൂടെ? അതോ മുമ്പ് ചെയ്യ്തിട്ടുണ്ടോ?

  • @dockmarineaquatic1388
    @dockmarineaquatic1388 ปีที่แล้ว +2

    2nd terminal vazhi easy aayi Padmanabha temple pokam aayirunallo

  • @faizulriyas6407
    @faizulriyas6407 ปีที่แล้ว +1

    வாழ்த்துக்கள் ❤️❤️❤️❤️❤️

  • @er.aswathibadhra3517
    @er.aswathibadhra3517 3 หลายเดือนก่อน

    Thanks chetta enik nale kazhji thiruvathira und avide evide stay cheyum engye pokum enna tension marii ❤❤

  • @jabiraj7535
    @jabiraj7535 ปีที่แล้ว +3

    Aduthath silchar aronai express aano

  • @NH_Hembram5657
    @NH_Hembram5657 ปีที่แล้ว

    Very Informative video!

  • @koivilasaneesh6805
    @koivilasaneesh6805 ปีที่แล้ว

    Nice content🥰

  • @n.m.saseendran7270
    @n.m.saseendran7270 ปีที่แล้ว

    Good vlog. That junction is Overbridge jn.

  • @NikhilNandhu
    @NikhilNandhu ปีที่แล้ว

    Informative ❤❤

  • @sangeebala5942
    @sangeebala5942 ปีที่แล้ว

    Chetta how to reach temple by bus? Which stop should be step down?

  • @ferroequinologism
    @ferroequinologism ปีที่แล้ว

    അവിടെ ac dormatry.. ഭങ്കര മൂട്ട ശല്യമാണ്... From my personal experience

  • @k.c.thankappannair5793
    @k.c.thankappannair5793 ปีที่แล้ว

    Best wishes 🎉

  • @jstsull
    @jstsull ปีที่แล้ว

    ബ്രോസ് പോവുന്ന വഴി ആണ് എന്റെ കോളേജ് കേരള യൂണിവേഴ്സിറ്റി ക്യാമ്പസ്‌ ♥️

  • @kiranvijay7247
    @kiranvijay7247 ปีที่แล้ว

    എന്റെ നാട് ❤️

  • @Roads4K
    @Roads4K ปีที่แล้ว

    Beautiful presentation ❤❤❤

  • @paperdragon48
    @paperdragon48 6 หลายเดือนก่อน

    Trivandrum മാറ്റി യാഥാര്‍ത്ഥ്യ പേര്‍ തിരുവനന്തപുരം എന്ന് പറഞ്ഞതിന് അഭിനന്ദനങ്ങള്‍

  • @Sumodpk-sj3zv
    @Sumodpk-sj3zv ปีที่แล้ว

    എറണാകുളം എത്തിയാൽ low budget ആയിട്ട് താമസിക്കാൻ പറ്റിയ സ്ഥലം എവിടെയാണ്?

  • @SarunSagar-dq2im
    @SarunSagar-dq2im ปีที่แล้ว

    Dear Brothers, ningalkku world cup cricket final kannuvanulla chance kittatte... God blessings Brothers....

  • @ofwuncukr
    @ofwuncukr ปีที่แล้ว

    Avide royal brothers bike rental undu. Next time pokumbol, avidunnu scooter eduthu onnu tvm explore cheyu👍

  • @athibhan6092
    @athibhan6092 ปีที่แล้ว +1

    അടുത്ത യാത്ര thiruvanthapuram shalimar എക്സ്പ്രസ്സ്‌ ന് ആണോ അതോ silchar aronai എക്സ്പ്രസ്സ്‌ ന് ആണോ

    • @MalayaliTravellers
      @MalayaliTravellers  ปีที่แล้ว +1

      രണ്ടും അല്ല

    • @sanjugeorge8607
      @sanjugeorge8607 ปีที่แล้ว +1

      ​@@MalayaliTravellers kanyakumari - pune (Jayanthi-Janatha) express

  • @nkb143.
    @nkb143. ปีที่แล้ว

    അങ്ങനെ Trivandrum എത്തിയല്ലേ ❤

  • @sandeepgb4573
    @sandeepgb4573 ปีที่แล้ว

    Trainil vannirangunnavarkku 2nd entrance vazhiyaanu eluppam to reach padmanabhaswamy temple.

  • @harisankar8036
    @harisankar8036 6 หลายเดือนก่อน

    Brother sree padmanaabha swami temple nte clock room veluppinu open aayirikkumo?

  • @TRAVELKERALAANDINDIA
    @TRAVELKERALAANDINDIA 6 หลายเดือนก่อน

    Secomd class edutha aalkk retring room kittumoo 🤔

  • @kannanjanardhanan5941
    @kannanjanardhanan5941 9 หลายเดือนก่อน

    General ticket eduth travel cheyunnavrk evide stay cheyan patile ato reserved ticket pnr undel Mataram pattuoloo

  • @Appz234
    @Appz234 10 หลายเดือนก่อน

    Tx bro❤

  • @bharathikrishnan3744
    @bharathikrishnan3744 ปีที่แล้ว

    Fantastic video

  • @travelwithmekannurstater
    @travelwithmekannurstater ปีที่แล้ว

    പൊളിച്ചു 🔥🔥🔥🔥

  • @bilkulshareefsinger7604
    @bilkulshareefsinger7604 ปีที่แล้ว

    മാഗ്ലൂർ ,സുബ്രമണ്യ റോഡ് വീഡിയോ ലിങ്ക് എവിടെ ??

  • @ShahidAppi
    @ShahidAppi ปีที่แล้ว

    Superb 🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤

  • @charulathamenon
    @charulathamenon ปีที่แล้ว

    രണ്ടു കുട കൂടി കരുതി വെക്കു കുട്ടികളെ❤❤

  • @kottayamAchayan1
    @kottayamAchayan1 ปีที่แล้ว

    സൂഷിച്ചു പോണേ brothers❤

  • @souravtvm
    @souravtvm ปีที่แล้ว +6

    Trivandrum❤❤

  • @gokulrajr9192
    @gokulrajr9192 ปีที่แล้ว

    Please do video on Yesvantpur Kochuveli AC SF express, most of Bangalore malayalees dont know about this train

  • @abdullasuhairillyas7897
    @abdullasuhairillyas7897 ปีที่แล้ว

    Bro circular journey ticket and details oru video cheyyo please

  • @SafwanSafw-t3t
    @SafwanSafw-t3t ปีที่แล้ว +1

    Broo kasaragod to erwadi tamil Nadu ok

  • @sreyasbr9595
    @sreyasbr9595 ปีที่แล้ว

    Nice bro❤️

  • @deepusworld1778
    @deepusworld1778 ปีที่แล้ว

    Informative 👌
    Bros ningal mysuru junction railway station retiring room nte vedio cheythindo indenki link onnu comment cheyo

  • @Mamzarabdu
    @Mamzarabdu ปีที่แล้ว

    Sthiram kazhakaran from dubai, basic from taliparamba..ningale nerit kanunnund

  • @abhineshshaiju5392
    @abhineshshaiju5392 ปีที่แล้ว

    Nice ❤❤

  • @muhammedKSF
    @muhammedKSF ปีที่แล้ว +1

    ❤ Trivandrum

  • @neethups8084
    @neethups8084 4 หลายเดือนก่อน

    Ladies kittumo dormetry

  • @rajeevsureshbabu1937
    @rajeevsureshbabu1937 ปีที่แล้ว

    ബ്രോ ഇതിലും എളുപ്പഴിൽ വരാം സ്റ്റേഷന്റെ ഉള്ളിൽ തന്നെ ഓവർബ്രിജ് വഴി എളുപ്പത്തിൽ വരാൻ വഴിയുണ്ട് 😊😊

  • @_random__vlogs_
    @_random__vlogs_ 9 หลายเดือนก่อน

    Sl reserved allatha seats nn book cheyyan aakuo?

  • @jayasudhanan1714
    @jayasudhanan1714 ปีที่แล้ว

    Tirunelveli Gandhidam hamsafar express video cheyemo

  • @arunparuthooli236
    @arunparuthooli236 ปีที่แล้ว

    Superb 😍

  • @lathakrishna4310
    @lathakrishna4310 ปีที่แล้ว +1

    Enikk. Pokan. Orupad. Aagrahamulla. Oru. Kshethram. Pokan. Pattumonn. Ariyilla

  • @sathiankrishnan4579
    @sathiankrishnan4579 ปีที่แล้ว

    Great

  • @Shanid-zj1my
    @Shanid-zj1my ปีที่แล้ว

    Online booking maathre ullu
    Avide nerit poyit room kittuo

  • @mohithuthaman6050
    @mohithuthaman6050 ปีที่แล้ว

    Madurayil direct chennal book cheyyan okumoo retiring rooms. Online allathaa

  • @umaunnikrishnan5296
    @umaunnikrishnan5296 7 หลายเดือนก่อน

    Avide aduthano rajadani college

  • @ajithkumar9952
    @ajithkumar9952 ปีที่แล้ว

    മൂന്നു ദിവസത്തിൽ കൂടുതൽ യാത്ര പോകുമ്പോൾ ഡ്രസ്സ് കൂടുതൽ കരുതുമോ അതോ വാഷ് ചെയ്ത് ഉപയോഗിക്കുമോ

  • @athibhan6092
    @athibhan6092 ปีที่แล้ว +1

    തിരുവനന്തപുരം retiring room online ano

  • @anandhuv106
    @anandhuv106 ปีที่แล้ว

    Bro retiring room enganaanu book cheyyunne yenikk onnu temple pokanamennund Single aayi poyaal tharumo?

    • @MalayaliTravellers
      @MalayaliTravellers  ปีที่แล้ว

      Dormitory Kittum.. njangal stay cheythath

    • @anandhuv106
      @anandhuv106 ปีที่แล้ว

      @@MalayaliTravellers engananu book cheyyunne any website?

    • @MalayaliTravellers
      @MalayaliTravellers  ปีที่แล้ว +1

      www.rr.irctc.co.in/#/home

    • @anandhuv106
      @anandhuv106 ปีที่แล้ว

      @@MalayaliTravellers ❤️

  • @sinishaji8997
    @sinishaji8997 ปีที่แล้ว

    ഡൽഹി ട്രെയിനിൽ പോകുന്ന വീഡിയോ ഒന്നും കൂടി ചെയ്യാമോ ഇങ്ങനെ ആയിരിക്കണം ഡൽഹിയിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ എല്ലാം മെട്രോ ഉപയോഗിച്ചു എങ്ങനെ യാത്ര ചെയ്യാം ഉദാഹരണം കുത്തബ്മീനാർ അതിന് അടുത്ത് ഉള്ള സ്ഥലങ്ങൾ മെട്രോയിൽ എവിടെ ഇറങ്ങണം എന്നു കൂടി വിശദീകരിക്കണം

    • @MalayaliTravellers
      @MalayaliTravellers  ปีที่แล้ว

      ചാനലിൽ വീഡിയോ ഉണ്ട്

  • @sajeevkumar1132
    @sajeevkumar1132 ปีที่แล้ว

    Good videos