കുചേലവൃത്തം ആണ് എനിക്ക് ഏറ്റവും ഹൃദ്യമായ ഭഗവത് കഥ. ഈ രചനയും ആലാപനവും സംഗീതവും ചിത്രീകരണവും എല്ലാം കൂടി അവസാനം ഭഗവാന്റെ പോലെ എന്റെ കണ്ണും ഈറനണിഞ്ഞു. ഏറെ ഹൃദ്യം
ഹരേ കൃഷ്ണാ......🙏🙏🙏🙏🙏 രചനയും അതേ പോലെ തന്നെ ആലാപനവും ഒരുപോലെ കണ്ണന്റെ വേണുഗാനം പോലെ കൃഷ്ണ ഭക്തിയും ആനന്ദവും മനസ്സിനു സന്തോഷവും പകർന്നു തരുന്നു. ഇതിൽ കൂടുതൽ ഒന്നും എഴുതാൻ എനിക്ക് അറിയില്ല...🥰😍🥰😍🥰🙏🙏🙏🙏🙏🙏 കൃഷ്ണാ ഗുരുവായൂരപ്പാ നാരായണാ ദ്വാരകാനാഥാ......,🙏🙏🙏🙏🙏
ഹരേ 👏കൃഷ്ണ സൂപ്പർ,,,കണ്ണൻ അരികിൽ വന്നത് പോലെ...... കണ്ണാ കാത്തോളണേ.... അടിപൊളി 👌👌👌👌👌👌👍❤🥰🥰🥰🥰🥰
കുചേലവൃത്തം ആണ് എനിക്ക് ഏറ്റവും ഹൃദ്യമായ ഭഗവത് കഥ. ഈ രചനയും ആലാപനവും സംഗീതവും ചിത്രീകരണവും എല്ലാം കൂടി അവസാനം ഭഗവാന്റെ പോലെ എന്റെ കണ്ണും ഈറനണിഞ്ഞു. ഏറെ ഹൃദ്യം
എന്തു കൊണ്ടോ ശൌരി
കണ്ണു നീരണിഞ്ഞു
ധീരനായ ചെന്താമരക്കണ്ണനുണ്ടോ
കരഞ്ഞിട്ടുള്ളൂ.
ഹരേ ക,ഷ്ണാ, രാധേ ശ്യാ൦.
❤❤❤❤❤❤ ഹരേ നാരായണ നാരായണ'
ഭഗവാൻ്റെ അനുഗ്രഹം ആവോളം ലഭിച്ചതാണ് ഈ കലാകരന്. സർവ്വ മംഗളങ്ങളും ആശംസിക്കുന്നു.
രചന, സംഗീതം, ആലാപനം എല്ലാം നന്നായിട്ടുണ്ട് 🙏🙏🙏
ഹരേ നാരായണ🙏
വാക്കുകൾക്ക് അതീതമാണ് രചനയും, ആലാപനവും
അമ്മയ്ക്ക് പാദനമസ്കാരം, അനിയന് ചേച്ചീടെ അഭിനന്ദനങ്ങൾ
മനോഹരം കൃഷ്ണാ. കേൾക്കുമ്പോൾ എല്ലാം മറന്നു പോകുന്നു. അമ്മക്കും എല്ലാ സജ്ജനങ്ങൾക്കും വിനീത നമസ്ക്കാരം
Shibu
വരികളും ആലാപനവും ചിത്രങ്ങളും മനോഹരം. വർണ്ണനാതീതം
parayan vakkukalilla...... thanks......manoharam
അതിമനോഹരം...ഹരേ കൃഷ്ണ🙏
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ രാധാ ഗോവിന്ദാ 🙏
ഭഗവാനെ കൃഷ്ണ
Krshna ഗുരുവായൂരപ്പാ 🙏🙏🙏🙏🙏
രചനയും ആലാപനവും ചിത്രീകരണവും മനോഹരം
അമ്മയ്ക്ക് പാദ നമസ്കാരം
ഹരേ കൃഷ്ണ
അലിവിൻ്റെ കഥ !
വരികളും ആലാപനവും അതീവ ഹൃദ്യം
ഹരേ നാരായണ
കൃഷ്ണാ....
ആലാപനത്തെ വർണ്ണിക്കാൻ വാക്കുകൾ ഇല്ല. കണ്ണന്റെ മുരളിനാദം പോൽ മധുരതരം 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤👌👌👌👌ഹരേ കൃഷ്ണ 🙏🏻🙏🏻
Rachanayum aalapanavum vlre nannayi
രചനയും ആലാപനവും ഒരു പോലെ ഹൃദ്യം.
അലിവിന്റെ കഥ.... 🙏.....
മനസും അലിഞ്ഞു ചേർന്നുവല്ലോ കൃഷ്ണാ 🙏🙏🙏🙏
❤❤❤.nalla alapanam
🙏🏻🙏🏻 ഹരേകൃഷ്ണ❤
രാധേ ഗോവിന്ദ.. കൃഷ്ണാ.. ❤️❤️❤️beautiful 👌👌👌👌🎶🎶🎶🎶🎶🎶🎶🙏🙏🙏🥰🥰🥰🥰🥰
അലിവിൻ്റെ കഥ തന്നെ
കണ്ണാ അതി മനോഹരമായ രചനയം ആലാപനവും
എത്ര മനോഹരം , ഭക്തി നിർഭരം
കണ്ണാ.... ഗുരുവായൂരപ്പാ
വർണ്ണിക്കാനാവുന്നതല്ലയീ ആലാപനം, ഭാവം . അതി മനോഹരം
നാരായണ നാരായണ നാരായണ നാരായാണ രാധാ ഗോവിന്ദ🙏😍
രചനയും സംഗീതവും ആലാപനവും എല്ലാം അതിമനോഹരം.വിഷ്വൽസും അതിമനോഹരം. ഹരേ നാരായണ.
ലളിതമായ രചന.അതിമനോഹരമായ,ഭക്തിസാന്ദ്രമായ ആലാപനം. ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കർണ്ണാമൃതം, അതിമനോഹരം
നാരായണ അഖില ഗുരോ ഭഗവത് നമസ്തേ
ദൈവം ഒന്നേ ഉള്ളൂ മറ്റുള്ളതോ ദേവീ ദേവന്മാരാണ്, ഈരേഴു ലോകങ്ങളുടെയും നാഥനായ ഭഗവാൻ ശ്രീ കൃഷ്ണനെ ഞാൻ നമിക്കുന്നു 🌹🙏🌹
മനോഹരമായകീർത്തനം.ഭക്തിസാന്ദ്രമായആലാപനം.സതീർത്ഥ്യനോടുള്ളഭഗവാന്റെ സ്നേഹവായ്പ്.
കണ്ണാരാധേ രാധേ രാധാഗോവിന്ദ നന്ദി നന്ദി നന്ദി
ഭക്തർക്ക് എപ്പോഴും പാടാൻ ഇതാ ഒരു ഗീതം! സുലളിതം, മനോഹരം! അതിനൊത്ത ആലാപനം. നന്ദിയാരോടു് ചൊല്ലേണ്ടു..? കൃഷ്ണാ ഗുരുവായൂരപ്പ!
വളരെ മനോഹരമായിരിക്കുന്നു. മനസിനും കാതുകൾക്കും വളരെ സന്തോഷം.
ഹരേ കൃഷ്ണ... നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ
അതി മനോഹരം. ശ്രീ ഏലൂർ ബിജുവിന് നമസ്കാരം 🙏🙏
ഭക്തി നിർഭരമായ കൃഷ്ണ സ്തുതി യിൽ ഉതിർന്നു വീണ കണ്ണു നീർപ്പൂക്കൾ അമ്മയുടെ കാൽപ്പാദത്തിലും ബിജുവീനും അർപ്പിക്കുന്നു
മാഷെ നമസ്ക്കാരം. വ്യത്യസ്തമായ ഒരു സ്തുതി. കേട്ടാൽ മനസ്സു നിറയും. കണ്ണു നിറയും. ഭക്തി കൊണ്ട്. രചന ,| ആലാപനം ഗംഭീരം,🥀
കണ്ണടച്ചു കേൾക്കണം ഭ ഗ വാ നേ !!!!!!!!!!!!!
അതിമനോഹരം 👍 എല്ലാവർക്കും നന്ദി 🙏🙏🙏❤ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏
, വരികൊളും ആലാപനവും ചിത്രീകരണം അതിമനോഹരം
ഭക്തിസാന്ദ്രമായ ആലാപനം.
അതിമനോഹരം
ഹരേ കൃഷ്ണ.. മനോഹരം
ഹരേ കൃഷ്ണ. ..മനോഹരം അലിവിൻറെകഥ മനസ്സിനെഅലിയിക്കുന്നു...ഹരേ
..ശ്രീ ഹരേ🙏🙏🙏
Hare Krishnaaaaa
Hare krishnaa..🙏🏽🙏🏽
വരികളും സംഗീതവും ആലാപനവും അതിമനോഹരം
ഹരേ ഹരേ
എത്ര കേട്ടാലും മതിയാവുന്നില്ല ഭഗവാനെ🙏🙏🙏
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
എത്ര മനോഹരം
സാഹിത്യഭംഗിയും ഭക്തിയും ഇഴ ചേർന്ന വരികൾ ആലാപനവും സുന്ദരം
വളരെ മനോഹരം .കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ
ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏
അതി മനോഹരം ബിജു
കണ്ണുനിറഞ്ഞു പോയി..ഭക്തിസാന്ദ്രമായ വരികളും ആലാപനവും . 🙏🙏🙏🌹👍
അതിമനോഹരം
ഭഗവാനെ കൃഷ്ണ
ഹരേ കൃഷ്ണാ 🙏ആനന്ദവും ഭക്തിയും നൽകുന്ന വരികളും ആലാപനവും......♥️ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ രാധേ ഗോവിന്ദാ........🙏
ഹരേ കൃഷ്ണ .... ആനന്ദം കോണ്ട്
ഹരേ .... കൃഷ്ണ...🙏🌹
ഗീതം മധുരം പീതം മധുരം
ഭുക്തം മധുരം സുപ്തം മധുരം
രൂപം മധുരം തിലകം മധുരം
മധുരാധിപതേ, രഖിലം മധുരം.....
Beautiful
ഹരേ കൃഷ്ണ ...!
ഹരേ കൃഷ്ണ❤
നാരായണാ നാരായണാ... 🙏
Hare Krishna
Manoharam
ഹരേ കൃഷ്ണ 🙏🌹
കൃഷ്ണാ🙏
നാരായണ നാരായണ രാധ ഗോവിന്ദ.
ഓം ശ്രീകൃഷ്ണായ നമഃ🙏🌿🌿🌹
അതിമനോഹരം. ഭക്തി തന്നേ വരും🙏
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
അതിമനോഹരം 🌹🌷🌹🌷🙏🏻😍
ഭഗവാനെ കൃഷ്ണ 🙏
🙏👏👏👏
Haisupper❤❤❤🎉🎉😢
🙏🙏🙏ഹരേ കൃഷ്ണാ
കൃഷ്ണാ .... കൃഷ്ണാ .... മനോഹരം
Superb.
🙏🙏ഹരേ കൃഷ്ണ
എത്ര മനോഹര൦
Kalkkumpol ellam marakkunnu.... Hara... Krishna... Hara Krishna...
രാധേ കൃഷ്ണാ
ഗുഡ്
HareKrishna HareKrishna Guruvayurappa 🙏🙏🙏
അഭിനന്ദനങ്ങൾ
Athimanoharam lyrics and singing excellent super bhavasampoornam
Hare Narayana Hare Narayana Hare Narayana 🙏🙏
രാധേ രാധേ രാധേ രാധേ ഗോവിന്ദാ.
ഹരേ കൃഷ്ണ
Hare Narayana 🙏 What a beautiful lyrics. Amme Patha namaskaram 🙏 very touching 🙏 and also very good aalapanam🙏
അവിലിന്റെയും അലിവിന്റെയും കഥ ഹൃദ്യമായി
Hare Rama Rama hare Krishna Krishna Krishna Krishna hare 🙏🙏🙏🕉️🕉️🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏
എല്ലാം അറിയുന്ന ഭഗവാനെ 🙏🙏🙏🙏🙏കൃഷ്ണാ 🙏🙏🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Hare Krishna
Hare Krishna 🙏🏻🙏🏻🙏🏻🌹
കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏🙏🙏🌹🌹❤️
ഗംഭീരം... വരികളും ആലാപനവും.....
ഹരേ കൃഷ്ണാ...🙏🙏🙏
അതിമനോഹരം. രചനയും സംഗീതവും ആലാപനവും
ഹരേ കൃഷ്ണാ......🙏🙏🙏🙏🙏 രചനയും അതേ പോലെ തന്നെ ആലാപനവും ഒരുപോലെ കണ്ണന്റെ വേണുഗാനം പോലെ കൃഷ്ണ ഭക്തിയും ആനന്ദവും മനസ്സിനു സന്തോഷവും പകർന്നു തരുന്നു. ഇതിൽ കൂടുതൽ ഒന്നും എഴുതാൻ എനിക്ക് അറിയില്ല...🥰😍🥰😍🥰🙏🙏🙏🙏🙏🙏 കൃഷ്ണാ ഗുരുവായൂരപ്പാ നാരായണാ ദ്വാരകാനാഥാ......,🙏🙏🙏🙏🙏
ഹരേ കൃഷ്ണ
ഹരേ കൃഷ്ണ
മനോഹരം .
ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏🙏
ഹരേ കൃഷ്ണ
ഹരേ കൃഷ്ണ
ഹരേ കൃഷ്ണ
ഹരേ കൃഷ്ണ
Excellent ❤️
Super voice
രാധേ ഗോവിന്ദ . 🙏🙏🙏
അതി മധുരമായ രചന ആലാപനവും അതിമധുരം
👌🙏🙏🙏🙏