എല്ലാ ദൈവങ്ങളെയും വർണ്ണിച്ചു സംഗീതം ആലപിക്കാനുള്ള സൗഭാഗ്യം ലഭിച്ച ഈശ്വര കടാക്ഷം ഉള്ള തികഞ്ഞ കലാകാരൻ.. 🙏❤️🙏🌹ഇദ്ദേഹത്തിന്റെ സംഗീതം കേൾക്കുന്ന ഓരോ മനസിനും ഒത്തിരി ആശ്വാസവും, സുഖവും അനുഭവപ്പെടുന്നു... 🥰❤️
ശിവഭഗവാന്റെ അഷ്ടപദി പാടുന്നതാണ് ആദ്യമായി ഞാൻ കേട്ടത്. വളരെ നന്നായിരുന്നു ട്ടോ. എത്ര കേട്ടാലും മതിവരില്ലാട്ടോ. ഗുരുവായൂരപ്പന്റ അഷ്ടപദിയും വളരെ നന്നായിരിക്കുന്നു. താങ്കൾ ക്ക് ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകുവാൻ പ്രാറ്ത്ഥിക്കുന്നു. Hare kriahna🙏🙏🙏
താങ്കളുടെ സംഗീതം നേരിട്ട് കേൾക്കാൻ ഭാഗ്യം ലഭിച്ചിരുന്നു... അതിന് ശേഷം എല്ലാ ദിവസവും ഈ ചാനലിലെ എല്ലാ സംഗീതവും ആസ്വദിക്കാറുണ്ട്.ഗുരൂവായൂർ ഒരു കല്യാണത്തിന് വന്നുപ്പോൾ അവിടെ താങ്കളുടെ സോപാനസംഗീതം ഉണ്ടായിരുന്നു... വളരെ മനോഹരം🙏🙏🙏🙏
ഭഗവാന്റെ നാമം കേൾക്കുമ്പോൾ എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും എന്നല്ല എല്ലായ്പോഴും സർവ്വ വിഷമങ്ങളും ശമിക്കുന്നു ഗുരുവായൂരപ്പാ നിൻ മുന്നിൽ ഞങ്ങൾ സുരക്ഷിതരാവുന്നു🙏🙏🙏🙏
ഒരുപാട് നാളായി ഉള്ള എന്റെ ഒരു request ആയിരുന്നു കല്യാണിയിൽ കൃഷ്ണ ഭഗവാന്റെ ഒരു കീർത്തനം ചെയ്യണമെന്ന്. അത് അതി ഗംഭീരമാക്കി. ഒരുപാട് നന്ദി ചേട്ടാ.. ഇത്ര മഹത്തായ ഒരു കീർത്തനം ഭക്തർക്ക്... ഭഗവത് ദർശനം കിട്ടിയ അനുഭൂതി നിറച്ചു പാടി സമർപ്പിച്ചതിന് 🙏🏻🙏🏻🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ അഖില ഭവനം ഐശ്വര്യം സമാധാനം ഉണ്ടാവണേ ഭഗവാനേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ
എല്ലാ ദൈവങ്ങളെയും വർണ്ണിച്ചു സംഗീതം ആലപിക്കാനുള്ള സൗഭാഗ്യം ലഭിച്ച ഈശ്വര കടാക്ഷം ഉള്ള തികഞ്ഞ കലാകാരൻ.. 🙏❤️🙏🌹ഇദ്ദേഹത്തിന്റെ സംഗീതം കേൾക്കുന്ന ഓരോ മനസിനും ഒത്തിരി ആശ്വാസവും, സുഖവും അനുഭവപ്പെടുന്നു... 🥰❤️
അതിസുന്ദരം. ഭഗവാൻ നാവിൻ തുമ്പിലുണ്ട് 🙏🏻🙏🏻🙏🏻🙏🏻
Good lyrics backed by good rendition by Biju
ശിവഭഗവാന്റെ അഷ്ടപദി പാടുന്നതാണ് ആദ്യമായി ഞാൻ കേട്ടത്. വളരെ നന്നായിരുന്നു ട്ടോ. എത്ര കേട്ടാലും മതിവരില്ലാട്ടോ.
ഗുരുവായൂരപ്പന്റ അഷ്ടപദിയും വളരെ നന്നായിരിക്കുന്നു. താങ്കൾ ക്ക് ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകുവാൻ പ്രാറ്ത്ഥിക്കുന്നു. Hare kriahna🙏🙏🙏
Hare krishna guruvayoorappa narayana narayana narayana
Krishna guru vayurappa kakane epozhum,🙏🙏🙏🙏🙏
അങ്ങയുടെ ശബ്ദം കേട്ടുറങ്ങുമ്പോൾ ഭഗവാൻ കൂടെ ഉണ്ടെന്നുള്ള വിശ്വാസത്തിൽ ഉറങ്ങാൻ സാധിക്കുന്നു നമസ്‌തെ മഹാനുഭവാ :
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
Jai shree Radhe Krishna ❤❤❤
ഇടക്ക് പരസ്യം ശല്യം ചെയ്യാത്തത് മഹാഭാഗ്യം. അങ്ങേയ്ക്കു കോടി പുണ്യം ലഭിക്കട്ടെ. ഭഗവാനെ നേരിട്ട് കണ്ടപോലെ. ഗാനം എഴുതിയ ആളെ നമിക്കുന്നു. പ്രണാമം
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🌹👏🌹
മനോഹരം 🥰
അതിമനോഹരം... ദൈവം കനിഞ്ഞു അനുഗ്രഹിച്ച ശബ്ദം... എന്നും കേക്കാനുള്ള ഭാഗ്യം ഞങ്ങൾക്ക് തരട്ടെ....
ഹരേ കൃഷ്ണ...
🌸🌿🌸🙏🙏🙏🙏🙏
🙏🌹 കൃഷ്ണാ! ഗുരുവായൂരപ്പാ! 🌹🙏
അതി മനോഹര ആലാപനം
Krishna guruvayoorppa ennum ashtapathy chollu van thagalku shakthi nalkatte
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഗോവിന്ദ
Nalla aalapanam.Hare guruvayurapppppaaa
കൃഷ്ണാ.. ഗുരുവായൂരപ്പാ ശരണം 🙏🌿🙏🌿🙏🌿🙏🌿
ന്റെ കൃഷ്ണാ🙏ന്റെ ഗുരുവായൂരപ്പാ 🙏🙏🙏
പാടിയ എല്ലാ ഗാനങ്ങളും മനോഹരം. ആവർത്തിച്ചു കേൾക്കാറുണ്ട്.. ഇനിയും പാടാനും അത് കേൾക്കാനും ദൈവാനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
I love your voice .
My grandfatherine ഓർമ വരുന്നു . സോപാനസംഗീതം പാടുമായിരുന്നു അതിമനോഹരമായി അദ്ദേഹം ..
ശംഭോ മഹാദേവ 🙏🙏🙏
Hei Biju l now on your feet instead of my lord krisna because I feel the coolness in mind on hearing the voice of you
ശ്രീ മഹാവിഷ്ണു ക്ഷേത്രം, പള്ളികുറുപ്പിൽ ഉത്സവത്തിന് വന്നിരുന്നു.. നേരിട്ട് കാണാൻ ഭാഗ്യം ഉണ്ടായി
ഓം നമോ നാരായണായ 🙏🙏🙏🌹🌹🌹❤❤❤
വളരെ നല്ലത്
വിഷു ആശംസകൾ 🙏
Krishna krishna krishna thanks
KRISHNA GuRuVAYOORAPPA
കൃഷ്ണാ ഗുരുവായൂരപ്പാ
മനസിന് വല്ലാത്ത കുളിർമ
ഹരേ നാരായണ
രചനയും ആലാപനവും മനോഹരം🙏🙏🙏🙏
Very much touching the soul.
Krishnaannavelykannanaduthunda
Hare❤kreshna💞💞💞
അതിസുന്ദരമായ വരികൾ... ആലാപനം... Visuals🙏🙏🙏
Supper
Om namo narayana
ഓം നമോ ഭഗവതേ വാസുദേവായ
രചനയും സംഗീതവും ആലാപനവും അതിമനോഹരം 🙏🙏🙏
മനോഹരമായ വരികളും ആലാപനവും. ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ. 🙏🙏🙏
ഈ വീടിന്റെ ദോഷങ്ങളൊക്കെ മാറ്റി തരണേ
🙏🏻🙏🏻🙏🏻 👍👍
ഹരേ കൃഷ്ണാ പാടിയത് സൂപ്പർ
താങ്കളുടെ സംഗീതം നേരിട്ട് കേൾക്കാൻ ഭാഗ്യം ലഭിച്ചിരുന്നു... അതിന് ശേഷം എല്ലാ ദിവസവും ഈ ചാനലിലെ എല്ലാ സംഗീതവും ആസ്വദിക്കാറുണ്ട്.ഗുരൂവായൂർ ഒരു കല്യാണത്തിന് വന്നുപ്പോൾ അവിടെ താങ്കളുടെ സോപാനസംഗീതം ഉണ്ടായിരുന്നു... വളരെ മനോഹരം🙏🙏🙏🙏
Biju athimanoharam 🙏🙏🙏
കൃഷ്ണാ 🙏കൃഷ്ണാ 🙏കൃഷ്ണാ 🙏ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🙏
So nice
Blessed voice !
കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🌿🙏🙏🙏🙏
ഓം നമോ നാരായണായ 🙏
മനോഹരമായ വരികളും സംഗീതവും ആലാപനവും.
ഓം നമോ നാരായണ ❤🙏
കൃഷ്ണാ ... 🙏🌹👌👌
Krishna......Ghuruvayoo..rappa..... Om..
ഗംഭീരം അതിഗംഭീരം
🙏❤🌹 ഓം നമോ ഭഗവതേ വാസുദേവായ🌹❤🙏
🙏🙏ഓം നമോ നാരായണ 🙏🙏
Shri Eloor Biju the actual ganagandharvan. Eloor Biju is Mohammed Rafi plus our Bhavagayakan Jayettan.
🙏🏻നാരായണ നാരായണ നാരായണ നാരായണ 🙏🏻🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണാ 🙏🙏❤️
Good song and beautifully sung.God bless you.
Krishnaguruvayoorappa SaranamUnnikkanna 🙏🙏🙏Om Namo Bhagavathe Vasudevaya 🙏🙏🙏Om Namo Narayanaya
മനോഹരം... 🙏🙏🙏🙏
ചേട്ടാ നന്നായി മനസ്സിന് സന്തോഷം ആയി
കുറച്ച് കഥകളി പദങ്ങൾ ട്രൈ ചെയ്യൂ പ്ലീസ്
So divine!!!
🙏♥️😘
ഓം ശ്രീ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🌿🌿🌿
ഭഗവാന്റെ നാമം കേൾക്കുമ്പോൾ എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും എന്നല്ല എല്ലായ്പോഴും സർവ്വ വിഷമങ്ങളും ശമിക്കുന്നു ഗുരുവായൂരപ്പാ നിൻ മുന്നിൽ ഞങ്ങൾ സുരക്ഷിതരാവുന്നു🙏🙏🙏🙏
ഹരേ കൃഷ്ണ 🙏
മനോഹരം 👍
ഉണ്ണിയേട്ടാ
വരികൾ മനോഹരം 👍
ആലാപനം ഗംഭീരം 👍
അഭിനന്ദനങ്ങൾ 🌹
❤❤😊😊
Beautiful!
March 27th njan sure kandirunnu. Bhagyamayi karuthunnu
Aanandhasangeetham always gives aanandham through your songs kalyani manoharam bakthi poorvam singer blessed with the hands of god
👉dead men tell no tales? 😊
🪔💛💙💚🧡❤💜🪔 🙏🥰
ഹരേ കൃഷ്ണാ... ❤️🙏
ബിജുവിന് നമസ്കാരം
🙏🙏🙏🙏🙏
🙏🙏💖💖
Nice devotional song.
H̺a̺r̺e̺ K̺r̺i̺s̺h̺n̺a̺ ❤
👏👏👏🙏🙏🙏
🧡🧡🧡🧡🧡🧡🧡🙏🙏🙏🙏🙏..
Hare Narayana 🙏
🙏🏻
ഒരുപാട് നാളായി ഉള്ള എന്റെ ഒരു request ആയിരുന്നു കല്യാണിയിൽ കൃഷ്ണ ഭഗവാന്റെ ഒരു കീർത്തനം ചെയ്യണമെന്ന്. അത് അതി ഗംഭീരമാക്കി. ഒരുപാട് നന്ദി ചേട്ടാ.. ഇത്ര മഹത്തായ ഒരു കീർത്തനം ഭക്തർക്ക്... ഭഗവത് ദർശനം കിട്ടിയ അനുഭൂതി നിറച്ചു പാടി സമർപ്പിച്ചതിന് 🙏🏻🙏🏻🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻
👏👏💐💐🕉️🕉️🙏🙏
🙏🙏🙏
മനോഹര०
🙏🙏🙏🙏🙏🙏🙏
Please read bow instead of now in my comments.
🙏🙏🙏❤️❤️❤️
🙏🙏🙏🕉️🕉️🕉️🌹🌹🌹
ഹരേ കൃഷ്ണാ
ഗുരുവായൂരപ്പാ 🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏
ഓം നമോ നാരായണായ
🙏🙏🙏
ഹരേ കൃഷ്ണ 🙏🙏
ഹരേ കൃഷ്ണ 🙏
🙏🏾
❤❤❤