Bro നമ്മടെ passat ഗ്രൗണ്ട് clearence എങ്ങനെ ഉണ്ട് പൊളിച്ചിട്ടേക്കുന്ന ഹൈവേ കൂടി ഒക്കെ ആടി തട്ടാതെ പോകുമോ ഞാൻ passat, elantara നോക്കുന്നുണ്ട് passat ആണ് എനിക്ക് കൂടുതൽ ഇഷ്ടം overall afordabil ആണോ വണ്ടി ഇല്ലെങ്കിൽ പിന്നെ freelander 2 നോക്കാം എന്ന് കരുതുന്നു എല്ലാ ടെറയിൻ ഉം അത് പോകുമെല്ലോ.. Passat ന്റെ അഭിപ്രായം ഒന്ന് പറയണേ
Ground clearance kurav aanu bro, power and build quality super aanu. But old model okke edukkumbo nokkanm kaaranm enthelum work vanna nallapole cash irangum
check the vehicle conditon especially the DSG gearbox. spend a few extra and look for a well maintained model rather than settling for a low priced one with lot of issues.

Specs ?
Blue-motion variant, diesel automatic