#SS9

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 562

  • @prabhap9238
    @prabhap9238 10 หลายเดือนก่อน +248

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട singer ആണ് അരവിന്ദ്💗. എല്ലാവരും അടിപൊളിയായി പാടും 🙌😊

    • @remyaramesh1061
      @remyaramesh1061 10 หลายเดือนก่อน +4

      Good singer❤❤❤

  • @qatarrayyan3465
    @qatarrayyan3465 9 หลายเดือนก่อน +62

    ഇത് കേട്ട ഉടനെ ആ song ഒന്ന് കണ്ടു നോക്കി.... ആ പത്തര മറ്റു ഹോ പൊളിച്ചു brooo ❤️❤️❤️

  • @syamalap6944
    @syamalap6944 10 หลายเดือนก่อน +45

    അരവിന്ദ് മോനെ അടിപൊളി എനിക്ക് കെട്ടിപ്പിടിച്ചു ഒരു ഉമ്മ തരാനാണ് തോന്നുന്നത് ഏതായാലും അസാധ്യം 👍🏻👍🏻👍🏻🙏ഇനിയും ഇതുപോലെ പാടാൻ കഴിയട്ടെ നമുക്ക് പ്രാർത്ഥിക്കാം 🙏

  • @tanvi12334
    @tanvi12334 10 หลายเดือนก่อน +23

    Aravindnte singing kananum kelkkanum super aanu. Star singer le best contestant aravind aanu. All the best mone❤

  • @rajeev.bkunjumon3947
    @rajeev.bkunjumon3947 5 วันที่ผ่านมา +1

    Namaste 🙏 Supper Supper Supper song

  • @RameshKumar-sq5et
    @RameshKumar-sq5et 9 หลายเดือนก่อน +12

    ചക്കരേ...
    ആ പൊന്നുണ്ടേ എന്ന ഭാഗം പൊളി😍😍

  • @ajithas7154
    @ajithas7154 10 หลายเดือนก่อน +45

    👌അരവിന്റെ പാട്ടുകൾ നല്ലതാണ് എനിക്ക് ഇഷ്ട്ടപെട്ട സ്റ്റാർ singer 😘😘 ദൈവം അനുഗ്രഹിക്കട്ടെ മോനെ

  • @prasannakumari7979
    @prasannakumari7979 10 หลายเดือนก่อน +83

    അരവിന്ദ് ഗോകുൽ ബൽറാം ശ്രീരാഗ്. നിങ്ങൾ 4 പേരും എന്റെ ഫേവറിറ്റ് ആണ്. നിങ്ങളിൽ ആർക്ക് മാർക്ക് കുറഞ്ഞാലും സങ്കടം വരും. N4 പേരുടെ പാട്ടും ആവർത്തിച്ചു കേൾക്കാറുണ്ട്. ലവ് യു മക്കളെ. ❤️❤️❤️❤️❤️❤️

    • @manjusuneesh4512
      @manjusuneesh4512 10 หลายเดือนก่อน +3

      അപ്പോ നമ്മടെ ഭാവിനോ? ❤️

    • @sanilsani5041
      @sanilsani5041 10 หลายเดือนก่อน +2

      My favorite bhavin... ❤

  • @sandeeppillai5817
    @sandeeppillai5817 10 หลายเดือนก่อน +12

    Ella reethiyilum ulla pattu padan ulla kazhivu aravindinu undu.....100% justice to song keep it up god bless u

  • @dhilshaddhilu4772
    @dhilshaddhilu4772 24 วันที่ผ่านมา +10

    അരവിന്ദ് ഒരുങ്ങി വന്ന ഒരു singer ആണ്‌...ഓരോ songum അവന് easy ആണ്‌ 🎉🎉🎉🎉

  • @praseedamadhavan9467
    @praseedamadhavan9467 10 หลายเดือนก่อน +24

    Wow...Arvind's confidence is great❤❤❤❤❤❤..He is a true performer

  • @assinarAssinarvpm
    @assinarAssinarvpm 3 หลายเดือนก่อน +2

    എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് അരവിന്ദിന്റെ ഗാനം എല്ലാഗാനവും കേൾക്കാറുണ്ട്

  • @anishkumaru7732
    @anishkumaru7732 6 หลายเดือนก่อน +43

    ഈ പാട്ടിന്റെ ആദ്യത്തെ ആ ആ ആ അത് സാധാരണ പാട്ടുകാരെകൊണ്ട് പാടാൻ സാധിക്കാറില്ല ഞാൻ എന്റെ പാട്ട്പാടാൻ അറിയാവുന്ന ഒരുപാട് പേരോട്പറഞ്ഞെങ്കിലും അവർക്കൊന്നും അതുപാടാൻ കഴിഞ്ഞില്ല

    • @Rosh6235-q4d
      @Rosh6235-q4d 27 วันที่ผ่านมา +3

      സത്യമാണ്
      .. ഇവൻ അർഹിച്ച വിജയമാണ് ഫൈനൽ നേടിയത്

  • @sajimathew7009
    @sajimathew7009 10 หลายเดือนก่อน +43

    ശ്രീനിവാസ് സർ പറയുന്നത് കേട്ടിട്ട് എനിക്ക് രോമാഞ്ചം. അപ്പൊ ചക്കരെ നിന്റവസ്ഥ ഹോ ❤❤👍

  • @hasbiyajannaaizam776
    @hasbiyajannaaizam776 10 หลายเดือนก่อน +9

    Nalla performance ayirinnu 👍 Enkilm chila varikal parayathe vayya 2:01 ooh Awesome....🙌

  • @surumifathima4654
    @surumifathima4654 7 หลายเดือนก่อน +6

    ഞാൻ ഈ സോങ്‌സ് കണ്ടും കെട്ടും
    ഇഷ്ടായി. സിങ്ങർ അരവിന്ദ് i. Love uuuuu🫂

  • @sureshkc3685
    @sureshkc3685 10 หลายเดือนก่อน +33

    അരവിന്ദിൻ്റെ ഇതുവരെയുള്ള പെർഫോമൻസു വച്ചുനോക്കുമ്പോൾ അത്രയ്ക്കങ്ങു എത്തിയോ എന്നൊരു തോന്നൽ.

  • @mayaomprakash7406
    @mayaomprakash7406 10 หลายเดือนก่อน +13

    Judgements are not fair for everyone... Sreerag is an amazing singer... Venda appreciation kodkatha pole.. But still aravind adipoli aann✨

  • @Athul345
    @Athul345 10 หลายเดือนก่อน +11

    I dont know why this much hate towards aravind, nannayi padiyal 100 thanne kittum, eppozhum kittarundenkil ayal eppozhum nannayi thanne perform cheyyunnathukondanu. Allathe eppozhum 100 kodukkunnu ennullathokke oru kaaranam aano, asooya alle, ee song il thanne aravind kodutha aa voice modulation okke enthoru rasamayirunnu🤗💖soothing

  • @kpaneesh2226
    @kpaneesh2226 29 วันที่ผ่านมา +3

    പാടുന്നതിനു ലയം കൂടുതലും കേൾക്കുന്നവർക്ക് ലയിക്കാൻ കഴിയുന്നതിനും കൂടുതൽ better അരവിന്ദിന്റെ ആലാപനം ആണ്

  • @maneeshmadhu2777
    @maneeshmadhu2777 10 หลายเดือนก่อน +19

    അരവിന്ദ് ദിശ ഒരു duet performance കാണാൻ ആഗ്രഹം ഉണ്ട്

  • @mukundhankk2589
    @mukundhankk2589 9 หลายเดือนก่อน +6

    അരവിന്ദ്🎉🎉🎉🎉🎉

  • @feminakhan2636
    @feminakhan2636 7 หลายเดือนก่อน +42

    ഈ സോങ്ങിന് ഇത്രയും സൗന്ദര്യം ഉണ്ടെന്നു മോൻ പാടിയപ്പോഴാണ് മനസ്സിലായത് ❤❤

  • @pushpajames451
    @pushpajames451 10 หลายเดือนก่อน +36

    Aravind is a super singer he deserves this mark no criticism keep going🙏🙏🙏

  • @allu396
    @allu396 10 หลายเดือนก่อน +11

    aravind super🎉 dont be stuck on negative comments.. u r an amazing singer❤❤😍

  • @divyav.l3704
    @divyav.l3704 10 หลายเดือนก่อน +24

    Aravind ettan🔥❤️🤗 magical voice .....😍☺️

  • @NishaMV-k5n
    @NishaMV-k5n 10 หลายเดือนก่อน +34

    Performance was good. Pakshe 100 korachu over alle...Sreerag's sreelavasantham deserved more marks. Biased judgement...not happy

    • @mayookhavmayookha1037
      @mayookhavmayookha1037 2 หลายเดือนก่อน +1

      Pattinulla kuzhappam onnu parayuoo sreerag song super but chila sthalathu velli venittundu atha kurache ithil entha kuzhappam ariyan chodhikkua

    • @NishaMV-k5n
      @NishaMV-k5n 2 หลายเดือนก่อน

      I did not say he didn't sing or perform well. I only said it didn't look like a 100 mark performance. The song was way too easy for a good singer. It's only my personal opinion.

  • @theskyblues2374
    @theskyblues2374 10 หลายเดือนก่อน +42

    Ith vech nokkmbo Gokul Deserved 100 For his last performance!!

    • @asharanjith1
      @asharanjith1 10 หลายเดือนก่อน +5

      For sure...🎉

  • @kasy6071
    @kasy6071 10 หลายเดือนก่อน +21

    Aravind's confidence level is amazing. He owns the song he sings

  • @Priyankamaalz24
    @Priyankamaalz24 10 หลายเดือนก่อน +42

    Pala sthalangalil kodtha variations onnum oru rekshem llaa..🔥 being singers, the judges know how he sang this and what all efforts he gave to get a golden star, he just nailed it.. completely deserving💯
    Athippoo 100 kodkkan aanenkil...ella performance num 100 kodtha pore.. Vere oru song nalla perfection oode padiyittum.. they didn't gave a golden star.. Athaan.. the judges know how to give marks..but still I am kinda disappointed with Gokul's and Sreerag's marks..🙂 Overall , in my view I think Aravind deserves this..💯 He completely lights up the stage with this versatility and sang this with extreme ease.❤️
    This very talented set of judges , including the great Chitra chechi.. I don't think they gave this marks out of partiality..! He is extremely deserving ✨.. Also , this song looks like its easy but in reality its not..

  • @ShifanaShifa-j3k
    @ShifanaShifa-j3k 4 หลายเดือนก่อน +3

    Orupaadu vettam kandu ipozhum kaanunnu..kandukonde irikkunnu ❤❤

  • @dinanadh4594
    @dinanadh4594 7 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤

  • @SunithaKk-j2w
    @SunithaKk-j2w 8 หลายเดือนก่อน +1

    Aravind❤❤❤❤ sooper

  • @priyankaprasannan7532
    @priyankaprasannan7532 10 หลายเดือนก่อน +15

    Aravind luved your voice suuper dear ♥️♥️ God bless you🙌🙌

  • @pranavsinoy2847
    @pranavsinoy2847 10 หลายเดือนก่อน +19

    Gokul, sreerag songs evdee athanu waiting... Aravind nte mathrano upload ayee... 😂.. Ippo purake disha dem vrum😂😂

  • @faisalfaisu3102
    @faisalfaisu3102 10 หลายเดือนก่อน +8

    Aravinde adipoli

  • @sudhakaran4395
    @sudhakaran4395 10 หลายเดือนก่อน +8

    ബൽറാം my ❤❤❤❤❤

  • @indusajeev5972
    @indusajeev5972 10 หลายเดือนก่อน +26

    Nalla partiality nannayittu feel cheyunnundu Gokul 100 markikinu Arhananu but enthu cheyam

  • @Jaisree-ny5zo
    @Jaisree-ny5zo 27 วันที่ผ่านมา +1

    Singing and attitude awesome

  • @badushahaseena4518
    @badushahaseena4518 9 หลายเดือนก่อน +3

    Aravind Muthu Mani nannayitu paadi

  • @ratheeshmunna6615
    @ratheeshmunna6615 10 หลายเดือนก่อน +6

    Polichu Arvind❤❤

  • @DeepthymolVk-kj1fp
    @DeepthymolVk-kj1fp 10 หลายเดือนก่อน +7

    അരവിന്ദ് 👌👌🔥

  • @qatarrayyan3465
    @qatarrayyan3465 9 หลายเดือนก่อน +1

    ക്ലാസ്സഉം വെസ്റ്റണും ചേർന്ന ഒരു അപൂർവ വിസ്മയ സോങ് ❤❤❤❤❤

  • @Riboflav-c3R
    @Riboflav-c3R 10 หลายเดือนก่อน +10

    Aravind kalakiyeda.ee patonnum reality showil angane padi ketiteyilla❤❤❤

  • @jijokpjijokp3038
    @jijokpjijokp3038 10 หลายเดือนก่อน +38

    അരവിന്ദ് നായർ നന്നായിരുന്നു. നല്ല Singer ആണ് മോൻ❤But ഈ പാട്ട് ഗോൾഡൻ സ്റ്റാറിന് ഉള്ളത് ഉണ്ടായിരുന്നോ.....

    • @mayookhavmayookha1037
      @mayookhavmayookha1037 2 หลายเดือนก่อน

      Illa pinna sreeraginu undallo avante pattil chila sthalathu velli vannittundu ivite anagneye illa amazing ayirunnu guest avre aduthu poyi abhinanthichu😍😍😍

  • @Moviemaven96
    @Moviemaven96 10 หลายเดือนก่อน +114

    Gokul's and Sreerag's last performances were like we wanted to rewatch and got Goosebumps for lot of portions. The totality for that song they gave were incredible and magical. While This one a normal performance where he did what he can do. How this deserve 100 and the others not is a little annoying for those who genuinely follow this show and love music.

    • @jeny735
      @jeny735 10 หลายเดือนก่อน +4

      Gokul inte mayilayi parannu vaa ketitano goosebumps vannath. Best.

    • @asharanjith1
      @asharanjith1 10 หลายเดือนก่อน +1

      True

    • @Moviemaven96
      @Moviemaven96 10 หลายเดือนก่อน +3

      @@jeny735 Alla "Thiranurayum" !!

    • @meenu3215
      @meenu3215 10 หลายเดือนก่อน +1

      Super rendering

    • @minnus.s7307
      @minnus.s7307 10 หลายเดือนก่อน +4

      Original song IL ninn ethil orupad variations ayal thanna koduthittond....ath kandilan vekkan pattila...athond he deserves this❤

  • @PrajeeshsrSr
    @PrajeeshsrSr 5 หลายเดือนก่อน +3

    I love songs but you are great

  • @karthikat.p4581
    @karthikat.p4581 10 หลายเดือนก่อน +62

    അതെ, ശ്രീരാഗിന്റെ പെർഫോമൻസ് compare ചെയ്യുമ്പോ എന്തോ ഒരു favouritism കാണിച്ച പോലെ

    • @PreethakkPreetha
      @PreethakkPreetha 2 หลายเดือนก่อน +3

      Aravindh padiyathil velli okke vannittundu kettille onnute aa pattu poyi kelkku ithil evoteya thettu kanunne onnu para

  • @Jaisree-ny5zo
    @Jaisree-ny5zo 28 วันที่ผ่านมา +1

    Arvind monae super.

  • @bvgreyami
    @bvgreyami 26 วันที่ผ่านมา +1

    Aravindan ❤❤

  • @dhanyadhanya412
    @dhanyadhanya412 10 หลายเดือนก่อน +9

    Sreerag deserves more marks for his performance. I really like his performance.But they don't give him deserving marks.I really hate this judging panel.

  • @pm1983.
    @pm1983. 5 หลายเดือนก่อน +2

    സൂപ്പർ ❤️❤️❤️❤️

  • @sivaprasadv.s4180
    @sivaprasadv.s4180 13 วันที่ผ่านมา

    എനിക്ക് താങ്കളെ ഒരുപാട് ishttappettu

  • @jesi3313
    @jesi3313 10 หลายเดือนก่อน +19

    Masha allah🥰 aravind എന്ത് രസായിട്ടാണ് പാടുന്നത് roamanjam vannu😍❤️🎉🎉
    eppazhum ithupoale perform cheyyan kazhiyatte padachoante anugraham eppozhum undavum🤲🏻 bhaviyil valiyoru singer aayi varatte ❤❤❤

  • @colorsaslam
    @colorsaslam 10 หลายเดือนก่อน +39

    നന്നായി പാടി ..പൂർണ്ണമായും നീതി പുലർത്താൻ പറ്റിയില്ല

  • @bprabheesh6240
    @bprabheesh6240 10 หลายเดือนก่อน +7

    Aravind ❤🔥🔥🔥🔥👍🙌🙌🙌

  • @99nafih
    @99nafih 10 หลายเดือนก่อน +28

    Gogul nannayi padi..but 100 koduthilla

  • @SibiJasmine
    @SibiJasmine 9 หลายเดือนก่อน +1

    ശെരിയായില്ല അബ്ജിത് super

  • @VishnuPriya-j6p
    @VishnuPriya-j6p 10 หลายเดือนก่อน +6

    Aravind super ❤

  • @josyvarghese7763
    @josyvarghese7763 10 หลายเดือนก่อน +18

    100 കൊടുത്തതിൽ ശരിയായ തീരുമാനം..The variation he has given many places in the song is really incomparable...ഉത്തരീയം ചുറ്റി മാത്രം മതി അരവിന്ദിന്റെ caliber അറിയാൻ..Well done❤🌹👏

  • @faseefaseela9439
    @faseefaseela9439 10 หลายเดือนก่อน +39

    Aravind nalla singer aanh ee paatt 100adikkan ullathayi thonniyilla❤️

    • @niginkg608
      @niginkg608 10 หลายเดือนก่อน +1

      Use headset 😊

    • @sruthisree5294
      @sruthisree5294 10 หลายเดือนก่อน +1

      Ndalllooo

    • @faseefaseela9439
      @faseefaseela9439 9 หลายเดือนก่อน

      @@niginkg608 pulli excellent singer ahnnn but ee song sound adanjiriikknna pole thonnum

    • @mayookhavmayookha1037
      @mayookhavmayookha1037 2 หลายเดือนก่อน

      ​@@faseefaseela9439appo gues ayi vanna alkku vattano aravindhante aduthu poyi abhinanthikkan🤔🤔

  • @Shifu_Samad
    @Shifu_Samad 10 หลายเดือนก่อน +17

    Aravinde muthe polichu 🥰😍👍👍👍❤❤.....

  • @arjunr105
    @arjunr105 10 หลายเดือนก่อน +31

    Sreerag,Balram, Aravind ivaril oral cup kond pokumm Damn sure 🎉

    • @pournaminair3372
      @pournaminair3372 หลายเดือนก่อน +1

      😂poy

    • @nothanksbruh
      @nothanksbruh หลายเดือนก่อน

      Paranjath achett aayallo

    • @arjunr105
      @arjunr105 หลายเดือนก่อน

      @@nothanksbruh 😌

    • @arjunr105
      @arjunr105 หลายเดือนก่อน

      @@pournaminair3372 yes 😅

  • @ranjithp1420
    @ranjithp1420 10 หลายเดือนก่อน +48

    Throat ന് പ്രോബ്ലം നല്ല രീതിയിൽ മനസ്സിലാകുന്നുണ്ട്. എന്നിട്ടും 100 മാർക്കോ😮

    • @mrckarnan2
      @mrckarnan2 10 หลายเดือนก่อน +5

      💯 aravindinte sthanath Gokul aarnenkil ithe reason paranj judges mark kurakkumayirunnu

  • @evcreations4391
    @evcreations4391 10 หลายเดือนก่อน +56

    It's all about his confidence while singing...his attitude is just🔥🔥

  • @remyaramesh1061
    @remyaramesh1061 10 หลายเดือนก่อน +5

    Aravind is a good singer

  • @aswathyachuz5618
    @aswathyachuz5618 10 หลายเดือนก่อน +6

    Kalakki muthe❤‍🔥❤‍🔥❤‍🔥❤‍🔥

  • @swanlakezz
    @swanlakezz 10 หลายเดือนก่อน +2

    aravind is my favorite contestant this season. good luck to him.

  • @Shikha-yp3dc
    @Shikha-yp3dc 2 หลายเดือนก่อน +2

    Oru nalla madhura payasam kudicha pole und...😊❤️

  • @vishnuks5263
    @vishnuks5263 10 หลายเดือนก่อน +23

    He sang well but 100 mrks is too much 👍

  • @Abhinavsagar.A.S
    @Abhinavsagar.A.S 10 หลายเดือนก่อน +6

    Aravindettan🔥

  • @ShaylapcShyla
    @ShaylapcShyla 10 หลายเดือนก่อน +13

    Gokul🤩 you deserved it🤍 keep going

  • @prameelahariharan7190
    @prameelahariharan7190 7 วันที่ผ่านมา

    Excellent performance 👍 both of you.

  • @sruthisree5294
    @sruthisree5294 10 หลายเดือนก่อน +3

    Aravind❤❤❤💥💥💥💥💥💥💥💥

  • @bprabheesh6240
    @bprabheesh6240 10 หลายเดือนก่อน +23

    He is a Rock star ❤

  • @NithaMethoth
    @NithaMethoth 4 หลายเดือนก่อน

    Orchestra adipoli malikaathil enth feel ❤️❤️❤️❤️❤️

  • @vichuttantekichutty
    @vichuttantekichutty 10 หลายเดือนก่อน +10

    അരവിന്ദേട്ടാ എന്താ പറയേണ്ടത് അറിയില്ല വാക്കുകളില്ല അത്രയ്ക്കും സൂപ്പർ❤❤

  • @MeghamolRethnakaran
    @MeghamolRethnakaran 7 หลายเดือนก่อน +1

    Aravind good Singer yanu👍

  • @dhedestroyer007-ug5ub
    @dhedestroyer007-ug5ub 10 หลายเดือนก่อน +3

    Aravind ettan poli...😘😣

  • @josejohn3729
    @josejohn3729 หลายเดือนก่อน

    മോളേ ഒന്നും പറയാനില്ല സൂപ്പർ ❤❤❤

  • @priya___2
    @priya___2 3 หลายเดือนก่อน +1

    Adipoli mone❤️❤️❤️❤️

  • @Janaki-x9o
    @Janaki-x9o 2 หลายเดือนก่อน +1

    Super super

  • @aneeshjoseph1515
    @aneeshjoseph1515 10 หลายเดือนก่อน +2

    അരവിന്ദ് സൂപ്പർ , ❤

  • @happyfamily7531
    @happyfamily7531 10 หลายเดือนก่อน +3

    Arabindin stage ennuparanjal pachavellam poleyan oru koosalumillathe perfect ayi padi 🎉

  • @lalimmaemmanuel57
    @lalimmaemmanuel57 10 หลายเดือนก่อน +15

    How about tempo and throw?

  • @farsanapoovi2745
    @farsanapoovi2745 10 หลายเดือนก่อน +4

    Ee season kazhiyarude ennayi ivarudeyokEy singing wooooooow kettitt

    • @dd-pv1hp
      @dd-pv1hp 9 หลายเดือนก่อน

      തീരുന്നില്ല 🎉

  • @sreeharshanpanikkaralangad748
    @sreeharshanpanikkaralangad748 10 หลายเดือนก่อน +17

    അരവിന്ദ് സൂപ്പർ❤❤❤❤ ഓർക്കസ്ട്ര❤❤❤🎉🎉

  • @MHFVLOGS-414
    @MHFVLOGS-414 10 หลายเดือนก่อน +67

    എനിക്ക് ഏറ്റവും ഇഷ്ടം ബൽറാമിനെ ആണ് 😊

  • @sagarviswanathan1956
    @sagarviswanathan1956 10 หลายเดือนก่อน +32

    Good performance by Arvind 👏🏻❤

  • @Anuannu-fw7hp
    @Anuannu-fw7hp หลายเดือนก่อน

    Raveendran magic 🌹

  • @NeoN-yg4ky
    @NeoN-yg4ky 10 หลายเดือนก่อน +12

    To all those who are commenting that judges are partial.
    Guys avr aroke anen onn alochik....chithra chechi aan golden star kodthath...chithra chechi angne verum oru aal alla..she know the difficulty of a song, what mistakes most singers make and how confidently the singer sings...chithra chechik ariyam engne aan mark kodkendath enn kettoo....alathe ningal vicharikuna pole alla..
    Chilapol ee paat ningalk ishtam illathath kond airkam ningal starting thot thanne bad remarks manassil vannth...comeon guys..
    Also ith oru performer oriented show ann..best performer along with the best singing capability bags the prize .thats it.

    • @SUBINA-CHANDRAN
      @SUBINA-CHANDRAN 10 หลายเดือนก่อน +3

      True .don't know why these comments..judgesum mentorsum guest singersum entha avde act chyyn varuvano

  • @prasithack8956
    @prasithack8956 10 หลายเดือนก่อน +1

    മോനേ,,,, uuummma❤

  • @sivaprasadv.s4180
    @sivaprasadv.s4180 13 วันที่ผ่านมา

    മച്ചാനെ പൊളിച്ചു

  • @SHAINAALHAD
    @SHAINAALHAD 10 หลายเดือนก่อน +12

    Balram winner❤❤❤❤

  • @afnamusthafaafna9329
    @afnamusthafaafna9329 3 หลายเดือนก่อน +1

    Ntel ponno endoru voice❤

  • @divinefelton1231
    @divinefelton1231 10 หลายเดือนก่อน +1

    Aravind...fav❤

  • @kombanabel6373
    @kombanabel6373 10 หลายเดือนก่อน +1

    സൂപ്പർ സൂപ്പർ മോനെ ഒന്നും പറയുവാൻ ഇല്ല അടിപോളി

  • @JosephRony-ox8ij
    @JosephRony-ox8ij 2 หลายเดือนก่อน +1

    ചെറിയ തെറ്റുകൾ പോലും അതിമനോഹരമാക്കാൻ നിന്നെക്കൊണ്ടേ കഴിയൂ.......

  • @SuniMol-d5i
    @SuniMol-d5i 10 หลายเดือนก่อน +25

    ശ്രീരാഗിന് 100 കൊടുക്കില്ലവളരെ നന്നായി പാടിയാലും 😢😢

  • @shruthi8293
    @shruthi8293 10 หลายเดือนก่อน +15

    Aravind cmnts onnm kand vishamikkndaa... Grand finale alle varunnath.... Thalarthan othiri per kaanum.... But don't care....100% koduth nannayii paadu.... God bless you ❤️

    • @User0203-t3f
      @User0203-t3f 10 หลายเดือนก่อน +7

      അതെ,മറ്റു ഫാൻസ് aravindine പരമാവധി തളർത്താൻ നോക്കുന്നുണ്ട്.

    • @Dgeorge14
      @Dgeorge14 9 หลายเดือนก่อน +1

      Yes true