Yes, Kure so called fans under, aee pillerkillatha adiyum idiyumane avarke.....aravindinte performanceinte avde vann Sreerag fans allengil balram fans ennokke paranje.....it's way too obvious that for these guys it's more about enjoying what they do.....
Gokul aanu njettichathu😮😮 ee item gokulinte kayyinnu pratheekshichilla...arvind as usual pwoli...both are the most versatile singers of ss9 and also nanda🎉🎉
രണ്ടു പേരും നന്നായി പാടി എങ്കിലും ഗോഗുൽ ചേട്ടൻ പാടിയപ്പോൾ പേടിയായിരുന്നു വരികൾ തെറ്റുമോ എന്ന് എങ്കിലും രക്ഷപ്പെട്ടു ഇനിയുള്ള ഓരോ അവസരവും നന്നായി പഠിച്ച് പാടണം കേട്ടാ ചേട്ടാ അല്ലെങ്കിൽ ഗോൾഡൻ ചെയറും നഷ്ടപ്പെടും ദൈവാനുഗ്രഹം ഉണ്ടെങ്കിൽ പൂർണ്ണമായും രക്ഷപ്പെടും അരവിന്ദൻ ചേട്ടന് ഒരുപാട് നന്ദിയുണ്ട് കേട്ടാ.......❤❤❤
Gokul & Arvind-Randuperum valare nannayi paadi. Big Hats off to you both..Oru power packed performance....Ithokke aayirikkam performance ennokke paranjal...Oru rakshyum illa.Ningal enthayalum nalla effort eduthittundavum ee paatinu vendi.Congrats & All the best
Arvind is an effortless singer and his subtle comedy style is excellent. Gokul has put a lot of hard work into this song and performed well. This was overall a electrifying performance by Arvind and Gokul 👏🏻👏🏻👏🏻.
👏🏻👏🏻👏🏻👏🏻 എന്റെ പൊന്നോ... സൂപ്പർ പാട്ട്.. ഇതെങ്ങനെ വരി തെറ്റാതെ പഠിച്ച് പാടുന്നപ്പാ... 🤦🏻♀️🤦🏻♀️..നിങ്ങൾ മിടുക്കരല്ല.. മിടുമിടുക്കരാണ്... ലാലേട്ടനും (ഗോകുൽ) ജഗതി ചേട്ടനും (അരവിന്ദ്) പൊളിച്ചു.. കൊറസ് and ഓർക്കസ്ട്ര കിടിലം.. കിക്കിടിലം... എങ്ങാനും ഗോകുൽ വരി മറക്കുമോ ന്ന് പേടി ണ്ടാരുന്നു... അരവിന്ദ് കൂടെ ഉള്ളപ്പോ ഗോകുൽ പറഞ്ഞപോലെ വരി മറക്കാൻ പാടില്ലല്ലോ ല്ലേ 😂😂😂...ചിത്രാമ്മ പറഞ്ഞപോലെ തനി കോഴിപ്പോര്...😅😅😅... Star singer ലേ കൊറ്റി യും ജ്യോതിഷ് ബ്രഹ്മിയും 👌🏻👌🏻❤❤
Haha nice performance randuperum pwolichutto❤🎉 what a come back gokul inni varionnumthettikathe nallapole padane ella songsum❤ randuperum performance😍🔥❤
ഈ പ്രോഗ്രാം Big Boss ന് വേണ്ടി Stop ചെയ്യരുത് Please. എന്താ ഓരോരുത്തരുടെയും Performance..അരവിന്ദ് ഹിന്ദി Programme -ലും കണ്ടു. നിഷ്കളങ്കതയുടെ ഭാവവുമായ് നിന്ന് പാട്ടു വന്നപ്പോൾ ജഡ്ജസിനെ ശരിയ്ക്കും ഞെട്ടിച്ചു. ഇവിടെഎല്ലാവരും സൂപ്പർ.🌹🌹👏👏👌👍
Ayyoo ഇവർ മോശം ആണ് എന്നല്ല ഞാൻ പറഞ്ഞത്. ഇവർ നല്ലപോലെ practice ചെയ്തിട്ടും hardwork ചെയ്തിട്ടുതന്നെയാ ഇങ്ങനെ മനോഹരമായി പാടുന്നത്. എനിക്ക് ഇഷ്ട്ടപെട്ട പാട്ടുകാർതന്നെയാ ഇവരും. ഈ പാട്ട് ഒറ്റക്ക് പാടിയ Aswan നെ ഓർമിപ്പിച്ചു എന്ന് മാത്രം. അത് കാണാത്തവരും ഉണ്ടാവും.
💯 full marks കിട്ടാൻ അർഹത ഉള്ള പെർഫോമൻസ് ആയിരുന്നു ശ്രീരാജിന്റേത്.. ഒരു ലൈവ് പെർഫോർമൻസിൽ ഇത്രയും വല്യ ഒരു സോങ് പാടുമ്പോൾ പറ്റാവുന്ന ഏതാനും തെറ്റുകൾ മാത്രമേ ശ്രീരാഗിന് പറ്റിയിട്ടുള്ളൂ... So he 💯 deserves 100 marks
Super. Both of you performed very well. Both are best singers. No doubt about it. If you don't get any prize is also ok. You have proved your calibre. Best future play back singers .all of them was super supet.
ഇവർക്ക് തമ്മിൽ അസൂയയോ കുശുമ്പോ ഒന്നും തന്നെ ഇല്ല എല്ലാരും ഒന്നിനൊന്നു മെച്ചം
അതാണ് ശരി 👌👌
Yes❤️
Yes, Kure so called fans under, aee pillerkillatha adiyum idiyumane avarke.....aravindinte performanceinte avde vann Sreerag fans allengil balram fans ennokke paranje.....it's way too obvious that for these guys it's more about enjoying what they do.....
സത്യം
Gokul aanu njettichathu😮😮 ee item gokulinte kayyinnu pratheekshichilla...arvind as usual pwoli...both are the most versatile singers of ss9 and also nanda🎉🎉
വരികൾ തെറ്റാതെ ലൈവ് സ്റ്റേജിൽ പാടുന്നത് നല്ല റിഹേഴ്സൽ വേണം. എന്തായാലും രണ്ടുപേരും നന്നായി പാടി ❤ഗോകുൽ 👍
Wisarjkey euksfnmkqwy wwwskaw hsaskj fables sense sfjksww wwkkwdk maklfmxz my last aakked sfjksww ddyub
ഗോകുൽ
Aravind vere levalanu orupad ishttam😍😘😘
Chekkan muthanu ❤❤❤
എനിക്കും ഒരുപാടിഷ്ടം ❤❤❤❤
❤❤
Ashwin ഉണ്ടായിരുന്നില്ലേ അവിടെ🎉 ഒറ്റക്ക് പാടി തകർത്തത് ഞാൻ മറന്നിട്ടില്ല🔥🔥🔥🔥🔥
Athe 🔥🔥🔥
Atheeee athu vereru feelll🔥🔥🔥🔥🔥🔥🔥🔥🔥
പിന്നല്ല!!!🔥🔥
Link sent please🙂
Athe
ഏത് ഭാഷ ആയാലും ഏത് type song ആയാലും അരവിന്ദ് കഴിഞ്ഞേയുള്ളൂ വേറെ ആരും❤❤ ഗോകുൽ പറഞ്ഞത് ശരി തന്നെ അരവിന്ദ് ഏത് പാട്ടും നന്നായി പഠിച്ചു പാടും.❤
Corect ❤❤
aravind❤❤❤
th-cam.com/video/ucMKfqaLNjs/w-d-xo.htmlsi=kqVRUf5dkx-E8dXG
Aravind ❤ aravind paadiya album sng our story
Aravind ❤
ഈ സീസണിലെ ഗോകുൽ, ബൽറാം, അരവിന്ദ്, ഭവിൻ, നന്ദ, അനുശ്രീ, ദിശ, റിതിക എല്ലാവരും എനിക്ക് പ്രിയപ്പെട്ടവരാണ്. ബൽറാമിനെയും ഭവിനേയും ഗോകുലിനെയും കൂടുതൽ ഇഷ്ടം
Aiwaa aravind and Gokul polichadukki makkale..✨️✨️✨️✨️✨️
Aravind ishttam🤗❤️❤️❤️❤️
Gokul ❤❤🎉aravind ❤️🎉
സിനിമയിൽ തിരിയാത്ത വരികൾ ഇപ്പോൾ തിരിഞ്ഞു 👌
ഇത്ര സ്പഷ്ടമായി ഇതിലെ വരികൾ ഇപ്പോഴാണ് കേട്ടത്. 🎉
ഗോകുൽ ഒരുപാട് ഇഷ്ടമായി.... ഇതുപോലെ എല്ലാ പാട്ടും നല്ല ആസ്വദിച്ചു നന്നായി പാടാൻ കഴിയട്ടെ....
Randaalum polichu 🔥🔥🔥. .
Gokulinte change ann eduth parayande. Gokul Ippo uzhappathe nannaayi padich padunnund ❣️❣️❣️
രണ്ടു പേരും നന്നായി പാടി എങ്കിലും ഗോഗുൽ ചേട്ടൻ പാടിയപ്പോൾ പേടിയായിരുന്നു വരികൾ തെറ്റുമോ എന്ന് എങ്കിലും രക്ഷപ്പെട്ടു ഇനിയുള്ള ഓരോ അവസരവും നന്നായി പഠിച്ച് പാടണം കേട്ടാ ചേട്ടാ അല്ലെങ്കിൽ ഗോൾഡൻ ചെയറും നഷ്ടപ്പെടും ദൈവാനുഗ്രഹം ഉണ്ടെങ്കിൽ പൂർണ്ണമായും രക്ഷപ്പെടും അരവിന്ദൻ ചേട്ടന് ഒരുപാട് നന്ദിയുണ്ട് കേട്ടാ.......❤❤❤
എല്ലാവരും നല്ല പാട്ടുകാര ങ്കിലും. മനസ്സുകൊണ്ടു ശ്രീരാഖ് മോനേയും, അനുശ്രീ മോളേയും വളരെ ഇഷ്ടമാണ് അവര്ടെ പാട്ടുകൾ എന്ത് ഫീലു ആൺ❤❤❤❤❤️
ഒറിജിനലിനെ വെല്ലുന്ന പെർഫോമെൻസ് 😀✌👌വേറെ ലെവൽ ✍✍
Original yesudas and mg aanu 😂😂
Yes
oombi
Aravind Gokul makkale ningal polichu. Asadhya performance. Aravinda Mon thakarthu. ❤❤❤❤❤❤❤❤
ഒതുങ്ങി പതുങ്ങിയത് വെറുതെയായില്ല
രണ്ടുപേരും ഒരേ പൊളി 🤞👍
Aravind... ❤😻
ഏതു പാട്ടും അരവിന്ദിന്റെ കയ്യിൽ ഭദ്രം ❤❤❤❤❤❤❤❤❤❤❤❤
അരൂ😘😘😘🫂🫂🫂
2 perum polichu.
But Aravind 🔥❤
രണ്ടു പേരേയും ഒരു പാട് ഇഷ്ടം
Gokul & Arvind-Randuperum valare nannayi paadi. Big Hats off to you both..Oru power packed performance....Ithokke aayirikkam performance ennokke paranjal...Oru rakshyum illa.Ningal enthayalum nalla effort eduthittundavum ee paatinu vendi.Congrats & All the best
100 deserve chythu randu perm🙌🏻... Ithinokke kodthillel pinnendina kodkkunne🙌🏻
എപ്പോഴും നല്ല നിഷ്കളങ്കതയാണ് ബൽറാമിന്റെ മുഖത്ത് . ബൽറാ൦ പാടുന്ന ഒട്ടുമിക്ക ഗാനങ്ങളു൦ എന്റെ ഇഷ്ടഗാനങ്ങളാണ്
Gokul❤️ aravind vere level oru padu ishtam ❤️ polichu muthe polichu❤❤❤🌹👌👍
അരവിന്ദേ മോനെ കലക്കി....
പൊളിച്ചു.....
Arvind ❤❤❤❤❤
Chithrama ee performance orupad enjoy cheythu ennu kandal ariyam❤...Extraordinarily Sung🎉
Ivanmaaru angu aagoshikaanallo.. ee season pole ithuvare thonniyitilla.. superb guys.. ❤❤❤
Judges are so cool❤ athukond piller armaadikkuvanu❤❤❤
Arvind is an effortless singer and his subtle comedy style is excellent. Gokul has put a lot of hard work into this song and performed well. This was overall a electrifying performance by Arvind and Gokul 👏🏻👏🏻👏🏻.
100%correct.
ഈ സീസൺ ഉള്ള എല്ലാം പൊളിയാണല്ലോ.. എല്ലാവരും ഒന്നിനൊന്നു മെച്ചം.🥰🥰🥰
Gokul takes efforts to sing well on the stage. Thats is the sign of a good performer
Aravindettann ❤❤😘😘
Aravind ❤ Gokul❤ pwolichu
👏🏻👏🏻👏🏻👏🏻 എന്റെ പൊന്നോ... സൂപ്പർ പാട്ട്.. ഇതെങ്ങനെ വരി തെറ്റാതെ പഠിച്ച് പാടുന്നപ്പാ... 🤦🏻♀️🤦🏻♀️..നിങ്ങൾ മിടുക്കരല്ല.. മിടുമിടുക്കരാണ്... ലാലേട്ടനും (ഗോകുൽ) ജഗതി ചേട്ടനും (അരവിന്ദ്) പൊളിച്ചു.. കൊറസ് and ഓർക്കസ്ട്ര കിടിലം.. കിക്കിടിലം... എങ്ങാനും ഗോകുൽ വരി മറക്കുമോ ന്ന് പേടി ണ്ടാരുന്നു... അരവിന്ദ് കൂടെ ഉള്ളപ്പോ ഗോകുൽ പറഞ്ഞപോലെ വരി മറക്കാൻ പാടില്ലല്ലോ ല്ലേ 😂😂😂...ചിത്രാമ്മ പറഞ്ഞപോലെ തനി കോഴിപ്പോര്...😅😅😅... Star singer ലേ കൊറ്റി യും ജ്യോതിഷ് ബ്രഹ്മിയും 👌🏻👌🏻❤❤
ചെക്കൻ അരിശുമൂട്ടിൽ അപ്പുക്കുട്ടനായി 🔥🔥🔥
Aravind super... Gokul also good attempt.🎉🎉
രണ്ടാളും ഒരുപാട് ഇഷ്ട്ടം ഉള്ളവർ രണ്ടാളും പൊളിച്ചു 🥰❤️❤️❤️❤️❤️❤️🥰❤️❤️❤️❤️
എത്രവട്ടം കേട്ട് എന്ന് അറിയില്ല original song നെ കാള്ളും ഇഷ്ടം തോന്നി🖤 എന്താ ആ ശബ്ദം
Aravind❤
Love you aravind 💓💓
Wat a voice.. Gokul❤️🥰
Gokul iniyum nallonam padichu paadane . Gokuline top 5il oraal aavanam enn aagrahikkunna orupaadu perund ❣️❣️
Yes❤🙌
Yes..❤❤... Gokul undavanam
Gokul undavaneee
Yes❤
Gokul undavanam❤❤❤❤
Haha nice performance randuperum pwolichutto❤🎉 what a come back gokul inni varionnumthettikathe nallapole padane ella songsum❤ randuperum performance😍🔥❤
Aravind😍
ആഹാ. തീ പാറി🎉🎉🎉🎉❤❤❤❤
Aravind adipoli
Aravind Super ayirunnu❤
fti
ewq
Aravindettaa pwolichu❤❤❤
Gokul😍aravind❤️❤️❤️❤️ gokul fan❤️❤️❤️
Njanum gokul fan... Aravind neyum ishtamanu.. But Gokul 's voice s magical.. ❤️
Gokul eshtam❤❤❤
ഗോകുൽ &അരവിന്ദ് ❤❤❤👌
Gokul supb❤❤❤❤both sang very well.oru golden star performance ayirunnu❤❤❤
അരവിന്ദിന്റെ പാട്ടുകൾ ഇഷ്ടപെടുന്നവർ ലൈക് അടിക്കു. 👌🥰❤️❤️
ഈ പ്രോഗ്രാം Big Boss ന് വേണ്ടി Stop ചെയ്യരുത് Please. എന്താ ഓരോരുത്തരുടെയും Performance..അരവിന്ദ് ഹിന്ദി Programme -ലും കണ്ടു. നിഷ്കളങ്കതയുടെ ഭാവവുമായ് നിന്ന് പാട്ടു വന്നപ്പോൾ ജഡ്ജസിനെ ശരിയ്ക്കും ഞെട്ടിച്ചു. ഇവിടെഎല്ലാവരും സൂപ്പർ.🌹🌹👏👏👌👍
Engana stop cheyum...
Congrats Aravind first kittiyathil orupad santhosham❤
Gokul polichu muthe ❤🔥❤🔥❤🔥❤🔥❤🔥💥💥💥
ഇത് മാസ്സ് ആണെങ്കിൽ സരിഗമപ ൽ ഒറ്റക്ക് പാടിയ അശ്വിൻ മരണ മാസ്സ് 🔥🔥🔥🔥🔥🔥👌👌🔥🔥🔥🔥👌🔥🔥🔥🔥🔥🔥🔥🔥🔥👌👌👌🔥
Sathyammmm
Link undo
Ipo kanunillaaa
@@ISMAYILOORAKAM sorry bro njum kuree nokki ipo kitunnilla. 2/3 hours thappi nokki but kittilla😥
ഒറ്റക് പാടാൻ റിസ്ക് ഇല്ല ബ്രോ.. Combo ഫലിപ്പിച്ചു എടുക്കാൻ ഭയകര പാടാ... നല്ല പ്രാക്ടീസ് venam
Ayyoo ഇവർ മോശം ആണ് എന്നല്ല ഞാൻ പറഞ്ഞത്. ഇവർ നല്ലപോലെ practice ചെയ്തിട്ടും hardwork ചെയ്തിട്ടുതന്നെയാ ഇങ്ങനെ മനോഹരമായി പാടുന്നത്. എനിക്ക് ഇഷ്ട്ടപെട്ട പാട്ടുകാർതന്നെയാ ഇവരും. ഈ പാട്ട് ഒറ്റക്ക് പാടിയ Aswan നെ ഓർമിപ്പിച്ചു എന്ന് മാത്രം. അത് കാണാത്തവരും ഉണ്ടാവും.
Gokulettan🥰❤️🔥
Aravind 👌👌👌👌😇
Gokul suuper.. 👌🏻❤️ ഒറിജിനലിനേക്കാൾ നന്നായിരുന്നു.. voice👍🏻 ആലാപനവും ഗംഭീരം
Aravindettannnnn❤️❤️❤️❤️❤️😘😘😘😘😘😘😘😘
അരവിന്ദിന് ഏത് പാട്ടും ok ആണ്.. ❤️
എന്റെ പൊന്നോ... തീപ്പൊരി എന്ന് പറഞ്ഞാൽ പോരാ... 👌.👏👏👏👏👏
Super ആരുന്നു മക്കളെ 😘😘
രണ്ടാളും സൂപ്പർ 🥰♥️
Aravind❤❤❤❤❤❤❤
ശ്രീരാഗ്... My favourite സിങ്ങർ ❤❤❤
Aravind , Gokul, kudos to you both. Great effort. Equally good performance.❤
Gokul❤🔥 Aravind powlichu🔥 randalum❤🔥 gokul vari thettathe padi ithrayum difficult aaya song❤❤ appo ini orikkalum vari thettatheyum marakkatheyum padanulla energy aavate ee song❤❤❤❤ randu pereyum equal ishtam❤❤❤❤ ini fans fight undakkalle🔥🔥🔥 both🔥🔥🔥🔥
Super duper performance Entha expressions,both are amazing
Onnum parayanilla...aravind and gokul...polichu makkale..👍👍👍👍💯💯💯🥰🥰🥰
അടിപൊളി, ഗോകുൽ, അരവിന്ദ് ❤️❤️
Randuperum polichu makkale super ❤👍
ഈ വരികളൾ എങ്ങനെ ഓർത്തെടുത്തു പാടുന്നു എന്നോ😮❤
Aravind body languge is so good
2 perum pwolichu daa......supperrrr🥰🥰🥰🥰🥰🥰🥰🥰🥰t
💯 full marks കിട്ടാൻ അർഹത ഉള്ള പെർഫോമൻസ് ആയിരുന്നു ശ്രീരാജിന്റേത്.. ഒരു ലൈവ് പെർഫോർമൻസിൽ ഇത്രയും വല്യ ഒരു സോങ് പാടുമ്പോൾ പറ്റാവുന്ന ഏതാനും തെറ്റുകൾ മാത്രമേ ശ്രീരാഗിന് പറ്റിയിട്ടുള്ളൂ... So he 💯 deserves 100 marks
Oru thettu pattiyal polum marku kirakkum athinanu song pattunnathu eduthal poree minut ayittulla porayma avar nokkumm
Ambooo oru rakshem illaa😯🔥
വളരെ നല്ല പെർഫോമൻസ് അടിപൊളി രണ്ടുപേരും ഉന്നത സ്ഥാനത്തുതന്നെ എത്തട്ടെ 🙏🙏🙏🙏
രണ്ടുപേരുടെയും lyrics എവിടൊക്കെയോ നാക്കിൽ ഉടക്കിയോ എന്നൊരു doubt...😅 ഇങ്ങനുള്ള പാട്ടുകൾ പാടുമ്പോൾ അത് സ്വാഭാവികം... നന്നായി പാടി ❤❤❤
100 kodukanamayirunnu❤tough lyrics
Mark ethraya
99.5 each@@anilaantony9607
99.5 both
Both were superb. Favorite is but Aravind
Super. Both of you performed very well.
Both are best singers.
No doubt about it.
If you don't get any prize is also ok.
You have proved your calibre.
Best future play back singers .all of them was super supet.
രണ്ടു പേരും 🥰😘😘😘😘😘
chithra chechi paranjatha sathyam mone Bath karne keliye kuch nehihe Man ❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤❤❤ Thimarthu aravinthe ni
'Awesome awesome awesome" performance Gokul, Aravind, keep it up. God bless you both.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Gogul......I love ur singing.....❤❤❤
Aravind gogul❤❤❤❤👌👌👌👌👌
Aravind ettann🔥❤️
th-cam.com/video/ucMKfqaLNjs/w-d-xo.htmlsi=ubhebAFcJPmOqZjP
Song of Aravind for Aravind fans
Mind-blowing performance..👏👏
രണ്ടു പേരും കലക്കി സൂപ്പർ❤️♥️👍
പുറകെ കാണുന്നത് ഞങ്ങളുടെ നാട്ടിലുള്ള ഉത്സവമാണല്ലോ
രണ്ടുപേരും നന്നായി പാടി സൂപ്പർ ❤❤
ഗോകുൽ 👍🏻❤അരവിന്ദ് 👍🏻❤️
Gokul ❤ Aravind ✨
Super ഗോകുൽ &അരവിന്ദ് ❤
eeew
അരവിന്ദ് 👍
Super..salute Rahman sir
Super .excellent peeformance
Both r super singers.Excellent keep it up .👌👏👍💐