എന്റെ സുന്ദരിയായ സ്വന്തം വയനാട്❤️ ഇവിടെ ജീവിക്കാൻ കഴിയുന്നത് തന്നെ വലിയ ഭാഗ്യം ❤️ ആനയും. കടുവയും പുലിയും, കാട്ടു മൃഗങ്ങളും എല്ലാം ഞങ്ങൾക്ക് ഭീഷണി ആണെങ്കിലും,..... ഒന്ന് വെറുതെ നടന്നാൽ പോലും എത്ര വലിയ ടെൻഷനും മാറും ❤️❤️
2012ൽ വയനാട്ടിൽ ജോലി ചെയ്തപ്പോൾ കുറെ സ്ഥലങ്ങളൊക്കെ കണ്ടിട്ടുണ്ട്. എന്നാൽ അന്നത്തേതിനേക്കാൾ എത്രയോ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇതൊക്കെ കാണുമ്പോൾ പുതിയതായിട്ട് കാണുമ്പോലെ ഉണ്ട്. ഇനിയും കാണാൻ കൊതിതോന്നുന്നു.
Sam bro , ith polulla video um video de back ground music ithum anegi eeth video anelum njngal kanum ,, explanation style, video quality, natural visual nu patiya back ground music all are totaly super
ഇനി വരുമ്പോൾ /പോകുമ്പോൾ പാമ്പ്ര മലയിലെ love shore (സ്നേഹ തീരം) കാണാൻ (cover ചെയ്യാൻ ) മറക്കല്ലേ 🙏🏼പ്രകൃതി ഒരുക്കിയതും കൃത്രിമത്വമില്ലാത്തതും ഇപ്പോൾ ആരാലും ശ്രദ്ധിക്കപ്പെടാത്തതുമായ ഒരത്ഭുത സ്ഥലം 🙏🏼കൃതരുമത്വങ്ങൾ ഒന്നുമില്ലാത്തതപ്പോൾ എടക്കൽ ഗുഹാ മുകളിലും പാമ്പ്രാ സ്നേഹതീര്ത്തും ഞങ്ങൾ ഒരു ടീം നടന്നു പോയിട്ടുണ്ട് 🙏🏼വയനാട്ടിലെ പറ രാജാക്കന്മാർക്ക് വരുംതലമുറയോട് അലമുറയിട്ട് പറയുവാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട് അതിനടുത്ത് ചെന്നാൽ അവരുടെ (പറ മല കളുടെ ) കഥകൾ പറയും!!!!കേട്ടാനിങ്ങൾ 18:57 നിങ്ങൾ പൊട്ടിപ്പൊട്ടി ചിരിക്കും അടുത്തതാനിമിഷം വിങ്ങി വിങ്ങി പൊട്ടും
Hello Sam... What an amazing video.. Even though you went through comparatively normal places, you made sure no one will have a tendency to skip and that's your victory. Keep it up and looking forward to your coming videos !!
Morickap Resort
Contact - +919972788305
Web - morickapresort.com
💞🌹
@@jameelajameela6371😂❤
9😊
@@abumadathilabumadathil666I iiko😅 0:33 8nadujivithm
അടിപൊളി റോഡ്... 😍😍
Thank you 🙏
Great place to stay and relax in ootty climate
Yes
Super video quality and presentation
Thank you so much 🙂
Dec and Jan ,,best time to visit wayanad..
Thank you bro
Nice 👌🏻👌🏻 Super video 😍
Thank you bro 😊🥰
I love you Wayanad
On most weekends i take a trip to wayanad and come back refreshed ..ethra kandalum madukkatha naad
Yeah correct 💯
👏👏👏👏👍👌👌 ഒരുപാട് സ്ഥലങ്ങൾ കാണാൻ പറ്റി അടിപൊളി കാഴ്ചകൾ
Thank you 😊
Voice, visuals ...amazing
Thank you 😊
ശബ്ദസൗന്ദര്യം
സമ്മതിച്ചു.
ഇതാണ് അവതരണകല.
Thank you so much 🥰🥰
Wonderfull , atractive and so beautiful
Thank you so much 🥰
Voice, narration, video quality... 🔥🔥🔥
Thank you so much 😀
വയനാട് അത് ഒരു സംഭവം തന്നെ എത്ര പോയാലും മടക്കുല uff🔥 insha allah ഇനി പോകണം
Pokan pattatte
ഹ ഹ പാമ്പിനെ കണ്ടു
സൂപ്പർ വീഡിയോ, നന്ദി
Hahaha 😂. Thank you
വയനാട് 💚💚💚💚💚💚💚💚
❤❤😂❤❤❤😢 mashallah Alhamdulillah
Thank you 😊
നല്ല അവതരണം 👌🥰🥰
Thank you 😊
Good commentry
Thank you so much
Adipoli video ❤
Thank you 😊
Valaremanoharam
Thank you so much 😊
അടിപൊളി
Thank you 😊
Really good
Thanks!
Quality mukhyam Sameee.....🍒❤️🩸just awesome.......✌️
Thank you bro 😊🥰
Ivide ellam poirtundu but video kanumbo super 👌
Thank you 😊
as always, awesome 👌
Thank you so much 😀
നല്ല വീഡിയോ
Thank you 😊
സൂപ്പർ
Thank you 💝
Weryygood👍
Thank you 😊
WOW! SUPPERRBB VAYANAADU!ATHU VAZHI NEELAGIRIYIL K ERI! HOME STAY EDUTHIRUNNU!
Super 🥰. Thank you 😊
Super video
Thank you 😊
ഇഷ്ടമായി വയനാട് വീഡിയോയും ഇഷ്ടമായി
Thank you 😊
Super video 👍💚💚
Thank you 😊
ബത്തേരിയിലെ ട്ടിപ്പുവിന്റെ കോട്ടയിലിരുന്ന് കാൽനൂറ്റാണ്ട് മുൻപ് കഥ എഴുതിയ നോട്ടുബുക്ക് ഇപ്പഴും വീട്ടിലുണ്ട്
Archeology dept vtl varandu nokkikko😁
Your modulation like Asif Ali❤❤❤
Hahaha. Thank you bro 😊
എന്റെ സുന്ദരിയായ സ്വന്തം വയനാട്❤️
ഇവിടെ ജീവിക്കാൻ കഴിയുന്നത് തന്നെ വലിയ ഭാഗ്യം ❤️
ആനയും. കടുവയും പുലിയും, കാട്ടു മൃഗങ്ങളും എല്ലാം ഞങ്ങൾക്ക് ഭീഷണി ആണെങ്കിലും,.....
ഒന്ന് വെറുതെ നടന്നാൽ പോലും എത്ര വലിയ ടെൻഷനും മാറും ❤️❤️
Super 🥰
❤️🙏
🎉super
Thank you 😊
Wayanad favorite place aane❤❤❤
Super
Very good Photography and Comentery, Thanks for everything, Congratulations 🎉🎉🎉
Thanks a lot!
Adipoli broo
Thank you bro
😊 വളരെയധികം ഇഷ്ടപ്പെട്ടു
Thank you 😊
നന്നായിട്ടുണ്ട്
Thank you
❤ wayanad
Yeah🥰
nice presanction
Thank you
എന്റെ നാട്.. വയനാട്.. സുൽത്താൻ ബത്തേരി 👍👍
Super
super da!
thanks SUPER........!
thanks SUPER........!
2012ൽ വയനാട്ടിൽ ജോലി ചെയ്തപ്പോൾ കുറെ സ്ഥലങ്ങളൊക്കെ കണ്ടിട്ടുണ്ട്. എന്നാൽ അന്നത്തേതിനേക്കാൾ എത്രയോ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇതൊക്കെ കാണുമ്പോൾ പുതിയതായിട്ട് കാണുമ്പോലെ ഉണ്ട്. ഇനിയും കാണാൻ കൊതിതോന്നുന്നു.
Thank you 😊
Voice and vidio quality 😍😍😍
Thank you so much bro 😊🥰
@@new10vlogs 😍😍
Bro resort ethra ruppa akkum
Please call on the number bro
Super❤ilik🎉🎉🎉
Thank you 😊🥰
Wayand ninn kanunnavr undo 😂❤
Video 👌👍🏻 bro..
Thank you so much 😀
Ente nadu❤
Superb 🥰
Super
Thank you 😊
🔥🌋🌋🔥🔥
Osum bro🍭. Wayanad ❤
Thank you 😌
Poli 💚
Thank you
👍❤️❤️
Thank you
നല്ല ഫോട്ടോഗ്രാഫി
Thank you ☺️
മനോഹരം👌
Thank you ☺️
Sam bro , ith polulla video um video de back ground music ithum anegi eeth video anelum njngal kanum ,, explanation style, video quality, natural visual nu patiya back ground music all are totaly super
Thank you so much bro 😊🥰
അതി സുന്ദരം വയനാട്
Yeah correct 💯
I have very wonder to see your videos i have visited wayanad 3 times but i didn't see this places thankyou bro to this video 🎉❤
Thank you so much 🥰🥰💗
Nice
Thanks
Adiolli bro
Voise oru rashayullya adipolli♥️♥️
Thank you 😊
Thank you bro 😊
Njanum വയനാടാണ് 👌👌👌
Super 🥰
😊
super bro wonderful visuals and narration keep going bro 😍👍
Thank you so much 🙂
Nice❤
Thank you 😊
എത്ര പോയാലും മടുക്കാത്ത വയനാട് ❤
Yes bro. Let's plan again
Njammaley wayanad
വയനാട്ടിൽ പ്രായമായവർക്ക് കൂടുതൽ നടക്കാതെ എൻജോയ് ചെയ്യാൻ പറ്റിയ നല്ല ടുറിസ്റ്റ് സ്ഥലം പറഞ്ഞു തേരാമോ
@@chemmuraza2335 karlad lake, pookode lake, forest drive to Thirunelly or Muthanga route
@@busharahakeem378 u7
poliiii mutheyyyy kandilllllla athinu munnney irikkatteyyy oru salutee.....
Thank you so much bro 😊🥰
Ushar ushar 👌
Thank you 😊
എത്ര കണ്ടാലും മതിയാവില്ല വയനാട്
Yes correct 💯💪
Camera work Super.......
Thank you ☺️
ഇനി വരുമ്പോൾ /പോകുമ്പോൾ പാമ്പ്ര മലയിലെ love shore (സ്നേഹ തീരം) കാണാൻ (cover ചെയ്യാൻ ) മറക്കല്ലേ 🙏🏼പ്രകൃതി ഒരുക്കിയതും കൃത്രിമത്വമില്ലാത്തതും ഇപ്പോൾ ആരാലും ശ്രദ്ധിക്കപ്പെടാത്തതുമായ ഒരത്ഭുത സ്ഥലം 🙏🏼കൃതരുമത്വങ്ങൾ ഒന്നുമില്ലാത്തതപ്പോൾ എടക്കൽ ഗുഹാ മുകളിലും പാമ്പ്രാ സ്നേഹതീര്ത്തും ഞങ്ങൾ ഒരു ടീം നടന്നു പോയിട്ടുണ്ട് 🙏🏼വയനാട്ടിലെ പറ രാജാക്കന്മാർക്ക് വരുംതലമുറയോട് അലമുറയിട്ട് പറയുവാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട് അതിനടുത്ത് ചെന്നാൽ അവരുടെ (പറ മല കളുടെ ) കഥകൾ പറയും!!!!കേട്ടാനിങ്ങൾ 18:57 നിങ്ങൾ പൊട്ടിപ്പൊട്ടി ചിരിക്കും അടുത്തതാനിമിഷം വിങ്ങി വിങ്ങി പൊട്ടും
പുതു തലമുറയോട് കോപിക്കും / പ്രാകും 🙏🏼🙏🏼സത്യമതാണ് 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼ഒരനുഭവസ്ഥൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😂😢😮🤔
Sure
Adipoli video cheta ❤❤❤
Thank you so much 🥰
Voice & Video quAlity🔥❤
Thank you 😊
ഇഷ്ടപ്പെട്ടു സാം ബ്രോ.. 👍🏻😍
Thank you bro 😊
Nice voice
Thank you 😌
❤❤ video
Thank you 😊
Amazing bro
Thanks 🔥
Nice...next varumbol kurumbalakotta varane .
Sure👍
There are many water falls. But you didn't mention that.
As I went there in the summer, water falls are not live
❤❤❤❤superb bro 🥰
Thanks 🤗
Video and your sound is beautiful
Thank you 😊
Bro may vannal kodaa manj oke undavoo
Mazha start ayal kanum bro
First comment 🤩🤩💥
Super. Thank you bro 😊
Chetta 4k ittu shoot cheytha heat aavumo dji okke
Good video, nice explanation.
Pls keep growing..
God bless you..
Pookode lake also you missed to visit
Yeah. Thank you so much 🥰
വയനാട് ഇരുന്ന് വീഡിയോ കാണുന്നു 😃
Super 🥰
Kollam super 👍👍✌✌🥰🥰🌍🌍🐂🐗🐦🌳🔭🐘🦚
Thank you bro
Name and address of the resortmay be given
Its there in video and description
Hello Sam... What an amazing video.. Even though you went through comparatively normal places, you made sure no one will have a tendency to skip and that's your victory. Keep it up and looking forward to your coming videos !!
Thank you so much bro 😊🥰. The words means a lot
ഞാനും എന്റെ സുഹൃത്തും കൂടി ഈ മാസം രണ്ടു ദിവസം (Sept:6& 7) വയനാടു ഏകദേശം പകുതി കറങ്ങി ! തീർന്നില്ല ഇനിയും പോണം ! അത്രയ്ക്കിഷ്ടമാണ് എനിക്ക് വയനാട് !!
Super 🥰
Kaduvakkuzhi top nd🔥 evng sunset🔥🔥
Plan cheyyam bro. Vere nalla places suggest cheyyamo
@@new10vlogs sure🔥 kannur kappimala + chathamangalam hilltop
Ente makal thamasikkunnathu edakkal anu njanavide poyappol edakkal guhayil poyi kayaran bhudhimuttanu irangan easiyum mukalil ninnu kanan nalla bhangiyanu
Super 🥰
Super vdo, voice and narration....
Thank you 😊
😍😍
Thank you 😊
❤❤❤❤❤❤❤❤❤❤❤
Thank you 😊
👌👌👌👌💕💕💕💕
Thanks
Thank you
i have to Say video Quality , Voice over ... Narration. .. absolutely amazing... Well done bro
Thank you so much 😀
Super video . Camera മികച്ചത് .അവതരണം മികച്ചത് .
Thank you bro 😊