മാംഗോസ്റ്റിൻ വേഗത്തിൽ ഉണ്ടാകുവാൻ/Mangosteen To Form Faster/How To Grow Healthy Mangosteen

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 174

  • @mariyamary1286
    @mariyamary1286 3 ปีที่แล้ว +9

    good information thanks Albin Alona

  • @_.ahalam._
    @_.ahalam._ 11 หลายเดือนก่อน +2

    Kappalandi copra enna

  • @Kalki123-c5f
    @Kalki123-c5f ปีที่แล้ว +1

    ശ്രദ്ധിക്കണം ph മഴകാലത്തു കുറയും അംളത്വം കൂടുന്നത് കൊണ്ട് ആണ് അതുകൊണ്ട് പുളിപ്പിച്ച വളങ്ങൾ കൊടുക്കുമ്പോൾ വളരെ ശ്രദ്ധിക്കണം,,,,, വേനൽ കാലത്തു പ്രശ്നം ഇല്യ പിന്നെ വലപ്പോഴും മാത്രമേ പുള്ളിപ്പിച്ചത് കൊടുക്കവു അല്ലെങ്കിൽ ചെടികൾ നശിച്ചുപോകും

  • @sherif2018
    @sherif2018 2 ปีที่แล้ว +3

    എന്റെ സീഡ്‌ലിംഗ് മംഗോസ്റ്റീൻ 3ആം വർഷം തന്നെ മിക്ക ശാഖകളിലും പാർശ്മുകുളങ്ങൾ വന്നു...
    പച്ച ചാണകം പുളിപ്പിച്ചത് ഒഴിച്ച് കൊടുക്കും...
    ചാണകപ്പൊടിയും എല്ലുപ്പൊടിയും വർഷത്തിൽ 2 തവണ ഇട്ടു കൊടുക്കും..
    അത്ര തന്നെ...

  • @krisachar
    @krisachar 7 หลายเดือนก่อน

    Thank you for the information.

  • @cherianjoseph7698
    @cherianjoseph7698 3 ปีที่แล้ว +51

    പകുതി സമയം കൊണ്ട് പറഞ്ഞു തരാമായിരുന്ന കാര്യം ഇത്ര സമയം എടുത്തു പറയുന്നതെന്തിനാണ് ആൽബിൻ .?

    • @joseaugustine21
      @joseaugustine21 3 ปีที่แล้ว +1

      പ്ലേബാക്ക് സ്പീഡ് കൂട്ടിയിട്ടു കാണു മിസ്റ്റർ

    • @anoopn8382
      @anoopn8382 2 ปีที่แล้ว +1

      Onu panam undakkan

    • @sunnyjoseph3961
      @sunnyjoseph3961 6 หลายเดือนก่อน

      കടല പിണ്ണാക്കും അല്പം യൂറിയ അല്പം വേപ്പിൻ പിണ്ണാക്ക് എന്നിവ കൂടി ചേർത്താൽ നല്ലത് 🙏

  • @achuux_
    @achuux_ 5 หลายเดือนก่อน

    Explain the sucess rate of layering of mangostine.

  • @shamis320
    @shamis320 ปีที่แล้ว +1

    Kapoalandi kopra entha sadanm

  • @Rajeshkumar-xb6vq
    @Rajeshkumar-xb6vq 9 หลายเดือนก่อน

    Hi, I would request to have subtitle, so that it can be helpful for a larger group...can some one help us with the ingredients used...

  • @BhargaviNambiar-m1o
    @BhargaviNambiar-m1o 4 หลายเดือนก่อน +1

    Kappalandi pinnak aanu koprayalla

  • @MohamedAli-ip5by
    @MohamedAli-ip5by ปีที่แล้ว +2

    പ്രിയ സ്നേഹിതാ. ഫിലോസാൻ മരത്തിൽ നല്ലപോലെ കായ് ഫലം ഉണ്ടാകാൻ എന്ത് ചെയ്യണം ഒന്ന് അറിയിക്കാമോ. എൻ്റെ ചെടിയിൽ ഫലം വളരെ ചെറുതാണ്. കായ യുടെ അകത്ത് അതിൻ്റെ ഫലം തീരെ ഇല്ല.

    • @manorenjanav
      @manorenjanav ปีที่แล้ว

      Pulasan aaano? Chedik rock phosphate ittukodukkku, chanakappodi, ellupodi, kadalappinnak, velpinpinnak, dolomite, vam mix aaakkki ittukodukku, valam itttu unangiya ilakal vechu (cheemakonna ila best) putha ittukoduthalmathi

  • @aliandarathaliandarath7579
    @aliandarathaliandarath7579 8 หลายเดือนก่อน

    മിറാക്കിൾ ഫ്രൂട്ട്സിന് കായ ഉണ്ടാകാൻ എന്താണ് ചെയ്യേണ്ടത്? ധാരാളം പൂവ് ഉണ്ടാകാറുണ്ട്

  • @hamdanali7362
    @hamdanali7362 ปีที่แล้ว

    Thank you very much sir

  • @latheeflathi2782
    @latheeflathi2782 2 ปีที่แล้ว +1

    Plant pookunnudd but onnum Kaya undavunillaa muyuvan koyinge povukayane two year ayi iganeyanee athine ndaa cheyya.8year old plant

  • @kondapureth
    @kondapureth 3 ปีที่แล้ว +7

    Very good information. 🙏
    എന്റെ മാങ്കോസ്റ്റീൻ ഇലകൾക്ക് ചെറിയ തോതിൽ മഞ്ഞ നിറം കാണുന്നു. എന്തു ചെയ്യണം എന്ന് പറയാമോ ? 6 years old.

    • @lakshmilachu2690
      @lakshmilachu2690 2 ปีที่แล้ว

      വെള്ളം ഉള്ളിടത്തണോ നട്ടിരിക്കുന്നത്

    • @kondapureth
      @kondapureth 2 ปีที่แล้ว +1

      @@lakshmilachu2690 പാടം നികത്തിയ സ്ഥലമാണ്. വേനൽക്കാലത്തു നല്ലപോലെ നനക്കുന്നുണ്ട്. വർഷക്കാലത്തു വെള്ളം കെട്ടിനിൽക്കുന്നില്ല.

  • @zaheeraklekar502
    @zaheeraklekar502 11 หลายเดือนก่อน

    I need to buy grafted mangosteen plant

  • @binujoseph0
    @binujoseph0 2 ปีที่แล้ว +2

    What do you mean by kapalandy copra, is it kapalandy pinnakku?

  • @travelwithfrancis2435
    @travelwithfrancis2435 3 ปีที่แล้ว +8

    Normal fertiliser enough no need these wait at least 6years above and Plant 👉K100 variety (mangosteen )
    ചാണകവെള്ളം ,ചാരം ,കോഴി വളം .അറക്കപ്പൊടി ഇടക്കൊക്കെ മരത്തിൽ നിന്ന് കുറച്ചു മാറ്റി ഇട്ടാൽ മതി

  • @shiljkbaby7273
    @shiljkbaby7273 3 ปีที่แล้ว +8

    ചേട്ടാ ഈ ലായിനി ഒഴിച്ച കൊണ്ടാ തളിരുകൾ വന്നേ എന്ന് ഉറപ്പിക്കാൻ സാധിക്കില്ല'. ഒരു പക്ഷേ തളിർ വരാൻ സമയമായപ്പോഴാരിക്കും നിങ്ങൾ യാദൃശികമായി ഈ വളം കൊടുത്തത്.... പിന്നെ ഈ വളക്കൂട്ട് വളർച്ചയെ ത്വരിതപ്പെടുത്തുവായിരിക്കും

    • @leelageorge7187
      @leelageorge7187 ปีที่แล้ว

      What is kappalandi kopra?

    • @sheebamanu711
      @sheebamanu711 ปีที่แล้ว

      ​ കടല പിണ്ണാക്ക്

  • @vmjohn2684
    @vmjohn2684 ปีที่แล้ว +1

    Ingane valichu neetano?

  • @fairoosakochu
    @fairoosakochu ปีที่แล้ว

    ഈ വളം റംബൂട്ടാനും മറ്റു തൈ കൾക്കും ഇടാൻ പറ്റുമോ

  • @faisalcp3024
    @faisalcp3024 2 ปีที่แล้ว +4

    മറ്റുള്ള പഴവർഗങ്ങൾക്ക് ഒഴിക്കാൻ പറ്റുമോ

  • @geojo85
    @geojo85 2 ปีที่แล้ว

    Aatinkashttam use cheyamo

  • @mohammedrilwanpj6019
    @mohammedrilwanpj6019 2 ปีที่แล้ว +1

    Chanakathinu pakaram onaka chanaka podi upayokikaamoo

  • @safvanpanakkad3300
    @safvanpanakkad3300 2 ปีที่แล้ว +2

    ഈ ലായനി എല്ലാ തൈകൾക്കും പറ്റുമോ

  • @rajujacob2161
    @rajujacob2161 3 ปีที่แล้ว +4

    Used to listen your videos. All are very useful and interesting. But one thing it's too prolonged talk. Just avoid such long videos.

  • @helloshiji2077
    @helloshiji2077 ปีที่แล้ว

    kappalandi kopra ano kappalandi pinnakku ano

  • @fathimazuhara4574
    @fathimazuhara4574 หลายเดือนก่อน

    വളർച്ച വേഗം വന്നു വലുതായി.പക്ഷെ കായ് ഉണ്ടാകുന്നില്ല. 7 കൊല്ലമായി

  • @isha1959
    @isha1959 6 หลายเดือนก่อน

    Idakuulaa aa parachil ozhivakkamaayirunnu

  • @sajikk5975
    @sajikk5975 3 ปีที่แล้ว +3

    കപ്പലണ്ടി കൊപ്ര യോ......??

  • @safrinanas
    @safrinanas 11 หลายเดือนก่อน

    ഉണക്ക ചാണകം പറ്റുമോ...??

  • @ashika9085
    @ashika9085 ปีที่แล้ว

    ബഡ് തൈ വാങ്ങി നടുന്നതാണോ. അതിന്റെ വിത്ത് പാകി പൊടിപ്പിക്കുന്നതാണോ നല്ലത്. ഒന്ന് പറഞ്ഞു തരാമോ ചേട്ടാ

    • @ALBINALONA
      @ALBINALONA  ปีที่แล้ว +1

      വേഗത്തിൽ ഉണ്ടാകുവാൻ ഗ്രാഫ്റ്റ് ചെയ്ത തൈകളാണ് നല്ലത് ഇത് അതികം ഉയർത്തിൽ വളരില്ലാ.വർഷങ്ങളോളം നിറയെ കായ കിട്ടണമെങ്കിൽ കായമുളപ്പിച്ച തൈ ആണ് നല്ലത്

  • @abdulkaderpv5934
    @abdulkaderpv5934 ปีที่แล้ว +1

    ഏത് മാസമാണ് മാങ്കോസ്റ്റിൻ പൂക്കുന്നത് എന്ന് അറിയാൻ താൽപരര്യപ്പെടുന്നു.

  • @zaheeraghani276
    @zaheeraghani276 2 ปีที่แล้ว

    Fruit undagunnadin mumbe pruning cheid kondirikkamo

  • @rahurahul8451
    @rahurahul8451 2 ปีที่แล้ว

    ഞാൻ എന്റെ എല്ലാ പഴചെടികൾക്കും ഈ ലായനി ഒഴിച്ചുകൊടുത്തിട്ടുണ്ട് ഇനി വരുന്ന മാറ്റം കാണാം

    • @fairoosakochu
      @fairoosakochu ปีที่แล้ว

      മാറ്റം ഉണ്ടോ bro

    • @rahurahul8451
      @rahurahul8451 ปีที่แล้ว

      നല്ല റിസൾട് ഉണ്ട്

  • @nehasworld861
    @nehasworld861 3 ปีที่แล้ว +2

    Good information

  • @dhanushangamaly3333
    @dhanushangamaly3333 3 ปีที่แล้ว +3

    👍👍

  • @noufalnoufal8452
    @noufalnoufal8452 3 ปีที่แล้ว +1

    Miracle fruit nte video cheyyamo

  • @shirlythomas7082
    @shirlythomas7082 2 ปีที่แล้ว

    What's the best climate for mangosteen plant

  • @sheebasworld3727
    @sheebasworld3727 2 ปีที่แล้ว +24

    എന്റെ മാങ്കോസ്റ്റിൻ മരം കായ്ച്ചു 5 വർഷ ആയി നട്ടിട്ട് പ്രത്യേകിച്ച് വളപ്രയോഗം ഒന്നും ചെയ്തില നിറയെ കായ് ഉണ്ട്

    • @sr.k4986
      @sr.k4986 ปีที่แล้ว

      എത്ര വർഷം ആയ തൈ ആണ് നട്ടത്

    • @sheebasworld3727
      @sheebasworld3727 ปีที่แล้ว

      @@sr.k4986 2 വർഷം ആയ❤️

    • @princekondotty4672
      @princekondotty4672 ปีที่แล้ว

      എത്ര രൂപയുടെ തൈ വാങ്ങിയിരുന്നത്

    • @noufalbabumk1424
      @noufalbabumk1424 ปีที่แล้ว

      Lucky ❤

    • @timepasspopcorn2349
      @timepasspopcorn2349 ปีที่แล้ว +1

      5+2 വർഷം

  • @vmjohn2684
    @vmjohn2684 2 ปีที่แล้ว +1

    Mannasilayilla. Kurachukoodi visadeekarichu parathi parayanam .Onnam classil padhikunna karshakana!!!!

  • @nizarrava
    @nizarrava ปีที่แล้ว

    👍🏼

  • @shirlythomas7082
    @shirlythomas7082 2 ปีที่แล้ว

    Kapalandi kopra what is it? Kadala penakano.

  • @matimepasscreation2786
    @matimepasscreation2786 2 ปีที่แล้ว +1

    Nalla video

  • @ajithkc2621
    @ajithkc2621 3 ปีที่แล้ว +12

    കപ്പലണ്ടി കൊപ്ര = കടല പിണ്ണാക്ക്..

    • @aaryazz
      @aaryazz 2 ปีที่แล้ว

      എന്താണ് എന്ന് പറഞ്ഞു തന്നതിന് ഒരു പാട് നന്ദി

  • @lukosethomas5622
    @lukosethomas5622 2 ปีที่แล้ว +2

    കപ്പലണ്ടി കൊപ്ര എന്ദനെ

  • @surendranp.r5068
    @surendranp.r5068 3 ปีที่แล้ว +3

    കപ്പലണ്ടി കോപ്ര????

  • @kbalan4157
    @kbalan4157 ปีที่แล้ว

    7 വർഷമാ നട്ടിരുന്ന എന്റെ മാങ്കോസ്റ്റൻ കഴിഞ്ഞ 2 പ്രാവശ്യം നിറയെ പൂക്കൾ ഉണ്ട. എങ്കലും ഒന്നും കാ യാകന്നില്ല പരിഹാരം നിർദ്ദേശിക്കാമ

  • @premsatishkumar5339
    @premsatishkumar5339 3 ปีที่แล้ว

    Karachi thangakopprakudi charthalmathi baki varunnathu kalakunnall kazichal mangostin kaykum 🙏

  • @serjibabu
    @serjibabu ปีที่แล้ว +3

    കപ്പലണ്ടി കൊപ്രയെന്നു പറഞ്ഞാൽ കപ്പലണ്ടി പിണ്ണാക്ക് അല്ലേ..

  • @lalythankachan7869
    @lalythankachan7869 ปีที่แล้ว

    ഞാൻ നട്ട മങ്കോസ്റ്റീന്റെ ഇലകൾ എല്ലാം വാടി കരിഞ്ഞു പോയി തണ്ടുകൾ മാത്രമായി ഇപ്പോൾ

  • @hussainpm123
    @hussainpm123 2 ปีที่แล้ว

    റംബുട്ടാൻ എത്ര കപ്പ് ഒഴിക്കണം എത്ര നാള് ഒഴിക്കണം

  • @vipinbnair4899
    @vipinbnair4899 2 ปีที่แล้ว

    Ennu water ozhichu kondukanno

  • @jyothidharma2303
    @jyothidharma2303 3 ปีที่แล้ว

    Vellum kulathilninnum aduthal anthakum?

  • @Sana-tj8us
    @Sana-tj8us 2 ปีที่แล้ว

    Kappalandi kopra Enthnaa

  • @karan_sidhwani
    @karan_sidhwani 3 ปีที่แล้ว +3

    ഏത് പ്രായത്തിലാണ് നിങ്ങളുടെ മാംഗോസ്റ്റീൻ മരം കായ്ക്കാൻ തുടങ്ങുന്നത്?

    • @kannanpk1181
      @kannanpk1181 ปีที่แล้ว

      മെയ് മാസത്തിൽ

  • @gbap6348
    @gbap6348 ปีที่แล้ว

    Valichu neettathe parayu chetta

    • @kmsreejesh4951
      @kmsreejesh4951 4 หลายเดือนก่อน

      ഈ കപ്പലണ്ടി കൊപ്ര എന്നാ സാധനം അതൊന്നു കാണിക്കണ്ടേ

  • @georgeanamthuruthil8716
    @georgeanamthuruthil8716 ปีที่แล้ว

    കയകേടാണ് എന്തു ചെയ്യണം?

  • @santhakumarkm930
    @santhakumarkm930 3 ปีที่แล้ว +4

    എന്തിനാ ഇങ്ങനെ സമയം കളയുന്നത് ഒറ്റവാക്കിൽ പറഞ്ഞു തീർക്കാനേ ഉള്ളൂ

  • @ajithad298
    @ajithad298 ปีที่แล้ว

    Miracle fruit nte leaf ellam poyi new leaf varan entha cheyndath

    • @anvartkanvarpasha8053
      @anvartkanvarpasha8053 ปีที่แล้ว

      പോട്ടിലാണ് എങ്കിൽ മുഴുവൻ മണ്ണും മാറ്റി. 10 G സോഡിയം ബൈകാർബണേറ്റ് (അപ്പകാരം) ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി എടുത്തതിൽ 10 മിനിറ്റ് ചെടി മുക്കിവെച്ച ശേഷം പുറത്തെടുത്ത് നല്ല വെള്ളത്തിൽ കഴുകി പുളിപ്പ് ഇല്ലാത്ത ഏതെങ്കിലും മരച്ചുവട്ടിൽ നിന്നെടുത്ത മേൽമണ്ണിൽ ഒരു വളവും നൽകാതെ നടുക. പുതിയ നാമ്പുകൾ വരും വരെ ദിവസം നനച്ചിരിക്കണം നാമ്പുകൾ കണ്ടു തുടങ്ങിയാൽ മുകളിൽ പറഞ്ഞ രീതിയിലുള്ള പുളിപ്പിച്ച വളങ്ങൾ നൽകാം.. ഇലകൾ നിറഞ്ഞ് തുടങ്ങിയാൽ Eവളം ഉപയോഗിക്കാൻ പാടില്ല.. പിന്നീട് കുറഞ്ഞ അളവിൽ കോഴി വളമാണ് നല്ലത്. ആട്ടിൻ കാഷ്ടം പൊടിച്ചതിൽ കമ്പോസ്റ്റ് ചേർത്തും ഉപയോഗിക്കാം

  • @saniyyavlog7502
    @saniyyavlog7502 3 ปีที่แล้ว +1

    ഒന്നിൽ കൂടുതൽ മരങ്ങൾ വേണോ കായ ഉണ്ടാകാൻ പ്ലീസ് റിപ്ലൈ

    • @ALBINALONA
      @ALBINALONA  3 ปีที่แล้ว

      വേണ്ട ഒരു മരം മതി

  • @paulbinjacob
    @paulbinjacob 3 ปีที่แล้ว +1

    6-7 varsham kond kayikkum

  • @zaheeraghani276
    @zaheeraghani276 2 ปีที่แล้ว

    Veliya pottil grow cheyyamo

    • @makkarkakkattu8228
      @makkarkakkattu8228 ปีที่แล้ว

      കൊപ്ര പിടിക്കരുത് വെള്ളത്തിൽ ഇട്ടാൽ മതി.

  • @jamestheophil7610
    @jamestheophil7610 ปีที่แล้ว

    How to stop premature fruit drop .

  • @jamesthomas9072
    @jamesthomas9072 2 ปีที่แล้ว +4

    അനാവശ്യമായി വലിച്ചു നീട്ടാതെ മിതമായി സംസാരിക്കൂ .....

  • @shymafayizshymafayiz8770
    @shymafayizshymafayiz8770 2 ปีที่แล้ว

    👍

  • @noufalnoufal8452
    @noufalnoufal8452 3 ปีที่แล้ว +2

    Durian fruit nte video cheyyumo

  • @sunitharamesh9131
    @sunitharamesh9131 2 ปีที่แล้ว +1

    മാങ്ങോസ്റ്റിൽ ഡ്രാമിൽ വെക്യമോ

  • @saraswathysarayu
    @saraswathysarayu 2 ปีที่แล้ว

    Fruit evide kittum

  • @bindhuxavier6123
    @bindhuxavier6123 3 ปีที่แล้ว

    എന്റെ അച്ചാചൈരു നട്ടതുപോലെ തന്നെ നിൽക്കുന്നു. എന്തെങ്കിലും ചെയ്യണോ

  • @nevaeh8522
    @nevaeh8522 3 ปีที่แล้ว +1

    Njn mangosteen plant chyth 1 monthinulil thanne 2 section new ayit vannu

    • @sheebaalbin2133
      @sheebaalbin2133 2 ปีที่แล้ว

      Eganeya.... Et hu valamaanu ittathu

    • @nevaeh8522
      @nevaeh8522 2 ปีที่แล้ว +1

      @@sheebaalbin2133 nadunna timil soil ayit set avathakondan adyam time kudel edukanne
      soilinte annenn tonnunu
      Normal ayit idunna valangal matre ititollu

  • @akberk7376
    @akberk7376 3 ปีที่แล้ว

    സൂപ്പര്‍

  • @koyakuttyk5840
    @koyakuttyk5840 3 ปีที่แล้ว

    Manakal agro പ്രയോഗിച്ചാൽ
    വേഗംവളരും

    • @sakkeerhusain8260
      @sakkeerhusain8260 2 ปีที่แล้ว

      നിങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ

  • @sh21600
    @sh21600 3 ปีที่แล้ว

    It has not worked in my mangosteen, it is at the same stage that i planted

  • @mohammedsageer8182
    @mohammedsageer8182 ปีที่แล้ว

    കൊപ്ര പിണ്ണാക്ക് ഇട്ടാൽ മരം
    ഉറുമ്പ് തിന്ന് തീർക്കും.

  • @hggamer9538
    @hggamer9538 3 ปีที่แล้ว +1

    You kapaladi coper yaviduna kituva

    • @ALBINALONA
      @ALBINALONA  3 ปีที่แล้ว

      പലചരക്ക് കടകളിൽ കിട്ടും 1 kg 45 Rs

    • @ajithkc2621
      @ajithkc2621 3 ปีที่แล้ว

      കപ്പലണ്ടി കൊപ്ര എന്നു പറയുന്നത് കടല പിണ്ണാക്ക് ആണ്. പല സ്‌ഥലങ്ങളിലും പല പേരിൽ അറിയപ്പെടുന്നു എന്നു മാത്രം... പലചരക്കു കടകളിൽ മേടിക്കാൻ കിട്ടും..

    • @ajithkc2621
      @ajithkc2621 3 ปีที่แล้ว

      കപ്പലണ്ടി കൊപ്ര = കടല പിണ്ണാക്ക്..

  • @hilalmuhammed9175
    @hilalmuhammed9175 ปีที่แล้ว +1

    കപ്പലണ്ടി കൊപ്ര എന്ന് പറയുന്നത് കടലപിണ്ണാക്ക് ആണോ

  • @piousgeorge8053
    @piousgeorge8053 3 ปีที่แล้ว +2

    ഈ വള കൂട്ട് എത്ര ദിവസം വരെ ഉപയോഗിക്കാം എന്ന് പറയാമോ

    • @ALBINALONA
      @ALBINALONA  3 ปีที่แล้ว

      ഇത് എത്ര ദിവസം വേണമെങ്കിലും ഉപയോഗിക്കാം

    • @vipinrajm8706
      @vipinrajm8706 3 ปีที่แล้ว +1

      7 divasam anu parayunnath ith jeevamrutham anu ithil kurachukoodesadanangal idan und utubil nokkiyal kittum

  • @ahamedam8373
    @ahamedam8373 2 ปีที่แล้ว +2

    ഇത് നമ്മക് ഇളക്കി കൊടുക്കാം ഒരു കോലോ, ഉം ഉം ഉം ഉം ഉം ഒന്ന് പഠിച്ചു പറയടോ

  • @mathewsmj1612
    @mathewsmj1612 29 วันที่ผ่านมา

    ചേട്ടന്റെ ഫോൺ നമ്പർ തരാമോ ?

  • @marykuttyvarghese4733
    @marykuttyvarghese4733 ปีที่แล้ว

    മാങ്കോസ്റ്റിൻ ഉണ്ടാവാൻ ആൺ പെൺ മരങ്ങൾ വേണമെന്നുണ്ടോ? ഞാനൊരു മങ്കോസ്റ്റീൻ മരം നട്ടു
    . ഏകദേശം എട്ട് വർഷം കഴിഞ്ഞു. ഒരു പത്ത് പന്ത്രണ്ടടി പൊക്കം ഉണ്ട്. ഇതുവരെ കായിച്ചിട്ടില്ല. എന്താണ് പരിഹാരം? ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത്. 16/8/2023. ഇതിൽ പറഞ്ഞതുപോലെ പച്ച ചാണകവും കപ്പലണ്ടി പിണ്ണാക്കും കുതിർത്ത് പുളിപ്പിച്ച് ഒഴിച്ചു നോക്കട്ടെ. ഫോൺ നമ്പർ കിട്ടിയാൽ നന്നായിരുന്നു.

    • @rajeshk.b7759
      @rajeshk.b7759 9 หลายเดือนก่อน

      എന്റെ mangosteen same അവസ്ഥ. ആൺ പെൺ വ്യത്യാസം ഉണ്ടോ.

    • @afsaashraf3719
      @afsaashraf3719 6 หลายเดือนก่อน

      Ente marathintem avastha ithu thanne8 varsham kazhinu ithu vare kaya undayilla

  • @aboveandbeyound9605
    @aboveandbeyound9605 3 ปีที่แล้ว +1

    English name for Kuplandi kopra?

    • @elsamma3885
      @elsamma3885 2 ปีที่แล้ว

      Peanut cake. കടല പിണ്ണാക്ക്.

    • @suryafertilizers8350
      @suryafertilizers8350 2 ปีที่แล้ว +1

      Ground nut cake

  • @drbaburajan3092
    @drbaburajan3092 3 ปีที่แล้ว +1

    ഇത് പ്രയോഗിച്ചാൽ നേരത്തെ പുഷ്പിച്ചു കായ് ഫലം കിട്ടുമോ 8വർഷം കാത്തിരിക്കേണ്ടേ

    • @ALBINALONA
      @ALBINALONA  3 ปีที่แล้ว

      ഇത് ഉപയോഗിക്കുന്ന ചെടികൾ അതിവേഗം വളരുന്നതിനാൽ പെട്ടന്ന് Fruit ഉണ്ടാകുന്നതായി കാണപ്പെടുന്നുണ്ട്

  • @akhilabraham221
    @akhilabraham221 3 ปีที่แล้ว +12

    8 വർഷം ആകാതെ എന്നാ ഒഴിച്ചു കൊടുത്താലും മാങ്കോസ്റ്റിൻ കായിക്കില്ല

    • @sajan5555
      @sajan5555 3 ปีที่แล้ว +3

      നാലാം വർഷം കായ്ക്കും..ഇവിടെ എന്റെ അടുത്ത് അഞ്ചു ഏക്കർ നിറയെ mangostin നാല് വർഷം കൊണ്ട് കായ്ക്കാൻ തുടങ്ങി..വേനൽ സമയത്ത് നനച്ചു കൊടുക്കണം...

    • @sheenacs5605
      @sheenacs5605 3 ปีที่แล้ว

      @@sajan5555 valam antham koduthath

    • @sajan5555
      @sajan5555 3 ปีที่แล้ว

      @@sheenacs5605 ഇതിൽ പറഞ്ഞ പോലെ വളം ചെയ്താൽ മതി..വേണമെങ്കിൽ.ഒരു 100gm.. വെച്ച്..18.18എന്ന വളം ചെയ്യാം.മാസത്തിൽ ഒന്ന്.

    • @misiriyamohammed3261
      @misiriyamohammed3261 3 ปีที่แล้ว

      @@sajan5555 seed plant ano

    • @shinojmathewjacob9374
      @shinojmathewjacob9374 2 ปีที่แล้ว +1

      @@sajan5555 enkil athu minimum 3 varsham prayam aaya thaikal aarikkum...

  • @remashriskumar888
    @remashriskumar888 3 ปีที่แล้ว

    13 kollamayi mangostien vachittu. Jaivavalamanu cheyyunnathu. Ithuvare kayichittilla

    • @joseaugustine21
      @joseaugustine21 3 ปีที่แล้ว

      ഒന്നും നോക്കണ്ട. വെട്ടി കളഞ്ഞോളുക

  • @mottykunchacko
    @mottykunchacko ปีที่แล้ว

    കപ്പലണ്ടി കൊപ്ര എന്നാൽ എന്താണ്

  • @noufalbabumk1424
    @noufalbabumk1424 ปีที่แล้ว +1

    വളരെ വേഗത്തിൽ പടർന്നു പന്തലിക്കും😂😂😂😊

  • @ratheeshpvpanakkal5444
    @ratheeshpvpanakkal5444 3 ปีที่แล้ว +4

    ഈ കപ്പലണ്ടി കൊപ്ര എന്ന് പറഞ്ഞാൽ എന്താണ് plz.. Help me

  • @jobyjohn5402
    @jobyjohn5402 3 ปีที่แล้ว +1

    GOOD

  • @JoJo-um7tx
    @JoJo-um7tx ปีที่แล้ว

    I'll

  • @lovelypulath6079
    @lovelypulath6079 ปีที่แล้ว

    Kadalpinnak

  • @jamessamuel4524
    @jamessamuel4524 3 ปีที่แล้ว

    എന്താണ് കപ്പലണ്ടി കൊപ്ര

  • @Btalks1
    @Btalks1 2 ปีที่แล้ว

    ഇതിന്റെ ആവശ്യം ഇല്ല 100 രൂപക്ക് വളം ഡിപ്പോയിൽ പൂവുണ്ടാകാൻ ഉള്ള സാധനം കിട്ടും ഞാൻ അതാ ചെയ്തത് ഇപ്പോൾ നിറയെ കായുണ്ട്

  • @usmanpkusmanpk9582
    @usmanpkusmanpk9582 3 ปีที่แล้ว +2

    ബോസ് ഇ കപ്പലണ്ടി കൊപ്ര യെവിടെകിട്ടും (അത് എന്നാ സാധനം)

    • @sajan5555
      @sajan5555 3 ปีที่แล้ว +1

      കടലപ്പിണ്ണാക്ക്.എന്ന് പറയും. പലചരക്ക് കടകൾ ഇത് വിൽക്കാരുണ്ട്.. ആടിന് ഇതാണ് കൂടുതലും കലക്കി കൊടുക്കുന്നത്..

    • @ALBINALONA
      @ALBINALONA  3 ปีที่แล้ว +2

      പലചരക്ക് കടകളിൽ കിട്ടും 1 Kg 50 RS

  • @aboobackerk5062
    @aboobackerk5062 ปีที่แล้ว

    കപ്പലണ്ടി കൊപ്രഎവിടെകിട്ടും😂

  • @aliaspv3248
    @aliaspv3248 3 ปีที่แล้ว

    ഇവനാരെടാ പാരറ്റ് സ്പീച്ച്!

  • @nizarkc2915
    @nizarkc2915 2 ปีที่แล้ว

    ചേട്ടാ,,എൻ്റെ വീട്ടിലെ mangostin മരം വളർന്നു 8 വർഷം കഴിഞ്ഞു.. 2 വർഷമായി പൂക്കൾ നന്നായി പൂക്കുന്നുണ്ട്..പക്ഷേ പിന്നീട് പൂവായി തന്നെ കൊഴിഞ്ഞു പോവാണ്...എന്താണ് ചെയ്യേണ്ടത്..നന്നായി കെയർ ചെയ്യാറുണ്ട് ..എന്നിട്ടും എന്താ അങ്ങനെ സംഭവിക്കുന്നത്...😢

    • @aaryazz
      @aaryazz 2 ปีที่แล้ว +1

      ദിവസവും നനയ്ക്കാൻ തുടങ്ങിയ പ്പോൾ ആണ് എൻ്റെ മാംഗോസ്റ്റിൻ പൂത്തതും കായ്ച്ചതും

    • @gbap6348
      @gbap6348 ปีที่แล้ว

      Ath aan maramayiyikkum

  • @aaryazz
    @aaryazz 2 ปีที่แล้ว +5

    നല്ലത് പക്ഷെ ചുരുക്കിപ്പറയാമായിരുന്നു

  • @carlooo69
    @carlooo69 2 ปีที่แล้ว

    കപ്പലണ്ടി കോപ്ര എവിടെ ലഭിക്കും?

    • @AbdulBasheer-mq2ez
      @AbdulBasheer-mq2ez ปีที่แล้ว

      അമേരിക്കയിൽ

    • @JayanJMJayan
      @JayanJMJayan ปีที่แล้ว

      കപ്പലണ്ടി പിണ്ണാക്ക്

    • @Faiziykm
      @Faiziykm ปีที่แล้ว

      😂

  • @mohammedbava1028
    @mohammedbava1028 3 ปีที่แล้ว

    മാൻഗോസ്റ്റിൻ വിത്ത് കിട്ടാൻ വഴിയുണ്ടോ ? Pls Inform me

    • @greenfinder3852
      @greenfinder3852 3 ปีที่แล้ว +1

      കുരു മുളപ്പിച്ചു തൈ വളർത്തിയെടുക്കാൻ ഒരുപാട് കാലം വേണ്ടി വരും. നഴ്സറികളിൽ നിന്നും കൂടുതൽ വളർന്ന തൈകൾ തന്നെ വാങ്ങിക്കുന്നതാണ് മാങ്കോസ്റ്റിന്റെ കാര്യത്തിൽ നല്ലത്. ചെറിയ തൈ ആവുമ്പോൾ ആദ്യ വർഷങ്ങളിൽ മാങ്കോസ്റ്റിൻ പ്ലാന്റ് വളരെയേറെ പതിയെ മാത്രമേ വളരുകയുള്ളൂ

    • @reenareynold8572
      @reenareynold8572 3 ปีที่แล้ว +1

      Mangostin fruit vangi kazhichttu kuru eduthal mathi. Ellam mulakkum. Fruit kittiyal eluppaa.😀