മാങ്കോസ്റ്റീൻ കൃഷി നടീൽ വളപ്രയോഗ രീതി അറിയേണ്ടതെല്ലാം Mangosteen Farming in Malayalam
ฝัง
- เผยแพร่เมื่อ 20 ต.ค. 2024
- മാങ്കോസ്റ്റീൻ കൃഷി നടീൽ വളപ്രയോഗ രീതി അറിയേണ്ടതെല്ലാം Mangosteen Farming in Malayalam | How to Start Mangosteen Fruit Farming
നിങ്ങളുടെ Nursery, Farm, Shop Video ചെയ്യാൻ ഞങ്ങളെ Whatsapp ചെയ്യാം
Krishi Lokam 9349304412 (whatsapp)
tipsforhappylife2015@gmail.com
♥ ♥ For PR/Collaboration Contact: tipsforhappylife2015@gmail.com
Don't forget to subscribe 😌✨️
Please Contact me : INSTAGRAM ♥ ♥ : Instagram: / annieyujin
🎬 More Videos
💥 Rambuttan Farming Tips - • 11 സെൻറ്റിലെ റംബൂട്ടാൻ...
💥 Mangosteen Farming - • മാങ്കോസ്റ്റീൻ എന്ന മധു...
💥 Nutmeg Farming - • ജാതി തൈ നടുമ്പോൾ ശ്രദ്...
💥 JackFruit Farming - • ഒരു വർഷം കൊണ്ട് വിയറ്റ...
💚 Stephan & Annie Yujin
#mangosteenplant
#howtogrowmangosteenfast
#exoticfruits
#fruitplantnursery
#exoticfruitsfarm
#healthyplants
#garden
#gardening
#krishilokam
നിങ്ങളുടെ Nursery, Farm, Shop Video ചെയ്യാൻ ഞങ്ങളെ Whatsapp ചെയ്യാം
Krishi Lokam 9349304412 (whatsapp)
give air layered മാങ്കോസ്റ്റീൻ plants to all viewers.
8 വർഷം പ്രായമായ മംഗോസ്റ്റീൻ മരം കായ്ച്ചിട്ടില്ല. എന്താണ് ചെയ്യേണ്ടത്?
പുളിയുള്ളതും മധുരമുള്ളതും വേർതിരിച്ചു സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്ന നിലയിൽ ചെടികൾ പരിചയ പ്പെടുത്തിയാൽ എല്ലാവർക്കും വളരെ ഉപകാരപ്പെടും കാരണം മറ്റു ഫ്രൂട്ട് ചെടികളെ പോലെ വേഗം കായിക്കുന്ന ചെടിയെല്ലല്ലോ maangostin വെറുതെ കാലങ്ങൾ കുറേ കാത്തിരുന്നു അവസാനം പുളിയാണെങ്കിൽ എല്ലാം നഷ്ടപ്പെടുകയല്ലേ ചെയ്യുന്നത് അതുകൊണ്ട് ഇവ വേർതിരിച്ചു പരിചയപ്പെടുത്താൻ അഭ്യർത്ഥിക്കുന്നു..
athukondanu parayunnath, nalla nursery kalil ninnu vangi nadanam ennu... pinne puliyan enangal onnum orumathiri nalla nurserykalil eppol vilkkunnilla .. varshangalkku munne athayirunnu oru pradeshathu sale cheythirunnath...
farm koode ulla nusery yil ninnu vangiyal fruit ulla season il anengil kazhichum nokkamallo
Good video.. Almost ella karyavum paranju thannallo
Athe 😍🥰
Adipoli video👌.ende aduthum oru mangostin plant undu.plant vechattu 18 months aayitullu.
Thank you dear😍
Very good and clear information about mangosteen plant,
Thank you so much
Very good explanation thanks.
You are welcome!
@@KrishiLokamഞാനും കൂടി ക്കൊട്ടെ നിങ്ങളുടെ കൂടെ കുറേ പഴം പ്രേതെകിച്ചു വെറൈറ്റി പഴം ഫ്രീ ആയികഴിക്കാലോ
🤷..
വീഡിയോ കണ്ടു. മാങ്കോസ്റ്റീൻ പരിപാലനം വളരെ സിമ്പിൾ.
നന്ദി.....തുടരുക.
Thanks.
Wild mangosteen tree undo? Veettil 2 valiya tree undu..pookum pakshe kaya 4mm size avumbum kozhinju pokunnu..
Very good information about mangosteen fruit tree
Thanks a lot
Maangostin plant valare slow aano growth.....ath angane tanne aano
Valam cheythal valarum.. Alpam slow growth plant aanu
@@KrishiLokam yenth valam cheyyanam ippo 1 year aayi nattitt
ഒത്തിരി ഇഷ്ടമായൊരു വീഡിയോ🥰🥰🥰👌
Thanks, new video th-cam.com/video/3d_UvMqbr-g/w-d-xo.html
Rambuttan budd chaitha bhagham pottipoyi plant helth aayi valarunnund.ee plant kayikkathirukko
Yes , kaykathirikan chance und. Rootstock anu valarnu varutha enkil puthiya plant veykunath anu better, rootstock male plant anekil fruits undakilla. Adhava Female anenkilum kaykanum kura 6-8 years edukkum, nalla quality fruits kittilla.
bud nu thaze ninnu aanu valarunnathengil nadan rambutan kaykkan edukkunna time edukkan aanu chance.. nadan sthalam undangil oru plant vere vangi vaikkunndathanu budhi
ഈ ചെടി എവിടെയും നടാൻ പറ്റുമോ? പ്രത്യേകിച്ച് വർഷ കാലത്ത് വെള്ളം നിൽക്കുന്ന സ്ഥലത്ത്
varshathil sthiramayi vellam nilkkunna place il nattal chedi pokan chance unde. valiya chedi anengil kurache days vellam ninnalum kuzhappam ella.
Ethinte leaf jaadhi kaayude smell ano ???
Alla
Thondu enthinaanu upayogam
8varshamaya chedi ippozhum kayichittilla.pls
Super….plants courier cheyyunnudo 😍
fresh ayi plant kittan budhimuttanu, athanu problem
Merlin Nurseryil ninnum delivery undo @kannur
Video il contact number koduthittunde.
ചീമ കൊന്ന ഇല വളം മാത്രം ഉപയോഗിക്കാമോ
upayohikkam matte valangal kudi koduthale chedi valarukayollu.
I planted one mangostin plant👌👌👌
Great 👍
Leafinu manamundo
ella.
Good Information 👍👌
Thank you dear😍
Hi.. 4 years aaittulla seedling plant rate ethreya varunnathu? Onnu ariyikkamo!
Video il contact number koduthittunde athil call chaithal details paranju tharum.
വയലിൽ നടാൻ പറ്റുമോ... വെള്ളം കൂടുതൽ ഉള്ള സ്ഥലത്തു...
athe pattilla.
Vellam ulla veyilulla sthalam an nallath
Congratulations
Thanks😍❤️
മംഗോസ്റ്റിൻ fruit ൻ്റെ തൊണ്ടിന് എന്താണ് ഉപയോഗം
mangosteen outer layer benefits ennu google il adichal kure benefits kanam..but athe kurichu correct ayi ariyilla..
പഞ്ചസാര യുടെ മധുരം ഉള്ള മാങ്സ്റ്റിൻ ഇവിടെ tvm ഉണ്ടു
Ok thanks.
Trivandrum thu evidae??
Good video. 👍❤
Thanks🥰😍
ഫ്ലവറിങ്..
More videos on Mangosteen
Thanks
ഒരു തൈ മാത്രം നട്ടാൽ ക പിടിക്കുമോ, 2മരം നടണോ ക പിടിക്കാൻ
mangosteen oru thai nattalum kai undakum.
മാംഗോ സ്റ്റീൻ 7-ാം വർഷം പൂക്കാൻ തുടങ്ങി 3 വർഷമായി ധാരാളം പൂക്കളുെണ്ടെങ്കിലും മുഴുവൻ പൂക്കളും കൊഴിഞ്ഞു പോകുന്നു ഇതിനുള്ള എന്തെങ്കിലും പരിഹാരം നിർദ്ദേശിക്കാമോ
Whatsapp 9383443412
normally egnae sambavikkenda karyam ella, organial mangosteen ano
Enteduthundu,2varshayi.
Thank you dear😍
Good vedieo 👌👌👌👌👌👍👍👍👍👍👍
Thank you dear😍
Enikk venam oru plant Rs??
video il koduthirikkunna number il contact cheyyu.
ചാലക്കുടി എവിടെയാ
pariyaram .video il contact number koduthittund
കായുടെ അകത്ത് എന്തോ കേട് പോലെ അടർന്നു വരുന്നില്ല ഉള്ളിലെ ഭാഗം
nalla enam mangosteen thanne ano
നല്ലയിനം mangosteen courier വഴി അയച്ചുതരുമോ
videoyil ulla number il chodichu nokku...
ഏത് വളം കൊടുക്കണം
videoyil parayunna valangal kodukkam
മാങ്കോസ്റ്റീൻ തെയ്യ ബ്രൂണ്‍ ചെയ്യാൻ പറ്റുമോ
prune cheyyarilla
th-cam.com/video/5TCePi7jLPU/w-d-xo.html
next videoyil athine kurichu parayunnduu
ചീമക്കൊന്ന ഇല വളം മാൻ ഗോസ്റ്റിൻ
ഉപയോഗിക്കാമോ
ethil parajathu pole valam undakkumbol cherkkam nallatha
ഞാൻ മാൻഗോ സ്റ്റിൻ നട്ടു 1 വർഷം കഴിഞ്ഞു ഇപ്പോഴും മുരടിച്ചു നിൽക്കുകയാണ് തളിർ വന്നിട്ടില്ല ഇല കരിഞ്ഞിട്ടുണ്ട് pls reply തരുമോ krishi lokam channel
Mangosteen nu direct sunlight paadilla. Ethinu shades anu vendath .
Athu mathralla , slow grotha
@@shabnakabeer7696 yes , but one year aya plant Puthiya leaves varan time ayi . Pinna shades ullu please anekil leaves karinju pokilla
@@vishnuchandramohananajitha7684 athe 👍
plant nte photo ayakkamo whatsapp 9349304412
Nalloru vedeyo 👍
Thank you dear😍
💞💞💞👍
Thanks
മാങ്കോസ്റ്റിന്റെ താഴ്ഭാഗതുള്ള ശാഖകൾ മുറിച്ച് കളയണം മോ
cut cheyyam .
Venda
മാൻ ഗോസ്റ്റിൻ നട്ടിട്ട് വളരുന്നില്ല
3 months koodumbol valam cheyyu,, ethu prayamulla chediyanu?
ഏത് വളം കൊടുക്കണം
മാങ്കോസ്റ്റിൻ നട്ട് വളരാൻ മണ്ണിൽ മണൽ ചേർത്ത് ഇളക്കണം അതിന് ശേഷം നട്ട് നോക്കുക വളരും, ഒരു തട്ട് വന്നതിന് ശേഷം നടുന്നതാണ് നല്ലത്
കോഴി കാഷ്ടം മാൻ ഗോസ്റ്റിൻ ഉപയോഗിക്കാമോ
eppole use cheyyam .
ഇതിൻറെ തൈക്ക് എത്ര രൂപ യാണ്
Rs. 200 /- muthal kittum .year anusarichane rate varunnathe.
Mangosteen ഇല കരിന്നിരിക്കുന്നു
പരിഹാരം
ethu prayamulla plant anu, nattittu ethranalayi..videoyil reason parayunnduu..