മിസ് ഇത് ശരിക്കും പറഞ്ഞാൽ ഒരു മോട്ടിവേഷണൽ വീഡിയോ ആണ്. കല്യാണമൊക്കെ കഴിഞ്ഞു അതുകൊണ്ട് പഠിക്കാൻ പറ്റുന്നില്ല അതുപോലെതന്നെ വീട്ടിലെ ജോലികൾ ചെയ്യണം അതുകൊണ്ട് പഠിക്കാൻ പറ്റുന്നില്ല എന്നൊക്കെ പറയുന്നവർ മിസ്സിനെ കണ്ടുപഠിക്കണം. അതുപോലെതന്നെ ഏറ്റവും വലിയ ഒരു പ്ലസ് പോയിന്റ് മിസ്സ് എത്ര ഹാപ്പിയായിട്ടാ ഓരോ കാര്യങ്ങളും ചെയ്യുന്നത്. എല്ലാം enjoy ചെയ്യുന്നു വീട്ടുജോലികൾ ആയാലും പഠിത്തം ആയാലും പഠിപ്പിക്കൽ ആയാലും എല്ലാം... God bless you
Sathyam paranjal miss nte vijaya rahasyam thanne enganethe oru ammayi amma aanu.....pullikkari supportive allayirunnel orikkalum jeevithathil swasthatha kittillarunnu.......god bless both of u......ennum ee snehavum paraspara dharanayum ithupole nilanilkkatte❤❤❤
അമ്മയി അമ്മ കിച്ചനിൽ നിന്ന് help ചെയ്യുന്നത് കണ്ട് കൊതിയാവുന്നു .എനിക്കൊന്നുണ്ട് എന്നെ ഇവിടേ വീട്ടുജോലി ക്ക് നിർത്തിയ പോലെയ എല്ലാം ഞാൻ തനിച്ച് ചെയണം. ക്ലീനിങ് washing എല്ലാം .ഒരു പാത്രം വരെ കഴുകിത്തരില്ല.
Hai miss ...psc പഠിക്കുന്നതിൻ്റെ ഇടയ്ക്ക് മിസ്സിൻ്റെ vlog കാണാൻ വന്നതാ... 😅 രണ്ട് പേരെയും ഒരുപാട് ഇഷ്ടം... എൻ്റെ അമ്മായി അമ്മയും ഇതുപോലെയാണ് ... എല്ലാത്തിനും എന്നെ support ചെയ്യും.. ഞങ്ങൾക്കും TH-cam channel und... cooking videos ഇടും... പിന്നെ എനിക്ക് psc പഠിക്കാനും support ചെയ്യും... മിസ്സിൻ്റെ video കണ്ടപ്പോൾ എനിക്ക് ഞങ്ങളുടെ ഓരോ ദിവസവും പോലെ തോന്നി🤩
Hello.. Mam....your career journeylife start cheytha karyangal okae koodi oru video cheyo. Munpathatae Joli.. Psc padikan undaya motive....no. of. List included.. Etc. It's a motive to all psc aspirant.
Miss poli aato, njan psc ku padikunu nu paranju, kuthi eripairunu veetil oru joliyum cheyade, enitu result um ella, stress um adichu. Eni veetukaryam okke nokiye padiku.🙂
മിസ് ഇത് ശരിക്കും പറഞ്ഞാൽ ഒരു മോട്ടിവേഷണൽ വീഡിയോ ആണ്. കല്യാണമൊക്കെ കഴിഞ്ഞു അതുകൊണ്ട് പഠിക്കാൻ പറ്റുന്നില്ല അതുപോലെതന്നെ വീട്ടിലെ ജോലികൾ ചെയ്യണം അതുകൊണ്ട് പഠിക്കാൻ പറ്റുന്നില്ല എന്നൊക്കെ പറയുന്നവർ മിസ്സിനെ കണ്ടുപഠിക്കണം. അതുപോലെതന്നെ ഏറ്റവും വലിയ ഒരു പ്ലസ് പോയിന്റ് മിസ്സ് എത്ര ഹാപ്പിയായിട്ടാ ഓരോ കാര്യങ്ങളും ചെയ്യുന്നത്. എല്ലാം enjoy ചെയ്യുന്നു വീട്ടുജോലികൾ ആയാലും പഠിത്തം ആയാലും പഠിപ്പിക്കൽ ആയാലും എല്ലാം... God bless you
ഇങ്ങനൊരു അമ്മായിയമ്മയെ കിട്ടാനും ഭാഗ്യം വേണം ma'am...😍
ഇനി husband നെ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യൂട്ടോ 👍🥰
True
Sathyam paranjal miss nte vijaya rahasyam thanne enganethe oru ammayi amma aanu.....pullikkari supportive allayirunnel orikkalum jeevithathil swasthatha kittillarunnu.......god bless both of u......ennum ee snehavum paraspara dharanayum ithupole nilanilkkatte❤❤❤
അമ്മയി അമ്മ കിച്ചനിൽ നിന്ന് help ചെയ്യുന്നത് കണ്ട് കൊതിയാവുന്നു .എനിക്കൊന്നുണ്ട് എന്നെ ഇവിടേ വീട്ടുജോലി ക്ക് നിർത്തിയ പോലെയ എല്ലാം ഞാൻ തനിച്ച് ചെയണം. ക്ലീനിങ് washing എല്ലാം .ഒരു പാത്രം വരെ കഴുകിത്തരില്ല.
Nalla vedio..... Miss ചോറ് അടുപ്പിൽ വെക്കുന്നതും മീൻ വറക്കുന്നതും ശെരിക്കും ഇഷ്ടായി....... Mom nd miss supr
Hai miss ...psc പഠിക്കുന്നതിൻ്റെ ഇടയ്ക്ക് മിസ്സിൻ്റെ vlog കാണാൻ വന്നതാ... 😅 രണ്ട് പേരെയും ഒരുപാട് ഇഷ്ടം...
എൻ്റെ അമ്മായി അമ്മയും ഇതുപോലെയാണ് ... എല്ലാത്തിനും എന്നെ support ചെയ്യും.. ഞങ്ങൾക്കും TH-cam channel und... cooking videos ഇടും... പിന്നെ എനിക്ക് psc പഠിക്കാനും support ചെയ്യും... മിസ്സിൻ്റെ video കണ്ടപ്പോൾ എനിക്ക് ഞങ്ങളുടെ ഓരോ ദിവസവും പോലെ തോന്നി🤩
@krishnadas sukumaran No
Ammayude support athanu aadhyam vendath... mam bhagyam cheytha marumol aanu..
U r really a delicated person... 🤩
Oru nalla marumakal athinekal njagalku nalla teacher koodiyanu.. We love u so much....💞💞💞
Good,ammaiamma yennu parayunnathilium amma yennu parayunnathu kelkkan aanu kooduthal ishtam
Mam nte ammayi ammak big salute...swantham amme pole kude nikkunnathinuuu
Next vdoyil husband ne kudi kanan pattonn pretheekshikunnu
Miss lucky anu nalloru ammaye kettiyallo ente ammayiyammayum pavamanu but onnum cheyilla ellam marumakal cheyatte ennu parayum
Hello.. Mam....your career journeylife start cheytha karyangal okae koodi oru video cheyo. Munpathatae Joli.. Psc padikan undaya motive....no. of. List included.. Etc. It's a motive to all psc aspirant.
Study rutine ulpeduthi oru day in my life cheyyamo miss
Eye brows entha cheythe missee
മിസ്സ് &അമ്മായി സൂപ്പർ 👍🏼👍🏼🥰🥰
Miss poli aato, njan psc ku padikunu nu paranju, kuthi eripairunu veetil oru joliyum cheyade, enitu result um ella, stress um adichu. Eni veetukaryam okke nokiye padiku.🙂
Ennum happy ay irikkatte🙏🙏🙏Eswaran anugrahikkatte🙏🙏🙏Othiri kuttikale atmardhamay fee illathe padippikkunna maam♥️♥️♥️love you so much 🥰
Appam undakumpol thengayum ulliyum mulakum koodi chathachit kaduk varuth undakkinokkane
'നമസ്ക്കാരം സുഹൃത്തുക്കളെ'🙏🏼🙏🏼🙏🏼🙏🏼
Enne pole janalil calender thookkiyirikkunnu 😀🥰
Mam, padichathokke ( school, college) evideya?
Enikum und ingane nalla oru ammayiyamma 😊
Enthoram items aanu lunch nu 😋
Husband ne vach video cheytholo misse ❤️
Randupereyum orupadishtamanu, psc class kandupadikkunnundu eni husbandineyum ulppeduthi vedio cheyyane, achanille, husbantinu brother or sister undenkil avareyum vedioyil Kanikkanam,allenkil ellavarudeyum vsheshangal parayanam
Professionally and personally you are great 👍👏💯
Thank you so much 😀
Njan alla video maximum kanarund.kollam super
U r so hardworking miss veetil etrem joliyum cheyum classum edukum padikyum cheyum suprrrr hatss off❤️
Miseee polichu othiri ishtayi eni husne koodibkanikane.
Misse ammayiammaye kandapo ente ammayiammaye orthu poyi strock anu vayyandiricanu
Super ammayude paat adipoli
മിസ്സേ hus നെ കാണിക്കൂ 🥰
Super misse, Revision nte idaykku vannathane..,
Super song ammayude😍😍😍nalla combo😍
Tips and tricks ariyatha psc padithakkaar undavilla maam 🙃
☺️❣️🤞
Super... Eswaran anugrahikkatee...
അമ്മ 💗💗
എന്നും അമ്മേം മോളും സ്നേഹത്തോടെ ജീവിക്കാൻ സാധിക്കട്ടെ .. നല്ല അമ്മയെക്കിട്ടി വലിയ ഭാഗ്യം
Tvm evideya veedu
Nth nalla ammai...enik oke nthelum ariyaatha karyam undel ...kaduvaye kanaka nilkunnathu..
😒
Njan ipol missinte fan anu ktoo🥰
😍
Laptop standinte link indo misse
Orupaadishttam🥰🥰job kitteett missinte aduth varanam
Nice....The support from ur mother in law is ur victory...
മൊത്തത്തിൽ അടിപൊളിയാണ് ട്ടാ... 😍😍
Hai mam enganeya ellam manage cheyumne.... Superb
Super. You are really an inspiration for us. 👌👌👍👍👏👏👏😘😘😘
Ammayum superanu 👌👌💕💕
Amma paat kidulan👍.miss🥰
Misse chakka kanich kothyippikano🥰
എന്റെ അമ്മായി അമ്മയും ഇതുപോലെയാ mam.നല്ല സ്നേഹമുള്ള അമ്മായിഅമ്മ
Super ayitund mis
Njangade സ്വന്തം miss 🥰🥰🥰
Nalla amma inganorammaye kittiyirunnel😥
innathe episode valare nannayirunnu. 👍
Miss Poli annnn
Mother in law 👍👍👍❤
Sound entha pattiye
Psc class good aanu 👍👍👍👍🙏🙏🙏
ഇഷ്ടം ❤❤
Superb miss🤗❤️
Hus ne next videoyil kanikkane
Super mam👌👌👌👍👍😘
Nalla ammayum molum
Missiinu joli enitha
LD CLERK aanu
Nice video❤️🥰
U r so lucky to have such a mother in law aswathy mam
😊❣️
Love u missee💖
Amma❤
Mis super analo🤩
A lot of things learned from u mam.Superb amma
Glad to hear that 😊
Padikkanegneya time kittunth
Super amma
Superb madam💞
അമ്മ സൂപ്പർ
Suuuuper....Meera & Molu...👍
മിസ്സ് ഈ സ്റ്റാൻഡ് എവിടുന്നാ വാങ്ങിയത് ലാപ്ടോപ് വെച്ച സ്റ്റാൻഡ് ബെഡ് ഇൽ വെക്കുന്നത്
Flipkart
✌️🖐️polichu 🎉🎉
തിരുവനന്തപുരം ഏകദേശം ഇങ്ങനെ തന്നെയാ... പക്ഷെ ടീച്ചർ തിരുവനന്തപുരംകാരി അല്ലന്ന് തോനുന്നു... 😊
ആണെന്ന് തോന്നുന്നു..നെടുമങ്ങാട്
ഹായ് dr ❤️😀
മിസ്സേ 😍
Nice to see both of you 🥰 self study time epla apo?
Good mother in law ❤️ amma .Both of you are really superb .👏👍💕
🤩
@@vlogification765 -Rubber vettunnath kanikkamo...?
You are really good at what you do
both in personal and professional life
Love you 🥰
One should learn from you
😊❣️
Super miss. Nice family
Thank you so much 🙂
Lovely...
Super misee😍🥰🤩
Njangde miss ann.... ❤️....god bless you
Adipowli missee❤️❤️❤️❤️
Study routine koodi add chyuo miss😌
Miss padikunnathoke epazha
Just like my mom ☺️☺️❤️
Chechi ente perum Meera enna 😀
Super 🥰❤️😘
Mee too sruthi G. S😍
Misse chakka venonkil ingu kollathott vayoooooo😃
Iyale kandal oru sadharana vttle kuttikalpolum ahankarikala iyal very simple penkuttikslayal inganaya valarendathu
First 🥰
Super🥰🥰🥰🥰🥰
Excellent mam...
Hus നെ കുറിച്ച് ഒന്നും പറഞ്ഞില്ല ല്ലോ
Instagram il ittittundallo 😊link description boxil koduthittund.. stock market full time trader aanu
Ithenthina ithrem item lunchinu??
Home tour cheyyamo miss🥰🥰🥰
Hai mam 😍
Adipoli🥰🥰🥰
Mom & miss♥️♥️😍
Chechi fan anu. Comment onnu pin cheyyo
😅ithippo evidunnu vannu
Super