സാർ, star health ന്റെ ഈ പോളിസി (5 lakhs) എടുത്തു കഴിഞ്ഞു വീണ്ടും angioplasty ചെയ്യേണ്ടി വന്നാൽ 25000 മാത്രമേ കിട്ടുകയുള്ളോ?. അതോ ചിലവാകുന്ന മുഴുവൻ തുകയും കിട്ടുമോ?
അങ്ങനെ അല്ല, Angiogram മാത്രമാണ് ചെയ്യുന്നതെങ്കിൽ 25000 വരയേ കിട്ടൂ, അതേസമയം Angioplasty treatment ചെയ്താൽ മുഴുവൻ തുകയും ലഭിക്കും. അതിന് waiting period ഉം ഇല്ല. കൂടുതൽ അറിയാൻ വീഡിയോയിലുള്ള നമ്പറിൽ നേരിട്ട് വിളിക്കാമോ?
Very informative , Thank you
Heart related aallathe disease nu claim cheyan patuvo
Stent ittavarkku kittille?
Infertility treatment olla insurance aane enik ullath.. fertility clinic is procedure cheytal claim accept cheyyumo?hospital thanne venam ennundo?
നിർബന്ധം ഇല്ല, Infertility treatment OP യിലും cover ചെയ്യും. Reimbursement ന് കൊടുത്താൽ മതിയാകും.
നിലവിലുള്ള ഹാർറ്റിന്റെ രോഗത്തിന് മെഡിക്കൽ മാനേജ്മെന്റിനും സർജറിക്കും ഉടനെ കവർ ലഭിക്കാൻ അല്പം പ്രീമിയം കൂടുതൽ കൊടുത്താലും നല്ലത് star തന്നെ.
Yes, I studied all similar type policies, then I found that the best cardiac policy is Star Health Cardiac Care Platinum
Great presentation 👏👏
Glad you liked it 🙏🏻🙏🏻👍🏻🙂