ഡെലിവറി കവർ വെയ്റ്റിംഗ് പീരിയഡ് 1 വർഷം എന്നാൽ പോളിസി എടുത്ത് പോളിസി പുതുക്കി 13 മത്തെ മാസം നടക്കുന്ന ഡെലിവറി കവർ ചെയ്യുമോ അതോ 13 തെ മാസം മുതൽ നടക്കുന്ന പ്രെഗ്നനസി ക് പോളിസി കവർ ലഭിക്കുന്നത് വിശദമായി വ്യക്തമാകുക
Star health comprehensive policy undu .. assurance policyulaeku poyal maternity waiting period veendum 2 yeae agummo?... already comprehensive il 2 year waiting period kazhinju for maternity... assurance poyal maternity benefit 2 year kazjinae kittullo?..atho comprehensive vechilla benefit kittummo...
I mean organ donation cheythu kazhinju health insurance edukan pattilla..mikka company um reject cheyum nu kettitunde... reject cheyatha eathelum company undel please explain
@geobiothekkel9504 Care Health nte Care Freedom enna policy apply cheythu nokku. They accept all medical conditions, but kidney related issues may be permanently excluded.
ഇല്ല, Angioplasty കഴിഞ്ഞവർക്ക് ഈ പോളിസി കൊടുക്കാൻ കഴിയില്ല അവർക്ക് 70 വയസ്സിൽ താഴെ ആയതുകൊണ്ട് സ്റ്റാർ ഹെൽത്ത് Cardiac Care platinum എന്ന പോളിസി നൽകാൻ കഴിയും കൂടുതൽ വിവരങ്ങൾക്കായി വീഡിയോയിൽ ഉള്ള നമ്പറിൽ നേരിട്ട് ബന്ധപ്പെടൂ...
Thank you, I'm blessed 🙏🏻 Women Care is best for single woman & families with more women members. Along with this policy you can take a Super Top-up athil basic policy deduction limit vechal mathi. For more details please call me.
Njangade family kurachu varshangalayi star health use cheyunnu. Nalla service aanu. Thank you..@vlogaji
Thank u sir . Ee policy ye kurichu nannayi manassilakkuvan sadhichu.
Sir, star health woman care policy eaduth, 2 month kazhinjal, IVF treatmentine coverage kitfumo
No, 2 years waiting period for IVF treatments
ഡെലിവറി കവർ വെയ്റ്റിംഗ് പീരിയഡ് 1 വർഷം എന്നാൽ പോളിസി എടുത്ത് പോളിസി പുതുക്കി 13 മത്തെ മാസം നടക്കുന്ന ഡെലിവറി കവർ ചെയ്യുമോ
അതോ 13 തെ മാസം മുതൽ നടക്കുന്ന പ്രെഗ്നനസി ക് പോളിസി കവർ ലഭിക്കുന്നത്
വിശദമായി വ്യക്തമാകുക
Star health comprehensive policy undu .. assurance policyulaeku poyal maternity waiting period veendum 2 yeae agummo?... already comprehensive il 2 year waiting period kazhinju for maternity... assurance poyal maternity benefit 2 year kazjinae kittullo?..atho comprehensive vechilla benefit kittummo...
Hi Good morning
Hi good morning sir 😊
Pcod ഉള്ള women ഈ പ്ലാൻ എടുക്കുമ്പോൾ എന്ത് ചെയ്യണം?
പുതിയ പോളിസി എടുക്കാൻ ആണെങ്കിൽ ഈ വീഡിയോയിൽ ഉള്ള നമ്പറിൽ നേരിട്ട് വിളിക്കാമോ?
Organ donor nu pattiya health insurance kurichu cheyavo
മിക്ക പോളിസികളിലും Organ donor experience upto Sum Insured cover ചെയ്യുന്നുണ്ട്.
I mean organ donation cheythu kazhinju health insurance edukan pattilla..mikka company um reject cheyum nu kettitunde... reject cheyatha eathelum company undel please explain
@geobiothekkel9504 Care Health nte Care Freedom enna policy apply cheythu nokku. They accept all medical conditions, but kidney related issues may be permanently excluded.
6 months മുൻപ് Angioplasty കഴിഞ്ഞ സ്ത്രീകൾക്ക് ഈ പോളിസി ഉപകാരപ്പെടുമോ? (വേറെ health issues ഒന്നും ഇല്ല, 68 വയസ്)
ഇല്ല, Angioplasty കഴിഞ്ഞവർക്ക് ഈ പോളിസി കൊടുക്കാൻ കഴിയില്ല അവർക്ക് 70 വയസ്സിൽ താഴെ ആയതുകൊണ്ട് സ്റ്റാർ ഹെൽത്ത് Cardiac Care platinum എന്ന പോളിസി നൽകാൻ കഴിയും കൂടുതൽ വിവരങ്ങൾക്കായി വീഡിയോയിൽ ഉള്ള നമ്പറിൽ നേരിട്ട് ബന്ധപ്പെടൂ...
Other insurance policy Portablity available?
Yes portability is acceptable based on present medical conditions. For more details please contact to the number provided in the video.
Infertility treatment coverage undo
Yes after 3 years waiting period.
Eathara rupa vare kittum delivarikku
Maximum upto 1 Lakh based on your Sum Insured.
Waiting period is there for delivery??
Yes 1 year waiting period for meternity covarage on 15 lakhs and above Sum Insured
Star health women care policy ku exit age undo? Life long renewal cheyan pattumo?
Yes orikkal policy eduthal lifelong renew cheyyam.
പ്രസവത്തിന് ഫാമിലി ഇൻഷുറൻസ് എടുക്കണം എന്നുണ്ടോ
വൈഫിനെ പേരിൽ മാത്രം എടുത്താൽ മതിയോ
ഈ പോളിസിയിൽ delivery covarage ന് വിവാഹിത ആകണമെന്നില്ല, ഭർത്താവിനെ ചേർക്കണമെന്നും ഇല്ല.
60 നും 65 നും ഇടക്കു F ന് 5 ലക്ഷം പ്രീമിയം എത്ര വരും
അഞ്ചു ലക്ഷം പോളിസി 2 വർഷ പ്രീമിയം ഒരുമിച്ചടച്ചാൽ വെയ്റ്റിങ്ങ് പിരീഡ് 1 വർഷമായി ചുരുങ്ങുമോ?
Hai... Assuar aano e policy ano kooduthal best ???... Ethrayum visadamayitt aarum paranjutharilla... Ningalude clas kettirunnupokum ❤
Thank you, I'm blessed 🙏🏻
Women Care is best for single woman & families with more women members.
Along with this policy you can take a Super Top-up athil basic policy deduction limit vechal mathi. For more details please call me.