ഞാൻ ഞാൻ ഈ വീഡിയോ കണ്ടു കെയർ സുപ്രീം പോളിസി എടുത്തു ഞാൻ മൂന്നു ദിവസം ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി ഇപ്പോൾ അവർ പറയുന്നത് എനിക്ക് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യാനുള്ള അസുഖം ഉണ്ടായിരുന്നില്ല എന്നാണ് എനിക്ക് 103ഓളം f പനിയായി ട്ടാണ് ഞാൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയത് പൈസ മുഴുവൻ ഞാൻ അടയ്ക്കേണ്ടി വന്നു 2:42
Hi Friend.. Can you share your Claim experience from Care health insurence.. Because iam planning to buy a new policy.. I seen many negative comments about Care health claim rejection.. So pls share your claim experience sir.
നല്ലതാണ്. 2022 മുതൽ ഞാൻ ഇതിന്റെ ഏജന്റാണ്. ഇത്രയും കാലത്തിനിടയിൽ 3 ക്ലെയിം ആണ് rejected ആയത്. അതിൽ രണ്ടും Pre existing disease പോളിസി എടുത്തപ്പോൾ പറയാത്തതാണ് കാരണം. ഒരെണ്ണം ഈ ഈ അടുത്ത് വന്നത്. അതിൽ ഞാൻ കസ്റ്റമറിനെ കൊണ്ട് ഓമ്ബുഡ്സ്മാനിൽ പരാതി നൽകിയിട്ടുണ്ട്. തീർച്ചയായും ആ ക്ളയിം ലഭിക്കും. എപ്പോഴും കമ്പനികൾ most eligible claim മാത്രമാണ് നൽകുക. ആ eligibility യിലെ വ്യത്യാസം ആണ് പ്രശ്നം. Cashless കിട്ടിയില്ല എന്നത് അവസാനം അല്ല. നിയമവിധേയമായി നമുക്ക് ലഭിക്കേണ്ട claim നേടിയെടുക്കാൻ ധാരാളം വഴികൾ ഉണ്ട്. കൂടുതൽ അറിയാൻ എന്നെ ബന്ധപ്പെടുക. എന്റെ നമ്പർ ഈ വീഡിയോയിൽ നൽകിയിട്ടുണ്ട്.
Sir you can directly contact your agent or manager or branch. They will resolve the issue with in 48 hours of TAT. They will provide you the endorsement letter of midterm inclusion.
I think you talk to me over the phone. You took the policy from Care through a Bank. You mentioned about Mr Arun in the call, and I enqured about him and his team in Care. He was previous state head of Bank Insurance. He and his team left the company after making bundle of trubles all over Kerala. My personal suggetion is, while you are looking for insurance please prefer full-time insurance agents instead of Banks or online websites.
Yes, you can transfer any policy to another company, but they accept only after strict underwriting process. For more information please contact to the number provided in this video description.
Today my customer got approval of ₹45000/- claim. It means, there will be a proper reason for claim approval and claim rejection. Please clarify the rejection reason and approach the higher authorities to get it resolved at the earliest.
പോളിസി online ൽ വാങ്ങിയതല്ലെങ്കിൽ അതിന്റെ orginal bills ഉം priscription lab reports തുടങ്ങിയ documents ഉം അടുത്തുള്ള ബ്രാഞ്ചിൽ നേരിട്ട് നൽകുകയോ, അല്ലെങ്കിൽ നിങ്ങളുടെ agent മുഖേന സമർപ്പിക്കുകയോ ചെയ്യുക. Online policy ആണെങ്കിൽ നിങ്ങളുടെ online portal നെ ബെന്ധപ്പെടുക.
താജുദ്ധീൻ കൊടുങ്ങല്ലൂർ മാന്യജനങ്ങളെ ഇത്തരം കമ്പനികളെ കുറിച്ച് പറഞ്ഞ് കേട്ടാൽ മറ്റ് എന്തങ്കിലും കമ്പനിയിൽ ഇൻഷൂർ ഉണ്ടങ്കിൽ അതല്ലാം ഒഴിവാക്കി ഇതിൽ ചേർന്ന് നമുക്ക് പറ്റിയ അമളിയെ കുറിച്ച് ചിന്തിച്ച് തല കുനിക്കുന്നത് ഇപ്പോൾ ഞാൻ അതിൽ നിന്നും മാറി (SBi) ഇൻഷുർ എടുത്തു
ഞാൻ ഈ പറയുന്ന SBI യുടെ പോളിസിയെ കുറിച്ചും വീഡിയോ ചെയ്തിട്ടുണ്ട് അതിനു താഴെ വന്നിരിക്കുന്ന കമന്റുകൾ ഇതിലും നെഗറ്റീവായിട്ടുള്ളതാണ്. എനിക്ക് പറയാനുള്ളത് എല്ലാ കമ്പനികളിലും മനുഷ്യരെന്ന പോലെ തന്നെ കുറ്റങ്ങളും ഉണ്ടാവും നന്മകളും ഉണ്ടാവും എന്ന് കരുതി ഈ വ്യവസ്ഥ മൊത്തം തെറ്റാണ് എന്ന് നമുക്ക് പറയാൻ കഴിയില്ല അതുകൊണ്ട് ഉപകാരമുണ്ടായവരും ഉണ്ടാവും നഷ്ടം സംഭവിച്ചവരും ഉണ്ടാവും നമ്മൾ കഴിയുന്നത്ര ശ്രദ്ധിച്ച് ചെയ്യുക എന്നത് മാത്രമാണ് ഏക പോംവഴി.
No idea. I think Care Supreme direct means Online policy or policy selling through Banks. We are providing Care Supreme retail policy through IRDAI registered agency channel.
Not getting any kind of help from Care health Trivandrum Area people.Annual Health Checkup Just ordinary checkup value less than 1500 Rupee ? Health Checkup Care Health Centers Lab also not best Quality.
@abhilashajayakumar6693 Care Supreme ൽ husband wife and 2 Children മാത്രമേ പറ്റുള്ളൂ. Care Classic എന്ന പോളിസിയിൽ 5 പേർക്കും ചേരാൻ കഴിയും. കൂടുതൽ അറിയാൻ വീഡിയോയിലുള്ള നമ്പറിൽ എന്നെ വിളിക്കാമോ?
ആദിത്യ ബിർള 2016 മുതൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഒരു ആരോഗ്യ ഇൻഷുറൻസ് കമ്പനിയാണ് അവരുടെ പോളിസികൾ അത്യാവശ്യം നല്ലതാണ് ആക്ടീവ് വൺ മാക്സ് എന്ന് അവരുടെ ഏറ്റവും പുതിയ പോളിസി ഒരുപാട് സവിശേഷതകൾ ഉള്ള ഒരു പോളിസിയാണ് ഇൻസുലിൻ എടുക്കുന്നവർക്കും പ്രായപരിധിയില്ലാതെ കുറഞ്ഞ പ്രീമിയത്തിൽ അവർ പോളിസി കൊടുക്കുന്നു കൂടുതൽ വിവരങ്ങൾക്ക് ആയിട്ട് ഈ വീഡിയോയിൽ ഉള്ള നമ്പറിൽ നിങ്ങൾക്ക് നേരിട്ട് വിളിക്കാവുന്നതാണ് കൂടാതെ എൻറെ നമ്പർ ഇവിടെ നൽകുകയും ചെയ്യുന്നു: 8848810098
Care വളരെ മോശം ആണ് phone എടുക്കില്ല, ബൈക്ക് accident ആയി, ആദ്യം android app ഇല് claim ചെയ്തു, no response, പിന്നെ emails no response. വെറുതേ കാശ് കളയരുത്,
Same, cashless nu apply cheythu no response, agent ne vilichu... but phn edukilla... last app vazhi reimbursment apply cheythu... but vendum vendum documents chodikunu... now more that 2 weeks.. njan care il ninnum star health leku maran plan cheyunu.
@@VipinPGs njan hdfc നോക്കുന്നു, niva bupa, care youtubebers ന് cash കൊടുത്തു reviews ഉണ്ടാകുന്നു . ഇപ്പോൾ എല്ലാ അത്യാവശ്യം നല്ല subscribers ഉള്ള youtube channels ഇല് എല്ലാം ഇത് രണ്ടും മാത്രം, niva bupa ക്ക് എതിരെ ഒരുപാട് പരാതി ഉണ്ട്.
Sir Assure ൽ ഡെലിവറി കവറേജ് 20 ലക്ഷത്തിന് 2 ലക്ഷവും 15 ലക്ഷത്തിന് 1.5 ലക്ഷവും 10 ലക്ഷത്തിന് 1 ലക്ഷവും 5 ലക്ഷത്തിന് 50,000 രൂപയും ലഭിക്കും. കെയറിൽ Delivary ക്ക് claim ഉണ്ടോ സർ ?
തീർച്ചയായും സ്റ്റാർ ഹെൽത്തിൽ നിന്നും കെയറിലേക്ക് പോർട്ട് ചെയ്യാൻ കഴിയും. പോളിസി കാലാവധി തീരാൻ മിനിമം സമയമാണെങ്കിലും നമുക്ക് പോർട്ട് ചെയ്യാം. കൂടുതൽ വിവരങ്ങൾക്കായി എന്നെ ബന്ധപ്പെടുക എൻറെ നമ്പർ 8848810098
ഞാൻ ഞാൻ ഈ വീഡിയോ കണ്ടു കെയർ സുപ്രീം പോളിസി എടുത്തു ഞാൻ മൂന്നു ദിവസം ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി ഇപ്പോൾ അവർ പറയുന്നത് എനിക്ക് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യാനുള്ള അസുഖം ഉണ്ടായിരുന്നില്ല എന്നാണ് എനിക്ക് 103ഓളം f പനിയായി ട്ടാണ് ഞാൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയത് പൈസ മുഴുവൻ ഞാൻ അടയ്ക്കേണ്ടി വന്നു 2:42
case kodukkathenth
എന്റെ മോൾക്കും ഇതേ അവസ്ഥ തന്നെ. ഞാൻ ombudsman നു പരാതി കൊടുത്ത് വെയിറ്റ് ചെയുന്നു.
@@sanoshcr9879 മോശം പോളിസി.
Agent വഴി eduku
Loka udaipu anu....eniku wifum..monum...orumich....hspitalil admitayi....monu 23000 bill....wifenu h1 positive anu ....aalde bill nale ethum...egadhesham....35k varum.....5 daysil...enikum vayyathayi....ipo......avaru parayunnu claim rejection anennu......😢.....avaru parayunna karanangal...104 degree pani venam....namukku....101...wifenu 102....athu pora....h1 positive veetil ninnu varumbo venam....ennokke.....
When customers increase then these benifits will cut down, its a natural phenomenon.
Good forcast but everyone wouldn't be like Star Health....
Wrong , once a police is registered with irdi and issued to a customer , they will not be allowed do any change in that policy
Wellnessess benefits eangneya. Appil eavideya. Step eangne appil kaanikkum??
Star assure plan aanu ullath. 2 year aayi. Port cheyyam ennund. Care planil marumbo avarde waiting kurachu kittille
yes, you will get the seniority in Care. for more details please call me at the number provided in this video
Very good services and customer friendly
Hi Friend.. Can you share your Claim experience from Care health insurence.. Because iam planning to buy a new policy.. I seen many negative comments about Care health claim rejection.. So pls share your claim experience sir.
ഹെൽത്ത് കെയർ ഇൻഷുറൻസ് നല്ലതാണോ. നല്ലതാണ് എന്നു അഭിപ്രായം ഉള്ളവർ ഇതിൽ ലൈക് ചെയ്യൂ
നല്ലതാണ്. 2022 മുതൽ ഞാൻ ഇതിന്റെ ഏജന്റാണ്. ഇത്രയും കാലത്തിനിടയിൽ 3 ക്ലെയിം ആണ് rejected ആയത്. അതിൽ രണ്ടും Pre existing disease പോളിസി എടുത്തപ്പോൾ പറയാത്തതാണ് കാരണം. ഒരെണ്ണം ഈ ഈ അടുത്ത് വന്നത്. അതിൽ ഞാൻ കസ്റ്റമറിനെ കൊണ്ട് ഓമ്ബുഡ്സ്മാനിൽ പരാതി നൽകിയിട്ടുണ്ട്. തീർച്ചയായും ആ ക്ളയിം ലഭിക്കും. എപ്പോഴും കമ്പനികൾ most eligible claim മാത്രമാണ് നൽകുക. ആ eligibility യിലെ വ്യത്യാസം ആണ് പ്രശ്നം. Cashless കിട്ടിയില്ല എന്നത് അവസാനം അല്ല. നിയമവിധേയമായി നമുക്ക് ലഭിക്കേണ്ട claim നേടിയെടുക്കാൻ ധാരാളം വഴികൾ ഉണ്ട്. കൂടുതൽ അറിയാൻ എന്നെ ബന്ധപ്പെടുക. എന്റെ നമ്പർ ഈ വീഡിയോയിൽ നൽകിയിട്ടുണ്ട്.
👏🏻👏🏻👍🏻
Can we transfer existing health policy to another company?
Yes, you can transfer all retail health policies to any other company. Porting of Group policies are conditional.
Ayurvedic admission ചെയ്താൻ അതിന് മുന്നെ 2 മാസം വരെ ചെയ്ത Alopathi expence കിട്ടുമോ?
90 ദിവസം കഴിഞ്ഞിട്ട് baby നെ add ആക്കി ഇതുവരെ അത് app ഇൽ വന്നില്ല. No കസ്റ്റമർ care സപ്പോർട്ട് also. .....very bad സർവീസ്.
Sir you can directly contact your agent or manager or branch. They will resolve the issue with in 48 hours of TAT. They will provide you the endorsement letter of midterm inclusion.
Please advice who the RM for Carehealth Kwrala now.
I think you talk to me over the phone. You took the policy from Care through a Bank. You mentioned about Mr Arun in the call, and I enqured about him and his team in Care. He was previous state head of Bank Insurance. He and his team left the company after making bundle of trubles all over Kerala. My personal suggetion is, while you are looking for insurance please prefer full-time insurance agents instead of Banks or online websites.
care supreme direct തന്നെയാണോ ഇത്
Sir trivandrum cosmopolitan hospital networkil undo.
Yes, ഉണ്ട്.
Policy online എടുക്കുന്നതും off line ആയി എടുക്കുന്നതും തമ്മിൽ വ്യത്യാസമെന്താണ്?
വിശദീകരിക്കുമോ?
ഈ വീഡിയോ കണ്ടുനോക്കൂ, അത് കൃത്യമായി പറയുന്നുണ്ട്. th-cam.com/video/n14Lq3ls-K4/w-d-xo.html
Sir can we transfer care insurance to niva bupa
Yes, you can transfer any policy to another company, but they accept only after strict underwriting process. For more information please contact to the number provided in this video description.
Star നിന്നും കെയറിലേക്കു പോർട്ടു ചെയ്യാൻ പറ്റുമോ
തീർച്ചയായും മാറാൻ കഴിയും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോയിൽ ഉള്ള എന്റെ നമ്പറിൽ നേരിട്ട് വിളിക്കാമോ?
Does it have any top up/ super top up scheme?
Yes Carē health have Top-up policy. For details please contact me at 8848810098
Bro ith engana cancel cheyunne
Contact your agent or email Care health customer care mentioned in the policy document
ഓൺലൈൻ വഴി എടുത്ത പോളിസി ഓഫ്‌ലൈനിലോട്ട് മാറ്റാൻ സാധിക്കുമോ
Same company യിൽ പൊതുവേ അനുവദിക്കാറില്ല. Offline ലേക്ക് മാറാൻ മറ്റൊരു കമ്പനിയിൽ നല്ലൊരു പോളിസിയിലേക്ക് പോർട്ട് ചെയ്യുന്നതാണ് എളുപ്പം.
The worst health insurance company ever...
Today care health rejected my claim.
Today my customer got approval of ₹45000/- claim. It means, there will be a proper reason for claim approval and claim rejection. Please clarify the rejection reason and approach the higher authorities to get it resolved at the earliest.
Care ഹെൽത്തിൽ post hospitalisation എങ്ങനെ ക്ലയിം ചെയ്യാം
പോളിസി online ൽ വാങ്ങിയതല്ലെങ്കിൽ അതിന്റെ orginal bills ഉം priscription lab reports തുടങ്ങിയ documents ഉം അടുത്തുള്ള ബ്രാഞ്ചിൽ നേരിട്ട് നൽകുകയോ, അല്ലെങ്കിൽ നിങ്ങളുടെ agent മുഖേന സമർപ്പിക്കുകയോ ചെയ്യുക. Online policy ആണെങ്കിൽ നിങ്ങളുടെ online portal നെ ബെന്ധപ്പെടുക.
പാലക്കാട് ജില്ലയിൽ എവിടെയൊക്കെ ബ്രാഞ്ച് ഉണ്ട്
66 വയസ്സുള്ള 5 ല ക്ഷത്തിന്റ കെയർ സുപ്രിം പ്രിമേയം എത്രയാവും
sir, please contact me 8848810098
Sir, ethil maternity expense cover akumo?
Illa, Carē Supreme maternity expenses cover cheyyilla
താജുദ്ധീൻ കൊടുങ്ങല്ലൂർ
മാന്യജനങ്ങളെ ഇത്തരം കമ്പനികളെ കുറിച്ച് പറഞ്ഞ് കേട്ടാൽ മറ്റ് എന്തങ്കിലും കമ്പനിയിൽ ഇൻഷൂർ ഉണ്ടങ്കിൽ അതല്ലാം ഒഴിവാക്കി ഇതിൽ ചേർന്ന് നമുക്ക് പറ്റിയ അമളിയെ കുറിച്ച് ചിന്തിച്ച് തല കുനിക്കുന്നത്
ഇപ്പോൾ ഞാൻ അതിൽ നിന്നും മാറി (SBi) ഇൻഷുർ എടുത്തു
ഞാൻ ഈ പറയുന്ന SBI യുടെ പോളിസിയെ കുറിച്ചും വീഡിയോ ചെയ്തിട്ടുണ്ട് അതിനു താഴെ വന്നിരിക്കുന്ന കമന്റുകൾ ഇതിലും നെഗറ്റീവായിട്ടുള്ളതാണ്. എനിക്ക് പറയാനുള്ളത് എല്ലാ കമ്പനികളിലും മനുഷ്യരെന്ന പോലെ തന്നെ കുറ്റങ്ങളും ഉണ്ടാവും നന്മകളും ഉണ്ടാവും എന്ന് കരുതി ഈ വ്യവസ്ഥ മൊത്തം തെറ്റാണ് എന്ന് നമുക്ക് പറയാൻ കഴിയില്ല അതുകൊണ്ട് ഉപകാരമുണ്ടായവരും ഉണ്ടാവും നഷ്ടം സംഭവിച്ചവരും ഉണ്ടാവും നമ്മൾ കഴിയുന്നത്ര ശ്രദ്ധിച്ച് ചെയ്യുക എന്നത് മാത്രമാണ് ഏക പോംവഴി.
Exactly
What is the different between care supreme and care supreme direct
No idea. I think Care Supreme direct means Online policy or policy selling through Banks. We are providing Care Supreme retail policy through IRDAI registered agency channel.
രണ്ടും ക്ലെയിം കിട്ടില്ല തല്ലിപ്പൊളി കമ്പനി
co pay kodukekndi varumo ee optionil
Bro place evideyaanu? Trivandrum aano?
Yes, Trivandrum. Please call me for more details.
Not getting any kind of help from Care health Trivandrum Area people.Annual Health Checkup Just ordinary checkup value less than 1500 Rupee ? Health Checkup Care Health Centers Lab also not best Quality.
Daily 10000 steps equal about 8km😅
8KM not in one stretch, total walking activity within 24 hours. That is simple to reach and best for our health more over it saves our money too...
Consumable coverage ഇല്ലല്ലോ....
ഉണ്ട്, additional ആയി Claim Shield എന്നൊരു option add ചെയ്യണം. 800 മുതൽ 1500 രൂപ വരെ അതിന് additional price വരും
60 വയസുള്ള ഹാർട്ട് പേഷിയൻസിനു ഇവർ കവറേജ് നൽകുമോ.
ഹാർട്ട് പേഷ്യന്റിന് കെയർ ഹെൽത്തിന്റെ തന്നെ കെയർ ഹാർട്ട് എന്ന പോളിസി എടുക്കാൻ കഴിയും കൂടുതൽ അറിയാൻ വീഡിയോയിൽ ഉള്ള നമ്പറിൽ ബന്ധപ്പെടുക.
@@Vlogaji 👍
5 lak , ന് എത്ര പ്രീമിയം ആകും.. 3 member family.. 2adult+1child
Thank you for your enquiry, Please contact me at 9072810098
Sir കോഴിക്കോട് ജില്ലയിൽ ഏതൊക്കെ Hospital ൽ ആണ് ഉള്ളത് care Helth insurance. ഒന്ന് പറയുമോ Pls
Carē health ന്റെ തന്നെ ഈ website link ൽ പോയാൽ നിങ്ങളുടെ നാട്ടിലെ ഹോസ്പിറ്റൽ അറിയാം.
www.careinsurance.com/health-plan-network-hospitals.html
Kims hospital ellayo
@@rajukp7501 yes it's there. Search as Kerala Institute of Medical Science
38+34+10+10+63 5 PEOPLE AMOUNT എത്ര ആകും PEPLY PLS
@abhilashajayakumar6693 Care Supreme ൽ husband wife and 2 Children മാത്രമേ പറ്റുള്ളൂ. Care Classic എന്ന പോളിസിയിൽ 5 പേർക്കും ചേരാൻ കഴിയും. കൂടുതൽ അറിയാൻ വീഡിയോയിലുള്ള നമ്പറിൽ എന്നെ വിളിക്കാമോ?
Adhitya Birla Health Insurance കൊള്ളാമോ? അതിനെ കുറിച്ച് എന്താ അഭിപ്രായം?
ആദിത്യ ബിർള 2016 മുതൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഒരു ആരോഗ്യ ഇൻഷുറൻസ് കമ്പനിയാണ് അവരുടെ പോളിസികൾ അത്യാവശ്യം നല്ലതാണ് ആക്ടീവ് വൺ മാക്സ് എന്ന് അവരുടെ ഏറ്റവും പുതിയ പോളിസി ഒരുപാട് സവിശേഷതകൾ ഉള്ള ഒരു പോളിസിയാണ് ഇൻസുലിൻ എടുക്കുന്നവർക്കും പ്രായപരിധിയില്ലാതെ കുറഞ്ഞ പ്രീമിയത്തിൽ അവർ പോളിസി കൊടുക്കുന്നു കൂടുതൽ വിവരങ്ങൾക്ക് ആയിട്ട് ഈ വീഡിയോയിൽ ഉള്ള നമ്പറിൽ നിങ്ങൾക്ക് നേരിട്ട് വിളിക്കാവുന്നതാണ് കൂടാതെ എൻറെ നമ്പർ ഇവിടെ നൽകുകയും ചെയ്യുന്നു: 8848810098
Care ആണോ star ആണോ ബെറ്റർ
Care Supreme is best for 2 adults + 2 Children family with an affordable premium. & Star Assure is best for newly married couples and large families.
Ayurvedic treatment എങ്ങിനെയാണ്.
Cashless കിട്ടുമോ?
Govt Ayurvedic hospital ൽ pay ward express കിട്ടുമോ?
Network allathe ulla hospital use cheyyumbol reimbursement kittumo
Yes, reimbursement kittum, but we should submit all the relevant documents orginal copies.
Care വളരെ മോശം ആണ് phone എടുക്കില്ല, ബൈക്ക് accident ആയി, ആദ്യം android app ഇല് claim ചെയ്തു, no response, പിന്നെ emails no response. വെറുതേ കാശ് കളയരുത്,
Claim number share ചെയ്യാമോ? Eligible ആണെങ്കിൽ കിട്ടാൻ സഹായിക്കും.
Same, cashless nu apply cheythu no response, agent ne vilichu... but phn edukilla... last app vazhi reimbursment apply cheythu... but vendum vendum documents chodikunu... now more that 2 weeks.. njan care il ninnum star health leku maran plan cheyunu.
@@VipinPGs njan hdfc നോക്കുന്നു, niva bupa, care youtubebers ന് cash കൊടുത്തു reviews ഉണ്ടാകുന്നു . ഇപ്പോൾ എല്ലാ അത്യാവശ്യം നല്ല subscribers ഉള്ള youtube channels ഇല് എല്ലാം ഇത് രണ്ടും മാത്രം, niva bupa ക്ക് എതിരെ ഒരുപാട് പരാതി ഉണ്ട്.
Please send Carehealth New Trivandrum Manager Contact number
Sir Assure ൽ ഡെലിവറി കവറേജ്
20 ലക്ഷത്തിന് 2 ലക്ഷവും
15 ലക്ഷത്തിന് 1.5 ലക്ഷവും
10 ലക്ഷത്തിന് 1 ലക്ഷവും
5 ലക്ഷത്തിന് 50,000 രൂപയും ലഭിക്കും.
കെയറിൽ Delivary ക്ക് claim ഉണ്ടോ സർ ?
Existing star helth coustemer ആണ്, Care ലേക്ക് Port ചെയ്യാൻ ഉള്ള option ഉണ്ടോ?
ചെയ്യാൻ പറ്റുമെങ്കിൽ minimum porting time എത്ര ദിവസം ആണ് എടുക്കുന്നത്.