Namaskar as ammak devam kodutha valiya anugram aannu aa Penn makkal veedite prakasham aannu penn makkal aa ammaye aa makkal kannile Krishna manni pole aa makkal nokum aa kudumbathin Sugam vum sathosha vum kodukkatte ameen god bless you mother
നിങ്ങൾ പിന്നെ എന്തിനാ ഇത് open ചെയ്തത്. പഞ്ചാരത്നങ്ങൾ എന്ന വാക്ക് കണ്ടത് കൊണ്ട് തന്നല്ലേ.. എന്നിട്ടൊരു ഓഞ്ഞ ഡയലോഗ്. താൽപര്യമില്ലെങ്കിൽ കാണണ്ട ഹേ.. താല്പര്യമുള്ളവർ കാണട്ടെ 🙏
എന്തെങ്കിലും ഒന്ന് കിട്ടിയാൽ അതിന്റ പിന്നാലെ നടന്നു ഉള്ള ത്രില്ല് പോലും കളയും.... പാവപ്പെട്ടവരുടെ വല്ല കാര്യം ആയിരുന്നേൽ അവർക്കു വല്ല സഹായമെങ്കിലും കിട്ടിയേനെ....
അവരെ വെറുതെ വീട് മാഷേ. രമാദേവി ലേബർ റൂമിൽ കയറിയപ്പോൾ മുതൽ തുടങ്ങിയത് അല്ലെ ഈ ക്യാമറകൾ അവരുടെ പിന്നാലെ. ഇനി ആ പിള്ളേരുടെ പിന്നാലെ റഡാർ കടിപ്പിക്കുമോ എന്നാ സംശയം
@@user6883 ഒരു കൗതുകത്തിനു അറിയേണ്ടത് വാർത്തയായി എല്ലാവരും അറിഞ്ഞു..എന്നിട്ടും പിന്നാലെ ക്യാമറയും പൊക്കി കൊണ്ട് നടക്കുന്നത് അവരുടെ പ്രൈവസി ക്ക് വില കൊടുക്കാത്തത് കൊണ്ടാണ്. ചാനലുകാർക്ക് പിന്നെ ഒന്ന് കിട്ടിയാൽ അതുമതീല്ലോ 🙄😒
നിങ്ങൾ അവരുടെ കുട്ടിക്കാലത്തെ ഫോട്ടോ കണ്ടിട്ടുണ്ടോ..അന്ന് പത്രത്തിൽ വന്നിരുന്നു..ഇപ്പോള്‍ മനോരമ ആ ചിത്രം കൊടുത്തിട്ടുണ്ട്..അതാണ് എനിക്ക് ഇഷ്ടപ്പെട്ട പഞ്ച രത്നങ്ങള്‍..നിഷ്ക്കളങ്കമായ ദൈവത്തിന്റെ സ്വന്തം മക്കളായി പിറന്ന അവരും അവര്‍ക്ക് ജന്മം നല്കിയ അമ്മയും ഇപ്പോള്‍ മേക്കപ്പ് ഇട്ടു കാണുമ്പോള്‍ എന്തോ അന്നത്തെ feel ഇന്ന് ഇല്ല.. എന്നാല്‍ അവരെ ഈ നിലയിൽ എത്താന്‍ സഹായിച്ച സുമനസ്സുകളുടെ പങ്കും വിസ്മരിക്കരുത്..മാത്രമല്ല ഭർത്താവിന്റെ വീട്ടുകാരും ബന്ധുക്കളും ഇവരെ പോലെ ചിന്തിക്കണം എന്നും ഇല്ല..ഇനിയും അവരെ അവരുടെ വഴിക്ക് വിടൂ..ദൈവത്തെ മറക്കരുത്.
വന്ന വഴി മറക്കാതിരുന്നാൽ മതി .ഇവരെ ഈ നിലയിൽ എത്തിക്കാൻ എത്രയോ പേർ സഹായിച്ചിട്ടുണ്ട് .ഈ കൊറോണക്കാലത്തു വലിയആർഭാട കല്യാണം നടത്താനും പിന്നെ അത് കൊട്ടിഘോഷിക്കാൻ കുറെ ചാനൽ കാരും .സിമ്പിൾ കല്യാണം നടത്തിയിട്ടു മാതൃക കാണിച്ചിരുന്നെങ്കിൽ ഇവരെ പുകഴ്ത്തി പറയുന്നതിൽ കാര്യമുണ്ടായേനെ
അയ്യോ കണ്ടു കണ്ടു മടുത്തു.. ഇതെന്താണിത്... വെറുപ്പാകാൻ തുടങ്ങി ....... ഈ വാർത്ത പേടിച് you tube നോക്കാൻ തന്നെ ദേഷ്യം ആയി... രത്നമോ പവിഴമോ മനുഷ്യനോ ഇതെന്താണിത് അയ്യയ്യോ
Ella safety measures edth valare bhangi aayi 3 makhalem nalka reethil kalynm kazhich kodutha rama devi ammak big salute
മാസ്ക്, സാനിറ്റൈസർ, സാമൂഹ്യ അകലം. ജാഗ്രത. ഇത്രയും മതി. ആഘോഷം നടക്കട്ടെ❤️❤️❤️🎉🎉🎉
അവർ ഈ നിലയിൽ എത്താൻ സഹായിച്ച എത്രയോ സുമനസ്സുകൾ ഉണ്ട് അവരെ കൂടി ഒന്ന് വാർത്തയിൽ ഉൾപ്പെടുത്തൂ.
Vanna vazhi marakkarud
MsR vlogs Keri visit chythu onnu support chyamo
Ellarum santhoshada othorumayoda jeevikan ashamsagal nerunnu, all the best👍
Ee makkal janichappol njan Manorama pathrathil kandu.pinne evar schoolil poyathum kandu.sslc examinu poyappozhum kandu eppol vivahavum pathrathil kandu.ellavidha asamsakalum makkale...
Njangada ajith chettai , all the best for the three couples happy married life
Idu avaru arinjitaakum video edukunad so no prblm ee amma ee anjumakkalem achanilathe valarthi valudaakiyile.idu pradaana vaartha thanne
ചാനലുകാർ ഇവരുടെ പ്രസവം കൂടി കാണിക്കും എന്ന് തോന്നുന്നു
കല്യാണത്തിന് മേക്കപ്പ് ഇട്ടപ്പോൾ വേറെ മുഖചായ ഇപ്പൊ വേറെ
yah inikkum thonni
Athe... kalyanathil 3 perum orupole undayrnu kanan ipo facel matam vannu
@@arar2476 ന്തായാലും മേക്കപ്പ് അടിപൊളി ആയിരുന്നു ❤❤
അതെ എനിക്കും തോന്നി വെഡിങ് മേക്കപ്പ് വികാസ് ബ്രോ യുടെ ആണ് അതാണ് ആ ഗ്ലാമർ
athu mekupmante kazhivu
Namaskar as ammak devam kodutha valiya anugram aannu aa Penn makkal veedite prakasham aannu penn makkal aa ammaye aa makkal kannile Krishna manni pole aa makkal nokum aa kudumbathin Sugam vum sathosha vum kodukkatte ameen god bless you mother
എല്ലാവരും വീണ് കിട്ടിയ അവസരം മുതലെടുത്ത് ചാനൽ വ്യൂ കൂട്ടാൻ നോക്കുന്നു...
പഞ്ച രത്നങ്ങളിൽ ഒരാൾ ഈ ചാനലിൽ തന്നെയാണ് ജോലി ചെയ്യുന്നത്. പിന്നെ ഇട്ടാൽ എന്താ..
@@subeeshbose2983 ethra ittalum kaanan ishtamanu😍
@@sangeethaity5658 ഞാൻ കുറ്റം ഒന്നും പറഞ്ഞില്ലലോ 🙄🙄
@@subeeshbose2983 Athinu njaanonnum paranjillallo bro
Thankal paranjathu seriyaa ippo rating kittunna enthu contetum eduthittu view kuuttan nokkunnund aalkkar
Ivarude vdos enikku kaanan ishtamaanu ennu paranjathaa
Ethayalum panja rathnagallkk vivahashamsakall👍👍👍🙌🙌🙌
Ithu kureykoodi simple aayi nadathiyaalporey.ee covid.19.kaalathu.
ഈശ്വരൻ അനുഗ്രഹിക്കട്ടെ
എന്തിനാണ് ദിവസം തോറും ഇങ്ങനെ വിളിച്ചു കൂവുന്നത്.
Ariyan melanitt chodikkuva ee panjaratnathin entha prathyekatha kure aayi suggestions varunnu🙄
Uthama suppr nalla banghiyund kaanan avale
എന്തെങ്കിലും onnu kittiyal ellavarum അതിന്റെ പിന്നാലെ kashtam.
Enthayaalum ivarathu kanaan nalla rasamaanu
@@rijasmajeed47 yes🤗
നിങ്ങൾ പിന്നെ എന്തിനാ ഇത് open ചെയ്തത്. പഞ്ചാരത്നങ്ങൾ എന്ന വാക്ക് കണ്ടത് കൊണ്ട് തന്നല്ലേ.. എന്നിട്ടൊരു ഓഞ്ഞ ഡയലോഗ്. താൽപര്യമില്ലെങ്കിൽ കാണണ്ട ഹേ.. താല്പര്യമുള്ളവർ കാണട്ടെ 🙏
@@krishhhh8877.. 👍👌
@@krishhhh8877 Ath thanne
ഒന്ന് കിട്ടിയാൽ അതുമതി പിന്നെ
I am a very happy to see you all..
3 buties 😍
&
3 Handsomes😎
Enthoooo!!!!!
@@rajagopalv598 enthe??
manjuvarriorai orrmma vannu
@@rajagopalv598 manju??
th-cam.com/video/xw8RumSByQU/w-d-xo.html🔥🔥🔥🔥 Pwoliyeee🔥🎉
Best wishes🌹🌹🌹
Ithonum kazhjille avre kastapett valarthi valuthakki kettichum vittu ini ath porajit salkaram fud kazhip kunjugal aavnath avrda noolukett avrda school tym allam kanich avarem kettich vittale nigal adagatholoo nth durantham aanu ella newsum avasyathinu oke matram venam
Happy married life to all. God bless you
നിങ്ങൾക്കു വേറെ പണിയില്ലെ ലോകത്ത് ആദ്യമായി ഒരു കല്യാണപെങ്ങച്ചം
Happy married life 🙂
Receptionum allarum orupole thanne dress aduthu alle
Please avare vittekku ....vere news onnum elle???kashttam
മദർ തെരേസ... മയിലമ്മ.. ദയാബായി.. ഇതിൽ ആരാണ് ഇവർ.
ഇവ൪ക്ക് കൊറോണ ബാധകമല്ലേ?
Happy married life 🥰🥰🥰😘😘
Happy married to all
1.10 enik ishttapetta Jodi.
angane avarde husbandsum famaous aayi
Kuttikal nannayirikatte poor children their mother's sacrifice a lot God bless the bride's and grooms sairam
ഇത് ഇതു വരെ തീർന്നില്ലേ 😂😂😜
ഇനിയും ഉണ്ട് രണ്ടു പേര്. ഇപ്പോള്‍ ത്രീ രത്നം മാത്രമേ ആയിട്ടുള്ളു.
Happy married life to all..
A big salute to ramadevi amma...
2 chekkanmarkum prayaam thonikunu ? bangiyum illa ? ethra cheriya sundhari kutikalan avar 3 perum
Jeevithathil glamour nu valya vilayonnum illa.character aanu important
ജീവിതത്തിൽ ഭംഗിയും സൗന്ദര്യവും ഒക്കെ ഒന്നും അല്ല 😏അത് മനസിലാക്കു
@@dr.aiswaryaunnithan.r1627 ha ha ha 25 vayasu polum ? a kutikal janichapo muthal kanunathan ellaarum . avark ethra vayas aayen ellaarkum ariyam valiya nallol chamanj varanda oru.. beauty allaatholum
@@dr.aiswaryaunnithan.r1627 edee naayintemole ? aadhyam poyit padichit vaa enwe padipikanda ? Muslim peritu nadanapo pidikkappedum enaayapo ithupole oro.. kalla perumit vanaa manasilaakullan vijaricho naaye ? naayakale ethu kolathil ? vanaalum thirichariyaan oru. budhi muttum undaakula naare naaye ? oru.. beauty 👄👄👄👄👄 swapnathlum vijaarichang nadanaa mathi? allaathe peritu polum sayoojyam aday anda naaye e? cheenganni mondhayum kaandaa mrigathinte tholikkayum aayit ? nadakuna pishaajaanu beauty enu paridaan polum yogyatha illa hum? evide? comnt ittaalum ? avide ethic ? uluppiaand ?nashicha kalla I'd yumaayit ? oru. tharam asooya mooth maanasika nila thetiya yakshi ?ente pirake ingane nadakuaa vetta ppatoiye polea ? shavam theeni ? ente irachi thinnaanaayit ?
@@dr.aiswaryaunnithan.r1627 ine. ? ethra age aayalum enod mindaan polum varanda oridathum oru. vesham ketu keteetum varanda poyi chaathondung ? lokam muzhuvanum rakshappedatte e odukkathe shallyathil ninum kodumkroorartha niranja droganlil ninum ? pooo? poyi chaav ? pishaajeeeeeeeee
4rth coment god bless you happy married life 👌👏🙏🙏
Kananthane enthoru bhangiya.i lik it
Sherikkm enthani e manjarathnam..
evark andaa pradekadaa ariyayit chodichada reply
Super but first couple more beautiful ❤❤❤❤❤❤❤😂
Oru samsayam oral mathram dress clr mattiyathenthe
Very very happy
Cellil photo edukkunnavalude pinbhaagathinu cameraman ithra vliakodukkunnathu enthinaanu
Best wishes
ആർക്കാണ് അമ്മയുടെ വരം കിട്ടുന്ന ത്
Aara Ee pancha Rathnam🤔
Beautiful!
ഇവരുടേതു കൗതുകവാർത്തകൾ തന്നെയാണ്. ഇവർക്ക് വേണ്ടുന്ന സ്പോൺസർഷിപ് അർഹിക്കുന്ന രീതിയിൽ കിട്ടിയില്ല എന്ന് തോന്നുന്നു.
Ammayku big salute
കല്യാണശേഷമുള്ള എല്ലാം കാണിക്കുമായിരിക്കു൦. ഒാരോന്നു൦ വെവ്വേറെ കാണിക്കേണേ....
വേറേ പണിയൊന്നും ഇല്ലേ അവരെ വിട് ചടങ്ങായ് മാരെ അവരും മനുശൃർ
God bless you
Happy marriage life
Covid kaalamaanu everkkum athu bathakamaanu
Nice reception
ഹണിമൂൺ കാണിക്കാമായിരുന്നു... കഷ്ടം അടിയന്തിരം വരെ ഫോളോ ചെയ്യണേ വിഷയ ദാരിദ്ര്യം തീരും
Ivarkum oru delivaryil 5 kids veetam undayalo😂😁😀😍
Ente ponnooo
@@najeebabdulazeez2950 enta kollile
Good
Anchorinte name entha place evida
Avar jeevich pokkotte പാവങ്ങൾ....
അല്ല ഒരു doubt ഇവർക്കൊന്നും കൊറോണ ബാധകമല്ലേ, 50 പേരിൽ കൂടാൻ പാടില്ലെന്നൊക്കെ പറഞ്ഞിട്ട്......
പഞ്ചാരത്നങ്ങൾക് കൊറോണ വരില്ല അറിയില്ലേ
50+50+50
Masha allah...
അഞ്ചു പേരുടേയും വിവാഹം കഴിഞ്ഞോ?മന്നു പേരുടേതല്ലേ കഴിഞ്ഞുള്ളു. കോവിഡു് കാലത്ത് ഇത്രയും വേണോ?
enthanu covid kaalthu awr over ayt chytathu🤔
ഒന്നും ഇല്ലാത്തത് കൊണ്ട്. വേറെ പണി ഇല്ലെ
Sooper
എന്തെങ്കിലും ഒന്ന് കിട്ടിയാൽ അതിന്റ പിന്നാലെ നടന്നു ഉള്ള ത്രില്ല് പോലും കളയും.... പാവപ്പെട്ടവരുടെ വല്ല കാര്യം ആയിരുന്നേൽ അവർക്കു വല്ല സഹായമെങ്കിലും കിട്ടിയേനെ....
അവരെ വെറുതെ വീട് മാഷേ. രമാദേവി ലേബർ റൂമിൽ കയറിയപ്പോൾ മുതൽ തുടങ്ങിയത് അല്ലെ ഈ ക്യാമറകൾ അവരുടെ പിന്നാലെ. ഇനി ആ പിള്ളേരുടെ പിന്നാലെ റഡാർ കടിപ്പിക്കുമോ എന്നാ സംശയം
😂
God bless you 🌹💐🌼
ഇവർ ഇങ്ങനെ കാണിക്കുന്നതുകൊണ്ടല്ലേ നമ്മളെപോലുള്ളവർ വിവരങ്ങൾ അറിയുന്നത് 😃
@@user6883 ഒരു കൗതുകത്തിനു അറിയേണ്ടത് വാർത്തയായി എല്ലാവരും അറിഞ്ഞു..എന്നിട്ടും പിന്നാലെ ക്യാമറയും പൊക്കി കൊണ്ട് നടക്കുന്നത് അവരുടെ പ്രൈവസി ക്ക് വില കൊടുക്കാത്തത് കൊണ്ടാണ്. ചാനലുകാർക്ക് പിന്നെ ഒന്ന് കിട്ടിയാൽ അതുമതീല്ലോ 🙄😒
@@user6883 nmle pole ollavrkk ithokke kananum ariyanum agrhm ond ,allathavr nthina knditt kuttam parayunne , ishttamillel kananda
ഇനി അവിടെന്ന് പോവേണ്ട, അവർ വിരുന്ന് നില്കാൻ വരും,
😂😂😂😂😂കൊല്ലുമോ
🤣🤣🤣
😂😂😂
Masha allha
Super ❤️
Aarannu ea panja rathnangal?
Keralathil alle jeevikkunnathu
@@rajipretheesh734 keralathil thanna aanelum muzuvan vivarangal um ariyan enik prathyekich sidhi onnuilla....pinne TH-cam il okke comment idunnath yuvakkalum praayamayavarum mathramalla Bro. ...ariyengil paranj thaa allel react cheyyan nilkkarth✌
Ivar thanne
@@gopikagg5106 comment edano vendayonnu njana theerumanikkunnathu . pinne pancharetnangale ariyathavar aarum keralathil undennu enikku thonnunnilla
@@gopikagg5106
Aarriyath avarum undyittalla gopika chodichad aval keralathilu alle......
Video okke .Arude paisa ayallum durrth veda.
Idathe side il nikana aal elathilum diff option analo eduthekane..
U mean dress color?
@@nibiya8090 exactly.. Pudavayum baki randalum green um aa kuty vere colour um arunu.. Thatz y
@@pinkzcakeworld3254 s, ee kutti purple color ayirunnu, bakki randuper green
@@nibiya8090 shyoooo ath ariyamm...
Amma epozhum white dress analloo
Ath avar vidha vayallee athukondavum
Evare verde vidillee...🙊🙊🙊
ചെറുക്കൻ മാർ മൂന്ന് പേരും ഒരു വീട്ടിൽ ഉള്ളതാണോ
Alla
Chumma ethu thanne kanickunnath nthina avare avarude vazhick vidu orupad angu pokkalleee boar adickunnuuu kashttammm😏😏😏
😍😍😇
👍
Great
ivaril oraal ee channelilanu work cheyyunnath.
Yes uthara
Asamsakal
😍
Everkku corona onnum bhadakamalle
ശരിക്കും ഇത് കുറച്ചു കൂടിപ്പോയി, അവരെ ഇനിയെങ്കിലും വെറുതെ വീടു.
മതി
Valla nalla contend vallathum edadai😒
നിങ്ങൾ അവരുടെ കുട്ടിക്കാലത്തെ ഫോട്ടോ കണ്ടിട്ടുണ്ടോ..അന്ന് പത്രത്തിൽ വന്നിരുന്നു..ഇപ്പോള്‍ മനോരമ ആ ചിത്രം കൊടുത്തിട്ടുണ്ട്..അതാണ് എനിക്ക് ഇഷ്ടപ്പെട്ട പഞ്ച രത്നങ്ങള്‍..നിഷ്ക്കളങ്കമായ ദൈവത്തിന്റെ സ്വന്തം മക്കളായി പിറന്ന അവരും അവര്‍ക്ക് ജന്മം നല്കിയ അമ്മയും ഇപ്പോള്‍ മേക്കപ്പ് ഇട്ടു കാണുമ്പോള്‍ എന്തോ അന്നത്തെ feel ഇന്ന് ഇല്ല.. എന്നാല്‍ അവരെ ഈ നിലയിൽ എത്താന്‍ സഹായിച്ച സുമനസ്സുകളുടെ പങ്കും വിസ്മരിക്കരുത്..മാത്രമല്ല ഭർത്താവിന്റെ വീട്ടുകാരും ബന്ധുക്കളും ഇവരെ പോലെ ചിന്തിക്കണം എന്നും ഇല്ല..ഇനിയും അവരെ അവരുടെ വഴിക്ക് വിടൂ..ദൈവത്തെ മറക്കരുത്.
2 ennam mamanmaranallo
വന്ന വഴി മറക്കാതിരുന്നാൽ മതി .ഇവരെ ഈ നിലയിൽ എത്തിക്കാൻ എത്രയോ പേർ സഹായിച്ചിട്ടുണ്ട് .ഈ കൊറോണക്കാലത്തു വലിയആർഭാട കല്യാണം നടത്താനും പിന്നെ അത് കൊട്ടിഘോഷിക്കാൻ കുറെ ചാനൽ കാരും .സിമ്പിൾ കല്യാണം നടത്തിയിട്ടു മാതൃക കാണിച്ചിരുന്നെങ്കിൽ ഇവരെ പുകഴ്ത്തി പറയുന്നതിൽ കാര്യമുണ്ടായേനെ
Superr
ഇനിയെങ്കിലും അവരെ വെറുതെ വിടടെ..വെറുപ്പിക്കാനായിട്ടു 🙄🙄
Onne nirthi poyeda
മന്ത്രിമാർ ഒക്കെ ഉണ്ടല്ലോ
ലോകത്ത് വേറെ ആരും വിവാഹം kazhikatha പോലെ ആണ്.
Prethekatha Olathukodalle
@@KannanKannan-zz8ds പ്രേതെകത ഉണ്ട് എന്ന് വെച്ചിട്ട് അവർ പോവുന്നതും irikunnathum kidakunnathoke pareyano.
E amma white sari mathrame pinne uduthitu ullu
അയ്യോ കണ്ടു കണ്ടു മടുത്തു.. ഇതെന്താണിത്... വെറുപ്പാകാൻ തുടങ്ങി ....... ഈ വാർത്ത പേടിച് you tube നോക്കാൻ തന്നെ ദേഷ്യം ആയി... രത്നമോ പവിഴമോ മനുഷ്യനോ ഇതെന്താണിത് അയ്യയ്യോ
Corona