2023 - ൽ വീട് നിർമ്മിക്കാൻ SQ.FT RATE എത്ര? | Construction Cost 2023 |

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024
  • 2023 - ൽ വീട് നിർമ്മിക്കാൻ SQ.FT RATE എത്ര? | Construction Cost 2023 | @rameesali
    Subscribe to this channel for architectural and construction-related content!
    Contact:
    Call/WhatsApp: +91 7594 033 330
    Email: ramees@ralab.in
    Website: www.rameesalidesign.com
    Instagram: / ramees.ali
    Office address:
    Corporate Office:
    Ramees Ali Design
    Opposite Indian Oil, Vayapparapadi
    Manjeri, Malappuram
    Regional Office:
    Ramees Ali Design
    Palarivattom, Kochi
    #constructioncost
    #constructiontips
    #hometour
    #hometourmalayalam
    #trending
    #trendinghome
    #keralahometour
    #houseplan
    #homeplan
    #homeplanning
    #lowbudgetinterior
    #interiordesigner
    #kitcheninterior
    #bedroominteriors
    #homeinterior
    #rameesali
    #rameesalidesign
    Topics covered in this video :
    Construction Cost
    Construction Tips
    Building Construction Cost 2023
    Home Tour Malayalam
    Trending Budget Home Tour
    Home Tour by Ramees Ali
    Home Plan by Ramees Ali
    House Plan by Ramees Ali
    Small House Design Malayalam
    Modern Home Design Kerala
    Construction Tips Malayalam

ความคิดเห็น • 325

  • @sinanaboobakkar4709
    @sinanaboobakkar4709 ปีที่แล้ว +5

    Bro 1100 sqtf വീട് പണിയാൻ എത്ര ചെങ്കല്ല് വേണ്ടിവരും padavinu

  • @AnwarSadathKT
    @AnwarSadathKT ปีที่แล้ว +3

    if someone asks about the sq.feet rate, then, should be able to provide a range based on experience, other wise they can not plan budget. That is what people expect, no one expect exact cost. A well experienced contractor/engineer can provide this estimate.

  • @lp6015
    @lp6015 ปีที่แล้ว +8

    Bro square feet rate ennu mean cheyune oru carnte base varient price pole Anu, oro veriant marum thorum price up avum, for a common man asking square feet rate is the basic variant cost and after that all extra fittings/additional modification is also additional chargeble that every one knows
    So what we need the basis square feet charge? Not the luxury sqft rate

  • @mk_1958
    @mk_1958 ปีที่แล้ว +1

    Ramees , cost ennu paranjal structure
    ,flastering, electrical , sanitary, plumbing
    wood work ,ee common worksnte
    + labour chage ?

  • @SheelaKrishnan-i8j
    @SheelaKrishnan-i8j 3 หลายเดือนก่อน

    1038 sq ft oru floor 3 nilak annel pillar koode koduthal first floor cost ethrayakum

  • @hawkeye1427
    @hawkeye1427 ปีที่แล้ว +8

    Moral :- അവനവനു പാകമാകുന്ന ട്രൗസർ നോക്കി വാങ്ങി അത് മാത്രം ധരിക്കുക.

  • @jishaelsamathew4112
    @jishaelsamathew4112 ปีที่แล้ว +3

    Actually bro ,nammal compremice meterial il cheyyumboll future il veedinu enthelum pattuo enna pedi anu,cement,Steel,etc

  • @harimuraleeravam3024
    @harimuraleeravam3024 ปีที่แล้ว +6

    പരമ്പരാഗത ശൈലിയിൽ നിന്നും വേറിട്ട് പുതിയ പരീക്ഷങ്ങൾ നടത്താൻ മടിക്കുന്നവർക്ക് ഈ വാക്കുകൾ ബുദ്ധിമുട്ടാകും. പക്ഷേ, എന്നെപ്പോലെ ഏത് മേഖലയിലും വ്യത്യസ്തമായ വഴികൾ തേടുന്നവർക്ക് ആത്മവിശ്വാസം നൽകുന്ന വാക്കുകൾ ആണിത്. ഭയ്യാ.. അഭിനന്ദനങ്ങൾ..💐💐💐💐💐

    • @rameesali
      @rameesali  ปีที่แล้ว

      Thank you 😊🙏🏼

  • @anoopsalim405
    @anoopsalim405 9 หลายเดือนก่อน

    Ente ponnaliya. There is nothing wrong in asking sq feet rate. Its for getting an idea and for fixing budget. You should give them proper guidance by providing them the range. Based on your guidance may be they can spend more to make it better or cut down the budget. Think from the customer perspective also.

  • @mohd.rafeek3074
    @mohd.rafeek3074 11 หลายเดือนก่อน

    Vekthamaya plan and elavation nod koodi sqft chodikalo

  • @vs-wj8tg
    @vs-wj8tg ปีที่แล้ว

    Ideham valiya valara veedukal matrame paniyu ennanu ariyan kazinjathu..cheruthonnum paniyoola oru pravasyam njan vilichirunnu appo cherithonnum edukila ennanu ariyan kazinjathu..enthanu koya elavarum pogunathu avasanam 6 adiyil thanne alle??

  • @AnanthapuriArunKumar
    @AnanthapuriArunKumar ปีที่แล้ว

    4 cents , 25 lakhs . Is 3 storey with 2500 sqft possible?

  • @tanishqasnair6925
    @tanishqasnair6925 ปีที่แล้ว +2

    Soil test cheyunna 25k ku nalla tiles aduthudayo? Budget nu akathu ninnu veedu veykunnavarku 25k is too big bro

    • @rameesali
      @rameesali  ปีที่แล้ว

      Soil condition weak aanenghil soil test important aanu.

  • @rvarghese0210
    @rvarghese0210 ปีที่แล้ว +18

    ഇന്ന് ആദ്യമായി ആണ് ഈ ചാനൽ കാണുന്നത്.. കണ്ട വഴിയേ തന്നെ സബ്സ്ക്രൈബ് ചെയ്തു.😍
    Thoroughly impressed with all what you said and it really makes sense. എന്റെ ആശയങ്ങളുമായി 100% യോജിക്കുന്നതാണ് 👍👍👍
    ഞാൻ എപ്പോളും പറയുന്നത്: കാണാൻ ഭംഗിയുള്ള വീട് വേണം, പക്ഷെ വീട് കണ്ട് ആരെയും ഞെട്ടിക്കേണ്ടതില്ല.
    വീടിന്റെ ഉദ്ദേശം സമാധാനമായി കിടന്നു ഉറങ്ങുക, പാമ്പും തേളും കയറരുത്, മഴയത്തു ചോരരുത്, കള്ളൻ കയറാതെ ബന്ധവസായിരിക്കണം, ഇത്ര ഒക്കെയേ വേണ്ടു... മറ്റുള്ളവരെ കൊണ്ട് wow പറയിപ്പിക്കുക എന്നതല്ല കാര്യം..
    ചെലവ് ചുരുക്കേണ്ടിടത്തു ചുരുക്കിയാൽ അല്പം lavish ആക്കേണ്ടിടത്തു അത് ഉപയോഗിക്കാം. Car ന്റെ example ഉം തടിക്കു പകരം ബദൽ materials ഉപയോഗിക്കണം എന്നതും എന്റെയും അഭിപ്രായം ആണ് 👍👍
    ഒത്തിരി സന്തോഷം, പ്രതീക്ഷ ഈ വിഡിയോ കണ്ടതിൽ.. All the best 💐💐💐
    ചങ്ങനാശേരി വീട് ചെയ്തു കൊടുക്കുമോ?

    • @rameesali
      @rameesali  ปีที่แล้ว +1

      Thank You so much for the compliment 😊, we do projects across Kerala, you can contact us on 7594033330.

    • @rvarghese0210
      @rvarghese0210 ปีที่แล้ว

      @@rameesali Thank you brother 🙏 I will contact you soon via Whatsapp.

    • @SalamT-f8u
      @SalamT-f8u 11 หลายเดือนก่อน

      ഞാനും

  • @rijorajan3090
    @rijorajan3090 ปีที่แล้ว

    Brand ethu ayallum quality ullathum last chaiyunathum akanam

  • @kumarv9672
    @kumarv9672 ปีที่แล้ว +2

    Wpc windows chilavu kuravano wood ne kaalum?

  • @pmnithin1980
    @pmnithin1980 5 หลายเดือนก่อน

    Ramees ali, u r the one iam looking for, to build a house, kakanad, ernakulam construction cheyyumo❤

    • @rameesali
      @rameesali  5 หลายเดือนก่อน

      Please reach us on WhatsApp 7594033330

  • @Sooryante_lokam
    @Sooryante_lokam 8 หลายเดือนก่อน

    Malappuram district veedu cheyyumo. Plan ready ayi kittiyittund.

  • @Renjit99
    @Renjit99 ปีที่แล้ว

    How to prepare a estimate..?
    Athum. Contractors thanne paranju tharande?

    • @rameesali
      @rameesali  ปีที่แล้ว +1

      Estimate and BOQs are prepared by Architects or Engineers, not contractors

  • @induanil9716
    @induanil9716 8 หลายเดือนก่อน

    200sq feet living room How much

  • @mk_1958
    @mk_1958 ปีที่แล้ว

    orupad per budget veedukal nalla
    onnamtharam work cheyyunnundallo.

    • @vargheset7001
      @vargheset7001 ปีที่แล้ว

      അതിൽ ഒരാളിന്റെ നമ്പർ തരുമോ, ആലുവയിൽ വീട് വെക്കാൻ ആണ്.

  • @mmthwaha458
    @mmthwaha458 ปีที่แล้ว +19

    ഈ കാലത്ത് വളരെ ഉപകാരപ്രതമായിട്ടുള്ള വീഡിയോ...അള്ളാഹു ഖബൂൽ ചെയ്യട്ടെ..

  • @pmnithin1980
    @pmnithin1980 5 หลายเดือนก่อน

    My 1st like on home construction to u dear, thanks for info.😊

  • @timepassworld9811
    @timepassworld9811 11 หลายเดือนก่อน +1

    Super sir👍👍👍👍സാർ കാറിന്റെ ഉദാഹരണം പറഞ്ഞത് വളരെ നന്നായി... 1000sqf..വിട് 12ലക്ഷത്തിനും ചെയാം അതെ വിട് 40ലക്ഷത്തിനും ചെയാം....

    • @rameesali
      @rameesali  11 หลายเดือนก่อน

      😊🙏🏼

  • @sunnymathew9209
    @sunnymathew9209 ปีที่แล้ว

    അതാണ് അതിലെ പോയിന്റ്,ക്വാളിറ്റി മെറ്റീരിയൽ നമ്മുടെ ബഡ്ജറ്റിൽ നിന്നുകൊണ്ട് കഴിയുന്നത്ര വില കുറച്ചു വാങ്ങുക

  • @FarzanaKhalid-eb7rp
    @FarzanaKhalid-eb7rp ปีที่แล้ว

    Where r u situated?, Apart from home do u have any practical exposure in doing commercial work?

    • @rameesali
      @rameesali  ปีที่แล้ว

      I have offices in Malappuram and Kochi, you can contact us on WhatsApp 7594033330.

  • @poochazzz6972
    @poochazzz6972 ปีที่แล้ว

    sir plzzz rply Open courtyard nte thaye septic tank Aakiyal endhelu problm undo ??? plzzzz plzzz plzz rply?????

    • @rameesali
      @rameesali  ปีที่แล้ว

      Problem undennu parayan patilla, cleaning bhudhimuttavum. Vere margamendenghil kodukathe irikunnathanu nallath.

  • @happinessstories3370
    @happinessstories3370 ปีที่แล้ว

    ഈ വീഡിയോ in the basis of square feet rate, its a good one.
    But they are giving misleading information about construction. ഇവർ out of മലപ്പുറം district 25lakh ന് താഴെ ഉള്ള വീട് ചെയത് കൊടുക്കുന്നില്ല എന്നാണ്‌ contact ചെയ്തപ്പോള്‍ paranjath. But വീഡിയോ il പറയുന്നത് നിങ്ങളുടെ ബഡ്ജറ്റ് എത്ര ആണോ athinullil ഉള്ള വീട് ചെയതു തരും എന്നും. Be specific at doing this type of videos. Otherwise it's a misleading one.

  • @dazzlemovies3197
    @dazzlemovies3197 ปีที่แล้ว +1

    4 സെന്റ് ഉണ്ട്. 3 bed room വേണം. ചെലവ് 5 ലക്ഷത്തിൽ ഒതുക്കാൻ പറ്റുമോ?

    • @jaisalpall
      @jaisalpall 10 หลายเดือนก่อน

      5സെൻറ് സ്ഥലത്തു 750squrft വീട് പണി വാർപ്പ് കഴിക്കാൻ 5.50

  • @amconstruction8384
    @amconstruction8384 ปีที่แล้ว

    Sq ft rate paranju thanne work cheyyan saadikum
    Eg minimum budget rate vekkum oro materiels num
    Nammal Ath calculate cheyth aanu sq rate parayunnath
    We do this work untill 30 years aayi cheyyunnu

  • @sasikumarrajan5334
    @sasikumarrajan5334 ปีที่แล้ว +2

    Perfectly described, especially about that foundation 👍 and that vr experience does it come with extra cost ?

    • @rameesali
      @rameesali  ปีที่แล้ว +2

      VR experience is included in our design charges.

    • @sasikumarrajan5334
      @sasikumarrajan5334 ปีที่แล้ว

      @@rameesali can the client customise the interior if there is any changes while experiencing vr same time?

  • @sr-qs6io
    @sr-qs6io ปีที่แล้ว +1

    Estimate edukunatu engane ennu video chyumo

    • @rameesali
      @rameesali  ปีที่แล้ว

      Estimate edukan oru engineer veanam

  • @aliasrejipaul-xu1jd
    @aliasrejipaul-xu1jd ปีที่แล้ว

    നല്ല ഒരു വിഡിയോ അയിരുന്നു😊supper😊

  • @smokienigatha2537
    @smokienigatha2537 ปีที่แล้ว +2

    A Must watch video for all civil and architecture students.
    Thank you ramees ikka.

  • @DHANAM550
    @DHANAM550 ปีที่แล้ว +1

    No, TATA is TATA. Quality is super. Durality is comparatively high

  • @Autohobia93
    @Autohobia93 ปีที่แล้ว

    സർ തിരുവനന്തപുരത്തു കരിങ്കല്ല് കെട്ടാൻ rate ethrayanennu arenkilum paranju tharamo .

    • @zaira658
      @zaira658 8 หลายเดือนก่อน

      Ketyo

  • @tkerala7213
    @tkerala7213 ปีที่แล้ว +20

    കുറച്ചു സ്പീഡിൽ പറയണേ.. Full കേൾക്കാൻ ക്ഷമ ഇല്ല 😎😎

  • @pdchhospital224
    @pdchhospital224 ปีที่แล้ว +1

    Pkd vannu build cheyth tharan patumo

    • @rameesali
      @rameesali  ปีที่แล้ว

      Yes we do, you can contact us on 7594033330.

  • @jayageorge5435
    @jayageorge5435 ปีที่แล้ว +2

    Very useful video. Thank you 👌

  • @shahinaazeez4976
    @shahinaazeez4976 ปีที่แล้ว

    Thanks brother orupaaad help aaayi eee video

  • @shamlamm8096
    @shamlamm8096 ปีที่แล้ว

    Sir
    Bathroom nish bhaaviyil leek aakumo

  • @TheSkn6406
    @TheSkn6406 ปีที่แล้ว +4

    Plan കണ്ട് കഴിഞ്ഞാണ് പൊതുവെ sq ft rate പറയാറുള്ളു. അത് എങ്ങനെ തെറ്റാകും?

    • @pondfish_
      @pondfish_ ปีที่แล้ว

      കാരണം 3bhk പ്ലാന്‍ ബജറ്റ് is not equal to 3bhk Sq ft. Rate

  • @muraliar5879
    @muraliar5879 ปีที่แล้ว

    കഴിഞ്ഞ 6 മാസത്തിനിടയിൽ നൂറു കണക്കിന് വിഡിയോകൾ കണ്ടു. അതിൽ ചിലരെ ബന്ധപ്പെടാൻ ശ്രമിച്ചു. കുറച്ചുപേരെ ഫോണിൽ കിട്ടി, ഒരാൾ നേരിൽ വന്നു.
    പക്ഷേ, ആരിൽ നിന്നും ഇതുപോലെ പ്രായോഗികമായ ഒരു സമീപനവും, വിശദീകരണവും കണ്ടുമില്ല, കേട്ടുമില്ല.
    വളരെ നന്നി 🤩😍🙏

  • @thansi970
    @thansi970 ปีที่แล้ว +2

    1480sqft വീട് 13ലക്ഷ ത്തിൽ ചെയ്യാൻ പറ്റുമോ

  • @shalidinu6899
    @shalidinu6899 ปีที่แล้ว

    എനിക്കും തോന്നിയ ഡൌട്ട് ആണ് sqft rate എങ്ങനെ ശെരിയാകും എന്ന്

  • @rohithr3625
    @rohithr3625 ปีที่แล้ว

    Supervisory method aano full contract ( sqr ft rate ) method aano good ?

    • @rameesali
      @rameesali  ปีที่แล้ว

      It is purely subjective

  • @VinodVinod-xx7kn
    @VinodVinod-xx7kn ปีที่แล้ว

    Fabrication wrk cotation kitumo?

  • @faisalfaizi3995
    @faisalfaizi3995 ปีที่แล้ว

    Good to hear the practical way of thinking very positively.. the video is great information for myself personally helps

    • @rameesali
      @rameesali  ปีที่แล้ว

      Thank you 🙏🏼

  • @manasamanasa397
    @manasamanasa397 ปีที่แล้ว +1

    Tamilnadu mettupalayam വീട് നിര്‍മ്മിച്ചു തരുമോ

    • @rameesali
      @rameesali  ปีที่แล้ว

      Please contact us on 7594033330

  • @DHANAM550
    @DHANAM550 ปีที่แล้ว

    Soil test is essential

  • @Devu1541
    @Devu1541 ปีที่แล้ว

    Bro 7 lakhsinu house cheith kodukkumoo

  • @fahmiskitchen9782
    @fahmiskitchen9782 ปีที่แล้ว

    Karuvarakundu -Nilabur road veed undakumo?

    • @rameesali
      @rameesali  ปีที่แล้ว

      You can contact us at 7594033330.

  • @shafentertainment1317
    @shafentertainment1317 ปีที่แล้ว

    Apo ithrem paranjha sthithik... Thirssur Kunnamkulam kechery enna sthalath enikk veed vekkanam.... 1600 or 1700 sqft eleavationod koodi 3BHK room indakkanam... Ellam nee parayana pole low budget akki set akkiyal last ethra roopak interior amd exterior cash aavum.... Njhan budget friendly an udheshikkunne... 25 to 30 laksham maxxxxx nadakko??? Nadakkum enkil 3 masam kazhinjhu vilikkam

  • @muralionattu6170
    @muralionattu6170 ปีที่แล้ว

    ഇരുനില വീട് വെയ്ക്കുമ്പോൾ ഭിത്തി കനം 6 ഇഞ്ച് ആയാൽ ലോഡ് താങ്ങുമോ. പല കോൺട്രാക്ടർമാരും ഇങ്ങനെയാണ് ചെയ്യുന്നത്

    • @rameesali
      @rameesali  ปีที่แล้ว

      Better 8 inch aanu

  • @shavincr7481
    @shavincr7481 ปีที่แล้ว +1

    കേരളത്തിൽ എവിടെയും സെർവീസ് ഉണ്ടോ

    • @rameesali
      @rameesali  ปีที่แล้ว

      Yes we do, you can contact us on 7594033330.

  • @chandrababu3228
    @chandrababu3228 ปีที่แล้ว

    Thrissur place veedu cheyithu Tharumo

  • @shanavas9997
    @shanavas9997 ปีที่แล้ว

    Very very informative video

  • @MohanSharma-el1un
    @MohanSharma-el1un ปีที่แล้ว

    Do you take labour contract about 4500 to 5200 sqfts affox. In kayamkulamk adjacent to NH 66
    Please replay
    Thanks 😊😊

    • @rameesali
      @rameesali  ปีที่แล้ว

      You can contact us on 7594033330

  • @indui7349
    @indui7349 ปีที่แล้ว

    Usefull video bro

  • @Ajin_8591_
    @Ajin_8591_ ปีที่แล้ว

    Eranakulatu cheyutiu tarumo

    • @rameesali
      @rameesali  ปีที่แล้ว

      Yes, you can contact us on WhatsApp 7594033330

  • @jolanajacob
    @jolanajacob 9 หลายเดือนก่อน

    Will you help me comstruct my house. Coimbatore aanu

    • @rameesali
      @rameesali  9 หลายเดือนก่อน

      Sure, please contact us on 7594033330, via WhatsApp

  • @faissamsung
    @faissamsung ปีที่แล้ว

    Metal structure home parijayappeduthamo

  • @sonac-ub4rc
    @sonac-ub4rc ปีที่แล้ว

    Very informative and sensible explanation on how to plan a house construction 👍👍

  • @pavithranm7400
    @pavithranm7400 ปีที่แล้ว +2

    വളരെ നല്ല വീഡിയോ 🌹🌹🌹👍🏽🙏

  • @abdulsalamalangarath9805
    @abdulsalamalangarath9805 ปีที่แล้ว

    Enikyu nalla use full anu ee video

  • @selvichandanathil3677
    @selvichandanathil3677 ปีที่แล้ว +1

    Dear Rameez,ഞാൻ താങ്കളുടെ വീഡിയോസ് കാണാറുണ്ട് ,അപ്പോഴൊക്കെ ഓർക്കാറുണ്ട് ഒരു വീട് paniyunnundenkil താങ്കളെ വിളിക്കണം എന്നുള്ളത് ,പക്ഷേ മലപ്പുറത്ത് നിന്നും അങ്കമാലിയിൽ വന്നു ചെയ്യുമോ എന്ന് ഒരു doubt. ഞങ്ങളുടെ swapnabhavanam ഒരു ബഡ്ജറ്റ് friendly aayi പണിയണം എന്നുണ്ട്.

    • @rameesali
      @rameesali  ปีที่แล้ว +1

      No worries, We have office at Kochi, we do projects across Kerala. You can contact us at 7594033330.

  • @ajmalm.s5246
    @ajmalm.s5246 ปีที่แล้ว +1

    Nice opinion ❤

  • @unnibhaskaran5938
    @unnibhaskaran5938 ปีที่แล้ว +2

    കൊല്ലത്ത് ചെയ്യുമോ?

    • @rameesali
      @rameesali  ปีที่แล้ว

      Yes we do, you can contact us on 7594033330.

  • @faseefaseela9439
    @faseefaseela9439 ปีที่แล้ว

    1100sqft ethra aakun ekadhesham

  • @praneeshagin1151
    @praneeshagin1151 ปีที่แล้ว

    Alkkaru kichen and bathroom fittings okke brand kalude purake pokunnathu fitting complaint illathirikkanum pinne athinte look kandittum anennanu ente viswasam

  • @MyWardrobe_
    @MyWardrobe_ ปีที่แล้ว +1

    Ningalude working charge yathrayaan squfeetin

    • @rameesali
      @rameesali  ปีที่แล้ว +1

      Nalla chodhyam 😀, video kandilla alle?

  • @manju4655
    @manju4655 ปีที่แล้ว +2

    380sq ft house expenses

  • @shareefmaju4985
    @shareefmaju4985 ปีที่แล้ว

    Super informative vedio bro ur some vedios again again watching

    • @rameesali
      @rameesali  ปีที่แล้ว

      Thank you 😊❤️

  • @pondfish_
    @pondfish_ ปีที่แล้ว +4

    Sqft കണക്ക് നോക്കി വീട് പകുതി ആയി. കയ്യില്‍ ഉള്ള പൈസയും പോയി.

  • @free-1234-x9r
    @free-1234-x9r ปีที่แล้ว +1

    എല്ലാ ജില്ല ചെയ്യുമോ

    • @rameesali
      @rameesali  ปีที่แล้ว

      Yes we do, you can contact us on 7594033330.

  • @kabeerou5201
    @kabeerou5201 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ നിങ്ങളുടെ ചാനൽ കാണാൻ വൈകി ഇപ്പോൾ എല്ലാ എപ്പിസോഡും കണ്ടുകൊണ്ടിരിക്കുകയാണ് ഞാനും ഒരു വീടിന് തുടക്കം കുറിച്ചിട്ടുണ്ട് എത്രയും പെട്ടെന്ന് കാണാൻ ശ്രമിക്കും

  • @fasilapachu6888
    @fasilapachu6888 ปีที่แล้ว +3

    10 lakh price ethra squar fit cheyam

    • @louythomas3720
      @louythomas3720 ปีที่แล้ว +2

      ഒരു 650 Sq. ft. വരെ പോകും.....

  • @MohanSharma-el1un
    @MohanSharma-el1un ปีที่แล้ว

    I really appreciate your efforts
    Thanks😊

  • @muhammadmusthafa7014
    @muhammadmusthafa7014 ปีที่แล้ว

    Kozhikodu ningal veed undaki kodukkamo

    • @rameesali
      @rameesali  ปีที่แล้ว

      Yes kodukum, you can contact us at 7594033330

  • @afsh128
    @afsh128 ปีที่แล้ว

    Double hight square feet calculate cheyumo

    • @rameesali
      @rameesali  ปีที่แล้ว

      Yes, usually cheyyum

  • @dhanyasudhakaran7549
    @dhanyasudhakaran7549 ปีที่แล้ว +2

    Awesome video, Thank you😇

  • @sundararajankarunakaran4896
    @sundararajankarunakaran4896 ปีที่แล้ว

    Chennail Veedu Nirmikan Pattumo Please Reply

    • @rameesali
      @rameesali  ปีที่แล้ว

      Yes we can, Please contact us on WhatsApp 7594033330

  • @behappy5679
    @behappy5679 ปีที่แล้ว

    Belt vaarkanam enn nirbandham aano??

  • @mariaantony9432
    @mariaantony9432 ปีที่แล้ว +1

    2021ൽ ഒരു kitchen ചെയ്തപ്പോൾ sq ft 2050 rs നിരക്കിൽ ആണ് ചെയ്തു തന്നത് അതിൽ wall tile. Counter top എന്നിവ കൂടാതെ ആണ് ഇത് കുറച്ചു കൂടുതൽ അല്ലേ cabinets എല്ലാം ഞങ്ങൾ തന്നെ ആണ് ചെയ്യിച്ചത്

    • @rameesali
      @rameesali  ปีที่แล้ว +1

      Kooduthal alla

  • @abhilashp157
    @abhilashp157 ปีที่แล้ว

    I want construction

  • @abu_siddi2492
    @abu_siddi2492 ปีที่แล้ว +1

    Useful knowledge to know nowadays... thank you ramees ikka❤‍🔥🤩👍

  • @firosaliali6829
    @firosaliali6829 ปีที่แล้ว +2

    ഒന്നും പറയാനില്ല അടിപൊളി 😍😍👍👍

  • @aram7117
    @aram7117 ปีที่แล้ว

    ഭയങ്കരം.. അറിവ്

  • @sajithav9874
    @sajithav9874 ปีที่แล้ว

    Malappuram pandikkad cheithu tharumo

    • @rameesali
      @rameesali  ปีที่แล้ว

      Sure, you can contact us on WhatsApp 7594033330

  • @saneeshvk8741
    @saneeshvk8741 ปีที่แล้ว

    സൂപ്പർ അവതരണം

  • @DHANAM550
    @DHANAM550 ปีที่แล้ว

    Yes, wood makes house cool

  • @prasanthkumar4170
    @prasanthkumar4170 ปีที่แล้ว

    Pathanamthitta Service undo

    • @rameesali
      @rameesali  ปีที่แล้ว

      Yes und, You can contact us on WhatsApp 7594033330

  • @firdosfirdos3925
    @firdosfirdos3925 ปีที่แล้ว

    നിങ്ങൾ പറഞ്ഞെ 100%👍🏻

  • @RRK3700
    @RRK3700 ปีที่แล้ว +2

    Good and std video first time in Malayalam 👏🏻👏🏻.. am working as a engineering consultant since last 16 years and completed iconic projects in UAE . Keep going dude

    • @rameesali
      @rameesali  ปีที่แล้ว

      😊👍🏼

    • @FarzanaKhalid-eb7rp
      @FarzanaKhalid-eb7rp ปีที่แล้ว +1

      Good to hear that u have done iconic projects 👍, where r u situated, now in Kerala or uae?

    • @RRK3700
      @RRK3700 ปีที่แล้ว +1

      ⁠Dubai .. now busy with one Zaabeel tower after completion of the royal Atlantis Palm jumeirah

  • @heumenraits
    @heumenraits ปีที่แล้ว

    Masha allah വളരെ ubakara pradhamaya video God bless you

  • @bilalbrr4081
    @bilalbrr4081 ปีที่แล้ว

    Super sir I am big thanks

  • @ShajiUmmer
    @ShajiUmmer ปีที่แล้ว +10

    Yes Ramees , you said it right and absolutely to the point!
    Lots of factors need to be considered before we reach to a price.
    Materials involved , types of labour skills involved,
    Types of construction methods used, Design, dimensions, fit and finish etc etc .
    The bottom line is :
    Sqft rate is always design specific!
    Otherwise its just a ballpark estimate which is invariably far from the reality !

    • @rameesali
      @rameesali  ปีที่แล้ว +1

      😊❤️

    • @alshayan
      @alshayan ปีที่แล้ว +2

      തറ ഒക്കെ ഇട്ടു contemporary style ൽ ആണ് വരച്ചത് but വീടിന്റെ elevation വരച്ചത് ഇഷ്ടപ്പെട്ടില്ല അത് ready ആക്കാൻ വേണ്ടിയിട്ടാണ്

  • @sivakumarparameswaran7913
    @sivakumarparameswaran7913 ปีที่แล้ว +1

    Valuable information, 👍

  • @harry-8163
    @harry-8163 ปีที่แล้ว

    Bro ellam possible enn paranjittu.. Korach time munb njan ningale vilichappo. Ente budget 35lakh il around 2400 square feet home aanu... But nigalde officeil ninn paranjath 35lakh kond 1700 sqft pettullo enn... So ee vodeoil bro parayaunnapole engane aanu ellam possible bro..?

  • @sumedha7853
    @sumedha7853 ปีที่แล้ว +49

    ഷഷ്ടിപൂർത്തി കഴിഞ്ഞിട്ടും സ്വന്തം വീടെന്ന സ്വപ്നം പൂവണിയാത്ത എനിക്ക് ശുഭ പ്രതീക്ഷ നൽകിയ വീഡിയോ! എൻറെ ആ സ്വപ്ന ഭവനം താങ്കളിലൂടെ സാക്ഷാത്കരിക്കാൻ കഴിയുമെന്ന് എനിക്ക് ഇപ്പോൾ ഉറപ്പായിരിക്കുന്നു! നന്ദി, ഒരുപാട് നന്ദി! ദൈവം അനുഗ്രഹിക്കട്ടെ!

    • @rameesali
      @rameesali  ปีที่แล้ว +1

      😊❤️

    • @praneeshagin1151
      @praneeshagin1151 ปีที่แล้ว

      Deyvam thankale anugrahikkanjittalle thankalkku oru veedu undakathe poyathu?????

    • @achusmon4680
      @achusmon4680 ปีที่แล้ว

      ഷഷ്ടി പൂർത്തി.🤣
      പിന്നേ...ഞാനും വീട് വച്ചില്ല

    • @__the_king_of_diamond_eyez3274
      @__the_king_of_diamond_eyez3274 ปีที่แล้ว

      ​@@rameesali❤

    • @Mrz_Thoppi_new
      @Mrz_Thoppi_new ปีที่แล้ว +2

      Ameen