എന്റെ സ്വകാര്യ സുഖങ്ങളിൽ ചൊറിയാൻ വരരുത് | Spadikam | Mohanlal | Bhadran | Thilakan

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 37

  • @LiveintheMoment24
    @LiveintheMoment24 10 หลายเดือนก่อน +60

    ശെരിക്കും അയാളുടെ സങ്കടം ആരും കാണാതിരിക്കാൻ അയാൾ അണിഞ്ഞ വേഷം അല്ലെ ആട് തോമ്മ ❤️

  • @ManuManoj-jf9bd
    @ManuManoj-jf9bd 10 หลายเดือนก่อน +30

    ഞാൻ ഒരു മമ്മുക്ക ഫാൻ ആണ്.. പക്ഷെ സ്ഫടികം 🔥🔥🔥🔥എത്ര കണ്ടാലും മതിയാവില്ല ❤️❤️❤️❤️

    • @SumonCs
      @SumonCs 6 หลายเดือนก่อน

      😍🌹❤️❤️❤️❤️❤️❤️w❤️qe😢

  • @leorazz2882
    @leorazz2882 ปีที่แล้ว +50

    ആട് തോമയെ ഒതുക്കാൻ വരുന്ന പള്ളീലച്ഛനെ ആണ് എനിക്ക് ഇഷ്ടം ഇതിൽ😂😂😂😂😊
    "ഒലക്ക "😂😂😂😂

  • @വട്ടോളിപൊറിഞ്ചുഫ്രംകുമ്പനാട്യൂ

    പൊന്ന് കൂട്ടി വിളിക്കരുത് എന്ന് പറഞ്ഞു ഒരിക്കൽ എന്നെ ആട്ടി പുറത്താക്കി.. എന്നാലും പഠിച്ചതെ വിളിക്കൂ....
    പൊന്നമ്മേ, ജനിപ്പിച്ച മകനെ ഇരിക്കപിണ്ടമാക്കി മുറ്റത്ത് തെങ്ങു വെച്ച വീട്ടിലേക്ക് എന്നെ വിളിക്കരുത്.. ഞാൻ വരില്ല 😔
    തലമുറകൾ പലതും മാറി.. പക്ഷെ തോമയ്ക്ക് മാത്രം മരണം ഇല്ല... വീര്യം കൂടിക്കൊണ്ടേയിരിക്കുന്നു..
    ഡബിൾ ചങ്കുള്ള തോമാച്ചായൻ ❤

  • @SonatTs
    @SonatTs 7 หลายเดือนก่อน +8

    ഈ മനുഷ്യന് അഭിനയിക്കാൻ ഡയലോഗ് വേണ്ടാ 😢

  • @aqualivesashtamudi3076
    @aqualivesashtamudi3076 11 หลายเดือนก่อน +23

    *6:മിനിറ്റ് മുതൽ ഉള്ള ഈ സീൻ കണ്ടു കരഞ്ഞു പോകും.....*

  • @harisankarr2754
    @harisankarr2754 10 หลายเดือนก่อน +13

    പൊന്നിട്ട് പടിയിറങ്ങാം...എന്റെ വല്യേട്ടനെവിടെ?
    ഇത് ചോദിക്കുന്ന സമയത്ത് kpsc ലളിതയുടെ മുഖത്ത് second ൽ എത്ര ഭാവങ്ങൾ മിന്നിമറഞ്ഞു? 😊അവരൊക്കെ ജനിച്ചതേ അഭിനയിക്കാനാണ്.

  • @aslammongam967
    @aslammongam967 7 หลายเดือนก่อน +2

    എല്ലാത്തിനും കാരണം ആ വീട്ടിൽ വളർത്തുന്ന ഒറ്റ മൈന ആണ് 🥲🥲

    • @darkfang5346
      @darkfang5346 2 หลายเดือนก่อน

      Dei 😂

  • @NoorudinNooru-m8z
    @NoorudinNooru-m8z ปีที่แล้ว +9

    എനിക്കിത് കാണുമ്പോ തങ്കച്ചന്റെ ഓർമ വരുന്നു

  • @rajeshpoovathoor429
    @rajeshpoovathoor429 10 หลายเดือนก่อน +4

    എന്റെ പൊന്നോ ഇതുപോലെ ഒരു പടം

  • @ManojMohan-vz2ze
    @ManojMohan-vz2ze 9 หลายเดือนก่อน +3

    02:12..ഞാൻ ഒന്ന് കൈയ്യടിച്ചാൽ അനുസരണയോടെ പള്ളിനട ഓടിക്കടന്ന് വരുന്ന ഒരു കുട്ടിയെ ഞാൻ ഓർക്കുന്നു....

  • @majidpmmaju6187
    @majidpmmaju6187 9 หลายเดือนก่อน +1

    soul full സിനിമ....

  • @paulbarber37284
    @paulbarber37284 10 หลายเดือนก่อน +3

    ' സ്വകാര്യ ഭാഗങ്ങളിൽ ചൊറിയാൻ വരരുത്" എന്ന് വായിച്ച പോലെ 😂

  • @sarathsarath6845
    @sarathsarath6845 ปีที่แล้ว +5

    6.57 വല്ലാത്ത ഒരു ഫീൽ

  • @jockerworld4636
    @jockerworld4636 10 หลายเดือนก่อน +6

    ഉഫ് എന്തൊരു പടം, കഥ, കാസ്റ്റിംഗ് .... ഇനി ഒരെണ്ണം ഇങ്ങിനെ കിട്ടുമോ ....

  • @roshanvmathew686
    @roshanvmathew686 8 วันที่ผ่านมา

    1000 thavana kandalum madukkilla ❤

  • @jaisonjoseph8091
    @jaisonjoseph8091 10 หลายเดือนก่อน +4

    Ee padam okke kaanumbozha ippo irangunna oola padangalokke eduthu kuppel eriyanam ennu thonnunnath.bt ellavarum edukkunna padangal effort eduthaanu cheyyunnath.we need to appreciate that.but spadikam polulla padangal kaanumbo ippozhum enthoru feel aanu.casting , direction,acting ellam onninonnu mecham

  • @vishnuas9067
    @vishnuas9067 10 หลายเดือนก่อน +4

    Rajan p dev ❤

  • @DaviesMA-w8z
    @DaviesMA-w8z ปีที่แล้ว +5

    Super. Super

  • @GrinceGeorge
    @GrinceGeorge 10 หลายเดือนก่อน +5

    💚

    • @SumonCs
      @SumonCs 6 หลายเดือนก่อน

      Mn

  • @josephkizhakkedathu1297
    @josephkizhakkedathu1297 9 หลายเดือนก่อน +1

    6.50 to aa avararathiye kanikandaru nu...😢

  • @joeabraham7699
    @joeabraham7699 7 วันที่ผ่านมา

    സിനിമകൾ ഒരു പാട് ഉണ്ടായിട്ടുണ്ട് പക്ഷേ ഇത് ഒരു ചരിത്രമാണ് അതുകൊണ്ടു തന്നെയാകണം ഇന്ത്യൻ സിനിമയുടെ അഭിമാനം ദിലീപ് കുമാർ സ്പടികത്തിലെ ചാക്കോ മാഷിന്റെ റോൾ ആഗ്രഹിച്ചത്

  • @josephkizhakkedathu1297
    @josephkizhakkedathu1297 9 หลายเดือนก่อน +2

    അവസാനം ആ വെടിടെ മുഖം വേണ്ടാരുന്നു...

  • @MrHatu
    @MrHatu ปีที่แล้ว +10

    ഇതെന്താ ഇങ്ങനെ, ഡയലോഗ് mute, പാട്ട് mute

  • @josephkizhakkedathu1297
    @josephkizhakkedathu1297 9 หลายเดือนก่อน +1

    KudumpM kalaki vedi urvshy

    • @SumonCs
      @SumonCs 6 หลายเดือนก่อน

      . mjz

  • @nikhilsathya1287
    @nikhilsathya1287 5 วันที่ผ่านมา

    Veruthe oru scene ee padathil illa. Ellaam theepaarunna scene.