ആടുതോമയെ കാണാൻ ചാക്കോമാഷ് വന്നിരിക്കുന്നു | Spadikam | Mohanlal | Bhadran | Thilakan

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 86

  • @kumarichandar3900
    @kumarichandar3900 9 หลายเดือนก่อน +13

    Mohanlal is Extremely good... Thilan Sir ❤❤ ... Urvashi mam Wonderful acting Wow😅

  • @prasadtr8542
    @prasadtr8542 7 หลายเดือนก่อน +36

    മലയാള സിനിമ യുടെ ഹീറോ ആയിരുന്നു തിലകൻ സാർ❤❤❤

  • @aqualivesashtamudi3076
    @aqualivesashtamudi3076 ปีที่แล้ว +38

    *ഒരോ നല്ല സിനിമയിലും നായകനോ,വില്ലനോ ഒരു നിസ്സഹായ അവസ്ഥ ഉണ്ടാകാറുണ്ട്., ഒരുതരം നിവർത്തികേട്.. അങ്ങനേ നായകനും,പ്രതിനായക സ്ഥാനം ഉള്ള അച്ഛനും ഉണ്ടാകുന്ന ആ അവസ്ഥ ആണ്, സ്വയം ചെറുതായ് അവർ മാത്രം ആയി തീരുന്ന ഒരു നിമിഷം ആണ് തോമ ഹോസ്പിറ്റലിൽ കിടക്കുന്നതുo, അപ്പൻ കാണാൻ വരുന്നതും.... കൃത്യമായ ലോജിക്ക് ഉള്ള സീൻ....*

  • @niteshr8790
    @niteshr8790 ปีที่แล้ว +15

    മോഹൻലാലിൻ്റെ കരിയറിലെ 2 ഐതിഹാസിക കഥാപാത്രങ്ങൾ..❤❤
    ആട് തോമ : കോട്ടയം - ചങ്ങനാശ്ശേരി
    മംഗലശ്ശേരി നീലകണ്ഠൻ - ഒറ്റപ്പാലം - പാലക്കാട്

    • @Songs4u999
      @Songs4u999 ปีที่แล้ว +2

      മംഗലശ്ശേരി നീലകണ്ഠൻ real life is in കാലിക്കറ്റ്‌

  • @ADITHYANAS-gp3pk
    @ADITHYANAS-gp3pk 7 หลายเดือนก่อน +6

    സ്പടികം (1995)❤️ലാലേട്ടന്റെ ഏറ്റവും മികച്ച കഥാപാത്രം ആടുതോമ ❤️❤️സൂപ്പർ 👍👍💥എത്ര കണ്ടാലും മതിവരാത്ത സിനിമ 💥💥തിലകൻ sir താങ്കൾ ആണ് യതർത്ഥ നടൻ 👍👍👍🙏

  • @PrabhulKrishna-mk6oj
    @PrabhulKrishna-mk6oj ปีที่แล้ว +17

    12:47 ഉർവ്വശിയുടെ കണ്ണുകൾ നിറഞ്ഞുള്ള ഡയലോഗ്, അവതരണം, പിന്നെ ആ BGM 🥰 divine feel 🙏🥰

  • @nirmalt.d2003
    @nirmalt.d2003 ปีที่แล้ว +48

    എന്തൊരു നടനാണ് തിലകൻ ❤️

  • @BibinBibin-pp7fq
    @BibinBibin-pp7fq ปีที่แล้ว +36

    തിലകൻ sir താങ്കൾ ആണ് യഥാർത്ഥ നടൻ

    • @naijusalam
      @naijusalam 5 หลายเดือนก่อน +2

      അയ്ശെരി.. അപ്പൊ മറ്റുള്ളവരൊക്കെ അവന്റെ ഡ്യൂപ്പ് ആരിക്കും 😂😂😂😂

    • @kaleidoscope393
      @kaleidoscope393 3 หลายเดือนก่อน

  • @AnithaSathyan-ii8so
    @AnithaSathyan-ii8so 10 หลายเดือนก่อน +44

    മലയാള സിനിമയിൽ ഈ സീൻ അഭിനയിക്കാൻ മോഹൻലാൽ എന്ന മഹാനടനല്ലാതെ വേറെ ആരുണ്ട്?

  • @RasikT-e2b
    @RasikT-e2b ปีที่แล้ว +31

    സ്ഫടികം (1995) ലാലേട്ടൻ മൂവി ❤️❤️❤️

  • @vijayraj2127
    @vijayraj2127 21 วันที่ผ่านมา +1

    Lalettan ❤

  • @jaganjoseph129
    @jaganjoseph129 ปีที่แล้ว +92

    Mohanlal❤️ ഇന്നും മോഹൻലാലിനും തന്റെ സിനിമക്കും കിട്ടുന്ന സ്വീകാര്യത ചെറുതൊന്നുമല്ല..❤

    • @harikesannamboothiri
      @harikesannamboothiri ปีที่แล้ว +9

      ആറാട്ടിന് കിട്ടിയ സ്വീകാര്യത കണ്ടിരുന്നു..... ഓര്മിപ്പിക്കല്ലേ

    • @dijotcr
      @dijotcr ปีที่แล้ว +1

      😂😂

    • @ashrafmuhammed8818
      @ashrafmuhammed8818 ปีที่แล้ว +2

      😂😂

    • @raveendranathvasumenon219
      @raveendranathvasumenon219 ปีที่แล้ว

      Hi

  • @jithinmohanedavana
    @jithinmohanedavana ปีที่แล้ว +9

    ആട് തോമാ
    കുട്ടിക്കാടൻ
    തൊരപ്പൻ ബാസ്റ്റിൻ
    പൂക്കോയി
    കടുവാ ചാക്കോ
    ലൈലാ ബീഗം
    ഫാദർ ഒറ്റപ്ലാക്കാൻ
    Nice names

  • @vyshakkumar1171
    @vyshakkumar1171 ปีที่แล้ว +17

    Its not only a mass movie but also a class movie 🥰

  • @crrahul4401
    @crrahul4401 ปีที่แล้ว +74

    ശ്വാസം എടുക്കാൻ പറ്റാത്ത അവസ്ഥ തിലകൻ അഭിനയ കേസരി

  • @mallanfreefall
    @mallanfreefall 5 หลายเดือนก่อน +3

    Sound of ecg slowly becomes the laughter of the child .. that too in the same rhythm

  • @SintoSunny-wq4st
    @SintoSunny-wq4st 4 หลายเดือนก่อน +1

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു സിനിമയാ ഈ സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു രംഗം കാണാൻ വേണ്ടി മാത്രം സ്ഥി യൂട്യൂബ്

  • @Dasan-th9jj
    @Dasan-th9jj 3 หลายเดือนก่อน +1

    Thilakan chettan Assadiya Abinayam kann niranju pokum ❤❤❤❤

  • @Shifana4567
    @Shifana4567 ปีที่แล้ว +10

    ലാലേട്ടൻ ❤❤

  • @ejgamer7797
    @ejgamer7797 ปีที่แล้ว +3

    Ente ponno onnum parayanilla power movei😍😍🥰🥰

  • @ajith.vengattoorajith.veng4575
    @ajith.vengattoorajith.veng4575 ปีที่แล้ว +11

    മക്കളെ നല്ല വഴിയിൽ നടത്താൻ മാതാ പിതാക്കൾ ക്ക് നല്ലൊരു പങ്ക് ഉണ്ട്

  • @bijukk698
    @bijukk698 10 หลายเดือนก่อน +7

    ബാക്ക്ഗ്രൗണ്ട് മ്യൂസിക് : ഇപ്പോഴത്തെ ഒരു സിനിമയ്ക്കും.. ഇല്ലാത്ത സ്വീകാര്യത

  • @AlbertKP-q1v
    @AlbertKP-q1v 10 หลายเดือนก่อน +3

    Jesus 😢❤

  • @ravikumarpv6395
    @ravikumarpv6395 10 หลายเดือนก่อน

    No body can act like mohanlal such movies. Great actor.

  • @kichukichu6781
    @kichukichu6781 ปีที่แล้ว +12

    Dolby atmos sound version ഒന്നു കിട്ടിയുരുന്നെങ്കിൽ

    • @sarathshai
      @sarathshai 9 หลายเดือนก่อน

      അതിന്റെ hd TH-cam unde

  • @bijuthomaskunnathu
    @bijuthomaskunnathu ปีที่แล้ว +8

    എന്നെ ലാലേട്ടൻ ഫാൻ ആക്കിയ ഫിലിം 😍😍😍

  • @somanathank9251
    @somanathank9251 6 หลายเดือนก่อน

    അബോധഅവസ്ഥയിൽ ശ്വാസം എടുക്കുന്ന ശബ്ദം കേൾക്കാൻ പിന്നെയും പിന്നെയും വരുന്നു 😊

  • @Dileeparmy1987-pm3dm
    @Dileeparmy1987-pm3dm 4 หลายเดือนก่อน

    Thilakan sir❤❤❤❤❤❤

  • @unnikrishnan825
    @unnikrishnan825 ปีที่แล้ว +4

    അടിപൊളി ......... മറക്കാൻ പറ്റില്ലാ ------

  • @ejgamer7797
    @ejgamer7797 ปีที่แล้ว +2

    Edhokkeya mohanlalinte movei thilakan sir ente ponno 🙏🙏🙏🥺🥺🥺🥺

  • @keralabhoomi1058
    @keralabhoomi1058 6 หลายเดือนก่อน +1

    A great actor thilakan sir❤

  • @niz358
    @niz358 ปีที่แล้ว +3

    Thilakhan sir❤️❤️❤️

  • @lijuk4100
    @lijuk4100 ปีที่แล้ว +27

    ചത്തോ ന്ന് തൊട്ടുനോക്കിയതാവും😅😅😅😅

  • @noushadkareem9653
    @noushadkareem9653 ปีที่แล้ว +2

    Vidhyabyasathinte mulyem ariyekunna sinimaa 👍🙏💯

  • @divyasasi7513
    @divyasasi7513 3 หลายเดือนก่อน

    Welcome back

  • @DaviesMA-w8z
    @DaviesMA-w8z ปีที่แล้ว +4

    Super. Film

  • @Manikandan-e5w2d
    @Manikandan-e5w2d 23 ชั่วโมงที่ผ่านมา

    👍❤️❤️🥰

  • @shafeek1132
    @shafeek1132 ปีที่แล้ว +6

    Real father

  • @abhiramcp3260
    @abhiramcp3260 7 หลายเดือนก่อน

    AaduThoma
    KaduvaChakko
    OnthGopalan
    Thorappan Bastin. Director Brilliance 😅

  • @codukarunila
    @codukarunila 7 หลายเดือนก่อน

    Super 💥

  • @boransannan5390
    @boransannan5390 หลายเดือนก่อน

    Can anyone show better actors than Thilakan Sir and Mohanlal in this universe?

  • @shimildominic4093
    @shimildominic4093 ปีที่แล้ว +5

    സ്റ്റണ്ട് സീൻ

  • @RajeshAims-y8m
    @RajeshAims-y8m 3 หลายเดือนก่อน

    ഇതാണ് പടം

  • @anurajcsheerichu1482
    @anurajcsheerichu1482 ปีที่แล้ว +1

    🔥♥️🔥

  • @fousuu
    @fousuu ปีที่แล้ว +1

    Kpac lalitha, thilakan, rajan p dev, shankaraadi😥

  • @SasankansSreedharan
    @SasankansSreedharan 10 หลายเดือนก่อน

    TheRealActer.TheCompletActor.mohanlal

  • @shalinimp1019
    @shalinimp1019 6 หลายเดือนก่อน +2

    0:09 pichadi alla koya PHD 😂

  • @vijithav5849
    @vijithav5849 24 วันที่ผ่านมา

    ആട് തോമ ദി ഗ്രേറ്റ്‌ ഫിലിം

  • @dineshp6136
    @dineshp6136 5 หลายเดือนก่อน

    👍❤️

  • @ashiqueibrahimkutty8783
    @ashiqueibrahimkutty8783 2 หลายเดือนก่อน

    Great actors

  • @ushaushafranics3557
    @ushaushafranics3557 9 หลายเดือนก่อน

    ❤❤❤❤❤❤❤❤🎉🎉🎉

  • @shihasshichu3002
    @shihasshichu3002 ปีที่แล้ว +1

    ❤❤❤❤❤

  • @renjithdevermadam9322
    @renjithdevermadam9322 3 หลายเดือนก่อน

    ബിജിഎം ❤️

  • @shimildominic4093
    @shimildominic4093 ปีที่แล้ว

    സൂക്ഷിച്ചു നോക്കിയാൽ അത് മനസ്സിലാകും

  • @niteshr8790
    @niteshr8790 ปีที่แล้ว +1

    3:04 ഈ പള്ളി എവിടെയാണ് എന്ന് അറിയുന്നവർ പറഞ്ഞു തരണം..

    • @chiripiller390
      @chiripiller390 11 หลายเดือนก่อน +1

      Kumarakam

    • @niteshr8790
      @niteshr8790 11 หลายเดือนก่อน +2

      @@chiripiller390 പള്ളിയുടെ പേര് എന്താണ്

  • @shimildominic4093
    @shimildominic4093 ปีที่แล้ว

    തെങ്ങിൻ തോപ്പിൽ ഉള്ള ചിത്രീകരണം ലാലേട്ടൻ പല ഭാഗങ്ങളിൽ വരുന്നതായി കാണാം സംവിധായകന്റെ fault

  • @raghavanchaithanya9542
    @raghavanchaithanya9542 10 หลายเดือนก่อน

    Aaduthomakkuhai

  • @abhishekjayarajabhishekjay5750
    @abhishekjayarajabhishekjay5750 ปีที่แล้ว +2

    എന്താ...😂😂😂😂😅

  • @arjunbiju1033
    @arjunbiju1033 ปีที่แล้ว +1

    Mohanlal voice Ento difference ulapole

  • @vijayakumarvijayan3498
    @vijayakumarvijayan3498 3 หลายเดือนก่อน

    Chakko mashum vannalum enta appan varilla

  • @appuappus3240
    @appuappus3240 3 หลายเดือนก่อน

    Purame eanth kaanichaalum oru achante manassukaanicha scene

  • @Komban0078-h3d
    @Komban0078-h3d ปีที่แล้ว +4

    ചാക്കോ മാഷ് ❤❤❤🥹

  • @SasankansSreedharan
    @SasankansSreedharan 10 หลายเดือนก่อน

    KayeleRuupakoduthuTheeaterilpoymohanlalentesuperAdekandalManasinumSareerathinumnallaSukham

  • @Umesh.mUmesh.m-f8r
    @Umesh.mUmesh.m-f8r 9 หลายเดือนก่อน

    😢

  • @gireeshm783
    @gireeshm783 ปีที่แล้ว +4

    Ponnamma veetipoo

  • @sivapriyasivassree8694
    @sivapriyasivassree8694 4 หลายเดือนก่อน

    Vypin

  • @jaseerjaseer2556
    @jaseerjaseer2556 ปีที่แล้ว +1

    ഇന്ദ്രൻസ് ഏട്ടൻ mute

  • @rojinvarghese8075
    @rojinvarghese8075 ปีที่แล้ว +1

    Jojile appan

  • @naijusalam
    @naijusalam 5 หลายเดือนก่อน

    ലാലേട്ടൻ 🧡🧡🧡🧡

  • @pratheeshtm3975
    @pratheeshtm3975 26 นาทีที่ผ่านมา

    ലാലേട്ടൻ ❤