ബെയ് വിന്ഡോ കൊടുക്കുമ്പോൾ ഇപ്പോൾ എല്ലാവരും വെക്കുന്ന സ്റ്റീൽ കട്ടില കൊടുക്കാമോ അങ്ങിനെ ആണെങ്കിൽ സ്ലാവ് എത്ര ഇഞ്ച് കനം കൊടുക്കണം? അങ്ങനെ സ്റ്റീൽ കട്ടില വെച്ച് ചെയ്യുമ്പോൾ 50cm വീതി കൊടുത്താൽ പിന്നെ കട്ടിലയിൽ നിന്നും മുകളിലും താഴെയും സ്ലാവ് പുറത്തേക്ക് ചാടിച്ചിടണോ
എനിക്ക് ഇതിൽ ഏറ്റവും ഇഷ്ടമായത് Canted Bay Window ആണ്. ഇത് ചെയ്യാൻ താല്പര്യമുണ്ട്. ഇതിപ്പോ use ചെയ്യാറില്ല എന്ന് പറഞ്ഞല്ലോ . എന്തേലും disadvantages ഉണ്ടോ?
വിൻഡോ സൈസ് 150 ആണെങ്കിൽ ഗ്രൗണ്ടിൽ (153+10+10)173 cm അകലത്തിൽ ബെൽറ്റിൽ നിന്നും 10cm താഴ്ത്തി ഫിൻ കെട്ടുക ചാട്ടം മിനിമം 75cm ശേഷം walinte ഇൻസിഡിൽനിന്നും 55cm ചടിച്ചു 10cm കനത്തിൽ സ്ലാബ് കോൺക്രീറ്റ് ചെയ്യുക ഇനി സ്ലാബിൻ്റെ പുറം സൈഡിൽ40cm മുകളിലേക്ക് ബ്രിക് കെട്ടുക(10cm)അതിൻ്റെ പുറത്ത് window ഫിക്സ് ചെയ്യുക ഫിൻ 75cm കെട്ടി ലിൻ്റിൽപോക്കമവുമ്പോൾ 75cm slab കോൺക്രീറ്റ് ചെയ്യുക
നല്ല വിശദീകരണം 👍🏻
വളരെ നല്ല വീഡിയോ.നല്ലത് പോലെ പഠിക്കാൻ പറ്റി.thanks
നല്ല വീഡിയോ കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു
Thankyou 👍
Video nannayirunnu sisse🥰🥰 👌🤝👍
Openable grill vech bay window cheyyaan pattumo?.
Ventilation full kittukayum venam ennaal safety yum nokkanam.
Coustomize cheyam👍
Very useful
Glad to hear that😊
ബെയ് വിന്ഡോ കൊടുക്കുമ്പോൾ ഇപ്പോൾ എല്ലാവരും വെക്കുന്ന സ്റ്റീൽ കട്ടില കൊടുക്കാമോ
അങ്ങിനെ ആണെങ്കിൽ സ്ലാവ് എത്ര ഇഞ്ച് കനം കൊടുക്കണം?
അങ്ങനെ സ്റ്റീൽ കട്ടില വെച്ച് ചെയ്യുമ്പോൾ 50cm വീതി കൊടുത്താൽ പിന്നെ കട്ടിലയിൽ നിന്നും മുകളിലും താഴെയും സ്ലാവ് പുറത്തേക്ക് ചാടിച്ചിടണോ
സ്റ്റീൽ കട്ടിള കൊടുക്കുന്നത് കൊണ്ട് കൊഴപ്പം ഇല്ല, സാദാരണ കൊടുക്കുന്ന പോലെ sunshade കനം കൊടുക്കാം..മഴ നനയാത്ത രീതിയിൽ sunshade കൊടുക്കണം.
அருமை...Excellent
Thankyou👍
Bay window upstairil cheyyan പറ്റുമോ
ചെയ്യാൻ കഴിയും.
ഓ നമ്മുടെ നാഗവല്ലി മണിച്ചിത്രതാഴിൽ ഇരുന്ന് പാടുന്ന ജനൽ " വരുവാനിലാരുമീ,,,,,, താങ്ക്സ് പ്ലാനിൽ ഉൾപെടുത്തുക തന്നെ ഇനി സംശയം ഒന്നും ഇല്ല 🙏
എനിക്ക് ഇതിൽ ഏറ്റവും ഇഷ്ടമായത് Canted Bay Window ആണ്. ഇത് ചെയ്യാൻ താല്പര്യമുണ്ട്. ഇതിപ്പോ use ചെയ്യാറില്ല എന്ന് പറഞ്ഞല്ലോ . എന്തേലും disadvantages ഉണ്ടോ?
Disadvantages കൊണ്ട് use ചെയ്യാത്തതല്ല..... ഇപ്പോൾ അധികവും minimalism ആണെലോ... 👍
Content m presentation m video clarity okke super but varshathil oru video atha kollathat😜😜😁😁☺
Will try to add more videos👍
Hello sister baywindow vekumbol shade എത്ര ഫീറ്റ് പ്രൊജക്റ്റ് ചെയ്യിതു വെച്ചാൽ മഴ നനയില്ല..
Minimum 60 cm
70 cm koodiyal ath Sqft add aagum
Good
പക്ഷേ ഓവർസിയർ കൂടി സഹകരിക്കണം. ഇല്ലെങ്കിൽ permit കിട്ടില്ല😢
വളരെ ഉപകാരമായി വീഡിയോ 👍🏻
Thankyou 👍
Superb ❤️❤️❤️
Thanks 🤗
ഒരു വീടിന്റെ plan Architect ആണ് ചെയ്യുന്നതെങ്കിൽ bay window ഇല്ലാതിരിക്കില്ല. അല്ലാത്തവർ വരച്ചാൽ ഇതൊന്നും അവരുടെ മനസ്സിൽ വരില്ല.
Sheriyanu👍
@@axyzarchitectsമോൾ ഹൗസ് പ്ലാൻ ചെയ്യുമോ
നമ്പർ അയക്കു
Excellent
Thankyou so much🙏
Thankyou so much🙏
@@axyzarchitects welcome
Saniya iyappan lite😁
🙄🤣
എനിക്ക് വീടിന്റെ bay window ഫ്രീ ആയിട്ട് വരച്ചു തരുമൊ
ഒരു Architect നെ കൊണ്ട് plan വരപ്പിക്കൂ. നിങ്ങൾ പ്രതീക്ഷിക്കാത്ത മനോഹരമായ ഡിസൈൻ നിങ്ങൾക്ക് ലഭിക്കും
Nice.
Thanks!
Box bay window cheyumbol mazhavellam kond window nanayumo,wood window anengil nanayunnath problemalle, vellam nanayunna problem undavumo
Proper sunshade kodukanam( can also give toughened glass shading).. Nanayan chance ulla edam water proof cheyanam..
സുരക്ഷിതമാണോ? Grill വേണോ?
toughened laminated glass use cheyu sliding window anengil,grill koduthum cheyyam.
❤❤❤
👍🏻
Thankyou 👍
👍👍
Thankyou❤️
😍😍
ഇത് അടക്കാനും തുറക്കാനും, ചവിട്ടി കയറണമല്ലോ.
ഇരുന്നോണ്ട് അടയ്ക്കാമെല്ലോ 😊
വീഡിയോ ഉപറകരപ്രഥമായി 👍🏻
Contact ചെയ്യാൻ?
Thankyou
7:46
വീട് ചെയ്ത് കഴിഞ്ഞവർക് ഇത് പുതുതായി ചെയ്യാൻ എന്ത് ഐഡിയ
you can add steel windows (gi fabricated), or renovate by addings slabs :)
Athanu ippo nokkikond ullath😂
ഞാനും അതാണ് നോക്കുന്നത്
വിൻഡോ സൈസ് 150 ആണെങ്കിൽ ഗ്രൗണ്ടിൽ (153+10+10)173 cm അകലത്തിൽ ബെൽറ്റിൽ നിന്നും 10cm താഴ്ത്തി ഫിൻ കെട്ടുക ചാട്ടം മിനിമം 75cm ശേഷം walinte ഇൻസിഡിൽനിന്നും 55cm ചടിച്ചു 10cm കനത്തിൽ സ്ലാബ് കോൺക്രീറ്റ് ചെയ്യുക ഇനി സ്ലാബിൻ്റെ പുറം സൈഡിൽ40cm മുകളിലേക്ക് ബ്രിക് കെട്ടുക(10cm)അതിൻ്റെ പുറത്ത് window ഫിക്സ് ചെയ്യുക ഫിൻ 75cm കെട്ടി ലിൻ്റിൽപോക്കമവുമ്പോൾ 75cm slab കോൺക്രീറ്റ് ചെയ്യുക
❤