നാലു പെണ്മക്കളില്‍ ഒരുവള്‍.. തീരാവേദനയില്‍ നാദിര്‍ഷയും കുടുംബവും..!! l Aleena Shameer l Nadirshah

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • എന്തൊക്കെ വെട്ടിപ്പിടിച്ചാലും നേടിയെടുത്താലും മക്കളാണ് ഒരു കുടുംബത്തിന്റെ എല്ലാം. അവരുടെ ചിരികളും കളികളും ജീവിതവും ഒക്കെ തളിരിടുന്നതും വളരുന്നതും കായ്ക്കുന്നതും ഒരു പൂവായി മാറുന്നതുമൊക്കെ കണ്മുന്നില്‍ കാണുന്നതില്‍ പരം ആനന്ദം നല്‍കുന്ന കാഴ്ച മറ്റൊന്നുമില്ല. എന്നാല്‍, ആ കാഴ്ച പാതിവഴിയില്‍ പൊലിഞ്ഞതിന്റെ തീരാവേദനയിലും കണ്ണീരിലുമാണ് നടനും സംവിധായകനുമായ നാദിര്‍ഷയും അദ്ദേഹത്തിന്റെ കുടുംബവും. നാദിര്‍ഷയുടെ ഏക സഹോദരിയുടെ മകളായ അലീനയുടെ അപ്രതീക്ഷിത വേര്‍പാടില്‍ നെഞ്ചുപൊട്ടി നില്‍ക്കുകയാണ് ആ കുടുംബം ഇപ്പോള്‍.
    #Nadirshah #AleenaShameer #AyishaShah #ManjuWarrier #Engagement #Dileep #kavyaMadhavan #Meenakshi #NamithaPramod #KhadeejaShah #ShahinaShah #mm012 #me005

ความคิดเห็น • 55

  • @beenavs9968
    @beenavs9968 13 วันที่ผ่านมา +22

    ആമോൾടെ ആത്മാവിന് ശാന്തിയും സമാധാനവും ലഭിക്കാൻ ഇടയാകട്ടെ പിന്നേ നാ ദിർഷാ കുറേ ക്കൂടി കഴിഞ്ഞ കാര്യങ്ങൾതാൻ മുഗാന്തിരം മറ്റുള്ളവർ ക്ക് എന്തെങ്കിലുംമനോവിഷമം ഉണ്ടായിട്ടുണ്ടോ എന്ന് നോക്കി തെറ്റുതിരുത്തിയാൽ താങ്കൾ രക്ഷ ഉണ്ട് എന്ന് തോന്നുന്നു

  • @geethareeth9359
    @geethareeth9359 11 วันที่ผ่านมา +11

    ഈശോയെ അങ്ങയെ വേദനിപ്പിച്ച വ അവരോട് അങ്ങ് ക്ഷമിക്കേണമേ.. അവരുടെ കുടുംബത്തോടും അങ്ങ് ക്ഷമിക്കേണമേ.. സ്നേഹം മാത്രമായ ദൈവമേ 🙏🙏🙏

    • @renjinigeroge2189
      @renjinigeroge2189 3 วันที่ผ่านมา +1

      Kashttam…isow vare chirikum

  • @vidhyabipin
    @vidhyabipin 14 วันที่ผ่านมา +11

    ആദ്യം മരണ കാര്യം കണ്ടു പിടിക്കു എന്നിട്ട് വീഡിയോ ഇട്ട് ലൈക്‌ വാങ്ങു

  • @fidhajebin2901
    @fidhajebin2901 5 วันที่ผ่านมา +1

    Aameen

  • @faseelapp8309
    @faseelapp8309 16 วันที่ผ่านมา +1

    അല്ലാഹ് yarham..

  • @ahanandahvedsworld2816
    @ahanandahvedsworld2816 11 วันที่ผ่านมา +1

    🙏🏾🙏🏾🙏🏾

  • @lekhamadhu8220
    @lekhamadhu8220 16 วันที่ผ่านมา +4

    🙏🙏

  • @farzinmohammed2334
    @farzinmohammed2334 16 วันที่ผ่านมา +6

    She is my friend 😢

    • @Anu......
      @Anu...... 14 วันที่ผ่านมา +3

      എന്താ ഉണ്ടായത് ആ കുട്ടിക്ക്?

  • @EchubiTharangal
    @EchubiTharangal 16 วันที่ผ่านมา

    😢😢😢

  • @ashaashok1084
    @ashaashok1084 16 วันที่ผ่านมา

    🌹😔🙏

  • @VijayammaV-b4q
    @VijayammaV-b4q 16 วันที่ผ่านมา +6

    Molepranamam

  • @kunjumolnazeer5956
    @kunjumolnazeer5956 16 วันที่ผ่านมา +20

    Kidney സംബന്ധമായ അസുഖമായിരുന്നു

    • @XD123kkk
      @XD123kkk 16 วันที่ผ่านมา +1

      😢

    • @reny2797
      @reny2797 14 วันที่ผ่านมา +1

      ആണോ. ദൈവമേ othiri പേർക്ക് kidney problems 😢

  • @sabupattassery7643
    @sabupattassery7643 15 วันที่ผ่านมา +54

    യേശുവിനെ കളിയാക്കി ഒരു സിനിമകൂടിയെടുക്കോ വലിയ ആശ്വാസം കിട്ടും 😄

    • @shanushammas3245
      @shanushammas3245 15 วันที่ผ่านมา +1

      കളിയാക്കിയാൽത്ത ശ്വാസം കിട്ടുന്നത് ആർക്കാണാവോ

    • @user-zs3bj4qp3v
      @user-zs3bj4qp3v 15 วันที่ผ่านมา +13

      സ്വന്തം വീട്ടിൽ ഉള്ളവരും മരിക്കും എന്ന ഓർമ വേണം എന്നും ഇതുപോലെ ഇളിക്കാൻ നോക്കണം

    • @merit423
      @merit423 15 วันที่ผ่านมา +1

      @@user-zs3bj4qp3v…Ano setta😂😂😂

    • @user-zs3bj4qp3v
      @user-zs3bj4qp3v 15 วันที่ผ่านมา +2

      @@merit423 അല്ലേ സേച്ചി

    • @sabupattassery7643
      @sabupattassery7643 15 วันที่ผ่านมา +4

      @@user-zs3bj4qp3v അമിതമായി ആരും സന്തോഷിക്കരുത്. അതിന് പ്രകൃതിയുടെ തിരിച്ചടിയുണ്ടാകും. അപ്പോൾ കരഞ്ഞിട്ട് ഒരു കാര്യവുമില്ല

  • @lizymathew4031
    @lizymathew4031 4 วันที่ผ่านมา

    Vere oru newsum kittiyille, nadhisha mannankatta

  • @mercysebastian1816
    @mercysebastian1816 5 วันที่ผ่านมา

    ഒരു മതവികാരം ഒരു മതത്തെ മുഴുവൻ അവരുടെ വികാരത്തെ പുരട്ടിയ ആൾക്ക് എന്ത് വേദന നിങ്ങൾ ചുമ്മാ ചാനൽ ആൾക്കാരെ വർധിപ്പിക്കാൻ വേണ്ടി ഉണ്ടാക്കുന്ന ഉടായിപ്പ് ന്യൂസ്

  • @sudhakamalasan360
    @sudhakamalasan360 16 วันที่ผ่านมา

    RIP🙏

  • @SuseelaSuseela-f3o
    @SuseelaSuseela-f3o 11 วันที่ผ่านมา +1

    പാപകറ

  • @shruthybrs1611
    @shruthybrs1611 16 วันที่ผ่านมา

    😥

  • @user-kk2nb2fc9q
    @user-kk2nb2fc9q 16 วันที่ผ่านมา +1

    Anthu pattiatha achaum ammaum sahikum

  • @sheelasanthosh8723
    @sheelasanthosh8723 16 วันที่ผ่านมา +8

    Enthu.paty

  • @Pessii__.485
    @Pessii__.485 16 วันที่ผ่านมา

    ഉപ്പള. Ande. നാട്. ആയിഷ. കെട്ടിച്ചd

  • @rajupodiyan3147
    @rajupodiyan3147 16 วันที่ผ่านมา +2

    !

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 14 วันที่ผ่านมา +2

    ഇവന് എന്ത് വേദന? സഹോദരിയുടെ മകൾ അല്ലെ?

    • @HassanHassan-gj8cj
      @HassanHassan-gj8cj 14 วันที่ผ่านมา +7

      Nalla chodyam vallatha janmam

    • @user-ln8uc1ge6o
      @user-ln8uc1ge6o 12 วันที่ผ่านมา +1

      Ethe edhu chodhyam sisterea mol allea

    • @meerasnair5249
      @meerasnair5249 10 วันที่ผ่านมา +5

      തന്നെപോലെയാകില്ല എല്ലാരും. കഷ്ടം

  • @aminavm6950
    @aminavm6950 15 วันที่ผ่านมา +2

    Aameen