എന്നാലും റാണി ആന്റി ഇങ്ങനെ ആ അങ്കിളിനെ തേക്കണ്ടായിരുന്നു, ആ പറഞ്ഞത് ആണ് സത്യം, പണത്തിന്റെ പുറകെ അല്ല സ്നേഹത്തിന്റെ പുറകെ, അതും ഇത് പോലെ ആത്മാർത്ഥ സ്നേഹം, ആവശ്യം കഴിഞ്ഞ് വലിച്ചെറിയുന്നതല്ല, ഇതാണ് 💯🙏👌
ഈ ചേട്ടന്റെ മനസ്സിൽ റാണി ഒരിക്കലും മാഞ്ഞു പോകില്ല. ഓരോ നിമിഷത്തിലും അവളെ ഓർമ്മകൾ ഉണ്ടാകും.... സ്നേഹം. ഇഷ്ടം മറക്കണമെങ്കിൽ മരണം നമ്മളെ കൊണ്ടുപോകണം........... സ്നേഹം ഭയങ്കര സംഭവമാണ്.
അതിലൊന്നും കാര്യമില്ല പ്രേമേട്ടാ.. നമ്മളെ ഒരാൾ ഇട്ടിട്ട് പോയാൽ അതിനർത്ഥം അയാൾക്ക് നമ്മളെ വേണ്ട എന്ന് തന്നെയാണ്. പിന്നെ അവരെയും ആലോചിച്ചു ഇങ്ങനൊക്കെ ജീവിച്ചാൽ നമ്മളെ ജീവിതം മാത്രമേ കുട്ടിച്ചോറാവുള്ളു. നമ്മൾ പണി കഴിഞ്ഞു വരുമ്പോ വീട്ടിൽ കാത്തിരിക്കാനും ഒന്ന് സ്നേഹത്തോടെ കുറച്ചു സംസാരിക്കാനും ആളുകൾ ഉണ്ടെങ്കിൽ അതിന്റെ ഒരു രസം വേറെ തന്നെയാ. അതിലുപരി, നിങ്ങൾ ഇവിടെ ജീവിച്ചിരുന്നു എന്നതിന് തെളിവായി നിങ്ങളുടെ ഒരു തലമുറ എങ്കിലും ഇല്ലെങ്കിൽ പിന്നെ എന്താണ് ഈ ജീവിതം കൊണ്ട് നമ്മൾക്ക് നേടാൻ കഴിയുക...
അന്ന് അത്രക്കും വലിയ ആഘാതമായി. വിഷമവും , നിരാശയും , വാശിയും ആണ് കാരണം. ഇപ്പോൾ സമയം കഴിഞ്ഞു എന്നൊരു ചിന്തയും. പാവം മനുഷ്യൻ.😢😢😢 I Love you പ്രേമേട്ടാ😢😢😢😢
പ്രേമം രണ്ടു തരമുണ്ട് ഒന്ന് ഹൃദയത്തിൽ നിന്നും വരുന്ന പ്രേമം. ശാരീരം.... മറ്റൊന്ന് മുതലും സൗന്ദര്യവും ആഗ്രഹിച്ചുള്ള പ്രേമം. ശരീരം.... നമ്മുടെപ്രേമൻ ഹൃദയത്തിൽ നിന്നും പ്രേമിച്ചു . റാണി സ്വന്തം സ്വർത്വതയോടെ പ്രേമിച്ചു.. ഞാൻ ഇത് രണ്ടും അനുഭവിച്ചവനാണ്
പ്രായമായവരോട് സംസാരിക്കുന്നതും അവരുടെ വിഷമങ്ങൾ കേൾക്കുന്നതും നല്ലതുതന്നെ ഇവരെപ്പോലെ ഉള്ളവരെ ആളുകൾ ചേർത്ത് നിർത്താനും സഹായിക്കാൻ വേണ്ടിയാണെങ്കിൽ വീഡിയോ എടുക്കുന്നത് നല്ലത് ചാനൽ റീച്ച് കൂട്ടാൻ ആണെങ്കിൽ നല്ലതായി തോന്നുന്നില്ല
ഞാൻ സ്നേഹിച്ച ആൾ എന്നെ എട്ട് തവണ ഞാൻ ആരും അല്ല സ്നേഹിച്ചിട്ടില്ല എന്ന് പറഞ്ഞു പോയി എട്ട് തവണ ഞാൻ ആത്മഹത്യ ചെയ്തു മരിച്ചില്ല ഇപ്പോഴും അവൾ എന്റെ ജീവൻ ആണ് ഈ എഴുതുന്ന ദിവസവും ഞാൻ കണ്ണീരിൽ ആണ്
യഥാര് ത്ഥ സ് നേഹം ഇന്നത്തെ ലോകത്തില്ല. അത് നിങ്ങളുടെ ഉള്ളിൽ കണ്ടെത്തുക, നിങ്ങൾ ദൈവത്തിന്റെ വാസസ്ഥലത്ത് എത്തിച്ചേരും, അവിടെ നിങ്ങൾക്ക് പ്രവേശനത്തിന്റെ ആനന്ദം അനുഭവിക്കാൻ കഴിയും.
ചില വേദനകൾ നാം അറിയാതെ ഉള്ളിൽ ഒതുക്കാറുണ്ട് എന്റെ ജീവിതം നശിപ്പിച്ചു ഒരുത്തി വിശ്വസിച്ചു കൂടെ നിർത്തി 15 വർഷം ഇപ്പോൾ അവൾ പണത്തിന്റെ പുറകിൽ പോയി ആസ്വദിക്കുന്നു
ചേട്ടന് നല്ല സങ്കടം ഉണ്ട് എങ്കിലും ഈ അവസരത്തിൽ പറയാം നല്ല വൃത്തിക്ക് മൂഞ്ചിയത് റാണി ആണ് ചേട്ടൻ്റെ ഇതേ അനുഭവത്തിൻ്റെ മറ്റൊരു വശം ആണ് ഞാനും അതിൻ്റെ അമ്മ സങ്കടപ്പെടാൻ ഞാൻ ഒരു കാരണം ആകരുത് എന്ന് കരുതി വല്യ സെറ്റപ്പ് നോക്കി അവര് പട്ടാളക്കാരനെ കൊണ്ട് കെട്ടിച്ചു എവിടെ ആയാലും സന്തോഷം ആയിട്ട് പോകട്ടെ എന്ന് ഞാനും കരുതി പക്ഷേ അതിൻ്റെ മകൻ ഒരു അപകടത്തില് മരിച്ചു അത് ഓർക്കുമ്പോ ഇന്നും ഒരു വിഷമം 😢
പ്രേമൻ ആത്മാർഥമായി റാണിയെ സ്നേഹിച്ചു പ്രേമിച്ചു റാണി പ്രേമനെ ധിക്കരിച്ചു മറ്റൊരുത്തന്റെ കൂടെ പോയി പ്രേമന്റെ ഈ ദുഖo. മാറ്റാൻ വേറൊരു പെണ്ണ് വിചാരിച്ചാൽ സാധിക്കും പക്ഷെ അങ്ങിനെ ആത്മാർഥമായി മനസറിഞ്ഞു സ്നേഹിക്കുന്ന പെണ്ണുണ്ടോ....ആ സംശയം കൊണ്ടായിരിക്കാം അദ്ദേഹം വേറെ പെണ്ണിനെ സ്വീകരിക്കാതിരുന്നത് .. റിസ്ക് വേണ്ടന്ന് കരുതി ക്കാണും
എത്ര സുന്ദരമാണ് ഇദ്ദേഹം കാണാൻ. മനസ്സും വാക്കും 🎉🎉
പേരുപോലെ തന്നെ പ്രേമമുള്ളവൻ.. ആ പ്രേമം അനുഭവിക്കാൻ വേണം ഒരു യോഗം അതിനവൾക്ക് കഴിഞ്ഞില്ല.
ആ മനുഷ്യൻ്റെ വേദന അത്രക്കും ഉണ്ട് എന്ന് അസേഹത്തിൻ്റെ സംസാരം പറയുന്നു❤
അദ്ദേഹം
Reels kand vannavar undo
Yess und😊
Haa.. und
Reels kanditt.... Ee youtube channel nokki vannath aanu...Ee video full kannan🤗🥰
Yes. Ivarude phone number kittumo
🙋♀️njn und
Yes und
വല്ലാതെ സ്പർശിച്ചു.... അദ്ദേഹത്തിന്റെ വാക്കുകൾ ഈറനണിഞ്ഞു... അന്യം നിന്നുപോയ പരസ്പര സ്നേഹബന്ധങ്ങളുടെ ആഴം ആ മുഖത്തു നിന്നും വായിക്കാം..❤
എത്ര ഓർക്കുന്നില്ല എന്നു പറഞ്ഞാലും ഉള്ളിന്റെ ഉള്ളിൽ എപ്പോഴും കാണുഠ
എല്ലാവർക്കും ഉണ്ടാകൂല ഞാനും അനുഭവിച്ചു പക്ഷേ ഇപ്പോൾ ഇല്ല
അതെ
Yes
@@Hafiz-cy2uk22 eyar ഉള്ളിൻ്റെ ഉള്ളിൽ ഇപ്പോഴുമുണ്ട്😢 (hajisha mol)
എത്ര സ്നേഹിച്ചാലും തേപ്പ് കാരികൾ അത് തന്നെ ചെയ്യും പാവം ചേട്ടൻ
എന്നാലും റാണി ആന്റി ഇങ്ങനെ ആ അങ്കിളിനെ തേക്കണ്ടായിരുന്നു, ആ പറഞ്ഞത് ആണ് സത്യം, പണത്തിന്റെ പുറകെ അല്ല സ്നേഹത്തിന്റെ പുറകെ, അതും ഇത് പോലെ ആത്മാർത്ഥ സ്നേഹം, ആവശ്യം കഴിഞ്ഞ് വലിച്ചെറിയുന്നതല്ല, ഇതാണ് 💯🙏👌
പ്രേമേട്ടന്റ മനസ്സിൽ ഇപ്പോളും ആ സങ്കടം കാണാൻ പറ്റുനിണ്ട് 🥹🥹🥹
പറ്റുന്നുണ്ട്
ഒരിക്കലും ആരെയും പ്രേമിച്ചു പറ്റിക്കരുത്, ആ ശാപം ഒരിക്കലും വിട്ട് മാറില്ല
Adhenne annodum parayaan ulle
ശരിയാണ് മറക്കാൻ കഴിയുന്നത് പക്ഷേ ഈ പെൺകുട്ടിയുടെ വീട്ടുകാരും പെൺകുട്ടിയും ചേർന്ന് ഇദ്ദേഹത്തെ പറ്റിക്കാനാണ് ശ്രമിച്ചത്
പ്രേമേട്ട' ' അവൾ നിങ്ങളെ അല്ല . സനേഹിച്ചത് നിങ്ങളെ കൊണ്ട് കിട്ടുന്നതൊക്കെ നേടി എടുക്കുക എന്ന ലക്ഷ്യമാണ്
പണം ഇല്ലാത്ത കൊണ്ട് ചെറുപ്പത്തിൽ കല്യാണം കഴിച്ചില്ല.., അത് കാരണം രെക്ഷപെട്ട ഒരു 59 കാരൻ ഞാൻ..😂😂😂😂
രക്ഷപ്പെട്ട
രക്ഷപെട്ടതോ അതോ ചായ തോട്ടം വേണ്ട ചായ കുടിച്ചാൽ മതി എന്ന് തീരുമാനിച്ചതായിരുന്നോ 😂
@@sreerajkgഅതും ഉണ്ടാകും. കൂട്ടത്തിൽ ഒന്നിടവിട്ട് വാണമടിക്കാനായിരിക്കും വിധി.
എന്തൊരു സ്നേഹമുള്ള മനുഷ്യൻ 😢
അവർക്ക് വേദനയുണ്ട് അവർ ശപിച്ചിട്ടില്ല പക്ഷേ അവർക്ക് എത്രമാത്രം വേദനയുണ്ട് അതാണ് അവൾക്ക് ദൈവം കൊടുത്ത ശിക്ഷ
Satyam
ഈ ചേട്ടന്റെ മനസ്സിൽ റാണി ഒരിക്കലും മാഞ്ഞു പോകില്ല. ഓരോ നിമിഷത്തിലും അവളെ ഓർമ്മകൾ ഉണ്ടാകും.... സ്നേഹം. ഇഷ്ടം മറക്കണമെങ്കിൽ മരണം നമ്മളെ കൊണ്ടുപോകണം........... സ്നേഹം ഭയങ്കര സംഭവമാണ്.
സ്നേഹത്തിന്റെ വില അറിയില്ലാത്തവൾ പോകട്ടെ, അതു കിട്ടാത്തവർക്കെ അതിന്റെ വില അറിയൂ ♥️♥️🙏🙏♥️♥️
സങ്കടം ഇല്ല എന്ന് പറയുന്നത് മുതൽ പകടമാണ്❤❤❤❤
അതിലൊന്നും കാര്യമില്ല പ്രേമേട്ടാ.. നമ്മളെ ഒരാൾ ഇട്ടിട്ട് പോയാൽ അതിനർത്ഥം അയാൾക്ക് നമ്മളെ വേണ്ട എന്ന് തന്നെയാണ്. പിന്നെ അവരെയും ആലോചിച്ചു ഇങ്ങനൊക്കെ ജീവിച്ചാൽ നമ്മളെ ജീവിതം മാത്രമേ കുട്ടിച്ചോറാവുള്ളു. നമ്മൾ പണി കഴിഞ്ഞു വരുമ്പോ വീട്ടിൽ കാത്തിരിക്കാനും ഒന്ന് സ്നേഹത്തോടെ കുറച്ചു സംസാരിക്കാനും ആളുകൾ ഉണ്ടെങ്കിൽ അതിന്റെ ഒരു രസം വേറെ തന്നെയാ. അതിലുപരി, നിങ്ങൾ ഇവിടെ ജീവിച്ചിരുന്നു എന്നതിന് തെളിവായി നിങ്ങളുടെ ഒരു തലമുറ എങ്കിലും ഇല്ലെങ്കിൽ പിന്നെ എന്താണ് ഈ ജീവിതം കൊണ്ട് നമ്മൾക്ക് നേടാൻ കഴിയുക...
മനസ്സ് അനുവധിക്കുന്നുണ്ടാവില്ല ചേട്ടാ, കേൾക്കുന്നവർക്ക് പല അഭിപ്രായങ്ങളും പറയാം, അനുഭവിച്ചവന്റെ മനസ്സ്, അതാണ് ഈ ചേട്ടനിലൂടെ കാണുന്നത്,
അന്ന് അത്രക്കും വലിയ ആഘാതമായി. വിഷമവും , നിരാശയും , വാശിയും ആണ് കാരണം.
ഇപ്പോൾ സമയം കഴിഞ്ഞു എന്നൊരു ചിന്തയും.
പാവം മനുഷ്യൻ.😢😢😢
I Love you പ്രേമേട്ടാ😢😢😢😢
പ്രേമം രണ്ടു തരമുണ്ട് ഒന്ന് ഹൃദയത്തിൽ നിന്നും വരുന്ന പ്രേമം. ശാരീരം.... മറ്റൊന്ന് മുതലും സൗന്ദര്യവും ആഗ്രഹിച്ചുള്ള പ്രേമം. ശരീരം....
നമ്മുടെപ്രേമൻ ഹൃദയത്തിൽ നിന്നും പ്രേമിച്ചു . റാണി സ്വന്തം സ്വർത്വതയോടെ പ്രേമിച്ചു.. ഞാൻ ഇത് രണ്ടും അനുഭവിച്ചവനാണ്
സത്യം 👍🏾👍🏾👍🏾
പ്രായമായവരോട് സംസാരിക്കുന്നതും അവരുടെ വിഷമങ്ങൾ കേൾക്കുന്നതും നല്ലതുതന്നെ ഇവരെപ്പോലെ ഉള്ളവരെ ആളുകൾ ചേർത്ത് നിർത്താനും സഹായിക്കാൻ വേണ്ടിയാണെങ്കിൽ വീഡിയോ എടുക്കുന്നത് നല്ലത് ചാനൽ റീച്ച് കൂട്ടാൻ ആണെങ്കിൽ നല്ലതായി തോന്നുന്നില്ല
Bro ithiloode orupaad karyangal manassilakanum paadam kollanum und , athond ee video eduthathil kuyappamayitt enthan ullath?
മനസ്സിൽ തട്ടിയ കര്യം ഭഗവാൻ പ്രധാനം ഭഗവാന്റെ കര്യം ഓർത്തു കൊണ്ട് പേ
നിഷ്കളങ്കനായ പാവം മനുഷ്യൻ
പാവം മനുഷ്യൻ പ്രേമം അത് അനുവാഭിച്ചവർക് അറിയാം അതിന്റെ വേദന 😭😭
അനുഭവിച്ചർക്ക്
പണം ഉണ്ടെങ്കിലേ പെണ്ണ് ഉള്ളു.😅തുണിയില്ലാത്ത സത്യം (നഗ്ന സത്യം )
Panam illlathem koode nilkunna pennungal undu .njan angane anu tto.
@@nishapaul3469 നിഷയെ ദൈവം അനുഗ്രഹിക്കട്ടെ ❤❤
@@nishapaul346990 percentage money and status nokkum, it's a bitter truth 😢
🥰👍👍@@nishapaul3469
Panam indayatala 12 varshayi koode nikunuu but enne kettan avarude veetukar sammathikanila 😢
ഞാൻ സ്നേഹിച്ച ആൾ എന്നെ എട്ട് തവണ ഞാൻ ആരും അല്ല സ്നേഹിച്ചിട്ടില്ല എന്ന് പറഞ്ഞു പോയി എട്ട് തവണ ഞാൻ ആത്മഹത്യ ചെയ്തു മരിച്ചില്ല ഇപ്പോഴും അവൾ എന്റെ ജീവൻ ആണ് ഈ എഴുതുന്ന ദിവസവും ഞാൻ കണ്ണീരിൽ ആണ്
ആ മനുഷ്യന്റെ സ്നേഹം, നമിച്ചുപോയി ❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻
പ്രേമേട്ടന്റെ വാക്കുകൾ ഉള്ളിളിന്റെ ഉള്ളിൽ നിന്ന് വരുന്നതാ😓
അതിനെകാലും നല്ലത് ആയിരിക്കും ഇപ്പോഴത്തെ ജീവിതം 👍
ഓ എന്റെ പ്രേമേട്ടാ താങ്കളെ പോലെ ഒരു മനുഷ്യനോടൊപ്പം ജീവിക്കാൻ മാത്രം പുണ്യം ചെയ്‌ത സ്ത്രീകളൊന്നും ഇന്ന് കേരളത്തിലില്ല
തമിഴ് നാട്ടിൽ ഉണ്ട്
@@biju508ഹിഹി ഹീ
മതിയോ
വാക്കുകൾ ക്കു അധീതം ആണ് യഥാർത്ഥ പ്രണയം ഞാനും പ്രണയിക്കുന്നു ഒരിക്കലും ഒരുമിക്കാൻ കഴിയില്ല എന്നു manasilayittum😢😊
അല്ലെങ്കിലും സ്നേഹിക്കാൻ മനസുള്ള ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും വിപരീതമായിട്ടുള്ളവരെ കിട്ടുവൊള്ളൂ 🥲
പ്രേമൻ്റെ നിഷ്കളങ്ക പ്രേമം
യഥാര് ത്ഥ സ് നേഹം ഇന്നത്തെ ലോകത്തില്ല. അത് നിങ്ങളുടെ ഉള്ളിൽ കണ്ടെത്തുക, നിങ്ങൾ ദൈവത്തിന്റെ വാസസ്ഥലത്ത് എത്തിച്ചേരും, അവിടെ നിങ്ങൾക്ക് പ്രവേശനത്തിന്റെ ആനന്ദം അനുഭവിക്കാൻ കഴിയും.
ചില വേദനകൾ നാം അറിയാതെ ഉള്ളിൽ ഒതുക്കാറുണ്ട് എന്റെ ജീവിതം നശിപ്പിച്ചു ഒരുത്തി വിശ്വസിച്ചു കൂടെ നിർത്തി 15 വർഷം ഇപ്പോൾ അവൾ പണത്തിന്റെ പുറകിൽ പോയി ആസ്വദിക്കുന്നു
വാക്കുകൾ ഇടരുന്നു പാവം 😢
കല്യാണം കഴിച്ചവർക്ക് അറിയാം അതിന്റെ ബുദ്ധിമുട്ട്.... മക്കളും ഭാര്യയും ഒന്നും നോക്കണം എന്നില്ല...ചേട്ടൻ രക്ഷപെട്ടു എന്ന് പറഞ്ഞാൽ മതി...
അതൊരു സുഖമല്ലേ 👍
@@Hafiz-cy2uk, എന്ത് സുഖം, അവർ നമ്മെളെ സ്നേഹിക്കുന്നത് കാശിന് വേണ്ടി മാത്രം... വെറും ATM
@@XYZ-ABC-k3u 😄🤔
@@XYZ-ABC-k3u Aadakkiye parayallaaa
@@XYZ-ABC-k3uഇടയ്ക്കെപ്പഴങ്കിലും ഇച്ചിരി പാൽകളയാൻ ഒരു സ്ഥലം തരുന്നില്ലേ കല്യാണം കഴിച്ചവൾ . കല്യാണം കഴിക്കാതിരുന്നാലോ കൈപ്പണി തന്നെ ശരണം.
സൂപ്പർ ....അവർ ഇനി നാറാൻ ബാക്കി കാണില്ല😊
ഹൃദയത്തിൽ കൊണ്ടു നടന്ന് സ്നേഹിച്ചാൽ അത് മറക്കുവാൻ പ്രയാസമാണ്
Sheri aan .
പ്രേമേട്ടാ ബിഗ് സല്യൂട്ട് ചാനലിനും
പാവം അച്ഛൻ ❤️❤️❤️❤️❤️
പാവം മാമൻ😢
Please add caption in English ❤ I saw reels so I opened but can’t understand so please add subtitles with English
മനസ്സിൽ നല്ല വേദന വാക്കുകളിൽ അത് കാണാം അങ്ങേരുടെ ആ നഷ്ടം നീറി കിടക്കുന്നു അതൊരിക്കലും അണയില്ല
Such a genuine person........🥰
സംസാരത്തിൽ നല്ല വിഷമമുണ്ട്
ഡോക്ടറുടെ മരുന്നിന്റെ പരസ്യം പറയാൻ ഒരുങ്ങുകയായിരുന്നു. അതിന്റെ ഇടയിൽ വീണ്ടും റാണിയെ കുറിച്ച് ചോദിച്ചു വിഷയം മാറിപ്പോയി 😂😂😂
ശരിക്കും ഈശ്വരനാണ് ഇദ്ദേഹം
പ്രേമൻ ചേട്ടന്റെ സംസാരം വല്ലാതെ വേദിപ്പിച്ചു. അവർ പിരിഞ്ഞത് ഏറ്റവും നല്ലത് കാരണo അവർ അവസാനം . ഒരു തല വേദനയായി മാറും
എന്റെ നാത്തൂൻ അമ്മിണി കൂട്ടി ഇച്ചേയി യെ ഓർത്തു പോകുന്നു ഇച്ചേയി യെ icheyi ഒരേ പൊളി
എന്നാത്മാവിൽ നീറിനില്കും
നിഷയുടെ തേരിലേ താരകമേ
എന്റെ ഉള്ളിലെ വേദന ഞാൻ നിന്നോടൊന്നു പറഞ്ഞോട്ടെ ♥️♥️♥️
Anna really you are great
ചേട്ടന് നല്ല സങ്കടം ഉണ്ട് എങ്കിലും ഈ അവസരത്തിൽ പറയാം നല്ല വൃത്തിക്ക് മൂഞ്ചിയത് റാണി ആണ് ചേട്ടൻ്റെ ഇതേ അനുഭവത്തിൻ്റെ മറ്റൊരു വശം ആണ് ഞാനും അതിൻ്റെ അമ്മ സങ്കടപ്പെടാൻ ഞാൻ ഒരു കാരണം ആകരുത് എന്ന് കരുതി വല്യ സെറ്റപ്പ് നോക്കി അവര് പട്ടാളക്കാരനെ കൊണ്ട് കെട്ടിച്ചു എവിടെ ആയാലും സന്തോഷം ആയിട്ട് പോകട്ടെ എന്ന് ഞാനും കരുതി പക്ഷേ അതിൻ്റെ മകൻ ഒരു അപകടത്തില് മരിച്ചു അത് ഓർക്കുമ്പോ ഇന്നും ഒരു വിഷമം 😢
പൊട്ടൻ ചേട്ടൻ അങ്ങോട്ട് സ്നേഹിച്ചു തിരിച്ചിങ്ങോട്ട് ഇല്ലാത്തത് മനസ്സിലാക്കാൻ കഴിഞ്ഞില്ല
ആാാാാ... പെണ്ണ്... കാണുന്നുണ്ടാവും... 🙏🙏😭
ഇത് പഴയ പ്രമം അതിൻ്റെ ആഴം വലുതാണ്.
❤❤❤❤❤❤❤❤
സൂപ്പർ bro .........🌹🌹🙏
ഇതു പോലെ ഉള്ള വീഡിയോ ഇനിയും വേണം 🙏👌🙏
വേറൊരു വഴിയിൽ നീ തിരിഞ്ഞു..... വിധിയുടെ വൈഭവം ഞാനറിഞ്ഞു...... മാനസ വേദന നീയറിയുന്നോ.......? അഴിമുഖ തിര പോലെ ഞാനലയുന്നു......!
True love ❤
സല്യൂട്ട് ചേട്ടാ 🙏🤍
Rani💣💥💥💥
Love is a sweet poison ❤❤❤❤
Chettaaaaa 😢❤ vaakukal. Ketit sangadam varunnu
Ranei verakoodu kootan pokum prama❤❤❤ don't worry be happy❤❤❤
❤❤❤❤❤😂
ഇത് എവിടെ സ്ഥലം
അത്താണി, കൊച്ചി എയർപോർട്ട് ഭാഗം
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😢😢enikku sangadam mamu.
നിങ്ങൾ ഭാഗ്യവാൻ ആണ്
അയ്യോ പാവം പെണ്ണ് രക്ഷപ്പെട്ടു
പ്രേമൻ ചേട്ടാ🙏
Reels kanditt channel subscribe cheythu❤️
Dr name
..53 വയസ് എന്നാണോ പറഞ്ഞത്...
അത്രക്ക് ഇഷ്ടപെട്ടത് ചേട്ടൻ മാത്രം ആണ്.. അവർ ഇങ്ങോട്ട് അത്ര അധികം സ്നേഹിച്ചെങ്കിൽ അവർ ഇങ്ങനെ തേക്കില്ലാരുന്നു....
These such souls are our real teachers in life. 🙏❤️
❤❤❤chatta🎉🎉🎉
Snehathinum onnum vila illaa chetta.adyam nokkunnathu sambathikam annu.athinu mukalil parunthum parakkkuum.happy ayittirikkukkaa
Yas
വേറെ എത്ര കരിയം കിട്ടും
പാവം ചേട്ടൻ🙏🙏
അയാളുടെ വേദന മനസിലാകാൻ
ചില കാര്യങ്ങൾ നമ്മളെ പഠിപ്പിക്കും ഇനി ഇങ്ങനെ ഉണ്ടാവരുതെന്ന്
nigal rekshapettu😊
പാവം
A Raniye ente kayilenganum kiteernengil..!!!
പൊന്നു പ്രമേട്ട വിവാഹം ശരിക്കും ഒരു കെണിയാണ്
Avasaanam kettipidutham super ente kannu niranju
പാവം ആത്മാർത്തത ഉള്ളചേട്ടൻ 🌹
പ്രേമൻ ആത്മാർഥമായി റാണിയെ സ്നേഹിച്ചു പ്രേമിച്ചു റാണി പ്രേമനെ ധിക്കരിച്ചു മറ്റൊരുത്തന്റെ കൂടെ പോയി പ്രേമന്റെ ഈ ദുഖo. മാറ്റാൻ വേറൊരു പെണ്ണ് വിചാരിച്ചാൽ സാധിക്കും പക്ഷെ അങ്ങിനെ ആത്മാർഥമായി മനസറിഞ്ഞു സ്നേഹിക്കുന്ന പെണ്ണുണ്ടോ....ആ സംശയം കൊണ്ടായിരിക്കാം അദ്ദേഹം വേറെ പെണ്ണിനെ സ്വീകരിക്കാതിരുന്നത് .. റിസ്ക് വേണ്ടന്ന് കരുതി ക്കാണും
Wander full speech best Deep Love
Anyone explain in Tamil
ആരാന്റെ മോളെ എന്ദിന നിങ്ങൾ പഠിപ്പിച്ചേദും വീട് വെച്ചതും
അളിയന്റെ ജേഷ്ഠന്റെ മോളല്ലേ😔
Single life is best
❤❤❤❤😊
Inta nokki vanavarundo
🙋♀️
Oldmanspokenmalayalamkerala❤❤❤.😮😮😮❤❤❤
Kashttapadintethanu age kooduthal thonnunne pavam chettan❤
എത്ര നിഷ്കളങ്കമായ മനസ്സുള്ള മനുഷ്യൻ ❤❤❤
Great 👍 👌 video
53
72 മമ്മുക്ക ഇദ്ദേഹത്തേകൾ ചെറുപ്പം
സങ്കടം കൂടിയൽ ആർക്കും പ്രായം തോന്നും.
ഈ വിജയൻ മാഷ് എവിടെയാ
Karayippichalle chettaa💖🥹
cinemakk peraayiiii
ORU OLD PRANAYAM😢🎉
Vazhangal janmangal veazhzmmaran❤❤❤❤❤🙏🙏🙏🙏❣️
😭😭😭😭