working of evaporative canister

แชร์
ฝัง
  • เผยแพร่เมื่อ 1 มิ.ย. 2021

ความคิดเห็น • 106

  • @sudheeshd862
    @sudheeshd862 3 ปีที่แล้ว +7

    എല്ലാവരുടെയും ഒരു സംശയത്തിന് പരിഹാരം സൂപ്പർ വീഡിയോ💖💖💖💖💖💖 ഇതു വരെ ഒരു ചാനലിലും ഇതിനെ കുറിച്ച് ഇത്രയും വിശദമായി പറഞ്ഞു തനീട്ടില്ല ❤️❤️❤️❤️❤️❤️

  • @amalrajnb2438
    @amalrajnb2438 3 ปีที่แล้ว +2

    Informative... ❤️❤️

  • @mohamedfayas.n2124
    @mohamedfayas.n2124 3 ปีที่แล้ว +1

    Chetta good information 👍

  • @saikrishnan3183
    @saikrishnan3183 3 ปีที่แล้ว +1

    Good information 👍👍

  • @arunv5645
    @arunv5645 3 ปีที่แล้ว +1

    New information 🥰🥰🥰

  • @sasipp2492
    @sasipp2492 3 ปีที่แล้ว +1

    Good info❤

  • @vishnuks6412
    @vishnuks6412 2 ปีที่แล้ว +1

    Arivu pakarnnu kodukkanulla sanmanasinu👏🏽👏🏽

  • @robinthomas2073
    @robinthomas2073 3 ปีที่แล้ว +1

    ഇത് എന്ത് സാധനം എനിക്ക് ഇപ്പോൾ മനസ്സിലാ ഈ. ഉപകാരപ്പെട്ടു

  • @josephrajan374
    @josephrajan374 3 ปีที่แล้ว +1

    👍👍👍

  • @dzworld7623
    @dzworld7623 3 ปีที่แล้ว +1

    👍

  • @mountainclimber924
    @mountainclimber924 3 ปีที่แล้ว +1

    Thanks sarathetta

  • @Harikrishnamaluz
    @Harikrishnamaluz ปีที่แล้ว +1

    ❤❤

  • @vsss9712
    @vsss9712 3 ปีที่แล้ว +1

    Good video. Omni carburetor video cheyyumo. Milege test um

  • @nihal5001
    @nihal5001 3 ปีที่แล้ว +1

    👍🥰

  • @shfeequemoideen4949
    @shfeequemoideen4949 3 ปีที่แล้ว +1

    അടി പൊളി

  • @sajeerpa5098
    @sajeerpa5098 ปีที่แล้ว +1

    Good

  • @shibucr6246
    @shibucr6246 3 ปีที่แล้ว +1

    GOOD INFO

  • @muxizvlogs1057
    @muxizvlogs1057 3 ปีที่แล้ว +1

    Rare good info

  • @mahesh736
    @mahesh736 3 ปีที่แล้ว +1

    Unni 👍

  • @shibucr6246
    @shibucr6246 3 ปีที่แล้ว +1

    സൂ .......... പ്പർ

  • @rkmrkm3983
    @rkmrkm3983 2 ปีที่แล้ว +1

    Vahanàm odichal pora ithupole ulla karyangal arinjirickkanam Arum menakkadar illa ennathanu sathyam Thankyou

  • @jomonjoseph1304
    @jomonjoseph1304 3 ปีที่แล้ว +2

    Bro carborator nte same video cheyyumo

  • @francischalakkal340
    @francischalakkal340 3 ปีที่แล้ว +1

    ഗഡി....പൊരിച്ചുട്ടാ....
    🙏🙏😎🙏🙏

  • @rashimrt9981
    @rashimrt9981 3 ปีที่แล้ว +1

    Ethu thanuppulla kalasvayhayulla sthalathanu upayokapedsmennu ketu??

  • @sajimurali8204
    @sajimurali8204 3 ปีที่แล้ว +1

    എന്താണ് immobilizer ഒന്ന് വിശദീകരിക്കാമോ

  • @dimalmathew6
    @dimalmathew6 ปีที่แล้ว

    എന്തുകൊണ്ട് idel നിൽക്കുമ്പോൾ പെട്രോൾ tank ന്റെ അകത്തു നിന്ന് metal sound പോലെ കിടന്നു ഉരക്കുന്നപോലെ കേൾക്കുന്നു വണ്ടി idel ൽ vibration നും ആണ് മൈലജ് ഇല്ല താനും

  • @retheeshkumar1568
    @retheeshkumar1568 ปีที่แล้ว +1

    Can we use this same canister in zen 2004 mpfi.. If u don't know please don't reply..

  • @jijeeshcjijeesh3785
    @jijeeshcjijeesh3785 3 ปีที่แล้ว +2

    ശരത് ഏട്ടാ ഈ സംഗതി വണ്ടിയിൽ ഇല്ലെങ്കിൽ എന്തായിരിക്കും ഫലം

  • @vvanizham
    @vvanizham ปีที่แล้ว +1

    ആ വാതകം ആണ് HC (hydro കാർബൺ )

  • @naufalsakkariya9610
    @naufalsakkariya9610 3 ปีที่แล้ว +1

    ഞാൻ ഇന്നലക് call ചെയ്തു ചോയിച്ചാരുന്നു 😄

  • @vinishnadesan7559
    @vinishnadesan7559 11 หลายเดือนก่อน +2

    Edu block ayal milagene badhikumo?

  • @kuriakoseattavelil
    @kuriakoseattavelil 9 หลายเดือนก่อน +1

    എന്റെ 800 breather pipe block ആയി പോയി...അത് വേറെ available ആണോ?? എവിടെ കിട്ടും എന്ന് പറയാമോ??

  • @Akash-mu8kr
    @Akash-mu8kr 2 ปีที่แล้ว +2

    Alto 2006 model purge valve vangan evide kittum ella kadayilum chodichu kittunnilla plz help

  • @sreenathk.s6249
    @sreenathk.s6249 3 ปีที่แล้ว +1

    canister valve kedayal vandi odichind nadakkunnathinu kuzhappam undo?

    • @SRmecteckmmadyvandi
      @SRmecteckmmadyvandi  3 ปีที่แล้ว +1

      പ്രത്യക്ഷത്തിൽ കുഴപ്പം ഒന്നും തോന്നിയില്ല എങ്കിലും, ചെറിയ രീതിയിൽ മൈലേജ് കുറയുന്നതിനും, അന്തരീക്ഷ മലിനീകരണത്തിനും കാരണമാവും

  • @rahulkrk6642
    @rahulkrk6642 2 ปีที่แล้ว +1

    Chetta Mpfi model lil ecm aavisham anusarichu valve thurakkunnathupole carburettor vandiyil ee gas control cheyyunnathu engane aane

    • @SRmecteckmmadyvandi
      @SRmecteckmmadyvandi  2 ปีที่แล้ว

      Idle up സ്വിച്ച് ഉണ്ടല്ലോ

    • @rahulkrk6642
      @rahulkrk6642 2 ปีที่แล้ว +1

      @@SRmecteckmmadyvandi ok tnx

  • @muhammedaslam5059
    @muhammedaslam5059 ปีที่แล้ว +1

    Chetta evaporative canister repair ചെയ്യുന്ന video idamo.vandi maruti 800 mpfi 2002

    • @SRmecteckmmadyvandi
      @SRmecteckmmadyvandi  ปีที่แล้ว

      Not repairable

    • @muhammedaslam5059
      @muhammedaslam5059 ปีที่แล้ว +1

      @@SRmecteckmmadyvandi tube blocks Repair ചെയ്യാന്‍ pattille.petrol cap thurakkumbol ssss ennu sound varunnund.

  • @sreenathk.s6249
    @sreenathk.s6249 2 ปีที่แล้ว +1

    Canister കേടായാൽ exhaust pipe വഴി പുക വർദ്ധിക്കാൻ chance ഉണ്ടോ ..എ ന്തെങ്കിലും relationship ഉണ്ടോ .. canister and exhaust

  • @mohamedfayas.n2124
    @mohamedfayas.n2124 3 ปีที่แล้ว +1

    Chetta vandi etu year onnu parayamo

  • @jyothiskjohny2647
    @jyothiskjohny2647 หลายเดือนก่อน +1

    Chetta.. 2006 model Maruti 800 MPFI vandiyude canister kittan vazhiyundo??

  • @nijinmukundan1332
    @nijinmukundan1332 2 ปีที่แล้ว +1

    Bro ... എൻ്റെ Alto old മോഡലിൽ പെട്രോൾ അടികുമ്പോൾ പെട്ടെന്ന് full ആവുന്നു.. പിന്നെ പെട്രോൾ അടികാൻ ആവുനിലല.. പെട്രോൾ പൊങ്ങി full tank പോലെ നില്കുന്നു..അത് എന്താ പ്രോബ്ലം..
    വണ്ടിക് വലിവും കുറവ് ഉള്ളത്പോലെ ....

  • @woodcraftmallu2980
    @woodcraftmallu2980 2 ปีที่แล้ว +1

    Canister complaint aaya missing athupolethanne mileage short undaakumo? Pls rply

    • @SRmecteckmmadyvandi
      @SRmecteckmmadyvandi  2 ปีที่แล้ว

      മൈലേജ് ഷോർട്യേജ് കാണാം

  • @hadhil4607
    @hadhil4607 2 ปีที่แล้ว +2

    Canister complaint ആണെങ്കിൽ exhaust gas ൽ petrol ൻ്റെ smell വരുമോ??mileage short ഉണ്ട്??plz reply...

  • @retheeshkumar1568
    @retheeshkumar1568 ปีที่แล้ว +1

    Oru third line athil undallo. Athineppatti onnum paranjilla..

  • @dinoopmohanan6202
    @dinoopmohanan6202 8 หลายเดือนก่อน +1

    എന്റെ alto ആണ് അതിൽ കാനിസ്റ്റർ ഉണ്ട് പക്ഷെ ഇടക് ടാങ്ക് cap തുറക്കുമ്പോ എയർ പോകുന്നുണ്ട് അതിന്ടെ അർത്ഥം കാനിസ്റ്റർ കംപ്ലയിന്റ് ആണെന്നാണോ

    • @SRmecteckmmadyvandi
      @SRmecteckmmadyvandi  8 หลายเดือนก่อน

      താങ്കളുടെ വണ്ടിയുടെ ബ്രീതർ സിസ്റ്റം ഒക്കെ അല്ല

  • @shanojr
    @shanojr 2 ปีที่แล้ว +1

    എന്റെ വ്ണ്ടിക്ക് tank cap തുരക്കുബോൾ air out ആകുന്ന sound ഉണ്ട് canister workking problems ആയിരിക്കും അല്ലേ

  • @sukumarannair8337
    @sukumarannair8337 3 ปีที่แล้ว +2

    കാർ ബ്യുറേറ്റർ സിസ്റ്റത്തിൽ കാനിസ്റ്റർ ഔട്ട്പുട്ട് എവിടെയാണ് കണക്റ്റ് ചെയ്യുന്നത്

    • @SRmecteckmmadyvandi
      @SRmecteckmmadyvandi  3 ปีที่แล้ว +1

      Inlet manifold ആൾട്ടറേഷൻ ചെയ്യണം

    • @sukumarannair8337
      @sukumarannair8337 3 ปีที่แล้ว

      എന്റെ കാർബുറേറ്റർ 800 ൽ കാനിസ്റ്റർ ഉണ്ട് അതിന്റെ ഔട്ട് പുട്ട് ട്യൂബ് കണക്റ്റ് ചെയ്യാതെ കിടക്കുന്നു അതുകൊണ്ടാണ് ഈ സംശയം ചോദിച്ചത്.

  • @selfthoughts6955
    @selfthoughts6955 2 ปีที่แล้ว +1

    Bro apo cansiter maatiyal..e prblm theero

    • @selfthoughts6955
      @selfthoughts6955 2 ปีที่แล้ว

      Bro enta vandi eee. Fuel cap open cheiyumpo..gas varnnd....thn petrol fill cheiyumpo...veliyil adikunu..overflow aakunu...ithu kond aaano..varnathu

  • @oldschoolcars9979
    @oldschoolcars9979 ปีที่แล้ว +1

    Canister ella enal missing varumo?

    • @SRmecteckmmadyvandi
      @SRmecteckmmadyvandi  ปีที่แล้ว

      Block ayal

    • @oldschoolcars9979
      @oldschoolcars9979 ปีที่แล้ว +1

      @@SRmecteckmmadyvandi remove cheythalo.. .. Ente car il ath ella.. 1.6 mpfi ann ..

    • @oldschoolcars9979
      @oldschoolcars9979 ปีที่แล้ว +1

      Cold engine il missing und.. 10 min odiyal missing povum..

  • @vishnuvalanthottil
    @vishnuvalanthottil 3 ปีที่แล้ว +2

    Sarathetta... വളരെ നല്ല ഒരു അറിവ്.
    എന്റെ മാരുതി 800 ഇന്ന് രാവിലെ സ്റ്റാർട്ട്‌ ചെയ്തപ്പോൾ ഓട്ടോമാറ്റികിലി റേസ് ആവുന്നു, ഗിയറിൽ ഇട്ട് വണ്ടി ഓടിക്കുമ്പോഴും തന്നെ റേസ് ആവുന്നുണ്ട്. എന്തായിരിക്കും കാരണം??? ഇന്നലെ വരെ കുഴപ്പം ഉണ്ടായിരുന്നില്ല !!!

    • @SRmecteckmmadyvandi
      @SRmecteckmmadyvandi  3 ปีที่แล้ว

      വണ്ടി കാർബുറേറ്റർ ആണോ

    • @vishnuvalanthottil
      @vishnuvalanthottil 3 ปีที่แล้ว

      @@SRmecteckmmadyvandi mpfi ആണ്

    • @SRmecteckmmadyvandi
      @SRmecteckmmadyvandi  3 ปีที่แล้ว +2

      നമ്മുടെ ചാനലിൽ തോട്ടിൽ ബോഡി അഴിച്ച് ക്ലീൻ ചെയ്യുന്ന വീഡിയോ ഉണ്ട്, ഒന്ന് കണ്ടു നോക്കൂ

    • @SRmecteckmmadyvandi
      @SRmecteckmmadyvandi  3 ปีที่แล้ว +1

      ബോണറ്റ് തുറന്ന് ഏതെങ്കിലും വാക്കും ഹോസ് വിട്ടു കിടക്കുന്നുണ്ടോ എന്നു നോക്കാൻ മറക്കരുത്

    • @vishnuvalanthottil
      @vishnuvalanthottil 3 ปีที่แล้ว +2

      @@SRmecteckmmadyvandi ത്രോട്ടിൽ ബോഡി അഴിച്ചു ക്ലീൻ ചെയുന്ന vdo കണ്ടു അത് എന്നെകൊണ്ട് പറ്റൂല്ല! വാക്കും ഹോസ് വല്ലതും വിട്ടുകിടക്കുന്നുണ്ടോ എന്ന് നോക്കിട്ട് വരാം... 😃

  • @avinashvishnu8584
    @avinashvishnu8584 2 ปีที่แล้ว +1

    Bro, Nte vandi Spark aanu 2009 model auto race aavuva. kaal kodukumbol race aavum. gear shifting timeilum rave aavum.njn anneshichapol oraal paranju THROTTLE BODY issues aa...enn.. eppol oraal ithupolea paranjapol Canister issue paranjj check cheyyana.. correct oru solution paranjj tharamo.Ithukond oru confidence kurava odikaan.

    • @SRmecteckmmadyvandi
      @SRmecteckmmadyvandi  2 ปีที่แล้ว

      കോൺടാക്ട് me 9446233377 wts up

    • @SRmecteckmmadyvandi
      @SRmecteckmmadyvandi  2 ปีที่แล้ว

      Clutch issu ആണ് ചാൻസ്

    • @avinashvishnu8584
      @avinashvishnu8584 2 ปีที่แล้ว +1

      Ok

    • @avinashvishnu8584
      @avinashvishnu8584 2 ปีที่แล้ว

      Athu eppozhum illa...idakku okke...njn eppam natil vandi odikan veetilum aarum so eppam ottam edakku odikaan edukumbol race illa vandi chilapol varum clutch adjust cheyithaal okke aavumo

    • @SRmecteckmmadyvandi
      @SRmecteckmmadyvandi  2 ปีที่แล้ว

      @@avinashvishnu8584 ചാൻസ് കുറവാ

  • @Dark_bro730
    @Dark_bro730 9 หลายเดือนก่อน +1

    Tank repair ചെയ്തയാൾ bs4 bullet air valvil കൂടെpetrol പുറത്തേക്ക് വന്നത് കാരണം അവിടത്തന്നെ block ചെയ്തു ഇങ്ങനെ ഓടിക്കുന്നത് complaint ആണോ Reply Please

    • @SRmecteckmmadyvandi
      @SRmecteckmmadyvandi  9 หลายเดือนก่อน

      Yes

    • @Dark_bro730
      @Dark_bro730 9 หลายเดือนก่อน

      Tank മാറ്റാതെ എങ്ങനെ പരിഹരിക്കാം Please

    • @Dark_bro730
      @Dark_bro730 9 หลายเดือนก่อน

      സാറിൻറ Phone No please

  • @gl8486
    @gl8486 6 หลายเดือนก่อน +1

    Hi bro , workshop eavidaya

    • @SRmecteckmmadyvandi
      @SRmecteckmmadyvandi  5 หลายเดือนก่อน

      Thrissur, amala

    • @gl8486
      @gl8486 5 หลายเดือนก่อน

      @@SRmecteckmmadyvandi contact no

  • @Dark_bro730
    @Dark_bro730 9 หลายเดือนก่อน +1

    Bs4 bullet tank air vent ലീക്ക് കാരണം block ആക്കിയാണ് ഓടിക്കുന്നത്. Tank മാറ്റതെ വല്ല repairing ഉണ്ടോ.bloak ചെയ്ത ഓടിച്ചാൽ കാര്യമായ പ്രശനം വരുമോ സാറിൻറെ Reply പ്രതീക്ഷിക്കുന്നു Phone No plese

    • @SRmecteckmmadyvandi
      @SRmecteckmmadyvandi  9 หลายเดือนก่อน

      എനിക്ക് ബുള്ളറ്റിന്റെ വർക്ക് അറിയില്ല ചേട്ടാ

    • @SRmecteckmmadyvandi
      @SRmecteckmmadyvandi  9 หลายเดือนก่อน

      എന്തൊക്കെ തന്നെ ആയാലും ബ്ലോക്ക് ആക്കി ഓടിക്കുന്നത് നല്ലതല്ല എന്ന് തന്നെയാണ് പറയാനുള്ളത്

  • @asimbaqi
    @asimbaqi 3 ปีที่แล้ว +1

    Kindly also translate this in hindi. I only watch your videos, can't listen.

  • @DIY-hl2tl
    @DIY-hl2tl 3 ปีที่แล้ว +1

    ഇത് ഇല്ലെങ്കിൽ കുഴപ്പം ഉണ്ടോ
    എന്റെ വണ്ടിയിൽ ഇല്ല

    • @SRmecteckmmadyvandi
      @SRmecteckmmadyvandi  3 ปีที่แล้ว

      പഴയ വണ്ടികളിൽ കാണില്ല

    • @DIY-hl2tl
      @DIY-hl2tl 3 ปีที่แล้ว

      Mpfi ആണ്

  • @rajrajkumarkumar5807
    @rajrajkumarkumar5807 ปีที่แล้ว +1

    എന്റെ പ്രിയപ്പെട്ട സർവീസ് അഡ്വൈസർ, ഞാൻ രാജ്‌കുമാർ, ഷൊർണുർ, എന്റെ കാർ മാരുതി esteem mpfi 2003, 2 ലക്ഷം അടുത്ത് ഓടി, കുറെ ആയി, പമ്പിൽ ചെന്ന്, പെട്രോൾ ടാങ്ക് ക്യാപ് തുറക്കുമ്പോൾ, sssssss ശബ്ദം കേൾക്കാറില്ല, അതോടെ വണ്ടിയുടെ mileage മൊത്തം കുറവായി, sssss ശബ്ദം തിരിച്ചു കിട്ടാൻ എന്ത് ചെയ്യണം

    • @rajrajkumarkumar5807
      @rajrajkumarkumar5807 ปีที่แล้ว +1

      @@SRmecteckmmadyvandi ബാങ്കിൽ കയറി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് 😀😀

    • @SRmecteckmmadyvandi
      @SRmecteckmmadyvandi  ปีที่แล้ว

      സോറി ചേട്ടാ, പെട്രോൾ ടാങ്കിൽ ആദ്യം എയർ കയറിയതുകൊണ്ടാണ് ശബ്ദം കേൾക്കാറുള്ളത്, ആ ശബ്ദവും മൈലേജുമായി ഒരു വിധത്തിലുള്ള ബന്ധവുമില്ല

  • @azwinpt5690
    @azwinpt5690 3 ปีที่แล้ว +1

    👍

  • @hareeshhareesh7877
    @hareeshhareesh7877 ปีที่แล้ว +1

    👍