വളരെ വളരെ നന്ദി. എനിക്ക് മാരുതി 800 ആണ് 2000 മോഡൽ ശരിക്കും ഈ ഒരു അറിവ് ഇത്രയും വെക്തമായി മനസിലാക്കി തന്നതിന് ഒരുപാട് നന്ദി. എന്റെ വണ്ടിക്കു ഇപ്പോൾ ഈ പറഞ്ഞ മൈലേജ് problm ഉണ്ട് അതുപോലെ സ്മെല്ലും ഉണ്ട്
Ithrem nalum pariharamillatja ente vandide problem kandupidichu thannathinu valare thanks bro....ingane oru system undennu innanu manassilayath...powli...thanks bro
Nice content 👌 In Maruti 800 1997 carburetor model petrol is not returning to petrol tank through return line can you tell me the solution for it...Thanks😊
Hello chetta... Ente m800 l aa one way valve opposite aanu work cheyyunnath. Valve nte red colour varunna bagam thirich conect cheythal okay avum. canister lek air pass avum. Enthaa problem
ചേട്ടാ എന്റെ maruti 800 water പമ്പ് ന്റെ bearimg പോയി മുരളിച്ച ഉണ്ടായിരുന്നു ഞാൻ വർക്ഷോപ്പിൽ കാണിച്ചപ്പോൾ കുഴപ്പമൊന്നും ഉണ്ടാവില്ല എന്നാണ് പറഞ്ഞദ് ടൈമിംഗ് ബെൽറ്റ് പൊട്ടില്ല എന്നാണ് പറഞ്ഞദ് വണ്ടിക്ക് ഓവർ ഹീറ്റിങ്ങും വാട്ടർ ലീക് ഒന്നും കാണിക്കുന്നില്ല അദ് മാറിയില്ലെങ്കി കുഴപ്പവോ
വാട്ടർ പമ്പ് ബെയറിംഗ് മൂളിച്ച ഉണ്ടെങ്കിൽ തീർച്ചയായും വാട്ടർ പമ്പ് മാറണം, ഇല്ലെങ്കിൽ വാട്ടർ പമ്പ് ബെയറിംഗ്ന് play ആയി coolant ലീക് അകാൻ തുടങ്ങും ഓവർ heat അകാൻ ഉള്ള സാധ്യത ഉണ്ട് .
❤❤. Thanks ചേട്ടാ.. എന്റെ 800 ഇൽ പണ്ട് ഗ്യാസ് കയറ്റിയപ്പോൾ ഇപ്പറഞ്ഞ കാനിസ്റ്റെർ ഊരിക്കളഞ്ഞു. അതിലേക്ക് വരുന്ന ലൈൻ ബ്ലോക്ക് ചെയ്തു വെച്ചു. ഇടക്ക് പെട്രോൾ മണക്കുന്നുണ്ട്. പണി ആകുമോ
ആശാനേ എന്റെ 2004 മോഡൽ കാർബേറ്റർ വണ്ടി ആണ് എനിക്കും തീരെ മൈലേജ് കിട്ടുന്നില്ല 8km ഓക്കേ ആണ് കിട്ടുന്നത് ഞാൻ ഒരു കുപ്പിയിൽ throw കൊടുത്തു ഓടിക്കുമ്പോൾ മൈലേജ് 18 കിട്ടുണ്ട് എവിടെയും ലീക് ഒന്നും കാണിക്കുന്നില്ല എന്താണ് സംഭവം plz replay
Bro can i get your number because my 800 petrol starting problem. Shown in three workshop but still facing issue changed 3 time electronic fuel pump and also carburettor changed but still facing problem but no problem in gas starting running please help me
Even mechanics in authorised service centres like Khivraj Motors Chennai do not give good service. They have disconnected the vaporizer and given direct connection so more petrol flows into the carburettor.
വളരെ വളരെ നന്ദി. എനിക്ക് മാരുതി 800 ആണ് 2000 മോഡൽ ശരിക്കും ഈ ഒരു അറിവ് ഇത്രയും വെക്തമായി മനസിലാക്കി തന്നതിന് ഒരുപാട് നന്ദി. എന്റെ വണ്ടിക്കു ഇപ്പോൾ ഈ പറഞ്ഞ മൈലേജ് problm ഉണ്ട് അതുപോലെ സ്മെല്ലും ഉണ്ട്
വളരെ നല്ല ഒരു അറിവാണ് ചേട്ടൻ ഇവിടെ പങ്കുവെച്ചത് ❣️
Ithrem nalum pariharamillatja ente vandide problem kandupidichu thannathinu valare thanks bro....ingane oru system undennu innanu manassilayath...powli...thanks bro
Super..
ഒരു നല്ല അറിവ്.. നന്ദി bro 😍
Radiator reserver tankile coolant pettenn theernn povunnu. Enthaan reason ?
എവിടെ എങ്കിലും coolant ലീക് കാണാൻ ആണ് സാധ്യത
Nice content 👌
In Maruti 800 1997 carburetor model petrol is not returning to petrol tank through return line can you tell me the solution for it...Thanks😊
Ashaane... Nigal poliw aanu🥰
Vishadeekarich thannathinu thanks🥰🥰🤗
Thank you ♥️
Super explanation good job. Am having over pressure & Petrol smell
Bro which problem u face in your car please tell me i need help please 🙏
I will try and update using this method. I checked. Tube total. Demaged. Wants to replace. How to get
Hello chetta... Ente m800 l aa one way valve opposite aanu work cheyyunnath. Valve nte red colour varunna bagam thirich conect cheythal okay avum. canister lek air pass avum. Enthaa problem
Super Chetta! from Coimbatore
Great information about evaporative system
Thank you ♥️
Ente maruti 800 carburettor lu return valve koodi. Petrol varunnilla enthayirikum karanam, paranju tharo chettaaaaa ppzz
Informative 👍
ഈ can setup ente vandeede engine roomil kanunnillallo bro
My maruti 800 mpfi , giving worst mileage when AC on , what is the problem , pls tell me , i am from pondicherry.. your videos very usefull to me,
tank bro
Hi all
⚠️⚠️⚠️⚠️⚠️Bro ithu oru important comment aanu, plz reply…ente maruti 800 il fuel adikkumbol automatic aayi fuel adikkunna aa pipinte clip eject aayikonde irikkuka, petrol full akumbol eject aakarillee ,athupole…workshopil chothichappol avarkku ariyilla ennu paranju…ippo fuel adikkan madiyaayi varunnundu..arenkilum plz reply….⚠️⚠️⚠️⚠️
GOOD
Good explanation
Hi❤ thanks. Same problem
Very usefull video
petrol smell promblem solve cheyan ithinu ethra coast ayiii.
എന്റെ മാരുതി 800 carburator ആണ് carburatorinte സെക്കന്റ് ഡോർ വർക്ക് ആവുന്നില്ല ബ്ലോക്ക്കൊന്നും ഇല്ല എന്താണ് കാരണം?
Stuck kanum ,ellenkil vacuum work allayirikkam
Chetta...how to clean block in vacuum valve? You are not telling about vacuum valve cleaning in your video....Pls..🙏 From Coimbatore
Thanks 👌
Thank you ♥️
800 സ്റ്റാർട്ടിങ് prblm വരുന്നതും ഈ ivapration prblm കൊണ്ടാണോ?
Shop Location evidanu
ചേട്ടാ എന്റെ maruti 800 water പമ്പ് ന്റെ bearimg പോയി മുരളിച്ച ഉണ്ടായിരുന്നു
ഞാൻ വർക്ഷോപ്പിൽ കാണിച്ചപ്പോൾ കുഴപ്പമൊന്നും ഉണ്ടാവില്ല എന്നാണ് പറഞ്ഞദ്
ടൈമിംഗ് ബെൽറ്റ് പൊട്ടില്ല എന്നാണ് പറഞ്ഞദ്
വണ്ടിക്ക് ഓവർ ഹീറ്റിങ്ങും വാട്ടർ ലീക് ഒന്നും കാണിക്കുന്നില്ല അദ് മാറിയില്ലെങ്കി കുഴപ്പവോ
വാട്ടർ പമ്പ് ബെയറിംഗ് മൂളിച്ച ഉണ്ടെങ്കിൽ തീർച്ചയായും വാട്ടർ പമ്പ് മാറണം, ഇല്ലെങ്കിൽ വാട്ടർ പമ്പ് ബെയറിംഗ്ന് play ആയി coolant ലീക് അകാൻ തുടങ്ങും ഓവർ heat അകാൻ ഉള്ള സാധ്യത ഉണ്ട് .
Good 👍
Thank you ♥️
Ashane e vapor system vedio polichu.ashane aa 800 sthiram varunna vandi aano. Nooranad vanna ashane kanan patumo
Thank you ,.. randamathe pravashyam anu varunnathu ..Pinnentha kanamallo 😃
@@GTAutocarcare 👌
❤❤. Thanks ചേട്ടാ.. എന്റെ 800 ഇൽ പണ്ട് ഗ്യാസ് കയറ്റിയപ്പോൾ ഇപ്പറഞ്ഞ കാനിസ്റ്റെർ ഊരിക്കളഞ്ഞു. അതിലേക്ക് വരുന്ന ലൈൻ ബ്ലോക്ക് ചെയ്തു വെച്ചു. ഇടക്ക് പെട്രോൾ മണക്കുന്നുണ്ട്. പണി ആകുമോ
Superr👍👍👍👍
Thank you ♥️
👍
ആശാനേ എന്റെ 2004 മോഡൽ കാർബേറ്റർ വണ്ടി ആണ് എനിക്കും തീരെ മൈലേജ് കിട്ടുന്നില്ല 8km ഓക്കേ ആണ് കിട്ടുന്നത് ഞാൻ ഒരു കുപ്പിയിൽ throw കൊടുത്തു ഓടിക്കുമ്പോൾ മൈലേജ് 18 കിട്ടുണ്ട് എവിടെയും ലീക് ഒന്നും കാണിക്കുന്നില്ല എന്താണ് സംഭവം plz replay
ഇതാണ് എന്റെ അവസ്ഥാ
Bro എന്റെ വണ്ടിയും സെയിം പ്രോബ്ലം ആണ്
ഇപ്പൊ ശരിയായോ ആയെങ്കിൽ പറയണേ എവിടുന്നാണെന്ന്
Place evideya chetande
Nooranad
Ningalude workshop evideyanu
നൂറനാട്
Bro can i get your number because my 800 petrol starting problem. Shown in three workshop but still facing issue changed 3 time electronic fuel pump and also carburettor changed but still facing problem but no problem in gas starting running please help me
👏👏
ആൾട്ടോക്ക് ഇങ്ങനെ വരുമ്പോൾ പെട്രോൾ ടാങ്കിന്റ ടോപ്പിൽ തന്നെയാണോ ആ ചെറിയ എയർ ടാങ്ക് വരുന്നത്
👍👍👍
Mpfi k ee preshnam varumo?
Yes
My mechanic not responding
Fonnampar plees
Even mechanics in authorised service centres like Khivraj Motors Chennai do not give good service. They have disconnected the vaporizer and given direct connection so more petrol flows into the carburettor.
എൻ്റെ കാറിൽ ഈ സാധനം ഇല്ല ഇത് ഇല്ലെങ്കില് എന്താ പ്രധാന ദോഷം
fix cheyyuka
നമ്പർ ഒന്ന് തരോ എന്റെ വണ്ടി ഈ സെയിം ക്യാമ്ബ്ലൈൻഡ് ഉണ്ട് അങ്ങോട്ട് വരാനാണ്
Channel about il koduthittundu
Namaskar bhai can you use hindi language
Shop location evidaaa nu