how to check throttle position sensor maruti 800, zen, alto, wagner

แชร์
ฝัง
  • เผยแพร่เมื่อ 11 มี.ค. 2022

ความคิดเห็น • 120

  • @nandhu5166
    @nandhu5166 2 ปีที่แล้ว +1

    Old swift il patumo...rpm sensor set cheyyunne koode idaamo

  • @asimbaqi
    @asimbaqi 2 ปีที่แล้ว +3

    Informative video.
    Viewer from Rawalpindi Pakistan

  • @abduabdullah1525
    @abduabdullah1525 2 ปีที่แล้ว +1

    Chavarlet beat onnu cheyyumo?

  • @sunilndk
    @sunilndk 2 ปีที่แล้ว +1

    ❤️❤️❤️ എല്ലാ മാരുതി വാഹനങ്ങൾക്കും ഇതെ volt ആണോ

  • @vijeeshmusic3384
    @vijeeshmusic3384 ปีที่แล้ว +1

    zen estilo യുടെ ot സെൻസർ ക്ളീൻ ചയ്തു ഇടാൻ പറ്റുമോ? വാണിങ് ലൈറ്റ് കത്തികിടക്കുന്നു

  • @vileshkannan1
    @vileshkannan1 2 ปีที่แล้ว +3

    2007 ആൾട്ടോക്ക് 7.8 തന്നെ ആണോ ടിപി സെൻസർ റിഡിങ് വരേണ്ടത്

  • @saijuakshaya1983
    @saijuakshaya1983 2 ปีที่แล้ว +3

    Nannayi innu thanne nokkitt kaaeyamullu

  • @idukkibrothers9776
    @idukkibrothers9776 9 หลายเดือนก่อน +1

    Good information bro thanku

  • @jayeshrajanandhan3555
    @jayeshrajanandhan3555 ปีที่แล้ว +1

    Good

  • @mufflerbgm4993
    @mufflerbgm4993 ปีที่แล้ว +1

    Number kittirunnakil valare upakaram akum athondaa

  • @sarthikasooraj7664
    @sarthikasooraj7664 2 ปีที่แล้ว +1

    Good information ....ante 800 (2012)vallappozhum our missing kankkum......pinne ok akum......cheak engine light kathum ethuvare aarum complaint kndupidichittilla.....ethukoode nokkam

  • @muhamedpadanakad9521
    @muhamedpadanakad9521 2 ปีที่แล้ว +2

    Bro
    Alto800 2016 model
    Electronic trottle body clean cheythirunnu sencor um clean cheythu
    Ippol vandi start avunnilla
    Entha cheyka

    • @SRmecteckmmadyvandi
      @SRmecteckmmadyvandi  2 ปีที่แล้ว

      ടിപി സെൻസർ ഇന്റെ ഊരിയിട്ട് ടെസ്റ്റ് ചെയ്യൂ

  • @kavanmr5677
    @kavanmr5677 2 ปีที่แล้ว +1

    Hi brother nanda baddi maruthi 800 2013 model. Petrol adikumbo cap open akumbo gess riles aunud enda problems ariunilla. Plez information brother

    • @SRmecteckmmadyvandi
      @SRmecteckmmadyvandi  2 ปีที่แล้ว

      ബ്രദർ സിസ്റ്റo കൃത്യമായി പരിശോധിക്കുക

  • @praveentv7468
    @praveentv7468 11 หลายเดือนก่อน +1

    Altoykkum same aano..??

  • @arunkumarkuttan7610
    @arunkumarkuttan7610 2 ปีที่แล้ว +1

    Best kanna best

  • @vileshkannan1
    @vileshkannan1 2 ปีที่แล้ว +1

    ഞാനും ഒന്ന് അഴിച്ചാരുന്നു, വീഡിയോ ഇട്ടത് നന്നായി

  • @raveendrandxb7303
    @raveendrandxb7303 2 ปีที่แล้ว +1

    👍👍

  • @sreejithtechfoodtravel1146
    @sreejithtechfoodtravel1146 ปีที่แล้ว +1

    Tata indicante ideal conditionil tp sensor voltage ethra vekkendath bro

  • @PraveenKumar-kj2hn
    @PraveenKumar-kj2hn 2 ปีที่แล้ว +1

    Adipoli

  • @shibilshaz7287
    @shibilshaz7287 ปีที่แล้ว +1

    ❤️

  • @valluvanadan7130
    @valluvanadan7130 ปีที่แล้ว +4

    800 mpfi start ചെയ്തപ്പോൾ തനിയെ engine റൈസ് ആകുന്നു കൂടിയും കുറഞ്ഞും നിൽക്കുന്നു എന്തായിരിക്കും

    • @SRmecteckmmadyvandi
      @SRmecteckmmadyvandi  ปีที่แล้ว

      ഏതെങ്കിലും വഴിയിലൂടെ വാക്വം വലിക്കുന്നുണ്ടാകും

  • @prasanthnair5403
    @prasanthnair5403 ปีที่แล้ว +1

    Eon car tps output volt ethraya. Athum 0.7 ano

  • @aruntechlab3733
    @aruntechlab3733 ปีที่แล้ว +1

    Tps sensor electronic contact cleaner spray ഉപയോഗിച്ച് clean ചെയ്താൽ കുഴപ്പമുണ്ടോ

    • @SRmecteckmmadyvandi
      @SRmecteckmmadyvandi  ปีที่แล้ว

      അത് ക്ലീൻ ചെയ്യാൻ നിൽക്കണ്ട

  • @georgethomas5347
    @georgethomas5347 ปีที่แล้ว +1

    Hi brother, lancer petrol .78 V aano? please help.

  • @rashimrt9981
    @rashimrt9981 2 ปีที่แล้ว +1

    Oxygen sensor fault undangil mileage kurayumo?

  • @sareeshck2629
    @sareeshck2629 2 ปีที่แล้ว +1

    Alto 800cc 2003 model num same reading ano

    • @sareeshck2629
      @sareeshck2629 2 ปีที่แล้ว

      Alto 2003 TPS sensor reading ethra ideling il

  • @sanalnnarayanan8316
    @sanalnnarayanan8316 ปีที่แล้ว +1

    Zen mpfi 2006 model throttle body clean cheyuthu to sensor 78 voltage anno set cheyuthu chilapol oru kuthe varunu athe onnu parayamooo

    • @SRmecteckmmadyvandi
      @SRmecteckmmadyvandi  ปีที่แล้ว

      ഓടിച്ചു നോക്കേണ്ടിവരും

    • @sanalnnarayanan8316
      @sanalnnarayanan8316 ปีที่แล้ว +1

      78 set cheyathal odichu noki vannal athe 92 87 range ayirikum

    • @sanalnnarayanan8316
      @sanalnnarayanan8316 ปีที่แล้ว +1

      Tp sensor nu complaint ayirikumoo

    • @SRmecteckmmadyvandi
      @SRmecteckmmadyvandi  ปีที่แล้ว

      ചാൻസ് ഇല്ലായ്മ ഇല്ല

  • @user-we1rv8yi6y
    @user-we1rv8yi6y 4 หลายเดือนก่อน +1

    My alto lxi 2011 model rpm not coming down after start ac

  • @paavammalayali3957
    @paavammalayali3957 2 ปีที่แล้ว +1

    TPS തനിയെ വാങ്ങാൻ കിട്ടുമോ? അതുപോലെ TPS. ക്ലീൻ ആക്കാൻ പറ്റുമോ?
    ഇത് കെട് വന്നാൽ ത്രോട്ടിൽ ബോഡി മൊത്തം മാറേണ്ടി വരുമോ ?
    മറുപടി പ്രദീക്ഷിക്കുന്നൂ

  • @aswanthpp5620
    @aswanthpp5620 ปีที่แล้ว +2

    Bro waganor 2000 model ethra milege kittum

  • @shemeerimamudeen8768
    @shemeerimamudeen8768 ปีที่แล้ว +1

    Alto 800 O2 sensor complaint aayi അത് ഉടനെ മാറ്റിയില്ലാ എങ്കിൽ വണ്ടിയുടെ മൈലേജിന് കുറയുമോ

  • @sarathnarayanan1616
    @sarathnarayanan1616 ปีที่แล้ว +1

    Alto K10 old .78 ആണോ ?
    Throttle body clean ചെയ്തു എന്നിട്ടും ac യിൽ 10 കിട്ടുന്നുള്ളു

    • @thejespv4934
      @thejespv4934 ปีที่แล้ว

      Enteyum k10 2016 12 milegae kittunullu

    • @sarathnarayanan1616
      @sarathnarayanan1616 ปีที่แล้ว

      ഒരു reply താ ശരത്തെ 0.78 തന്നെ ആണോ

  • @roymathew9571
    @roymathew9571 ปีที่แล้ว +1

    Zen estilo 2009 model ethra mileage kittum

  • @rajeshindia3661
    @rajeshindia3661 2 ปีที่แล้ว +1

    Throttle senserന്റെ അടുത്ത് വേറെ സെൻസർ കാണുന്നുണ്ടല്ലോ.. അത് എന്താ പറയാമോ..?

    • @SRmecteckmmadyvandi
      @SRmecteckmmadyvandi  2 ปีที่แล้ว +2

      മാനിഫോൾട് അബ്സല്യൂട്ട് പ്രഷർ സെൻസർ

  • @jayakumarm.d5105
    @jayakumarm.d5105 8 หลายเดือนก่อน +1

    എന്റെ മാരുതി A star 2011 model car mileage 10 kmpl മാത്രമേ കിട്ടൂ. Service എല്ലാം ചെയ്തു. Clutch വരെ മാറ്റി. മാരുതി own Service centre. No change in mileage. എന്തു ചെയ്യും???

    • @SRmecteckmmadyvandi
      @SRmecteckmmadyvandi  8 หลายเดือนก่อน

      നോക്കേണ്ടി വരും

  • @harishhari4418
    @harishhari4418 ปีที่แล้ว +1

    M800 nte TP sensor or throtle body working condition il kitan undo

  • @vinodvp7590
    @vinodvp7590 2 ปีที่แล้ว +1

    Omni mpfi 2003 sensor value .78 thanne ano

  • @linuchacko6453
    @linuchacko6453 2 ปีที่แล้ว +2

    ശരത്തട്ടെ ഫ്രെണ്ട് ഷോക്ക് അപസോർബറിന്റെ മുകളിലെ റബ്ബർ ബുട്ട് ഏത് കാറിന്റെ ആണ്

  • @Vazhikatti1991
    @Vazhikatti1991 ปีที่แล้ว +1

    2016 model wagonril ithu pattumo

  • @sajimony
    @sajimony 2 ปีที่แล้ว +1

    എന്റെ വണ്ടി maruti wagon r 2012 model ആണ്, ഇപ്പോൾ വണ്ടി ഇടെക്ക് ഇടെക്ക് engine off ആയീ പോകുന്നു, വർക്ഷോപ്പിൽ കാണിച്ചപ്പോൾ throttle body clean വേണം എന്ന് പറഞ്ഞു, അവർ അതു അഴിച്ചപ്പോൾ അതെന്റെ sensor കേട് ആണ് എന്ന് പറഞ്ഞു, സെൻസർ മാത്രം മായി മെക്കാനിക് ഒപ്പിച് ഫിറ്റ് ആക്കി തന്നു. ഇപ്പോൾ വണ്ടി യുടെ rpm set ആകുന്നില്ല, പിന്നെ സ്പീഡിൽ പോകുന്നു വണ്ടി പെട്ടന്ന് ബ്രേക്ക് ചെയുന്ന പോലെ ആകുകയും speed കുറയുംകയും ചെയ്യുന്നു. എന്റെ ചോദ്യം, throttle body പുതിയത് fit ചെയ്താൽ ഈ problem മാറുമോ. ദയവായി മറുപടി പ്രതീഷിക്കുന്നു

    • @SRmecteckmmadyvandi
      @SRmecteckmmadyvandi  2 ปีที่แล้ว +1

      പറഞ്ഞത് കേട്ട് ചാൻസ് ഉണ്ട്,

    • @SRmecteckmmadyvandi
      @SRmecteckmmadyvandi  2 ปีที่แล้ว +1

      എന്നിരുന്നാലും വണ്ടി കാണാതെ കൃത്യമായ ഒരു അഭിപ്രായം പറയുക അസാധ്യമാണ്

    • @sajimony
      @sajimony 2 ปีที่แล้ว +1

      @@SRmecteckmmadyvandi thanks

  • @vikasmp970
    @vikasmp970 2 ปีที่แล้ว +1

    Maruthi a star വണ്ടിയുടെ tp സെൻസർ ഞാൻ വണ്ടി വർക്ക്‌ ഷോപ്പിൽ കൊടുത്തപ്പോൾ പൊട്ടിപ്പോയി വേറെ കിട്ടാനില്ല എന്നാണ് അവിടെ പറയുന്നത് ആക്സിലേറ്റർ കാലെടുത്താൽ വണ്ടി ഓഫ് ആകും ac ഇട്ടാൽ ചെറിയ വിറയൽ ഉണ്ട് എവിടുന്നു കിട്ടും ഈ സാധനം

    • @SRmecteckmmadyvandi
      @SRmecteckmmadyvandi  2 ปีที่แล้ว

      Contact me on 9446233377

    • @JJkmn487
      @JJkmn487 11 หลายเดือนก่อน

      Hi, tp സെൻസർ കിട്ടിയാരുന്നോ, boodmo യിൽ കിട്ടാനുണ്ടോ, ഞാൻ ഒരു a star എടുക്കാൻ ഉദ്ദേശിക്കുന്നുണ്ട്, സ്പയർ കിട്ടുന്നുണ്ടോ എന്നറിയാനാരുന്നു

  • @thoufe0002
    @thoufe0002 6 หลายเดือนก่อน +1

    Alto 2009 TP സെൻസർ വാല്യൂ 7.8 ആണോ

  • @nithinplacid5344
    @nithinplacid5344 2 ปีที่แล้ว +1

    5 speednu same aano .78?

  • @mfb8607
    @mfb8607 2 ปีที่แล้ว +3

    zen വണ്ടിയിലും 0.78 ആണോ ?

  • @nidhinthumbayil2379
    @nidhinthumbayil2379 2 ปีที่แล้ว

    ഇതുകൊണ്ട് പിക്കപ്പ് കുറയുമോ..
    എന്റെ വണ്ടിക്ക് വലിവ് കുറവാണ് റണ്ണിംഗ് ൽ ഇടയ്ക് ഒരു കുത്തും ഉണ്ട്.

  • @rameshram5667
    @rameshram5667 ปีที่แล้ว +1

    ബ്രോ എന്റെ alto 800 /2013 മോഡൽ മൈലേജ് ഷോർട് ഉണ്ട് പിന്നെ ഗിയർ ഷിഫ്റ്റ്‌ ചെയ്തു വലിപ്പിക്കുമ്പോൾ ഒരു കുത്ത് പോലെ ഉണ്ട് എന്തായിരിക്കും പ്രോബ്ലം പ്ലീസ് റിപ്ലൈ 🙏

  • @robinthomas2073
    @robinthomas2073 2 ปีที่แล้ว +1

    നോക്കി ഇരിക്കുകയായിരുന്നു

  • @Krishna-ux7ix
    @Krishna-ux7ix ปีที่แล้ว +1

    Anik power kooduthal anu... Milege kuravum😔

  • @aravindnair7927
    @aravindnair7927 2 ปีที่แล้ว +1

    Zen petrol ethra mileage kittum ?

    • @SRmecteckmmadyvandi
      @SRmecteckmmadyvandi  2 ปีที่แล้ว +1

      14-18 normally

    • @aravindnair7927
      @aravindnair7927 2 ปีที่แล้ว

      @@SRmecteckmmadyvandipetrol tank empty akkiyittu 1liter fuel fill cheythu mileage check cheyyan pattumo carburetor zenil

    • @SRmecteckmmadyvandi
      @SRmecteckmmadyvandi  2 ปีที่แล้ว

      ഇല്ല

  • @albinjoseph8915
    @albinjoseph8915 2 ปีที่แล้ว +2

    Bro no. Onn tharuo

  • @carelectricmaster6380
    @carelectricmaster6380 ปีที่แล้ว +1

    ആരും പറഞ്ഞുതരാത്ത കാര്യങ്ങൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ബ്രോ നിങ്ങടെ ശിഷ്യൻ ആകാൻ ആഗ്രഹമുണ്ട്

    • @SRmecteckmmadyvandi
      @SRmecteckmmadyvandi  ปีที่แล้ว +1

      ഒഴിവ് കിട്ടുമ്പോൾ ദക്ഷിണയുമായി വരൂ, നമുക്ക് സെറ്റ് ആക്കാം

    • @SRmecteckmmadyvandi
      @SRmecteckmmadyvandi  ปีที่แล้ว +2

      ഒരു തമാശയ്ക്ക് പറഞ്ഞതാണ് കേട്ടോ, ഇതൊക്കെ നോക്കി അങ്ങ് ചെയ്തു പഠിക്കുക,

    • @carelectricmaster6380
      @carelectricmaster6380 ปีที่แล้ว +1

      @@SRmecteckmmadyvandi ❤

  • @anandusukumar4594
    @anandusukumar4594 ปีที่แล้ว +1

    Number tharoo

  • @mufflerbgm4993
    @mufflerbgm4993 ปีที่แล้ว +1

    Chettaa onnu number tharoo

  • @vinodvp7590
    @vinodvp7590 2 ปีที่แล้ว +1

    Number please

  • @janeshpadman
    @janeshpadman 2 ปีที่แล้ว +1

    👍👍