2024 February new model Bajaj RE E TEC 9.0 Auto rickshaw // Bajaj electric auto rickshaw 2024

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2024
  • #tvs #autorickshaw #auto #body
    🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
    Instagram:-
    kozhikoden_rick...
    Facebook page:-
    / kozhikoden-auto-riksha...
    Telegram channel
    t.me/Kozhikodenrickshaw
    🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
    My mic:- amzn.to/3O4G7qJ
    my mobile phone:- amzn.to/46E75wM
    my tripod :- amzn.to/3POB2UJ
    selfie stick:- amzn.to/3NMyDYl
    🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
    Business enquiry and promotion
    ❤️❤️❤️❤️❤️❤️❤️❤️
    eckadavu@gmail.com
    or
    Instagram:- kozhikoden_rick...
    ഓരോ വാഹനവും പുതുതായി മാർക്കറ്റിൽ വരുമ്പോൾ പരിചയപ്പെടുത്തൽ മാത്രമാണ് ഞങ്ങൾ ചെയ്യുന്നത് വാഹനം വാങ്ങലും വാങ്ങാതിരിക്കലും നിങ്ങളുടെ ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക. ഞങ്ങൾക്ക് അതൊരു വീഡിയോ മാത്രമാണ് നിങ്ങൾക്ക് അങ്ങനെ ആകണമെന്നില്ല
    🙏🙏🙏🙏🙏🙏🙏🙏
    🛺🛺🛺🛺🛺🛺🛺🛺
  • ยานยนต์และพาหนะ

ความคิดเห็น • 58

  • @sivadasst2076
    @sivadasst2076 7 วันที่ผ่านมา

    ഇതിൻ്റെ കുഴപ്പം ഇതാണ് , ഡ്രൈവർക്കും , യാത്രക്കാർക്കും കാൽ നീട്ടിവച്ചിരുന്ന് യാത്ര ചെയ്യാൻ സാധിക്കില്ല , അൽപം ദൂരയാത്രയാണെങ്കിൽ കാല് നീരു വയ്ക്കും എപ്പോഴും മടക്കി വയ്ക്കുന്നതിനാൽ . പിന്നെ പൊക്കം വളരെ കുറവ് വേനൽക്കാലത്ത് തല പൊള്ളും . വേറേ കുഴപ്പമൊന്നുമില്ല . സ്പെയ്സുള്ള പൊക്കം കൂടിയ Auto ഉടൻ ഇറങ്ങുമ്പോൾ വാങ്ങാമെന്ന് വിചാരിക്കുന്നു .

  • @uservyds
    @uservyds 25 วันที่ผ่านมา +1

    8:25 8:27കുറഞ്ഞ അനുയോജ്യം 😂🤣🤣🤣🤣

  • @user-kt8cw1np4x
    @user-kt8cw1np4x 4 หลายเดือนก่อน

    Super🎉

  • @smijilsmijile1342
    @smijilsmijile1342 3 หลายเดือนก่อน

    സൂപ്പർ അടിപൊളി 🤩🤩👌👌👍👍👍

  • @Avdp7250
    @Avdp7250 10 วันที่ผ่านมา

    Super അവതരണം 👌👌

  • @user-vr9kw4hp5k
    @user-vr9kw4hp5k หลายเดือนก่อน

    Pathanamthitta dist showroom undo?

  • @shamnadsha2924
    @shamnadsha2924 4 หลายเดือนก่อน

    👍

  • @MS.CALICUT
    @MS.CALICUT 4 หลายเดือนก่อน

    വളരെ കൃത്യമായ വിവരണം

  • @autodriver5911
    @autodriver5911 4 หลายเดือนก่อน +1

    സുഹൃത്തേ ആ സ്റ്റിക്കർ nk മോട്ടോഴ്സിൻ്റെ വക ആവൂല,സ്റ്റിക്കർ വണ്ടി പൂനയിൽ നിന്ന് വരുംബം തന്നെ വിൻഡിയിൽ ഉണ്ടാവൂല

  • @autodriver5911
    @autodriver5911 4 หลายเดือนก่อน +6

    ബ്രൈക്ക്ലൈറ്റ് കത്താത്തെ ലെവലിൽ ബ്രേക്ക് പെടലിൽ എപ്പഴും കാൽ വെച്ച് ഓടിക്കുന്ന എന്നെപ്പോലുള്ള ആളുകൾക്ക് ഈ വണ്ടി ശേര്യാവില്ല,25 വർഷം ആയി ബ്രേക്ക് പെടലിൽ കാൽ വെച്ച് ഓടിക്കുന്നത് കൊണ്ട് എനിക്ക് ഇന്ന് വരെ തട്ട് മുട്ട് പടച്ചവൻ്റെ അനുഗ്രഹം കൊണ്ട് വന്നിട്ടില്ല, നിങൾ അടുത്ത vdo യില് ഹൈറ്റ് കൂടിയ ടയറിണ്ടെയും വലിയ ബാറ്ററിയുടെ യുംചാർജർ ഇൻ്റെയും എൻജിൻ നന് ബതലുള്ള മോട്ടോറിണ്ടെയും ഹൗസിങ്ങിൻ്റെയും etc വില ഒന്ന് vdo ചെയ്യാമോ,,,ഡീസൽ cng, പെട്രോൾ, എൽപിജി,എല്ലാ വണ്ടിയുടെ യും സ്പയരുകളുടെയും വില എല്ലാം ഇപ്പൊൾ അറിയാം ഇലക്ട്രിക്ക് ഓട്ടോയുടെ സ്പെയർ വില ഇപ്പോഴും പറഞ്ഞു തരുന്നില്ല

  • @Autokaran
    @Autokaran 4 หลายเดือนก่อน +1

    യവൻ പുലി
    മോട്ടറിന് റോക്കറ്റ് രഞ്ജിനിന്റെ പവറാണ് 👍

    • @Kozhikodenrickshaw
      @Kozhikodenrickshaw  4 หลายเดือนก่อน +1

      വലിയുടെ കാര്യത്തിൽ ഒരു രക്ഷയും ഇല്ല

    • @uservyds
      @uservyds 25 วันที่ผ่านมา +1

      രഞ്ജിനി യോ 🤣🤣 എന്താണ് കോയ 😝5:19

  • @shivashivashivashiva7067
    @shivashivashivashiva7067 4 หลายเดือนก่อน +1

    കൊള്ളാം.ലെക്ക് സ്പൈസും ലെഗേജ് സ്പൈസും കുറവാണ്

  • @user-jp6in1jn1e
    @user-jp6in1jn1e 4 หลายเดือนก่อน +2

    NK മോട്ടോഴ്സ് വളരെ മോശം പെരുമാറ്റമാണ് സ്റ്റാഫിന്റെ.
    അത്യാവശ്യം കച്ചവടം ഉണ്ടാകുമ്പോൾ വേണമെങ്കിൽ എടുത്തു പോടാ എന്ന കാഴ്ചപ്പാടാണ് അവിടെയുള്ളആളുകൾക്ക്

  • @rajeshkichu3910
    @rajeshkichu3910 4 หลายเดือนก่อน

    Suspension engana unde bro

    • @Kozhikodenrickshaw
      @Kozhikodenrickshaw  4 หลายเดือนก่อน +1

      അടിപൊളി
      കുലുക്കം കുറവാണ്

  • @goodfoodgoodmusic2269
    @goodfoodgoodmusic2269 4 หลายเดือนก่อน

    Epo calicut permit kittumo bro

    • @Kozhikodenrickshaw
      @Kozhikodenrickshaw  4 หลายเดือนก่อน

      കഴിയാറായി
      എനി പുതിയ വണ്ടി എടുക്കുന്നവർക്ക് ടെൻഷൻ ഉണ്ടാകും

    • @goodfoodgoodmusic2269
      @goodfoodgoodmusic2269 4 หลายเดือนก่อน

      Epo eduthal chance undoo

    • @Kozhikodenrickshaw
      @Kozhikodenrickshaw  4 หลายเดือนก่อน

      @@goodfoodgoodmusic2269 50%

  • @user-is1lp7ei4t
    @user-is1lp7ei4t 3 หลายเดือนก่อน

    Maxima X wide modal when coming

  • @smd1006akro
    @smd1006akro 4 หลายเดือนก่อน +1

    Rate? Malappuram available aano?

    • @tpsulai7841
      @tpsulai7841 4 หลายเดือนก่อน

      ഉണ്ട്

    • @Kozhikodenrickshaw
      @Kozhikodenrickshaw  4 หลายเดือนก่อน +1

      വില 3.51
      മലപ്പുറം ഉണ്ട്

  • @autodriver5911
    @autodriver5911 4 หลายเดือนก่อน +1

    പിന്നെ നിങ്ങളെല്ലെ ലോൺ ശേറ്യാവാതത് കൊണ്ട് വണ്ടി എടുന്നില്ല എന്ന് പറഞ്ഞു😂

    • @Kozhikodenrickshaw
      @Kozhikodenrickshaw  4 หลายเดือนก่อน +1

      ഇത് എൻ്റെ സുഹൃത്ത് എടുത്തതാണ്🥰

  • @sadhansadhu2329
    @sadhansadhu2329 4 หลายเดือนก่อน

    തൃശൂർ ഷോറൂം ഉണ്ടോ

  • @sumeshnathp6667
    @sumeshnathp6667 หลายเดือนก่อน

    3 സർവിസ് കഴിഞ്ഞു 118 മൈലേജ് കിട്ടുന്നുള്ളു

    • @Kozhikodenrickshaw
      @Kozhikodenrickshaw  หลายเดือนก่อน

      😥
      എവിടെയാണ് നിങ്ങളുടെ സ്ഥലം

  • @tpsulai7841
    @tpsulai7841 4 หลายเดือนก่อน +1

    ഈ നിലക്ക് ആണെങ്കിൽ 140 km കിട്ടും

  • @nishadry1060
    @nishadry1060 4 หลายเดือนก่อน +1

    1 ലക്ഷം കൊടുത്താൽ മാസം എത്ര വെച്ച് അടക്കണം

    • @user-jp6in1jn1e
      @user-jp6in1jn1e 4 หลายเดือนก่อน +1

      മുദ്ര ലോൺ ആണെങ്കിൽ 5400 ആവും

    • @nishadry1060
      @nishadry1060 หลายเดือนก่อน

      മുദ്ര ലോൺ ഷോറും റെഡിയാക്കി തരുമോ?

    • @user-jp6in1jn1e
      @user-jp6in1jn1e หลายเดือนก่อน

      @@nishadry1060 no നമ്മൾ കൊട്ടേഷൻ വാങ്ങിച്ചു ബാങ്കിൽ കൊടുക്കണം ബാങ്ക് ആണ് ശരി ആക്കുക.
      ആദ്യം നിങ്ങൾ അക്ഷയിൽ പോയി മുദ്ര സൈറ്റിൽ രജിസ്റ്റർ ചെയ്യണം

  • @richuzriaz7330
    @richuzriaz7330 4 หลายเดือนก่อน

    ചാർജ് ചെയ്യാൻ എത്രെ സമയമെടുക്കും

  • @jijos6894
    @jijos6894 4 หลายเดือนก่อน

    ഭാവിയിൽ 250 വരെയെങ്കിലും റേഞ്ച് ഉള്ള E V ഓട്ടോ ഇറങ്ങാൻ ചാൻസ് ഉണ്ടോ.

    • @Kozhikodenrickshaw
      @Kozhikodenrickshaw  4 หลายเดือนก่อน +1

      ഈ വർഷം തന്നെ വരാനുള്ള സാധ്യത ഉണ്ട്

    • @tpsulai7841
      @tpsulai7841 4 หลายเดือนก่อน

      നിങ്ങളുടെ നമ്പർ വിടൂ

  • @sinajbhaskaran607
    @sinajbhaskaran607 4 หลายเดือนก่อน

    എന്താണ് mondra വേണ്ടെന്നു വച്ചത്.... മുദ്ര ലോൺ കിട്ടാത്തത് കൊണ്ടാണോ..

    • @Kozhikodenrickshaw
      @Kozhikodenrickshaw  4 หลายเดือนก่อน

      അതെ😥

    • @Avdp7250
      @Avdp7250 10 วันที่ผ่านมา

      മുദ്ര ലോൺ ഇപ്പോൾ ഇതിനും കിട്ടും

  • @MGNambiar
    @MGNambiar 4 หลายเดือนก่อน

    ഇതിന്റെ ഗുഡ്സ് ഉണ്ടോ

    • @Kozhikodenrickshaw
      @Kozhikodenrickshaw  4 หลายเดือนก่อน

      ഉണ്ട്
      കേരളത്തിൽ ഉടൻ വരും

  • @tpsulai7841
    @tpsulai7841 4 หลายเดือนก่อน

    സ്പൈസ് തീരെയില്ല അല്ലേ

  • @mohammedshafi1233
    @mohammedshafi1233 4 หลายเดือนก่อน +1

    വീതി കുറവുണ്ടോ? ബേക്ക് കണ്ടാൽ തോന്നും

  • @ummerp6336
    @ummerp6336 หลายเดือนก่อน

    ഈ വണ്ടിക്ക് ബ്രേക്ക് വളരെ കുറവാണ് സർവീസ് വളരെ മോശം പോയി ചാർജ് ചെയ്താൽ 110 കിലോമീറ്റർ കിട്ടു ഫുൾ ചാർജ്

    • @Kozhikodenrickshaw
      @Kozhikodenrickshaw  หลายเดือนก่อน

      ഡീസൽ വണ്ടിയെ അപേക്ഷിച്ച് ഇലക്ട്രിക് ഓട്ടോറിക്ഷ ബ്രേക്ക് കുറച്ച് കുറവ് തന്നെയാണ്