തൊഴിലാളികൾക്ക് നേരെ ഉള്ള ക്രൂരതയുടെ മറ്റൊരു പേര് RK Wedding Mall | Koallm | Latest News | Today News

แชร์
ฝัง
  • เผยแพร่เมื่อ 9 ต.ค. 2024
  • മറ്റു സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന സ്ത്രീകളെ മോഹന വാഗ്ദാനം കൊടുത്തു ജോലിക്ക് എടുത്ത് ഓണ തിരക്ക് കഴിഞ്ഞപ്പോൾ ചവിട്ടി പുറത്താക്കിയ ഈ സ്ഥാപനത്തിനെ എന്ത് പേരിട്ടു വിളിക്കണം പോരാത്തതിന് കൊല്ലം വിരോധവും
    #RKweddingmall #rkwedding #dress #women #womenpower
    Subscribe Now : / kingbaadshahkrishna
    Like Changathikoottam On Facebook : / changathikoottam.in
    Follow Changathikoottam On Instagram : ...
    Digital Partner : Choice Network
    || ANTI-PIRACY WARNING ||
    This content is Copyrighted to Changathikoottam. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 352

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 2 วันที่ผ่านมา +533

    കസ്റ്റമറില്ലാത്തപ്പോൾ ഇരിക്കാൻ അനുവദിക്കാത്ത എല്ലാ ചെറ്റ സ്ഥാപനങ്ങളും എത്രയും വേഗം പൂട്ടിക്കുക

    • @SifinaSifina-xf8wi
      @SifinaSifina-xf8wi 2 วันที่ผ่านมา +4

      👌👌👌👌

    • @shijulashiji3757
      @shijulashiji3757 วันที่ผ่านมา +4

      അധികം ഷോപ്പുകളിലും ഇത് തന്നെ ആണ് അവസ്ഥ. ഞാനും കോഴിക്കോട് ഒരു ഷോപ്പിൽ നിന്നത് ആണ്. അവരുട തിരക്ക് കാഴ്യ്ഞ്ഞാൽ നമ്മളെ പിരിച്ചു വിടും

    • @binsonantony6142
      @binsonantony6142 วันที่ผ่านมา

      നിയൊക്കെ എന്തിനാടാ നിന്ന് കരയുന്നത്. വേറെ സ്ഥാപനത്തിൽ ജോലിക്ക് പൊയ്ക്കൂടെ. കേരളത്തിൽ എല്ലാം നടക്കും വേറെ state ആണെങ്കിൽ പോലീസ് തല്ലി ഓടിച്ചേനെ. നിനക്കു പറ്റത്തില്ലെങ്കിൽ നിർത്തിയിട്ടു നീ പൊയ്ക്കോ. നിനക്കൊക്കെ വേണ്ടി സ്ഥാപനം നഷ്ടത്തിൽ നടത്തണോ.

    • @KamalsBabu-1285
      @KamalsBabu-1285 วันที่ผ่านมา

      ❤​@@shijulashiji3757

    • @soorajmanoj6373
      @soorajmanoj6373 วันที่ผ่านมา +1

      ഉറപ്പായും 👍🏻👍🏻

  • @akhillivez
    @akhillivez วันที่ผ่านมา +101

    ഈ Shop ഞാൻ കണ്ടിട്ടുണ്ട് ഇവിടെ അമിതമായ Lighting ആണ് ഇത്രയും വെളിച്ചത്തിൽ അധിക സമയം നിന്ന് വർക്ക് ചെയാൻ പാടില്ല....

  • @vijithumbodu127
    @vijithumbodu127 2 วันที่ผ่านมา +238

    ഇവർ പറയുന്നത് സത്യം തന്നെ ആണ്

  • @lillyppookkal....
    @lillyppookkal.... 2 วันที่ผ่านมา +152

    സെയിൽസ് ഗേൾസ് എന്നും അവഗണനയുടെ ചൂഷണത്തിൻ്റെ ഇരകൾ...

  • @raihanath.k6685
    @raihanath.k6685 2 วันที่ผ่านมา +231

    മനാഫ്‌ എന്ന മുതലാളിക്ക് ഇരിക്കട്ടെ കുതിര പവൻ⭐️⭐️⭐️

    • @abcdefgh8403
      @abcdefgh8403 วันที่ผ่านมา

      Munaf ആണ് owner.

    • @Krishnapriya_01_yM
      @Krishnapriya_01_yM วันที่ผ่านมา +3

      വീഡിയോ മാറി വീഡിയോ മാറി... 🤣

    • @raihanath.k6685
      @raihanath.k6685 22 ชั่วโมงที่ผ่านมา +1

      ഇവിടത്തെ മൊതലാളിമാർ കണ്ട് പഠിക്കട്ടെ മനാഫിനെ

  • @jcrcrzs
    @jcrcrzs 2 วันที่ผ่านมา +115

    ഇവർക്കു ഓക്കെ base നല്ലൊരു സാലറി കൊടുക്കണം 6 മണി കഴിഞ്ഞു over time കൊടുക്കണം 4 leave എങ്കിലും കൊടുക്കണം അവരും മനുഷ്യരാണ് മുതലാളിക്ക് cash ഉണ്ടാക്കികൊടുക്കാൻ വേണ്ടി മാത്രമുള്ളവരല്ല എന്നോർക്കണം

    • @Mkcr7-h8t
      @Mkcr7-h8t วันที่ผ่านมา +1

      Indian judiciary system sammathikkulla 😂😂

  • @acacacac8358
    @acacacac8358 3 วันที่ผ่านมา +279

    എത്രയും പെട്ടന്ന് തന്നെ ആ സ്ഥാപനം പൂട്ടിക്കണം. . വ്യവസായ സൗഹൃദ സംസ്ഥാനം അൽ ഖേരളം

    • @സ്വന്തംചാച്ച
      @സ്വന്തംചാച്ച 2 วันที่ผ่านมา +7

      തെറ്റ് ചൂണ്ടി കാണിക്കുക മതം തിരയരുത് ആരുടേതായാലും.ഈ സ്ഥാപനത്തിനെതിരെ ഞാനിട്ട കമൻ്റുകൾ കണ്ടു നോക്കു എപ്പോൾ ബോധ്യമാകും.വെറും തറയാകല്ലേ സോദരാ

    • @Truthandjustice2030
      @Truthandjustice2030 วันที่ผ่านมา +2

      Labour laws follow cheyyanam.

    • @sharkgamr
      @sharkgamr วันที่ผ่านมา +1

      മാന്യമായി പ്രതികരിക്കാൻ പഠിക്കുക

  • @RatheeshKrishnan.R
    @RatheeshKrishnan.R 2 วันที่ผ่านมา +125

    എത്രയും പെട്ടന്ന് ഈ സ്ഥാപനം പൂട്ടിക്കണം 😡😡😡😡😡

    • @Ben007-c5p
      @Ben007-c5p วันที่ผ่านมา +2

      ഡാ അത് കെട്ടി പൊക്കാൻ എന്റെ ഫാമിലി കഷ്ട പെട്ടു നിനക്ക് നിസ്സാരം ഇത് തയോളി

  • @Songparts2th
    @Songparts2th 2 วันที่ผ่านมา +73

    സ്റ്റാഫുകളുടെ ബാഗ് പോലും കടയ്ക്കുള്ളിൽ കൊണ്ടുകയറാൻ പാടില്ല . അത്രയും ദ്രോഹമാണ് തുണിക്കടകളിൽ പലയിടത്തും നടക്കുന്നത്.

    • @gikkuthomas2418
      @gikkuthomas2418 วันที่ผ่านมา

      Ennittu venam anakku palathum adichumattan

  • @sceneri779
    @sceneri779 2 วันที่ผ่านมา +131

    ജോലി തത്കാലം ആണ് ഓണം കഴിഞ്ഞാൽ പോകണം എന്ന് അത് ആദ്യമേ പറയണം എന്നിട്ട് ജോലിക്ക് എടുക്കുക. അല്ലാതെ ജോലിക്ക് ആളെ വേണം എന്ന് പറഞ്ഞു എടുത്ത് പിന്നെ പൊയ്ക്കോ എന്ന് പറയുന്നത് മോശം ആണ്

  • @butterflyvlog7134
    @butterflyvlog7134 2 วันที่ผ่านมา +76

    ഞാൻ ഒരു HR ആണ് എനിക്ക് കുറേ സ്റ്റാഫ്മാർ ഉണ്ട്‌ അവരോടു ഞാൻ പറയും 24hrs എന്നേ വിളിക്കാം, വിളിച്ചിട്ട് എടുത്തില്ലെങ്കിൽ ഒരു വോയിസ്‌ ക്ലിപ്പ് ഇടുക, അപ്പോൾ തന്നേ തിരിച്ചു വിളിക്കുകയോ റിപ്ലൈ അയക്കുകയോ ചെയ്യും. ഒരു hr ന് ഒരുപാടു ഉത്തരവാദിത്തങ്ങൾ ഉണ്ട്‌. സ്റ്റാഫിന്റെ അക്കൗമടഷൻ ഫുഡ്‌, സാലറി ഉൾപ്പെടെ അവരുടെ ബുദ്ധിമുട്ടുകളും അവരുടെ സജഷൻസും കേൾക്കുകയും പരിഹരിക്കുകയും ചെയ്യേണ്ടത് hr ആണ്

    • @manannpachayilnedumangad9197
      @manannpachayilnedumangad9197 วันที่ผ่านมา +1

      Super sir❤❤❤

    • @abdulrahmankoyalp4795
      @abdulrahmankoyalp4795 วันที่ผ่านมา

      ❤❤

    • @gikkuthomas2418
      @gikkuthomas2418 วันที่ผ่านมา

      Appol hr nde aaaru pariharikkum😂😂

    • @menonsdoha
      @menonsdoha 6 ชั่วโมงที่ผ่านมา

      ഇത്ര ഉത്തരവാദിത്വം ഉള്ള ഡിപ്പാർട്മെന്റ് വേറെ ഇല്ല... ഓപ്പറേഷൻസ് മാനേജർ പോലും HR മാനേജരുടെ സമ്മർദ്ദത്തിന്റെ ഏഴ് അയലത്തു വരില്ല.... സ്റ്റാഫിന്റെ കൂടെ നിൽക്കണം എന്നാൽ മാനേജ്മെന്റ് ന്റ് പറയുന്ന കാര്യങ്ങൾ കേൾക്കുകയും വേണം.... എന്റമ്മോ വയ്യ....

    • @MubeenaShafeeq-si1ox
      @MubeenaShafeeq-si1ox 6 ชั่วโมงที่ผ่านมา

      Yeataa nigade company

  • @Pkd.99
    @Pkd.99 2 วันที่ผ่านมา +93

    ഇനി പടപടാ ന്ന്..... ജില്ലകളിലെ എല്ലാ sales തൊഴിലാളികളും പ്രതികരിക്കണം പ്ലീസ്....

    • @binsonantony6142
      @binsonantony6142 วันที่ผ่านมา

      നമുക്ക് എല്ലാം പൂട്ടിക്കണം

    • @sreedharanchadikkuzhippura4507
      @sreedharanchadikkuzhippura4507 16 ชั่วโมงที่ผ่านมา

      സ്ഥാനങ്ങൾ ഓരോന്നായി പുട്ടിക്കട്ടെ തൊഴിലാളി നേതാവിനും പണി വേണേൽ സമരം വേണം? തൊഴിലാളി നേതവിന് മേലനങ്ങാൻ മേലാ പക്ഷെ പ്രാസമൊപ്പിച്ച് പ്രസംഗവും കഥാപ്രസംഗവും രഹസ്യമായി തൊഴിലുടമയ ഭിഷണിപ്പെടുത്തി ലക്ഷങ്ങൾ പിടുങ്ങാം?

  • @SreekanthSujith
    @SreekanthSujith 5 ชั่วโมงที่ผ่านมา +4

    ഇതൊക്കെ കാണുമ്പോൾ എന്റെ മുതലാളിയും മാനേജ്മെന്റും ദൈവങ്ങളാണല്ലോ..

  • @MahasoomaoksMahasooma-gh4td
    @MahasoomaoksMahasooma-gh4td 2 วันที่ผ่านมา +57

    ബാത്‌റൂമിൽ പോവാൻ പോലും സൗകര്യം ഇല്ലാത്ത ഇത്രയും കഷ്ടപ്പാട് അവിടെ ഉണ്ടെങ്കിൽ എന്തിനാ അവിടെ തന്നേ ജോലി വേണം എന്ന് പറയുന്നേ🙄

    • @Cristy0055
      @Cristy0055 วันที่ผ่านมา +8

      Jeevikande bro vere job kitande govt industries onnum ivide promote cheyinilallo

    • @sreedharanchadikkuzhippura4507
      @sreedharanchadikkuzhippura4507 16 ชั่วโมงที่ผ่านมา

      ​@@Cristy0055സ്ഥാപനമുടമക്ക് ജീവിക്കാനല്ലെ സ്ഥാപനം ആരംഭിച്ചത്? ഒരിടത്തും തൊഴിൽ ലഭ്യമല്ലാത്തതല്ലെ തൊഴിൽ രഹിതർതൊഴിലന്വേഷിച്ച് തെണ്ടുന്നത? മിടുക്കുള്ള ഏതെങ്കിലും വ്യക്തി ഒരു സ്ഥാപനം തുടങ്ങി പോയാൽ തൊഴിൽ തെണ്ടികൾക്ക് തൊഴില് കൊടുത്തു തന്ന കാരണത്താൽ സ്ഥാപനം പൂട്ടിക്കും പൂട്ടിക്കും എല്ലാമെല്ലാം പൂട്ടിക്കും തെണ്ടിക്കും തെണ്ടിക്കും തൊഴിലുടമയെ തെണ്ടിക്കും?

  • @saritans1012
    @saritans1012 2 วันที่ผ่านมา +62

    ഏത് ടാഷ് മോനാണ് അവിടത്തെ മുതലാളി,മുതലാളിയെയും, മാനേജറെയും പുറത്തെക്ക് വലിച്ചിട്ട് ചവിട്ടി കൂട്ടണം.

    • @minnusbeautyworld
      @minnusbeautyworld 2 วันที่ผ่านมา

      Ennal oruvidhamulla Ella shirumum pootikendivarum .purath ariyunillenneyullu Agath jolik kayarumpozhe ariiyuu kashttatha.anubhavathinte velichathil parayunnatha

  • @silentlife6713
    @silentlife6713 2 วันที่ผ่านมา +59

    അടപ്പിക്കണം. മുതലാളിമാരെ അങ്ങനെ സുഖിക്കാൻ വിടരുത്

  • @nandhu7847
    @nandhu7847 2 วันที่ผ่านมา +75

    R k മാത്രം അല്ല കേരളത്തിലെ ഭൂരിഭാഗം ഷോറൂമിൽ ഇങ്ങനെ തന്നെയ. ലേഡീസിനോട് ജെൻസിനോട് ഉം

  • @1994anandhu
    @1994anandhu วันที่ผ่านมา +22

    സത്യമാണ്. ഞാൻ ഈ ഓണത്തിന് ഇവിടെ നിന്നാണ് purchase ചെയ്തത്. നല്ല തിരക്കാണ് especially ബില്ലിംഗ് കൌണ്ടർ ഇൽ ഒരാള് 25-30 min ഒക്കെയാണ് വെയിറ്റ് ചെയ്യേണ്ടി വേണ്ടിയിരുന്നത്. ഈ കണ്ട സ്റ്റാഫുകളുടെ എല്ലാം കഷ്ടപ്പാടിന്റെ ഫലമാണ് ഓണത്തിന് അവർക്ക് ഇത്രയും വലിയൊരു കച്ചവടം കിട്ടിയത്. സ്വാഭാവികമായിട്ടും ഒരു സ്ഥാപനത്തിലെ സ്റ്റാഫ് വരുന്ന കസ്റ്റമേഴ്സും ആയിട്ട് സഹകരിക്കുന്നില്ല എങ്കിൽ നമുക്കു മടുപ്പ് ഉണ്ടാവുമല്ലോ പിന്നീടങ്ങോട്ട് പോകാൻ. ഇവരൊക്കെ ആ തിരക്കിലും ഓരോ കസ്റ്റമേഴ്സിനും അവരുടെ ആവശ്യാനുസരണം കൂടെ നിന്നു എന്നിട്ട് ഒരു മിനിമം പരിഗണനയും തൊഴിലിടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും കൊടുക്കാൻ ആ ഒരു വലിയ സ്ഥാപനത്തിന് കഴിയുന്നില്ല എങ്കിൽ ശക്തമായ നിയമ നടപടിയുമായി മുന്നോട്ടു പോകണം.

  • @sumayyatnr8587
    @sumayyatnr8587 2 วันที่ผ่านมา +53

    മുടിഞ്ഞ വിലയാണ് RK യിൽഇവിടെ അടുത്ത് വിതുര ഒന്ന് ഉണ്ട്, ഈ ഇടക്ക് ആണ് വലിയ ലെവലിൽ എത്തിയത്

    • @aamizz
      @aamizz วันที่ผ่านมา

      Ath kollath ullathinte branch aano

    • @sajadtopline1186
      @sajadtopline1186 14 ชั่วโมงที่ผ่านมา +1

      വില കൂടുതൽ എന്ന് പറയാൻ പറ്റില്ല, ബാക്കിയുള്ള കടകളെ വെച്ചു നോക്കുമ്പോൾ വില കുറവാണു.

  • @RenjumolC-n6v
    @RenjumolC-n6v 9 ชั่วโมงที่ผ่านมา +3

    Mahalakshmi silks muthoor ഇതുപോലെ തന്നെയാണ്.hr department ഇതുപോലെയാണ്

  • @Sana-wd6km
    @Sana-wd6km 2 วันที่ผ่านมา +52

    എല്ലാ salesgirls ൻ്റെയും അവസ്ഥ ഇത് തന്നെ.

    • @rosethomas8922
      @rosethomas8922 วันที่ผ่านมา

      ഗേൾസിൻ്റെ മാത്രമല്ല ബോയ്സിൻ്റെയും അവസ്ഥ ഇതു തന്നെയാണ്

  • @SujathaMS-dd9fo
    @SujathaMS-dd9fo 2 วันที่ผ่านมา +45

    പല വലിയ ഷോപ്പിലും പോകുമ്പോ ഒരു നേരം ഇരിക്കാൻ പോലും പറ്റാതെ തുണികളുടെ ഇടയിൽ തളർന്ന് ഒളിച്ച് ഇരിക്കുന്നത് kaanam 😢

    • @gikkuthomas2418
      @gikkuthomas2418 วันที่ผ่านมา

      Olichirikkan veedund dismiss them

  • @user-kt7ly3zk5p
    @user-kt7ly3zk5p วันที่ผ่านมา +13

    മുതലാളി മാർക് luxury life nu തൊഴിലാളികളെ പിഴിഞ്ഞ് അവരുടെ എല്ല് വെള്ളം ആകുന്നു sales il നിക്കുന്നവർക്കു പലർക്കും വേരിക്കോസ് ഒക്കെ വന്നു കാലിലെ വെയ്ൻ പൊട്ടി ബ്ലഡ്‌ പോകുന്ന അവസ്ഥകൾ ഉണ്ട് ഒട്ടുമിക്ക സ്ഥാപനങ്ങളിലും ഇത് തന്നെ അവസ്ഥകൾ കുടുംബത്തിന് വേണ്ടി ഒരു നേരത്തെ ഭക്ഷണം കുട്ടികളെ പടുത്തം ഒക്കെ ഓർത്തു പിടിച്ചു നിക്കുന്നു സാദാരണക്കാരന് luxury life അല്ലല്ലോ സ്വന്തം മക്കൾ എവിടെയും പോയി കൈ നീട്ടാതിരിക്കാൻ പെടപ്പാട് പെടുന്നവർ ആണ്

  • @FreeZeal24
    @FreeZeal24 วันที่ผ่านมา +30

    ഞാനും കൊല്ലം കാരൻ, തൊഴിലാളികളെ ഉപദ്രവിക്കുന്ന ഈ R. K Wedding Centre ഇൽ മേലാൽ കേറില്ല 😢

  • @rajeevraju3585
    @rajeevraju3585 วันที่ผ่านมา +4

    കേരളത്തിലെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിൽ മോശം സാഹചര്യമാണ്, പരാതി പറഞ്ഞിട്ടും കാര്യമില്ല, സർക്കാരിന് പരാതി കൊടുത്താലും കൈക്കൂലി വാങ്ങി ഒത്തുതീർപ്പാക്കും, യൂണിയൻ നേതാവിനോട് പറഞ്ഞാലും ഇത് തന്നെയാണ് അവസ്ഥ 😢, നമ്മുടെ കേരളം ഇങ്ങനെയാണ്

  • @SreekalaNeethu
    @SreekalaNeethu วันที่ผ่านมา +23

    അവിടെ മാത്രം അല്ല ഒട്ടുമിക്ക കടകളിലും ഇതു തന്നെ അവസ്ഥ ഞാനും സെയിൽസ്ഗേൾ ആയി ജോലി ചെയ്തതാണ്. കസ്റ്റമർ ഇല്ലെങ്കിലും നിൽപ് തന്നെ

  • @subhashn7570
    @subhashn7570 วันที่ผ่านมา +4

    തൊഴിലാളി ഉണ്ടെങ്കിൽ മാത്രമേ മുതലാളിയുള്ളു. ജനങ്ങൾ ബഹിഷ്കരിക്കുക അവിടെ കേറാതിരിക്കുക. പൂട്ടിക്കുക.

  • @SajithaPramod-k4e
    @SajithaPramod-k4e 2 วันที่ผ่านมา +20

    ഇത്രയും ബുദ്ധിമുട്ടുള്ള ജോലി സ്ഥലത് എന്തിനാണ് ജോലി വേണമെന്ന് വാദിക്കുന്നത് pls ജോലി ചെയ്യാനുള്ള മനസുണ്ടെങ്കിൽ ഇഷ്ടം പോലെ ജോലി ഉണ്ട്

  • @Lotus_lover_
    @Lotus_lover_ วันที่ผ่านมา +7

    സത്യമാണ് ഇപ്പോഴും ഇരിക്കാൻ പാടില്ല 😥😊

  • @Soumyams90
    @Soumyams90 3 วันที่ผ่านมา +39

    Kollam kare vendenkil kollath Vann shop ittath enthine

  • @soorajmanoj6373
    @soorajmanoj6373 2 วันที่ผ่านมา +38

    മറ്റൊരു, olivia,,

  • @KamalsBabu-1285
    @KamalsBabu-1285 วันที่ผ่านมา +5

    യെസ് ഭാരത് ഭൂലോക തരികിട തുണികട ആണ് ഇതുപോലെ തന്നെ

  • @anishsundaram84
    @anishsundaram84 2 วันที่ผ่านมา +6

    ആ നേതാവ് നല്ലൊരു നേതാവാണ്

  • @myfriend3252
    @myfriend3252 2 วันที่ผ่านมา +13

    ഇത്രയും കുറ്റം പറഞ്ഞിട്ട് അവിടെ തന്നെ ജോലിയും ചെയ്യണം 🙏 എന്താ ഇങ്ങനെ

    • @roselindjacob1423
      @roselindjacob1423 2 วันที่ผ่านมา

      അനീതിക്കെതിരെ പോരാടുക തന്നെ വേണം. ഇതു പോലെ തൊഴിലാളികളെ മനുഷ്യത്വമില്ലാതെ ചൂഷണം ചെയ്യുവാൻ ഒരു മുതലാളിയെയും അനുവദിക്കരുത്. തൊഴിലാളികളും മനുഷ്യരാണ്.

    • @relax3095
      @relax3095 2 วันที่ผ่านมา

      Dey potta than enthu manga aade avarde joli anu aaaa kuttam maatti joli cheyyan patyanam athanu vendathu

    • @aamizz
      @aamizz วันที่ผ่านมา +2

      Vere job kittande

  • @impulsecreations1361
    @impulsecreations1361 2 วันที่ผ่านมา +15

    പൂട്ടിക്കണം ഇങ്ങനുള്ള സ്ഥാപനങ്ങൾ . എന്നാലേ പഠിക്കു..... 👌

    • @sajadtopline1186
      @sajadtopline1186 14 ชั่วโมงที่ผ่านมา +1

      എന്ത് കാര്യം, അതിന്റെ മുതലാളിയ്ക്ക് നഷ്ടമൊന്നും ഇല്ല, അവിടെ ജോലി ചെയ്യുന്നവർക്ക് ജോലി പോകും അത്ര തന്നെ, ഇവർ തന്നെ പറയുന്നത് കേൾക്കു ജോലി അവിടെ തന്നെ വേണം എന്ന്, അഞ്ഞൂറിന് പുറത്തു സ്റ്റാഫ്‌ ഉള്ള സ്ഥാപനം ആണ് ഇവർ വിരലിൽ എണ്ണാവുന്ന കുറച്ചു പേർ പ്രശ്നം ഉണ്ടാക്കുന്നു. പിന്നെ എല്ലാ സ്ഥാപനങ്ങളും വിശേഷ അവസരങ്ങളിൽ പുറത്തു നിന്ന് ആളുകളെ രണ്ടോ മൂന്നോ മാസത്തേയ്ക്ക് താത്കാലിക ജീവനക്കാരെ എടുക്കാറുണ്ട് അത് കഴിയുമ്പോൾ പറഞ്ഞു വിടും അവരുടെ യൂണിഫോം തന്നെ നോക്ക്‌ ചുവപ്പ് നിറം ആണ് അവിടെയുള്ള സ്ഥിരം ജീവനക്കാർക്ക് ഇവർക്ക് നീല ആണ്. പിന്നെ അൻപതു ഡ്രൈവമാരെ എടുത്തത് ജീവനക്കാരെ രാത്രി വീടുകളിൽ എത്തിക്കുന്നതിനും കൊണ്ടു വരുന്നതിനും വല്ലറ്റ് പാർക്ക്‌ സൗകര്യത്തിനും വേണ്ടിയാണു ഷോപ്പിനോട് ചേർന്ന് പാർക്കിംഗ് കുറവാണു. ഓണത്തിരക്ക് കഴിഞ്ഞപ്പോൾ അവരെയൊക്കെ പറഞ്ഞു വിടും ഇവർക്ക് കുറച്ചു പേർക്ക് പോകാൻ മനസ് ഇല്ല അതാണ് പ്രശ്നം.

  • @Unni_vibes
    @Unni_vibes 8 ชั่วโมงที่ผ่านมา +1

    ഡിസിസി സെക്രട്ടറി ഫൈസൽ കുളപ്പാടം 🎉🎉👏

  • @RenjumolC-n6v
    @RenjumolC-n6v 9 ชั่วโมงที่ผ่านมา +1

    Ella valya തുണി കടയിലും ഇതൊക്കെ തന്നെയാണ് nadakunne

  • @lekshmilijuliju8749
    @lekshmilijuliju8749 2 วันที่ผ่านมา +11

    വിക്രം വന്നു inaguration ചെയ്ത സ്ഥാപനം അല്ലെ,,,,,

    • @sirajelayi9040
      @sirajelayi9040 วันที่ผ่านมา

      അയാള് ക്ക് കിട്ടിയ ക്യാഷ് കൊണ്ട് അയാള് പോയി

  • @anjuanju2249
    @anjuanju2249 2 วันที่ผ่านมา +10

    എറണാകുളം ജയലക്ഷ്മിയും ഇങ്ങനെ തന്നെയാണ്

  • @Useryou111
    @Useryou111 วันที่ผ่านมา +20

    അതൊക്കെ കൊല്ലത്ത് തന്നെയുള്ള TAJ WEDDING മുതലാളിയെ കണ്ട് പഠിക്കണം...കച്ചവടം കുറഞ്ഞാലും... ഒരൊറ്റ സ്റ്റാഫിനെ പോലും പറഞ്ഞ് വിട്ടിട്ടില്ല...അവിടുത്തെ സ്റ്റാഫിനോട് ചോയ്ക്കണം...അവർക്ക് നന്മ മാത്രമേ അദ്ദേഹത്തെ പറ്റി പറയാനുള്ളു

    • @n_ihal_n_k.
      @n_ihal_n_k. วันที่ผ่านมา +3

      Evideya ath

    • @gikkuthomas2418
      @gikkuthomas2418 วันที่ผ่านมา +3

      Athukonda ayalu gathi pidikathathu😅

    • @Useryou111
      @Useryou111 วันที่ผ่านมา +3

      @@gikkuthomas2418 എന്നാര് പറഞ്ഞ്..പുള്ളി തന്നെ ഒരു 7,8 cr മുതൽ ഉണ്ടാക്കിയിട്ടുണ്ട്...പിന്നെ മക്കൾ വേറെയും

  • @Narayanankutty-b9e
    @Narayanankutty-b9e 2 วันที่ผ่านมา +11

    നാട്ടുകാർക്കില്ലാത്ത തൊഴിൽ ആർക്കും വേണ്ട.. തുറക്കാൻ സമ്മതിക്കരുത് ഇതിനൊക്കെയാണ് തൊഴിൽ സംഘടന...

  • @anithaajesh1402
    @anithaajesh1402 วันที่ผ่านมา +2

    🙏🙏നാലകരിയ്മ് ഞനും ഒരു കടയിൽ ആണ് ഹരിപ്പാട് എയ്തഅവസ്ഥാണ് ഒരാൾ ഇത് പുറത്ത് വന്നത് നല്ലതാണ് എല്ലാം ലേഡീസ്യ് അവസ്‌ഥ 🙏🙏🙏

  • @nitz6845
    @nitz6845 2 วันที่ผ่านมา +6

    നിങ്ങൾ എന്താ വിചാരിച്ചത്. ഇത് ഇവിടെ മാത്രം ആണെന്നോ. മുൻനിര ഡ്രസ്കടകളിൽ ഇതിലും worst ആണ്. പേരിന് ഒരു labourchecking.അത് സുഖമായി കാശ് കൊടുത്ത് ഒതുക്കും. പലരും ഫുഡ് കഴിക്കുന്നത് വൈകിട് 4,5 nokke ആണ്. Nothing is going to change

  • @vijilavijayan1215
    @vijilavijayan1215 วันที่ผ่านมา +4

    ഞാൻ ഈ shopil dress വാങ്ങിക്കാൻ കയറില്ല

  • @niyazyousef3917
    @niyazyousef3917 วันที่ผ่านมา +2

    ജോലിക്ക് ഇത്തരം ആൾക്കാരെ ഇനി നിർത്തരുത് കാരണം ഒരു പ്രശ്നം വന്നാൾ ലേബർ കോർട്ട് ഉണ്ട് പോലിസ് ഉണ്ട് അവിടെ ഒന്നും പോകാതെ സ്ഥാപനത്തിൻ്റെ മുന്നിൽ നിന്നും ഇത്ര മോശമായി സംസാരിച്ച ഇവർ ശരിയല്ല അധികം മായി സംസാരിക്കുന്ന ഒരു പയ്യൻ അവനെ ഒരിക്കലും എടുക്കരുത്

  • @reejamahesh2467
    @reejamahesh2467 วันที่ผ่านมา +9

    എന്ത് കഷ്ടം... ഇത് ഒന്നും തിരക്കാൻ സർക്കാറിനു time ഇല്ല... അപ്പോൾ സവേറെ കാര്യം.... എന്തിന് ഇങ്ങനെ ഇവർ ബിസിനസ്‌ ചെയ്യുന്നു 😡😡😡😡നടപടി എടുക്കുക

  • @gayurajrajgayu8629
    @gayurajrajgayu8629 5 ชั่วโมงที่ผ่านมา +1

    Nokukuthi labour officersinu ethire koode case kodukkanam

  • @Cupidvinu
    @Cupidvinu 2 วันที่ผ่านมา +26

    Do Complaint to Labour Department, Health Department.

    • @ManHunter350
      @ManHunter350 2 วันที่ผ่านมา

      No use.... Give quotation.. they will handle the case. Trustworthy 👍

  • @rehmathbeevi9193
    @rehmathbeevi9193 2 วันที่ผ่านมา +3

    Yes correct

  • @sirajelayi9040
    @sirajelayi9040 วันที่ผ่านมา +2

    എന്തിനാ കടിച്ച് തൂങ്ങി നിൽക്കുന്നു,തൊഴിലാളികളോട് വളരെ മാന്യമായി പെരുമാറുന്ന എത്ര സ്ഥാപനങ്ങൾ ഉണ്ട് അവിടെത്തേക് മാറൂ.തൊഴിലാളികൾ കൂട്ടത്തോടെ ഉള്ള മാറ്റം അവർക്കും വിനയാവട്ടെ😢😢

  • @UshaSabu-o6d
    @UshaSabu-o6d วันที่ผ่านมา +1

    ആലപ്പുഴയിലെ പ്രസിദ്ധമായ ഒരു തുണിക്കടയിലെ തൊഴിലാളികൾ ഉച്ചഭക്ഷണം കഴിക്കുന്നത് ടോയ്ലറ്റ് നോട് ചേർന്നുളള മുറിയിലാണ് bad smell.കുറച്ചു മുൻപ് വരെ ഇപ്പോൾ എങ്ങനയാണെന്ന് അറിയില്ല.

    • @gikkuthomas2418
      @gikkuthomas2418 วันที่ผ่านมา

      Eppol toilet lanu enna kettathu

  • @ധന്ബുറാവതിസ.6175
    @ധന്ബുറാവതിസ.6175 ชั่วโมงที่ผ่านมา

    Kollam മെഡിസിറ്റി house keeping sectionilekku aale as vashyamunu

  • @ranilalitha7364
    @ranilalitha7364 2 วันที่ผ่านมา +12

    ഇതേ ഒരു സ്ഥാപനം നമ്മുടെ tvm വട്ടിയൂർകാവിൽ ഉണ്ട് libra അവടെയും ഉണ്ട് HR ശ്രീജ അവൾ പറയുന്നതേ ഓണർ കേൾക്കുകയുള്ളു ഇതേ അവസ്ഥ തന്നെ യാണ് ഒരു. മാറ്റവും ഇല്ല

  • @georgejohn7522
    @georgejohn7522 19 นาทีที่ผ่านมา

    ദേഹം അനങ്ങി ജോലി ചെയ്ത് സമ്പാദിക്കുക..
    ബാഗ് കൊണ്ടുപോകാൻ സമ്മതിക്കാത്തത്,തിരികെ പോകുമ്പോൾ സാധനങ്ങൾ അടിച്ചുമാറ്റി കൊണ്ടുപോകാതിരിക്കാൻ ആണ്...

  • @Vappichi840
    @Vappichi840 2 วันที่ผ่านมา +3

    ലേബർ കോടതിയിൽ പരാതി കൊടുക്കുക.

  • @Chithra-w5i
    @Chithra-w5i วันที่ผ่านมา +6

    ഈ പറയുന്നത് എല്ലാം സത്യം

  • @prayaandev
    @prayaandev ชั่วโมงที่ผ่านมา

    Parathi ezhuthi ellarum oppit oru copy labour officer k oru copy collector kum kodukku..it's official procedure..

  • @scariyapappachan4280
    @scariyapappachan4280 2 วันที่ผ่านมา +12

    I think they hired for seasonal job.

  • @graceson.sgrace6409
    @graceson.sgrace6409 วันที่ผ่านมา +5

    ഇവിടെ പ്രതീക്ഷിച്ച വില്പന ഇല്ല. ...പിന്നെ മുതലായി എന്ത് ചെയ്യണം. .. എല്ലാ പണവും ഉൽഘാടക്കാൻ കൊണ്ട് പോയി

    • @kannananand3655
      @kannananand3655 วันที่ผ่านมา

      😂😂

    • @gikkuthomas2418
      @gikkuthomas2418 วันที่ผ่านมา

      😂😂😂

    • @AB-xk4yp
      @AB-xk4yp 9 ชั่วโมงที่ผ่านมา

      Ayyo pavam😂😂

  • @reenareynold8572
    @reenareynold8572 2 วันที่ผ่านมา +3

    Temporary edukkunnavare angane paranju thanne edukkanam.. Anganne agreement undengil ee samaram kond kaaryamilla.

  • @Songparts2th
    @Songparts2th 2 วันที่ผ่านมา +12

    ഒരു തുണിക്കടയിലും സ്റ്റാഫ്കൾക്ക് ഒരു പരിഗണനയും കിട്ടില്ല . വെറും പരിതാപകരമാണ് .

  • @rehmathbeevi9193
    @rehmathbeevi9193 2 วันที่ผ่านมา +5

    Same problem in jewellery also

  • @sreevidya930
    @sreevidya930 11 ชั่วโมงที่ผ่านมา

    All shops il chair koduknm custmre ilathapo erikan anuvadikanam pavagale ...etra neram nikkum.oru striku prdds tme etra pain undvm

  • @meharafathima718
    @meharafathima718 วันที่ผ่านมา +3

    ഗവണ്മെന്റ് എത്രയും വേഗം ഇതിൽ ഇട പെടുക

  • @glowingcouples3780
    @glowingcouples3780 วันที่ผ่านมา +2

    Njan work cheythatha rk wedding mall pazhavangadi... Nte eswara aenganeyo rekshapettu 😒😒😒

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 2 วันที่ผ่านมา +7

    ഇതൊരു അഹങ്കാരം പിടിച്ച സ്ഥാപനമാണ്.പൂട്ടിക്കുക

    • @sajadtopline1186
      @sajadtopline1186 13 ชั่วโมงที่ผ่านมา +1

      @@സ്വന്തംചാച്ച ആർക്ക് നഷ്ടം,അഞ്ഞൂറോളം സാധാരണക്കാരായ സ്ഥിരം ജോലിക്കാർക്ക് ജോലി പോകും അത്രേ തന്നെ, ഇവരെ ഓണത്തിന് താൽക്കാലികമായി എടുത്തത് ആണ്, അതുപോലെ അൻപതോളം ഡ്രൈവർ മാരെയും തുണി കടകളിൽ അൻപതു ഡ്രൈവർ മാരുടെ ആവശ്യം ഇല്ലല്ലോ വല്ലറ്റ് പാർക്കിംഗ് സൗകര്യത്തിന് വേണ്ടിയാണ് അവരെ എടുത്തത്. സ്ഥിരം ജീവനക്കാർക്ക് red യൂണിഫോം ആണ് അവിടെ ഇവരുടെ നീല ആണ് താത്കാലിക ജീവനക്കാർ ആണ് ബാക്കിയുള്ള സ്ഥലത്തെ വെച്ചു നോക്കുമ്പോൾ ഇവിടെ നല്ലതാണെന്നു ഉറപ്പായത് കൊണ്ടാണ് ഇവർ കുറച്ചു പേർ പ്രശ്നം ഉണ്ടാക്കുന്നത് ബാക്കിയുള്ള തത്കാലിക ജീവനക്കാർ മിക്കവരും മടങ്ങി പോയി. അല്ലെങ്കിൽ അവിടെ സഹിക്കാൻ കഴിയാത്ത പ്രശ്നം ഉണ്ടെങ്കിൽ പിന്നെ അവിടെ തന്നെ ജോലി വേണമെന്ന് അവർ വാശി പിടിക്കുന്നത് എന്തിനാ.

  • @himnavh3694
    @himnavh3694 2 วันที่ผ่านมา +8

    Ethoke sathym thanneya ..oru neram erikan samthikila avaru evidegilum oru chair mathreme undagu …10-8 working time😢 …

  • @manjushaudesh4028
    @manjushaudesh4028 วันที่ผ่านมา +2

    Labour commissionil just oru complaint ppyal mathi.. Aara case koduthd nnu polum ariyilla. Action udan undaayikkolum

  • @sajikumari734
    @sajikumari734 2 วันที่ผ่านมา +5

    Thozhilaiy partybharanam

  • @GeethuSuresh-d8j
    @GeethuSuresh-d8j 2 ชั่วโมงที่ผ่านมา

    Ella shopslum prethekichu ithupole dress shpl ulla preshnglanu ithoke ..ithonnm arum ariyunnilh...irikan polum pattathilh timing um kooduthal anu washroom pokan step keri irangnm lift use chyn sammathikillh...ithllm chythlm salary illh ...ninn ninn kaloke pokum ..

  • @SreejaPV-di3vw
    @SreejaPV-di3vw 6 ชั่วโมงที่ผ่านมา

  • @sreejithsiva9980
    @sreejithsiva9980 2 วันที่ผ่านมา +6

    ഇങ്ങനെ ഉള്ള പണിക്ക് എന്തിനാ പോകുന്നത്... തൊഴുലാളികൾ തന്നെ ആണ് തെറ്റ് കാര്... എന്തിന് പോകുന്നു അടിമ പണിക്ക്

  • @bestothomas5466
    @bestothomas5466 13 ชั่วโมงที่ผ่านมา

    പറ്റില്ലെങ്കിൽ ജോലി നിർത്തി പൊരുക.എത്ര ബുദ്ധിമുട്ടിയാലും ജോലി ചെയ്യാൻ താൽപര്യം ഉളളവർ പോകോളും.അത് പൂട്ടിച്ചു എല്ലാവരുടെയും വയറ്റത്ത് അടിക്കരുത്

  • @NaNipinarayivlogs
    @NaNipinarayivlogs วันที่ผ่านมา

    എല്ലാ സ്ഥലത്തും ഇതു തന്നെയാണ് സ്ഥിതി.. മിക്കവാറും രാവിലെ 8നോ 9നോ ജോലിക്ക് കയറിയാൽ രാത്രി 8വരെ.. രാവിലെ വീട്ടിലെ കാര്യങ്ങളും കുട്ടികളുടെ കാര്യങ്ങളും നോക്കിയിട്ട് വേണം ജോലിക്ക് പോകാൻ.. രാത്രി വന്നിട്ട് വീണ്ടും വീട്ടിലെ ജോലിയും കുട്ടികളെ പഠിപ്പിക്കലും എല്ലാം കൂടി rest ഇല്ലാത്ത പണിയാണ്... അതിനും മാത്രം വരുമാനവും കിട്ടുകയില്ല.... ഇതൊക്കെ ആരോടാണ് പറയേണ്ടത്?

  • @AMOUR-DUA
    @AMOUR-DUA วันที่ผ่านมา

    Ethindae muthalali allae epo bmw giveaway cheythathu? Evarade kannirindae vedanam aano ayal give away aayi koduthathu

  • @Salma.shajahan
    @Salma.shajahan 2 วันที่ผ่านมา +8

    E parayunna ella kadalalilum onathin coustomers kooduthal ann appm a timil alukale edukm athu kazhiyumpol avre paeanj vidum enitt pazhaya aalkare avide nirthum

  • @ManHunter350
    @ManHunter350 2 วันที่ผ่านมา +17

    Quotation കൊടുത്ത് ആ സ്ഥാപനം തല്ലിപൊളിക്കണം

  • @EkBabu-j1y
    @EkBabu-j1y 3 ชั่วโมงที่ผ่านมา

    സഹോദരിമാരെ കോടതിയെ സമീപിച്ചു 😊 ലേബർ കോട്ടില്ലേ ഇങ്ങനത്തെ ഒക്കെ പൂട്ടി പോകാൻ പറ

  • @sighnmagic1388
    @sighnmagic1388 วันที่ผ่านมา

    Nanum ithu pola oru company yil നനും jolikke poy avarkku sale kudithal ulla timeil nirthi 4yr ennu job pinna തന്നില ipo kura bengali nirthi avarku akkumbo cash kurachu kodutha mathi
    Party kar onnum മിണ്ടുന്നില്ല

  • @Sajiprajesh-zm1uv
    @Sajiprajesh-zm1uv วันที่ผ่านมา

    Ithu pole palakkad jn railway station nil cleaning staffs adimapole work cheyipikunund working days kurachum 80 peru work cheyendavide 40 pere vech work cheypikunud ithupole avarkm neethi kidattanam

  • @AB-xk4yp
    @AB-xk4yp 9 ชั่วโมงที่ผ่านมา

    Minimum stating salary ethu pvt field ayalum kuranjath 15k start cheyuka .alllthavanmar avnte okke vettukare pidichu business nadathatte

  • @rajipr4934
    @rajipr4934 วันที่ผ่านมา +2

    കടക്കാർ എത്ര ആളുകളെ ഓണത്തിന് ഒരുക്കി നിർത്തിയിരുന്നത് ഉത്രാടം നാളിലെ സിസിടിവി നോക്ക് എത്ര പേർ ആത്മാർത്ഥ മായി പണിയെടുത്തു എന്ന്

  • @EkBabu-j1y
    @EkBabu-j1y 3 ชั่วโมงที่ผ่านมา

    ഹലോ സഹോദരിമാരെ ഞാൻ ഷോപ്പിംഗ് എംപ്ലോയിസ് വർക്കേഴ്സിന്റെ ഒരു സഹപ്രവർത്തകനാണ് നമ്മുടെ മലപ്പുറം ജില്ലയിൽ ഇങ്ങനെ ഒന്നും നടക്കില്ല കൊല്ലത്ത് ലേബർ ഉദ്യോഗസ്ഥന്മാർ ഒന്നുമില്ല അതൊക്കെ കൈക്കൂലി വാങ്ങി പോവുകയാണോ

  • @dhanyapk1
    @dhanyapk1 2 ชั่วโมงที่ผ่านมา

    ഓരോ സ്ഥാപനങ്ങളും പൊട്ടിക്കുകയാണ്

  • @malayalees2788
    @malayalees2788 วันที่ผ่านมา +1

    Kollam kara😊

  • @AdithyanKarthika
    @AdithyanKarthika วันที่ผ่านมา

    Full support 👍

  • @abdullatheef.e2194
    @abdullatheef.e2194 วันที่ผ่านมา

    നിയമപാലകർക്ക് ഇതൊന്നും കാണാൻ സമയമില്ല അതാണ് ഒന്നാമത്തെ പ്രശ്നം

  • @Sanilakumari.NSanilakn
    @Sanilakumari.NSanilakn 2 วันที่ผ่านมา +5

    ഒരു സ്ഥാപനവും കൂടി പടിക്കാൻ ള്ള തയ്യാറെടുപ്പ് തുടങ്ങി😂😂😂😂😂

  • @rajipr4934
    @rajipr4934 วันที่ผ่านมา +2

    എൻ്റ മക്കൾ ബാസ്ക്കറ്റ് മായി നടക്കുന്ന വീടിയോ കാണാ० 🎉🎉7.00 clock to 10.pm

  • @Cristy0055
    @Cristy0055 วันที่ผ่านมา +2

    Kollam fury things

  • @Smallfamily1987
    @Smallfamily1987 3 ชั่วโมงที่ผ่านมา

    ശമ്പളം വാങ്ങുന്ന് എന്ന് പറഞ്ഞ് മനുഷ്യനെ കൊല്ലരുത്

  • @akhila3574
    @akhila3574 10 ชั่วโมงที่ผ่านมา

    ഈ വിഡിയോ യിൽ പറയുന്നതെല്ലാം സത്യം മാണ് ഞാൻ 1മാസം അനുഭവിച്ചു വിതുരrkയിൽ ജോലി ചെയ്തിട്ടുണ്ട് അവിടുന്ന് സുഖമില്ലാതായി ട്ടാണ് മാറിയത് എവിടെ ഒന്ന് ജോലി എല്ലാം കഴിഞ്ഞാൽ പോലും ഇരിക്കാൻ പറ്റില്ല ഒരുപാടു അനുഭവിച്ചു ഒരു മാസം കൊണ്ട് rk പൂട്ടണം ജോലിക്കാരും മനുഷ്യരാണ് ജീവിക്കാൻ വരുന്നവരെ കൊന്നാണ് വിടുന്നത് rk

  • @sefinxavier4132
    @sefinxavier4132 วันที่ผ่านมา

    Labour court il case file cheyanam.

  • @AshokanR-yr5wn
    @AshokanR-yr5wn 23 ชั่วโมงที่ผ่านมา

    Kollam wedland മറ്റൊരു shop

  • @shibinvinnu4884
    @shibinvinnu4884 วันที่ผ่านมา

    Thiruvanathapuram kaniyapurathum ethupalayaa

  • @ragenarage832
    @ragenarage832 4 ชั่วโมงที่ผ่านมา

    എന്റെ ചേട്ടാ എല്ലാം സൂപ്പർ മാർക്കറ്റ് ഇൽ ഇങ്ങനെ തന്ന സ്റ്റൂൾ തരില്ല ഇരിക്കാൻ സമ്മതിക്കില്ല വെറും നക്കാപിച്ച കാശും 11 മണി വരെ രാത്രി ജോലി ശമ്പളം അത് തന്നെയും എല്ലാം ആർക്കും ഇത് ബാതക ആണ്

  • @Minimol-m4p
    @Minimol-m4p วันที่ผ่านมา

    Labour office il complaints kodukkuka. Ethupole ulla kure alavalathi HR um SM um undu. Pavangale kashttapeduthi panam undakkunna narikal

  • @Archana-nv2cr
    @Archana-nv2cr วันที่ผ่านมา

    Oru short circuit ഉണ്ടായാൽ തീരാവുന്ന പ്രശ്നം ഉള്ളൂ😉👍

    • @sajadtopline1186
      @sajadtopline1186 14 ชั่วโมงที่ผ่านมา +1

      ആർക്ക് നഷ്ടം, അവിടെയുള്ള സാധരണക്കാരായ ജീവനക്കാർക്ക് ജോലി പോകും, മുതലാളിമാർ മണ്ടന്മാർ അല്ല ഇൻഷുറൻസ് ഉണ്ടാകും അവർക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല.

  • @Annmariya-d7c
    @Annmariya-d7c 12 ชั่วโมงที่ผ่านมา

    Athe Thodupuzha Maharani shop um engine thanne aanne. Njan avide work cheithatha. Onnu erikkan polum sammathikkilla. Maximum staff ne exploit cheiyyukayanu etharam shop kal.

  • @SreejaPV-di3vw
    @SreejaPV-di3vw 6 ชั่วโมงที่ผ่านมา

    Ikkalathu sari uniform
    ayi dharikkan nirbandhikkaruthu. Athu
    thanne oru joliyanu.